ഉടമ്പടി എടുത്തിട്ടുളവർക്ക് ഉടമ്പടിയുടെ തൈലം തന്നിട്ടുള്ളത് എന്തിനുവേണ്ടിയാണ്

  Рет қаралды 62,825

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

#കൃപാസനമാതാവ്
#കൃപാസനം
#Kreupasanam
#goodnesstv
#Shalom
#varaprasadhamathavu
#shalomtv
#kreupasanamathavu
#മരിയൻഉടമ്പടി
#kreupasanamprayer
#kreupasanamlatestvideo
#kreupasanamniyogajapamala
#വരപ്രസാതമാതാവ്
#kreupadanam
#kreupasanam
#kreupasanamlive
#kreupasanamamma
#കൃപാസനംഅമ്മ
#മരിയൻ
#ഉടമ്പടി .
#അമ്മമറിയം
#frvpJoseph
#LeniAnto
#infantJesusChurchkallettumkara
#ഉണ്ണിശോപള്ളി
#അമ്പ്തിരുനാൾ
#Kallettumkrachurch
#കൃപാസനമാതാവ്
#അങ്ങാടിഅമ്പ്
#കൃപാസനം
#Kreupasanam
#globalrosarymeet
#mathavu
#joseph
#amma

Пікірлер: 476
@KaramalyPeter
@KaramalyPeter 2 ай бұрын
കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മയെ എൻറെ ഭവനത്തിലേക്ക് ഈ നിമിഷം എഴുന്നള്ളി വന്ന് എൻറെ ആവശ്യങ്ങളുടെ മേൽ അനുഗ്രഹം ചൊരിയണമേ 🙏
@ajithavijayan9361
@ajithavijayan9361 3 ай бұрын
അമ്മേ മാതാവേ kerupasanam മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithamanoj4770
@smithamanoj4770 2 ай бұрын
അമ്മേ ഞങ്ങൾക്കുള്ള കടങ്ങൾ തീർത്തു tharaname🙏🙏🙏
@jainyjames8445
@jainyjames8445 Ай бұрын
ഈ ശ്ശോയേ പരിശുദ്ധ അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ🙏🙏🙏
@ValsaNaigi
@ValsaNaigi 3 ай бұрын
എൻ്റെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@ShalaAloshious-qs3sb
@ShalaAloshious-qs3sb 3 ай бұрын
അമ്മേ മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ
@dharmajantv4490
@dharmajantv4490 2 ай бұрын
എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
@ajithasree6337
@ajithasree6337 3 ай бұрын
അമ്മേ ദൈവമാതാവേ എല്ലാമക്കളിലും അവിടുത്തെ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb 2 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ മകനെ അഭിക്ഷേകം ചെയ്യണമ്മേ അവനെ നേർവഴി നയിക്കേണമമ്മേ ആമേൻ❤❤❤❤❤
@jerryjerry-vm4zk
@jerryjerry-vm4zk 3 ай бұрын
അമ്മേ മാതാവേ എന്നെ അവിടെ എത്തിക്കാൻ എത്രയും പെട്ടെന്ന് വഴിയൊരുക്കേണമേ 🙏🙏🙏🙏🙏🙏
@anniethomas8073
@anniethomas8073 2 ай бұрын
അമ്മേ എൻറെ ഉടബാടിയിൽ കൂടെയുണ്ടാവനെ യേശു എപ്പോഴും കൂടെയിരിക്കണേ ആമേൻ 🙏
@sreelathasreelatha2914
@sreelathasreelatha2914 2 ай бұрын
അമ്മേ മാതാവേ എൻറെ ആങ്ങളയുടെ കൈ വേദന മാറ്റി കൊടുക്കണേ അതിൻറെ കടം എല്ലാം തീരാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@PushpaKumariT-n5r
@PushpaKumariT-n5r 3 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അവിടുന്ന് ഏറ്റെടുക്കേണമേ 🙏🙏🙏
@beenajoseph117
@beenajoseph117 3 ай бұрын
അമ്മ മാതാവേ എന്റെ മകൻ പരീക്ഷ എഴുതുമ്പോൾ അവന്റെ കൂടെയിരുന്ന് അവനെ anugrahikaname
@PushpaKumariT-n5r
@PushpaKumariT-n5r 3 ай бұрын
ഈശോയെ എന്നെയും എന്റെ ഭവനത്തിൽ ഉള്ളവരെയും അവിടുന്ന് ഈശോയുടെ മക്കളാക്കി മറ്റേണമേ 🙏🙏🙏🙏
@sumasunil1943
@sumasunil1943 3 ай бұрын
എൻ്റെ മാതാവേ ഇന്ന് ഞാൻ മാതാവിൻ്റെ എടുക്കൽ വന്നു. എൻ്റെ നിയോഗങ്ങൾ സദ്ധിച്ചു തരേണമേ മാതാവേ❤
@syamalalenin
@syamalalenin Ай бұрын
അമ്മേ മാതാവേ എന്റെ കടബാദ്യത മാറ്റി തരണേ എന്നെ സഹായിക്കാൻ ആരും ഇല്ല ഉപേക്ഷിച്ചു പോവല്ലേ മാതാവേ 🙏🙏🙏
@LucyPaulose
@LucyPaulose 2 ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പഡി സ്വീകരിച്ചു എന്റെ കുടുംബത്തിലെ എല്ലാ വരെയും അനുഗ്രഹിക്കേണമേ ഞെങ്ങൾ ക്ക് അഭിഷേകം ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@Daicy-mc5fy
@Daicy-mc5fy Ай бұрын
അമ്മേ മാതാവേ ഞാൻ. ഉടമ്പടി എടുത്ത് വ്യക്തീയാണ് മാതാവേ എനിക്ക് മാതാവിന് അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ അത് പോലെ എൻ്റെ കുടുംബത്തിൽ സമാധാനം,ഇല്ലാ എൻ്റെ ഈശോയെ എന്നെയും ഈകുടുബത്തിലെഏല്ലാവർക്കും മാതവീൻ്റ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ അമ്മേ മാതാവേ സ്വസ്തി
@sumabenadict
@sumabenadict 3 ай бұрын
ഈശോയെ, അമ്മ മാതാവേ ഉടമ്പടി തൈലം ഉപയോഗിച്ചു ഞാൻ ഓരോ പ്രാവശ്യവും വിശ്വാസപ്രമാണം ചൊല്ലി കുരിശുവരച്ചു പ്രാർത്ഥിക്കുമ്പോൾ എന്റെ ടോഗങ്ങൾ ഓരോന്നും എന്നെവിട്ടു മാറിപ്പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@sarojinimattukatta2202
@sarojinimattukatta2202 2 ай бұрын
പരിശുദ്ധ മാതാവേ എൻറെ ഉടമ്പടി ഞാൻ പുതുക്കി എൻറെ മകൻറെ കുടുംബ ജീവിതം സന്തോഷവും സമാധാനവും അവിടെ എല്ലാ എതിർപ്പുകളും വൻ മദ്യപാനം പൂർണമായും ഉപേക്ഷിക്കണം കടബാധ്യതകൾ എടുത്തു മാറ്റി തരണേ
@dhanyalejin6086
@dhanyalejin6086 3 ай бұрын
എന്റെ അമ്മേകുടുoബത്തിന്റെ സമാധാനം തരണമേ🙏🙏🙏🙏🙏
@Umachandrika--
@Umachandrika-- 3 ай бұрын
Amme sundhareee getting a good job for my son Amen
@varghese1215
@varghese1215 3 ай бұрын
മാതാവെ എന്റെ ഉടമ്പടി വീണ്ടും പുതുക്കാനും വിശുദ്ധിയിൽ ജീവിക്കാനും എന്റെ പ്രാർത്ഥനകൾക്ക് ഉത്തരoകിട്ടാനും അനുഗ്രഹിക്കണമെ. കടം എല്ലാം ഇല്ലാതാക്കേണമെ. അമ്മയുടെ സാക്ഷിയാക്കേണമെ.
@shijo.josephjoseph1106
@shijo.josephjoseph1106 Ай бұрын
അമ്മേ മാതാവേ എന്റെ വീട്ടിലേക്കൊരു വഴി നൽകി അനുഗ്രഹിക്കേണമേ മാതാവേ
@MaryJustine-ls8hi
@MaryJustine-ls8hi 3 ай бұрын
Amme.alltinum.nanni.mahdahve..anugrhikename Amme.🙏🙏🙏🙏❤️
@kalyaniskitchen2234
@kalyaniskitchen2234 3 ай бұрын
അമ്മേ എന്നെ ശുദ്ധീകരണം, കർത്താവിൻ്റെ നാമത്തിൽ മഹത്വപ്പെടുതേണമെ, ഇന്ന് വരെ എന്നെയും കുടുംബത്തെയും സംരക്ഷിച്ച തിന് നന്ദി യേശുവേ നന്ദി യേശുവേ നന്ദി ആമേൻ
@ponnuschukkuslittlecreatio177
@ponnuschukkuslittlecreatio177 3 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകളെ അസുഖത്തിൽ നിന്ന് മുക്തയാക്കി സുഖപ്പെടുത്തിതരണമേ ആമേൻ
@Yamini-qq8cp
@Yamini-qq8cp 3 ай бұрын
എന്റെ മാതാവെ എന്റെ ഉടമ്പടി അമ്മ മാതാവ് സികരിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaKunju-td4ru
@UshaKunju-td4ru 3 ай бұрын
എന്റെ അമ്മേ അമ്മയുടെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ എന്നെ ഒരുക്കേണമേ സാക്ഷിയായി തിരുവാൻ അനുഗ്രഹിക്കേണമേ 🙏.
@JohneyKv
@JohneyKv 3 ай бұрын
അമ്മേ മാതാവേ മകളുടെ പഠനത്തിന് മാർഗദർശനം നൽകണമേ
@anakhatijo
@anakhatijo 3 ай бұрын
മാതാവേ ഹോസ്പിറ്റലിൽ കിടക്കുന്ന ഞങ്ങളുടെ കുഞ്ഞിനുവേണ്ടിയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@antonypk1197
@antonypk1197 3 ай бұрын
Thank you for helping us.🙏🌹🙏🌹👍👏
@anujajohn1755
@anujajohn1755 3 ай бұрын
Amme mathave anugrahikkane
@AleenaEmmanuelshijuShiju
@AleenaEmmanuelshijuShiju Ай бұрын
അമ്മയുടെ ശ്വാസം മുട്ടൽമാറ്റിതയണേമാതാവേ സ്വന്തമായി ഒരു വീട് സ്വലംവുവങ്ങൻവഴികണിച്ചുതരണേമാതാവേ
@ShyjaPeter
@ShyjaPeter 3 ай бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ
@shinyshaji9930
@shinyshaji9930 3 ай бұрын
അമ്മേ എന്റെ ഉടമ്പടി സ്വീകരിക്ക മേ
@LIJIANEESH-kf4tn
@LIJIANEESH-kf4tn 3 ай бұрын
എന്റെ അമ്മേ എന്റെ ഉടമ്പടി നല്ല വിശ്വാസത്തോടെ പാലിക്കുവാൻ എന്റെ മേൽ കനിയണംമേ
@Umachandrika--
@Umachandrika-- 3 ай бұрын
Amme sun dhareeee bless us my kids
@SreekalaSadanandan
@SreekalaSadanandan 3 ай бұрын
എന്റെ അമ്മേ🙏 ഈ മക്കളേയും സംരക്ഷിക്കണേ🙏🙏🙏
@SajithaS-vz3ql
@SajithaS-vz3ql 2 ай бұрын
എന്റെ കട ബാധ്യത തീർത്തു തരേണമേ മാതാവേ 🙏
@sunithamuthukulam8238
@sunithamuthukulam8238 3 ай бұрын
മാതാവേ ഉടമ്പടി പുതുക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ
@sandhyagowri8127
@sandhyagowri8127 3 ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി സ്ഥിതീകരിച്ചു തരണമേ amen 🙏🙏🙏🙏
@Sheelas-en1xx
@Sheelas-en1xx 3 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവ് പൂർണമായും സുഖ പെടുത്തി തരണം മാതാവേ. നാവിനു. അനക്കം.ഉണ്ടാക്കണം. ഓർമ യും കിടണംമാതാവേ
@JayasreelakshmiJayasree
@JayasreelakshmiJayasree Ай бұрын
അമ്മേ മാതാവേ എന്നെ ഉടമപെടപൂർത്തീകരിക്കാൻ സഹായിക്കേണേണമേ
@yaminicg6239
@yaminicg6239 3 ай бұрын
അമ്മേ മാതവേ എൻ്റെ ശരീരത്തിലെ വേദനകൾ മാറ്റി തരണമേ ആമേൻ എൻ്റെ മകൻ ഹരികൃഷണൻ ന് പ്രേ ജക്ടന് നല്ല മാർക്ക് കൊടുക്കണമേ ജയ കൃഷ്ണൻ ന് പരീക്ഷയിൽ നല്ല മർക്ക് കൊടുക്കണമേ ആമേൻ🙏🙏🙏🙏
@sajimathew6457
@sajimathew6457 3 ай бұрын
ഈശോയെ ഉടമ്പടിപത്രം കൊടുക്കാനുള്ള മടി എനിക്ക് മാറ്റി തരണേ 🙏🙏🙏
@drawingsannliyakutty961
@drawingsannliyakutty961 2 ай бұрын
🙏🙏🙏
@drawingsannliyakutty961
@drawingsannliyakutty961 2 ай бұрын
ഒട്ടും മടിക്കണ്ട
@moonlightfashionsthanikuda5318
@moonlightfashionsthanikuda5318 2 ай бұрын
കൃപാസനത്തിൽ പ്രത്യക്ഷപെട്ട പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ നീ ഏറ്റെടുത്തു വീട്ടണമേ
@BijiSurendran-ll3vb
@BijiSurendran-ll3vb 3 ай бұрын
അമ്മ മാതാവേ കടഭാരം എന്റെ തലയിൽ നിന്ന് ഒഴിവാക്കി തരണമേ അമ്മ മാതാവേഉള്ളു എന്നെ രക്ഷിക്കാൻ 🙏🏻🙏🏻🙏🏻😭😭😭 ആമേൻ
@unboxingammuvlogs8496
@unboxingammuvlogs8496 Ай бұрын
എന്റെ മാതാവേ ദൈവമാതാവേഎന്നെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി തരേണമേ
@sreekumar7508
@sreekumar7508 3 ай бұрын
Amen 🙏🏻
@prasannanair7392
@prasannanair7392 3 ай бұрын
എന്റെ മാതാവേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുക്കണം
@coltonw4214
@coltonw4214 3 ай бұрын
Amme parisudha Amme Thank you for our safety.Amen.❤❤❤❤❤
@sujasagar7304
@sujasagar7304 2 ай бұрын
അമ്മേ എന്റെ ഈശ്വയെ ഞങ്ങളെ ഒരുനാളും കൈവിടരുതേ ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️
@ar2_fx122
@ar2_fx122 3 ай бұрын
✝️ എൻ്റെ അമ്മേയെ എൻ്റെ കൂടെ യാത്ര ചൊയ്യണേമ എൻ്റെ കാര്യങ്ങൾ എല്ലാം അമ്മ തിരുമ നിക്കേണമെ എൻ്റെ മാതാവേ എന്നെ വിട്ടും പോകല്ലോം എന്നും പിരിഞ്ഞു പോകല്ലോ എനിയ്ക്ക് പോയ അമ്മ തിരിച്ചും കിട്ടിയതാണ് ഞാൻ എന്തും കോൾക്കാം അമ്മേയെ എന്നെയെ തനിച്ചും അക്കോല്ല മാതാവ്🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚
@AlanPByju
@AlanPByju 3 ай бұрын
അമ്മയും മാതാവേ അനുവിന്റെ ബ്ലഡിന്റെ കൗണ്ട് കൂട്ടി തരണമേ മാതാവേ സഞ്ചാരിമാതാവേ ഇന്ന് ഹോസ്പിറ്റൽ ചെന്ന് അവളെ സ്പർശിക്കണമേ മാതാവേ
@shinythomas7728
@shinythomas7728 3 ай бұрын
Yesve enta husband cancer poornamayi mattitharanamae
@godislove2502
@godislove2502 3 ай бұрын
Amme... ente ammayude count kooti tharaname🙏🙏🙏athbudham pravarthikane. Njngalk asrayikkan angallathe aarumilla amme🙏
@johnjoseph5931
@johnjoseph5931 2 ай бұрын
അമ്മേ മാതാവേ എല്ലാ വിപത്തുകളിൽനിന്നും എൻ്റെ കുടുംബത്തെ കാത്തു കൊള്ള ണമേ.
@ajithasuresh8028
@ajithasuresh8028 3 ай бұрын
എന്റെ ഇശോയെ എന്റെ മാതാവേ എന്റെ മകന് ഒരു കുഞ്ഞ് അമ്മ മാതാവിന്റെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ 🙏
@jyothikingston6919
@jyothikingston6919 3 ай бұрын
Amme Kreupasanam Prasadavara Mathave vijayannan vegam sukhamprapichu thirike varename . Amma kathu kodukkename🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏
@Lordofheaven3038
@Lordofheaven3038 2 ай бұрын
്് എൻ്റെ അമ്മ മാതാവേ എൻ്റെ എല്ലാ തടസ്സങ്ങളും മാറ്റി എൻ്റെ വീട് വിറ്റ് തരണമേ🙏🏻🙏🏻🙏🏻😭😭😭😭😭😭❤❤❤❤😭😭😭😭
@meeramanojmeeramanoj1522
@meeramanojmeeramanoj1522 2 ай бұрын
എന്റെ അമ്മേ എപ്പോഴും കൂടെയുണ്ടാകണേ 🙏
@bibinthankchan4691
@bibinthankchan4691 3 ай бұрын
അമ്മ മാതാവേ എന്റെ തടസ്സങ്ങളെല്ലാം മാറ്റി തരണമേ
@CharlesBaby-x8d
@CharlesBaby-x8d 2 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴുംകുടെ ഉണ്ടാകണേ എന്നെ വഴിനടത്തിത്താരാനെ
@sherlyvarghese8265
@sherlyvarghese8265 2 ай бұрын
അമ്മേ മാതാവെ എന്റെ നിയോഗങ്ങൾ അമ്മ ഈശോ വഴി എനിക്ക് സാധിച്ചു തരണമേ. ആമ്മേൻ. ആമ്മേൻ🙏🙏
@KaramalyPeter
@KaramalyPeter 2 ай бұрын
അമ്മേ മാതാവേ എൻറെ കൊച്ചു മകൻറെ ശാരീരികമായ എല്ലാ രോഗങ്ങളും സൗഖ്യം നൽകി പഠിത്തത്തിൽ അവന് ഉണർവും ഉന്മേഷവും നൽകി അവൻറെ കൂട്ടുകാരിയായ അമ്മ അവനോടൊപ്പം എപ്പോഴും കൂടെ ഉണ്ടായിരിക്കേണം അമ്മേ 🙏
@RajiSaji-wp7er
@RajiSaji-wp7er 3 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരു ണകാണിക്കണമേ.
@priyanp4176
@priyanp4176 3 ай бұрын
മാതാവേ കാണുവാനുള്ള ഒരു അനുഗ്രഹവും എനിക്ക് ഉണ്ടാകണമേ.🙏❤️❤️❤️❤️🙏
@mollychacko6119
@mollychacko6119 2 ай бұрын
അമ്മേ ഉടമ്പടി എടുത്തിട്ട് ഉടമ്പടി പാലിക്കാതെ വിഷമിച്ചു നടക്കുന്ന എൻ്റെ മോടെ ജീവിതത്തെ ഉടമ്പടി പ്രകാരം പുനരുദ്ധികരിക്കണമെ/മോടെ അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤
@girijamk1376
@girijamk1376 2 ай бұрын
എന്റെ ഇശോയേ എന്റെ വീടിന്റെ ജപ്തിയിൽ നിന്നും രക്ഷപെടുവാനുള്ള വഴി കാണിച്ചു തരേണമേ 😢😢🙏🏻🙏🏻🙏🏻🙏🏻
@prasannashynibhavan4771
@prasannashynibhavan4771 3 ай бұрын
മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമെ ദൈവമെ വളരെ ദൂരെ മാണ് നിത്യതയിലെത്താൻ എന്നെ വീശുദ്ധികരിക്കണമെ എന്നെ സഹായിക്കണമെ മാതാവേ ഈശോ....
@CharlesBaby-x8d
@CharlesBaby-x8d 2 ай бұрын
അമ്മേ എന്റെ വീടിന്റെ പണി പ്രതികരിച്ചു അതിൽ സമാദാനത്തോടെ ഞങ്ങൾക്ക് താമസിക്കാൻ കഴിയണേ അമ്മ ഞങളുടെ എപ്പോഴും ഉണ്ടാകണേ
@thomasmathew1524
@thomasmathew1524 3 ай бұрын
അമ്മേ മാതാവേ എനിക്ക് എന്നും കുർബാനക്ക് പോകാൻ സാധികേണമെ🙏🙏🙏🙏🙏🥰🥰🙏🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 3 ай бұрын
റ മാതാവേ നന്ദി🎉🎉🎉🎉🎉🎉🎉🎉
@VASUDEVANK-ef3lg
@VASUDEVANK-ef3lg 3 ай бұрын
അമ്മേ ദൈവമാതാവേ എനിക്ക് കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ അമ്മ അനുവാദം നൽകണമേ🌹
@rejisavio5596
@rejisavio5596 3 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻
@sindhujoy9845
@sindhujoy9845 2 ай бұрын
അമ്മേ മാതാവേ എന്റെ പ്ര ശ് ന ങ്ങ ളെ കാൾ കുടുത ല യി അമ്മ യി ലും തി രു കു മാ ര നി ലും ആയി രി ക്കു വാൻ എന്റെ ഹൃദയത്തെ അങ് ഒരുക്കി എടുക്കേ ണ മേ ആമേൻ 🙏🙏🙏🙏
@JessyOommen-x2x
@JessyOommen-x2x 2 ай бұрын
അമ്മ മാതാവേ എന്റെ ഹുസ്ബൻഡ് ഈശോയെ കൂടുതൽ അറിയാൻ മസ്സിലാക്കി കൊടുക്കണമേ amen
@annammachacko8545
@annammachacko8545 Ай бұрын
അമ്മേഈശോയെ അവിടുന്ന് എന്നോട് കൂടെ ഉണ്ടായിരിക്കണേ 🙏എന്റെ ഉടമ്പടി സാധിച്ചു തരണേ ഉടമ്പടി പാലിക്കാൻ എനിക്ക് സാഹചര്യം തരണേ 🙏🙏അഭിഷേകം തരണേ അമ്മേ ഞാൻ വഴിമുട്ടി nilkuvaanu അമ്മേ ഉടനടി കരുണയാകണേ 🙏
@shelvannp7132
@shelvannp7132 3 ай бұрын
Amme parisudha amme kripasanam mathave ente kudumbathe katholename
@sreekumarn3012
@sreekumarn3012 3 ай бұрын
Amen halleluja love you jesus Thank you Holly spirit amen
@sathig238
@sathig238 3 ай бұрын
എന്റെ മാതാവേ യേശുവേ കൈവിടരുത് എന്റെ കുടുംബത്തെ എന്റെ കുഞ്ഞുങ്ങളെയും രക്ഷിക്കണമേ ആമേൻ
@jancypaulose3667
@jancypaulose3667 2 ай бұрын
അമ്മമാതാവേ എന്റെ ആദ്യത്തെ നിയോഗം എനിക്ക് സാഷ്യംപറയണം അമ്മസഹായിക്കണമേ.
@jessyjoy1552
@jessyjoy1552 3 ай бұрын
അമ്മേ അനുഗ്രഹിക്കണേ😢😢😢😢😢😢😢😢😢
@josyshaji502
@josyshaji502 3 ай бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി സ്വീകരിക്കണേ എന്തെകിലും udambadil പിഴവ് വന്നിട്ടുണ്ടങ്കിൽ എന്നോട് ക്ഷമിക്കണേ എന്നെ അവിടുത്തെ സ്ഥിരം സാക്ഷിയാകണേ എന്റെ jevitha പങ്കാളിക് എല്ലാ മോശം കൂട്ടുകേട്ടിൽ നിന്നും മോചനം നൽകണേ
@pennammajoseph7325
@pennammajoseph7325 2 ай бұрын
അമ്മേ എന്നെ വിശ്വാസത്താൽ ഉറപ്പികേണമേ 🙏🙏🙏🙏😭😭😭😭😭
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 3 ай бұрын
അമ്മേ അനിയേട്ടന്നും ജ്ഞാനും തമ്മിലുള്ള കലഹം മാറ്റി തരണേ
@devsiamary3473
@devsiamary3473 2 ай бұрын
അമ്മേ മാതാവേ എൻ്റെ ദത്ത' ) വിനും മക്കൾക്കും മാനസാന്തരം നൽകണമെ വിശുദ്ധിയിൽ ജീവിക്കുവാൻ കൃപനൽകണമെ ഞാൻ നിന്നെ സ്നേഹിക്കുന്നു അമ്മേ🙏🙏🙏🙏❤️❤️❤️❤️❤️❤️
@antonypk1197
@antonypk1197 3 ай бұрын
Amme varaname Sahaikkane, Varaname.🙏🌹🙏🌹👍👏
@judyjude6419
@judyjude6419 3 ай бұрын
Amme mathave ente ഉടമ്പടി niyogam sadhichu tharane kripasanam amme
@UshaGeorge-rv1ye
@UshaGeorge-rv1ye 3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരും എല്ലാ divassavum പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിച്ചു prarthikan പറ്റുന്ന സ്ഥലത്ത് ഒരു വീടും sthalavum കോട്ടയം ജില്ലയില്‍ ലഭിക്കണം അമ്മേ കനിയണം ഇപ്പോള്‍ ഉള്ള സ്ഥലം എത്രയുംവേഗം വില്‍പന നടത്തി കടബാധ്യത തീര്‍ത്തു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ഇപ്പോള്‍ ul ഉള്ള സ്ഥലത്ത് എല്ലാ divassavum പള്ളിയില്‍ പോകാന്‍ pattunnilla.അമ്മേ എത്രയുംവേഗം എന്നെ അമ്മയുടെ സാക്ഷി ആക്കി mattaname ❤❤❤❤❤❤❤
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽
@rajeshrajan5531
@rajeshrajan5531 2 ай бұрын
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കേണെ 🙏🙏🙏
@JyothyMol-lr2pl
@JyothyMol-lr2pl 3 ай бұрын
അമ്മ മാതാവേ എന്റെ മക്കൾ എനിക്ക് പോകുവാൻ എന്റെ സാമ്പത്തികം നൽകി അനുഗ്രഹിക്കട്ടെ ചേട്ടനെ ഉണ്ടെങ്കിലും എനിക്ക് തരികയില്ല അമ്മേ മാതാവേ
@VS2RHomemadeproducts-zo4oh
@VS2RHomemadeproducts-zo4oh 3 ай бұрын
എന്റെ മാതാവേ 🙏എന്റെ ശരീരത്തിലെയും എന്റെ വളർത്തു മൃഗങ്ങളുടെയും ശരീരത്തിൽ അസഹ്യമായ ചൊറിച്ചിൽ ആണ് ഉറങ്ങാൻ പോലും സാധിക്കുന്നില്ല 🙏എന്റെ മാതാവേ 🙏വീട്ടിൽ നിന്ന് തന്നെ ഈ ചൊറിച്ചിൽ എന്ന അസുഖം എടുത്തു മാറ്റി തരണേ 🙏
@girijaShibu-d4f
@girijaShibu-d4f 2 ай бұрын
എന്റെ വീട് ജപ്തി ചെയ്യാതെ എന്റെ അമ്മ മാതാവേ സഹായിക്കണമേ കൂടാതെ എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും വിവാഹങ്ങൾ കഴിക്കുവാനും എന്റെ മൂത്ത മകനെ നീതു വിട്ടു മാറുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ. അമ്മേ മാതാവേ എന്നെ ശയിക്കണമേ
@SanithaMv
@SanithaMv 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഭർത്താവ് കുറെ ദിവസങ്ങളായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@gamer-xs1ge
@gamer-xs1ge 2 ай бұрын
അമ്മേ ഞങ്ങളുടെ കൃഷിയെ അനുഗ്ഗ്രഹിക്കണേ, എലത്തിന്റെ അഴുകൽ മാറ്റി നല്ല വിളവ് തന്നു അനുഗ്രഹിക്കണേ. കടബാത്യത മാറ്റാൻ അനുഗ്രഹിക്കണേ
@JancyJoyson-h5k
@JancyJoyson-h5k Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മോന്റെ creatinine കുറച്ചു തരണമേ അവന്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണമേ സാക്ഷി ആക്കി മാറ്റണമേ 🙏🙏❣️🙏🙏
@sandrams7040
@sandrams7040 3 ай бұрын
Amme maathaave ente niyogangal niravetti tharename amme ❤ karunathonnename aammen
@rajirevi1011
@rajirevi1011 3 ай бұрын
Ente Mathaave 🙏🏻🙏🏻🙏🏻❤️❤️
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
Brother Vijayakumar (12 07 24 )@Kreupasanam
32:21
Fr V.P Joseph Kreupasanam Official
Рет қаралды 29 М.