ആമീൻ മക്കൾ പരീക്ഷയിൽ നല്ല മാർക്കോട്ടെ പാസാകാൻ ദുആ ചെയ്യണെ
@shanifashaiju2571 Жыл бұрын
മുഴവളരുന്നൂ വയറ്റിൽ,കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി,ഹൃദയത്തിനും അസുഖം,ജന്നി അത് എനിക്കും,മോനുമുണ്ട്,തൈറോയ്ഡ് കൂടുതലാണ് ഇങ്ങനെ എണ്ണിപ്പറയാൻ രോഗങ്ങളുണ്ട് ഉസ്താദ് നിങൾ ഞങ്ങൾക്ക് വേണ്ടി ദ്യ വീട്ടിൽ ബർകത്തിനുവേണ്ടിയും ഉസ്താദിന് വേണ്ടി ഞങ്ങളും dua cheyyum insha allah
@midfilder663911 ай бұрын
രോഗം ഷിഫ ആകാൻ ദുഹാ ചെയ്യണം. ഒരു പാട് മുറാദുകൾ ഉണ്ട് എല്ലാം ശരി ആകാൻ ദുഹാ ചെയ്യണം ഉസ്താദേ
@alziyarah11 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@seenathphi759710 ай бұрын
എൻ്റെ മക്കൾ നല്ല ഉന്നത വിജയത്തിലെത്താനും മക്കൾ പരിക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാനും ഭർത്താവിൻ്റെയും ഞങ്ങളുടെയും എല്ലാ അസുഖങ്ങൾ മാറുവാനും ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാതാനാവും ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണം
@Arifa-v1s3 ай бұрын
എന്റെ ഭർത്താവ് നല്ല മനസോടു തിരിച്ച് വന്ന് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ ദു:അ ചെയ്യണേ
എന്റെ ഭർത്താവിനും എനിക്കും മകൾക്കും ഓരോ അസുഖമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ മോൾ പ്ലസ് വണിനു പഠിക്കുന്നു മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ എന്റെ കടബാധ്യത തീരാൻവേണ്ടി എത്രയും വേഗം ദുആ ചെയ്യണേ
@junaid.v.mv.m.j2 жыл бұрын
മഹതിയുടെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട്, എന്റെയും കുടുംബത്തിന്റെയും എല്ലാമുറാദ്കളും ഹാസിലാകട്ടെ 🤲
@alziyarah2 жыл бұрын
ആമീൻ
@jaseenanazar12082 жыл бұрын
Aameen ya rabbal aalameen
@shanushafna4363 Жыл бұрын
ആമീൻ 🤲
@alialikp4118 Жыл бұрын
Ameen
@shabin9548 Жыл бұрын
M hut
@nafeesathmKabeer11 күн бұрын
21 യാസീൻ ഓതുന്നുണ്ട് എല്ലാം രോഗത്തെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാവൽ ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻 ആമീൻ
@alziyarah11 күн бұрын
ആമീൻ
@sakeenasakeena85222 жыл бұрын
എന്റെ ഹലാലായ മുറാദ്കൾ ആസിലാവാൻ ദുആ cheyyanam
@saleenakm4623 Жыл бұрын
ബന്ധം. പിരിയാൻ. നിൽക്കുന്ന. മരുമകൾക്. നല്ല മനസോടെ മകനുമായിട്ട്. ഒരുമിച്ചു. ജീവിക്കാൻ. ദുആ. ചെയ്യണേ. ഉസ്താദേ
@hajarabiaaju3367 Жыл бұрын
Aameen
@AliHassan-ux1rx Жыл бұрын
Aameen
@AbidaUduman Жыл бұрын
Delet
@sabeenamumthas4313 Жыл бұрын
Ameen
@Shajirashameer-i8t Жыл бұрын
Aameen
@majidamol6455 Жыл бұрын
സയ്യിദലി fathima ❤️.... വര്ഷങ്ങളായി ഇവരുടെ കാവലിൽ ആണ്... ഫാമിലിയെ ബാധിച്ച സിഹ്ർ ee മഹതി മൂലം ആണ്, തീർന്നു കിട്ടിയത്..
അന്റെ കുടുംബത്തിൽ വളരെ ബുദ്ധി മുത്തുകൾ ഉണ്ട് മഹ്ദിയുടെ കരമതുജോണ്ട് സിഫായായികിത്തട്ടെ ആമീൻ
@renjithsuma1485 Жыл бұрын
കഴിഞ്ഞആഴ്ച്ച ഞാൻ ഇവിടെ പോയിരുന്നു.... വല്ലാത്തൊരു എനർജി ആയിരുന്നു 💞💞💞💞👍👍👍😍😍😍ഇനിയും ഞാൻ പോകും 💞💞💞🙏🙏🙏
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@nirmanam6999 Жыл бұрын
വഴി ഒന്ന് പറഞ്ഞു തരുമോ
@srksutube369621 күн бұрын
ആ മഹതിക്കു ഖബറിൽ സമാധാനം നൽകണേ അല്ലാഹ് മഹതിയുടെ ദറജ ഉയർത്തണേ അല്ലാഹ്. ആ മഹതിക്ക് ഒരു കഴിവും ഇല്ല എല്ലാ കഴിവും കൊടുക്കുന്നത് നിയാണ് നാഥാ അല്ലാഹുവേ മഹതിയെ കാക്കണേ അല്ലാഹ്
@ImbichiKoya-x7x22 сағат бұрын
ഞാൻ 27കൊല്ലം ആയി പോക,ൻ തുടങ്ങിയിട്ട് എനിക്ക് ഒരു പാട് ഉമ്മച്ചാന്റെ കറാമത്തുകൾ കിട്ടിയിട്ടുണ്ട് അള്ളാഹുവിനെ മുൻ നിർത്തി മുറുകെ പിടിച്ചോളി
@alziyarah21 сағат бұрын
Alhamdulillah
@fydhh_muneer2 ай бұрын
ബ്രെസ്റ്റിന്റെ മുയ മാറിക്കിട്ടാനും നെഞ്ഞു വേദന മാറി കിട്ടാനും പുറം വേദന മാറി കിട്ടാനും പൂർണാരോഗ്യത്തോടുള്ള ദീർഘായുസ്സിനും ഉസ്താദ് ദുആ ചെയ്യണം ഈ ഈ മഹതിയുടെയും മഹാന്റെയും ബർക്കത്ത് കൊണ്ട്
@alziyarah2 ай бұрын
ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@muhammedkutty41904 ай бұрын
ആട്ടൻ കാരയ് ബീവിയുടെ ബർകത് കൊണ്ട് എന്റെ മകൾക് സുഖപ്രസവം നൽകണേ അല്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲
@alziyarah4 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jasminm916514 күн бұрын
എൻ്റെ മകൻ്റെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരട്ടെ
@alziyarah13 күн бұрын
ആമീൻ
@rijasep2683 Жыл бұрын
അറിയുക അള്ളാഹു ഏകനാണ് അവൻ അറിയുന്നതുപോലെ അറിയാനും പ്രാർത്ഥനക്കു ഉത്തരം നൽകുവാനും അല്ലാഹുവിനു മാത്രമേ സാദിക്കു എല്ലാവരും ബഹിമാനിക്കുക അത് ആരാധന ആവരുത് മക്ക മുഷിരിക്കുപോലും അല്ലാഹുവിൽ മാത്രം ആണ് അഭയം തേടിയത്
@ummerkuttye2822 Жыл бұрын
👍👍
@cheppu_goali3581 Жыл бұрын
Ma sha allha 👍🏼👍🏼👍🏼👍🏼
@muhammedrafeek6264 Жыл бұрын
അത് നിന്റെടുത്ത് ആര് പറഞ്ഞു
@rijasep2683 Жыл бұрын
@@muhammedrafeek6264 Ask allah for right path
@muhammedrafeek6264 Жыл бұрын
മലയാളത്തിൽ
@muhammedkutty41904 ай бұрын
മഹത്തിയുടെ ബർകത് കൊണ്ട് എന്റെ എല്ലാമുനാടുകളും ഹാസിലാക്കി തരണേ allah
@MohammedAli-of7wu Жыл бұрын
ഞാനും എന്റെ സ്നേഹിത നും കൂടി dharga യില് വന്നു സിയാറത്ത് ചെ ദു എ റ് വസ്തു വിറ്റ് പോയാൽ ഞാൻ വീണ്ടും dhargayil വരും ഇപ്പൊൾ ഞാന് സാമ്പത്തികമായി വളരെ പ്രായത്തി ലാണ് ദു വ ചെയുക
@alziyarah Жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sulfikarrasheed5772 Жыл бұрын
Mahadiyuday barakath kond enta manssil koray murathukal und Hasselakithranam rabbay
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് ആമഹാന്റെ യും മഹദി യുടെയും ബർക്കത്ത് കൊണ്ട് സുഖം ആവാൻ വേണ്ടിയും ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക് ഹസീന
@JahanaShaima Жыл бұрын
Asthaqfirullah.... Rogham maattunnavam Allahu mathram... Allahuvinn oraludeyum barakatho sahayamo aavishyamilla.. Allahu allathavarill ninn rogam marum enn vishwasichal pollum shirk aanh... وَإذَا مَرِضْتُ فَهُوَ يَشْفِينِ (26:80) Nammeye ellavareyum create cheytha Allahuvinn nighlude rogam maattuvan oraludeyum aavishyamilla enn menslakuka Shirk vediyukha May Allah guide us to the right path
@more-no13 ай бұрын
എനിക്ക് ഒരു മോനുണ്ട് അവനിക് രോഗങ്ങൾ മാറാൻ ദുആ ചെയ്യാനേ usthdhee കുടുംബത്തിന്റെ പ്രശ്നനങ്ങളും എന്റെ എല്ലാ മക്കൾക്കും നല്ല ജീവിതം സന്തോഷം ആയിരിക്കാന് ദുആ ചെയ്യാനേ ഉസ്താദേ മോനിക്ക് മാനസികമായ രോഖമാണ് ദുആ ചെയ്യാനേ ഉസ്താദേ ❤️❤️😊
@alziyarah3 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sajna8446 Жыл бұрын
ഞങ്ങൾ പോയിട്ടുണ്ട്, അൽഹംദുലില്ലാഹ് പോയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്
@Jasminkoya5119 ай бұрын
Allahuveneyum rasoolinayum kazhika. Attankara thayarummichadeyum ,mahathiyudeyum mahantteyum barkathu kondu enta ella paishachika budhi muttum mattitharan.aameen
Ponavazhikalil njangale kathu rekshikane. Ente kudumbathe apathil ninnum rekshikane. 🙏
@muhammadnazeermuhammadnaze1604 Жыл бұрын
സെയ്യദ് അ ലി.ഫ തിമ സെയ്യദ് ലിറളിയെ❤❤❤❤❤❤
@shamsudeenbeemapally7925 Жыл бұрын
ബീമാപള്ളയിൽ നിന്നും 🥰❤
@nkff8533 Жыл бұрын
Ella chadhiyil ninum Allahu Raksha tharatte Dual yil uipeduthane
@alziyarah Жыл бұрын
ആമീൻ ഇൻശാ അല്ലാഹ്
@ayishafidha7204 Жыл бұрын
മോൾക്ക് സൽസ്വഭാവി യും സ്നേഹവും ഉള്ള ഒരു ഭർത്താവ് നെയും വീട്ടുകാരെയും എത്ര യും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@samusics3820 Жыл бұрын
Molk ethraya വയസ്സ് സ്ഥലം എവിടെ
@fathimashamnaks90184 ай бұрын
അതിനു നിങ്ങൾ 5 നേരം നിസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്താൽ പോരെ, നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അള്ളാഹു കേൾക്കില്ല എന്ന് വിശ്വസം ഉള്ളത് കൊണ്ടാണോ അവന്റെ സൃഷ്ട്ടിയെ കൂട്പിടിക്കുന്നത്. നിങ്ങൾക് ഒക്കെ എന്നാണ് ബോധം വരുക. കഷ്ട്ടം. ....
@nhbeevi2246 Жыл бұрын
امين يا رب العالمين ببركة سيدنا محمد صلى الله عليه وسلم 🤲
ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ 🤲🥲🥲
@alziyarah6 ай бұрын
അള്ളാഹു ഖൈറാകട്ടെ ആമീൻ
@muhammadali.mwayanadmalaya9380 Жыл бұрын
ഉസ്താദേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞു ഞങ്ങൾക്കു കുട്ടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല അതിന് പ്രത്യേകം ദുആ ചെയ്യണം എന്റെ പേര് മുഹമ്മദ് അലി ഭാര്യ മുനീറ
@amjuamjied41618 ай бұрын
Insha allah 🥰allahu nalkum
@PrasadkeyboardistKallara4 ай бұрын
ആറ്റൻകര ഉമ്മച്ചാ ഞാൻ നടത്തുന്ന സ്ഥാപനത്തിന് ദിന പ്രതി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവണേ എൻ്റെ വസ്തുവിൻ്റെ എഴുത്ത് പെട്ടന്ന് നല്ല രീതിയിൽ നടക്കണേ....
@RamsiRamzana7 ай бұрын
E mahathiyude brakathu കൊണ്ട് ഞങളുടെ kadangalum വീടി ഞങ്ങൾക്കു ഒരു കുഞ്ഞു കൂടി barakathu ചെയ്യട്ടെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കുവാനും ദുഹാ undakane
സിയാറ ചാനലിന്റെ ഹക്ക് ഞങ്ങളെ ഉദ്ദേശം അല്ലാഹു സഫലീകരിച്ച് തരട്ടെ എന്റെ മക്കൾ സ്വാലിഹത്താവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ കൊണ്ട്
@alziyarah Жыл бұрын
ആമീൻ
@hayarunnissagafoor1897 ай бұрын
Aameen 🇵🇸
@ashnashw2 күн бұрын
അള്ളാഹു അഹ്ലം
@nisashihab410 Жыл бұрын
രോഹങ്ങളിൽ നിന്ന് ശിഫനൽകണേ ഉമ്മാ
@fathimasafna84662 жыл бұрын
Aameen ya rabbal Aalameen 🤲
@benazirbenz73472 жыл бұрын
Aameen 🤲 aameen ya rabbal aalameen 🤲 Avide ziyarath cheyyanulla thowfeeq kittan dua cheyyane usthadhe 🤲 insha allah
@alziyarah2 жыл бұрын
ഇൻശാ അല്ലാഹ്
@anzaryafzal12353 ай бұрын
Dua cheyyane oru pad prasayathilanu veedum vasthuvum ila ulla
@alziyarah3 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mubeenasalim34106 ай бұрын
ഞങ്ങൾ രണ്ടുദിവസം മുമ്പ് ഇവിടെ പോയിരിന്നു അള്ളാഹു കിയാമാത്തോളം നിലനിർത്തണേ ആമീൻ
@alziyarah6 ай бұрын
ആമീൻ
@beemabeegum2390 Жыл бұрын
അസ്സലാമു അലൈക്കും മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് അസ്സലാത്തു അസ്സലാമു അലൈകും സയ്യിദലി ഫാത്തിമ ബീവി ഉമ്മ (സ) അസ്സലാത്തു അസ്സലാമു അലൈക്കും ഹസ്രത്ത് ഷെയ്ഖ് മുഹമ്മദ് (സ) അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ് നന്നായിട്ടുണ്ട് 👍🏻 കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ചെയ്ത നിങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 അവരുടെ മദദ് നൽകി അല്ലാഹു നമ്മളെ അനുഗ്രഹിച്ചു സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും അല്ലാഹു സുബുഹാനതആല ഒരുമിച്ചു കൂട്ടട്ടെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@alziyarah Жыл бұрын
Ameen
@SahadkpSahadkp-ec1hb Жыл бұрын
ഉസ്താദേ ഒരു ഉസ്താദിനെ ഭർത്താവായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@safeena.k.k75712 жыл бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ
@alziyarah2 жыл бұрын
ഇൻശാ അല്ലാഹ്
@apple7963 Жыл бұрын
അൽഹംദുലില്ലാഹ് അതിൽ ഒരുപാട് മഖ്ബറ കാണാനും അള്ളാഹു തൗഫീക്ക് നൽകി നിങ്ങൾക്കും ഞങ്ങൾക്കും അല്ലാഹു ഒരുപാട് അനുഗ്രഹം തരട്ടെ ആമീൻ ആമീൻ ആമീൻ
@alziyarah Жыл бұрын
ആമീൻ
@jameela6459 Жыл бұрын
യ😢? നഘ
@NaZarKr-hp9mf Жыл бұрын
Aameen
@NaZarKr-hp9mf Жыл бұрын
Aameen
@Aminahasan-b7c Жыл бұрын
ماشاءالله✨ اوصيكم بالدعاء.....🤲🏻
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@haseenanoushad35186 ай бұрын
Avidutha barkath kond muradukal hasilakatte🤲
@alziyarah6 ай бұрын
ആമീൻ
@sumayyasumi42842 жыл бұрын
Barthavin swababam maran dua cheyyanam ushtade 🤲🤲😭😭
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hajarabiaaju33672 жыл бұрын
Allahu nannaakki kodukkatte aameen
@kabeerkabeer8311 Жыл бұрын
❤❤ ആമീൻ ആമീൻ
@muhammedkutty41904 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mahmoodrv82682 жыл бұрын
ماشاءالله الحمد لله جزاكالله خيرا كثيرا
@jeenasaleem3955 Жыл бұрын
Aasalamu aalayikkum 🤲🏻🤲🏻🤲🏻😭😭😭😭😭
@alziyarah Жыл бұрын
Walikumussalam
@AnsilaAnsari-kw1ge Жыл бұрын
Alhamdulilah nte oru Dua nadanit ind 2022 junil njan poyarunu insha allah
@abhinandhasabu78594 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedbilal183 Жыл бұрын
aameen
@shaheedashaheeda6773 Жыл бұрын
امين امين يا رب العالمين🤲🏻
@NaZarKr-hp9mf Жыл бұрын
Aameen yarabbal aalameen 👍🤲
@shajielayadath5842 жыл бұрын
ആമീൻ യ റബ്ബൽ ആലമീൻ
@muhammednihaltk23312 жыл бұрын
Aameen 👍
@ShamliAnwar6 ай бұрын
Ameeen
@Hadi_editz389 Жыл бұрын
Mahadiyude barkathinaal enta mol faaathimayude rogham shifayaakyvaan dua cheyyanam.
@kebiappz2 жыл бұрын
dua cheyyane usthade ella rogangalum maraan
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പരുപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@misiriyaam7890 Жыл бұрын
Mashaallah 🤲
@misiriyaam7890 Жыл бұрын
Aameen aameen 🤲🤲
@cmmuhammedalipp57652 жыл бұрын
Aameen 🤲
@balkeessadik50752 жыл бұрын
aameen aameen
@jameelabasheer5343 Жыл бұрын
ആമീൻ ആമീൻ 🤲
@rishadriya38772 жыл бұрын
امين امين يا ربال الامين
@sajilaseju81132 жыл бұрын
Duaayil ulpedthane usthaade
@muhammadsiddique159 Жыл бұрын
Ente uppakk poornamayum canser maruvanum paripoorna aafiyathulla dhergayussinum aarogiyavum nallganum ellavidha marananathe thottum kaakkuvanum dua cheyyanne
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RAMZAN-z8c Жыл бұрын
Mashaallakatkollanaameen
@AppleApple-kx3hr Жыл бұрын
Njanum poyittund
@AmbikaS-u5lАй бұрын
എന്റെ മകൾ നല്ല മാർക്കോടെ പാസ്സാക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@noorjahank6622 Жыл бұрын
അസ്സലാമു അലൈകും 💚
@nisashihab410 Жыл бұрын
മഹത്തിയുടെ കരമത്തു കൊട് ഞങ്ങളുടെ കടബത്തിയതകൾ ശിഫ നൽകണേ 😭😭😭😭
@hafsampm36612 жыл бұрын
എനിക്കും ഭർത്താവിനും കാൽ വേദന ആണ് സിഫ കിട്ടാൻ ദുആ ചെയ്യണം 🤲😭😭🤲 മോന് പടിപ് കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲😭 ഡിഗിരി പടിക്കുകയാണ് ഓർമ കിട്ടാൻ പഠിക്കാൻ തോനിക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲😭 വലിയ മോന് നല്ല ഒരു ചോലി കിട്ടാൻ ദുആ ചെയ്യണം ദുആ 😭വസിയ്യത്തോടെ 😭😭😭😭🤲
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ