Very honest.. but pls be strict about kids eating junk in empty stomach. Do not take it lightly.
@geethuragesh96735 ай бұрын
പണ്ട് കല്യാണത്തിന് മുൻപ് നിത്യ വനിത magazineil.. ഇന്റർവ്യൂ കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.. മീൻകറിയുടെ മണം അടിച്ചോണ്ടു എണീക്കാൻ തന്നെ ഒരു സന്തോഷമാണെന്ന്...😊അന്നു ഇഷ്ടപെട്ട breakfast അമ്മയുണ്ടാക്കുന്ന പുട്ടും meencurry ആന്നെന്നു 😊😊...... Nice vlog ❤
@travelart67325 ай бұрын
Music is very disturbing
@annmariysabu15794 ай бұрын
Same pich 😂
@alonalijo20224 ай бұрын
Why are you saying like that I like the music make a good behaviour
@anjanaramesh60104 ай бұрын
Yes
@amal004 ай бұрын
Channel itself is very disturbing
@nimishakunja5 ай бұрын
Background music change cheyumo
@samuelalex83045 ай бұрын
Ghost movie bgm pole
@Mumthas-d8f5 ай бұрын
Entho avunnn
@ReshmiRajan-uq4fo5 ай бұрын
Chechi drink powder recipe edamo
@Aasim3034 ай бұрын
Background music is very irritating..headache varunna pole
@hamnasherin76084 ай бұрын
2:32 ചേച്ചി നല്ലോണം ആരോഗ്യം നോക്കുന്നുണ്ടല്ലോ പക്ഷേ പിറകിൽ ഇരിക്കുന്ന കുട്ടികൾ ലൈസ് ആണല്ലോ രാവിലെ തന്നെ കഴിക്കുന്നത് ചേച്ചി അവരുടെ ആരോഗ്യമല്ലേ കൂടുതൽ ശ്രദ്ധിക്കേണ്ടത്
@myselfsoorya4 ай бұрын
Pillr agana ahnllo ellm kazhikkum niglkku kuttygl ele
@AnusFoodWorld4 ай бұрын
അവരുടെ സമയമാകുമ്പോൾ അവർ തന്നേ അതൊക്കെ നോക്കിക്കോളും... ഇപ്പൊ പിള്ളേരല്ലേ
@bindupillai27475 ай бұрын
Nitya you have maintained yourself so well. God bless you and your lovely family
@sanketrawale84475 ай бұрын
Yes ഞാൻ ആദ്യമായിട്ടാണ് video ശ്രദ്ധിച്ചത്. എനിക്ക് ഇഷ്ടായി👍👌 ഏറ്റവും ഇഷ്ടമായത് എത്ര തിരക്കിലും പൂജിക്കാനും സ്തുതിക്കാനും കുറച്ച് നിമിഷം ചിലവാക്കിയതാണ് ട്ടൊ , ഇതൊന്നും മറ്റു ചാനലുകളിൽ കാണാറില്ല. super നിത്യ🙏🙏💙
എന്റെ റസൂലുള്ള പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതിചേച്ചി ജീവിതത്തിൽ പാലിക്കുന്നു ഇരുന്നുകൊണ്ടുതന്നെയാണ് വെള്ളം കുടിക്കേണ്ടതും ചെറുചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത് 🙏🏻❤ഒരു പാട് istom...
@Zarah33005 ай бұрын
Pinne rasoolinte pottatharam anukarikan avar muslim alla.😂😂 Avar scientific aayittu shariyayittulla karyangal mathramanu cheyyunna th. Ath Hinduism thil ullathanu.
അമ്മ ഉണ്ടാക്കുന്ന ആ powder ന്റെ വീഡിയോ ചെയ്യാമോ ❤❤
@ayaanshanu2175 ай бұрын
Husbnd evideya
@AshwathiParuКүн бұрын
Thanks a million my husband is from the north as well he juz loved the dal i prepared looking at your video....❤❤🎉🎉🎉
@CHANELBYLOVE5 ай бұрын
Back grnd music doroohada pole feel cheynn 😀other wise vdo good
@Susulu4405 ай бұрын
Startingil thanne ethra time aa kulichath 😮njan oke aanengil 1 praavashyam ithipol poojaku munb pinne gym inu shesham 😅
@ammu25964 ай бұрын
Daily abc juice nallathano???
@hasnaparambatt54645 ай бұрын
ചേച്ചിടെ ഹസ്ബൻഡ് എവിടെ ആണ്
@Auroramoonslol5 ай бұрын
9:57
@Riya-w1p2 ай бұрын
ഇതിലെവിടെ @@Auroramoonslol
@rekha231019873 ай бұрын
Chechi tell me the slogan name you studied in this pooja video..
@aadamdeepakgeorge7924 ай бұрын
Many thanks to Nitya for promoting healthy eating habits. Just a small feed back. Try not to mix cooked food with uncooked food as it can interfere with each other's absorption. Like your ABC juice and boiled egg, and vegetable salad. You can leave a gap of maybe 1 hr between them.
@smithamanoj40815 ай бұрын
97 or 98 ഇൽ എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് വന്നപ്പോ ( പോലീസ് ക്വാർട്ടേഴ്‌സ് )ഞാൻ നിത്യയെ നോക്കി നിന്നിരുന്നു ഒരു വൈറ്റ് ചുരിദാർ ഇട്ടു സുന്ദരികുട്ടി. ഇന്നും അത് പോലെ.. 🥰
@leelasivadas57284 ай бұрын
North Indian style dal aanallo vechath. Very tasty aanu.njaanum ithupole aanu undakkuka. Njaan mumbailaan. Naad kozhikode aanu.
@ithalsworld9755 ай бұрын
ചേച്ചിടെ ഇന്റർവ്യൂ കണ്ട ഞാൻ fan ആയത്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@ZiyaFathima-wo1kn5 ай бұрын
Chechi kerala ano thamasikune
@rmvc-by5dk5 ай бұрын
Ghee with daal north indian Sindhi special anu it's so tasty I loved it
@parvathy8823 ай бұрын
ചേച്ചി ചൊല്ലിയ പ്രാർത്ഥന ഏതാ??
@nandhanam.s56425 ай бұрын
Hai Nithya..sukhano..othiri othiri ishtanu.❤❤❤
@shibilam92575 ай бұрын
Chechide day in my life vedios kananann ishto♥️♥️♥️♥️
@MrBeanTime5 ай бұрын
പ്രിയപ്പെട്ട ബസന്തി ചേച്ചി 🥰 ജനഹൃദയങ്ങളിൽ ഇപ്പോഴും ബസന്തി ഉണ്ടാവും 👍😜
@suttu85635 ай бұрын
ഇവൾ ആണ് അവൾ 🤩പറക്കുംതളിക
@MrBeanTime5 ай бұрын
😂അതെ
@sanketrawale84474 ай бұрын
ആ ഒരൊറ്റ സിനിമ മതി നിത്യയെ ഓർത്തിരിക്കാൻ🙏😊👌
@nayanarajeev164 ай бұрын
Entinda podiyude juice aa chechi ath😊
@chandrikamukundan68044 ай бұрын
Basanthi. ഇപ്പോൾ എവിടെ?
@zeitgeisteasylearning50584 ай бұрын
She's so simple n humble ❤
@Usezaish5 ай бұрын
Ravile Pooja,evening freindinte koode bakreid,real Kerala story
@vitocorleone15014 ай бұрын
Thirich sambhavikkuo? Ningal aarelum vann saraswati pooja de prasadam kazhikuo?
ഒരു മലയാളിയായ നിത്യ എന്തുകൊണ്ടാണ് സ്പൂൺ ഉപയോഗിച്ച് കഴിക്കുന്നത് എന്ന് വിചാരിക്കുകയായിരുന്നു. അതിനുള്ള മറുപടിയും നിത്യ തന്നെ തന്നു.❤
@ahsanashakeer98784 ай бұрын
Nalla food routine … 👍🏼
@AragonYT4445 ай бұрын
നിത്യ ആ അമ്മ ഉണ്ടാക്കി തരുന്ന പൊടി ഉപയോഗിച്ചു ഉണ്ടാക്കുന്ന സ്മൂത്തി എങ്ങനെ ആണെന്ന് ഒരു video ചെയ്യാമോ അതിൽ എന്തൊക്കെ ചേരുവകൾ ആണെന്ന് പറയാമോ
@SabeenaFaizal-jh7sl4 ай бұрын
Nitya background music vendadaa..😊
@vishnupriyaahh5 ай бұрын
Candle ethanu dear. I also love that
@AmyElizabethpriyan5 ай бұрын
Hi Chechi where is your bag from can you tell me which brand
@AmisOwn5 ай бұрын
Puthiyoru arivaaanu spoon vechu kurache kazhikumennullath super video nice ❤👍👍👍
@anneyvarghese58384 ай бұрын
Who wants to know what ppl are eating
@Reejasreesree5 ай бұрын
കൂടെ ജോലിക്ക് നിക്കുന്നെ kuttye kaanikko❤
@starviews42895 ай бұрын
Hai nithya chechii..chechi chalapuram ganapath school le padicha brinda ne orma yundo?ningal orumichanu bus le manachira le ke pova,chechi police quarters lekum,brinda post office ne aduthekum pova orma undo..ente sister anu brinda..