ഏറെ നേരം കാത്തിരുന്നിട്ടും അമ്മ എത്തിയില്ല, സൗമ്യ ധനേഷിനൊപ്പം യാത്രയായി

  Рет қаралды 441,305

news man kerala

news man kerala

2 ай бұрын

ആനന്ദാസ്രുക്കൾ പൊഴിച്ചു ജന സഹസ്രം, കൊട്ടാരക്കര കലയപുരം ആശ്രയയിലെ സൗമ്യയുടെ വിവാഹമാണ് നടന്നത് #viral #latestvideo #trending @newsmankerala 9074869780

Пікірлер: 161
@anishjoseph3342
@anishjoseph3342 2 ай бұрын
സ്വന്തം അപ്പനും അമ്മയും മകളെ കെട്ടിച്ചു വിടുന്നതിലും എന്തുമാത്രം സ്നേഹവും കരുതലും കൊടുത്താണ് ആ സാറും വൈഫും നീ കല്യാണം നടത്തുന്നത് ഇതൊക്കെയാണ് കാരണവന്മാരുടെയും അനുഗ്രഹം എന്ന് പറയുന്നത് ആ അപ്പച്ചൻ പറഞ്ഞത് എനിക്ക് ഒരുപാട് ഹൃദയത്തിൽ തട്ടി ഈ അപ്പനും അമ്മയും അവളെ നിന്റെ കൈ പിടിച്ചു തരുകയാണ് അവിടെ കണ്ണ് നിറയാൻ ഇടയാകരുത് അപ്പന്റെ അമ്മയുടെയും പ്രായമായവരുടെയും അനുഗ്രഹം മേടിച്ച് ഇറങ്ങുന്നത് തന്നെ ജീവിതത്തിൽ ഒരു ഐശ്വര്യമാണ് ❤❤
@LubainaShareef-kn3ch
@LubainaShareef-kn3ch 2 ай бұрын
എങ്കിലും നിങ്ങൾ ആങ്ങളയും പെങ്ങന്മാരും ഒന്നിച്ആക്കിയത് നന്നായി നല്ല പപ്പയും മമ്മയും
@lizypaul7423
@lizypaul7423 2 ай бұрын
സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രെഹിയ്ക്കട്ടെ ധനീഷ് ആ സഹോദരങ്ങളെ ചേർത്ത് പിടിക്കണേ 🙏❤️
@mollymani8895
@mollymani8895 2 ай бұрын
അനുഗ്രഹിക്കട്ടെ
@Gkk15
@Gkk15 2 ай бұрын
@asiyabeevi3773
@asiyabeevi3773 2 ай бұрын
Carrect
@stockbuys6415
@stockbuys6415 2 ай бұрын
അമ്മ മരിച്ചുപോയിക്കാണും 😔😔
@asiyabeevi3773
@asiyabeevi3773 2 ай бұрын
@@stockbuys6415 അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ താമസിക്കുന്നുണ്ടാകും
@rajeenasalim8644
@rajeenasalim8644 2 ай бұрын
ബാഡ് ന്യൂസുമായി ഒരിക്കലും നിങ്ങൾ യു ട്യൂബിൽ വരാതിരിക്കട്ടെ ദൈവം നിങ്ങളെയും നിങ്ങൾക്കുണ്ടാകുന്ന മക്കളെയും അനുഗ്രഹിക്കട്ടെ
@gandhipscacademykattakada5668
@gandhipscacademykattakada5668 2 ай бұрын
സഹോദരന്റെ വാക്ക് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു
@mariyammariyam4070
@mariyammariyam4070 2 ай бұрын
Aa മക്കൾക്ക് നല്ല ജീവിതം ഉണ്ടാകട്ടെ
@josephmathew2086
@josephmathew2086 2 ай бұрын
അമ്മയുടെ സ്നേഹം അനുഭവിച്ചറിയാൻ കാത്തിരുന്ന സൗമ്യക്കു അതിനു സാധിച്ചില്ലെങ്കിലും ഇനിയുള്ള ജീവിതത്തിൽ ആ പോരായ്മ യെല്ലാം പരിഹരിച്ച് അതിലും അതിലപ്പുറവും അനുഗ്രഹപൂമഴ ദൈവം ചൊരിയട്ടെ!
@su84713
@su84713 2 ай бұрын
പെറ്റമ്മയേക്കാൾ സ്നേഹം കൊടുത്തില്ലേ പോറ്റമ്മ. ആ പപ്പയും മമ്മിയും എത്ര സ്നേഹം കൊടുത്തു എന്ന് എല്ലാവരുടെയും വാക്കും കണ്ണുനീരും മാത്രം കണ്ടാൽ മനസിലാകും
@anithamarycg6056
@anithamarycg6056 2 ай бұрын
😢
@nazarshameena7097
@nazarshameena7097 2 ай бұрын
ഈ ധന്യ മുഹൂർത്തം കാണുവാൻ കഴിഞ്ഞതിൽ ഞങ്ങളും സന്തോഷിക്കുന്നു,
@user-xq3dy3ox2o
@user-xq3dy3ox2o 2 ай бұрын
സങ്കടം തോന്നി ദൈവം എപ്പോഴും കൂടെ ഉണ്ടാകും സാറിനെയും കുടുബം ദൈവം അനുഗ്രഹിക്കട്ടെ
@manojaharidas2982
@manojaharidas2982 2 ай бұрын
❤ ദൈവം അനുഗ്രഹിക്കട്ടെ സൗമ്യയെയും പപ്പയെയും മമ്മിയെയും❤❤❤
@sarjasmomi-sk2ps
@sarjasmomi-sk2ps 2 ай бұрын
ആ അമ്മ ജീവനോടെ ഇല്ലെങ്കിലോ?..... സുഖമായി ജീവിക്കൂ മക്കളെ 🙌❤
@sulochanakp4655
@sulochanakp4655 2 ай бұрын
ഇളയ കുട്ടിയെ കിട്ടിയാൽ നന്നായിരുന്നു.എൻ്റെ മകന് വേണ്ടി
@danieljhon3543
@danieljhon3543 Ай бұрын
Good
@user-de4ld3mu9q
@user-de4ld3mu9q 2 ай бұрын
നല്ല വരും മോളെ 👌👌❤❤ 2:57 2:59
@vanajamukundan7145
@vanajamukundan7145 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഈ പപ്പാ അമ്മ പോലെ ഉള്ള വർ ദൈവം തേരിറങ്ങി വന്നു എന്നേ പറയാൻ പറ്റു ❤️🙏🙏
@usefulknots7698
@usefulknots7698 2 ай бұрын
പോ റ്റ മ്മയേക്കാൾ നന്നായി നോക്കിയ ഇവർക്ക് big സല്യൂട്ട്
@gandhipscacademykattakada5668
@gandhipscacademykattakada5668 2 ай бұрын
നല്ലതായിട്ട് നോക്കണം
@kumarichandar3900
@kumarichandar3900 Ай бұрын
മോനു നിൻ്റെ വാക്കുകൾ ഹൃദയത്തെ അലിയിപ്പിച്ചു ... ദൈവമേ നവദമ്പതികളെ അനുഗ്രഹിക്കണമേ
@user-sb4ls8ml6t
@user-sb4ls8ml6t 2 ай бұрын
എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ
@sudhavinod9281
@sudhavinod9281 2 ай бұрын
എല്ലാം ഭഗവാൻ നന്മ ആക്കി തരൂം മക്കളേ
@NakedTruth-vi8pe
@NakedTruth-vi8pe 2 ай бұрын
പാപ്പാക്കും അമ്മയ്ക്കും ഒരു പാട് സ്നേഹം. നവ ദമ്പതികൾക്ക് ആശംസകൾ
@geethalakshmik1215
@geethalakshmik1215 2 ай бұрын
നന്നായി വരട്ടെ
@georgemathew8455
@georgemathew8455 2 ай бұрын
God bless you
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 ай бұрын
Sir നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@meharnisa8714
@meharnisa8714 2 ай бұрын
God bless you 👍👌🙏♥️♥️
@CHIPPYCT-ol4mx
@CHIPPYCT-ol4mx 2 ай бұрын
ആ ചേട്ടൻ പൊന്നുപോലെ nokkaten🙏🙏എല്ലാപ്രാർത്ഥനയും ഉണ്ടാകും 😊
@princeofdreams6882
@princeofdreams6882 2 ай бұрын
God bless you 🎉🎉🎉
@suprabhan9204
@suprabhan9204 2 ай бұрын
നന്നായിരിക്കട്ടെ മക്കളെ ❤️❤️❤️
@Rainbowmedia4089
@Rainbowmedia4089 2 ай бұрын
ഈശ്വര തുല്യരായ മമ്മിയും പപ്പയും ❤️❤️👍🏻😍നന്മ മാത്രം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@shaijibenny8667
@shaijibenny8667 2 ай бұрын
God bless you❤❤
@sreejasunil46
@sreejasunil46 2 ай бұрын
നിങ്ങൾക്കും കുടുംബത്തിനും നല്ലതും മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤❤🎉
@nirmalanair9303
@nirmalanair9303 2 ай бұрын
All the best makkale💐💐
@rizarasheed2002
@rizarasheed2002 2 ай бұрын
സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ...പ്രാർത്ഥിക്കുന്നു.
@abdhuabdhu3651
@abdhuabdhu3651 2 ай бұрын
👍👍👍
@user-bu4dw5pc6n
@user-bu4dw5pc6n 2 ай бұрын
Sir ❤❤
@anizhambmd
@anizhambmd 2 ай бұрын
Great.
@lissyjose5936
@lissyjose5936 2 ай бұрын
God Bless you
@ShaheerPm-jr4nb
@ShaheerPm-jr4nb 2 ай бұрын
Happy married life and God blessed pappa...mamma 🥰
@user-nv4gl4fz5u
@user-nv4gl4fz5u 2 ай бұрын
ആ കുട്ടിക്ക് ഒരു ഭാവി ഉണ്ടായല്ലോ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പ്രതേകിച്ചു ധനേഷ്നു.
@elijaslearningworld2549
@elijaslearningworld2549 2 ай бұрын
Wish a happiest long life to you.God almighty bless you abundantly..
@busharahakeem378
@busharahakeem378 2 ай бұрын
ഒരുപാട് സന്തോഷം നല്ലത് വരട്ടേ വയനാട്ടിലേക് സ്വാഗതം 🙏🥰
@user-wh5ze1mt4b
@user-wh5ze1mt4b 2 ай бұрын
Happy married life
@ShibumonThiruvalla
@ShibumonThiruvalla 2 ай бұрын
Congratulations ❤️❤️
@youme4417
@youme4417 2 ай бұрын
Happy married life❤️
@user-nl1cc1gc5z
@user-nl1cc1gc5z 2 ай бұрын
God bless u
@safinmohamed8462
@safinmohamed8462 2 ай бұрын
മംഗളാശംസകൾ.. 👍🏼
@jayashree8572
@jayashree8572 2 ай бұрын
Happy married life molu
@radhamanivs7433
@radhamanivs7433 28 күн бұрын
ആശംസകൾ ❤🌹♥️❤️❤ നന്മ ❤🌹യുടെ ❤🌹❤️♥️മനസ് ❤ ദൈവം എപ്പോഴും കൂടെ ഉണ്ട് ❤🌹♥️❤️❤
@johaanjaniz3651
@johaanjaniz3651 2 ай бұрын
God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏
@NasarGoldengate
@NasarGoldengate 2 ай бұрын
എല്ലാവിധആശംസകളും നേരുന്നു ❤❤
@avaaccounts8522
@avaaccounts8522 2 ай бұрын
Happy married life.... May god bless you mole ❤️
@seenasunilkumar4011
@seenasunilkumar4011 2 ай бұрын
God bless dears❤❤
@amanullhaaboobacker9601
@amanullhaaboobacker9601 2 ай бұрын
god bless you❤❤❤
@Yasmine-55
@Yasmine-55 2 ай бұрын
❤❤❤❤
@siljapramod6376
@siljapramod6376 2 ай бұрын
All the best 🥰🥰.
@josemathew2601
@josemathew2601 2 ай бұрын
ജോസ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@preethaviju2999
@preethaviju2999 2 ай бұрын
Happy married life 🎉🎉
@arathyarathy2878
@arathyarathy2878 2 ай бұрын
Chekkan kalippan ano 😊
@stephydxb6782
@stephydxb6782 2 ай бұрын
കലിപ്പൻ ആണെങ്കിൽ ഈ പെൺകുട്ടിക്ക് അദ്ദേഹം മനസ്സറിഞ്ഞ് ഒരു ജീവിതം കൊടുക്കുമോ? നല്ല പയ്യനാണ് കലിപ്പൻ ഒന്നുമല്ല 😊😊
@aamimunnuz1239
@aamimunnuz1239 2 ай бұрын
ഇവിടെ മുസ്ലിം പെൺകുട്ടികൾ കാണുമോ ആർക്ക് എഗിലും അറിയാമെഗില് കമന്റ് ചെയ്യണേ
@Happy-rm8er
@Happy-rm8er 2 ай бұрын
ഏതിക്കാനായിൽ പോയാൽ കാണുമല്ലോ
@Mysparkling761
@Mysparkling761 2 ай бұрын
Britherinu vendiyanu avide kuttikal undo. Please reply
@asokanpunnapra4495
@asokanpunnapra4495 2 ай бұрын
മകളെ ആശംസകൾ🎉❤🎉
@sheejamathew4598
@sheejamathew4598 2 ай бұрын
A big Salute to that new parents
@deepaashokan4234
@deepaashokan4234 2 ай бұрын
😍🙏
@sumakumarinr
@sumakumarinr 2 ай бұрын
All the best❤
@sunithamolt5699
@sunithamolt5699 2 ай бұрын
😊 ആശംസകൾ❤
@safeelathahir1466
@safeelathahir1466 2 ай бұрын
God bless you 🙏🙏🙏❤️❤️
@RethiRethi-kg6dg
@RethiRethi-kg6dg 2 ай бұрын
🙏🙏🙏🙏
@lathavasudevan7542
@lathavasudevan7542 2 ай бұрын
ഈശ്വരാനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@abythomas9338
@abythomas9338 Ай бұрын
എന്തിനാണ് മതപ്രഭാഷണങ്ങൾ കേൾക്കുന്നത്. അവർ പ്രസംഗിക്കും ചെയ്യില്ല. ഈ പപ്പയും, അമ്മയും പ്രസംഗിക്കാതെ പ്രവർത്തിച്ചു കാണിക്കുന്നു ❤❤❤❤
@jyothilekshmi5421
@jyothilekshmi5421 2 ай бұрын
❤❤❤❤❤❤
@lailalailavk163
@lailalailavk163 2 ай бұрын
🙏🙏🙏🌹
@roughbook2664
@roughbook2664 2 ай бұрын
Which place ?
@K.P.J2
@K.P.J2 2 ай бұрын
Heart touching story
@jayasreeharidas4697
@jayasreeharidas4697 2 ай бұрын
എത്ര നല്ല മനസ്സ്
@kumaricr3713
@kumaricr3713 2 ай бұрын
Eswaran ellavitha aiswaryangalum undakatte ❤❤❤❤❤
@savithas3561
@savithas3561 2 ай бұрын
🥰🙏🙏
@subeeshmusic
@subeeshmusic 2 ай бұрын
God blus you 😘🥰
@maryfrancis3622
@maryfrancis3622 2 ай бұрын
ഫോൺ നമ്പർ തരുമോ സർ എന്റെ ഫ്രണ്ടിന്ടെ മോനെ പറ്റിയ ആലോചന ചോദിച്ചരിയാനായിരുന്നു
@beenabiju2062
@beenabiju2062 2 ай бұрын
❤❤
@sindhuk2685
@sindhuk2685 2 ай бұрын
@aneeshadinu
@aneeshadinu 2 ай бұрын
Congragulations 🎀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjups9969
@anjups9969 2 ай бұрын
Ethra nalla manassaanu sirnum wifenum. Thanks❤
@mvkmarudarod2300
@mvkmarudarod2300 2 ай бұрын
Happy wedded life
@francisvarkey673
@francisvarkey673 2 ай бұрын
God bless you soumya.pray for your parents and God parents.regards
@sreekala7690
@sreekala7690 2 ай бұрын
❤❤❤🙏🙏🙏🙏🌹🌹🌹
@BEENASURESH-xf8uw
@BEENASURESH-xf8uw 2 ай бұрын
Eniyum kuttikal undo Avide
@RaviKumar-mg4yz
@RaviKumar-mg4yz 2 ай бұрын
A big salute to Pappa and Mummy.
@santhoshkumar-ms6de
@santhoshkumar-ms6de 2 ай бұрын
🙏🙏
@royra4554
@royra4554 2 ай бұрын
Kalayapuram Jose sir ..um family um..nalla hridhayathinte makkal🎉🎉
@sajusadasivan3856
@sajusadasivan3856 2 ай бұрын
❤❤❤
@shadwillphilip9469
@shadwillphilip9469 2 ай бұрын
Happy Married Life . God Bless You Both. Mutual understanding ആയി ജീവിക്കാൻ ആകട്ടെ
@asadmuhammad9284
@asadmuhammad9284 2 ай бұрын
🙏❤
@ConfusedPottery-tb4ki
@ConfusedPottery-tb4ki 2 ай бұрын
God bless you Sowmya
@yffuufudjeydu2831
@yffuufudjeydu2831 2 ай бұрын
❤❤❤❤❤❤❤❤
@renjithachu5648
@renjithachu5648 2 ай бұрын
Pappem mummiyeem daivam anugrahikkette🙏🏻🙏🏻🙏🏻
@RiyadhSKhan
@RiyadhSKhan 2 ай бұрын
Kalayapuram Jose & Family ❤🙏🏻
@manojc.r8521
@manojc.r8521 Ай бұрын
നിങ്ങൾ ഒരിക്കലും അമ്മയെ കുറ്റം പറയരുത് ആ പ്രായത്തിൽ കുഞ്ഞുങ്ങളെ വളർത്തുക വളരെ ബുദ്ധിമുട്ടാണ് ആ അമ്മയുടെ നിവർത്തി കേടാണ് അമ്മക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് പോയത് എന്ന് കാണാൻ പറ്റിയാലും സ്നേഹിക്കുക ചേർത്ത് പിടിക്കുക പെറ്റമ്മയാണ്
@makboolkp9727
@makboolkp9727 2 ай бұрын
സ്വന്തം അച്ഛൻ പോലും പറയില്ല.. ആ കണ്ണ് നായരുത് എന്ന്... സർ 🙏
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 ай бұрын
Gos bless you🙏🙏🙏🙏❤️❤️❤️🥰🥰🥰🌹🌹🌹😊
@roughbook2664
@roughbook2664 2 ай бұрын
Organization name pls
@lincykoshy6812
@lincykoshy6812 2 ай бұрын
Ashraya charitable society.kalayapuram.kottarakkara
@sahida-ko3mz
@sahida-ko3mz Ай бұрын
കരഞ്ഞു പോയി
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 30 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 20 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 89 МЛН
MALAYSIAN DRESS HAUL 🤩👗 | Mashura | Basheer Bashi | Suhana
23:53
Mashura Basheer
Рет қаралды 104 М.
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 566 М.
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 200 М.
1 класс vs 11 класс  (игрушка)
0:30
БЕРТ
Рет қаралды 2,7 МЛН
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12