ചേച്ചിയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്ലസ് സാധാരണ Celebraities ആയ സ്ത്രീകളെ പോലെ ഒരു Marriage life അല്ല. നിങ്ങളുടെ കുലീനത ഓരോ വാക്കിലുമുണ്ട് a big salute for ur father
@JishaLivera8 ай бұрын
I like you mam❤
@sharidileep11024 жыл бұрын
ഈ black സാരി നന്നായി ചേരുന്നു വേറെ ഏത് സാരിയെ ക്കാലും വളരെ മനോഹരമായിരിക്കുന്നു ഈ സാരി ഉടുത്തപ്പോൾ വളരെ സുന്ദരി ആയിരിക്കുന്നു
@shanujam.r44572 жыл бұрын
Super lady. എല്ലാ മേഖലയിലും തിളങ്ങും. Teaching, modelling, cooking, counseling, news reading, travelling....... Big salute to u. Onnu നേരിട്ട് കാണണം എന്നുണ്ട്
@sheenarajan47904 жыл бұрын
ഹായ് mam കല്യാണം കഴിഞ്ഞവരും കഴിയാത്തവരും ഒരുപോലെ മനസിലാക്കേണ്ട കാര്യങ്ങളാണ് mam, ഈ വീഡിയോയിൽ പറഞ്ഞത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രേതീക്ഷിക്കുന്നു thanku
@sindhujetty85664 жыл бұрын
ഈ topic കേട്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി.. ചില കാര്യം സ്വയം തിരുത്തുവാനും, മനസിലാക്കുവാനും കഴിഞ്ഞു.. thank u ma"am
@shameenarazak84334 жыл бұрын
ചേച്ചി 35 വയസ് കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ,ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങൾ , ഇതിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്താൽ ഒരുപാട് പേര്ക്ക് ഉപകാരമായിരിക്കും .നടുവേദന , മുട്ട് തേയ്മാനം etc.....
@zeenathpc2524 жыл бұрын
Hellooo
@Diviscreations4 жыл бұрын
Yes..... angane oru video venam
@ansar.uniquekitchens58034 жыл бұрын
ചേച്ചി MBBS ഡോക്ടറല്ല
@shameenarazak84334 жыл бұрын
@@ansar.uniquekitchens5803 Anubavangal kkkanu pradhanyam .Dr kk time undavilla
@takeashort0014 жыл бұрын
S
@DeepaK-cm4pm Жыл бұрын
വളരെ ഉചിതമായ കാര്യങ്ങൾ. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായവ. ❣️❣️❣️
@niyaahere44934 жыл бұрын
കെട്ടിയിട്ടില്ലെങ്കിലും കെട്ടുമ്പോൾ ശ്രദ്ധിച്ചു ജീവിക്കാൻ വേണ്ടി കാണുന്ന ലെ ഞാൻ 😜
@anjitharamesh81814 жыл бұрын
Njanum😬
@minimalmood24694 жыл бұрын
Njanum😇
@Hiux4bcs4 жыл бұрын
കെട്ടാൻ നിൽക്കരുത് waste of life
@jazeelabudhabi92194 жыл бұрын
Eee lakshmi ne kaanumbol thanne control povum
@Hiux4bcs4 жыл бұрын
Jaseel Kp നിൻറെ അമ്മയെ കാണുമ്പോൾ കൺട്രോൾ പോകാറില്ലേ
@sobhal39354 жыл бұрын
ഒരു പതിനായിരം കാര്യങ്ങൾ കാണും ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ.അതിൽ നിന്നും അരിച്ച് അരിച്ച് എടുത്ത് ഏറ്റവും perfect ആയ എട്ടു കാര്യങ്ങളാണ് പറഞ്ഞത്. അഞ്ചാമത്തെ കാര്യം 90ശതമാനം സ്ത്രീകളും ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്.ഈ വാക്കുകൾ അമൃതുപോലെ തോന്നുന്നു.
@jayasrees1764 жыл бұрын
Love....love..love
@alfarys52194 жыл бұрын
Thanks
@BestChefRecepiesbyAmbika4 жыл бұрын
100 പവൻ സ്വർണ്ണവും ലക്ഷങ്ങൾ സ്ത്രീധനവും വിലകൂടിയ കാ റും മാസശമ്പള വും കൊട്ടത്ത് കല്യാണം കഴിച്ച യച്ച മോളെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നതിനെ കുറിച്ച് - പെൺമക്കളെ വിവാഹം കഴിച്ച് അയക്കേണ്ടത് എങ്ങിനെ? ഈ വിഷയത്തെക്കുറിച്ച് മാമിൻ്റെ ഒരു ടോക്ക് ഉടനെ പ്രതീക്ഷിക്കുന്ന
@Hiux4bcs4 жыл бұрын
🤣🤣
@sakibzekki16574 жыл бұрын
Mam paranjettuveno? sthreekal unaraan ulla samayamaayi...athin mam paranjittu veno..ith polulla manassinte vijarangal aan athyam sthreekal mattendath..
@Manoj4-v5y4 жыл бұрын
😂😂😂😂Angane medikkunnavar korachokke onnu kollanam enna ente abhiprayam aa kuttyde achanammem cash koduthu medichathalle avane
@gouric13594 жыл бұрын
8 നല്ല കാര്യങ്ങൾ തന്നെയാണ് ചേച്ചി ചർച്ച ചെയ്തത് അഞ്ചാമത്തെ കാര്യം പലപ്പോഴും സംഭവിച്ചിട്ടുണ്ട് ഇനി മിണ്ടാതെയിരിക്കാം താങ്ക്സ് ലക്ഷ്മി ചേച്ചി
@sajeenaishan89944 жыл бұрын
Yes
@ashagireesh6564 жыл бұрын
Thank you so much Chechi.. felt like an elder sis advising..
@kbnand4 жыл бұрын
Very well said👏👏👏, however I believe "ഞാൻ എന്നുള്ള ചിന്ത മാറ്റി നമ്മൾ എന്ന് ചിന്തിക്കാൻ തുടങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഒരു ദാമ്പത്യത്തിൽ ഉള്ളൂ" 🙏
@snehasudhakaran18954 жыл бұрын
ശരിയാണ്, നമ്മൾ ആണ് ശക്തി എന്ന് ചിന്ത പല പ്രശ്നം ഒഴിവാക്കും
@yoursfriendmohamedaali44834 жыл бұрын
ഈ ഒരൊറ്റ പരാതിയെ എനിക്കുള്ളൂ
@girijamurali56484 жыл бұрын
So happy family court ഇൽ വരുന്നവർ ഇത് മനസ്സിലാക്യൽ നല്ലത്
@babumullakkara19554 жыл бұрын
ലക്ഷ്മി ചേച്ചിയുടെ രണ്ട് വീഡിയോയും കണ്ടു. പരസ്പര ധാരണയും ഐക്യവും, വിശ്വാസവും സ്നേഹവും തന്നെയാണ് ഏതൊരു കുടുംബത്തിന്റെയും വിജയത്തിനനിവാര്യം. ഒരുഅഡ്ജസ്റ്മെന്റിന് ഇരു കൂട്ടരും തയ്യാറാണെങ്കിൽ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകാതെ ഇരിക്കാൻ സാധിക്കും. രണ്ടിലും ആവശ്യമുള്ളത് മാത്രം പറഞ്ഞു അനാവശ്യമായി വലിച്ചു നീട്ടാതെ കുറെ ഫാമിലിക്കും ഷെയർ ചെയ്തിട്ടുണ്ട്.
@basheeram94334 жыл бұрын
വിട്ടു വീഴ്ചയും സഹകരണവും ഉണ്ടെങ്കിൽ 75% വിജയിക്കും .സാമ്പത്തീക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാക്കും .വീഡിയോ ഉപകാരപ്രദമാണ് .നന്ദി .
@shynivarghese67364 жыл бұрын
Mam . Number 9=. Kazhija kariyam pinanaeyume pinanaeyume parage vazhakku edathe erikkuva.......
@vijayalekshmiamma62473 жыл бұрын
. ഓംറ്
@manjusharvsbed45214 жыл бұрын
Silent is the best medicine for all big problem ss very very correct point mam...❤️❤️❤️❤️
@lekha65822 жыл бұрын
Thank you❤🙏🙏🙏🙏🙏🙏🙏
@riyaszayan98914 жыл бұрын
സെരിക്കും ഞാൻ ചെയ്യാറുള്ള കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടെന്നു മനസിലാക്കി തന്നു...... thank you...... ചേച്ചി....
@NoNo-uy5hp4 жыл бұрын
Ningale vedeo kaanumbol tanne postive energy വരുന്നു.... നിങ്ങൾ നല്ലൊരു വ്യക്തിയാണ്.... എല്ലാ വീഡിയോസും കാണാറുണ്ട്.... നിങ്ങളെ പഴയ kadhakal kelkkan കൂടുതൽ ഇഷ്ടം
@nishavijilesh61044 жыл бұрын
നൂറു ശതമാനം crct ആയുള്ള കാര്യങ്ങൾ ആണ് ചേച്ചി പറഞ്ഞു തന്നത്. എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. താങ്ക്സ് ചേച്ചി.....❤️❤️😘😘😘
@sampreethy37384 жыл бұрын
Good colour sense.. Good thoughts also Great inspiration...
@RajiSMenon4 жыл бұрын
Good sharing, orupadu perku upakarapradhamaya messeges. Thank u mam. 😍😍😍😍
@saleenashoukath43004 жыл бұрын
വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത് താങ്ക് യു മാം
@manjukkurian62054 жыл бұрын
ഒരു കാര്യം പറയാതിരിക്കാൻ പറ്റുന്നില്ല. ഞാൻ അത്രക്ക് fan ഒന്നും അല്ലാരുന്നു. പക്ഷെ ഇപ്പൊ കട്ട fan ആണ്. നിങ്ങളെ കുറിച്ചായിരുന്നോ ഈ കേട്ട കഥകൾ എന്റെ പൊന്നുതമ്പുരാനേ.. ഞങ്ങൾ കൂട്ടുകാർ അതുതന്നെ പറയുവാരുന്നു. ആടിനെ പൂച്ചയാക്കാൻ ആർക്കും കഴിയും, ഈ ഗോസിപ് ലോകത്തു. Anyway..ഈ vlog കളിൽകൂടി മാഡത്തിനെപറ്റിയുള്ള misunderstandings മാറി എന്ന് മാത്രമല്ല ഇന്ന് ഒരുപാട് ഇഷ്ടമാണ്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@almonddiaries2 жыл бұрын
Thanku very much chechi.you are a good motivator
@vinitar14744 жыл бұрын
Oru amma makalkku paranju kodukkunna pole ma'am paranju thannu..many many thanks ma'am 😍😍
@sofijoy65394 жыл бұрын
ഈ 8 കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും പരസ്പരം ക്ഷമിക്കണം എന്ന ഉടമ്പടി ദാമ്പത്യം ആരംഭിക്കുന്നതിനുമുന്പേ പ്രതിഞ്ജ ചെയ്തതുകൊണ്ട് ഇന്നും ജീവിച്ചുപോകുന്നു. ഈ 8 കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട്. ജീവിതം സന്തോഷമായി.... പോകുവാൻ.... ഈ ഉപദേശം വളരെ പ്രയോജനം......... God bless you.... thank U......
@haseenahashim9654 жыл бұрын
ചേച്ചി പറഞ്ഞത് സത്യം എന്റെ ചില കുറവുകൾ ഇത് കേട്ടപ്പോൾ മാറ്റണമെന്ന്തോന്നി
@athirasreejith13774 жыл бұрын
Apol thirich bharthavinod ntha chechi parayende??? Bharthavinum thante bharyaya alle ellam akende life long sukhathilum dukhathilum aval lle ullu... bharthavinu nthu vannalum athu eettavum kooduthal badhikunnath bharyaye lle ....
@muhammedansarpk11874 жыл бұрын
കല്യാണം കഴിയാതെ ഇതെല്ലാം കാണുന്ന ഞാൻ സൂപ്പർബ് വീഡിയോ മാം 😎😎😎😍😘😊
@Hiux4bcs4 жыл бұрын
കല്യാണം കഴിക്കാതിരിക്കുന്നതാണ് ബുദ്ധി
@savlogs67224 жыл бұрын
അയ്യോ ലക്ഷ്മിയേച്ചി 5-ാംമത്തെ point. correct for me, മാറ്റി എടുക്കാം, 🙏🙏🙏🙏🙏🙏🙏🙏🙏
@notmeitsu21354 жыл бұрын
Ho njan 7 point agree cheyunnu sathyam
@ashlybabu99434 жыл бұрын
കല്യാണം കഴിക്കാത്ത ഇതു കാണുന്ന ഞാൻ 😝😝😂
@jishma11754 жыл бұрын
Good
@sachuze50384 жыл бұрын
😁
@jasarmusthafa4 жыл бұрын
ഭാവിയിൽ ഉപകരിക്കും
@beinghuman64384 жыл бұрын
Kand vecho avashyam varum
@jewelsworld67544 жыл бұрын
Job vangiyittu kettiyal mathi kunje
@sreelathamohanan32874 жыл бұрын
Very good advice 🙏🙏🙏👏👍💐
@vijayakumarkallada88244 жыл бұрын
Lekshmi chechi, Law Acadamy യിൽ സമരം നടന്ന കാലത്ത് എന്തൊക്കെയാരുന്നു ചേച്ചിയെക്കുറിച്ച് പറഞ്ഞിരുന്നത്.ആ ഒരു കാഴ്ചപ്പാടോടെയാണ് ചേച്ചിയെ കണ്ടിരുന്നത്.അതെല്ലാം മാറിക്കിട്ടി.
@narayananpk31554 жыл бұрын
സൂപ്പർ
@anniedennis87234 жыл бұрын
Back ground music avoid ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു
@radhikarajeev42644 жыл бұрын
Well said Lakshmi Mam .. Married life is really beautiful if we take care of these small things .. 100% agree with you
@vimalpd60464 жыл бұрын
വീട്ടിലേക് പ്രോബ്ലെംസ് വരുമ്പോൾ എല്ലാ ഭർത്താവ് പറയുന്നത് ആണ്, കല്യാണം കഴിഞ്ഞു എന്ന് കരുതി അമ്മ അച്ഛൻ പെങ്ങളെ കളയാൻ പറ്റുമോ ന്ന്, സ്ത്രീകളും അച്ഛൻ അമ്മ വളർത്തി വലുതായി വന്നതാണ്, അവർക്കും കളയാൻ പറ്റില്ല, പെണ്മക്കൾ മാത്രം ഉള്ള വീടാണ് എങ്കിൽ വയസായി അച്ഛൻ അമ്മക്ക് ചെലവ് കൊടുത്താൽ ഭർത്താവിന് പ്രശ്നം
Kure kaaryangalokke kettapo enikk nalla chiri vannu.. njan cheyyarulla athe kaaryangal. Ente husband nte oru vidhi 🙆♀️
@kirtijagadish92374 жыл бұрын
Maam can you do a vlog about "How to Find a Job"??
@manuem43404 жыл бұрын
എട്ടാമത്തെ പോയിന്റ് സൂപ്പർ
@kumarimenon14584 жыл бұрын
Enjoyed your very useful Talk.It made me think that I have to change many ways of thinking .As you mentioned I have a feeling now that I give too much importance to my thoughts always.will make an attempt at changing my views I got that motivation from your talk.Thanks once again
Mam r u comfortable in your life ,i think so thank u
@niyarajeev84084 жыл бұрын
Thanks for the video chechi..parenting video kudi edumo
@binduramadas46544 жыл бұрын
Good advise Thankyoumam
@aamizlittlekitchen41374 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ 👍👍
@afarasafaras95852 жыл бұрын
👍👍👌
@minimalmood24694 жыл бұрын
7 th point enik orupaadishtayi. Palardem lifil undavunna oru karym aanith😍
@arabiceasylearningchannelwithz3 жыл бұрын
Adipoli video 👌👌👌
@arunkakkanad84674 жыл бұрын
Nice talk... thank you🙏
@sandhyapudukott19634 жыл бұрын
Thankyou for uploading this topic today. Mam aanu ende inspiration .....love u lots
@nishapraveen90664 жыл бұрын
Topic superayirunnu mam
@sowmyarajeev97064 жыл бұрын
Chechi paranja oro points um relevant aarnnu. . Thank u so much for your advices Chechi..
@smile-dl8mt4 жыл бұрын
എട്ടും പത്തും ആവശ്യമില്ല....ഭർത്താവിന്റെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കുന്ന ഭാര്യ ആയിരിക്കണം എന്നാണ് എല്ലാ ഭർത്താക്കന്മാരുടെ ഏറ്റവും വലിയ ആവശ്യം...
@nithinmohan78134 жыл бұрын
👍
@lekshmimanoj80324 жыл бұрын
അത് ശരിയാ but തിരിച്ചു ഈ respect bharyede വീട്ടുകാരോട് kanikathirikkunnathe വളരെ മോശം ഏർപ്പാ ടെ ആണെ
@deepashibu53764 жыл бұрын
ഇതൊക്കെ എങ്ങനെ ഇത്ര കറക്റ്റായി മനസിലാക്കി പറഞ്ഞു തരുന്നു എന്റെ ചേച്ചി ... Thanks u soooo much
@mamthapaul19034 жыл бұрын
Avarukkum oru koodumbajeevitham ille..!! Plus occupational wise she's a lawyer and a good motivational speaker too..😊
@BindoosStudio4 жыл бұрын
Very correct.. well said Mam💕💕💕💕💕💕💕💕💕💕💕💕💕💕
@aamijayaprabha97474 жыл бұрын
Mam,your way of talking is simply awsome You r a good motivator
Nice thought s..very good. Greatful to u...love u all.
@georgemarathonthara49754 жыл бұрын
Hi You are absolutely right.. Thank you and good night..
@jyothiradhakrishnan82754 жыл бұрын
Chechi njan ethippolanu kandathu very usefull Thank you so much
@majeeda36302 жыл бұрын
Thankyu sir
@ammuscollections27634 жыл бұрын
Very true medam
@sreedevi61774 жыл бұрын
Very informative.. video. thanks ma'am....
@sheebafrancis62272 жыл бұрын
Great talk ….
@jellyfrancis18054 жыл бұрын
thank you lakshmi mam for your valuable message🤗
@shravanbh99973 жыл бұрын
Well explained 💯
@lax._.booh._.1434 жыл бұрын
Super points. Chila timil sraddikkathe pokunna karyangal. Thank you mam
@aaryapraveen73524 жыл бұрын
Correct
@seemat15924 жыл бұрын
👌👌👌👌👌👌 Varum thalamurakku oru nalla msg anu Chechi.....Thank you Chechi😍😍
@jayathomas27374 жыл бұрын
ഭർത്താക്കന്മാർ ക്ക് സന്തോഷം ആയല്ലോ മാഡം ഭാര്യ മാർ ശ്രദ്ധിക്കേണ്ട കാര്യംകൂടി പറഞ്ഞു😊😀
@ammuscollections27634 жыл бұрын
😀
@sajeenaishan89944 жыл бұрын
Njan parayan uddeshichath
@nithinmohan78134 жыл бұрын
👍
@sathisreenath28454 жыл бұрын
Very carecket . 👌👏👏
@ambilia10042 жыл бұрын
Super
@jijisvlog19914 жыл бұрын
Thank you maam for valuable points, bcz we are just married.... these points will be helpfull for me as well as for our good family life.... 🥰✌️
@sabithan59344 жыл бұрын
ചേച്ചി കുടിയനായ ഭാർത്താ വിന് എങ്ങനെ മാറ്റാം ഒന്നു പറഞ്ഞ് തരാമോ
@അനിഴം4 жыл бұрын
😀
@josebinoy7147 күн бұрын
സിമ്പിൾ.. കോടതിയിൽ പോകുക. Case കൊടുക്കുക. അവർ മാറ്റിക്കോളും. അല്ലാതെ കുടിയന്മാരെ ദൈവം വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ല.
@LearnMathsWithSunilaGopal4 жыл бұрын
well said
@fathimamusthafa53474 жыл бұрын
Very nice msg thanku mam
@sowmyarajeev97064 жыл бұрын
Chechi pinne oru subject Undu.. Innathe society neridunna oru valya problem thannyanu.. Extra marital relationships.. Athine kurichu koodi oru video idane chechi..