No video

Alto k10 ഇപ്പൊൾ വെറും 10000 രൂപ അടച്ച് സ്വന്തമാക്കാം |alto k10 new model 2024|Alto k10|njan thodupuz

  Рет қаралды 23,446

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

5 ай бұрын

Alto k10 ഇപ്പൊൾ വെറും 10000 രൂപ അടച്ച് സ്വന്തമാക്കാം
മാരുതി സുസുക്കി നിരയിലെ ജനപ്രീയ മോഡലാണ് ആള്‍ട്ടോ എന്ന് വേണം പറയാന്‍. നാളിതുവരെ 43 ലക്ഷം യൂണിറ്റ് ഹാച്ച്ബാക്ക് രാജ്യത്തിന്റെ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ആള്‍ട്ടോ ദൈനംദിന യാത്രകള്‍ എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന മോഡല്‍ കൂടിയാണ്.
For more details please contact 👇
Indus Motors,
Pala-Thodupuzha Rd,
near Private Bustand,
Thodupuzha,
Kerala 685584
Mob : 7025087058
+919745997251
#alto #alto800 #altok10 #marutisuzuki #maruti
#marutiindus #usedcars #lowbudgetusedcars
#lowbudget #njanthodupuzhakkaran #thodupuzha #bestmailagecars #altok102024

Пікірлер: 44
@mohammadismail7077
@mohammadismail7077 4 ай бұрын
മാരുതിയുടെ ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ പലതും കാണാൻ ഒരു ഭംഗിയും ഇല്ല. പ്രത്യേകിച്ച് Xpresso 🥴, Alto 800, Alto K10 നല്ല പെർഫോമൻസ് ആകും, സാധാരണക്കാരന് പറ്റിയതാകും പക്ഷേ ആകെ കോലം കെടുത്തി. പഴയ Zen, Alto, Alto K10, 800 ഒക്കെ അടിപൊളി ആയിരുന്നു, ഒരു നല്ല ഡിസൈനർ ആയിരിക്കും അന്നത് ചെയ്തത് പക്ഷേ ഇന്ന് വളരെ നിരാശപ്പെടുത്തി. ആ Xpresso ഒക്കെ ആകപ്പാടെ ഒരു ഊള ലുക്ക്‌ 🥴. Alto 800, K10 ഒക്കെ same. Baleno, IGNIZ കൊള്ളാം 👌.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍♥️
@Jppoojaari
@Jppoojaari 3 ай бұрын
വർഷങ്ങൾക്ക് മുമ്പ് Ritz ന്റെ ഷേപ്പ് എല്ലാവരെ നിരാശപ്പെടുത്തി ഇന്ന് എല്ലാവരും ritz ഇഷ്ടപ്പെട്ടു... അതുപോലെ തന്ന ആണ് K10 കുറെ കഴിയുമ്പോ accept ചെയ്യും... പെർഫോമൻസ് ല അപ്പോൾ കാര്യം
@albesterkf5233
@albesterkf5233 2 ай бұрын
ഇപ്പോൾ മാരുതിഡിസൈൻ ചെയ്യുന്നത് ഏതോ കിഴങ്ങൻ ആണ് 😂
@arunkurup6323
@arunkurup6323 2 ай бұрын
സാധാരണക്കാർക്ക് ഇതൊക്കെ സ്വപ്നവാഹനങ്ങൾ ആണ് 👍
@anurajg3676
@anurajg3676 Ай бұрын
Athe... enth nalla vandi arunnu celerio.. ipazhathe facelifted look kando.. enth koora design anu...
@babumuhammed7273
@babumuhammed7273 2 ай бұрын
ഒരു വണ്ടിയുടെവിലയുടെ 30 to 40%സർക്കാറുകളുടെ ടാക്സ് ആണ്സർക്കാറുകൾ ടാക്സ് കുറച്ചാൽ വണ്ടികളുടെ വിലയും കുറയും
@vinod.r.vr.v9784
@vinod.r.vr.v9784 4 ай бұрын
wait കുറച്ച് മൈലേജ് കൂട്ടുന്ന Super Technology, 50000 രൂപ കൂടുതൽ കൊടുത്താൽ 4 star rating ഉള്ള കാർ കിട്ടും
@sathyanmadavath463
@sathyanmadavath463 4 ай бұрын
സർക്കാർ ഉദ്യോഗ മുണ്ടെങ്കിൽ 10000ത്തിന് കിട്ടും സാധാരണക്കാരൻ ലെ
@rejimathew4613
@rejimathew4613 4 ай бұрын
Safety??????
@vijeshvijayan2863
@vijeshvijayan2863 2 ай бұрын
Spresso, k10 ഏതാണ് ബെറ്റർ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
2um onnu test drive aduthu nokku bro, space anu nokkunnathu anikil spresso ayirikkum better
@rajankumaran4629
@rajankumaran4629 3 ай бұрын
Cheriya vilaiku edalle best bro..pappadam vanganda ningal..
@jerin4053
@jerin4053 4 ай бұрын
Adipoli vandiyaanu enik mileage 29 kilometer kittunud
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍♥️♥️
@lithinb1582
@lithinb1582 3 ай бұрын
enthu tallu aado
@uservyds
@uservyds Ай бұрын
1:22 പക്ഷെ 150 രൂപ ക് അടിക്കണം എണ്ണ
@amjithkdkm2010
@amjithkdkm2010 Ай бұрын
Captionil 10000rs adachu swanthamakkam ennu kandu. Bakki aru kondu adakkum.
@amjithkdkm2010
@amjithkdkm2010 Ай бұрын
Ithil aranu maruti ude exicutive?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
👍👍
@libyjomon3946
@libyjomon3946 Ай бұрын
❤ nice 🚗
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
♥️♥️
@haridasanv1745
@haridasanv1745 2 ай бұрын
Model വളരെ മോശം. Security തീരെ ഇല്ല. വില താരതമ്യേന കൂടുതലും.
@rejimathew4613
@rejimathew4613 4 ай бұрын
Maruti should improve safety
@IbraheemKunjippa
@IbraheemKunjippa 4 ай бұрын
പപ്പടം.... ഈ പപ്പടത്തിനാണോ അഞ്ചു ലക്ഷം....... മനുഷ്യൻ്റെ ജീവന് ഒരു വിലയുമില്ലീ വിടേ.....
@anurajg3676
@anurajg3676 Ай бұрын
Ee blue shirt ittavane enthina video yil ulpeduthiye.. 😂😂😂 ell bro thanne anu parayunne.. angot oronnu chothikumbo athinnel athe athe paranju nikunnu... thaniye thanne video cheytha mathiyarikum... 😂😂😂😂 kooduthalum samsarichath bro anu.. 😂😂😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
ബ്രോ അദ്ദേഹം ആദ്യമായാണ് ഒരു വീഡിയോയിൽ വരുന്നത് അതിന്റെ ഒരു ചെറിയ മടിയുണ്ടായിരുന്നു സംസാരിക്കാൻ അത്രയേ ഒള്ളൂ ,🥰🥰
@Kl14mogral
@Kl14mogral 4 ай бұрын
Match box
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥹
@jomongeorge1690
@jomongeorge1690 4 ай бұрын
👍🏻👍🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍
@autodriver5911
@autodriver5911 4 ай бұрын
മാരുതി ആൾട്ടോ ഒന്നും ഇങ്ങനെ വിറ്റിരുന്ന കാർ ആയിരുന്നില്ല,ഇപ്പൊൾ ഇങ്ങനെ വിക്കേണ്ടി വന്നദ് പുതിയ മോഡൽ എന്തൊക്കെ ഒരു മുഴച്ച് കെ ട്ട്,😂 ഇതിനേക്കാൾ കാണാൻ ബംഗി tata നാനോ ആണ്,വേക m മോഡൽ മാറ്റൂ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@jerin4053
@jerin4053 4 ай бұрын
5 lak nu vere eath kittum ennu nok
@makboolkp9727
@makboolkp9727 3 ай бұрын
പപ്പടം എന്ന് പറയും അതിന്റ പിന്നല് പോകും. ആൾട്ടോ നല്ല വണ്ടി 10വർഷം ഉപയോഗിച്ച് വരുന്നു 👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 3 ай бұрын
🥰
@user-ku9sm9sq9c
@user-ku9sm9sq9c Ай бұрын
നമ്പർ പ്ലീസ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
Discription nil und bro
@mustafabhai3702
@mustafabhai3702 4 ай бұрын
Pataapapadamm
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@AkbarAli-vi4jw
@AkbarAli-vi4jw 4 ай бұрын
പപ്പടം 😂😂😂
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН