അമ്മ നിൻറെ 5 മിനിറ്റ് യാചിക്കുന്നു l marian l miraculous prayer l powerful prayer

  Рет қаралды 1,769

Eden Musics

Eden Musics

Күн бұрын

Пікірлер: 34
@girijarajeshGirija
@girijarajeshGirija 2 ай бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മക്ക് രോഗശാന്തി നൽകണേ അവിടുത്തെ കരങ്ങൾ അമ്മയുടെ ഉതരത്തിൽ സ്പർശികണമേ കിഡ്നി രോഗത്തിന് വിടുതൽ നല്കണമേ 🙏🙏🙏🙏
@omanamathew1900
@omanamathew1900 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കേണമേ ആമേൻ 🙏🙏🙏
@JessyOommen-x2x
@JessyOommen-x2x 2 ай бұрын
അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ amen
@SajithaSajitha-m7i
@SajithaSajitha-m7i 2 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ പൊന്നു മക്കളെ കാത്തു കൊള്ള ണമേ മാതാവേ അമ്മേ എന്റെ വീടിന്റെ കാര്യം അമ്മ ഒരു കുറവും കൂടാതെ എനിക്ക് സാധിച്ചു തരണമേ അമ്മേ എന്റെ മക്കളുടെ ജോലിയിൽ അമ്മ അവ രോടെപ്പം കൂട്ടായിരിക്കണമേ എന്റെ മക്കളുടെശരിരത്തിനും മനസിനും സുഖവും സന്തോഷവും നൽകണം മാതാവേ അമ്മേ എന്റെ സാറിനെ കാത്തു കൊള്ളണമേ ശരീരത്തിനും മനസിനും സുഖം കൊടുക്കണം മാതാവേ❤❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾 ആമേൻ
@sreenasojan4532
@sreenasojan4532 Ай бұрын
മാതാവേ എന്റെ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീട്ടിൽ തരേണമേ എന്റെ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ
@AnilKumar-ku6zi
@AnilKumar-ku6zi 2 ай бұрын
നീ മാതാവേ ജോലി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മരണമേ
@LailaSaji-in1os
@LailaSaji-in1os Ай бұрын
എന്റെ ദൈവമാതാവെ ഞങ്ങളെ അസ്യങ്ങളിൽ നിന്നും സംരക്ഷിക്കണേ
@thamburu1998
@thamburu1998 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണേ... ഞങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ
@RajiRajis-k3m
@RajiRajis-k3m 2 ай бұрын
പരിശുദ്ധ ദൈവ മാതാവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിച്ചു അമ്മയ് എന്റെ പ്രാർത്ഥന കേട്ടു അത് പോലെ തന്നെ ഇപ്പോഴും എന്റ പ്രാർത്ഥന കേൾക്കണേ 11 തിയതി സപ്പ്ളെ ആണ് നല്ല വർക്ക്‌ കിട്ടണേ മാതാവേ എന്നയും എന്റൈ മക്കളെയും കാത്തോളണേ അമ്മേ എനിക്ക് കുറച്ചു കടം ഉണ്ട് അത് തീർക്കാൻ ഒരു വഴി കാണിച്ചു തരണം എന്റൈ മാതാവേ 😢😢😢🙏🏻🙏🏻🙏🏻
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 2 ай бұрын
കടം എങനെ വീട്ടും 10000 രൂപയെങ്കിലും കിട്ടിയേ പറ്റു അമ്മ അത് കിട്ടുന്ന ജോലി തരണം അമ്മേ എന്റെ കടം തീർക്കണം അതിനു വേണ്ടിയാണു ഞാൻ അമ്മയോട് അപേക്ഷിക്കുന്നത് എന്നെ കൈവിടല്ലേ എന്റെ പരിശുദ്ധ അമ്മേ മാതാവേ
@RajiShaji-m3u
@RajiShaji-m3u 2 ай бұрын
അമ്മമാതാവേ എന്റെ കട ബാധിത മാറ്റിത്തരാണെമെ
@Abraham-p4h
@Abraham-p4h 2 ай бұрын
അമ്മേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@omanamathew1900
@omanamathew1900 2 ай бұрын
അമ്മേ മാതാവേ എന്റെ യും Betsymol യുടെയും എല്ലാ പ്രെതിസന്ധികളും മാറ്റി തരേണമേ . ടിന്റുന് നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു മാത്യുന്റെ മേലുള്ള പിശാശിന്റെ ശക്തി മാറ്റി തരേണമേ. ആമേൻ 🙏🙏q
@thamburu1998
@thamburu1998 2 ай бұрын
അമ്മേ മാതാവേ Atlas ൽ Thomas ന് നാളെ പോയി ജോലി ലഭിക്കാൻ സഹായിക്കണമേ
@RajiShaji-m3u
@RajiShaji-m3u 2 ай бұрын
അമ്മമാതാവേ എനിക്ക് വിദേശത്തെ നല്ല ഒരു ജോലി തരേണമേ
@Thankamani-sj8vk
@Thankamani-sj8vk 2 ай бұрын
❤AMEN❤ Anna. Rakshikanama Veedu. Japthiyilakupokuvanu Katholanama. Amma
@thankachan3774
@thankachan3774 2 ай бұрын
EnteAmma mathave Amen Amen Amen
@MaryUNNIMary
@MaryUNNIMary Ай бұрын
Amma mathave ammak nenju vedhana maraname valiyamk Thayirod maraname eniki padikkan povan sandhichutharaname🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajip7681
@rajip7681 2 ай бұрын
Amme mathave ente makalkku vivaham nadakkan vikunnu vegam nadathi tharename
@prasannareghu1472
@prasannareghu1472 2 ай бұрын
Ente Mone videshathe nalla oru jolly tharane
@prasannareghu1472
@prasannareghu1472 2 ай бұрын
Amme ente kunjungaleyum husbendineyum kathukollane
@SherlyJohnson-c4z
@SherlyJohnson-c4z Ай бұрын
ആമേൻ
@PradeepDass-o7l
@PradeepDass-o7l 2 ай бұрын
Ama mathava help me and pray for me have by sahara money back
@thomasjoseph3055
@thomasjoseph3055 2 ай бұрын
Amen amen 🙏 amen 🙏 amen
@sheelajacob4273
@sheelajacob4273 2 ай бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PradeepDass-o7l
@PradeepDass-o7l 2 ай бұрын
Ama mathava pray for my children to get a good job in nagda
@maneeshmathew9655
@maneeshmathew9655 2 ай бұрын
Ameen plz pryar for me my nhs madicl report passed my nhs meeting seepk English under standing me my prmament job nhs plz pryar for me
@RoyPanackalpurackal-ed8kw
@RoyPanackalpurackal-ed8kw 2 ай бұрын
Please bless my job 🙏.
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 2 ай бұрын
അമ്മേ മാതാവേ തുണിക്കടയിൽ ജോലി കിട്ടി പക്ഷെ 8000 രൂപയെ ഉള്ളു എന്റെ കടം തീർക്കാൻ അതൊന്നും ആവില്ല ബസ്കൂലി കഴിഞ്ഞാൽ ഒന്നുമില്ല ഞാൻ എന്തുവേണം അമ്മേ അമ്മ പറഞ്ഞു താ എനിക്ക്
@aswins1157
@aswins1157 2 ай бұрын
Amme katholane entte kafangal mattitharane
@srprasada4999
@srprasada4999 2 ай бұрын
A part time job forJohn
@enoshpmathew4575
@enoshpmathew4575 2 ай бұрын
Enjoyeente. Monprayeramen.
@LailaSaji-in1os
@LailaSaji-in1os Ай бұрын
എന്റെ പരിശുദ്ധ മാതാവെ എന്റെ വീട്ടിലുള്ളവരെ അപ്ലിങ്ങളിൽ നിന്നും രക്ഷിക്കണേ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നു ഉയർത്തണമേ കടങ്ങളെ നീക്ക വാൻ വഴികാണിക്കണേ ആമേൻ
@omanamathew1900
@omanamathew1900 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു വസിക്കേണമേ ആമേൻ 🙏🙏🙏
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 87 МЛН
HELP!!!
00:46
Natan por Aí
Рет қаралды 15 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 87 МЛН