കണ്ണൂർ ജില്ലയിലെ ഒരു മഖാം ഉണ്ട് എന്റെ നാട്ടിൽ ആണ്. കണ്ണൂർ - കൂത്തുപറമ്പ് റോട്ടിൽ കീഴറ അല്ലെങ്കിൽ മാവിലായി എന്ന് പറയുന്ന സ്ഥലത്ത് (കീഴറ പുതിയപുര മഖാം) എന്ന് പേരുള്ള മഖാം. ആ മഖാം പരിസരത്ത് 22 ഷാഹിതായ അവുലിയാക്കൾ ഉണ്ട്. എന്നാൽ 2 ആളുകളുടെ ഖബർ മാത്രമേ ജാറം അക്കിട്ടുള്ളു ബാക്കി 20 ആളുകളുടെ ഖബർ മഖാം പരിസരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ തലമുറയിൽ പെട്ടവർക്ക് ആ മഖാം മിന്റെ ചരിത്രം അറിയില്ല. അവിടെയുള്ള പ്രായമുള്ളവർക്ക് മാത്രമേ ചരിത്രം അറിയൂ. വരും തലമുറക്ക് എന്നും ആ ചരിത്രം അറിയാൻ ആ മഖാം മിന്റെ വീഡിയോ ചെയ്യാൻ വരണം. ആ അവുലിയാക്കളുടെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ കാക്കട്ടെ. ആമീൻ 🤲🤍
@Khairuneeza_MK3 ай бұрын
കണ്ണൂർ ഉള്ളവർ എന്തായാലും ഈ മഖാംമിൽ വരണം. എല്ലാ മാറാരോഗങ്ങൾക്കും പരിഹാരം ഉണ്ട്. എനിക്ക് അനുഭവം ഉള്ളതാണ്. 🤲