അസ്സലാമു അലൈക്കും വളരെയധികം കടത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത് ദുഹാ യിൽ ഉൾപ്പെടുത്തണം എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@alziyarah10 ай бұрын
ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SafiyaMammu-w5j8 күн бұрын
😂😊
@bushrabashar8666 Жыл бұрын
മഹാന്മാരെ പരിചയപ്പെടുത്തി അവരുമായി അടുക്കാനും കാരണക്കാരായ ഉസ്താദുമാർ ക്ക് അള്ളാഹു ബർകത്ത് ചെയ്യട്ടെ
@alziyarah Жыл бұрын
ആമീൻ
@umalu347211 ай бұрын
🤲🤲🤲🤲
@MuneerMunna-mc5zm2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@iqbalnc2 ай бұрын
ഈ ഔലിയ ഈ ഔലിയന്റെ ബർക്കത്ത് കൊണ്ട് എന്റെ കാലിന്റെ വിഷമങ്ങളും നമ്മളെ എല്ലാ രോഗങ്ങളും മാറ്റി തരണെ. അല്ലാഹ്
@alziyarah2 ай бұрын
ആമീൻ
@ishqemadeena51273 жыл бұрын
ഈ ഔലിയാന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ
@mehasmohd75892 жыл бұрын
Aameenyarappal aalameen
@musthafamusthafa7673 жыл бұрын
അല്ലാ ഈ പപ്പാ ന്റെ ബർകത്തു കൊണ്ട് എന്റെയും കുടുംബത്തിന്റെയും രോ ഗങ്ങളെ നീസിഫയക്കണേ അല്ലാ
@alziyarah3 жыл бұрын
ആമീൻ
@UmmuHabeeba-q8k2 ай бұрын
Aameen
@musthupnm2 ай бұрын
പോന്നു ചങ്ങായി അദ്ദേഹം മരിച്ചു പോയി ഇനി അദ്ദേഹത്തോട് ബർകത്ത് ചോദിച്ചിട്ടൊന്നും കാര്യല്ല്യ ...മരിച്ചു കഴിഞ്ഞാൽ പിന്നെ ഭുമിയുമായിട്ട് ഉള്ള കണക്ഷൻ കഴിഞ്ഞു ഇനി പരലോക യാത്രയിലാണ് ....
@SafeerM-y3sАй бұрын
Aameen
@lithu23083 жыл бұрын
എന്തിനാ ആ മഹാനെ ഇടയിൽ നിറുത്തി പ്രാർത്ഥിക്കുന്നത്... പടച്ചവനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പടച്ചവൻ കേൾക്കില്ലേ.. ഇടയിൽ ഒരു ആൾ എന്തിനാ...... ഈ കൗമിന് ബുദ്ധി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@shafia71345 ай бұрын
എടാ മണ്ടാ 😡😡😡 അസുഗം സുഖപ്പെടുത്തുന്നത് അല്ലാഹുവല്ലേ?? പിന്നെ എന്തിനാ ഡോക്ടർ, ഗുളിക, മരുന്ന്, ചികിത്സ?? മറുപടി പറയണം
@ArtFriendssajidka2 ай бұрын
എന്താണ് ബായ് ഇടയിൽ ആളുണ്ടെങ്കിലേ എന്തേലും തടയു 😂😂😂😂
@ershadmp3 жыл бұрын
നേർച്ച നിയ്യത്ത് എല്ലാം അള്ളാഹുവിലേക്ക് മാത്രം... സിയാറത് മരണം ഓർമിപ്പിക്കാൻ വേണ്ടി മാത്രം... അവർക്കു വേണ്ടി ദുആ ചെയ്യാൻ വേണ്ടി മാത്രമാകട്ടെ .. ആമീൻ..
@lukmannp87213 жыл бұрын
നേർച്ചയും നിയ്യത്തും മാത്രമല്ല അള്ളാഹുവിന് എല്ലാം അള്ളാഹുവിന്
@ershadmp3 жыл бұрын
@@lukmannp8721 എല്ലാം എന്നും എഴുതിയിട്ടുണ്ട് 😊😊🥰
@lukmannp87213 жыл бұрын
@@ershadmp അത് പ്രതേകം പറയേണ്ടതില്ല മഹാന്മാരുടെ പേരിൽ നേർച്ചയാക്കിയാലും അള്ളാഹുവിന് തന്നെ
@thafseer38933 жыл бұрын
@@lukmannp8721 വിഗ്രഹങ്ങളുടെ പേരിലും അങ്ങനെ തന്നെ,എല്ലാം ദൈവത്തിലേക്ക്. ഇത് ജാഹിലിയ്യ വിശ്വാസം എന്നാൽ ഇസ്‌ലാം വന്നു നേർച്ച പ്രാർത്ഥന എല്ലാം അല്ലാഹുവിന് മാത്രം.അതിൽ ഒരു സൃഷ്ടിയേയും പങ്ക് ചേർത്താൽ അവൻ ശിർക്കിലായി നരകം വാങ്ങി. അല്ലാഹു അഅലം,പഠിക്കുക👇 ഖുർആൻ "എനിക്ക് പുറമെ എന്റെ ദാസന്മാരെ അവ്‌ലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്കു സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു " (Al-kahf -102) സഹോദരങ്ങളെ, ഖുർആൻ പറയുന്നു "അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം, അവനു പുറമെ അവ്ലിയാക്കളെ സ്വീകരിച്ചവർ പറയുന്നു : അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച. " (Az-zumar: 3)
സയിദ് അറബി തങ്ങൾ നല്ല പേര് ഈ ഹലാക്കി ൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ
@ayisha.m7862 жыл бұрын
Ente ummmak kidni asugam koodeet dialysis paranhitund.😭dialysis koodaand thanne ente ummmak shifah nalkan vendi ellavarum DUA cheyyyanam
@saharabanubanu66103 жыл бұрын
ഇവിടെ അന്തിയുറങ്ങും അറബി തങ്ങളുപ്പാപ്പ എന്റെ കറാമത്ത് കൊണ്ട് അല്ലാഹുവേ എന്റെ മകന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണേ 🤲 ആമീൻ
@alziyarah3 жыл бұрын
ആമീൻ
@naseerbarma40903 жыл бұрын
അസ്സലാമു അലൈകും ഞാൻ വാടക വീട്ടിൽ 20വർഷം ആയി താമസിക്കുന്നത് ഒരു ചെറിയരു വീട് എടുക്കാൻ ദുവ ചെയ്യണേ ഉസ്താദേ ഞാൻ പെട്ടന്ന് അങ്ങ് വരുന്നുണ്ട് സിഹാറത്തിന് 🤲🤲🤲
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@munawwarmusthafa42213 жыл бұрын
മകൻ ഹാഫിളാവാനും ആലിമാവാനും, രണ്ടു മക്കൾക്കും ഓർമശക്തി ഉണ്ടാവാനും, പഠനത്തിൽ നല്ല വിജയം ഉണ്ടാവാനും ദുആ ചെയ്യാണെ ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
Veetil ellavarkkum vendy duhaachiyyane usthade. Ente ikkaku vendyum. Duhaa chiyyane🤲🤲🤲🤲
@haneefatk6193 жыл бұрын
@@sowdhau1389 ഇടക്കൊക്കെ ഇങ്ങളും ദോയർക്കോൻടു ഉസ്താദ് ചിലപ്പോ മറക്കും 😀
@hussainmukkan77383 жыл бұрын
എന്റെ എല്ലാം കടങ്ങൾ കുറെ ക്യാഷ് കിട്ടാൻ ഉണ്ട് എല്ലാം എത്ര പെട്ടന്ന് ശരി ആയാൽ നിങ്ങൾക്ക് വേണ്ട എല്ലാം ചെയ്തു തരാം ഇന്ഷാ അള്ളാഹ❤🤲🤲😭😭
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@Rabnaanvar3 жыл бұрын
മക്കൾ നന്മയോടെ ഈമാനോടെ വളരുവാനും പറഞ്ഞത് അനുസരിക്കാനും oru വീട് ഉണ്ടാകുവാനും അലർജി എന്റെ ഊര വേദനയും മറുവാനും ദുആ ചെയ്യണേ ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Rabnaanvar3 жыл бұрын
@@alziyarah ആമീൻ ya റബ്ബൽ ആലമീൻ
@bossgelary59363 жыл бұрын
ഉസ്താദ് ഒരുപാട് ഘടകങ്ങളുണ്ട് അതൊക്കെ ഒന്നു വീഴാൻ ദുആ ചെയ്യണം എനിക്ക് ഈ പുണ്യസ്ഥലം ഒന്ന് കാണുന്നുണ്ട് ഞാൻ കാണാൻ പറ്റുമെങ്കിൽ വരും ഇത് കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഒരു തോന്നി അഭിനന്ദനെ ദുആ ചെയ്തിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിന് എല്ലാം സന്തോഷം കൊടുക്കട്ടെ ആമീൻ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@shahanaashhar7253 жыл бұрын
സൊലീഹയാ കുട്ടികളുണ്ടാവാൻ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്, എന്റെ പ്രാർത്ഥന പെട്ടെന്ന് തന്നെ കേൾക്കാൻ ദുആ ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@suhaib9593 жыл бұрын
പെട്ടൊന്ന് നല്ലൊരു ജോലി ശരിയാകാനും കടങ്ങൾ വീടാനും ദുആ യിൽ ഉൾപ്പെടുത്തുക
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@suhaib9593 жыл бұрын
@@alziyarah ആമീൻ
@ARSHID654.3 жыл бұрын
ഉസ്താതെ ജനങ്ങളെ ശരിയായ മതം പഠിപ്പിച്ചു കൊടുക്കുക ഇത് നിങ്ങൾക് വലിയ നഷ്ടം വരുത്തും നാളെ ആഹിറത്തിൽ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ
@ameen39702 жыл бұрын
പോടാ വഹാബി .... നിന്നോട് അല്ല ഇത് പറയുന്നത് മുസ്ലിംകളോട് ആണ്
@syedali22702 жыл бұрын
WA alikum Salam
@ameen39702 жыл бұрын
@@syedali2270 ആരോടാ സലാം മടക്കുന്നത് ? ആ ജൂതൻ വഹാബിയോടോ ?
@Noufal-P-UlliyeriАй бұрын
സ്വന്തം ആത്മാവിനെ തിരിച്ചറിയാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല
@ashrafmuhammed92513 жыл бұрын
മകൻ ദുബായിലേക്ക് വിസിറ്റിന് പോയിട്ട് മൂന്ന് മാസമായി ജോലി ശരിയായിട്ടില്ല മഹാൻമ്മാരുടെ ബർകത്ത് കൊണ്ട് അനുയോജ്യമായ ഹൈറായ ഒരു ജോലി ശരിയാകുവാൻ പ്രത്യേകം ദുഹാ ചെയ്യണം ഉസ്താദെ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@usainusain40773 жыл бұрын
ഉസ്താദേ ദുആ ചെ യ്യ ണേ.. സോലി ആയമക്കൾ ഉണ്ടാ വാൻ.15. വർഷം ആയി മക്കൾ ഇല്ല വളരെ വിഷമത്തി ലാണ്. ദുആയിൽ എല്ലാം ഉൾ പെടു ത്തണേ.. ഈ മഹാൻ മാ രു ടെ ബർകത്ത് കൊണ്ട് ദുനിയാവും ആഖി റവും ന ന്നാ ക്കി ത്തരണേ. അല്ലാഹ്. ആമീൻ 🤲🤲😭
@bavanukp14042 жыл бұрын
Anc
@ARIF_LEO_102 жыл бұрын
Aameen
@raseena66422 жыл бұрын
ആമീൻ
@muhammadpv25742 жыл бұрын
അമ്പലത്തിൽ വെക്കുന്ന വിളക്ക് ഈ കബറിൽ കാണാം വെറുതെ അല്ല പറഞ്ഞത് ഖബറാരാധകർ എന്ന്
@malluviral4603 ай бұрын
അൽ മുതകബിർ എന്ന് 10 തവണ ചൊല്ലി വിശ്വസിച്ചു കൊണ്ട് ബന്ധപ്പെടുക
@basheervm37192 ай бұрын
അള്ളാഹു സ്നേഹിച്ചവരെ ബഹുമാനിക്കാനും അവരെചേർത്പിടിക്കാനുമുള്ള ഹിദായത്ത് മു ജാഹിലീങ്ങൾക്ക് നൽകണേ അല്ലാഹ്
@iyasashraf3 жыл бұрын
ദുആ ചെയ്യണേ ഉസ്താദ് ഖലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ വേണ്ടി dua വാസിയ്യത്തോടെ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@iyasashraf3 жыл бұрын
@@alziyarah ആമീൻ
@aizaaliali46213 жыл бұрын
എന്റെ മോൻ പഠിക്കാൻ മടിയാണ് നല്ല ആരോഗ്യമുള്ള ബുദ്ധിയുള്ള മക്കലാക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ എന്റെ മാതാപിതാകൾക്കു വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താതെ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@muhammedirfan78252 жыл бұрын
മറിച് പോയ എന്റ ഉപ്പ ക് വേണ്ടി പ്രത്യകം 🤲🏼🤲🏼🤲🏼🤲🏼🤲🏼എനിക്കും എന്റ ഉമ്മക്കും വേണ്ടിയും ഉമ്മയുടെവയർ വേദന i😭മഹാന്റായ ബർകത് കൊണ്ട് ശിഫ നൽകണേ റബ്ബേ 🤲🏼🤲🏼🤲🏼ഖ 😭😭😭
@alialikp4118 Жыл бұрын
Ameen
@Mohamed-dp4ho10 ай бұрын
അസ്സലാമു അലൈക്കും ഞാൻ ഗൾഫിലായിരുന്നു ജോലി എന്റെ ജോലി നഷ്ടപ്പെട്ടു രണ്ടുമാസമായി ഇപ്പോൾ എനിക്ക് ജോലി ഒന്നും ശരിയായില്ല ഒരു കടയാണും വേണം മഹാന്മാരോട് പറഞ്ഞു ചെയ്യണം എന്റെ കാര്യങ്ങളൊക്കെ സലാമ ത്തആക്കിതരു വാൻ തരുവാൻ വേണ്ടി ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തുക
@marjnasahiraak25793 жыл бұрын
തങ്ങൾ ഉപ്പാ കറാമത്ത് കൊണ്ട് എന്റെ എന്റെ മക്കളുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് അതിനൊക്കെ സലാമത്ത് ആവണം മനസ്സിൽ ലാലാ മുറാദുകൾ🤲🤲🤲🤲🤲 ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@ashrafmohamed19793 жыл бұрын
ഉസ്താദ് അസ്സലാമുഅലൈക്കും എത്രയും വേഗം എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളെ കെട്ടിച്ചയക്കാൻനും അല്ലാഹുവിനോട് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@bduraheem89628 күн бұрын
മകൻ നന്നാവാൻ പ്രത്യേകം ദുആ ചെയ്യുക, പഠിക്കാനുള്ള സന്മനസ്സും ബുദ്ദിയുമുണ്ടാകാൻ ദുആ ചെയ്യുക
@alziyarah8 күн бұрын
ഇൻശാ അല്ലാഹ്
@shamilsinusana49973 жыл бұрын
ഞങളുടെ കുട്ടികൾക്ക് നാഫിയായ ഇൽമ് ലഭിക്കാനും സ്വാലിഹായ മക്കൾ ആവാനും ഉസ്താദ് ദുആ ചെയ്യണേ
എൻ്റെ കാക്കുവിന് 35 വയസ്സായി കല്ല്യാണം കഴിച്ചിട്ടില്ല അതേപറ്റി പറഞ്ഞാൽ കാക്കു ആരോടും മിണ്ടില്ല കാക്കുവിൻ്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@sherin81183 жыл бұрын
ഉപ്പാന്റെ ബർകത് കൊണ്ട് എന്റെ മകളെ കാക്ക ണെ എന്റെ ഭർത്താവിന്റെ ചോലി യിൽ ബർകത് നല്ക്കണേ 🤲🏻🤲🏻😭😭
@alziyarah3 жыл бұрын
ആമീൻ
@mehasmohd75892 жыл бұрын
Aameen
@ummerk88272 ай бұрын
അല്ലാഹുവെ ഈ മഹാൻ അവർകളുടെ കറാമത്ത് കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും കടം വീടാൻ ദുആ യിൽ ഉൾപെടുത്തണെ ആമീൻ🤲🤲🤲🤲🤲🤲🕋🕋🕋
@alziyarah2 ай бұрын
ആമീൻ
@jamsheerajamshijamsheeraja79123 жыл бұрын
എന്റെ ഭർത്താവിന് ഒരുപാട് കടമുണ്ട് ഞങ്ങൾ കു ഒരു വീടാവാനും ഇക്കാക്ക് ജോലിയിൽ ശമ്പളം കൂട്ടികൊടുക്കാനും ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻ആമീൻ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@faisalpvafsi66163 жыл бұрын
അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചോ ഫലം കിട്ടും
@shifa__shif70583 жыл бұрын
റബി നോട് നേരിട്ട് പ്രാർത്ഥിക്കു ഇടയാളൻമാരുടെ ആവശ്യമില്ല
@NRTF4133 жыл бұрын
നിങ്ങൾ എന്നോട് ചോദിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും എന്ന് അള്ളാഹു നമ്മോടു പറഞ്ഞിരിക്കുന്നു നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അള്ളാഹു സുബുഹാനത്താല എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടെ
@hereistheanswer91253 жыл бұрын
@@NRTF413 അങ്ങനെ എവിടെ ആണ് പറഞ്ഞിരിക്കുന്നത്?
@fousiya3713 жыл бұрын
എന്റെ വിവാഹം ശെരി ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🌹🌹
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@fousiya3713 жыл бұрын
@@alziyarah ആ ആമീൻ ആമീൻ ആമീൻ യാ റമ്പൽ ആലമീൻ 🤲🤲🤲🌹🌹
@suharavahisuhara26113 жыл бұрын
മഹാനാവർകൾക്കു അള്ളാഹ് ദറജ ഉയർത്തി കൊടുക്കട്ടെ
@hasnaudaif63023 жыл бұрын
Aameen
@kpmajeed71462 жыл бұрын
Aameen ya rabbilaalameen
@mehasmohd75892 жыл бұрын
Aameenyarappal aalameen
@n.m38892 жыл бұрын
@@shamseerk2639 ഉയർന്നാൽ തനിക്ക് എന്താണവോ പ്രശ്നം.
@kadaraa66332 жыл бұрын
This is Potta Arabi thankal makkam It is near My house around 100metar closed lots of people coming to visiting here for peaceful Life , I am also every year visiting here best wishes From Here to me
@saiduabdulhameed20132 ай бұрын
മഖാമുകൾ സന്ദർശിക്കുമ്പോൾ എനിക്കും കുടുംബത്തിനും മഹാന്മാരുടെ പൊരുത്തം കിട്ടാൻ ദുആയിൽ പെടുത്തണേ
@alziyarah2 ай бұрын
Inshallah
@keralacyberpoulose6803 жыл бұрын
സയ്യിദ് അറബി തങ്ങൾ പറയുന്നു നിങ്ങളോട് - മക്കളെ.. നിങ്ങൾ നിങ്ങളുടെ പടച്ചോനോട് പ്രാർത്ഥിക്കുവിൻ.. പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ എന്നെയും ദുആ യിൽ ഉത്പടുത്തിവിൻ..
@nhtrollhub82423 жыл бұрын
ഇവരുടെ ബർകത് കൊണ്ട് അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് ഈ ലോക ത്ത് ഉണ്ടയ മഹാമാരി തുടച്ചു നിക്കി പഴയ പോലെ ആക്കി ഈ നാടിനെ രക്ഷ ക്ക നെ 😔😔
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@eduwin63673 жыл бұрын
Allahu akbar പ്രാർത്ഥന അല്ലാഹുവിനോട് മാത്രം മറ്റാരോട് ചെയ്താലും ശിർക്ക് . കുറ്റങ്ങളിൽ ഏറ്റവും വലുത് ശിർക്ക് അതോർക്കുക
@sumayyabeevi74313 жыл бұрын
കഷ്ട്ടം
@sportsspirit77973 жыл бұрын
ഉസ്താദേ ഇങ്ങള് മഖമിലേക്കു പോവുമ്പോള് ഞമ്മക്ക് വേണ്ടി ഒന്നു ദുആർക്കണേ ഉസ്താദേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sportsspirit77973 жыл бұрын
@@alziyarah ആമീൻ യാറബ്ബൽ ആലമീൻ
@klgaming65713 жыл бұрын
മഹാന്മാരുടെ ദറജ കൊണ്ട് നമ്മളെയും ദോഷങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ashrafashraf69192 жыл бұрын
@@alziyarah ആമീൻ യാ റബ്ബൽ ആലമീൻ
@sanuusman3653 жыл бұрын
ഉസ്താദേ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഏഴ് വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട്
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sanuusman3653 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rinurinoosparappurath17043 жыл бұрын
ഹലാലായ മുറാദ് ഹാസിലാകാനും . അലർജിന്റെ അസുഖം ശിഫ ആയി കിട്ടാനും ദുആ ചെയ്യണെ ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ രോഗങ്ങൾക്ക് ശിഫ നൽകി അനുഗ്രഹിക്കട്ടെ
@abdulhameedperingodan11893 жыл бұрын
@@alziyarah ആമീൻ
@rinurinoosparappurath17043 жыл бұрын
ആമീൻ
@fathimanehalaev13953 жыл бұрын
ആമീൻ
@ayazrayz65293 жыл бұрын
Q
@musnamusna34923 жыл бұрын
ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@musthafapkd29063 жыл бұрын
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിഞ്ഞ് ഏകനായ അല്ലാഹുവിലേക്ക് മടങ്ങുക. അല്ലെങ്കിൽ നിങ്ങൾ നഷ്ടക്കാരിൽ പെട്ടുപോകും 💯
@Ashrafi7373 жыл бұрын
ആള്ളാഹുവിനെ പഠിപ്പിച്ച് തന്നത് മഹാന്മാരാണ് അത് കൊണ്ട് അവരെ ആദരിക്കുക തന്നെ ചെയ്യണം.
@musthafapkd29063 жыл бұрын
@@Ashrafi737ആദരവ് കൂടി ആരാധനയിലേക്ക് മാറും അതാണ് ചരിത്രം
@midlajkm99103 жыл бұрын
Allahu eshtappedunnavaran E mahanmare njnmlum Snehikanam
@ShajaHan-m9c5 ай бұрын
ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യുമ്പോ എന്റെ കാര്യം കൂടി ഉൾ പെടുത്തണേ ആദ്യത്തെ സാലറി കിട്ടി യാ അതിൽ നിന്ന് ഒരു തുക ഞാൻ എത്തി ക്കാം
@alziyarah5 ай бұрын
ഇൻശാ അല്ലാഹ്
@riyaskannurriyas3 жыл бұрын
ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് യാ റസൂലല്ല എന്ന സന്ദേശം പിൻപറ്റി ഇത് പോലുള്ള കുറാ ഫാത്തിൽ നിന്നും നാഥാ നമ്മളെ കാത്തു കൊള്ളണമേ 🤲🤲🤲
@sabithakalarickal50963 жыл бұрын
ആമീൻ
@firozmohamed18803 жыл бұрын
Ameen
@UsmanUsman-xn7zi3 жыл бұрын
വഹാബി
@faseelamufeesh80833 жыл бұрын
Ameen
@bushrabashar8666 Жыл бұрын
ഏതു ഗ്രൂപ്പ് മുജാഹിദ് ആണ് ജിന്നാണോ ആദാണോ
@tctakkudu9213 жыл бұрын
ഒരുപാട് കടo ഉണ്ട് ഈ മഹാന്റെ ബർക്കത്ത് കൊണ്ട് വിടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Ayisha006003 жыл бұрын
അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ആമീൻ
@n.m38892 жыл бұрын
ഇബ്‌ലീസും അങ്ങനെ തന്നെയാണ് മലക്കുകൾക് വേണ്ടി ദുആർനദ്.. അവസാനം സ്വന്തം കുടുങ്ങി മലക്കുകൾ രക്ഷപ്പെട്ടു.. നിങ്ങളും കാലാകാലമായി നമുക്ക് എന്ന് പറയായാധേ നിങ്ങൾക് എന്ന് മാത്രം പറയുന്നദ് കൊണ്ടാണ് നിങ്ങൾക് ഹിദായത് കിട്ടാത്ത.. നമുക്ക് എന്ന് പറയ് ട്ടോ.. അള്ളാഹു ബദ്രീങ്ങളെ ബര്കത് കൊണ്ട് നമ്മളയും നിങ്ങളെയും നന്നാകാട്ടെ.. ആമീൻ 🥰🥰🥰
@Mohamed-dp4ho10 ай бұрын
അസ്സലാമു അലൈക്കും ഞാൻ വളരെ പ്രയാസത്തിലാണ് എന്റെ ജോലികളെല്ലാം നഷ്ടപ്പെട്ടു ഞാനിപ്പോൾ റൂമിൽ രണ്ടുമാസമായി എനിക്ക് ജോലിയൊന്നുമില്ല
@rameeshashareeframeesha42313 жыл бұрын
സ്വാലിഹായ കുഞ്ഞിനെ നൽകാൻ ദുആ ചെയ്യണേ ഉസ്താദേ 🥺
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rameeshashareeframeesha42313 жыл бұрын
ആമീൻ 🤲
@ppmahin56123 жыл бұрын
😭😭
@haqeemmuhammad94303 жыл бұрын
Ameen
@thasniyagafoorrinuriya72573 жыл бұрын
തങ്ങളുപ്പാപ്പാന്റെ കറാമത് കൊണ്ട് മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ് ഹാസിലാക്കി തരണേ നാഥാ. ആമീൻ. ഞങ്ങൾക്ക് കൂടി കാണിച്ചു തന്നതിന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവരുടെയും ഹലാലായ മുറാദുകളും ഹാസിലാക്കി കൊടുക്കണേ നാഥാ. ആമീൻ 🤲
@alziyarah3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nasarnasarkk33883 жыл бұрын
പടച്ചവൻ നമ്മെഎല്ലാവരെയും ശിർക്കിൽ നിന്നും കാക്കട്ടെ ആമീൻ
@imthiyazkajau95643 жыл бұрын
Ameen
@mansooralikk61743 жыл бұрын
aameen
@adilstalkzz7443 жыл бұрын
Aaameeen
@ummerp2663 жыл бұрын
ഹോസ്പിറ്റലിൽ പോകാൻ പാടില്ലെന്ന് ഒഹഹാബി ശിർക്ക് ആണ് പോലും ബല്ലാത്ത ജാതി
@sabithakalarickal50963 жыл бұрын
ആമീൻ
@niyasriyas64173 жыл бұрын
Usthaadhe ഒരാള്‍ക്ക് കാശ് കടം കൊടുത്തു ഒരുപാട് ആയി kodutthitt വലിയ കാശ് ഉണ്ട്. ഇപ്പോള്‍ തിരിച്ച് തരുന്നില്ല. ആ കാശ് വേഗം തിരിച്ചു കിട്ടാന്‍ ദുആ cheyyane usthaadhe
@nizamnizu11953 жыл бұрын
പടച്ചോൻ ഈ ഉപ്പാന്റെ ബറക്കാത്ത കൊണ്ട് ഞമ്മുടെ ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ 🤲❤🌹
@alziyarah3 жыл бұрын
ആമീൻ
@rasaqtanur52023 жыл бұрын
ഉസ്താദെ ഞങ്ങള്ക്ക് വീട് ഇല്ല വളരെ വിഷമം ആണ് എത്രെയും വേഗം വീട് കിട്ടാൻ ദുഅ ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
@muhammedashraf34403 жыл бұрын
ഈ പ്രിയപ്പെട്ട ഉപ്പാപ്പയുടെ കറാമത്ത് കൊണ്ട് എത്രയും വേഗം വീട് ഉണ്ടാക്കാനുള്ള സമ്പത്ത് എത്തിച്ചു ത രാനും സിഹ്ർ മുഴുവൻ ബാത്വിലാവാനും ദുആ ചെയ്യുന്നു അള്ളാഹ് സ്വീകരിക്കണേ നാഥാ ആമീൻ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@fabeees43263 жыл бұрын
ഈ പ്രിയപെട്ട ഉപ്പാപ്പയുടെ കറാമത്ത് കൊണ്ട് എൻ്റെ ശ്വാസം മുട്അലർജിയും മാറ്റി ത രണെ അള്ളാ എൻ്റെ മരുമകന് ഒരു ജോലി ശരിയാക്കി കൊടുക്കണെ അള്ളാ' ആ മീൻ യാ റബ്ബുൽ ആലമീൻ
@almanar75043 жыл бұрын
Ella kazhivum rabbine mathraman srishtich paripalich niyanthrikkunnavan rabb mathraman
@thafseer38933 жыл бұрын
@@fabeees4326 അല്ലാഹുവിന് ഉത്തരം നൽകാൻ ഉപ്പാപ്പന്റെ ഔദാര്യമോ കരാമത്തോ വേണ്ടാ മുസ്ലിമേ. നേരിട്ട് പ്രാർത്ഥിക്കൂ.ഇനി ഇതൊക്കെ എന്ന് പഠിക്കൻ
@mujeebum58383 жыл бұрын
കൊറോണ ബാധിച്ചു ഇരിക്കുന്നു അത്രയും പെട്ടന്ന് നാഗേറ്റീവ് ആകാൻ ദുആ ചെയ്യണം.
@shameerashameera38013 жыл бұрын
അള്ളാഹു ഈ ചാനെൽ നടത്തുന്നവരെ എല്ലായിടത്തും വിജയിപ്പിക്കട്ടെ... ആമീൻ 🤲🤲🤲
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rishadrishad28673 жыл бұрын
🤣🤣🤣🤣🤣🤭🤭🤭🤭
@shifa__shif70583 жыл бұрын
😂😂😂😂
@rahmathu36323 жыл бұрын
ആമിൻ.ആമിൻ,, 🤲🤲
@remyagireesh16103 жыл бұрын
എനിക്ക് ivf കഴിഞ്ഞു ഇരിക്കുകയാണ് പോസിറ്റീവ് ആയി നല്ല ആരോഗ്യമുള്ള ഒരു ജന്മം നൽകാൻ ദുആ ചെയ്തു പ്രാർത്ഥിക്കണേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alifchunga49493 жыл бұрын
'കല്ലും മരവും ദൈവങ്ങളാകുന്ന ശുദ്ധമുശ്രി കി യൻ പാതയിലേക്ക് നയിക്കുന്ന ഖുബൂരി മ്യല്ല മാരേ ഓർക്കുക - നാളെ പരലോകത്തെ
@janeeshsuhail79943 жыл бұрын
ഇവർക്കെന്ത് പരലോകം
@aneeshaboobacker47453 жыл бұрын
ഇത് എല്ലാം മഹാൻ മാർക്കുള്ള ബഹുമാനം ആഗുന്നു അല്ലാതെ നിങ്ങൾ ചിന്ദിക്കുന്നത് പോലെ അല്ല ഇങ്ങനെ ഉള്ളവർ സൃഷ്ട്ടാവ് പറഞ്ഞുതന്ന മാർഗത്തിലൂടെ നടന്നവർ ആഗുന്നു. സൃഷ്ട്ടാവിന് ഇഷ്ട്ട പെട്ട അടിമകൾ ആ ഗു ന്നു. നിങ്ങൾ ആഗുന്നു മന്ത ബുദ്ധി 👤
@shafneed3 жыл бұрын
@@janeeshsuhail7994 aappa ingal paralokkhattekk direct visa adich nikkunna aalaanello. Kaakke swantham ibaadathilekk nokk mattullavare kuttapeduthaathe. Enitt mathy aah dialogue.
@fasifas94263 жыл бұрын
@@aneeshaboobacker4745 yes 👍
@kcm53423 жыл бұрын
ഒരു സലഫി ഫെസ്റ്റ് നടത്തിനുണ പറയൽ മൽസരം നടത്താം
@shahulerumad26133 жыл бұрын
ഇസ്ലാമിൽ ഒരു മാതൃകയും ഇല്ലാത്ത അന്തവിശ്വാസം പേറി നടക്കുന്ന ഈ കൂട്ടരേ നീ ഹിദായത്തിൽ ആക്കണേ അല്ലാഹ്....
@sahlasinu3812 жыл бұрын
മക്കളില്ലാതെ വിഷമിക്കുന്നവർക് സിയാറാത്തിന് പോകുമ്പോൾ ദുആ ചെയ്യണം ഉസ്തദെ 🤲🤲🤲🤲🤲🤲🤲🤲🤲
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sabithsabi15243 жыл бұрын
മക്കളുടെ വിസ അടിച്ച് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mohammedshajahan31842 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@sumayyasumayyarouf3 жыл бұрын
ഉസ്താദ് രോഗം മാറാനും ponna തടി കുറയാനും ദുഹാ ചെയ്യണേ വല്ലാത്ത ഒരു അവസ്ഥ ആണ് 😭😭😭😭😭😭😭😭
@alziyarah3 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@__devil_vampire__5823 жыл бұрын
നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കല്ലേ.., 💙💙
@jameelakk98613 жыл бұрын
എന്റെ മകന് നല്ല ഒരു ജോലിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ
@shameerashameera38013 жыл бұрын
അള്ളാഹു മഹാനായ പൊറ്റ സയ്യിദ് അറബി തങ്ങളുടെ ദറജ ഉയർത്തട്ടെ....ആമീൻ 🤲🤲🤲
@alziyarah3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rishana20823 жыл бұрын
Ameen yarabal alameen 🤲🤲
@haqeemmuhammad94303 жыл бұрын
Ameen ya rabbal Aalameen
@anfil43222 жыл бұрын
Ameen🤲
@zayanzayyu13783 жыл бұрын
Usthathe manassinte ella budhimuttum thagluppapante barakath kond allahu Matti tharatte
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hafsaabid22393 жыл бұрын
ഉസ്താദ് കല്യത്തിനുള്ള തടസ്സം നീങ്ങി കിട്ടാൻ ദുആ വസിയ്യത്തോടെ 😭😭😭😭🤲🤲🤲🤲🤲
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് എല്ലാ തടസ്സങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ
@abdulhameedperingodan11893 жыл бұрын
ആമീൻ
@majeedchathoth3 жыл бұрын
Place...?
@truelife61883 жыл бұрын
Evide sthalam
@IRSHADICHU-x8i4 ай бұрын
അല്ലാഹുവേ ആ മറവ് കെട്ട് കിടക്കുന്ന ഉപ്പാപ്പയുടെ ബർകത്ത് കൊണ്ട് എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ allah 🤲🤲🤲
@nizarpulukkool44813 жыл бұрын
എല്ലാ പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രം
@salu555saleem63 жыл бұрын
ഖുര്‍ആനില്‍ പറഞ്ഞ ബൈഅത്ത് രദ്'വാൻ നടന്ന മരം മറപ്പിക്കപെട്ടിരുന്നു. എന്നാല്‍ ഉമര്‍ (റ) കാലത്ത് കുറച്ചു പേര്‍ ആ മരം ആണ് എന്ന് പറഞ്ഞ് ഒരു മരത്തെ barkath എടുക്കുന്ന രീതി വന്നപ്പോള്‍ ഉമര്‍ (റ) ആ മരം വേരോടെ പിഴുത് കളയാന്‍ കല്പിച്ചു. ഉമര്‍ (റ) ഇപ്പോള്‍ വന്നാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഈ തലേക്കെട്ട് ടീമിനെ എന്ത് ചെയ്യും?
@muhammednihal73573 жыл бұрын
@@salu555saleem6 ivarod yudham polum cheyyum
@ubaispothiyil22513 жыл бұрын
അത് ഓഹ്ബികളുടെ ആശയം ആണ് സുന്നികൾ തേടേണ്ടത് മഹാന്മാരോട് മാത്രം
@ubaispothiyil22513 жыл бұрын
ഇബാദത് അള്ളാനോട് മാത്രം എന്ന് കേട്ടപ്പോ ഇബ്‌ലീസ് ഇതിൽ ലൈക് അടിച്ചിട്ടില്ല
@ahmadbasheerahmadbasheer76792 жыл бұрын
എന്ന് ആട് സലഫി
@Hiza.vlog7543 жыл бұрын
Ente Kalyanam aan January 30 th n ellaam nalla reethiyil raahath aavan duha cheyyane
@shayannizam37273 жыл бұрын
Mashallahഎല്ലാശിർക്കിൽനിന്നും എല്ലാ രോഗങ്ങളതൊട്ടും ഉപ്പാ പ്പാൻറകറാമത്ത്കൊട് കാക്കണെഅല്ലാ ആമീൻ യാറബ്ബൽ ആലമീൻ
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sinas-zz8gm3 жыл бұрын
എന്റെ രോഗം ഷിഫായാഗംനും മോൻ മക്കളുണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ
@shamsudheene8933 жыл бұрын
അസ്സലാമു അലൈക്കും ഉസ്താതെ എല്ലാ മഖാം സന്ദർശിക്കുമ്പോൾ ഈ എളിയ സഹോദരനെയും കുടുംബത്തെയും ദുവായിൽ ഉൾപ്പെടുത്തുക ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 എന്ന് സ്നേഹത്തോടെ ഷംസുദ്ദീൻ കണ്ണൂർ ഇരിട്ടി ആറളം അസ്സലാമു അലൈക്കും 🤝
@alziyarah3 жыл бұрын
Waalikumussalam അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങൾക്കും കുടുംബത്തിനും ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shamsudheene8933 жыл бұрын
@@alziyarah ആമീൻ
@mt-pk2ij3 жыл бұрын
നിങ്ങൾ പോവുന്ന മകാമുകളുടെ ലൊക്കേഷൻ കൂടി ad ചെയ്താൽ പോവാൻ ഉദ്ദേശിക്കുന്നവർക്കു അത് വളരെ ഉപകാരപ്രതമാവും..
@mobiletechte45233 жыл бұрын
മഹാന്മാരെ ബഹുമാനിക്കുക ആദരിക്കുക ഖബർ സിയാറത് ചെയ്യുക. ചിലർ അവിടെ പോയി സുജൂദ് ചെയ്യുകയും അവരോട് തേടുകയും മറ്റും ചെയ്യുന്നത് അല്ലാഹുവിന്റെ ഇഷ്ടക്കേട് സമ്പാദിക്കും
@shihanasworld97983 жыл бұрын
എൻ്റെ ഇക്കണ്ടെ കടങ്ങൾ വിടാൻ ദുഹ ചെയ്യണേ ഉസ്താദേ 🤲😢 ഒരുപാട് വിഷമത്തിൽ ആണ് ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് ..
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@BabuNM3 жыл бұрын
ദുആ, നേർച്ച അല്ലാഹുവിനു വേണ്ടി അല്ലാഹുവിനോട് മാത്രം, അതിനിടയിൽ ഒരു ഇടയാളായി അള്ളാഹു ആരെയും വെച്ചിട്ടില്ല. അനുവദിക്കുകയും ഇല്ല
@fathimasumayya12103 жыл бұрын
👍
@murshidkdymurshid29103 жыл бұрын
ജിന്ന് സിഹ്ർ കണ്ണേർ karamath വിവാദം ഓഹാബി കൾ ഇപ്പോൾ പരസ്പരം ശിർക് കുഫിർ ആരോഭിക്കുന്നു
@rameespp68933 жыл бұрын
The uizppm
@ubaidvk71323 жыл бұрын
എന്റെ ഹലാലായ ആവശ്യങ്ങൾ നിറവേറ്റി തരണേ അള്ളാ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@musthafapp92703 жыл бұрын
എല്ലാ ജാറങ്ങളുടെ പിന്നിലും ഊഹങ്ങൾ ആണ് കൂടുതലും ഖുർആൻ പറയുന്നു ഊഹങ്ങൾ നിങ്ങൾ വെടിയണം ഊഹങ്ങളിൽ ചിലത് തെറ്റാണ് അള്ളാഹു നമ്മെ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ദൂനിയ വി അയ കാര്യങ്ങൾക്കാണ് ഇങ്ങനെയുള്ള ജാറങ്ങളിൽ ആളുകൾ പോകുന്നത് മരണത്തെ ഓർക്കാനും ഖബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കാനും റസൂൽ (സ) നമുക്ക് സുന്നത്താക്കിയതാണ് ഖബർ സിയാറത്ത് അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ🤲🤲
@shereefabeevishereefabeevi65833 жыл бұрын
Mashalla
@rizarizamol82873 жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന് വേണ്ടി ദുഹാ ചെയ്യണേ എന്റെ ഭർത്താവിന് പ്രശർ കുടി തളർന്നു പോയി ദുഹാ ചെയ്യാൻ മറക്കല്ലേ അവിടെ പോയാൽ അവിടെ എത്തി പെടാൻ ആഗ്രഹം ഉണ്ട്
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mehasmohd75892 жыл бұрын
@@alziyarah aameenyarappal aalameen
@sananambrath62513 жыл бұрын
കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്കളവാനും ദുആ ചെയ്യണേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@rahmaumerrahmaumer83982 жыл бұрын
Oro makbarayiliumchellumbol oru sandada namukk feel cheyyum... allah avareyum namneleyum swargattinte ahlukarakette
@jameelabasheer45953 жыл бұрын
മുറാദുകൾ അസ്സലാം വേണ്ടി പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പാപ്പ എന്റെ മകന്റെ കല്യാണം ശരിയാവാൻ വേണ്ടി ദുആ ചെയ്യുന്നത് 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@shameemasaleem76002 жыл бұрын
ഉസ്താദേ എന്റെ മക്കൾ നല്ല അനുസരണ ഉള്ള മക്കൾ ആവാനും എന്റെ ഭർത്താവിന് ദീർകായുസിന് വേണ്ടിയും ദുഹാചെയ്യണേ 🤲
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@hayaruneesa79133 жыл бұрын
മനസിൽ ഉള്ള മുറാദ് ഹസ്സിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@rahmathu36323 жыл бұрын
ആമിൻ
@babyfarida56033 жыл бұрын
@@rahmathu3632 Aameen
@babyfarida56033 жыл бұрын
@@rahmathu3632 Aameen
@jamsheerajamshijamsheeraja79123 жыл бұрын
രോഗം കൊണ്ടു വിഷമിക്കുന്ന ഒരു സഹോദരനുണ്ട് അവന്റെ രോഗം ശിഫയാക്കി കൊടുക്കണം,,, ആമീൻ 🤲🏻🤲🏻🤲🏻
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@vappupoovathipoyil32663 жыл бұрын
Makkal ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം ഈ മഹാ ബർക്കത്ത് കൊണ്ട് അള്ളാഹു ഞങ്ങൾ മക്കൾ തരട്ടെ ആമീൻ
@mehasmohd75892 жыл бұрын
Aameenyarappal aalameen
@illyasnazeera29023 жыл бұрын
ദുരന്തം. ആത്മീയ ചൂഷണം, ജാറവ്യവസായം.സമുദായത്തിന്റെ വിശ്വാസതകർച്ച. പ്രവാചകന്റെ പ്രാർത്ഥന അല്ലാഹുവേ എന്റെ കബറിടത്തെ നീ ആരാധിക്കപ്പെടുന്ന ബിംബം ആക്കല്ലേ എന്ന്. അള്ളാഹു തൗഹീദിൽ ഉറപ്പിച്ചു നിർത്തട്ടെ. ആമീൻ. ആത്‌മീയ ചൂഷകന്മാർ ജനങ്ങളെ അല്ലാഹുവിൽ നിന്നകറ്റി ശിർക്കിലേക് നയിക്കുന്നു. ആ മതവാണിഭക്കാരെ തിരിച്ചറിയുക
@ASGAMINGExplore3 жыл бұрын
മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sameerdps85683 жыл бұрын
അതിനു മരത്തിനെപ്രാർത്ഥിച്ചാൽ മതി
@shifa__shif70583 жыл бұрын
ഈമാൻ കിട്ടാൻ സ്വയം റബിനോട് പ്രാർത്ഥിക്കണം അതിന് ഒരു ഇടയാളന്റെ ആവശ്യം ഇല്ല
@haqeemmuhammad94303 жыл бұрын
@@alziyarah Ameen
@rahmathu36323 жыл бұрын
ആമിൻ
@noushadnoua67612 ай бұрын
അൽഹംദുലില്ല.🌹💚 മാഷാ അള്ളാ 💚🌹 സയ്യിദ് അറബി തങ്ങളുടെ കറാമത്ത് കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങൾ നീക്കി ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ 🤲🤲റഹ്മ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉൾപെടുത്തണെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@MALABARMIXbyShemeerMalabar3 жыл бұрын
മഹാന്മാരുടെ കറാമത്ത് വെളിവാകുന്നത്, അവരുടെ മരണശേഷമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുടെ കറാമത്ത് അറിയാൻ, നാളെ അവർ അല്ലാഹുവിലേക്ക് യാത്രയാകണം. Anyway, അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റിയാൽ സ്വർഗം ലഭിക്കും. അസ്ഥിത്തറ വ്യാപാരത്തെ കുറിച്ച് മുസ്ലിം ഉമ്മത്ത് ജാഗ്രത കാണിക്കുക 🙏🙏
@@haneefatk619 Hy no dear. കളിയാക്കിയതല്ല. തൗഹീദും ആദർശവും പറയുന്നവരെല്ലാം അല്ലെങ്കിലും വഹാബികൾ ആണല്ലോ. സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരെ ദീൻ പഠിപ്പിക്കാതെ, ജാറങ്ങളിലും മരച്ചുവട്ടിലും കൊണ്ടുപോയി തളച്ചിടുന്നത് കാണുമ്പോൾ എന്ത് പറയാനാണ്. സൂറ അൽ ahzab, 66,67,68 ആയത്തുകളുടെ അർത്ഥം എല്ലാവരും ഒന്ന് മനസ്സിരുത്തി പഠിക്കുക 🙏
@faisalpvafsi66163 жыл бұрын
അള്ളാഹു ഈ തങ്ങളെ കാത്തു രക്ഷിക്കട്ടെ
@abdhulrafeekrafeek13872 жыл бұрын
എടാ ഹമുക്കേ ഒന്ന് ഏർവാടി പോയി വായോ
@MALABARMIXbyShemeerMalabar2 жыл бұрын
@@abdhulrafeekrafeek1387 ഞാൻ മുസ്ലിമാണ് സുഹൃത്തേ
@raseenasalamraseena3943 жыл бұрын
ഉസ്താദേ നല്ല ഓർമ ശക്തി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@raseenasalamraseena3943 жыл бұрын
എന്റെ മകൾ 10 ആം ക്ലാസ്സിലാണ് ഉന്നതമായ വിജയം കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@adamkasrod14333 жыл бұрын
ഒരു കല്യാണം, ഒരു വീട് എല്ലാ തടസ്സവും മാറി സ്വന്തമാക്കാൻ ദുആ ചെയ്യണേ,,,, ഉപ്പാപ്പാന്റെ ഹസ്‌റത്തിൽ 🤲🤲🤲
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@muhammedfayis73423 жыл бұрын
Aameen
@Name.artist12233 жыл бұрын
Kuttik seribral. Palcyyan. Irikkaanum. Nadakkaanum. Pattiyittilla. Kal. Valannirikkan. Kuttik. 2. Vayassayi. Nadakkaan. Vendi dua. Cheyyanam. Usthad