#alziyarah

  Рет қаралды 360,268

Al Ziyarah

Al Ziyarah

Күн бұрын

#alziyarah #അരക്കാസ്ഉമ്മ #ziyarat #അർക്കാസുമ്മബീവി
അരക്കാസ് ഉമ്മ ബീവി(റ)മഖാം
ഏർവാടിയിൽ നാം കാണേണ്ട മഖാം
അർക്കാസുമ്മ ബീവി മഖാം
arkkasumma Beevi maqam
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...
ziyara
al ziyarah
ziyarat
ziyara vision
parappalli makham
wayanad
mampuram maqam
nilamuttam maqam history
siyarath
nafeesath mala
panakkad
പൂക്കോയ തങ്ങള്
markaz live
panakkad thangal

Пікірлер: 784
@_abdurahman_nly_4120
@_abdurahman_nly_4120 3 жыл бұрын
മഹദി അറക്കാസ് ഉമ്മ അവരുടെ കറാമത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളും അല്ലാഹു മാറ്റി തരട്ടെ...... ആമീൻ....
@hassanhussain727
@hassanhussain727 3 жыл бұрын
Ameen
@musthafabava9919
@musthafabava9919 3 жыл бұрын
Aameen
@ashiqashi1516
@ashiqashi1516 3 жыл бұрын
Ameeeeeen
@shinojshinoj5899
@shinojshinoj5899 3 жыл бұрын
Ameen
@riyaskoya4510
@riyaskoya4510 3 жыл бұрын
ആമീൻ ആമീൻ ആമീൻ
@farsupachoos2522
@farsupachoos2522 3 жыл бұрын
എനിക്ക് ഉമ്മയും ഉപ്പയും ഇല്ല കൂടെ പിറപ്പുകൾ എല്ലാവരും പിണക്കത്തിൽ ആണ് അവരുടെ പിണക്കം മാറി എന്നോട് മിണ്ടാൻ ദുആ ചെയ്യണേ ഉസ്താദേ....
@fathimakp7161
@fathimakp7161 Жыл бұрын
Hai
@habeebrahman9097
@habeebrahman9097 Жыл бұрын
Ameen
@balkeessadik5075
@balkeessadik5075 Жыл бұрын
ആമീൻ ആമീൻ
@sabeenahaneefa4717
@sabeenahaneefa4717 6 ай бұрын
ആമീൻ 🤲🤲🤲
@Myview_s
@Myview_s 2 жыл бұрын
ഞാൻ 2 വർഷത്തോളം ഏർവാടിയിൽ സ്ഥിരതാമസം ആയിരുന്നു, ഇവിടേക്ക് വണ്ടി കയറിയത് മുതൽ തിരിച്ചു വീട്ടിലെത്തി ജീവിതത്തിലെ ഈ നിമിഷം വരെയും ഏർവാടി ഉപ്പാപ്പാ ന്റെ കാരുണ്യവും സ്നേഹവും ഇന്നും ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു 🤲🏻🤲🏻
@alziyarah
@alziyarah 2 жыл бұрын
അൽഹംദുലില്ലാഹ് 🥰
@mehasmohd7589
@mehasmohd7589 2 жыл бұрын
Masha Allah ❤️
@mehasmohd7589
@mehasmohd7589 2 жыл бұрын
@@alziyarah usthade udheshicha kaariyam nadakkan duha cheyyane 😢
@assiaaasi5523
@assiaaasi5523 2 жыл бұрын
Alhamdulillah duayilulpedutthane usthad
@Hakeemcalicut6450
@Hakeemcalicut6450 8 ай бұрын
Nigal evda
@nizanoushad3659
@nizanoushad3659 Жыл бұрын
ആമീൻ
@Shamzmuhammed
@Shamzmuhammed 24 күн бұрын
എല്ലാ ഔലിയാക്കളുടെയും ഹഖ് ജാഹ് ബറക്കത്തുകൾ കൊണ്ട് എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അല്ലാഹുവേ എൻറെ മകന് സന്താന സൗഭാഗ്യം നൽകണേ അല്ലാഹുവേ എൻറെ കടങ്ങൾ വീട്ടി തരണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ.
@zakworld9416
@zakworld9416 3 жыл бұрын
അരക്കാസ് ഉമ്മയുടെ ബർകത് കൊണ്ട് എന്റെ വിവാഹം പെട്ടന്ന് ശെരിയാകാൻ തൗഫീഖ് നൽകട്ടെ. ആമീൻ എന്റെ കസിൻ സിസ്റ്റർ കല്ല്യാണം ശെരിയാകട്ടെ
@ShajaHan-m9c
@ShajaHan-m9c Ай бұрын
അള്ളാഹു വേ ഈ ഉമ്മാടെ ബർക്കത്ത് കൊണ്ട് എന്റെ വിസ ഉടനെ കിട്ടി യാ മതി 👏👏എത്ര യും പെട്ടന്ന് പോയ മതി അള്ളാഹു വേ ആമീൻ യാ റബ്ബൽ ആലമീൻ
@muhammadrafi545
@muhammadrafi545 3 жыл бұрын
ഏർവാടി എന്നു പറയുന്നത് വളരെ ശ്രേഷ്ഠതയുള്ള സ്ഥലമാണ് അവിടുത്തെ പൊരുത്തം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ
@mehjumehana9196
@mehjumehana9196 3 жыл бұрын
Aameen
@rishadriya3877
@rishadriya3877 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sachum6090
@sachum6090 3 жыл бұрын
Aameen..
@shylajabeegum7343
@shylajabeegum7343 2 жыл бұрын
Aameeen
@shahoodshahood2311
@shahoodshahood2311 2 жыл бұрын
Aameen
@saifudeenasharaf8260
@saifudeenasharaf8260 3 жыл бұрын
എനിക്കും ഉമ്മക്കും പെങ്ങൾക്കും എല്ലാം ഏർവാടിയിലും അവിടെയുള്ള മുഴുവൻ makaamukalum അവിടെ പോയി സിയാറത്ത് ചെയ്യാൻ ദുആ ചെയ്യണേ
@shafeekmuhammad1888
@shafeekmuhammad1888 3 жыл бұрын
ഞാൻ ആദ്യംമായിട്ടാണ് ഈ ഇത് കേൾക്കുന്നത് അള്ളാഹു അവിടെ പോകാൻ സിയാരത് ചെയ്യാൻ ഭാഗ്യം തരട്ടെ 🤲🏿🤲🏿🤲🏿
@_m_p_.
@_m_p_. 3 жыл бұрын
ആമീൻ 🤲 യാ റബ്ബൽ ആലമീൻ🤲🏻
@SalamSalam-qs1kx
@SalamSalam-qs1kx 3 жыл бұрын
ആമീൻ
@muhammedrifayi4936
@muhammedrifayi4936 3 жыл бұрын
Amee
@banum1323
@banum1323 3 жыл бұрын
Ameem
@JasMin-sy3nq
@JasMin-sy3nq 3 жыл бұрын
Aameen
@dmdraw8229
@dmdraw8229 3 жыл бұрын
എനിക്ക് നല്ല അനുഭവമാണ്.എനിക്ക് അർക്കാസുമ്മയുടെ കേസ് വന്ന ആളാണ്.എനിക്ക് രോഗ० ശിഫയായി.الحمدلله
@dmdraw8229
@dmdraw8229 3 жыл бұрын
8 pravashyam ziyarath cheydhittund.
@harisksharisrichu3178
@harisksharisrichu3178 3 жыл бұрын
മാഷാ അല്ലഹ് ഒന്ന് ബന്ധപെടാൻ പറ്റുമോ സുഹൃത്തേ
@SaleemSaleem-gh9kx
@SaleemSaleem-gh9kx 3 жыл бұрын
Satyamanoningalavidekkuendengilumnetchaakkirunnoenganeyaningalkkuanubavamenneyumonnusahayikkanamjeevikkanvallattaprayasattilanunangalejeevidamsihrukaranamonninumkaziyunnillaenikkuvivaramonnuparannutasuhurtteallahuningalenannakatteameen
@muhammedshamilkpshamilkp8992
@muhammedshamilkpshamilkp8992 2 жыл бұрын
@@SaleemSaleem-gh9kx ningalde message space edathad kond vayich adukkan budhimutt aan.
@muhammedbilal4740
@muhammedbilal4740 2 жыл бұрын
Aameen😭
@shihabshihab3645
@shihabshihab3645 2 жыл бұрын
അറക്കാസ് ഉമ്മ ബീബി റാലിയാല്ലാഹുവിന്റെ വറക്കത്തു കൊണ്ട് നമ്മുടെ എല്ലാ വിഷമം വും മാറി ഒരു നല്ല വീടും ആവട്ടെ
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@sarangadi961
@sarangadi961 3 жыл бұрын
ഉസ്താദ് ഞങ്ങളെയെല്ലാവരെയും ദുആ യിൽ ഉൾപ്പെടുത്തണേ പ്രത്യേകിച്ച് ഇബാദത്തുകൾ മുറപോലെ ചെയ്ത് الله سبحانه وتعالىയുടെ പൊരുത്തത്തിലായി ജീവിച്ച് മരിക്കാൻ വേണ്ടി
@mehasmohd7589
@mehasmohd7589 2 жыл бұрын
Subhanallah
@firstguest7877
@firstguest7877 3 жыл бұрын
ഞാൻ പോയിട്ടുണ്ട് ഒരു പ്രാവശ്യം ummichaduthu കുട്ടികളില്ലാതിരുന്നപ്പോ ഞാൻ ഉമ്മയെ വിളിച്ചു ദുആ ചെയ്തു എനിക്ക് ആത്യം ഒരു മോളെ കിട്ടി ഞാൻ മോളെ ഉമ്മാടെ അടുത്ത് കൊണ്ട് പോയിട്ടുണ്ട്
@samseerclt7592
@samseerclt7592 3 жыл бұрын
Alhamdulilla
@samseerclt7592
@samseerclt7592 3 жыл бұрын
Puoyikananallahuthaufeekchayyattaameen
@samseerclt7592
@samseerclt7592 3 жыл бұрын
Ameenameen
@samseerclt7592
@samseerclt7592 3 жыл бұрын
Duachayyaneusthade
@harisksharisrichu3178
@harisksharisrichu3178 3 жыл бұрын
❤❤
@sajnamayfield4652
@sajnamayfield4652 3 жыл бұрын
Subhaanallah..... ദുആ ചെയ്യണേ ഉസ്താതേ.....പ്രത്യേകം അറക്കാസ് ബീവി ഉമ്മയുടെ ബറകത് കൊണ്ട് allahu നമ്മുടെ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും അകറ്റി തരട്ടെ..... കാര്യങ്ങൾ റാഹത്തിലും സലാമത്തിലും ആക്കി തരട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... ബി ജാഹി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲
@mahcreation7537
@mahcreation7537 3 жыл бұрын
മാഷാ അല്ലാഹ് ❤❤❤ അത്ഭുതകരമായ ജീവിതം നയിച്ച വനിതാ രത്നം....❤ അവരുടെ ബറകത്തുകൊണ്ട് അള്ളാഹു നമ്മെ ഇരുലോകത്തും വിജയിപ്പിക്കട്ടെ.....ആമീൻ
@ashrafulaman6990
@ashrafulaman6990 2 жыл бұрын
Ameen🤲🤲
@shylajabeegum7343
@shylajabeegum7343 2 жыл бұрын
Aameeen
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@sha__bish7868
@sha__bish7868 3 жыл бұрын
മാഷാഅല്ലാഹ്‌.. ഞാൻ ഒരുപാട് തവണ സിയാറത്ത് ചയ്തിട്ടുണ്ട്... അവരുടെ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത്..
@mehasmohd7589
@mehasmohd7589 2 жыл бұрын
Masha Allah
@arkasafnaz5908
@arkasafnaz5908 2 жыл бұрын
Arakas ഉമ്മയുടെ കറാമത് കൊണ്ട് എല്ലാ പ്രയാസങ്ങളും ഒഴിവാക്കി തരട്ടെ 😔😔
@mujthabamuju733
@mujthabamuju733 6 ай бұрын
അൽഹംദുലില്ല ഈ വീഡിയോ വളരെ ഉപകാരപ്രദമായി.... ഇന്ന് ഈ സമയം ഇപ്പോൾ ഞാൻ അർക്കാസുമ്മയുടെ ചാരത്താണ്.. 🤲
@alziyarah
@alziyarah 6 ай бұрын
Alhamdulillah
@umaibiaumaibia8375
@umaibiaumaibia8375 Жыл бұрын
അവിടെ പോയിട്ട് നല്ലൊരു അനുഭവമാണ് ഞങ്ങൾക്ക് അവിടെ ഉണ്ടായത് ഏർവാടിയിൽ പോയാൽ അവിടെയും കൂടെ പോയി സിയാറത് ചെയ്യണം അവരുടെ കറാമത്ത്‌ കൊണ്ട് നമ്മുടെ പ്രയാസങ്ങളെല്ലാം അല്ലാഹ് മാറ്റിതരട്ടെ
@alziyarah
@alziyarah Жыл бұрын
ആമീൻ
@shameemasaleem7600
@shameemasaleem7600 2 жыл бұрын
മഹതി അറക്കാസ് ഉമ്മ അവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും മാറട്ടെ 🤲🤲
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@sebenanaser8829
@sebenanaser8829 8 ай бұрын
Aameen
@abdullatm9003
@abdullatm9003 3 жыл бұрын
അൽഹംദുലില്ലാഹ് ഹർക്കാ ബീവി യുടെ ബർകത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും മാത്ത ട്ടേ
@shylajabeegum7343
@shylajabeegum7343 2 жыл бұрын
Aameen
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@dangerff2193
@dangerff2193 2 жыл бұрын
മഹദി അറക്കാസ് ഉമ്മ അവരുടെ കാറാമത്ത് കൊണ്ട് എല്ലാപ്രശ്നങ്ങളും അല്ലാഹുമാറ്റിതരട്ടെ ആമീൻ
@aslampt5427
@aslampt5427 2 жыл бұрын
Ameen.yarabbal.alameen
@ziyavlogedm8353
@ziyavlogedm8353 3 жыл бұрын
ഉസ്താദെ എല്ലാ തടസങ്ങളുംമാറാനും കുറച്ച് കടങ്ങൾ ഉണ്ട് എളുപ്പത്തിൽ നേർവഴിയിൽ കടങ്ങൾ വിടാനും ദുആ ചെയ്യണം
@ziyavlogedm8353
@ziyavlogedm8353 3 жыл бұрын
ആമീൻ 🤲
@mehasmohd7589
@mehasmohd7589 2 жыл бұрын
Insha Allah
@haseenamujeeb9004
@haseenamujeeb9004 3 жыл бұрын
അല്ലാഹുവേ.. ഈ മഹതിയുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് മക്കൾ ഇല്ലാതെ വിഷമിക്കന്നവർക്ക് സ്വാലിഹായ മക്കളെ തരണെ....നാഥാ...... ആമീൻ യാ റബ്ബൽ ആലമീൻ ....
@shazadshaji6296
@shazadshaji6296 2 жыл бұрын
Aameen
@amna_shafi
@amna_shafi 2 жыл бұрын
Aameen
@anaschonnar7285
@anaschonnar7285 2 жыл бұрын
ആമീൻ
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@suharasuhara7404
@suharasuhara7404 2 жыл бұрын
Aameen
@ashrafmuhammed9251
@ashrafmuhammed9251 3 жыл бұрын
തെണ്ടയ്ക്ക് നല്ല പ്രശ്നം ഉണ്ട് ഇൻഷാളളാഹ് അരക്കാസുമമ ബീവിയുടെ ബർക്കത്ത് കെണ്ട് പൂർണമായും ശിഫയാകുവാൻ ഉസ്താദ് പ്രത്യേകം ദുഹാ. ചെയ്യണം
@fabeenashahdabfabeenashahd4446
@fabeenashahdabfabeenashahd4446 3 жыл бұрын
മാഷാഹ് അള്ളാഹ്. അൽഹംദുലില്ലാഹ്. ആ mahadiyude ബർകത് കൊണ്ട് നമ്മുടെ എല്ലാം ഹലാലായ muradukalum ഹാസിലാക്കി ത്തരട്ടെ
@shylajabeegum7343
@shylajabeegum7343 2 жыл бұрын
Aameeen
@shukoorshukoor1139
@shukoorshukoor1139 2 жыл бұрын
Ameen yarabbil alameen
@mehasmohd1258
@mehasmohd1258 2 жыл бұрын
Aameenyarappal alameen
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@abdullanh8490
@abdullanh8490 3 жыл бұрын
അസ്സലാമുഅലൈക്കും ഞാനും ഒരു പ്രാവശ്യം പോയിട്ടുണ്ട് ഉസ്താദെ ഞങ്ങൾ ഇപ്പോൾ വല്ലേ വിഷമത്തിലാണ് ഉള്ളത് ഒരു കൂട്ടർ ദിവസേന സിഹർ ചെയ്തു കൊണ്ടിരിക്കുകയാണ് അതു ഒന്നു നിർത്താൻ ഉസ്താദ്‌ ദുആ ചെയ്യണം
@ameerpatcha7512
@ameerpatcha7512 2 жыл бұрын
അരക്ക് സുമ്മാ നിന്റെ കറാമത്ത് കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർണ്ണ ഷിഫ ആക്കി തരേണമേ 🤲🤲🤲 സ്ഥലം വാങ്ങാൻ ഉദ്ദേശിച്ചിട്ടുള്ള ആ കാര്യം പൂർണ ശിഫ ആക്കി തരേണമേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@aflahvlog8314
@aflahvlog8314 3 жыл бұрын
കുറച്ചു ദിവസം മുന്പാണ് ഞാൻ ഈ ഉമ്മയെ കുറിച് കേട്ടത്. വീഡിയോ കണ്ടപ്പോ അറിയാനുള്ള ആഗ്രഹം കൊണ്ട് വേഗം നോക്കിയതാ.... അൽഹംദുലില്ലാഹ്
@anaskp3893
@anaskp3893 3 жыл бұрын
الحمد الله. അള്ളാഹുവിന്റെ തൗഫീഖ് കൊണ്ട് എനിക്ക് മൂന്ന് പ്രാവിശ്യം സന്ദർശിക്കാൻ ഭാഗ്യം ലഭിക്കുകയുണ്ടായിട്ടുണ്ട്
@ashrafmeleppat7805
@ashrafmeleppat7805 3 жыл бұрын
അൽഹംദുലില്ല ഞാനും പോയിട്ടുണ്ട് ആ മഹതിയുടെ ബർക്കത്ത് കൊണ്ട് അവിടുത്തെ തിരുനോട്ടം നൽകണേ അള്ളാ
@vitaminmazara346
@vitaminmazara346 3 жыл бұрын
അസ്സലാമു അലൈക്കും ഇനി പോവുകയാണെങ്കിൽ നമുക്ക് വേണ്ടി ദുആ ചെയ്യണം
@mjisham4856
@mjisham4856 2 жыл бұрын
എന്റെ കുടുംബത്തിനും എനിക്കും സിഹ്റ് ബാധിച്ചിട്ടുണ്ട് ഉസ്താദ് സിയാറത്ത് ചെയ്യുന്ന എല്ലാ സ്ഥലത്തും മഖ്ബറകളിൽ വെച്ചും എനിക്കും എന്റെ കുടുംബത്തിനും എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sajnashamsu7902
@sajnashamsu7902 2 жыл бұрын
ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമാദാനത്തിലാവാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ വസിയതാണ് ദുഹായിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@afnanafnan4652
@afnanafnan4652 Жыл бұрын
ആമീൻ 🤲
@sufijalakam9798
@sufijalakam9798 2 жыл бұрын
❤❤❤ഉമ്മി ❤❤ യാ ഉമ്മി സലാം അലൈകും യാ സെയ്യ്തത് സലാം അലൈകും ബിവി അരകാശ് ഉമ്മ യാ ഉമ്മി ഞങ്ങളെ കാണണേ എൻ ഉമ്മി
@jameelabasheer4595
@jameelabasheer4595 2 жыл бұрын
എന്റെ മകന്റെ കല്യാണം ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 34 വയസ്സു ആയി 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@danishrahman9707
@danishrahman9707 2 жыл бұрын
മഹദി അരക്കാസ് ഉമ്മ യുടെ ബർകത്ത് കൊണ്ട് എല്ലാ വിധ പ്രശ്നങ്ങളും അള്ളാഹു മാറ്റിതരട്ടെ. ആമീൻ യാറബ്ബൽ ഹാലമീൻ
@ishafathima7997
@ishafathima7997 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@shiningstar4464
@shiningstar4464 2 жыл бұрын
arkkasumma എന്റെ സ്വന്തം ഉമ്മ... ponnumma.... karalan... qalban... എന്റെ swandam ummayan.... nde umma....... allah ummande darajah kootikodukatte.... ummade madad nammalk taratte.... ആമീന്‍
@nafeesapk6422
@nafeesapk6422 Жыл бұрын
ആമീൻ
@Shamzmuhammed
@Shamzmuhammed 24 күн бұрын
اللهم حصل مرادي وبلغ مقصودي واقض حاجاتي واشف امراضي بحق اولياءك الكرام
@nafeesath1146
@nafeesath1146 Жыл бұрын
മക്കൾ ഉണ്ടാകാൻ ദുഹാ യിൽ ഉൾപ്പെടുത്തണേ ഉസ്താദ് ആമീൻ യാ റബൽ അലമിൻ
@sajithabeevi3197
@sajithabeevi3197 3 жыл бұрын
Arakkasumma beevi (r) yude hakku jah barkkathu kondu njagalude prashnagalkku oru saswatha pariharam nee nalkane allah. Ameen ameen yaarabbal aalameen
@lailahassan9234
@lailahassan9234 3 жыл бұрын
മഹാന്മാരുടെ കറാമത്ത് എന്താണെന്ന് പറഞ്ഞാലും തീരില്ല ഒരുപാട് അത്ഭുതങ്ങൾ കാണിച്ച് തന്ന മഹാന്മാരാണ് അള്ളാഹു കൊടുത്ത കഴിവ് അപാരമായ കഴിവാണ് എഴുതിയാൽ ഒന്നും തീരുകയില്ല പറഞ്ഞാലും തീരില്ല അത്രയ്ക്കും കറാമത്തുകൾ കാണിച്ചതെന്ന് മഹാന്മാരാണ്
@aboobackerpulllooni1593
@aboobackerpulllooni1593 3 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നാം എല്ലാവർക്കും ഇരുലോക വിജയം നൽകി അള്ളാഹു നാം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@aneefaaneefa4092
@aneefaaneefa4092 3 жыл бұрын
മഹദിയുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെ രക്ഷപെടുത്തട്ടെ
@basithnv5091
@basithnv5091 3 жыл бұрын
ആമീൻ
@nafeesathnafee7804
@nafeesathnafee7804 2 жыл бұрын
കുഞ്ഞു ഉണ്ടാകാൻ ദുഹാ യിൽ പെടുത്തണേ ഉസ്താദേ ആമീൻ
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@usainusain4077
@usainusain4077 3 жыл бұрын
ഈ മ ഹ ദി യു ടെ ബർ ക്ക ത്താ ൽ ദു നി യാ വും ആ ഖി റ വും വി ജയി പ്പി ക്ക ണേ.. അല്ലാഹ്. ഈ മാ ൻ നില നി ർ ത്തണേ. മരി ക്കു ന്നസ മ യ ത്ത്. ആ ഖി ബ ത്ത് ന ന്നാ യി മരി ക്കാൻ വിധി നൽ കണേ. അല്ലാഹ്. 🤲🤲
@alziyarah
@alziyarah 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nafeesapk6422
@nafeesapk6422 Жыл бұрын
ഞാൻ 3ദിവസം മുന്നേ പോയിരുന്നു മാഷാ അല്ലാഹ് 🤲🤲🤲🤲🤲
@hayarunnissagafoor189
@hayarunnissagafoor189 5 ай бұрын
Aameen 🤲🏻 🤲🏻 🤲🏻 dua 🤰🏿 cheyyane usdhadhe
@alziyarah
@alziyarah 5 ай бұрын
Insha Allah
@muhammedsabithkp6452
@muhammedsabithkp6452 3 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് ശാന്തോഷം ഇത്തരം കാഴ്ച കൾ കാണാൻ കഴിഞ്ഞതിനു ദുആ ചെയ്യണേ ഈപപിക്ക് ഈമാന്കിട്ടിമരി ക്കാൻ വസിയ്യത്തോടെ
@sulaimanpilathottathil8976
@sulaimanpilathottathil8976 Жыл бұрын
أمن يارب العالمين
@Bismillah-xc1tk
@Bismillah-xc1tk 3 жыл бұрын
എല്ലാം അസുഖങ്ങളും മഹതി യുടെ ബര്കത്കൊണ്ട് ഷിഫയാക്കട്ടെ
@shylajabeegum7343
@shylajabeegum7343 2 жыл бұрын
Aameeen
@zaara1075
@zaara1075 2 жыл бұрын
alhamdulillah😇enikku mahathiye swapnathilum kaanan kazhinju😍😍alhamdulillah😇avide pokathe thanne enna avide swapnathil thanne kondu poyi ee sthalam thanneyaanu njan swapnathula kanda sthalam 😇alhamdulillah😍😍arkas ummante barkathu kondu allah nammude ella prshanangalum pariharikkumaarakkatte🤗😇
@saabtimes3342
@saabtimes3342 2 жыл бұрын
Aameen 🤲🏼
@shaihafaizal183
@shaihafaizal183 2 жыл бұрын
Masha allah
@shaihafaizal183
@shaihafaizal183 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ.... ഗർഭിണി ആണ്... മൂന്നാമത്തെ. ഓപ്പറേഷൻ... കുറച്ച് റിസ്ക് und
@football7927
@football7927 2 жыл бұрын
മാഷാഅല്ലാഹ്‌... ദുആയിൽ ഉൾപെടുത്തുക
@shajahanshaji9891
@shajahanshaji9891 3 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാവരുടെയും പുത്തി മുട്ട തിരുവാനും പേടി വിശമം എല്ലാം മാറികിട്ടുവാനും തുവാ seiyanum
@sameerasamadsameera1233
@sameerasamadsameera1233 3 жыл бұрын
Duhahul Karb
@muhammedzinan7979
@muhammedzinan7979 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ അങ്ങോട്ട് കാറും ഓട്ടോറിക്ഷയും പോകും നടക്കാൻ പറ്റാത്തവർക്ക് വണ്ടി വിളിച്ചു പോകാം ഞങ്ങൾ മൂന്നു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ഒരു പ്രാവശ്യം ഓട്ടോ വിളിച്ചു രണ്ടു പ്രാവശ്യം കാറിന് പോയി 🤲🕋
@carlos_ekm
@carlos_ekm Жыл бұрын
Athyamonnum vandi poirunnilla ippo 1 year aayit povunnund but pakuthi vare povollu athun ippo seri aakiyatha road poozhi mann alle vandi thazhum. Baaki nadakkuka thanne venam. Njn ella yearum povarund last ee month poi vannu 10/12/2022 ippozhum vandi full aayit povilla. Pinne ippo arakkasumma palli polich panithondirikka.❤️
@sameemasameema4794
@sameemasameema4794 3 жыл бұрын
മാസങ്ങളോളം താമസത്തിനു ഞാൻ ഏർവാടിയിൽ എല്ലാ ദിവസവും ഞാൻ ഉമ്മാന്റെ അടുത്ത് പോയിട്ടുണ്ട് ഇപ്പോൾ പോകാൻ പറ്റാതെ വിഷമത്തിലാണ് ഞാൻ ഇനിയും എത്തിച്ചേരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
@_abdurahman_nly_4120
@_abdurahman_nly_4120 3 жыл бұрын
امين
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@football7927
@football7927 2 жыл бұрын
ദുആയിൽ ഉൾപെടുത്തുക
@fathimakp7161
@fathimakp7161 Жыл бұрын
Hai
@noorudheennoorzzz7032
@noorudheennoorzzz7032 3 жыл бұрын
എനിക്കും ഒരു തവണ അവിടെ ഒക്കെ പോയി കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
@themysteriousuniverse7987
@themysteriousuniverse7987 3 жыл бұрын
Njanum poyittund
@muthus9120
@muthus9120 2 жыл бұрын
എനിക്കും
@mehasmohd7589
@mehasmohd7589 2 жыл бұрын
Masha Allah ❤️
@rajeenaneelala8366
@rajeenaneelala8366 2 жыл бұрын
ഞാൻ ഒരു വട്ടം അവിടെ പോയിട്ടു ഉസ്താദ് പറഞ്ഞാ പോലെ അവിടെ ഞാൻ കണ്ടിട്ടു പോക ത്തവർ എന്തായാലും പോകണം
@lifeisabeautylifeisabeauty1056
@lifeisabeautylifeisabeauty1056 2 жыл бұрын
E ummayude barkkath kond ente ellam akrahangalum niraveti tharane🤲ya allah
@kidsvlog4645
@kidsvlog4645 2 жыл бұрын
അവിടുത്തെ പൊരുത്തം നൽകണേ അല്ലാഹ്
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@haseenaaskitchen
@haseenaaskitchen 2 жыл бұрын
അൽഹംദുലില്ലാഹ്.. ഏർവാടി യിൽ ഞങ്ങൾ പോയിട്ടുണ്ട്... ഇൻശാഅല്ലാഹ്‌.. ഇനിയും പോകാൻ ആഗ്രഹമുണ്ട്...
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shoukathalishoukath8410
@shoukathalishoukath8410 3 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് 5പ്രാവശ്യം അവിടെ പോവാൻ കഴിഞ്ഞിട്ടുണ്ട്
@padachonteadima4814
@padachonteadima4814 3 жыл бұрын
അൽഹംദുലില്ലാഹ്, 😍 അവിടം എത്താൻ സാധിച്ചതിന്, കൂടാതെ ഇങ്ങനെ ഒരു ചരിത്രം അറിയാൻ സാധിച്ചതിനും
@alziyarah
@alziyarah 3 жыл бұрын
അൽഹംദുലില്ലാഹ്
@ashithapho2300
@ashithapho2300 3 жыл бұрын
Arakasummaude anugraham kond sandhanamilathe vishamikunavar sandhana bagyavum kalyanamakathe vishamikunavarkum dhambathya juvithavum nalkumarakatte🤲
@yoonusvpmill8013
@yoonusvpmill8013 3 жыл бұрын
Mahadi yudye haq jah barqath kond Allahau nammudye yella prayasangalum mati tharumaravattye pishajinte sharil ninnum kath rakshikumaravatte Allahau nammale yeetadukumaravatte mahadi yudye dharja uyarthumaravattye aameen 🤲🤲🤲 sallallhahu ala Muhammad sallalhahu alaihi vassallam jazzaqullh kaira
@multimedia1481
@multimedia1481 2 жыл бұрын
അൽഹംദുലില്ലാഹ്, അങ്ങിനെ എത്ര മഹാന്മാരും മഹതികളും നമ്മുടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിശ്രമിക്കുന്നു, അള്ളാഹു അവരുടെയൊക്കെ ബറക്കത്ത് കൊണ്ട് എല്ലാ ശത്രുക്കളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ, ആമീ... ഇബ്‌ലീസ്, വഹാബി, മൗദൂദി തുടങ്ങിയ പിശാചുക്കളിൽ നിന്നും അല്ലാഹു ഈ സമുദായത്തെ കാക്കട്ടെ, ആമീൻ...
@alziyarah
@alziyarah 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sowdhau1389
@sowdhau1389 2 жыл бұрын
Usthathe. Nte thalavedanakkum. Pinne. Veetil ulla oruppad vishamagalkkum. Dua chiyyane🤲🤲🤲🤲🤲
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 3 жыл бұрын
ഇന്ഷാ അല്ലാഹ് ഞങ്ങൾ ഏർവാടിയിൽ പോയിട്ടണ്ട് പക്ഷെ ഉമ്മയുടെ മക്കാം പറഞ്ഞു തന്നില്ല ആരും ഇന്ഷാ അല്ലഹ് ഇനി പോകാൻ അല്ലാഹ് തുണ്യക്കട്ടെ ആമീൻ
@sabirashihas6171
@sabirashihas6171 3 жыл бұрын
Sathyam njangalum poy ervadiyil Pakshe aaarm ivdamine patty paranju thnnilla
@faisalep5783
@faisalep5783 2 жыл бұрын
ഞാനും ഏർവാടിയിൽ പോയി പക്ഷെ ആരും ഈ മക്കാം ആരും പറഞ്ഞു തന്നില്ല.
@fathimafathima4285
@fathimafathima4285 3 жыл бұрын
മുറാദ് ഹാസില 'കാൻ ദുആ ചെയ്യണെഒരു പാട് പ്രയാംസങ്ങൾ ഉണ്ട് വിവാഹം ശരിയാവാൻ ദുആ ചെയ്യണെ ആമീൻ
@Muhammedq805
@Muhammedq805 3 жыл бұрын
Nammale patumo
@shanushanutty3527
@shanushanutty3527 3 жыл бұрын
Njanum poyitundu video kandapol orupad santhoshayi usthade inshaallah onnude povan enik padachon ayus nalkane Aameen Aameen yarabbal Alameen 🤲🤲🤲
@kunnusvlog8855
@kunnusvlog8855 2 жыл бұрын
ദുഹായിൽ ഉൾപെടുത്തുക
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@ahmadkabeer9415
@ahmadkabeer9415 2 жыл бұрын
മഹ്ദിമാരുടെ (r) ഹക്ക് കൊണ്ട് പല്ല് വേദനയും മറ്റു അസുഖങ്ങളും മാറി കിട്ടണേ 🤲🤲🤲
@rukkiyarukku2299
@rukkiyarukku2299 3 жыл бұрын
*آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚💚 *_إلى حضرةالنبي المصطفى محمد صلى الله عليه وسلم و إلى حضرات جميع الأنبياء والأولياء والعلماء والشهداء والصالحين ألفاتحة_* 🌹🌹🌹🌹🌹🌹🌹🌹🌹
@mehasmohd7589
@mehasmohd7589 2 жыл бұрын
Aameenyarappal aalameen
@jameelabasheer4595
@jameelabasheer4595 2 жыл бұрын
എന്ത് എന്ത് ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ ബർക്കത്ത് കൊണ്ട് ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@jameelabasheer4595
@jameelabasheer4595 2 жыл бұрын
എന്തായാലും മർക്കസ് ഉമ്മാന്റെ വീട് അടുത്ത് വരും 🛑🛑🛑🛑🛑🛑🛑🛑
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@muhsinaiyas163
@muhsinaiyas163 3 жыл бұрын
Usthad nalloru mole kittanum madeenath pokan pattanum bharthavinte porutham kittanum dua cheyyanam
@zeenathzeenu1818
@zeenathzeenu1818 2 жыл бұрын
Njan aadyamaittan edh kanunnad Ningalude chanal kanan thudangiyad ennaleyan Orupad nalla nalla videos eniyum pradeeksikunnu
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@zahrathulfurquan1662
@zahrathulfurquan1662 2 жыл бұрын
ഞാനും കുടുംബവും ഉസ്താദ്മാരും ബന്ധവും കടപ്പാടും സ്നേഹവും ഉള്ള എല്ലാവരും സ്വാലിഹുകളിൽ പെടാൻ ദുആ ചെയ്യണേ....
@muhammedtm3454
@muhammedtm3454 2 жыл бұрын
ദുഹാ ചെയ്യണേ ഉസ്താദ് എനിക്ക് വേണ്ടി
@alziyarah
@alziyarah 2 жыл бұрын
ഇൻഷാഅള്ളാഹ്
@bilalvlogs6969
@bilalvlogs6969 9 ай бұрын
അർക്കാസ്സ്‌ ബീവിയുടെ മൗലിദ് കിട്ടാൻ വല്ല വഴി ഉണ്ടോ ഉസ്താതെ ❤️
@jaleeljaleeljubi4235
@jaleeljaleeljubi4235 Жыл бұрын
ആമീൻ ആമീൻ എത്രയും വേഗം അവിടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@Kichu_kichuzz
@Kichu_kichuzz Жыл бұрын
ഇൻശാ അല്ലാഹ്
@sumayyashamnan2482
@sumayyashamnan2482 Жыл бұрын
ماشاءالله إن شاء الله
@mehasmohd1258
@mehasmohd1258 2 жыл бұрын
Usthade udheshikkunna kaariyam nadakkaan vendi dhuha cheyyane
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ
@muhammedrasheed618
@muhammedrasheed618 2 жыл бұрын
Alhamdulillah...mahadiyude arikil povan sadichu.allahu sweekarikkatte🤲🤲🤲
@alziyarah
@alziyarah 2 жыл бұрын
ആമീൻ
@shekeelasheki1590
@shekeelasheki1590 Жыл бұрын
Mashallah🤲🤲🤲🤲🤲🤲💚
@shekeelasheki1590
@shekeelasheki1590 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻♥️
@nashidamansoor4935
@nashidamansoor4935 2 жыл бұрын
Alhamdulillah njan ziyarath cheythitund
@ponnunisha3101
@ponnunisha3101 2 жыл бұрын
Masha allah.... Njan avide ziyarath cheythitund beeviyude saanidyam anubhavicharinjathaan
@shazmiyamiya3340
@shazmiyamiya3340 3 жыл бұрын
Ummak vayyaka Vappante vayyakkpanicoivid alladhirikkanumkuttyiyude katyile mozhaa Matti.tharanneameeeeeen
@mehasmohd7589
@mehasmohd7589 2 жыл бұрын
Usthade udheshicha kaariyam nadakkan duha cheyyane 😭
@_love.of.allah._.rasoolall572
@_love.of.allah._.rasoolall572 2 жыл бұрын
آمـــــــــــــين يــا رب العالميـــــن ببــركـت سيدنـــا وشفيعـنــا محـــمّــد مصطـفىﷺ وبرکاتہ ومغفرتہ وجنتہ بحق محمد رسول اللهﷺ وبحق قطب العالم مدوور سي يم ولي اللہ قدس اللہ سرہ العزیز
@muhammedrayyan4053
@muhammedrayyan4053 3 ай бұрын
ഇൻശാഅല്ലെ
@molsana7206
@molsana7206 3 жыл бұрын
അസ്സലാമുഅലൈക്കും Masha allah ഉസ്താദ് ziyarathinu പോവുന്നിടത്ത് ഒക്കെ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@molsana7206
@molsana7206 3 жыл бұрын
@@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@farseenamusthafa5470
@farseenamusthafa5470 2 жыл бұрын
Aameen യാറബ്ബൽ ആലമീൻ 🤲🏻
@afraac8704
@afraac8704 3 жыл бұрын
Masha allah ഉസ്താദേ ദുആ ഇൽ ഉൾപെടുത്തണേ
@SheebaSheebanoorNoor
@SheebaSheebanoorNoor 5 ай бұрын
Ameen yarabbl alameen
@sakeenaibrahim7858
@sakeenaibrahim7858 2 жыл бұрын
അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ് .....ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.....🤲🤲🤲🌹🌹🌹
@jasnashafeeq2211
@jasnashafeeq2211 2 жыл бұрын
Alhamdhulillah. Avide povanum palatum anubhavikkanum kazhinju
@darviscp9954
@darviscp9954 8 ай бұрын
Aameen
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 108 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
നാഗൂർ മഖാം ചരിത്രം🔥
25:00
Jamsheerali Neerad
Рет қаралды 473 М.
#ERVADI #അരക്കാസ് ഉമ്മ #Arakkas Umma Makham
13:59
OPMM ZIYARA VLOGS
Рет қаралды 16 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН