എല്ലാ മുറാദ്കളും ആസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ ആമീൻ
@ShihabshihabMsАй бұрын
ഇങ്ങനെ വിശദീകരണം നൽകണം
@muhammednihaltk2331Ай бұрын
Aameen 👍
@muhammednihaltk2331Ай бұрын
Masha Allah ❤️
@MtBanu-ru7qiАй бұрын
ആമീൻ 🤲🤲🤲🤲🤲
@ummuhabiba6619Ай бұрын
Mashaallah ❤
@hayaruneesa7913Ай бұрын
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@MidhlajMidhu-c2lАй бұрын
ദുആ ചെയ്യണം
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@hifsurahmanmaliyekal6534Ай бұрын
ആമീ൯
@mansoorBinumerАй бұрын
*റജബ് 27-ാം രാവ്* യമൻ ഹള്റമി 'ബാ-അലവി' സാദാത്തീങ്ങളിൽ നിന്നും കേരളത്തിൽ ആദ്യമായി എത്തിയ 'ശൈഖ് അലി' ഖബീലയിലെ സയ്യിദവർകൾ, *'സയ്യിദുൽ മുർഷിദീൻ അൽ-ഹബീബ് അബ്ദുല്ലാഹി ഇബ്നു അലവിയ്യുൽ ഹദ്ദാദ് رَضِيَ اللهُ عَنْهُ* തങ്ങളുടെ പുത്രനും ബാ-അലവി ത്വരീഖത്തിൻറെ ഖലീഫയുമായ *സയ്യിദുനാ അൽ-ഹബീബ് ഹസ്സൻ ഇബ്നു ഹദ്ദാദ് رَضِيَ اللهُ عَنْهُ* തങ്ങളുടെ ഖലീഫയും 'നഖ്ഷബന്ദി' ത്വരീഖത്തിൽ ഗുജറാത് സൂറത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന *'സയ്യിദ് അലി സൂറത്തി رَضِيَ اللهُ عَنْهُ* തങ്ങളുടെ ഖലീഫയും കോഴിക്കോട് കുറ്റിച്ചിറ ജിഫ്രി മഖാമിലെ *'സയ്യിദുനാ അൽ-ഹബീബ് ശൈഖ് ഇബ്നു മുഹമ്മദ് ജിഫ്രി رَضِيَ اللهُ عَنْهُ,* പൊന്നാനി വലിയ ജാറം മഖാമിലെ *സയ്യിദുനാ അൽ-ഹബീബ് അബ്ദുറഹ്മാൻ അൽ-അയ്ദറൂസി رَضِيَ اللهُ عَنْهُ,* മമ്പുറം മഖാമിലെ *സയ്യിദുനാ ഹസൻ ജിഫ്രി رَضِيَ اللهُ عَنْهُ,* കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിലെ *സയ്യിദുനാ അൽ-ഹബീബ് മുഹമ്മദ് ഹാമിദ് ബാ-അലവി വലിയ കോയ തങ്ങൾ رَضِيَ اللهُ عَنْهُ'* വടകര താഴെങ്ങാടി മഖാമിലെ *സയ്യിദുനാ അൽ-ഹബീബ് സൈൻ ഇബ്നു ഹാമിദ് رَضِيَ اللهُ عَنْهُ* എന്ന ചെറിയസീതി തങ്ങൾ, *കണ്ണൂർ അറക്കൽ വലിയ രാജാ رَحْمَةُ اللهِ عَلَيْهِ* തുടങ്ങിയ കേരളത്തെ ധന്യമാക്കിയവരും അത്യുന്നതരുമായ ഒട്ടനവധി ഔലിയാക്കളുടേയും ആരിഫീങ്ങളുടേയും ആത്മീയ ഗുരുവുമായിരുന്ന കൊയിലാണ്ടി വലിയകത്ത് മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന *"സയ്യിദുസ്സാദാത് അൽ-ഹബീബ് ബഹ്റുൽ ഇൽമി സ്വാഹിബുൽ വഹ്ഥ്വി അസ്സയ്യിദ് അൽ-ഖുഥുബ് ജമാലുദ്ദീൻ മുഹമ്മദ് ഇബ്നു ഹാമിദ് ശൈഖ് അലി رَضِيَ اللهُ عَنْهُ* എന്ന 'വലിയകത്ത് വലിയ സീതി തങ്ങൾ' എന്ന എക്കാലത്തേയും കേരളീയ മുസ്ലീങ്ങളുടെ യമനി പാരമ്പര്യത്തിൻറെ ബഹുമുഖ കണ്ണിയായി തിളങ്ങുന്ന സയ്യിദരുടെ വഫാത് ദിനമാണ് റജബ് 27-ാം രാവ്. ഹിജ്റ 1080-ൽ ഹളർ മൗതിലെ 'അദ്നി'ൽ ജനിച്ച *'സയ്യിദുസ്സാദാത് ബൽസീതി തങ്ങൾ رَضِيَ اللهُ عَنْهُ* ഇരുന്നൂറ്റി എൺപത്തി നാല് വർഷങ്ങൾക്കു മുമ്പ്, ഹിജ്റ 1160-റജബ്-27ന്ന് ഇതു പോലൊത്ത ഒരു മിഅ്റാജ് രാവിന്നാണ് സർവ്വാധിനാഥനായ അല്ലാഹുവിൻറെ ഹള്റത് ഖുദ്സ്സിയിലേക്ക് യാത്രയായത്. *"അല്ലാഹുവെ, ഞങ്ങളുടെ ഇരു ലോക അവലംബമായ കൊയിലാണ്ടി വലിയകത്ത് "സയ്യിദുസ്സാദാത് അൽ-ഹബീബ് ഇൽമുൽ ബഹ്റി സ്വാഹിബുൽ വഹ്ഥ്വി അസ്സയ്യിദ് അൽ-ഖുഥുബ് ജമാലുദ്ദീൻ മുഹമ്മദ് ഇബ്നു ഹാമിദ് ശൈഖ് അലി رَضِيَ اللهُ عَنْهُ എന്ന ബാ-അലവി സാദാതീങ്ങളുടെ സർവ്വാദരണീയരായ അമരക്കാരനും അവരുടെ മഹത്തുക്കളായ മശായിഖന്മാരുടേയും പിതാമഹാന്മാരുടേയും ഗുരുവര്യരുടെയും ഹഖ്- ജാഹിനാൽ സാധുക്കളും പാപികളുമായ ഞങ്ങളുടെയും ഞങ്ങളുടെ മാതാ-പിതാക്കൾ,ഗുരുനാഥന്മാർ,ഭാര്യ-സന്താന-കുടുംബ മിത്രാദികളുടെയും ഞങ്ങളിൽ നിന്നും അവരിൽ നിന്നും മരണപ്പെട്ടുപോയ എല്ലാ വിശ്വാസികളുടേയും അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ചെറുതും വലുതുമായ ചെയ്ത എല്ലാ പാപങ്ങളെ പൊറുത്തു തന്ന്,ഞങ്ങളുടെ ശരീരത്തിനെയും ഖൽബിനെയും റൂഹിനെയും ശുദ്ധിയാക്കി,ഔലിയാക്കളോടുള്ള ആത്മാർത്ഥമായ ഹുബ്ബിലായി അപമാനം,ദാരിദ്ര്യം, കടം,അസഹനീയവും അക്ഷമനമാക്കുന്ന മാരക രോഗങ്ങൾ മുതലായ പരീക്ഷണങ്ങൾ കൊണ്ട് പരീക്ഷിക്കാതെ, പരിശുദ്ധ ഹജ്ജും പ്രത്യേകിച്ച് പുണ്യമേറിയ മദീന സിയാറത്തിന്നുമുള്ള സൗഭാഗ്യവും പരിപൂർണ്ണ ഈമാനോടു കൂടെ മരിക്കുവാനും ജന്നാത്തുൽ നഈമിൽ ഈ മഹത്തുക്കളോടു കൂടെ മുത്തു ഹബീബുല്ലാഹി ﷺ തങ്ങളുടെ സന്നിധിയിൽ ഞങ്ങൾക്കും അവർക്കും ഒരുമിച്ചു കൂടുവാനുമുള്ള മഹാ ഭാഗ്യം നൽകി അനുഗ്രഹിക്കണമേ' ആമീൻ യാ റാഹിമൽ മസാക്കീൻ വ യാ ഗ്വാഫിറൽ മുദ്നിബീൻ..."**
@harisksharisrichu3178Ай бұрын
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@SeyyidmuhammedAnasalHydroosiАй бұрын
😳
@Hsseries-1sd26 күн бұрын
Maqbara yevide....katha parayunna nerath adhum shoot cheydude....idh veruthe aale kaliyakunna pole.....ippo kanaum yenn video last vare nokit time waste ayi.....😵💫