Stereotype Breaking Malayalam Movie Scenes

  Рет қаралды 156,238

KhanMax Malayalam

KhanMax Malayalam

Жыл бұрын

We discussed following Malayalam Films
Chotta Mumbai
Oru Vadakkan Selfie
Unda
Bheesmacharya
Salt N' Pepper
Bangalore Days
Jallikattu
Churuli
Jaya Jaya Jaya Jaya Hey
Varathan
Lucifer
Of #fahadhfaasil #dulquersalmaan #nivinpauly

Пікірлер: 308
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
കുട്ടുകാരനെ കുത്തിയവനെതിരെ പ്രതികാരം ചെയ്യാൻ വേണ്ടി ബൈക്ക് എടുക്കാൻ പോകുമ്പോൾ ബൈക്ക് സ്റ്റാർട്ടാവാതെ, ബൈക്ക് നന്നാക്കാൻ നോക്കിയിട്ട് ശരിയാവാഞ്ഞിട്ട് കൊണ്ട് പ്രതികാരം നാളെ ചെയ്താൻ മതിയോ എന്ന് ചോദിക്കുന്ന അമർ അക്ബർ അന്തോണിയിലെ ആ സീൻ ഒരു അഡാറ് ക്ലീഷേ ബ്രേക്കിംഗ് സീൻ ആയിരുന്നു.
@SINU__EFX
@SINU__EFX Жыл бұрын
😂❤
@Spiderman66DD
@Spiderman66DD Жыл бұрын
Exactly
@ourlittleworld1997
@ourlittleworld1997 Жыл бұрын
😂
@newbie4789
@newbie4789 Жыл бұрын
Athum poli. Cliche breaking ne comedic effect nu vendi use cheythathaanu ettom best
@v2h1234
@v2h1234 Жыл бұрын
Stereotype mother attitude breaking on chotta Mumbai...കലാഭവൻ മണിയുടെ 'അമ്മ... ,"ദൈവമേ... എന്റെ മോൻ മുടിഞ്ഞു പോണേ"
@peonyfluer1196
@peonyfluer1196 Жыл бұрын
🤣
@vineethav1920
@vineethav1920 Жыл бұрын
Prarthana elkkunnund 😂😂😂😂
@gokul147
@gokul147 Жыл бұрын
തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാ എന്ന് കരുതി ഉണ്ടാക്കരുത് 😂😂
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
എന്ന് കരുതി പാതിരാത്രി വിട്ടിൽ വിളിച്ച് ഉണ്ടാക്കരുത് എന്നാ😂😂😂
@SabuXL
@SabuXL Жыл бұрын
​@@kattalalettanmammokafan7964 ഉണ "ഒണ്ടാക്കരുത് ..!" എന്ന് പറയുമ്പോൾ ആണ് ആശയം അന്വർത്ഥമാക്കുന്നത്. ❤
@gokul147
@gokul147 Жыл бұрын
@@SabuXL പോടാ
@SabuXL
@SabuXL Жыл бұрын
@@gokul147 ഹൗ ചങ്ങാതീ. കുറച്ചു കുറച്ചു കൂടി സഭ്യത ആകാം ട്ടോ. നമ്മൾ രണ്ടോ മൂന്നോ പേർ മാത്രമല്ല കമൻറ് ബോക്സിൽ വരുന്നത് എന്ന് ഓർക്കണേ. 👍
@sukumarkk8694
@sukumarkk8694 Жыл бұрын
നന്മ നിറഞ്ഞ അമ്മ എന്ന cliche മാറ്റിയ മറ്റൊരു film ആണ് റോഷാക്ക്... ബിന്ദു പണിക്കർ❤
@akhilalex7930
@akhilalex7930 Жыл бұрын
Sathyathil 2022ilae ettavum nalla villain role bindhu panikerintae oppam polum verae arum aa varsham cheythittilla.
@minnu2111
@minnu2111 Жыл бұрын
കുമ്പളങ്ങിയിലെ അമ്മ
@confused_one_
@confused_one_ Жыл бұрын
കവിയൂർ പൊന്നമയെ ആ നന്മ റോളിൽ കണ്ടു ക്ണ്ട് മടുത്തു...
@minnu2111
@minnu2111 Жыл бұрын
മേലെ പറമ്പിൽ ആൺ വീടിലെ അമ്മ ഒരു ഒറിജിനൽ അമ്മ ആയിരുന്നു... നമ്മുടെ ഒക്കെ അമ്മമാരെ പോലെ.... അല്ലാതെ ഫുൾ ടൈം ഉണ്ണി ഉണ്ണി എന്ന് വിളിച്ചു നന്മ മരം ആയില്ല.....
@sonusabu4860
@sonusabu4860 Жыл бұрын
banglore daysile kalpana
@mariyashafna
@mariyashafna Жыл бұрын
Chotta Mumbai 🔥😍 almost all characters and scenes broke the cliches in malayalam movies 🙊✌🏻childhood memories...
@_blackswan_8500
@_blackswan_8500 Жыл бұрын
In most movies Men fall in love with female characters first time Om shanthi oshana broke this stereotype
@dia61843
@dia61843 Жыл бұрын
Summer in bethhalem movie Ami fall in love with Niranjan
@alhubal6321
@alhubal6321 Жыл бұрын
Mazhayethum munpe cinimayil Annie mammoottiye angott Keri premikkunnund ente suryaputhrikk cinimayil Suresh gopiye amala angott Keri premikkunn
@aiswaryabersan7983
@aiswaryabersan7983 Жыл бұрын
Personal favourite is vandanam were two lovers don't meet each other at the end it is rare to see such climax in movies.
@newbie4789
@newbie4789 Жыл бұрын
That's more than cliche breaking. One of the most iconic climaxes
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
CID മൂസ - സ്ലോ മോഷൻ സീനുകളെ കളിയാക്കുന്നുണ്ട്... 2 Countries - ക്ലൈമാക്സിൽ വില്ലൻ ജയിക്കുന്നു പക്ഷെ നായകനും ഹാപ്പി... Ordinary - സ്ലോ മോഷനിൽ ഇടിക്കാൻ പോകുന്നത് പോലെ ചെന്നിട്ട് അവസാനം മാന്യമായി സംസാരിക്കാൻ നോക്കുന്നു... The Priest - വേലക്കാരി പേടിച്ച് ഗ്ലാസ്‌ താഴെ ഇടുന്നില്ല... പെരുച്ചാഴി - ലാലേട്ടൻ മുണ്ട് മടക്കി കുത്തുന്ന സീനുകളെ ലാലേട്ടൻ തന്നെ ട്രോളുന്നുണ്ട്... ABCD - നായിക നായകനുമായി ഒന്നിക്കുന്നില്ല, കാരണം അവൾക്ക് ചെയ്ത് തീർക്കാൻ ഇനിയും ഒരുപാടുണ്ട്.... കമ്മാരസംഭവം - പ്രായമായിട്ടും നന്നാവാത്ത antihero...
@mmmssbb23
@mmmssbb23 Жыл бұрын
@7:59 indiana jones ഇൽ ആണ് ആദ്യം ഉണ്ടായത്
@sreevaishnav_SV
@sreevaishnav_SV Жыл бұрын
One of best stereotype breaker- CHOTAMUMBAI💥💥 Lot of scenes in this movie...
@sreekanthk4641
@sreekanthk4641 Жыл бұрын
Happy Birthday scene 😂
@vijayalakshmisshenoy
@vijayalakshmisshenoy Жыл бұрын
Both Vijayakumari's amma & Saikumar's appan character broke all the stereotypes of a lovely mother, who prays only for the welfare of her kids & a caring father, who will be heartbroken when his favourite son betrays him.
@nishanthsurendran7721
@nishanthsurendran7721 Жыл бұрын
Chotta Mumbai complete stereotype breaking ayirunnu. ❤
@radhas6767
@radhas6767 Жыл бұрын
ചോട്ടാ മുംബൈ ഫുൾ ക്ലിഷേ ബ്രേക്കിങ് 👌🏻👌🏻 ആശാനേ Happy birthday to u 🤭🤭🤭
@wdlcrockz
@wdlcrockz Жыл бұрын
0:45 മകളുടെ വിവഹം മുടങ്ങി വീടും പോയി മകനും പോയി ആശാൻ :-"മീൻ ഇല്ലാത്തോണ്ട് ഒരു സുഖമില്ല "😂😂😂
@MrHatu
@MrHatu Жыл бұрын
അത് വിവരം ഉള്ള തന്തമാർ അങ്ങനെ അല്ലേ വേണ്ടത്? അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കുക. മൈ ബോസ്സ് ഡയലോഗ്
@rinz_007
@rinz_007 Жыл бұрын
Ringmaster Dayanede Daddy :നീ ഉണ്ടാകണം എന്നും ഇവളുടെ കൂടെ ennum paranj kannadakkum princum dayanayum koodi vilikkumbol pulli parayunnond Oranganum Sammathikkille😂
@nayasaji8860
@nayasaji8860 Жыл бұрын
Ponn mutta idun tharavil
@vishnumohancherath
@vishnumohancherath Жыл бұрын
പുതിയ മുഖം സിനിമയിലും ഒരു ക്ലീഷെ പൊളിച്ചടുക്കൽ സീൻ ഉണ്ട്. സാധാരണ നായകൻ വില്ലനെ ചൈസ് ചെയ്യേണ്ടി വരുമ്പൊ താക്കോൽ മറന്നു വെച്ച വണ്ടി ഓടിച്ച് പോകാറാണ് പതിവ്. എന്നാൽ ഇതിൽ ബൈക്ക് ഉടമയോട് പെട്രോൾ ഉണ്ടോ വണ്ടിയിൽ എന്ന് ചോദിച്ച് അവനെ ഇടിച്ചിട്ട് താക്കോൽ തട്ടിപ്പറിച്ച് ഒരു സോറിയും പറഞ്ഞിട്ടാണ് പൃഥ്വിരാജ് ബൈക്ക് എടുത്ത് പോകുന്നത്.
@boiddd
@boiddd Жыл бұрын
CID moosayil pennungal illanjittum captain raju chaya kodukunund😹😹❤️
@drishiyaskumar
@drishiyaskumar Жыл бұрын
😂😂😂
@kmkriskm
@kmkriskm Жыл бұрын
Athu technology use cheythukondanu 😀
@ajaskollam910
@ajaskollam910 Жыл бұрын
ചതിക്കാത്ത ചന്തു സിനിമയിൽ ജയസൂര്യ കൃഷ്ണകുമാറിനെ പിച്ചാത്തി കൊണ്ട് കുത്തിയിട്ട് കരയുന്നത്. അമർ അക്ബർ ആന്റണി സിനിമയിൽ ഫൈറ്റിന് വേണ്ടി ഇറങ്ങിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ആകാതെ കിടന്ന് ഉറങ്ങുന്നത്. ഒരു എമണ്ടൻ പ്രേമകതയിലെ ബർത്ഡേ ആഘോഷിക്കാൻ വരുമ്പോൾ ബർത്ഡേ മാറി പോകുന്നത്. റിങ്മാസ്റ്ററിൽ രണ്ട് സീൻ ഉണ്ട്. പിച്ചക്കാരൻ മകളെ അനുഗ്രഹിച്ച ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മരിച്ചെന്നു കരുതി മകൾ അച്ഛാ എന്ന് വിളിക്കുമ്പോൾ അച്ഛൻ ദേഷ്യപ്പെടും ഉറങ്ങാനും സമ്മതിക്കില്ലേ എന്ന് പറഞ്ഞു. രണ്ട് ദിലീപ് വിജയറാഖാവനോട് പറയുന്ന സീൻ. ഇനി എന്നെ സ്നേഹിക്കാൻ അധികം സമയമില്ല. നിങ്ങൾക്ക് വല്ലാതെ പ്രായം ആയി വരുകയാണ് എന്ന്.
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
കല്ല്യാണരാമൻ എന്ന സിനിമയിൽ മദ്യപിക്കുമ്പോൾ ലാലു അലക്സിന്റെ ഡയലോഗ്... "പോരാത്തതിന് ഇത് നമ്മുടെ കുടലിനും ആമാശയത്തിനും ഒക്കെ ദോഷം ചെയ്യും" എന്നും പറഞ്ഞോണ്ട് ഒറ്റവലി... അതുപോലെ "ആലിബാബയും ആറരക്കള്ളൻമാരും" എന്ന സിനിമയിൽ കല്പനയ്ക്കും ഇന്ദ്രൻസിനും ചായ കൊടുക്കാതിരിക്കാൻ വേണ്ടി കലാഭവൻ മണി പറയുന്ന ഡയലോഗ്...
@AJASP.K
@AJASP.K Жыл бұрын
ലാസ്‌റ്റ് മണി പറയും . നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി 2 ചായ കുടിച്ചിട്ട് വരാം എന്ന ഡയലോഗ് 😂
@vijilkumar2942
@vijilkumar2942 Жыл бұрын
Kpc lalitha എല്ലാ മൂവിസിലും നന്മ മരമല്ല വെറൈറ്റി ക്യാരക്ടർസ് ആണ് അഭിനയിച്ചിട്ടുള്ളത്
@sreelakshmi2584
@sreelakshmi2584 Жыл бұрын
Yes❤
@newbie4789
@newbie4789 Жыл бұрын
It's always fun when they subvert your expectations. The Vadakkan selfie scene is still iconic
@zamzam9709
@zamzam9709 Жыл бұрын
ജയാ ജയാ ജയാ ഹേ ക്കു മുന്നേ ക്ലിഷേ പൊളിച്ചടുക്കിയ സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
ഹെഡ് ഫോൺ ഇല്ലാതെ ഇത്തരം വീഡിയോസ് വീട്ടിലിരുന്ന് ധൈര്യപൂർവ്വം കണ്ടുകൊണ്ടിരുന്ന എന്റെ "സ്ഥിരം ക്ളീഷെയെ" ചുരുളി കുത്തികയറ്റി പൊളിച്ചടക്കിയയൂട്യൂബർ ser... നിങ്ങളാണെന്റെ ഹീറോ😔🙏🏻
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
😂
@KHANMAX
@KHANMAX Жыл бұрын
Thankz😌
@_blackswan_8500
@_blackswan_8500 Жыл бұрын
Banglore days kalpana chechi Best mom😂🔥
@treasurehunt6814
@treasurehunt6814 Жыл бұрын
Great ഇന്ത്യൻ കിച്ചന് മുൻപേ ആ ക്‌ളീഷേ ബ്രേക്ക്‌ ആയിട്ട്ഉണ്ട്... രാമന്റെ ഏദൻ തോട്ടം
@rajeshvr6232
@rajeshvr6232 Жыл бұрын
നടൻ സുരാജും കോമാളി ട്ടയ്പ് വേഷങ്ങളിൽ നിന്ന് ഒരു ബ്രക്ക് ചെയ്യ്ത സിനിമയാണ് ആക്ഷൻ ഹീറോ ബിജു ✌🏻
@MrHatu
@MrHatu Жыл бұрын
കോമഡി ആണ്. കോമാളി അല്ല.
@shyamsankar4146
@shyamsankar4146 Жыл бұрын
​@@MrHatuചിലത് കോമാളിത്തരം ആകാറുണ്ട്
@MrHatu
@MrHatu Жыл бұрын
@@shyamsankar4146 പക്ഷേ, പോക്കിരി രാജ, കാര്യസ്ഥൻ പോലെ കുറെ കിടിലൻ പടങ്ങൾ ഉണ്ടല്ലോ
@MrHatu
@MrHatu Жыл бұрын
ഒരു സിനിമ പറയാതിരിക്കാൻ പറ്റില്ല. ദശമൂലം ദാമു
@MrHatu
@MrHatu Жыл бұрын
ചട്ടമ്പി നാട്
@athulsathya913
@athulsathya913 Жыл бұрын
കവിയൂർ പൊന്നമ്മ സെയിം പാറ്റേൺ മകൻ തെറ്റ് ചെയ്തു എന്ന് പറയുമ്പോൾ മകന് ആട്ടി പുറത്താക്കും ക്ലൈമാക്സിൽ തെറ്റ് മനസ്സിലാക്കി തിരിച്ചു വിളിക്കുന്ന സിനിമകൾ Runway,Najan salperu Ramankutty, Thenmavin kombath,Uthaman, വേറെ കുറെ പടങ്ങൾ ഉണ്ട് പെട്ടെന്ന് പറയാൻ കിട്ടുന്നില്ല പിന്നെ കവിയൂർ പൊന്നമ്മ വിഷമം വന്നു കരഞ്ഞു ബോധം കെടുന്ന സിനിമകളും ഉണ്ട്
@footballfan8434
@footballfan8434 Жыл бұрын
"Moneeee"
@dynamocutz1537
@dynamocutz1537 Жыл бұрын
Mr brahmachari.
@athulsathya913
@athulsathya913 Жыл бұрын
@@dynamocutz1537 അടുത്തത് പോരട്ടെ
@minnu2111
@minnu2111 Жыл бұрын
അമ്മ അമ്മായി അമ്മ എന്ന സിനിമയിൽ ഹരിശ്രീ അശോകൻ ഇറങ്ങി പോകുമ്പോൾ നിലവിളികുന്ന കവിയൂർ പൊന്നമ്മ.... ഇതേ അമ്മയുടെ ഇളയ മകൾ, ഭർതൃ വീട്ടിലെ സ്ത്രീധന പീഡനം പറയുമ്പോൾ കേൾക്കാൻ കൂടി കൂട്ടാകുന്നില്ല.... വേണ്ട എനിക്കൊന്നും കേൾക്കണ്ട, നീ അങ്ങോട്ട്‌ തന്നെ പോകണം എന്ന് പറയുന്നു.....തിരിച്ചു പോകുന്ന ആ കുട്ടിയെ ഭർത്താവിന്റെ അമ്മ മനഃപൂർവം അബോർഷൻ ഉണ്ടാക്കുന്നു.... അതിൽ അവർ വിഷമിക്കുന്നത് കാണിക്കുന്നില്ല.... പകരം പിറന്നാളിന് ഇറങ്ങിപ്പോയ മോന് വരാത്ത വിഷമം ആണ്‌ അവർക്ക്..... പട്ടണത്തിൽ സുന്ദരൻ എന്ന പടത്തിൽ നവ്യ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്ന ഭർത്താവ് ദിലീപിനോട് തുണി ഇത് വരെ അയലിൽ ഇട്ടില്ലേ എന്ന് ചോദിക്കുന്നത് കേട്ട് ഹൃദയം പൊട്ടുന്നുണ്ട് ദിലീപിന്റെ അമ്മയായ കവിയൂർ പൊന്നമ്മക്ക്.... അവൻ അതൊന്നും ശീലമില്ല എന്ന് വല്ലാത്ത ഒരു ഭാവത്തിൽ പറയുന്നുമുണ്ട്.... യാതൊരു പണിയും ഇല്ലാത്ത ഒരാൾ സ്വന്തം വസ്ത്രങ്ങൾ ഒന്ന് ഉണക്കാൻ ഇടുന്നത് വലിയ അപരാധം പോലെ ആണ്‌ ആ സീൻ..... ഇങ്ങനെ ഉള്ള കുലസ്ത്രീ റോളുകൾ ആണ്‌ കവിയൂർ പൊന്നമ്മ അധികവും ചെയ്തത്....
@athulsathya913
@athulsathya913 Жыл бұрын
@@minnu2111 poli poli 👌👌 അടുത്ത സിനിമ ഇതേപോലെ പോരട്ടെ 👏👏
@cabbagekitchen
@cabbagekitchen Жыл бұрын
Kaviyur ponnama and Nedumudi venu in Ashiq Abbu's " Aanum pennum". Both the characters broke the norm of sexuality in old people
@anirudhsreekumar
@anirudhsreekumar Жыл бұрын
മേലേപ്പറമ്പിൽ ആൻവീട്ടിലെ മീനയുടെ കഥാപാത്രം ഒരു ക്ലീഷെ ബ്രേക്ക് ചെയ്യുന്ന അമ്മ കഥാപാത്രം കൂടിയാണ്.
@MrHatu
@MrHatu Жыл бұрын
തെറ്റ് ചെയ്യുന്ന മക്കളെ തല്ലുന്നു. കാണുന്ന നമുക്കെല്ലാം ചിരി. പ്രത്യേകിച്ച് അമ്പിളി ചേട്ടനെ
@bija7566
@bija7566 Жыл бұрын
എന്നോടും ക്ഷമിക്കണം അമ്മേ. ലെ അമ്മ : ടപ്പേ... ആരായാലും ഒന്ന് പൊട്ടിച്ചിട്ടെ ഞാൻ ക്ഷമിക്കൂ.
@anjanaanjuzz6361
@anjanaanjuzz6361 Жыл бұрын
​@@bija7566 😂
@sarikabinu2272
@sarikabinu2272 Жыл бұрын
Rakhunadh paleri യുടെ സിനിമകളിൽ അമ്മ കഥാപാത്രങ്ങൾ ഭയങ്കര thug ആണ്. മേലെപറമ്പിൽ ആൺവീട്, കടിഞ്ഞൂൽ കല്യാണം
@KHANMAX
@KHANMAX Жыл бұрын
കഞ്ഞിയുടെ കൂടെ മുളക് കൊടുത്തിട്ട് എല്ലാത്തിനും വെച്ചു വിളമ്പാൻ എന്നെക്കൊണ്ടാവില്ല എന്നു പറയുന്ന സീൻ💥
@smiletheresa8300
@smiletheresa8300 Жыл бұрын
👍🏻👍🏻on a different context.. "Family pack" From karikku was the biggest cliche breaker
@bullymaguire3905
@bullymaguire3905 Жыл бұрын
3:08 prime example-surajettan
@anandhuranganath9064
@anandhuranganath9064 Жыл бұрын
Lucifer ലെ പ്രിത്വിരാജ് ഇന്റെ character.. ഒറ്റക്ക് ഒറ്റക് അടിക്കാൻ എന്ന് പറഞ്ഞു വില്ലൻ ഡയലോഗ് അടിക്കുമ്പോൾ ഒറ്റ വെടിക്ക് തീർത്തു കളയും 😂
@rajnavijay5217
@rajnavijay5217 Жыл бұрын
Divorce cliche breaking was in 'Ramante Eden thottam' I believe
@dreamer3088
@dreamer3088 Жыл бұрын
Satyam aa movie adikamm shredkkapettilla
@iamagentvikram
@iamagentvikram Жыл бұрын
That umbi umbi bgm was totally unexpected 🥲🥲🥲full volume aarn🥲🥲sherikum umbi umbi
@jm-qm8if
@jm-qm8if Жыл бұрын
തൊമ്മനും മക്കളും സിനിമയിൽ മമ്മൂട്ടിയും, സലിം കുമാറും കൂടി സ്ലോ മോഷൻ സീനുകളെ ട്രോളുന്ന ഒരു രംഗമുണ്ട്..
@MrHatu
@MrHatu Жыл бұрын
ചേട്ടൻ ഇതിൽ പറഞ്ഞ ഡയലോഗ് ഓം ശാന്തി ഓശാന എന്ന സിനിമയിൽ ഉള്ളതല്ലേ? നമുക്ക് ഇഷ്ടമുള്ള ആളെ കെട്ടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പിന്നെ, കെട്ടുന്ന ആളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ടി വരും
@edwinkt6316
@edwinkt6316 Жыл бұрын
ഒരു doubt ഇതിൽ കാണിച്ച ഭാര്യ അത്ര പോരാ എന്ന സിനിമയിൽ ക്ലൈമാക്സ് ക്ലീക്ഷെ breaking അല്ലേ അതിൽ അവസാനം അവർ ഒന്നിക്കുന്നില്ല 🤔
@vineshk4996
@vineshk4996 Жыл бұрын
Your effort excellent... അവസാനത്തെ പീസ് ഡയലോഗ് കൂടി ആകുമ്പോൾ ഒന്നൂടെ രസമായിട്ടുണ്ട്.. 🤗
@alan_johnson_
@alan_johnson_ Жыл бұрын
Varathanile scene cliche break cheythathayi enik thonnunnilla. I think they want to show us exactly like that, to get the final impact to the story.
@kalidasan8619
@kalidasan8619 Жыл бұрын
ചായക്ക് പകരം കാപ്പി ആണ് ഫഹദ് കൊടുക്കുന്നത് 7:34
@shivadevkp2968
@shivadevkp2968 Жыл бұрын
Vadakkan selfilathu namma pretheeshichatha
@______karadi______
@______karadi______ Жыл бұрын
0:45 also in കുട്ടൻപിള്ളയുടെ ശിവരാത്രി
@newbie4789
@newbie4789 Жыл бұрын
Oh .. ishk ending um set aarunnu.
@just_injose_ph4054
@just_injose_ph4054 Жыл бұрын
വടക്കൻ സെൽഫി 😂😂😂
@albineldhose10
@albineldhose10 Жыл бұрын
Two countries movieyil dileep ettante intro canadayile 😂😂😂
@newbie4789
@newbie4789 Жыл бұрын
This industry is always growing.. I'm sure, ee aduth thanne nammal oru ground breaking cinema release aaki international level il identity undaakum.
@aslahahammed2906
@aslahahammed2906 Жыл бұрын
Oru vadakkan selfie 😂😂😂😂😂
@ajujacob7759
@ajujacob7759 Жыл бұрын
2018ഇൽ വരത്തനിൽ ചായ ഉണ്ടാക്കി കൊടുക്കുന്ന സീനിനു മുമ്പ് തന്നെ വെള്ളിമൂങ്ങയിൽ അതെ പോലെ പാഷാണം ഷാജി ചായ ഉണ്ടാക്കി കൊടുക്കുന്നത് കാണിക്കുന്നുണ്ടല്ലോ
@stardust_369
@stardust_369 Жыл бұрын
Ath comedy aayitan kanikunath😊
@DSds..
@DSds.. Жыл бұрын
Ath oru comedy scene ann
@appuappu482
@appuappu482 Жыл бұрын
04:15 😂😂😂 ijjathi...
@arjunarju6915
@arjunarju6915 Жыл бұрын
ഞാൻ പറയുന്നത് ശെരി ആണോ എന്നറിയില്ല... Thallumalayil ലാസ്റ്റ് Shine tom chakko Tovino ye അല്ലേ അടിക്കുന്നെ മറ്റു സിനിമയിൽ നായകൻ വില്ലൻ മ്മരേ അടിക്കുമ്പോൾ അല്ലേ സിനിമ തീരുന്നത്... എന്റെ ഒരു കണ്ടുപിടിത്തം ആണ് തെറ്റ് ആണെങ്കിൽ sorry.... ക്ഷമിക്കണം 🙏🙏
@MrHatu
@MrHatu Жыл бұрын
ചായ ഉണ്ടാക്കൽ പെണ്ണിന് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല
@radhas6767
@radhas6767 Жыл бұрын
അതെ
@spyderman9615
@spyderman9615 Жыл бұрын
ഹൃദയത്തിൽ കൊച്ചു ജനിച്ചു കഴിഞ്ഞ് കല്യാണി മരിക്കും എന്ന് വിചാരിച്ചു 😁
@minnu2111
@minnu2111 Жыл бұрын
😂
@radhas6767
@radhas6767 Жыл бұрын
സത്യം
@josephpendleton4927
@josephpendleton4927 Жыл бұрын
Chathuram (which was made in 2021 and its release was postponed several times until its release in November 2022) also avoids the cliche like Jaya Jaya Jaya Jaya He.
@agruh._memes
@agruh._memes Жыл бұрын
2 countries dileep entry😂
@SI_Mariyama_Thomas
@SI_Mariyama_Thomas Жыл бұрын
Great Indian Kitchen was a revolution. Jaya jaya jaya hey wouldn't have gotten such an audience if it wasn't for GIK.
@adheera_
@adheera_ Жыл бұрын
കൈ കൊണ്ട് അടിക്കാൻ വരുന്ന വില്ലനെ shoot ചെയ്തു തീർക്കുന്ന scene double barrel ൽ ഉണ്ട്. അത് ഒരു English സിനിമയിൽ നിന്നാണ് എടുത്തിട്ടുള്ളത് Climax ൽ നായകൻ fight ചെയ്യുന്ന cliche മാറ്റി കാണിച്ചിട്ടുള്ള സിനിമയാണ് Lucifer നായിക ശർദ്ധിച്ചാൽ pregnent എന്ന cliche യെ മാറ്റി കാണിച്ച movie ആണ് ഒരു സിനിമാക്കാരൻ നാട്ടുമ്പുറം നന്മകളാൽ സമൃദം movie cliche നെ മാറ്റി കാണിച്ച varathan പിന്നെ cliche breaking നെ പറ്റി പറയാനാണെങ്കിൽ തമിഴ് സിനിമയിലെ മൊത്തം cliche യും തകർത്ത് വേറിട്ട അനുഭവം തന്ന lokesh Kanagaraj ന്റെ Kaithi ഒരു special video ക്ക് തന്നെ വകുപ്പുണ്ട്.
@adithyanvj2711
@adithyanvj2711 Жыл бұрын
Indiana jones il und....but atheenn edthathanennonnum thonnunnilla
@dreamer3088
@dreamer3088 Жыл бұрын
Nattin puram nanmakkal samithram aa cliche padde break akkiyye padam ind thaniyavarthanam
@anshad2543
@anshad2543 Жыл бұрын
കുട്ടേട്ടൻ climax scene..
@Spiderman66DD
@Spiderman66DD Жыл бұрын
Ys ..Mammokka pinnem pazhaya pole alle
@anshad2543
@anshad2543 Жыл бұрын
@@Spiderman66DD aah
@vishnuvenu054
@vishnuvenu054 Жыл бұрын
ബാബുരാജ് സോൾട് ആൻഡ് പെപ്പർ മൂവിക്ക് മുമ്പ് നെഗറ്റീവ് അല്ലാത്ത വേഷം ചെയ്തിട്ടുണ്ടല്ലോ.... ചതുരംഗം മൂവിയിൽ മോഹൻലാലിന്റെ ഫ്രണ്ട് അല്ലേ..... സ്മാർട്ട്‌ സിറ്റി മൂവിയിൽ ക്ലൈമാക്സിൽ സുരേഷ്‌ഗോപിയോടൊപ്പം ചേരുന്നുണ്ട്...etc
@moonknight517
@moonknight517 Жыл бұрын
Breaking stereotypes: unconscious bias and the self By learning about how mind works, we can start to see and disable our stereotypes and unconscious bias. We can learn to weaken their effect on our perception of ourselves and of others by assessing them rationally. 👈
@Dingan7993
@Dingan7993 Жыл бұрын
അത് ന്യായം
@maheen-
@maheen- Жыл бұрын
അങ്ങനെ പറഞ് കൊടുക്ക്‌ പിള്ളേച്ചാ...
@fz_rider_96
@fz_rider_96 Жыл бұрын
അൽഷിമേഴ്സ് രോഗത്തിന്റെ തീവ്രത പലർക്കും മനസിലായി കൊടുത്ത സിനിമയാണ് തന്മാത്ര
@dileep_fan_boy
@dileep_fan_boy Жыл бұрын
ആ രേഖ എന്റെ കയ്യിലുണ്ട് 😌🔥
@A2ACREATIONS
@A2ACREATIONS Жыл бұрын
Strong content ❤
@tkf14
@tkf14 Жыл бұрын
വരത്തനിലെ ചായ ഉണ്ടാക്കുന്ന scene. അതിനു മുന്നേ dq തീവ്രം സിനിമയിൽ ചായ ഇടുന്നുണ്ട്
@varunveegaga
@varunveegaga Жыл бұрын
അപൂർവ്വരാഗം ❤
@niranr5134
@niranr5134 Жыл бұрын
Two countries deelip entry 😂😂😂😂
@dov9528
@dov9528 Жыл бұрын
ചോട്ടാ മുംബൈ പൊളി ആയിരുന്നു
@owaishabazz9864
@owaishabazz9864 Жыл бұрын
എങ്കിലും ചന്ദ്രികേ സിനിമയിലും ഉണ്ട് ഇതുപോലൊരു സീൻ
@unnidissilsauparnika_official
@unnidissilsauparnika_official Жыл бұрын
സിനിമയിലെ മറ്റൊരു ക്ലിഷേ, ചെറിയ ചെറിയ സീനുകളിൽ നഗ്നത പ്രദർശനം കാണിച്ചു cencored ആക്കി കാണിക്കുന്നുണ്ട്, ചില സിനിമകളിലും മാത്രം നഗ്നതാ പ്രദർശനം കാണിച്ചു uncencored കാണിക്കുന്നുണ്ട്..!
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
ഇതേ കണ്ടന്റ് നിങ്ങളുടെ ചാനൽ തന്നെ, ഒരുപാട് പ്രാവശ്യം പറഞ്ഞു അതിൽ തന്നെ ചോട്ടാമുംബൈ എന്ന സിനിമയെക്കുറിച്ചും പറഞ്ഞു... നിങ്ങൾ തന്നെ ഒരു ക്ലീഷേ ആയി മാറിയോ😃
@sreejithraju4815
@sreejithraju4815 Жыл бұрын
Athe
@_Dreamgirl
@_Dreamgirl Жыл бұрын
Chottamumbai ❤️ Pinne bigb 🔥
@AravindVRaj
@AravindVRaj Жыл бұрын
Mele parambil aan veed Amma 😂
@abulazhad.s8948
@abulazhad.s8948 Жыл бұрын
“ Sara’s “ abortion cheyyan varunnavare pinthirippikkunna doctor ennullath break cheythu
@vineethav1920
@vineethav1920 Жыл бұрын
Kuttykal daivam tharunnath anu ethra anengilm ath santoshathode sweekarikkanm enn clicheym polichu Srindayod parayunna dialoguel
@rauf_shaa6495
@rauf_shaa6495 Жыл бұрын
ചോട്ടാ മുംബൈ സീൻ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ feel🤣🤣🤣❤️
@fadhilsworld2878
@fadhilsworld2878 Жыл бұрын
Best amma award pakshe chotta mumbai kalabavan maniyude ammakaanu😂😂😂"dhaivame ente mon mudinju poone"
@ABINSIBY90
@ABINSIBY90 Жыл бұрын
Super video
@anirudhsreekumar
@anirudhsreekumar Жыл бұрын
ലൂസിഫറിലെ ആ രംഗം ഒരു ക്ലീഷേ അല്ല. അറബിയും ഒട്ടകവും പി മാധവൻ നായരും സമാനമായ ഒരു രംഗമായിരുന്നു. പല ഭാഷകളിലെയും പല സിനിമകൾക്കും സമാനമായ രംഗങ്ങളുണ്ട്. ഇൻഡ്യാന ജോൺസ് ആൻഡ് ദി റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്കിലാണ് യഥാർത്ഥ രംഗം.
@Arjun-nc3zf
@Arjun-nc3zf Жыл бұрын
മാസ്റ്റർ സിനിമയിൽ നായികയുടെ കയ്യിൽ നിന്ന് ക്യാമറ എടുക്കാൻ വരുന്ന ഗുണ്ടകളുടെ ഒരു സീൻ ഉണ്ട്... ഗുണ്ടകൾ ഓട്ടിച്ചുകൊണ്ടിരിക്കുമ്പോൾ നായിക വിജയിനെ വിളിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് നായകൻ വന്നു രക്ഷിക്കുന്നതായിട്ടാണ്. പക്ഷെ അവിടെ ആ ക്ലീഷേ ബ്രേക്ക്‌ ചെയ്തുകൊണ്ട് ഒരു സിമ്പിൾ വീഡിയോ കാളിലൂടെ വിജയുടെ കൂടെയുള്ള ചെറുക്കൻ നായികയെ രക്ഷിക്കും
@amshaakjerry
@amshaakjerry Жыл бұрын
Adipoli❤❤❤❤😂
@bristowxavierlm
@bristowxavierlm Жыл бұрын
Lucifer scene was inspired from 1981 Indiana Jones film.
@fa_slupk2530
@fa_slupk2530 Жыл бұрын
“Porinju mariyam”naayakaney rekshikkaan vendi vakkeelinte aduth pokunnu pakshey naayakan marikkunnu
@Niceboy2470
@Niceboy2470 Жыл бұрын
Bro ചെയ്തതിനു ഒത്തിരി താങ്ക്സ് ❤️❤️❤️
@ichayan123
@ichayan123 Жыл бұрын
4:50 തൊട്ടു.... 🤣
@jyothijayapal
@jyothijayapal Жыл бұрын
Nice!
@Niceboy2470
@Niceboy2470 Жыл бұрын
ചോട്ടാ മുംബൈ ൽ മോഹൻ ലാൽ ഓട്ടോ വിൽക്കണ്ട പണയം വെച്ചാൽ മതിയെന്ന് പറയുന്നത്
@user-te3kh8zw1r
@user-te3kh8zw1r 2 ай бұрын
ആവേശത്തിലും cliche ബ്രേക്കിങ് ഉണ്ട്.. സാധാരണ സിനിമകളിൽ റാഗ് ചെയ്യുമ്പോൾ എതിർ ടീം തിരിച്ചു പണി കൊടുത്താൽ.. അടുത്ത മുട്ടൻ പണിയുമായി സീനിയർ സ്റ്റുഡന്റസ് വരും പക്ഷേ ആവേശത്തിൽ കുട്ടിയുടെ ടീംസ് ന്റെ അടികൊണ്ട ഹിപ്സ്റ്റാർ ഉം ടീംസ് ഉം രംഗണ്ണന്റെ ടീംസ് നെ കൊണ്ട് ഇടിപ്പിച്ചിട്ട് പകരം വീട്ടാൻ ശ്രമിക്കുന്നതിനു പകരം കുട്ടിയും ടീംസ് ഉം പിന്നീട് ഒതുങ്ങുന്നത് ആണ് കാണിക്കുന്നത്
@atwunz
@atwunz Жыл бұрын
Bhaarya athra pora climaxyilum cliche breaking aayirunu.
@dhipin.v.v
@dhipin.v.v Жыл бұрын
Nice one
@dreamshore9
@dreamshore9 Жыл бұрын
എന്ത് ക്ലിഷേ ബ്രേക്ക് ചെയ്തിട്ടും മലയാളികൾ ഇപ്പോയും ഇൻസ്റ്റാഗ്രാം ഫിൽറ്റർ നെ കുറ്റം പറഞ്ഞും തൊലി നിറം ഇരുണ്ടവർക്ക് സിനിമയിൽ പോയിട്ട് tv ന്യൂസ്‌ reader ആവാൻ പോലും പറ്റത്തില്ല, ആണുങ്ങ്ങൾ ജോലി machine ആയി മാത്രം കാണുക എന്നുള്ളതൊക്കെ ലൈസൻസ്ഡ് ഡിസ്ക്രിമിനേഷൻ ആയിട്ടാ കാണുന്നത്
@sarmamadhavan
@sarmamadhavan Жыл бұрын
ആ രേഖ എൻ്റെ കയ്യിലുണ്ട്
@Niceboy2470
@Niceboy2470 Жыл бұрын
ചുരുളി സൂപ്പർ 🥴🥴🥴🤣🤣🤣
@radhas6767
@radhas6767 Жыл бұрын
🤣🤣🤣🤣🤣
@ghanashyam.r7498
@ghanashyam.r7498 Жыл бұрын
💥
@draculagaming8370
@draculagaming8370 Жыл бұрын
😍
@RajeeshRPillai4me
@RajeeshRPillai4me Жыл бұрын
Mukundan unni associates movie ... Such a negative role done by a hero and he is justified as hero gives so much negative impact on the malayalee community. Nothing can influence a human mind more than movies
@abhinavks7620
@abhinavks7620 Жыл бұрын
4:20😂😂😂😂
@midhunomanakuttan
@midhunomanakuttan Жыл бұрын
@mysongstranslate646
@mysongstranslate646 Жыл бұрын
Koode cinemayile Jennik condolences kodukunna perupadiyil oru kutti paduna scene
@rahulpalatel7006
@rahulpalatel7006 Жыл бұрын
Vadakkunokkiyanthram climax scene.
@moviefond6964
@moviefond6964 Жыл бұрын
Kaviyoor Ponnamma and Nedumudi Venu in Ashiq Abu 's Anum Pennum.
@ajuaby1006
@ajuaby1006 Жыл бұрын
Mayamohini Cinemayil Abu Salimine Dileep idikumbo...thirich vanne thallalle enne paranje karayana scene😂 Athepole Aadu Cinemayil Chemban Vinod police stationil vach karayana scene😅😅
@akbarnavas916
@akbarnavas916 Жыл бұрын
അപാരത സിനിമയിൽ ക്ലൈമാക്സ്‌ സീൻ
@renjitha8697
@renjitha8697 Жыл бұрын
Lucifer scene reverse situationil villanmar tools upekshikkum
@vishnumk9865
@vishnumk9865 Жыл бұрын
✨️🙂🙂👍
@AshikDaniel_12
@AshikDaniel_12 Жыл бұрын
1.Pokkiri raja lu vilangazhikkan parayunna scene. 2.Gruha praveshathile oonu mesha scene
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 15 МЛН
Easter Eggs and Hidden Brilliances in Malayalam Movies
8:16
KhanMax Malayalam
Рет қаралды 184 М.
Malayalam Movies That Taught Us New Knowledge
8:04
KhanMax Malayalam
Рет қаралды 96 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Malayalam Movie Characters Who Appeared in Other movies Spin off Part 02
11:49
Star Kids And Their Father References In Malayalam Movie Scenes
5:51
KhanMax Malayalam
Рет қаралды 52 М.
Political Correctness in Malayalam Movies Series 1-5 Episode Single Watch
27:00
Она была безумно рада от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 2,2 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 8 МЛН
Она была безумно рада от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 2,2 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН