ഞാൻ ഒരിക്കലും എടുക്കും എന്ന് വിചാരിക്കാത്ത വണ്ടി തന്നെ അവസാനം എടുത്തു ignis. Finally അതിലേക്ക് എത്തിയത് പ്രധാനമായും വില. എടുത്തു കഴിഞ്ഞു ഓടിച്ചു തുടങ്ങിയപ്പോൾ അടിപൊളി driving comfert mileage 16 kittunnu 7000km aayi
@sujithsaji69392 жыл бұрын
I am also
@pramodengoor59162 жыл бұрын
നല്ല വണ്ടി ആണ്, സീറ്റിങ് നല്ലത് പിന്നെ സ്പേസ് സൂപ്പർ ആണ്
@sujithg13572 жыл бұрын
Same
@ignatiusthomas84252 жыл бұрын
Same...
@sushinlalkadavathur55672 жыл бұрын
Bro ethraya on road?
@mujeeba55682 жыл бұрын
അഞ്ചു വർഷമായി Ignis AMT petrol സംതൃപ്തിയോടെ ഉപയോഗിക്കുന്നു. 70k+ കി.മീ. ആയി. പതിവു dealer service. വേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. Fuel Efficiency: അമിത തിരക്കില്ലാത്ത നഗരയാത്രയിൽ 15~17. പകൽ ഹൈവേ യാത്രയിൽ 19~21. പുലർച്ചെ ഹൈവേ യാത്രയിൽ 23~27. കൂടുതൽ mileage ന് speed 45~55 കി.മീ ആയി നിയന്ത്രിക്കുക. പിൻസീറ്റ് comfort മെച്ചമല്ല. AC മികവ് കുറവാണ്. Blower noise കൂടുതൽ. Power window rolling noisy ആണ്. Best city car. Adequately comfortable for long drives. Problem less car.
@rsubhashchandran6562 жыл бұрын
Correct
@alfinwilliam2 жыл бұрын
Exact points.. I'm also using Ignis Alpha AMT 2021 Model. Totally agree with all points.
@sujithg13572 жыл бұрын
Same
@gauthamkrishnau74639 ай бұрын
Iam also ignis owner four years fifty thousand klm good car nice openion
@bavansidheeq3247 Жыл бұрын
ഞാൻ ഈവണ്ടയുമായിഒരു ലോങ്ങ് ഡ്രൈവിംഗ് പോയപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഗെയിം കളിക്കുന്നത് പോലെ സ്പീഡ് ഡ്രൈവ് ചെയ്യാൻ പറ്റിയ വണ്ടി സൂപ്പർ പെർഫോമൻസ്
@mithunmj802 жыл бұрын
നാലര വർഷമായി ഉപയോഗിക്കുന്നു, മൈലേജ് 18-23 കിട്ടുന്നുണ്ട് (പെട്രോൾ ),ഒരു കംപ്ലയിന്റ് ഇല്ല, എല്ലാസർവീസും കൊല്ലം sarathy nexa ചെയ്യുന്നു
@rohithrajeev60192 жыл бұрын
ഞാനും ഒരു ഇഗ്നിസ് യൂസർ ആണ്. കഴിഞ്ഞ 2 കൊല്ലം ആയി use ചെയ്യുന്നു. 22 K km aayi. Cornering Stability ആണ് ഈ വണ്ടിയുടെ main feature. വളവുകൾ confident aayi തിരിക്കാൻ പറ്റും
@LoneOldMonk2 жыл бұрын
പെട്രോൾ ആണോ
@Hariyannan2 жыл бұрын
That is because of stiff suspension set up. ഞാൻ 68000 km ആയി
@giryraj73942 жыл бұрын
Ignis diesel വളരെ rare ആണ്. ആദ്യമായിട്ട് കാണുവാണ്. ഒരിക്കൽ ഓടിച്ചു നോക്കണം എന്നുണ്ട്. എന്റെ Petrol Ignis 28k ഓടി. ഇപ്പോ average FE 21.0. ലോങ്ങ് പോകുമ്പോ നല്ല mileage ഒണ്ട്. Individual ഡ്രൈവിംഗ് behavior ഒക്കെ പോലിരിക്കും
@rahullalu85387 ай бұрын
Ignis diesel eagine oodichalim 20 + kittum 😊
@Jz-fj5ki2 жыл бұрын
I'm satisfied with my ignis . It's very good in city usage because of its compact size.. it can be used easily through any narrow roads.Tall people can sit comfortably in this car.. No mechanical complaints so far after driving about 36000 km . The only thing that is bothering is its hard stiff suspension setup. Even after I drove through rough bad roads fast and carelessly, there is no suspension complaint, and body roll is also well contained .
@vijeshvijesh3672 жыл бұрын
85 km distance നു എനിക്ക് 31.2 വരെ കിട്ടിയിട്ടുണ്ട്.. പെട്രോൾ...50 to 60 സ്പീഡ് 2000 RPM ൽ താഴെ ഓടിച്ചപ്പോൾ... 110% satisfied
@indian63462 жыл бұрын
നെക്സയുടെ ഏറ്റവും നല്ല സർവ്വീസ് കൊല്ലം സാരഥിയിലാണ്.വളരെ മാന്യവും കാര്യക്ഷമവുമായ പെരുമാറ്റം.കൂടാതെ വിനീതമായ സംസാരവും. എനിക്കനുഭവപ്പെട്ടതാണ്. എക്സലൻ്റ് മാർക്ക് കൊടുക്കാവുന്ന പിള്ളേർ.
@AR.Hell_ff2 жыл бұрын
ശരിയാണ്
@mathaigeorge9629 Жыл бұрын
Sarathy service is professional and good dealings .
@SACHINSelson2 ай бұрын
Number undoo?
@SunuchouhanАй бұрын
Kannur KVR nexa ,puthiyatheru..their service also good
Ignis, alpha petrol, 2017 March model, 60000 km കഴിഞ്ഞു 18-19 km കിട്ടുന്നുണ്ട് High Range-ൽ (Max 26k കിട്ടിയിട്ടുണ്ട് Highway യിൽ.) ഇതുവരെ യാതൊരു പ്രശ്നവുമില്ല. വിശ്വസിച്ച് പോകാം. Comfort journey I'm fully satisfied and happy.
@nandu86682 жыл бұрын
b piller black cheithu. 4wheelum alloysum ittu irakkiya indello vandi satyaayittum vere look aavum
@mkm8552 жыл бұрын
എല്ലാവരും underestimate ചെയ്ത ഒരു കാർ ആണ്. മികച്ച ഡ്രൈവ് comfort ആണ്.മൈലേജ് 19 km/l കൂടുതൽ ലഭിക്കുന്നു. ബാക്ക് seat യാത്ര അത്ര മികച്ചതായ് തോന്നിയില്ല.ദീർഘ ദൂര യാത്രയിലും ഉയർന്ന വേഗതയിലും വണ്ടി മികച്ച comfort ആണ്.
@manideepa74262 жыл бұрын
Sarathy.. Kollam ഞാൻ ബുക്ക് ചെയ്തു..6 months ആയി ബുക്ക് ചെയ്തിട്ട്..Ignis AGS Alpha.. April 15 ന് വണ്ടി കിട്ടും. ഇപ്പോൾ on the way👍👍
@ദൃഷ്ടധ്യുംനൻ2 жыл бұрын
ഓൺ റോഡ് പ്രൈസ്
@nycilah70502 жыл бұрын
വണ്ടി കിട്ടിയോ?. On the road rate?
@dinjojose37732 жыл бұрын
My Ignis is 2017 amt model 63000 km done I am very satisfied by using and very good driving stability , service cost cheap compare to two wheelers.
@ദൃഷ്ടധ്യുംനൻ2 жыл бұрын
Amt milage plz
@ujjvallal9909 Жыл бұрын
Using ignis diesel 28 km l 18- 19 city milaye
@samkdl2 жыл бұрын
Vandi book cheyyan thirakkiyappo 6 months kazhinj delivery cheyyan pattolu enn paranju.zeta Automatic
@giryraj73942 жыл бұрын
Almost മിക്ക വണ്ടിയും delay ആണ് ഇപ്പൊ. Chip shortage കാരണം ആണ്. Urgent ആണെങ്കിൽ second നോക്കു.
വീഡിയോ കണ്ടിട്ട് നേരെ olx ഇൽ പോയി വണ്ടി നോക്കുന്നത് ഞാൻ മാത്രം ആണോ 🤔
@SHYAM_NAIR2 жыл бұрын
പക്ഷെ വില കാണുമ്പോൾ 🙄🙄
@sajumakkulam42892 жыл бұрын
Ayyo orikalum alla🤮🤮🤮
@sasidharannair93122 жыл бұрын
February 20nu eduthu.alfa amt orange.1800 km odi. Super nexa kottayam ,1St service കഴിഞ്ഞു
@riyaskunnathel99222 жыл бұрын
Ith pole alto review koode cheyyamo?
@krishnakumarp4212 жыл бұрын
I am using Petrol amt IGNIS, 2018 Model. Very peppy and mileage on an average like 15.6km/ltr.
@gvilla66059 ай бұрын
Wagan r എടുക്കാൻ പ്ലാൻ ചെയ്ത് ഞാൻ ignis 2 km ഓടിക്കാൻ കിട്ടി ...എന്റെ പൊന്നെ എന്താ സ്മൂത്ത് .comfert..silant ഇപ്പോ എനിക്കു മൈലേജ് chambayan ആയി 3 month 2024 zeta ags വാങ്ങി..300 km വരെ 18.19 വരെ മൈലേജ് കിട്ടി അതു കഴിഞ്ഞു അങ്ങോട്ടു കയറാൻ തുടങി 26.5..27..28.1 വരെ കിട്ടി .clastaril കാണിച്ച മൈലേജ് ആണ് എല്ലാ ഒറ്റവും 0 rest ചെയ്തിട്ടാണ് ഓടിച്ചത് ..ഇപ്പോഴും 20 km വരെ ഒക്കെ നല്ല റോഡിൽ പോകുമ്പോ 25..27.5 വരെ ഒക്കെ കിട്ടുണ്ട് 1 സർവീസ് പോയപ്പോ മൈലേജ് കാര്യം അഡ്വൈസർ പറഞ്ഞു അപ്പോ അവർ പറഞ്ഞത് ക്ലാസ്റ്റർ നിന്നും 2 പോയിന്റ് വരെ ഒക്കെ താഴെ കാണിക്കാം.econamy സ്പീഡ് ഓടിച്ചാൽ കിട്ടും എന്നൊക്കെ പറഞ്ഞു 2000 rpm.60 km ഇതിനു മുകളിൽ പോയിട്ടില്ല ഞാൻ എനി nh കുടി പോയിനോക്കണം വളരെ ഹാപ്പി ആയി .എല്ലാ വിഡിയോ.pic പ്രൂവ് ആയി എടുത്തു വച്ചിട്ടുണ്ട് പക്കാ പക്കാ സൂപ്പർ എല്ലാവരും ഇത് എടുക്കണം ഞാൻ ignis എടുത്തതിൽ അഭിമാനിക്കുന്നു. sajikongad@gmail.com
@johnny41758 ай бұрын
Diesel aano petrol aano ?. Back seat comfort mosham aano ?
@jobyclement86812 жыл бұрын
Very good car, comfortable driving and journey, 22 milage, comfortable seat.... Worth buying
@sebinalex28332 жыл бұрын
Which model
@azlamspeaking2 жыл бұрын
Multijet engine is coming. So more mileage will be there in upcoming models
@ebincjoseph84872 жыл бұрын
Ratumm koodum
@keralacafe12854 ай бұрын
രണ്ട് വർഷം കഴിഞ്ഞല്ലോ വന്നില്ല
@samcmaliyakel94773 ай бұрын
@@keralacafe1285🤣🤣🤣🤣
@NITHINM-g2z2 жыл бұрын
How to open bonnet
@arunyabiju7322 жыл бұрын
Honda amaze chayoumo
@fayizct80392 жыл бұрын
ആദ്യം തീരെ ഇഷ്ടമല്ലായിരുന്നു ഡിസൈൻ.. പിന്നീട് ഒടിച്ചപ്പോൾ പോലോ first gen figo അല്ലാതെ ഒടിച്ചതിൽ വച്ച് ഏറ്റവും നല്ല hatch back കാർ ആയി തോന്നി .. പിന്നീട് ഡിസൈൻ ഒരുപാട് ഇഷ്ടായി... ഇപ്പൊ ഒരെണ്ണം എടുത്തു... Overall best കാർ in this cateogory... തീരെ ബോഡി റോൾ ഇല്ലാത്ത പോലെ... നന്നായി ഹാൻഡിൽ ചെയ്യാൻ പറ്റും
@shravanskumar35012 жыл бұрын
Njangal Dzire BS4 28 mileage kittun undae
@diaryofwheel Жыл бұрын
Ente veettile maruti 800 34 kms milege kittum.. 2 litre petrol adicha mathi
@anuragc812 жыл бұрын
Hyundai I20 cheyyamo
@adwaithkr31162 жыл бұрын
Ignis Zeta automatic december ill book chytha vandi kittan illa ipo baleno ottu trasfer chythu ath book chythitt 1 month kaziju ignis umm kidilam vandi onum parayan illa vere level 💯
@brennyC2 жыл бұрын
കേരളത്തിന്റെ തിരക്കേറിയ റോഡുകൾക്ക് പറ്റിയ വണ്ടി അത്യാവശ്യം പവർ ഉണ്ട് , പാട്ട ഫീൽ ഉണ്ടാവില്ല. മൈലേജ് അമിതപ്രതീക്ഷ വേണ്ട. ദീർഘദൂര ഡ്രൈവിംഗ് ഒരു പ്രശ്നമാവില്ല. നിങ്ങൾ ignis എടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, zeta വേരിയന്റ് ഞാൻ സജെസ്റ് ചെയ്യും.
@manu_b_jose01015 ай бұрын
Any ignis for sale??
@louhanmuhammed36032 жыл бұрын
Ithu pole etios liva yudeth cheyyuo
@vaisakhk.v98162 жыл бұрын
Ignis amt aano wagnor amt aano best edukkan
@ebincjoseph84872 жыл бұрын
Ignis no lagging in gear shift
@bichooworld2442 ай бұрын
Steering smooth alla
@navneeths6204 Жыл бұрын
ഇഗ്നിസ് പോലെ തന്നെ വേറെ ഒരു ഭംഗിയുള്ള വണ്ടി ഇല്ല എന്ന് വേണം പറയാൻ. വാഗൺആറും സ്വിഫ്റ്റും ഒന്നും ഇത്ര കൊള്ളില്ല. ഇഗനിസ് കാണുമ്പോൾ ഓർമ വരുന്നത് സെന്നും പിന്നെ 800 നെയും ആണ്.
@amalmanoharan48442 жыл бұрын
City 15-17 mileage kittunnund. Long 20-22 . Njan satisfied aanu.
@jimpaulk12 жыл бұрын
Will buy soon...
@midhunkmi2 жыл бұрын
4 years aayi use cheyyunnu, 75K km kazhinju satisfied aanu...
@6676S2 жыл бұрын
Nalla video broooo 👍keep it up
@shyrac79622 жыл бұрын
New glanza value for money ഏതാണ്...
@Fazil_az2 жыл бұрын
Budget? G variant altogether best ആണ്, but above 10 lakh വരും.
@jojivarghese98702 жыл бұрын
Thanks for your review of ignis lots of research i done sm satisfied, am gona book ignis
@holyguy772 жыл бұрын
booked today... eagerly waiting.. :)
@astha99402 жыл бұрын
Hyundai i20 user experience cheyyamo?
@97453884162 жыл бұрын
i20 2016 model user aanu. Mileage valare shokam aanu. But car pwoli aanu...
@manish31062 жыл бұрын
March 25th നു ഞാൻ എടുത്തു. Zeta 😊
@samkdl2 жыл бұрын
Book cheyth ethra maasam kazhinja kittiyath
@manish31062 жыл бұрын
@@samkdl 6 days ആയപ്പോ കിട്ടി.
@samkdl2 жыл бұрын
@@manish3106 automatic aano. Kollam showroomil automatic thirakkiyappo onam kazhiyum enn paranju manual stock und automatic stock illa enna paranjath
@manish31062 жыл бұрын
@@samkdl ഞാൻ എടുത്തത് manual ആണ്.
@RONALDJOHNABRAHAM2 жыл бұрын
Zeta AMT ആണോ ? എങ്ങനുണ്ട്
@shyrac79622 жыл бұрын
New glanza വീഡിയോ ചെയ്യുമോ
@arjun_36022 жыл бұрын
Wagon r itte onnu cheyiuvoooo
@jayakumarm.d51052 жыл бұрын
Tiago AMT Vs Ignis AMT totally confused. Back seat comfort is bad in Ignis due to hard suspension..only issue i felt in Ignis.
@Cred_it2 жыл бұрын
I felt more comfortable in ignis. Driven both ignis and tiago back to back, and the engine difference is just another league. K series engine is unmatched ny the unrefined 1.2 revotron from tata. Back seat comfort is much better felt in ignis.
@jayakumarm.d51052 жыл бұрын
@@Cred_it I mean on bad roads...
@vivekvlogs93372 жыл бұрын
Space better ignis 2 kutti alkaaranu back IL erikunadegil Tiago is better
@jayakumarm.d51052 жыл бұрын
@@vivekvlogs9337 Back seat suspension issue of Ignis on bad roads??
@vishnunambiarvlogs2 жыл бұрын
Randum 2 kollam kaynja engine nokku maruti engine is the best 🤍
@santhoshpjohn2 жыл бұрын
Longinu എനിക്ക് 23-25km കിട്ടും, lowest ever got 15
@AngelVisionKerala2 жыл бұрын
Diesel?
@santhoshpjohn2 жыл бұрын
@@AngelVisionKerala petrol, കെയർ ചെയ്ത ഓടിച്ചാൽ നല്ല മൈലേജ് കിട്ടും
@rijusreedharan27168 ай бұрын
അതിൽ oru car wagonr അല്ലെ
@carcaresolutions48172 жыл бұрын
Booked ❤
@thesnifmohammed2 жыл бұрын
10 months 46000 km Mileage 16 oke ollu Long drive pwoli ann
@cagopikrishna88752 жыл бұрын
Very nice car. Using it for last 8 months. 100% satisfied.
@srabc15882 жыл бұрын
Njan car edukkan nokkunnu...Ignis vs i10 nios which one is good for a middle class family?
@krishnadaspunnappilly4072 жыл бұрын
Go with ignis❤️👌
@arunmoorthy742 жыл бұрын
Nalla vedio bro...
@kevinstephen27192 жыл бұрын
Baleno experience onnu chothikumo
@jobikg4164 Жыл бұрын
Gud review.
@parvathik5272 жыл бұрын
Ignis adipoli vandiyanu,No stearing issue sss
@riyaskunnathel99222 жыл бұрын
Ith pole alto cheyyumo?
@saleelpk786punnakandi52 жыл бұрын
Aadyam kanda madavum randamth kanda chekenum upayokichad ore maskum ore vandiyum
@amaldev9566 ай бұрын
Alla check the rear view mirror hanging
@amaldev9566 ай бұрын
Alla check the rear view mirror hanging
@lijeshalex84392 жыл бұрын
ഇറ്റലി യിൽ4x4 ഉണ്ട്
@vijeshvijesh3672 жыл бұрын
80000 km.... My milage all time above 20+....excellent car
@hafizmuhammadqasimi63812 жыл бұрын
ഞാനും എടുത്തു നല്ല മൈലേജ് 19.5 കിട്ടുന്നു
@ARUNARAVINDP2 жыл бұрын
Ignis Nalla Oru car annu no doubt.. but aaa back annu bore ayath
@gopu.liverpool2 жыл бұрын
My ignis 5 year aayi
@comintern19212 жыл бұрын
28 kilometero mileage
@devika_8072 жыл бұрын
Nan ignis use cheyunnu. Ippol 5 varsham ayi. Ippol steering box nte bush poi. Athu anveshichappol athu marketil kittunnilla. Spare parts kittan budhimuttu anu Mileage correct 20.5 kittunnundu. Highwayil 21.7 kittunnundu. Full comfortable anu.
@askask4322 жыл бұрын
Local workshop nokkathe nexa showroom il poo ellam kittum
@ArunKumar-pm1cd2 жыл бұрын
I'm a super satisfied Ignis owner.
@vishnunambiarvlogs2 жыл бұрын
Millage Highway 22+ city 17 kittunnund enik 😉🤘 pever saadhanam aanu review ente channel und guys keri nokku 💙💙💙💙💕💕💕💕💕💕😁😁🤝🏻🤍🤍🤍🤍🤍🤍💓💓💓🤘🤘🤘🤘🤘🤘🤘💙💙💙💙💙💕💕💕💕💕IGNIS
@im_sujithsudarsanan2 жыл бұрын
Vento experience chothikamo
@hakeemk4421 Жыл бұрын
All ok but suspention not good
@sarathbro....5422 жыл бұрын
Cluster il 'Average mileage' ennu kaanikunna screen il 23 per km varey petrol eniku kitiyitunde. Thrissur - Ernakulam road il. Ee average mileage set cheyumbol 10 per km ennu kaanikum kurachu distance kayari varumbol 22 and 23 per km varey etharunde. Is that real mileage of my car?
@deepeshap2583 ай бұрын
There will always be +/- differences with the actual mileage. Always better to check with the tank to tank fuel filling. You will know what is the tank capacity in litres, so once filled the petrol full tank set the trip meter to zero and when you fill next time do full tank and based on the total litre filled and kms driven you will get actual mileage
bro nice vedio but sound avar parayunne chilath kelkkan vayya ath nxt vedioyil onnu clear akkane
@amtsh27552 жыл бұрын
Because of these idiots bs 6 norms. We miss high fuel efficient Diesel Engines. Especially small car with diesel. Its very much affected to initial car buyers and middle class people.. Now petrol vehicle cost itself more than that of previous diesel vehicles..
@Arjunporoli2 жыл бұрын
ഞാൻ ഇഗ്നിസ് സിഗ്മ ഓണർ ആണ് എനിക്ക് സസ്പെൻഷൻ ചെറിയ പ്രോബ്ലം ആയി തോന്നിയിട്ടുണ്ട്
@dreamartsphotography30462 жыл бұрын
problem alla suspension stiff ane...
@dreamartsphotography30462 жыл бұрын
Body weight kuravane athukondum may be kurache koodi stiff ane.. Shock absorber change chyyam problem anenkil...
@basheermpm60542 жыл бұрын
എന്റൽ ഉണ്ട് alpha amt അടിപൊളി ആണ് 2 ഇയർ ആയി യൂസ് ചെയ്യുന്നു
@entebadminton98712 жыл бұрын
Book cheythu alpha amt 45 days paranjhath
@JoshyNadaplackil-oi7mr Жыл бұрын
ഭംഗിക്കുറവോ??? Ignis നോ??
@binnythomas47272 жыл бұрын
2018 model wagon r കഷ്‌ടിച്ചു കടന്നു പോകുന്ന വളവുകൾ ഉള്ള ഞങ്ങളുടെ വഴിയിലൂടെ ഇതു കയറാൻ ചാൻസ് ഉണ്ടോ? അറിയുന്നവർ ഒരു മറുപടി തരുമോ?
@deepeshap2583 ай бұрын
I think 100-150 mm more in length and width for ignis compared to wagon R and height is same amount less as well
@Monz4442 жыл бұрын
Ignis satisfied customer 🚦
@vishnunambiarvlogs2 жыл бұрын
Waganor and Baleno Swift kaal nalle ignis aanu 🤍
@Deepscs2 жыл бұрын
Super vandi aanu... 🔥
@lijokabraham92332 жыл бұрын
Bro baleno any issues undo??
@riyaskunnathel99222 жыл бұрын
Ith pole alto video onnu cheyyamo?
@riyaskunnathel992211 ай бұрын
Cheyyam bro👍
@joicejohn73162 жыл бұрын
Ignis is a good car. I am a satisfied and happy owner of Ignis
@angelrose14735 ай бұрын
Ignius......... Diesel ഉണ്ടോ
@hapter6476Ай бұрын
No
@sugathangopinathan94112 жыл бұрын
മാരുതി ഡീസൽ ഒഴിവാക്കി യത് ശരിയല്ല ritz ഡീസൽ സൂപ്പർ ആണ്
@Binu2232 жыл бұрын
Ritz❤️❤️❤️❤️❤️
@Caraforlif Жыл бұрын
Ritz💥
@babujoseph95902 жыл бұрын
2 litter 27 mileage
@sathyantk89962 жыл бұрын
DSL
@adarshprakash9360 Жыл бұрын
IGNIS ❤️
@ijazdileep21508 ай бұрын
Ignis nalla vandi anallo enik agana bad aayi thonila
@Sameerali-tz7ws2 жыл бұрын
mileage short anu bro
@NithulXavier2 жыл бұрын
❤️❤️
@vishnu.jjithu41952 жыл бұрын
ignis super car
@endlessknot_2 жыл бұрын
Verute poli aan Ignis❤️,nmde naattil orumathiri nala poli kodut odikaan ok aanu,for smal fam Ignis verute ok aan, poweresh vandiii 🔥
@mohamedshereef59752 жыл бұрын
ഒരു ചെറിയ അപ്‍ഡേഷൻ ചെയ്താൽ പൊളിയായിരിക്കും
@bennyvarkey52822 жыл бұрын
I am getting average 20+ mileage .
@madhup.k87132 жыл бұрын
Nan ignis book cheydu, avoid cheythu,, enike ishtapettila,, 5 years ayi grand i 10 upayogikunu,, , 17 km milege kittunu,, i am happy