അമ്മ നിൻറെ ഭവനത്തിൽ വരും l powerful prayer l miraculous prayer l impossible prayer l Kreupasanam

  Рет қаралды 4,063

Ente Amma

Ente Amma

Күн бұрын

Пікірлер: 147
@QksndiKdudk
@QksndiKdudk 22 күн бұрын
അമ്മ മാതാവേ കൃപാസന മാതാവേ എന്റെ സനിൽ സന്തോഷ സനോജിനു വേണ്ടിട്ട് പ്രാർത്ഥിക്കണമേ ഞങ്ങടെ കുഞ്ഞുങ്ങൾക്ക് വഴിയും വാതിലും തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മയുടെ സാന്നിധ്യം അവിടുന്ന് ഉണ്ടാകണമേ
@karthikkalesh8040
@karthikkalesh8040 21 күн бұрын
🙏❤🙏❤🙏❤
@arunmk2342
@arunmk2342 22 күн бұрын
അമ്മേ, മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@Suryashyjan
@Suryashyjan 22 күн бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💛🤍💚🤍💛🤍
@preejoej5982
@preejoej5982 22 күн бұрын
വൈഫ്‌ ന്റെ ഡെലിവറി കഴിഞ്ഞു നോർമൽ ആയിരുന്നു ഉണ്ണി ക്ക് ഓക്സിജൻ ന്റെ അളവ് കുറവ് ആയിരുന്നു ഇപ്പോ n icu ആണ് പ്രാർത്ഥിക്കണം പരിശുദ്ധ അമ്മേ മാതാവേ മോൻ ആണ് സുഖം ആയി അമ്മ യുടെ അടുത്ത് പോയി ചൂട് പറ്റി കിടക്കാൻ ❤❤❤
@amminithankappan3575
@amminithankappan3575 22 күн бұрын
യയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയയരരീയയയയരയരരരയുഉഭര്യുഉഉഉഉഉഓശഭ
@karthikkalesh8040
@karthikkalesh8040 21 күн бұрын
🙏❤🙏❤🙏❤
@anchithas.s4813
@anchithas.s4813 22 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thankachank5087
@thankachank5087 22 күн бұрын
Amme parishudha mathave njangalku vendi parthikkane anugrahikkane
@beenakejiton6302
@beenakejiton6302 22 күн бұрын
അമ്മേ സാമ്പത്തിക മായി ബുദ്ധിമുട്ടുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു അമ്മേ കരുണ ഉണ്ടാകേണമേ 🙏🙏🙏🙏
@KavithaKavitha-r5p
@KavithaKavitha-r5p 22 күн бұрын
പരിശുദ്ധ അമ്മേ എന്നിലുള്ള അപമാനത്തിനും അപവാദത്തിനും ഇടവരുത്തിയവർക്ക് ഒരു മറുപടി കൊടുക്കേണമേ മറ്റുള്ളവർക്ക് എൻ്റെ മേലുള്ള തെറ്റിദ്ധാരണ മാറ്റി തരേണമേ അനുഗ്രഹിക്കേണമേ അമ്മേ ❤❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹❤️🌹🌹🌹🌹🌹🌹
@simnacphilip1597
@simnacphilip1597 22 күн бұрын
അമ്മേ mathave🎉എനിക്ക് ഡിസംബർ 23ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആണ് അമ്മേ. അതിൽ ഡിസംബർ 23th exam കഴിഞ്ഞു. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SheelaSheela-s7v
@SheelaSheela-s7v 22 күн бұрын
എൻ്റെ മാതാവെ എൻ്റെയും എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അനുഗ്രഹ ക്കണെ എൻ്റെ മാതാവെ എല്ലാ അറിയുന്ന മാതാവെ എൻ്റെ ജീവിത യാത്ര യിൽ അമ്മ എൻ്റെ ഒപ്പം എപ്പോഴും ഉണ്ടാവണെ എൻ്റെ മാതാവെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിനു നന്ദി പറയുന്നു മാതാവെ ആമേൻ🙏🙏🙏
@somankesavan2403
@somankesavan2403 22 күн бұрын
🎉അമ്മേ മാതാവേ എന്റെപ്രാത്ഥന കൈ കൊള്ളാം ൻ കൃപ ഓയുണ്ടാകണമെ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഭവനത്തിൽ അമ്മയും മകനും വരാണെമെ മാതാവ് പിതാവേ ഇല്ലാത്ത ഞങ്ങൾക്കു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🌹🌹❤️🙏❤️❤️
@mililalitha5631
@mililalitha5631 4 күн бұрын
അമ്മേ പരിശുദ്ധമാതാവേ എല്ലാ കുടുംബങ്ങൾകും സുഖം സമാധാനവും സമ്പത്തം ആരോഗ്യവും തന്ന് ആനുഗ്രഹിക്കണേ ആമേൻ❤
@leelavamanan3166
@leelavamanan3166 22 күн бұрын
Amme MathAve Ente Perakutti Swethamolude Yella Roga Durithangalum Peedakalum Maruvan Anugrahikkename
@AnishAnish-j1x
@AnishAnish-j1x 22 күн бұрын
ഇന്നുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നുആമേൻ
@MeenaMeena-ij1lh
@MeenaMeena-ij1lh 22 күн бұрын
അമ്മയെ കന്യാമറിയമേ സമാധാനം ഉണ്ടാവണം എൻറെ സഹോദരൻ മദ്യപിക്കാതിരിക്കുന്ന മാതാവേ മോളുടെ കല്യാണത്തിനുള്ള ബാങ്ക് ലോൺ ശരിയാണെ മാതാവേ ഞങ്ങളെ മാതാവേ കഷ്ടത്തിലാക്കല്ലേ മാതാവേ😭😭😭😭😭🙏🙏🙏🙏🙏
@lathaabraham7200
@lathaabraham7200 22 күн бұрын
Ente amme njangalude sambathika prasnangalellm matti samadhanam thannu anugrahikkename amen🙏🙏🙏🙏
@minisaji6
@minisaji6 22 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏
@karthikkalesh8040
@karthikkalesh8040 21 күн бұрын
എന്റെ അമ്മേ മാതാവേ അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏എന്റെ തെറ്റുകൾക്ക് ഒള്ള ശീഷ എനിക്ക് വേറെ രീതിയിൽ തരണമേ ആമേൻ 🙏❤🙏❤🙏❤🙏❤
@st.kuriakosecommunications9332
@st.kuriakosecommunications9332 22 күн бұрын
അമ്മേ മാതാവേ ദെവത്തിനും മനുഷ്യർക്കും പ്രീതികരമായി ജീവിക്കുവാൻ ഇടയക്കേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
@anjusdev8933
@anjusdev8933 22 күн бұрын
അമ്മേ രോഗസൗഖ്യം നല്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🕯️🕯️🕯️🙏🙏🙏
@aswathyu.s804
@aswathyu.s804 22 күн бұрын
Amme madhave ente Joli etrayum pettennu seriyavane amme amen
@JesusAncily
@JesusAncily 20 күн бұрын
Mathavea ente shareerathile virayal poornamayi Matti tharaname mathave.Amen
@rajeshchallengersayiroorpa2102
@rajeshchallengersayiroorpa2102 22 күн бұрын
എൻറെ അമ്മയെ എൻറെ മാതാവേ ഞാനെൻറെ മരണത്തിനായി പ്രാർത്ഥിക്കുന്നു ആമീൻ എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@rajeshchallengersayiroorpa2102
@rajeshchallengersayiroorpa2102 22 күн бұрын
Amen❤❤❤❤❤❤❤❤❤❤❤❤❤
@elsageorge2977
@elsageorge2977 21 күн бұрын
അമ്മമാതാവേ എന്റെ ഭവനത്തിൽ, എന്റെ അരികിൽ വരേണമേ. ആമേൻ .🙏🙏🙏🙏🙏❤️❤️❤️
@rekhasri4322
@rekhasri4322 22 күн бұрын
എന്റെ അമ്മേ eniku എപ്പോഴും kootayirikane🙏🏻 veetil സമാധാനം tharane🙏🏻 അഭിയുടെ കല്യാണം വേഗം nadakane🙏🏻 കുട്ടികൾ happy ayirikane🙏🏻എല്ലാം കാര്യങ്ങളും തടസം കൂടാതെ nafathitharane🙏🏻amen🙏🏻എന്റെ കാല് വേഗം സുഖം പ്രാപിക്കാൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnilaShinu
@AnilaShinu 22 күн бұрын
Ente Kripasanam Prasadha Vara Mathave Ente Parents, Ente Husbandineyum, Ente Makkal Ellavarum Anugrahikennamme 🙏🏻 Ente kudumbathe Finance problem Matti Tharennamme 🙏🏻 Ente prarthana Nadathi Tharennamme 🙏🏻 Thank ente Amma Mathave 🙏🏻❤🙏🏻 Amen ❤ Amen ❤ Amen 🙏🏻❤🙏🏻
@leelammaraju7127
@leelammaraju7127 22 күн бұрын
പരിശുദ്ധ അമ്മേ ഈ ദിനത്തിൽ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏🙏
@nandaUnni
@nandaUnni 22 күн бұрын
പരിശുദ്ധ അമ്മേ എനിക്ക് എന്റെ ജോലിസ്ഥലത്തു ഉള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കി തരേണമേ. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. എന്റെ നടുവിന്റെ വേദന പൂർണമായി മാറ്റി തരേണമേ
@SuryaTvk-n3b
@SuryaTvk-n3b 22 күн бұрын
അമ്മേ മാതാവേ എനിക്കും അച്ഛനും സുനിലിനും ശരീര സുഖം തരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ✝️✝️✝️✝️✝️✝️✝️✝️
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 22 күн бұрын
അമ്മേ മാതാവേ ഈശോയെ എല്ലാവരേം കാത്തുകൊള്ളണമേ ഈ നല്ല ക്രിസ്മസ് ദിനം സന്തോഷവും സമാദാനവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ കടബാധ്യത മാറ്റി സമാദാനം നൽകേണമേ ആമേൻ
@ManjuRoy-d9w
@ManjuRoy-d9w 22 күн бұрын
അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു മാറ്റം കൊടുക്കണമേ പുതിയ വർഷം സന്തോഷമായി തീരണമേ എന്റെ കുടുംബത്തേയും ജീവിത പങ്കാളിയേയും സമർപ്പിക്കുന്നു. നാളത്തെ ദിവസം നല്ല ഒരു അനുഗ്രഹ ദിവസമായിത്തീരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 22 күн бұрын
അമ്മ മാതാവേ എല്ലാ വർക്കും മാനസികവും ശാരീരികവുമായ ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ
@WlbisonX
@WlbisonX 20 күн бұрын
എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@mayushasunil1517
@mayushasunil1517 22 күн бұрын
Amme ente niyogangal sadhichu tarename
@beenakejiton6302
@beenakejiton6302 22 күн бұрын
അമ്മേ ഇന്നത്തെ ദിവസം ഒരു ബുദ്ധിമുട്ടും ഇല്ലാതെ കടന്നു പോകേണമേ 🙏🙏🙏🙏
@sahadevanm7514
@sahadevanm7514 22 күн бұрын
മാതാവേ എന്റെ അസുഖം കുറച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ. ആമേൻ ഇന്നുക്രിസ്തുമസ് ദിനത്തിൽ എന്നെ അനുഗ്രഹിക്കേണമേ ആമേൻ
@indirabijubiju1190
@indirabijubiju1190 22 күн бұрын
എന്റെ അമ്മേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടന്ന് വില്പന നടത്തിത്തരണമേ
@karthikkalesh8040
@karthikkalesh8040 21 күн бұрын
🙏❤🙏❤🙏❤
@SumaSaji-x9b
@SumaSaji-x9b 22 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കണമേ.. എന്റെ കുടുംബത്തിലെ കുരുക്കുകളെല്ലാം നീ മാറ്റി തരേണമേ. കുടുംബത്തിൽ ഉണ്ടാകുന്ന ദോഷങ്ങളെല്ലാം നീ മാറ്റി തരണമേ മാതാവേ അനുഗ്രഹിക്കണേ. ആമേൻ❤
@SathyMk
@SathyMk 21 күн бұрын
എന്റെ അമ്മേ സജിത്ത് എന്റെ അടുത്ത് വരേണമേ അവന്റെ മനസിന്റെ വേദന മറ്റേണമേ രജനി അവനെ വല്ലാതെ ബുദ്ധി മുട്ടിക്കുന്നു അവൻ എപ്പോഴും എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ കാത്തോളണേ പൈസ ഉണ്ടാക്കി തരേണമേ
@josephlouis2289
@josephlouis2289 22 күн бұрын
അമ്മേ മാതാവേ ഉണ്ണി ഈശോ ഞങ്ങളുടെ എല്ലാവരുടെയും ഹൃത്തിൽ വന്നു പിറക്കാൻ അനുഗ്രഹിക്കണമേ. എന്റെ മക്കളെ കാത്തുകൊള്ളണമേ. Reeba യുടെ യാത്രയിൽ അമ്മ കൂട്ടായിരിക്കണമേ. ആമേൻ. 🙏🙏🙏
@WlbisonX
@WlbisonX 20 күн бұрын
അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@GeethaJanardhanan-s8t
@GeethaJanardhanan-s8t 16 күн бұрын
കണ്ണിനു വലിയ പ്രശ്നം ഒന്നും പ്രശ്നമില്ലാതെ കാത്തോളണേ എന്നെ മാതാവ് അനുഗ്രഹിക്കണമേ കാത്തുകൊള്ളണമെന്നില
@ikuemikueikuemikue
@ikuemikueikuemikue 19 күн бұрын
അമ്മേ' എന്നീ ക്ക് പ്രമാണവെച്ച ലോൺ കിട്ടാൻ സാഹായിക്കണെ എന്റെ എന്റെ കുംടു ബത്തിനു സന്തോഷ തരണെ എനിക്ക് എന്റെ ലോട്ടറി പ്രൈസ് നൽകണേ മാതാവേ
@neerajkumara6505
@neerajkumara6505 22 күн бұрын
അമ്മേ എന്റെ ഭർത്താവിനും മക്കളെയും അമ്മയേയും എന്നെയും കാത്തുരഷിക്കണമേ
@sandraprakasan2870
@sandraprakasan2870 21 күн бұрын
അമ്മേ മാതാവേ സാലറി കിട്ടി അമ്മക്ക് നന്ദി പറയുന്നു അമ്മുന് വിസയുടെ കാര്യം ശരിയാവണേ ആമേൻ തൊഴിലിൽ ബുദ്ധിമുട്ടുകൾ ഒന്നും വരുത്തല്ലേ ആമേൻ
@jessythomas3152
@jessythomas3152 22 күн бұрын
Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename sahayikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani sosthram. Thirukumaranodu njangalkuvendi madyastham prarthikkename. Amen hallelujah Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hansaashokkumar805
@hansaashokkumar805 22 күн бұрын
എന്റെ മക്കളെ കാക്കണേ മാതാവേ 🙏എന്നും കൂടെയുണ്ടാകണേ 🙏
@GeethaJanardhanan-s8t
@GeethaJanardhanan-s8t 16 күн бұрын
എന്റെ മാതാവേ നാളത്തെ കുറി എനിക്ക് തന്നെ വരണമേ എന്നെ മാതാവ് അനുഗ്രഹിക്കേണമേ
@MollybennyMollybenny
@MollybennyMollybenny 22 күн бұрын
Ammea mathavea ammaudea anugrahathal njangalea nirakkanamea Amen🙏🙏🙏
@SandhyaSandhya-v5q
@SandhyaSandhya-v5q 22 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭
@binushiji
@binushiji 21 күн бұрын
Amme Ente brother veettil vazhakku undakkathe ശാന്തിയും , സമാധാനവുo ഉണ്ടാവേണമേ🙏🙏🙏
@neerajkumara6505
@neerajkumara6505 22 күн бұрын
അമ്മേ എന്റെ എയർ പ്രോബ്ലം പൂർണമായി മാറ്റിത്തരാണമേ
@Praseena.S
@Praseena.S 22 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@SumaSaji-x9b
@SumaSaji-x9b 22 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ.
@praseenas9157
@praseenas9157 22 күн бұрын
Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@sreelathaps8469
@sreelathaps8469 21 күн бұрын
അമ്മേ മാതാവേ എൻ്റെ സഹോദരന് കല്യാണം നടക്കണേ അവന് ഒരു ജീവിതം ഉണ്ടാകണേ ഞങ്ങടെ പ്രർത്ഥന കേൾക്കണേ മാതാവേ പ്രാർത്ഥന കേൾക്കണം
@UnniKrishnan-fw3qn
@UnniKrishnan-fw3qn 19 күн бұрын
അമ്മ മാതാവേ എന്റെ പ്രാത്ഥന കേൾക്കണം മാതാവേ
@ancydavis7544
@ancydavis7544 21 күн бұрын
കൃപസനം പ്രസാദവര മാതാവേ എന്റെ മകൻ feb 1 നു നടക്കുന്ന GATEExam പാസ്സാക്കണമേ ആമേൻ
@Chithra-o8c
@Chithra-o8c 22 күн бұрын
മാതാവേ ആദിദേവിന്റെ അസുഖം കുറച്ച് കുറഞ്ഞിട്ടുണ്ട് അമ്മേ ആ പിഞ്ചു പൈതലിനു വേണ്ടി അമ്മ പ്രാർത്ഥിക്കണമേ ആദിദേവ് സ്വന്തമായിട്ട് ഒരു വീടില്ല അവൻ എങ്ങനെയെങ്കിലും ഒരു വീട് കിട്ടണം അമ്മേ അതിനുവേണ്ടി അമ്മ പ്രാർത്ഥിക്കണമേ ആമേൻ
@BennyL-n6d
@BennyL-n6d 21 күн бұрын
Parushita kripasanam mathava please help me in my heart and pixe desese please pray for me in jesus Christ my mother desese remove pray in my jesus Christ and allamee❤n ❤❤ 7:35 7:39 7:40
@Jose-d2c7p
@Jose-d2c7p 22 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ
@sathyjoshy8629
@sathyjoshy8629 22 күн бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@AswathySreekumar-dg7zh
@AswathySreekumar-dg7zh 16 күн бұрын
❤❤amme ente madhave kathone❤❤❤
@KavithaKavitha-r5p
@KavithaKavitha-r5p 22 күн бұрын
ആമേൻ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌹
@GOPANB-n9t
@GOPANB-n9t 16 күн бұрын
Eent Amma ente familykum ente Mole familykum Amma Uday blessing tharnne Amma pls Amma ente monu husbandnu Mole familydu yojikanam Amma help you pls 🙏 Amma kadagalallam thirthutharaname Amma pls pls ente husbandnu worknu mony help tharnne Amma pls Amma 🙏
@sulajas
@sulajas 21 күн бұрын
അമ്മ മാതാവേ എന്റെ മകളുടെ പഠനത്തിന് oru തടസവും ഉണ്ടാകാതെ നന്നായി പഠിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേ
@sulajas
@sulajas 21 күн бұрын
ഞാനിപ്പോൾ ഒരു ജോലിക്കായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു. ഒരു തടസവും കൂടാതെ ജോലി കിട്ടുന്നതിന് അമ്മ മാതാവ് എന്നെ കരുതണമേ...
@radhal9469
@radhal9469 22 күн бұрын
Ente അമ്മേ.......... 🙏
@Divya-ce4kg
@Divya-ce4kg 22 күн бұрын
Ammea athfutha maathave എനിക്ക് എന്റെ husband num oru kunjine തന്നു anugrahikkename. Amen... Joliyum pregnancy um orumichu kondu pokan anugrahikkename. Amen ❤❤❤
@sonyjoseph7449
@sonyjoseph7449 22 күн бұрын
Holy mother Mary i come before you open ear hear my prayer release cancel all blockage obstacles intrupesion all work sources of income every thing i do bless grace grand me success in my life
@GopiLetha
@GopiLetha 22 күн бұрын
Amme parishudha amme njgale kathukollane makkale kathukolllane amen
@AnishAnish-j1x
@AnishAnish-j1x 22 күн бұрын
ഡിസംബർ 30തി നു25000രൂപയുണ്ടായില്ലെങ്കിൽ എന്റെ അവസ്ഥ എന്താകും എന്ന് എനിക്കറിഞ്ഞുകൂടാ പരിശുദ്ധ മാതാവേ കൃപ യൂണ്ടാകേണമേ അമ്മേ മാർഗം കാണിച്ചുതരേണമേ സംബർ 30
@AppuKuttan-m1u
@AppuKuttan-m1u 22 күн бұрын
അമ്മേ എന്റ മരുമകന്റ അച്ഛന്റ കാലിൽ ഒരു മറിച്ചുണ്ടാ അള് വേധന കൊണ്ട് കരയുകയാണ് മാറ്റി കൊടുക്കണമേ അമ്മേ പ്രാത്ഥിക്കുന്നു
@maniyanpillai6373
@maniyanpillai6373 22 күн бұрын
Amma mathave amen 🙏🙏🙏
@vrindac5521
@vrindac5521 15 күн бұрын
അമ്മേ എന്റെ സ്‌ഥലം വിറ്റ് തരേണമേ
@ambadisabu5587
@ambadisabu5587 22 күн бұрын
Amma madhave Amen
@babuvarghesevarghese8200
@babuvarghesevarghese8200 21 күн бұрын
AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN..
@sarathmohan2035
@sarathmohan2035 22 күн бұрын
മാതാവേ ഞാൻ എഴുതി വച്ചല്ലാ നിയോഗങ്ങളും സാധിച്ചു തരണേ
@ramanichandran567
@ramanichandran567 22 күн бұрын
Ente mathavu ente chechi yudenenchile block mattitharaname amen❤❤❤🙏🙏🙏
@rejinisha-q1i
@rejinisha-q1i 22 күн бұрын
Amme madave ende makkall de mansinn samdanamvu sandoshavu nallganame ennde makkllde mansinn samdanamvu sandoshavu nallganame ennde kudumba jevidam thagarnu poied mudall ende magall otta pett poie enn ende Magallk thonarde ende magallde mansinn samdanamvu sandoshavu nallganame ennde makkll 2 perum ottakettaie jevikkyan sadikkyane ende makkalle manssinnn samdanamvu sandoshavu nallganame ennde makkll de kude undaganame ende makkalle katukollanamee amme
@jayasripn3241
@jayasripn3241 19 күн бұрын
Amme kripa sana.varamathave ammay anu Maranathilninnulla resha
@SoniyaSoniya-xz2ld
@SoniyaSoniya-xz2ld 20 күн бұрын
അമ്മേ മാതാവേ എൻറെ മോൻ എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് അവൻ കിടന്നു കരയുന്നത് ആ കരച്ചിൽ ഒന്ന് മാറ്റി താ മാതാവേ
@edhosegeorge3183
@edhosegeorge3183 22 күн бұрын
Ammamathave healing me from my sick and give me a peaceful mind AMEN
@yesudasthangamoni421
@yesudasthangamoni421 21 күн бұрын
Amme ante makkale kaathu kollene amme amme avarkku padikka ulla buthium ormaum shariraa sugavum koduthu kaathukollene amme.. Amme makkalude ella asugagalum maatikoduthu kollene amme kaividale mathave ante moneum molleum kaathu kollene 😢😢
@AppuKuttan-m1u
@AppuKuttan-m1u 22 күн бұрын
അമ്മേ എന്റ കാര്യ ആൾ വളരെ മോശമാണ് നാളെ ഒരു കാര്യത്തിന്ന് പോവുന്നുണ്ട് അത് സാധിപ്പിച്ചു തരേണമേ അമ്മേ പ്രാത്ഥിക്കുന്നു എന്റ രോഗ ആൾ മാറ്റിതരേണമേ കൃപാസനത്തച്ചേ പ്രാത്ഥിക്കുന്നു
@rejinisha-q1i
@rejinisha-q1i 22 күн бұрын
Amme madave enikke samdanam Maya oru kudumba jevidam nalganame Njan kandirikkunna avle ende jevida pangaliye aie swegarikkuvan olla Shakti nallgie anugrhikkane enikke samdanam Maya oru kudumba jevidam jevikkyan olla Shakti nallgie yadru thdassngll onnum millade enike samdanam Maya oru kudumba jevidam jevikkyan sadikkyane ende jevida prshanatine vendi amma madyastam vahikkanme enikke samdanam nalgie anugrhikkane amme
@RoniRaju-no5od
@RoniRaju-no5od 22 күн бұрын
Mathave ee bhavnathile onn vannu njngale anugrahikkename makante madyapanam mstti tharename avante vivaham oru thadasavumkudathe nadthithrename makalk rogasowgham kodukkename avalk nalla oru jolli koduth anugrahikkename 🙏🙏🙏🙏
@rejinisha-q1i
@rejinisha-q1i 22 күн бұрын
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam ende makkalle de kude undaganame amme ende makkalle de mansinn samdanamvu sandoshavu nallganame
@rejinisha-q1i
@rejinisha-q1i 22 күн бұрын
Amme madave Njan kandirikkunn alee avle ende jevida pangaliye aie swegarikkuvan olla Shakti nallgie enne anugrhikkane enikke samdanam Maya oru kudumba jevidam nalgie enne anugrhikkane enikke samdanam nalgie enne anugrhikkane ende jevida pangaliyke nalla ayuss arogym nallgie anugrhikkane ende makkallum Njanum otta kettayaie jevikkyan olla Shakti nallgie anugrhikkane amme
@aleeshathomas727
@aleeshathomas727 22 күн бұрын
Kripasana mathave kathonee Aammen Exam pass akan njngale anugrahiknme Aammen ❤️🙏🙂❤️🙏🙏
@sinimolmathew7394
@sinimolmathew7394 21 күн бұрын
Ente mathave ente kudbmithe anuraghiriane
@edhosegeorge3183
@edhosegeorge3183 22 күн бұрын
Ammamathave Ente molude exam easy akki kodikkane Amma koode undakane AMEN
@sinimolmathew7394
@sinimolmathew7394 21 күн бұрын
Ente mathave ente prijuvine jeevthilk thirchu tharane
@lineeshm6231
@lineeshm6231 22 күн бұрын
❤️❤️❤️Amen❤️❤️❤️
@ft.leo33
@ft.leo33 21 күн бұрын
Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit test. Please pray for my daughter Rashmi to cure her knee ligament problem and travel safely by train to office. Please cure my husband's cold and cough problem completely. Amen 🙏🏻🙏🏻
@BeenaParaman-i3b
@BeenaParaman-i3b 22 күн бұрын
Amme മാതാവേ ലോറി കയറിയ എന്റെ കൈയിലെ പഴുപ്പ് മാറ്റി മുറിവ് ഉണക്കി കൈ പണ്ടത്തെ പോലെ ആക്കി തരണേ
@BinuSabu-b5t
@BinuSabu-b5t 21 күн бұрын
അമ്മേ 🙏🏻😢
@surendrankunjilikattil9072
@surendrankunjilikattil9072 22 күн бұрын
Ente Amma mathave ente husband u asukam Matti tharename ente Amma mathave ente makanu puthya oru jolli kittename
@Assumptabenette
@Assumptabenette 22 күн бұрын
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good mind and a good job Amma bless my sister Latha Ramu and protect her and be with her throughout her keemo and cure her completely Amma bless Ente Amma prayer group Amen Amen Amen 👏👏👏👏👏🙏🙏🙏🙏🙏
@ft.leo33
@ft.leo33 20 күн бұрын
Kripasanam parisuddha mathave please pray and bless my granddaughter ananya to win her Holy Family School in taluka level March fasting competition held on today. Amen 🙏🏻🙏🏻
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН