Alto 800 common problems malayalam | ഈ പണികളൊക്കെ നിങ്ങളുടെ alto ക്കും കിട്ടും 🥲💔

  Рет қаралды 8,682

Aldenic Vlogz

Aldenic Vlogz

Күн бұрын

#aswinmohandas #automobenthusiast
Alto 800 malayalam review
alto common problems malayalam
alto 800 ac problem malayalam
alto 800 power is dropped when ac is on why ?
Follow me on instagram : / automobenthusiast

Пікірлер: 82
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
ഇപ്പോൾ ഉള്ള പെട്രോൾ വില വെച്ച് നോക്കുമ്പോൾ alto 800 ആണ് ഒരു ചെറിയ കുടുംബത്തിന് അനുയോജ്യമായ കാർ
@aldenicvlogz
@aldenicvlogz Жыл бұрын
Yes 😇
@touristbuspremi2.09
@touristbuspremi2.09 Жыл бұрын
Bro യുടെ alto milage ethra kittunnund enda alto 1 liter 14 km mileage കിട്ടുന്നോള്ളൂ
@aldenicvlogz
@aldenicvlogz Жыл бұрын
@@touristbuspremi2.09 18 to 20 Kittum bro , pakshe nammal minimum balance fuel vach odaaneel 15 okke kittu
@favoritevideos7336
@favoritevideos7336 Жыл бұрын
Swift nalla milege ind Bro
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@aldenicvlogz ഈ വണ്ടിക്ക് 18 തൊട്ട് 20 വരെ എന്ത് തള്ളാണ് സുഹൃത്തേ പറയുന്നത് 10 12 13 ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും പരമാവധി കിട്ടുക പുത്തൻ വണ്ടി വാങ്ങിയിട്ടുള്ളതാണ് സെക്കൻഡ് സർവീസുവരെ 60 കയറിയിട്ടില്ല റാഷ് ഡ്രൈവിംഗ് ചെയ്യാറില്ല സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത് ..😂 എന്നിട്ടും ഒരുപാട് വട്ടം സർവീസ് സെന്ററിലേക്ക് കൊണ്ടുപോയിട്ടും മൈലേജ് മെഷീൻ കൊണ്ടുവരാം എന്ന് പറയാം എന്നല്ലാതെ മൈലേജ് ഒരു തീരുമാനം ആക്കിയിട്ടല്ല ഫുൾ ടാങ്ക് പെട്രോൾ അടിച്ച് അതെ പമ്പിന്റെ അതേ നോസിലിൽ നിന്ന് തന്നെയാണ് നോക്കുന്നത്.. അപ്പോൾ കിട്ടുന്നത് മാക്സിമം 13 13.5. ഒന്ന് നോക്ക് എന്നിട്ട് പറ ഫ്രണ്ട് ഇതുപോലെ ഹണികോം പുതിയ സ്റ്റൈൽ ഗ്രിൽ വരുന്ന വണ്ടിയുടെ കാര്യമാണ് പറയുന്നത് Altobs6 (alto800 ) ഈ വണ്ടി തന്നെ
@shibuthalayad2524
@shibuthalayad2524 Жыл бұрын
2010 മുതൽ ആൾട്ടോ ഉപയോഗിക്കുന്നു എനിക്ക് പുതിയ alto 800 ൽ നെഗറ്റീവ് ആയി ഒന്നേ തോന്നിയിട്ടുള്ളു അത് ബ്രേക്ക് ആണ്, ചവിട്ടിയാൽ നേരെ നിൽക്കില്ല
@aldenicvlogz
@aldenicvlogz Жыл бұрын
😊❤️
@SusobhVlogs4
@SusobhVlogs4 2 ай бұрын
ഞാൻ ആദ്യമായി എടുത്ത വണ്ടി zen ആണ്. ശേഷം alto കാറിനോട് മോഹം തോന്നി. പിന്നീട് അത് വാങ്ങാൻ പോയി ഓടിച്ചു നോക്കിയപ്പോൾ zen കാറിന്റെ പകുതി പവർ കിട്ടാത്ത ഒരു ഫീൽ. വേണ്ടെന്നു വെച്ചു. പേപ്പർ തീരാനായ zen കൊടുത്തു വീണ്ടും zen എടുത്തു. ശേഷം അത് കൊടുത്തു redigo വാങ്ങി 1000 cc തന്നെ. ഇപ്പോൾ go plus 7 സീറ്റർ വാങ്ങി. ഈ 4 കാറും വാങ്ങിയത് ഈ 3 വർഷത്തിനിടയിൽ
@faizp9223
@faizp9223 15 күн бұрын
Go plus kaanan oola look aan (Datsun vandikalokke kaanan oru mena illa)... Pakshe zen 🙌🏻❤️
@SusobhVlogs4
@SusobhVlogs4 15 күн бұрын
@@faizp9223 zen എനിക്ക് ഇഷ്ടമാണ്. ഒറ്റക്കു ജീവിക്കിന്നവർക്ക് zen മതി. കുടുംബം ആവുമ്പോൾ മോഡൽ കൂടിയ 7 സീറ്റർ വേണം. ആൾ കൂടുതൽ കേറണം രാത്രിയിൽ വഴിയിൽ വണ്ടി കേടായി കിടക്കാനും പാടില്ല
@prgamers2350
@prgamers2350 6 ай бұрын
3 cylinder engine aayond aan ac idumbo engine il over load varunnath athukond vandide pullingil nalla maatam varum🥰
@achuthm.b7806
@achuthm.b7806 Жыл бұрын
AC on cheyumbo power loss undakunath ee segment il ulla vandik ellam und bro...even 1 ltre k series engine il polum cheriya loss undakunund...pakshe mileage nte karyathil ivan puliya❤👍
@aldenicvlogz
@aldenicvlogz Жыл бұрын
Ha 😃
@rockycpm9835
@rockycpm9835 Жыл бұрын
Stability and braking are poor in alto upcoming alto 2023 should add 6 airbag and 5 star safety rating for worth to buy alto
@aldenicvlogz
@aldenicvlogz Жыл бұрын
Adipoli 😂
@uservyds
@uservyds Жыл бұрын
800cc ഉള്ള ആൽറ്റോക് മൈലേജ് 15,1200. Cc ഉള്ള സ്വിഫ്റ്റ് നു 22ഉം കിട്ടുന്നു 🙄
@aldenicvlogz
@aldenicvlogz Жыл бұрын
😅
@Actonkw
@Actonkw Жыл бұрын
Yes
@mubashirthottungal11
@mubashirthottungal11 Жыл бұрын
Eth year aanu
@rishinpk9143
@rishinpk9143 16 күн бұрын
trur
@sandeepmohan372
@sandeepmohan372 Жыл бұрын
Njanum eduthu alto800 braking kurach shokam an nallavannam chavittanam pinne ac itt kettam kerubo ulla power loss allathe vere valye kuzhapam onnum thoneela😊
@aldenicvlogz
@aldenicvlogz Жыл бұрын
♥️
@leotanseeeyy
@leotanseeeyy Жыл бұрын
Bro alto 800 clutchil run aavo
@sandeepmohan372
@sandeepmohan372 Жыл бұрын
@@leotanseeeyy normal road il run avum kurach slop anel pada
@dreamtraveller9019
@dreamtraveller9019 5 ай бұрын
ബ്രേക്കിൻ്റെ തകരാർ ആവും വർക് ഷോപ്പിൽ കാണിച്ചുനോക്ക്
@dreamtraveller9019
@dreamtraveller9019 5 ай бұрын
​@@leotanseeeyyഏത് വണ്ടിയായാലും ക്ലച്ചിന് അതികം സ്ട്രെയിൻ കൊടുക്കാത്തതാണ് നല്ലത് ക്ലച്ച് ഡിസ്ക്ക് പെട്ടന്ന് തീർന്ന് കിട്ടും
@ambadyvijayan5574
@ambadyvijayan5574 Жыл бұрын
Braking oru stability kurave enik thonietullu.allathe veroru problems illa.pinne ac idumbol alto ennala eth vandikum power variation undakum athum high range polulla sthalagalil mathrame ariyanum pattullu
@aldenicvlogz
@aldenicvlogz Жыл бұрын
Palarkkum pala issues aanallo bro , brokk thonniyapole , enikku thonniya kurach problems aanu Njaan paranjath 😇 , alto allaathe cc kuranja vandikalkk maathrame ac idumbol power drop aavu , but alto il thonniya athrakk enikk vere vandiyil thonniyittilla 😊👍
@ambadyvijayan5574
@ambadyvijayan5574 Жыл бұрын
First fiit cheitha fog lamp water proof ano
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ബ്രേക്കിംഗ് കാര്യങ്ങളൊക്കെ അടിപൊളിയാണ് അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ല നമ്മൾ ഫോർച്യൂണർ പോലുള്ള അല്ലെങ്കിൽ ഹൈ ലെവൽ വണ്ടികൾ കംപെയർ ചെയ്യാതിരുന്നാൽ മതി 3.92 എടുക്കുന്ന സമയത്തെ വിലയാണ് അതിന് സൂപ്പർ വണ്ടി തന്നെയാണ് ഒരു ബൈക്കിനെക്കാൾ എത്രയോ ഭേദം പക്ഷേ മൈലേജ് ആണ് പ്രോബ്ലം എന്ന് ഞാൻ മുമ്പ് പറഞ്ഞു .
@dreamtraveller9019
@dreamtraveller9019 5 ай бұрын
I20 Deise| വണ്ടിക്ക് AC ഇട്ടാലും വലി കുറവ് ഫീൽ ചെയ്യില്ല ചുരം റോഡ് ആയാലും നോർമൽ റോഡായാലും ആൾട്ടോയിൽ നോർമൽ റോഡിൽ പോലും വലി കുറവ് നന്നായി ഫീൽ ചെയ്യും
@askarali6453
@askarali6453 Жыл бұрын
Ellarkkum ulla problem aaano ennu enikk ariyilla. Edakku vandi automatically Missing verunnundu enitt warning lite kanikkum. Kurachu neram vandi off aaakki nirthiyal problem solve aaavum cheyyundu. Ethu enthu kondu aaanu ennu aaarkkagilum ariyumegil. Pls reply. Sarvice ellam pakka aaayi chryythittum ee ishu sheriyavunnilla. Comon problem aaano 😢
@AkbarvrakbarAkku
@AkbarvrakbarAkku 3 ай бұрын
എനിക്കുണ്ട്... ഇന്ന് കുറച്ച് നേരത്തെ sambanthichollu
@tiju.a.thomas9684
@tiju.a.thomas9684 8 ай бұрын
Ac on il pokkondirikumbo thaniye switch off akunnu (means orange light off akunnu)athentha ariyuo
@aldenicvlogz
@aldenicvlogz 8 ай бұрын
Pinne thaane on aavunnundo?
@tiju.a.thomas9684
@tiju.a.thomas9684 8 ай бұрын
@@aldenicvlogz illa nammal on akkanam
@pranavkv930
@pranavkv930 7 ай бұрын
Ath entho complaint annu kettoo​@@tiju.a.thomas9684
@bibinsebastian8941
@bibinsebastian8941 Жыл бұрын
Bro ee blind spot mirror online vaangiyathaano....engana vaangan kittuka?
@aldenicvlogz
@aldenicvlogz Жыл бұрын
instagram.com/automob_garage?igshid=YmMyMTA2M2Y= Ee idil msg itta mathi bro 😇
@fahadcmr9834
@fahadcmr9834 4 ай бұрын
Bro class full smoke cheyyan ethra rate aayi
@hitechweldingworkes5796
@hitechweldingworkes5796 Жыл бұрын
bro Seat കുറച്ച് height കൂട്ടാൻ പറ്റും Pipe വച്ച് 2 cm
@aldenicvlogz
@aldenicvlogz Жыл бұрын
Ah bro 😀
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​​@@aldenicvlogz സീറ്റ് കവർ അടിച്ചാൽ വണ്ടി വാങ്ങി ഒരാഴ്ച കഴിഞ്ഞാൽ വണ്ടി സെറ്റ് ആവും അപ്പോൾ പിന്നെ ഈ ഹൈറ്റിന്റെ പ്രശ്നം വരുന്നില്ല പിന്നെ വണ്ടി 80ൽ കൈയിൽനിന്ന് പോകും എന്നൊക്കെയുള്ളത് വെറും ഒരു തെറ്റായ മനസ്സിലാക്കൽ മാത്രമാണ് അതുപോലെ ബ്രേക്കിംഗ് നല്ലതു തന്നെയാണ് അടിപൊളി എബിഎസ് പെർഫോമൻസ് ശരിക്ക് അറിയാം കാരണം ഞാൻ ഈ വണ്ടി വാങ്ങി ഒന്നരവർഷംകൊണ്ട് മുപ്പതിനായിരം കിലോമീറ്ററോളം ഉപയോഗിച്ചതാണ്. ഒരുവിധം ഒരു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട് അതുകൊണ്ട് ഹൈറ്റ് ഇരിപ്പ് അതൊന്നും ഒരു പ്രശ്നമേ ഇല്ല കാരണം ഒരു ബുള്ളറ്റ് വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത് ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൈലേജ് ഇല്ലായ്മ മാത്രമാണ് മൈലേജ് ഈ വണ്ടിക്ക് ഇല്ല പലവരോടും ചോദിച്ചു താങ്കൾ അല്ലെങ്കിൽ മാത്രമാണ് 20 ൽ ഉറങ്ങുന്നത് ശരിക്ക് ഒന്ന് ചെക്ക് ചെയ്യും അങ്ങനെ താങ്കൾക്ക് ഈ വണ്ടിക്ക് 20 ഉണ്ടെങ്കിൽ ആ വണ്ടി നേരിട്ട് കാണാൻ എനിക്ക് താല്പര്യമുണ്ട് താങ്കൾക്ക് ഞാൻ എന്റെ വണ്ടി കാണിച്ചു തരികയും ചെയ്യാം അതിനകത്ത് എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ താങ്കൾ കാണിക്കും അത് വീഡിയോ ആക്കാം ഏത് റോഡിൽ കൂടിയും അല്ലെങ്കിൽ കുഴപ്പമില്ലാത്ത പൊട്ടിപ്പൊളിഞ്ഞത് അല്ല അല്ലാത്ത ഒരുവിധം സ്റ്റാൻഡേർഡ് റോഡുകളിൽ 80 ൽ പോവാൻ ഒരു പ്രശ്നവുമില്ല താങ്കൾ അത് ഉപയോഗിക്കാത്തതിന്റെ തെറ്റാണ്, പിന്നെ സേഫ്റ്റി ഒരു 350 cc ബുള്ളറ്റിന് മൂന്നു ലക്ഷം രൂപ വിലയുണ്ട് അതിന്റെ എൻജിനും അതിലെ പാർട്സും വച്ചുനോക്കുമ്പോൾ ഈ വണ്ടി എത്രയോ ലാഭമാണ് പിന്നെ ഒരു ബൈക്കിൽ നിന്ന് വീണുണ്ടാകുന്ന പരിക്കേക്കാൾ കുറവായിരിക്കും ഈ കാറിൽ പോകുന്നത്. ഈ രൂപ നോക്കി താങ്കൾ ഈ സേഫ്റ്റി പറയുന്നത് ഒരു ലോജിക്കും ഇല്ല.. മൈലേജിന്റെ കേസ് അതാണ് ചോദിക്കുന്നത്
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@aldenicvlogz സീറ്റ് ഹൈറ്റ് കൂട്ടുന്ന ഒരു വീഡിയോ ചെയ്യാമോ 2 cm എല്ലാവർക്കും ഉപകാരപ്പെടും
@midhuncr7157
@midhuncr7157 Жыл бұрын
Alto യെക്കാൾ power കുറഞ്ഞ കാർ ആണ് eon.. ഒരു കടലാസ് പുലി....
@niyaskdm5094
@niyaskdm5094 Жыл бұрын
Alto 800 mileage etra kittunund
@aldenicvlogz
@aldenicvlogz Жыл бұрын
Video ittittund bro channel il thanne und 😇
@amlaj3993
@amlaj3993 Жыл бұрын
നാനോ 2017 മോഡൽ എക്സ്ചേഞ്ച് ചെയ്തു alto 800 2021മോഡൽ എടുത്തു. ഇപ്പോ തോന്നുന്നു വേണ്ടായിരുന്നുന്ന്
@aldenicvlogz
@aldenicvlogz Жыл бұрын
Athenda ?🤔
@amlaj3993
@amlaj3993 Жыл бұрын
@@aldenicvlogz ബ്രോ ഞൻ എന്റെ പേർസണൽ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു.എനിക്ക് ഒട്ടും ഇഷ്ടം ആയില്ല emi ഉള്ളോണ്ട് മാറ്റി എടുക്കാനും പറ്റില്ല. ഒന്നാമത്തെ പ്രശ്നം ac ഓൺ ആക്കിയ alto യുടെ ഡ്രൈവിംഗ്ന്റെ എല്ലാസുഗോ പോവും വണ്ടിടെ ടയർ പഞ്ചർ ആയ ശേഷം ഓടുന്ന പോലെ ഒരു ഫീൽ ആയിരിക്കും. പിന്നെ ബ്രേക്ക് അത് ചവിട്ടിയ ഒരു പവർ ഇല്ല പെട്ടന്ന് വണ്ടി നിക്കാത്ത പോലെ പിന്നെ ഗിയർ ചൈഞ്ജ് ചെയ്യുമ്പോൾ ഉള്ള എഞ്ചിന്റ അടി. പിന്നെ power സ്റ്റീറിങ് എന്നൊരു പേര് മാത്രമേ ഉള്ളു.624 cc മാത്രം ഉള്ള നാനോ 4 വർഷം ഓടിച്ചു പെട്രോൾ അടിക്കാൻ ബോണറ്റ് തുറക്കുന്ന ഒരു ബുദ്ധിമുട്ട് അല്ലതെ എനിക്ക് ഈ പറഞ്ഞ ഒരു ബുദ്ധിമുട്ട്o തോന്നിയിട്ടില്ല.
@R.N.MEDIAS
@R.N.MEDIAS 2 ай бұрын
​@@amlaj3993nanoyekkalum better alto tanne aan..good mileg..
@TubascoGaming
@TubascoGaming Жыл бұрын
Alto💥❣️
@aldenicvlogz
@aldenicvlogz Жыл бұрын
😍❤️
@abhilashjacob9282
@abhilashjacob9282 Жыл бұрын
Alto 800 milage ethra kittum bro enikku 14 Anu kittanathu ithil kooduthal kittuvo vandide problem ano ennariyana
@aldenicvlogz
@aldenicvlogz Жыл бұрын
Nammal odikkunnathinu anusaricha bro kittuka , oru av speedil odichaal 18 okke kittum
@akhil_k_jayan
@akhil_k_jayan Жыл бұрын
Alto 800 2016 enikk 18,20 okk kittund
@roshanu3736
@roshanu3736 Жыл бұрын
Bro vandi modify cheyu modification videosinu waiting anu
@aldenicvlogz
@aldenicvlogz Жыл бұрын
Ah bro 😍❤️
@user-uz8gv7lp5w
@user-uz8gv7lp5w Жыл бұрын
​@@aldenicvlogzസെൻസർ ഉള്ള പുതിയ മോഡൽ എടുത്താൽ പണി കിട്ടുമോ
@mathewsantony4100
@mathewsantony4100 Жыл бұрын
Space ottum ella athoru big problem annu
@aldenicvlogz
@aldenicvlogz Жыл бұрын
Ah bro 😇
@muhsin2014
@muhsin2014 Жыл бұрын
Bro ketathil nirthy vandi edukimbo offakunna prblm ondo😢
@aldenicvlogz
@aldenicvlogz Жыл бұрын
Ath clutch il adjust cheyyth sheelam aayaal ready aavum bro 😇
@muhsin2014
@muhsin2014 Жыл бұрын
@@aldenicvlogz clutch enikk okey ahn bro but vandi valikunnila vibrate cheyth offakm . Service center kanichapol ella vandeelm olathan enn parayunu atha choichei
@robink7697
@robink7697 Жыл бұрын
2 second acceleration illathe pole und. Show room il chothichapol bs6 alto ku ingane und ennanu paranjathu. Kuthane ulla kayattangalil nirthi edukumpol valiya problem anu.. acceleration kittilla..
@leotanseeeyy
@leotanseeeyy Жыл бұрын
Bro alto 800 clutch il run cheyyooo?
@firosp6305
@firosp6305 Жыл бұрын
ഈ പ്രശ്നം എന്റെ 2017 അൽറ്റോക്കുമുണ്ട്
@rahulreghu3018
@rahulreghu3018 Жыл бұрын
aswinee Hai thar alla scorpio aa.... 😍❤
@aldenicvlogz
@aldenicvlogz Жыл бұрын
Ah bro , enikk sherikk ormayillaayirunnu , brode comment kandappozha orthe 😍
@rahulreghu3018
@rahulreghu3018 Жыл бұрын
@@aldenicvlogz muthe njn groupil und namude
@user-ms4vw3is4r
@user-ms4vw3is4r Жыл бұрын
AC off cheyth alto yude supercharger on akunna njan😅
@manikandankuruppath2109
@manikandankuruppath2109 2 ай бұрын
60 il poyal mathi
@simpledreams123
@simpledreams123 Жыл бұрын
Lxi രണ്ട് air bag വരുന്നുണ്ട്
@aravindsanil5142
@aravindsanil5142 Жыл бұрын
100 okky pullupole keryum✌️😎
@aldenicvlogz
@aldenicvlogz Жыл бұрын
❤️
@mohammednavas2439
@mohammednavas2439 2 ай бұрын
Hi bro ur number
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 316 М.
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН