Alternative Endings and Controversial Dialogues In Indian Movies

  Рет қаралды 62,356

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 141
@KHANMAX
@KHANMAX Жыл бұрын
Previous Parts സിനിമയിൽ വരുത്തേണ്ടി വന്ന മാറ്റങ്ങൾ kzbin.info/aero/PL5Z8-MmC0Nqz4i2tTLQurp2l-cMMFlTkt
@rumajai
@rumajai 3 ай бұрын
bro heist inte pronunciation sheriakam other than that pwoli video
@syedali-ky3ml
@syedali-ky3ml Жыл бұрын
ഗബ്ബർ സിംഗിനെ കൊല്ലുന്ന ക്ലൈമാക്സ് ആണ് ഞാൻ കണ്ടത്
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
അജിത്തിന്റെ തന്നെ മുഗവരി എന്ന സിനിമക്കും രണ്ട് ക്ലൈമാക്സ്‌ ഉണ്ട്... സംഗീതസംവിധായകൻ ആകാൻ ആഗ്രഹിക്കുന്ന നായകൻ, താനും തന്റെ കുടുംബവും സുഹൃത്തുക്കളും അനുഭവിച്ച കഷ്ടപ്പാടുകൾ മനസ്സിലാക്കി, തന്റെ ആഗ്രഹം വേണ്ടാന്ന് വച്ച് ഒരു സാധാരണ ജോലിക്കായുള്ള ഇന്റർവ്യൂവിന് പോകുന്നതാണ് ഒറിജിനൽ ക്ലൈമാക്സ്... അൾട്ടർണേറ്റ് ക്ലൈമാക്സിൽ, നായകന് പിന്നീട് സംഗീതസംവിധായകൻ ആകാൻ ഒരവസരം കൂടെ കിട്ടുകയും, അയാൾ അതിലൂടെ തന്റെ സ്വപ്നം നേടിയെടുക്കുകയും ചെയ്യുന്നുണ്ട്... റിലീസിന് ശേഷം പ്രേക്ഷകർ ഒറിജിനൽ ക്ലൈമാക്സിനോട് വലിയ ഉത്സാഹം കാണിക്കാഞ്ഞത് കൊണ്ടാണ് അവർ അത് മാറ്റിയത്...
@josephpendleton4927
@josephpendleton4927 Жыл бұрын
With Kaduva, the muted dialogue actually has biblical connection since Prithviraj's character Kaduva is of Christian background. But for the sake of general audience, the dialogue was muted.
@joel_joseph7
@joel_joseph7 Жыл бұрын
It has no biblical connection. This belief was believed by with no difference in religion by some people.
@josephpendleton4927
@josephpendleton4927 Жыл бұрын
@@joel_joseph7 Nonsense. It has strong biblical connections. I would like to share evidences from the Bible just to point out that what I said is true although I do admit that this is not the place for biblical discussion. For example, Exodus 34 verse 7, Numbers 14 verse 18, etc.
@visakchandran2383
@visakchandran2383 Жыл бұрын
Watever it is.. Prithiviraj nallath matram parayuna palliyil achan character aarunalo alle
@josephpendleton4927
@josephpendleton4927 Жыл бұрын
@@visakchandran2383 One doesn't need to be a Christian priest in order to say good things to another person.
@visakchandran2383
@visakchandran2383 Жыл бұрын
@@josephpendleton4927 prithviraj inte athile role 80sile anu.. Annu ithpole political correctness onjum nokki alla aalkar samsarikunath.. Athpole parayunath ellam nalla karyangal akan oru common man nu patila.. Even holy books il thanne paranjitund.. Cheyyuna paapangal 7 thalamura pinthudarum. Enn
@Shivam.1-f6c
@Shivam.1-f6c Жыл бұрын
3:02 നരസിംഹത്തിലെ മോഹലാൽ മാനറിസം പിടിക്കുന്നു😂😂
@രായപ്പൻ-bgm
@രായപ്പൻ-bgm 10 ай бұрын
ഏതു സീനിൽ
@Shivam.1-f6c
@Shivam.1-f6c 10 ай бұрын
@@രായപ്പൻ-bgm ലാലേട്ടൻ vs NF വർഗീസ്...gun scene..
@nithinmk2821
@nithinmk2821 Жыл бұрын
ഒരു അഡാറ് ലവ് മൂവിൽ നായകനും നായികയും മരിക്കുന്നതായിരുന്നു എൻഡിങ്. എന്നാൽ റിലീസിന് ശേഷം ഹാപ്പി എൻഡിങ് ആക്കി
@KHANMAX
@KHANMAX Жыл бұрын
Yes first episode il athu kaanichirunnu
@mohammedyaseen897
@mohammedyaseen897 Жыл бұрын
2003 ൽ Surya നായകനായ Kaakha khaaka ൽ രണ്ട് different climaxകൾ ഉണ്ടായിരുന്നു സിനിമയുടെ original പതിപ്പിൽ വില്ലന്റെ attack-ൽ മരിക്കുന്ന നായികയെ ഓർത്തു കൊണ്ട് നടന്നു പൊക്കുന്ന നായകനെയാണ് കാണാൻ സാധിക്കുന്നത് എന്നാൽ ഈ പടത്തിന്റെ DVD പതിപിൽ വില്ലന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നതാണ് കാണികുന്നത്. സിനിമയുടെ ending-ൽ നായക്കും നായികയും തമ്മിൾ ഒരു സംഭാഷനവും ഉണ്ടായതിനു ശേഷമാണ് പടം അവസാനിക്കുന്നത് 2009-ൽ റിലീസ് ചെയ്ത Delhi-6 എന്ന bollywood പടത്തിലും സമാനമായ alternate endings ഉണ്ട് സിനിമയുടെ original പതിപ്പിൽ ആൾകൂട്ട ആക്രമണത്തിൽ പരികേറ്റ നായകൻ അതിജീവിക്കുന്നതായിട്ടാണ് കാണികുന്നത്. എന്നാൾ ഈ സിനിമയുടെ alternate ending ൽ നായകൻ മരിക്കുന്നതായിട്ടാണ് കാണിക്കുന്നത്
@pranavpk62
@pranavpk62 Жыл бұрын
Kaakha Kaakha Alternate Ending.. Jyothika Survives.
@Shivam.1-f6c
@Shivam.1-f6c Жыл бұрын
4:09 ഈ ഒരൊറ്റ സീനിൻ്റെ ബലത്തിൽ ആണ് അജിത്ത് കുമാർ ആ വർഷത്തെ..എൻ്റെ പഴയ..സ്റ്റേറ്റ്.സ്റ്റാർ...എന്ന കമ്പനിയുടെ മഴവിൽ നിറമുള്ള... ജഡ്ഡീ...സ്വന്തമാക്കിയത്...ഒപ്പം മത്സരിച്ച വിജയ്ക്ക് പോലും അത് നേടാൻ സാധിച്ചില്ല..😌😌
@kshathriyan
@kshathriyan Жыл бұрын
Sad ending മലയാളത്തിൽ ഉള്ളത് പോലെ മറ്റു് ഭാഷ ചിത്രങ്ങളിലെ audience സ്വീകരിക്കില്ല..
@dreamshore9
@dreamshore9 Жыл бұрын
Kadhalar dhinam ahead of time...2001 ഇൽ online chat...date... ഒക്കെ പ്രായോഗികമായി കൊണ്ട് വരുക എന്ന് പറഞ്ഞാൽ അത്ഭുതം തന്നെയാണ്....2010 ഇൽ മാത്രം ആണ് body gurad ഇലൂടെ ഫോൺ പ്രണയം full വിഷയം ആയി കാണിച്ചത് എന്നോർക്കുക്ക, അതുപോലെ ഈ സിനിമയിൽ അന്ന് imax theatre reference ഉണ്ട്... പിന്നെ എന്തിനാണ് ഈ പടത്തിലെ നായകൻ ആത്മഹത്യ ചെയ്തെന്നു അറിയില്ല...
@atwunz
@atwunz Жыл бұрын
Love today o? Athu 97 vijay film aanu.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
അതിനുശേഷം ആൾക്ക് അവസരങ്ങൾ കിട്ടിയില്ല
@AB-di7yz
@AB-di7yz Жыл бұрын
ഫോൺ പ്രണയം അതിന് മുമ്പും വന്നിട്ടുണ്ട്, മൊബൈൽ ഫോൺ പ്രണയം ആണെങ്കിൽ ഓക്കെ
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സൂപ്പർ
@vijay-nf6kd
@vijay-nf6kd Жыл бұрын
ദളപതിയിൽ ആദ്യം രജനികാന്ത് മരിക്കുന്നത് പോലെയാണ് സിനിമ ഷൂട്ട് ചെയ്തത് സിനിമ വന്നപ്പോൾ തിയറ്റർ കത്തി പിന്നീട് റീ ഷൂട്ട് ചെയ്ത് മമ്മൂട്ടി മരിക്കുന്നത് പോലെ ആക്കി
@kannanvava11
@kannanvava11 Жыл бұрын
പക്ഷെ അത് officially approved അല്ല ബ്രോ. മണി രത്നം ഒരു ഇന്റർവ്യൂ ൽ പറഞ്ഞിരുന്നു അങ്ങനെ ഒന്നുമില്ല പുള്ളിക്കാരൻ സംവിധാനം ചെയ്തത് ഇപ്പോൾ ഉള്ളത് പോലെ തന്നെ ആണെന്ന്. അതുകൊണ്ടു എന്താണ് അതിന്റെ സത്യം എന്ന് അറിയില്ല 🙏
@appsjp8408
@appsjp8408 Жыл бұрын
അതൊരു തള്ള് കഥ യാണ്
@ameennasar2583
@ameennasar2583 Жыл бұрын
Aankhen, an under-rated movie.
@kannanvava11
@kannanvava11 Жыл бұрын
Under rated?? Bro it was a hit movie❤️ It was the second highest grossing bollywood film of the year 2002
@swathypremdas1929
@swathypremdas1929 Жыл бұрын
കടുവ ഫിലിം തുടക്കത്തിൽ ഈ dialog വന്നപ്പോൾ എനിയ്ക് വളരെ disturbance തോന്നിയിരുന്നു. എന്റെ കുഞ്ഞിനും ചെറിയ രീതിയിൽ issues und. ഈ dialog നു ശേഷം എനിയ്ക് film ആസ്വദിക്കാൻ കഴിഞ്ഞില്ല...
@amalchandran9342
@amalchandran9342 Жыл бұрын
ഹരികൃഷ്ണൻസ്, ഒരു അഡാർ ലൗ, ദളപതി, ചക്കരമുത്ത്, കാക്ക കാക്ക ഈ സിനിമയ്ക്ക് എല്ലാം 2 ക്ലൈമാക്സ് ഉണ്ടായിരുന്നു
@KHANMAX
@KHANMAX Жыл бұрын
Harikrishnans ,adar love ,chakkaramuth Covered in First Part
@amalchandran9342
@amalchandran9342 Жыл бұрын
@@KHANMAX ഉം
@sm10pace53
@sm10pace53 Жыл бұрын
Mute scene filims entha cheyyathe
@siwosworld9732
@siwosworld9732 Жыл бұрын
Lolipop Malayalam Movie തിയറ്ററിൽ ജഗതിയുടെ character യോട് ജയസൂര്യയുടെ character താൻ മരിച്ച് ആത്മാവ് ആണെന്ന് പറയുന്നുണ്ട്. T.V യഇൽ വന്നപ്പോൾ ആ സീൻ കട്ട് ചെയ്തു. Next movie Aadar Love two Climax undu
@KHANMAX
@KHANMAX Жыл бұрын
Lolipop , Adar love ഒക്കെ Cut ആക്കിയ സീനടക്കം Video ചെയ്തിട്ട് ഉണ്ട് First Commentൽ കാണാം
@chandlerbing7938
@chandlerbing7938 Жыл бұрын
Title Card Pwolich Do These Kind Of Videos More❤.
@KHANMAX
@KHANMAX Жыл бұрын
Sure 😊
@Santhosh.thomas
@Santhosh.thomas Жыл бұрын
​@@KHANMAXCan you find out the name of this movie with the help of these hints..I saw it years back on Kiran tv (now Surya movies).A flat caretaker had killed an old man by mixing excess chilli powder in fried chicken.The killer got the idea of killing from Google... that's all I remember pls can you find it
@Sabari-ok5wv
@Sabari-ok5wv Жыл бұрын
Summer in bethelehem എന്ന സിനിമയിൽ ഇരട്ടക്ലമെക്സ് ഉണ്ടായിരുന്നു ലാലേട്ടൻ അവസാനം വരുന്ന സിൽ അല്ലാതെ 2 സിനിൽ കുട്ടി ലാലേട്ടൻ അഭിനയിച്ച്ട്ട് ഉണ്ട് .
@milkyway-id7uc
@milkyway-id7uc Жыл бұрын
Super 👍
@KHANMAX
@KHANMAX Жыл бұрын
Thank you 👍
@BatMan-fm8vo
@BatMan-fm8vo Жыл бұрын
കാശിന്റെ കഴപ്പ് ഹോ സമ്മതിച്ചു തന്നെ 🙏
@amalshaji5546
@amalshaji5546 Жыл бұрын
​@@BatMan-fm8vothanikk enthaa kuzhappam
@VineethNarayanan
@VineethNarayanan Жыл бұрын
1988 ലെ ഇറങ്ങിയ മോഹൻലാൽ നായകനായ മൂന്നാം മുറയ്ക്കും 2 ക്ലൈമാക്സുണ്ട്. ആദ്യത്തെ ക്ലൈമാക്സിൽ മോഹൻലാൽ ഒരു കോണിപ്പടിയിൽ വെച്ച് വില്ലനായ ലാലു അലക്സിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം തിരിഞ്ഞു നടക്കുന്ന ഓടുകൂടി ഫ്രീസ് ആകുന്നു. പിന്നീട് അതിൽ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായ് ഒരു ക്ലൈമാക്സ് കൂട്ടിച്ചേർക്കുകയായിരുന്നു
@KHANMAX
@KHANMAX Жыл бұрын
👍Yep we discussed it in Episode 2
@nisashiras6309
@nisashiras6309 Жыл бұрын
കടുവയിലെ dialog mute ചെയ്യുന്നതിനു മുമ്പേ തന്നെ കണ്ട ആളാണ് ഞാൻ... എനിക്ക് ആ dialog കേട്ടപ്പോൾ തന്നെ മനസ്സിലൊരു വല്ലായ്മ തോന്നിയിരുന്നു... പക്ഷെ ഫിലിമായതുകൊണ്ട് അത് മറ്റുള്ളവർക്കും പ്രശ്നമാകും എന്നും dialog mute ചെയ്യും എന്നും ഞാൻ കരുതിയിരുന്നില്ല..
@mujmil526
@mujmil526 Жыл бұрын
എന്തായിരുന്നു ആ ഡയലോഗ്
@KHANMAX
@KHANMAX Жыл бұрын
2:42 ആയിരുന്നു അത്
@hs38532
@hs38532 Жыл бұрын
Kamalhaasan film vettaiyadu vilayadu filmil adyam jyothika marikkum but pineddu ath change cheyth jyothika rakshapedum ennu kanikkum
@ratheeshpt2485
@ratheeshpt2485 Жыл бұрын
Kaduvayille dilloge njankal kettatha theatrill
@nisashiras6309
@nisashiras6309 Жыл бұрын
ഞാനും...
@sumeshpai6559
@sumeshpai6559 Жыл бұрын
Oru adaar love two climax
@nisamudeennisam9445
@nisamudeennisam9445 Жыл бұрын
ഹരികൃഷ്ണൻസ്
@ajuk421
@ajuk421 Жыл бұрын
Adipoli super beautiful
@girishvv8986
@girishvv8986 Жыл бұрын
hostel എന്ന ഇംഗ്ലീഷ് സിനിമക്ക് രണ്ട് ക്ലൈമാക്സ് ഉണ്ട്. മാൻ ഹണ്ട് ചെയ്യുന്ന വ്യക്തിയെ കഴുത്തറുത്ത് കൊല്ലുന്ന ക്ലൈമാക്സും പിന്നെ മാൻ ഹണ്ട് ചെയ്യുന്ന വ്യക്തിയെ കൊല്ലാതെ അദ്ദേഹത്തിന്റെ മകളെ കൊണ്ടു പോക്കുന്ന മറ്റൊരു ക്ലൈമാക്സും . രണ്ടും ഞാൻ കണ്ടിട്ടുണ്ട്.
@Guts790
@Guts790 Жыл бұрын
3:13 bro think he is Walter white 💀
@georgeabhijith3509
@georgeabhijith3509 Жыл бұрын
Aadu nte first cut kittumo
@sskkvatakara5828
@sskkvatakara5828 Жыл бұрын
Vallom to kodakanal movi 2climaxundu 1)Nayakan marikkunnu 2)nayakanhospitalilkonu pokunnu Manatavallitaru Vinetnakonnunaykaya rakshikkum nu nannayirunnu adya climax Pinned mukesh paraja prakaram ullilulla +tv climax akkyatu
@ABINSIBY90
@ABINSIBY90 Жыл бұрын
Superb video bro.
@KHANMAX
@KHANMAX Жыл бұрын
Thanks a ton
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
4:51 Vivek obroiയുടെ ആരെങ്കിലും ആണോ ആ പോലീസ് ഉദ്യോഗസ്ഥൻ
@suthfry
@suthfry Жыл бұрын
Suresh Oberoi, Vivek Oberois father
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Crct kandupidichu kalanjallo👍🏻
@vishnumk9865
@vishnumk9865 Жыл бұрын
✨️😌👌👍
@salamkavanoor2843
@salamkavanoor2843 Жыл бұрын
പോകല്ലേ.. പോകല്ലേ... ട്വിസ്റ്റ്‌ ഉണ്ട്‌.. ട്വിസ്റ്റ്‌ ഉണ്ട്...
@s6hra3vz2
@s6hra3vz2 Жыл бұрын
Sreekrishna parunth filmil kure cut cheyta scenes und. Tudakkam mohanlalinte characterinodu amma sexual activities paadilla enn parayumbol mohanlalinteyum oru streetudeyum sex scene undaarunnu. Aaa print ippo illa. Kure sex scenes athil ninn cut cheytu karanju. Still it remains an adult movie.
@giryraj7394
@giryraj7394 Жыл бұрын
aa padam oru mothal aanu!!
@Johnettann
@Johnettann Жыл бұрын
Firsteeeee
@abdulrasheed3640
@abdulrasheed3640 Жыл бұрын
വിഷ്ണു എന്ന മമ്മൂട്ടി ചിത്രത്തിന് രണ്ടു ക്ലൈമാക്സ്‌ ഉണ്ട്
@adheera_
@adheera_ Жыл бұрын
ചുരുളി സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@s6hra3vz2
@s6hra3vz2 Жыл бұрын
Climax alla. 2 version aan padam. Iffkyil kaanichappo theriyonnumillarunnu. Chila scenes extra undaarunnu. Chila dialoguesum undaarunnu. 2nd halfil kaanikkunna aa streeyude karyam first halfil aan kaanichirunnath.
@adheera_
@adheera_ Жыл бұрын
@@s6hra3vz2 Iffk version Kanan vazhi undo
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ബ്രോ വിവാദം കാരണം വരികൾ മാറ്റിയ പാട്ടുകൾ/സീനുകൾ മാറ്റിയ സിനിമകൾ ലിസ്റ്റിലേക്ക് ചില സജേഷൻസ് കൂടെ... തേവർ മഗൻ സിനിമയുടെ ക്ലൈമാക്സിൽ കമൽഹാസൻ വില്ലനായ നാസറിനെ കൊന്ന ശേഷം, നാസറിന്റെ മുറിഞ്ഞ് പോയ തല കാണിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. പക്ഷെ അമിത വയലൻസിന്റെ പേരിൽ ആ സീൻ സെൻസർ ബോർഡ്‌ വെട്ടിമാറ്റി. ഫിലിം കമ്പാനിയൺ ഡയറക്ടർസ് ഇന്റർവ്യൂവിൽ കമൽ സാർ ഇതിനെ പറ്റി പറയുന്നുണ്ട്. ആ സീനിന്റെ പ്രൊഡക്ഷൻ സ്റ്റിൽസും ഉണ്ട് എന്നാണ് അറിവ്... കമൽ സാറിന്റെ ആളവന്താൻ സിനിമയിലും ന്യൂഡിറ്റിയുടെ പേരിൽ ഒരു രംഗം കട്ട്‌ ചെയ്തതാണ്. അതിന്റെയും സ്റ്റിൽസ് ലഭ്യമാണ്... 2017 ൽ ഇറങ്ങിയ രാഘവ ലോറെൻസിന്റെ 'മൊട്ട ശിവ കെട്ട ശിവ' എന്ന സിനിമയിലെ 'ഹര ഹര മഹാദേവകി' എന്നൊരു പാട്ട് എന്തോ വിവാദത്താൽ ലിറിക്‌സ് മാറ്റിയാണ് ഇറക്കിയത്. ഇപ്പോൾ ടീവിയിലും മറ്റും വരുന്ന വേർഷനിൽ 'അട അട മഹാറാണിക്കി' എന്നാണ് ലിറിക്‌സ്. രണ്ട് വേർഷനും പക്ഷെ യൂട്യൂബിൽ ഉണ്ട്... പത്താൻ സിനിമയിലെ 'ബേഷരം രംഗ്' എന്ന പാട്ട് ആദ്യം ഇറക്കിയ ശേഷം വിവാദങ്ങൾ വന്നതിനാൽ, ചില സീനുകൾ കട്ട്‌ ചെയ്താണ് വീണ്ടും ഇറക്കിയത്... 😊
@KHANMAX
@KHANMAX Жыл бұрын
Any Malayalam ?
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
@@KHANMAX Will check and comment ASAP... 😊
@gibinmathew5139
@gibinmathew5139 Жыл бұрын
Run എന്ന ചിത്രത്തിൽ dharalama mansirunthal keralannu terunjikko എന്ന വരി മാറ്റിയിട്ടുണ്ട്
@gokul7053
@gokul7053 Жыл бұрын
3:02 അവൻ്റെ ഒരു Political കറിച്ചെട്ടി
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
നിയമം കൃത്യമായി പാലിക്കുന്ന രാജ്യങ്ങൾ ആണേൽ അങ്ങനെ പറയുന്നതിൽ കാര്യം ഉണ്ട് ഒരു പെൺ കുട്ടിയെ തുണി ഇല്ലാതെ വലിച്ചു ഇഴച് വയലിൽ കൊണ്ട് ഇട്ട് കൂട്ട ബലാത്സംഘം നടത്തുന്ന ഒരു രാജ്യത്തിനു ഒന്നും അതൊന്നും പറയാൻ ഒരു അവകാശവും ഇല്ല.... വർഷം 3 ലക്ഷം ജനങ്ങൾ കുടിയേറ്റം നടത്തി പാസ്പോർട്ട്‌ ഉപേക്ഷിക്കുന്ന . സങ്കികൾക്ക് മാത്രം അവകാശപ്പെട്ട രാജ്യം
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
👍🏻
@karthikeyan_.0
@karthikeyan_.0 Жыл бұрын
Oru adaar love climax change akkithallee
@KHANMAX
@KHANMAX Жыл бұрын
Yep 1st Episode അത് കാണിച്ചിരുന്നു
@ലോലപ്പാൻ
@ലോലപ്പാൻ Жыл бұрын
ഇതുവരെ ഇന്ത്യൻ സിനിമയിൽ ബ്ലാക്ക് magic സിനിമയെപ്പറ്റി പറയാമോ plz
@KHANMAX
@KHANMAX Жыл бұрын
Rain Rain Come Again
@atwunz
@atwunz Жыл бұрын
2:50 eniku kettitu agane thonnilla
@riyaskp5796
@riyaskp5796 Жыл бұрын
Sulaikha manzil
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Sholay yude climax orupad thavanna change cheythirunnu
@rk1965_
@rk1965_ Жыл бұрын
Malayalam movie runway is inspired by Bollywood movie Deewar movie please make video.
@KHANMAX
@KHANMAX Жыл бұрын
Deewar already remade in Malayalam as Nadhi muthal nadhi vare
@rk1965_
@rk1965_ Жыл бұрын
@@KHANMAX ok ❤️
@ananthrajendar9601
@ananthrajendar9601 Жыл бұрын
​@@KHANMAXറൺവേയും ദീവാറിന്റെ തന്നെ കോപ്പി അടി തന്നെയാണ്.
@TanushUdyawar
@TanushUdyawar Жыл бұрын
Future sambhavngal predict cheyda malayalam cinemagale kurch oru video cheyumo
@KHANMAX
@KHANMAX Жыл бұрын
For Eg?
@TanushUdyawar
@TanushUdyawar Жыл бұрын
@@KHANMAX Chotta Mumbai... Parakkum Latha character played by Bhavana was molested by Suraj's character named "Suni".. Though taken as a comedy scene then, years later Pulsar "Suni" abducted and molested her.. Kind of creepy or some feeling when I see that scene now..
@TanushUdyawar
@TanushUdyawar Жыл бұрын
Dileepettan getting arrested after welcome to central jail
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
​@@TanushUdyawar👀ഞാൻ ഇത് വരെ അത് ശ്രദ്ധിച്ചില്ല
@haripriyach6744
@haripriyach6744 Жыл бұрын
Harikrishnans it has two climax one for mohanlal fans other for Mammootty fans
@KHANMAX
@KHANMAX Жыл бұрын
Yep it has been shown in first part of this segment
@arunmdaz8476
@arunmdaz8476 Жыл бұрын
Sholay ൽ ഖബ്ബർ സിംഗ് നെ കൊല്ലാമായിരുന്നു എന്ന് കണ്ട സമയത്ത് തോന്നിയിരുന്നു gvt പറഞ്ഞിട്ടാണെന്ന്മാറ്റിയതെന്ന് അറിഞ്ഞില്ല അതാണ് വേണ്ട ക്ലൈമാക്സ്‌
@naturejokes
@naturejokes Жыл бұрын
Iruvar mute akkiya dialogues ntha parayoo
@KHANMAX
@KHANMAX Жыл бұрын
Athu video yil kanichit und
@am4l_kichu
@am4l_kichu Жыл бұрын
കടുവയിലെ mute ചെയ്ത ഡയലോഗ് എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ 🙂
@KHANMAX
@KHANMAX Жыл бұрын
2:40
@am4l_kichu
@am4l_kichu Жыл бұрын
@@KHANMAX ആ ഡയലോഗ് ഡിലീറ്റ് ആക്കാൻ മാത്രം എന്താനുള്ളത്?
@am4l_kichu
@am4l_kichu Жыл бұрын
@@KHANMAX നമ്മൾ ചെയ്ത് കൂട്ടുന്നത് ഒക്കെ അനുഭവിക്കുന്നത് നമ്മുടെ തലമുറ ആയിരിക്കും എന്നല്ലേ ഡയലോഗ്. അവിടെ വില്ലൻ ചെയ്യുന്നതിനൊക്കെ വില്ലന്റെ മകൻ അനുഭവിക്കേണ്ടി വരും എന്നല്ലേ പറയുന്നത്. അതിൽ അതിനുമാത്രം എന്താനുള്ളത്. ഈ ഡയലോഗ് ജീവിതത്തിലും പലരും ഉപയോഗിക്കുന്നത് അല്ലെ?
@am4l_kichu
@am4l_kichu Жыл бұрын
@@KHANMAXhandicap ആയത് ഒരു കുറവായി പറയുന്നു എന്നതാണോ പ്രശ്നം?. വില്ലൻ ചെയ്ത് തിന്മകൾ കാരണം ആണ് മകൻ handicap ആയത് എന്നാണോ ഉദ്ദേശിച്ചത്.
@harryakv3203
@harryakv3203 Жыл бұрын
@@am4l_kichuഅതെ
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Emergency kalath ee climax climax censore cheyaan plan cheythu
@wazeem9916
@wazeem9916 Жыл бұрын
Ayalu paranathu sheriyale😡
@sskkvatakara5828
@sskkvatakara5828 Жыл бұрын
Vachana movi suresh gopiya. Jayam kanan chellumbol oru kadikkunna alkar suresh gopy ayathukondu pokunu jayaram folli chayyunnu. Kar oustalatunirtunnu sursgopya puratakidunnu jayaram.policenakootyvarumboyakkum avidathe arumilla cheruppu matram Essential tv ptintilum youtube printilum timelapss ay minnaram pola arkkum tiyatareetyl anuksnikunnatu
@gvs5920
@gvs5920 Жыл бұрын
Swapnakoodu alternative ending undo?
@KHANMAX
@KHANMAX Жыл бұрын
Episode 2 vil athu discuss cheythirunnu but scenes kittiyittilla
@njcutzz1410
@njcutzz1410 Жыл бұрын
Oru Adar love ila
@dreamshore9
@dreamshore9 Жыл бұрын
ഹരികൃഷ്ണൻസ് അന്ന് കാമുകൻ ആയി ആരെ എടക്കും വലിയ പ്രശനം... അന്നത്തെ ബെസ്റ്റി ഇപ്പോൾ കാമുകനെക്കാൾ മുകളിൽ കാലത്തിന്റെ കളിയേ 😄
@varghesereji2818
@varghesereji2818 Жыл бұрын
ഒരു മെക്സിക്കൻ അപാരതയുടെ ക്ലൈമാക്സിൽ എന്തായിരുന്നു മാറ്റം?
@KHANMAX
@KHANMAX Жыл бұрын
?
@varghesereji2818
@varghesereji2818 Жыл бұрын
@@KHANMAX ആ സിനിമയുടെ ക്ലൈമാക്സ് മാറ്റി എന്ന് പലയിടത്തും കേട്ടിട്ടുണ്ട്. എന്താണ് എന്ന് അറിയില്ല.
@KHANMAX
@KHANMAX Жыл бұрын
Mexican Aparatha or Left Right left?
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
2:47 ഈ ഈ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഒരു ചെറിയ ഡയലോഗ് പോലും "ചിലരെ" വേദനിപ്പിക്കുമെന്ന് കരുതി ആ ചിലർക്കു വേണ്ടി മാത്രം ഡയലോഗ് കട്ട് ചെയ്തത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. 👎 ഇങ്ങനെ 'ചില ആളുകൾക്ക്' നോവും എന്ന് ചിന്തിച്ച്‌ കരയുന്നവരുടെ ഒരു ഗതികേടെ.
@KHANMAX
@KHANMAX Жыл бұрын
ഇത് കേൾക്കുന്ന differently abled ആയിട്ടുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ഓർത്തു നോക്കൂ Prithviraj എന്ന നായകൻ അത് പറഞ്ഞതാണ് തെറ്റ് വില്ലനായാരുന്നേൽ അത് മോശമാണെന്ന് ആൾക്കാർ കരുതിക്കോളും ഇവിടെ രണ്ട് അഭിപ്രായത്തിനിത് വഴിയൊരുക്കി മുറിച്ച് മാറ്റൽ കഥയെ സാരമായി ബാധിച്ചു എന്നത് ശരിയാണ്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@KHANMAX വിവേക് അഭിനയിച്ച കഥാപാത്രം ക്രൂരൻ ആയതുകൊണ്ട് ആണ് " നമ്മൾ ചെയ്യുന്ന തെറ്റിന് ഭാവി തലമുറ അനുഭവിക്കേണ്ടി വരും" എന്ന് ഡയലോഗ് അവിടെ ഉപയോഗിച്ചത്. എന്നുവെച്ച് അത്തരം കുട്ടികളുടെ മാതാപിതാക്കളെല്ലാം അങ്ങനെ കുറ്റം ചെയ്യണമെന്ന് ഇല്ല, ഭൂരിപക്ഷം മനുഷ്യരും പൊതുവേ വിശ്വസിക്കുന്ന ഒരു കർമ്മ- വിശ്വാസത്തെ ആണ് അവിടെ ഉദ്ദേശിച്ചത്. എന്നുവെച്ച് offended ആവാനത്ര വലിയ ക്രൂരമായ ഡയലോഗ് ഒന്നുമല്ല അത്. "പൂച്ചയെ തല്ലിയാൽ അതിന്റെ കർമ്മം കാരണം ഭാവിയിൽ കൈ വിറയ്ക്കും" എന്ന് വിശ്വസിക്കുന്ന പൊതുസമൂഹമാണ് ഈ സിനിമയിലെ ഡയലോഗ് കേട്ട് ശ്വാസം മുട്ടുന്നത്, അതാണ് രസം. 😆
@dreamshore9
@dreamshore9 Жыл бұрын
ശരിക്കും ചിത്രത്തിൽ വില്ലൻ പ്രിത്വി കഥാപാത്രം ആണ് അല്ലാതെ വിവേക് കഥാപാത്രം അല്ല... But ചെയ്യുന്ന നടൻ hero ആയതു കൊണ്ട് അത് heroic ആയി മാറും... Disabled persons നു differently abled എന്ന് സർക്കാർ തന്നെ പുനർ നാമകരണം ചെയ്തെങ്കിൽ അതിനർത്ഥം നമ്മുടെ സമൂഹം ഇപ്പോഴും പൂർണമായി അവരെ അംഗീകരിച്ചിട്ടില്ല എന്നതാണ്.. അല്ലേൽ തന്നെ സ്കൂൾ കുട്ടികൾ പരസ്പരം അവരെ പരിഹസിച്ചു ട്രോള്ളുന്നുണ്ട്...
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@dreamshore9 ആ ഡയലോഗിൽ അങ്ങനെയുള്ള കുട്ടികളെ കുറ്റപ്പെടുത്തുന്നില്ലല്ലോ. വില്ലന്മാർ ചെയ്യുന്ന പാപങ്ങൾക്ക് അവരുടെ അനന്തര തലമുറയെ എന്തിനാണ് അനുഭവിപ്പിക്കുന്നത് എന്നാണ് ആ ഡയലോഗ്
@nisashiras6309
@nisashiras6309 Жыл бұрын
മക്കളുള്ളവർക്കും കുഞ്ഞുമക്കളെ സ്നേഹിക്കുന്നവർക്കും ആdialog പറഞ്ഞിട്ട് ആ കുഞ്ഞിനെ കാണിക്കുമ്പോ ഒന്നു ഹൃദയം നോവും....
@nelsonraphelraphel9464
@nelsonraphelraphel9464 Жыл бұрын
ഗ്രാമഫോൺ 2ക്ലൈമാക്സ്‌ ആണ്
@KHANMAX
@KHANMAX Жыл бұрын
Yep 2 climax um first episod il kaanichurunnu
@BilluProGamer
@BilluProGamer Жыл бұрын
Kasuva cinemayil Kuriyachayan veruthe chorinilayirunnengil engane onnum undakillayirunu 😂😂😂.
@VASU-
@VASU- Жыл бұрын
ഇൗ intro വേണ്ട😂.. പഴയത് ആണ് നല്ലത് simple ❤
@KHANMAX
@KHANMAX Жыл бұрын
intro അല്ല 😙ഇത് pervious Episodes ന്റെ glimpse ആണ്
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 129 М.
Threw Logic / Mistake  Scenes in Malayalam Movies  Ep-15
9:50
KhanMax Malayalam
Рет қаралды 68 М.
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.