അമ്മേ എല്ലാം അനർത്ഥങ്ങൾ ഈ ലോകത്തിൽ ഉണ്ടാകരുത് അമ്മേ 🙏🙏🙏 എല്ലാം ബുകമ്പത്തിൽ നിന്നും യുദ്ധങ്ങളിൽ നിന്നും അനര്തങ്ങളിൽ നിന്ന് റെഷിക്കണമേ അമ്മേ
@sheejamol501425 күн бұрын
മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ തുടങ്ങുകയാണ് ആ പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ
@shobhanaag393525 күн бұрын
പരിശുദ്ധ അമ്മേ സങ്കടം എല്ലാം എടുത്തു കളയനെ 🙏🏻🙏🏻🙏🏻🙏🏻
@sheejamol501425 күн бұрын
മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴികൾ തുറന്നു തരണമേ ആമീൻ
മാതാവേ എന്റെ മകന് പഠിക്കാനുളള മനസ്സും ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ ആമീൻ
@jessykutty901525 күн бұрын
Eppoxhathe stalam anugrahikanamme Ente yaachanagalkum prathgalkum karuna thoonannammee Ente jolly anugrahikanamme Ente jeevithathil Amma koode udakannamm Josetante Manas sadhammakanamme
@NixonFernandez-fh5tg24 күн бұрын
Milan jsee ioveyu ❤❤❤
@bindubaby228725 күн бұрын
Ente amma mathave Amen❤
@GopiNathan-ox2vr25 күн бұрын
Ente mathave enikke swanthamayi veedinulla vazhi orukko tharane
@somyraju600825 күн бұрын
അമ്മേ മാതാവേ നാളെ എൻറെ മോൻറെ അഡ്വക്കേറ്റ് എക്സാം ആണ് അമ്മ കൂടിയിരുന്ന അവൻറെ ധൈര്യപ്പെടുത്തി നല്ല മാർക്കോട് കൂടി പാസാക്കി തരേണമേ അവനെ എൻ എൽ എം അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ സഹായിക്കേണമേ