എത്രയൊക്കെ കണ്ണിൽ കണ്ടാലും ആളുകൾ പഠിക്കുന്നില്ലല്ലോ ദൈവമേ 🥺🥺🥺🥺🥺
@vijayilayathalapathy9 сағат бұрын
ദൈവത്തിന് ഈ കാലഘട്ടത് സമയം കുറവാണ് രക്ഷിക്കാൻ
@geethagopi367513 сағат бұрын
എത്ര പേരാണ് ദിവസവും പുഴയിൽ ഒഴുക്കിൽ പെട്ട് മരണമടയുന്നു, എന്നാലും മാതാപിതാക്കളോ, കുട്ടികളോ വെള്ളത്തിൽ പെട്ടുപോയ അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല........,🙏🙏🙏 " അനുഭവം ഗുരു" ________________
@MisriyaMisri-pq7jf8 сағат бұрын
എത്രയൊക്കെ സൗകര്യങ്ങൾ വീട്ടിൽ ഉണ്ടായാലും പിന്നെയും എന്തിനാ അപകടം ഉള്ളിടത്ത് പോകുന്നത് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണം നാഥാ
@saraswathivimal391612 сағат бұрын
നീന്തൽ അറിയാത്തവർ എന്തിന് ഇത്രയും ഒഴുക്കുള്ള പുഴയിൽ ഇറങ്ങുന്നത് 😢😢😢😮😮
@dineshdineshdivakaran527811 сағат бұрын
കൂടെ ഉണ്ടായിരുന്ന ആ ഉമ്മയുടെ അവസ്ഥ കഷ്ടം
@geethagopinathanpillai93938 сағат бұрын
Very Very Sad news 😢😢😢
@sjaleela912814 сағат бұрын
Padachavane kakkane allah 🤲🤲🤲🤲🤲🤲🤲🤲🤲
@rasiyaph174112 сағат бұрын
😢😢
@anithasasikuamar833310 сағат бұрын
ഇവരൊക്കെ എന്തിനാ കുട്ടികളുമായി അലക്കാൻ പുഴയിൽ പോകുന്നത് ആവോ? വീട്ടിൽ അലക്കാൻ സൗകര്യം ഇല്ലേ? കിണറൊന്നും ഇല്ലേ ആവോ. കഷ്ടം തന്നെ
@Dinu_KL147 сағат бұрын
ഗ്രാമത്തിൽ അങ്ങനെയാണ്...
@SHAFEENAHALEEL14 сағат бұрын
ജീവനോടോ കിട്ടട്ടെ എത്രായാലും മനുഷൻ പഠിക്കില്ല
@farzanashahan55559 сағат бұрын
Epozhum puzhayil nanakunnavarundo?
@SHAFEENAHALEEL14 сағат бұрын
അല്ലാഹ്
@ArTWoRlD12819 минут бұрын
എത്ര അപകട വാർത്തകൾ കേട്ടാലും ആരും ഒന്നും പഠിക്കില്ല😢😢😢😢😢😢, എന്ത് കഷ്ടമാണെന്ന് നോക്കിക്കേ. എങ്ങിനെ സഹിക്കാനാകും ഇതൊക്കെ.