അമ്മ നിൻറെ കൂടെ വരും l powerful marian prayer l miraculous prayer

  Рет қаралды 8,483

Ente Amma

Ente Amma

Күн бұрын

Пікірлер: 250
@rajeshchallengersayiroorpa2102
@rajeshchallengersayiroorpa2102 14 күн бұрын
എൻറെ അമ്മ എൻറെ മാതാവേ ഞാനെന്റെ മരണത്തിന് പ്രാർത്ഥിക്കുന്നു ആമീൻ❤❤❤❤❤❤❤❤
@jessytk7210
@jessytk7210 Ай бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ഒരു ജീവിതമാർഗം നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devikas4912
@devikas4912 4 ай бұрын
എന്റെമാതാവേ എന്റെ ഭർത്താവ് വിനെ കുടിക്കാൻ തോന്നരുതേ കൃപയുണ്ടാകേണമേ ആമേൻ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@LalithaRosamma
@LalithaRosamma 4 ай бұрын
Amen🙏🙏🙏🙏🙏🙏🙏
@ChinnusKarate
@ChinnusKarate Ай бұрын
എന്റെ അമ്മേ ജോലി സ്ഡിരം ആകണം അമ്മേ
@abishekthomas5377
@abishekthomas5377 4 ай бұрын
അമ്മ മാതാവേ എന്റെ ഭാര്യ ഞാൻ അറിയാതെ മറ്റൊരു പുരുഷനുമായി തെറ്റായ പ്രേവർതിയിലേക്ക് ആയിപോയി😔പക്ഷേ ഞാൻ എല്ലാം ക്ഷെമിച്ചു ഇനി ഒരിക്കലും ആ തെറ്റിലേക്ക് പോകില്ല എന്ന് പറഞ്ഞു പക്ഷേ വീണ്ടും വീണ്ടും അതിലോട്ടു പോകുന്നു.... ആ തെറ്റായ ബന്ധം അവസാനിപ്പിച്ചു എന്നെയും എന്റെ കുഞ്ഞു മോളെയും മാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യ മാലിയെ തിരിച്ചു തരണേ അമ്മ😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sunilkumar-g8q2u
@Sunilkumar-g8q2u 4 ай бұрын
Amen
@sumallikasukumaran3567
@sumallikasukumaran3567 4 ай бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ അമ്മയുടെ സ്നേഹം എന്നും കരുണയും സ്നേഹവും കരുതലും ശ്രദ്ധയും പരിചരണവും ആവശ്യമാണ് അ
@leniprleniregu7818
@leniprleniregu7818 4 ай бұрын
❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻 ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤
@GeethaGeetha.N.P
@GeethaGeetha.N.P 4 ай бұрын
അമ്മ മാതാവേ എന്റെ തളർച്ച മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ. ഞാൻ വിൽക്കുന്ന ലോട്ടറിക്ക് നാളെ എന്തെകിലും പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ. എന്റെ മകന്റെ പുറത്തെ സ്കാർ സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ. 🙏🙏🙏🙏
@SuryaTvk-n3b
@SuryaTvk-n3b 4 ай бұрын
അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും വേഗം മാറ്റി തരേണമേ 🙏❤️🙏എന്റെ കുടുംബത്തിലെ കലഹം മാറ്റി സന്തോഷവും സമാധാനവും തരേണമേ 🙏❤️🙏എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏❤️🙏അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@AnijaAkumar-pr2qk
@AnijaAkumar-pr2qk 4 ай бұрын
പരിശുദ്ധ മാതാവേ എല്ലാവർക്കും മാനസികവും ശാരീരികവും ആയ സൗഖ്യം നൽകേണമേ 🙏❤️🙏
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. ഭർത്താവിന്റെ. മദ്യപാനം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ. ഞങ്ങളുടെ.. കടങ്ങളെ. സമർപ്പിക്കുന്നു.. 🙏🙏അമ്മയ്ക്കു... അനുയോജ്യമായ.. ഒരു.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള... കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏
@SajithaSajitha-m7i
@SajithaSajitha-m7i 21 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ. അമ്മേ എന്റെ മകളെ കാത്തു കൊള്ളണമേ. എൻറെ സാറിനെ കാത്തു കൊള്ളണമേ. എന്റെ കുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ . ആയുസ് ആരോഗ്യവും നൽകണം മാതാവേ❤❤❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 ആമേൻ
@RajankRajan-p9q
@RajankRajan-p9q 4 ай бұрын
അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റിതരണേ മാതാവേ 🙏🌹😭ആമേൻ 🌹സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ എന്റെ അമ്മേ മാതാവേ 😭🙏ആമേൻ 🙏🌹മാതാവേ ആ ബിൽപത്രം പോക്ക് വരവ് നടത്തിതരണേ അവിടെ ഒരു വീട് വെക്കാൻമാതാവേ കനിയണം മാതാവേ 😭🙏🙏വാടക വിട്ടിൽതാമസികുന്ന എന്റെ കുടുംബംഅനുഗ്രഹിക്കന്നെ 😭😭🙏🙏🌹❤️ആമേൻ 🌹❤️അമ്മേ മാതാവേ ഞാൻ ഓഫീസിൽചോദിച്ചപൈസ മൊത്തം മാതാവേ വാങ്ങിതരണേ മൊത്തം തരാൻ മാഡത്തിന്ന് മനസ്കൊടുക്കണം മാതാവേ അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് വാങ്ങി തരണേ എന്റെ അമ്മേ മാതാവേ എന്റെ എല്ലാകാര്യംബും മാതാവേ സതിച് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ എന്റെ മാതാവേ ❤️❤️ആമേൻ 😭❤️ആമേൻ 😭🌹ആമേൻ 😭🌹🌹ആമേൻ 😭🌹🌹
@chinnuchinnupradeesh5688
@chinnuchinnupradeesh5688 4 ай бұрын
അമ്മ കൃപസാനം പ്രസാദവര മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമേ ഉണ്ടാകാതെയും അമ്മ മാതാവിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക തകർച്ചയും ശാരീരികമായും മനസികമായും ഉള്ള എല്ലാ പ്രയാസങ്ങളും പേടിയും ഭയവും വിളി ദോഷങ്ങളും മറ്റ് എല്ലാ വിധത്തിലുള്ള പ്രയാസങ്ങളും അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജിവിതപങ്കാളിയെയും ആമകന്റെ ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ ആമകന്റെ നെറ്റിയിലും നടുവിന്റെയും ഭാഗത്തുള്ള രണ്ട് മുഴകളും ആമകന്റെ ശരീരത്തിൽ നിന്നും പൂർണ്ണമായി അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി സുഖവും സൗഖ്യവും നൽകേണമേ ആമകന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കേണമേ അമ്മ ഞങ്ങൾക്ക് ദാനമായി തന്ന രണ്ട് മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ശരീരസുഖവുംബലവും ശാരീരികമായും മനസികമായും എല്ലാ പ്രയാസങ്ങളും അമ്മ മാറ്റികൊടുക്കേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിക്കേണമേ അമ്മ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെഇലക്ട്രിക്ക് കടയെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടെ നല്ലരീതിയിൽ കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഞങ്ങളുടെ കടങ്ങൾ തീർക്കുവാനും അമ്മ മാതാവ് അവിടെ ഇറങ്ങിവരേണമേ ഞങ്ങളിൽ അത്ഭുതം കൊണ്ട് നിറയ്ക്കണമേ അമ്മ ഇറങ്ങിവരേണമേ അമ്മ മാതാവ് ഞങ്ങളുടെ കുടുംബജീവിതസന്തോഷവും സമാധനവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുക്കൾക്കും അമ്മ മാതാവ് ഞങ്ങൾ മാപ്പ് തരേണമേ അമ്മ ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവിന്റെ സാന്നിധ്യയിൽ എത്തേണമേ ഞങ്ങൾക്ക്‌വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@philominaj4513
@philominaj4513 4 ай бұрын
മാതാവേ എല്ലാ മക്കളുടെയുംകടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം നീക്കി ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SalyChako-j6f
@SalyChako-j6f 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മ എന്റെ പ്രാർദ്തന കേട്ട് ഉത്തരമരുതി എന്റെ അപേക്ഷ അമ്മകേട്ടു കൃപാസന പ്രസാദ വര മാതാവേ ഒരായിരം നന്ദി അമ്മയ്ക്കു അർപ്പിക്കുന്നു ക്കുന്നു സഞ്ചാരി മാതാവേ എന്റെ സർജിയുടെ സമയത്തു അമ്മ എന്റെ അടുക്കൽ വന്നു 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@SimiSatheesh-l3g
@SimiSatheesh-l3g 4 ай бұрын
പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ മോളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കാൻ ഇട വരരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മോളെയും ഭർത്താവിനെയും ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻നിന്റെ അത്ഭുദം പ്രവർത്തിക്കാൻ ഇനിയും വൈകരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻മോൾക്ക്‌ മാനസിക ആരോഗ്യവും ആത്മ ധൈര്യവും കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@karthikkalesh8040
@karthikkalesh8040 4 ай бұрын
എന്റെ അമ്മേ മാതാവേ എനിക്ക് സമാധാനം ഇണ്ടാവാമേ ഞങ്ങൾക്ക് ഇടയിൽ ഒരു പ്രേശ്നവും ഉണ്ടാവാൻ അമ്മ ഇടാ വരുത്തരുതേ എന്റെ അമ്മേ എന്നെ കൈയി വിടരുതേ ആമേൻ 🙏❤🙏❤🙏
@dharmajantv4490
@dharmajantv4490 4 ай бұрын
അമ്മേ കൃപാസനം മാതാവേ എനിക്കുണ്ടായിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരുവാൻ അമ്മയിൽ നിന്നും കൃപ ഉണ്ടാവണമേ🙏👑🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐💗💗💗💗💗💗💗
@anchithas.s4813
@anchithas.s4813 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhusunilkumar7282
@bindhusunilkumar7282 4 ай бұрын
എന്റെ മാതാവേ കടബാധ്യതകൾ തീർത്തു തരണമേ ആപത്തുകളിൽ നിന്ന് എന്നെ രക്ഷിക്കേണമേ സമാധാനം ഉള്ള ഒരു കുടുംബ ജീവിതം എനിക്ക് തരണമേ മാതാവേ രക്ഷിക്കണമേ 🙏🙏🙏
@poly.t.j.5972
@poly.t.j.5972 4 ай бұрын
എന്റെയമ്മ്മേ. ക്രൂപാസനമാതാവേ. എന്റെ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@mallukl1414
@mallukl1414 26 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ'❤❤ ആമേൻ
@SouminiGopi-hd2um
@SouminiGopi-hd2um 4 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ചാച്ചൻ എപ്പോഴും വിളിക്കാൻ ഉള്ള മനസ് കൊടുക്ക് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🕯️🕯️🕯️✝️✝️✝️😭
@bijimohan6596
@bijimohan6596 4 ай бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ കടഭാരം നീക്കാൻ ഒരു വഴി കാണിക്കണേ ❤❤❤❤🙏🙏🙏🙏ആമേൻ ❤❤❤
@sunithabibin9657
@sunithabibin9657 4 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടന്ന് ഒരു വാടകവീട് ഞങ്ങൾക്ക് ലഭിക്കണമേ, ഞാൻ ഇന്നു ഹോസ്പിറ്റലിൽ പോകുവാണ്. എനിക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ, എന്റെ വയറ്റിലെ സ്റ്റിച് ഇട്ട ഭാഗത്തു ഒരു കുഴപ്പം ഉണ്ടാവല്ലേ, എന്റെ മനസിന്‌ ധൈര്യം തരണമേ അമ്മേ 🙏🙏🙏🙏🙏🙏
@RajankRajan-p9q
@RajankRajan-p9q 4 ай бұрын
എന്റെ അമ്മേ മാതാവേ ഞാൻ അടച്ച ലൈറ്റ്ബില്ല് പൈസ അവർക്ക് കിട്ടിയില്ല എന്റെ പൈസ മാതാവേ 3320രൂപ തിരിച്ചു വാങ്ങിതരണേ മാതാവേ 14/8/24പുതിയ ബില്ല് ടോട്ടൽ 4530രൂപ മാതാവേ എന്റെ കൈയിൽ പൈസ ഇല്ല മാതാവേ ഒരു തിരുമന്നം അമ്മേ എനിക്ക് പറയണം മാതാവേ 🙏ആമേൻ 🙏🙏😭😭😭😭❤️ആമേൻ ❤️🌹ആമേൻ 😭🙏
@leelammaraju7127
@leelammaraju7127 4 ай бұрын
പരിശുദ്ധ അമ്മേ ഈ ആഴ്ചയിൽ തന്നെ എനിക്ക് കിട്ടേണ്ട പൈസ അമ്മേ വാങ്ങിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@josephlouis2289
@josephlouis2289 4 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Reeba യും Srikar മായുള്ള വിവാഹത്തിന്റെ തടസ്സങ്ങൾ മാറ്റി തരണേ അമ്മേ. ആമേൻ. 🙏🙏🙏🙏🙏
@sathyjoshy8629
@sathyjoshy8629 4 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@SathyMk
@SathyMk 4 ай бұрын
അമ്മേ മാതാവേ സജിത്ത് എന്റെ കൂടെ താമസിക്കുന്നതിനു എന്തോ ഒരു മുടക്കം ഉണ്ട് അത് എന്തായാലും അമ്മ തീർത്തു തരേണമേ 13 ന് ഡ്യൂട്ടിയിൽ കയറി 14 ന് ഇറങ്ങി എന്റെ കൂടെ താമസിക്കേണമേ
@DENNISAnil-nm9zo
@DENNISAnil-nm9zo 4 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു 🙏കരുണ undakane 🙏🙏
@mariammageorge1642
@mariammageorge1642 4 ай бұрын
Amme mathave ente astayame ente asuhangal matti tharename. Ellavedanayum sahikuvanulla sakthy tharename. Amen. 🙏🙏🙏🙏❤🎉
@SandhyaSandhya-v5q
@SandhyaSandhya-v5q 4 ай бұрын
അമ്മേ മാതാവേ എൻ്റെ മനസ് വല്ലാതെ വേദനി ക്കുന്നു അമ്മേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ മാതാവേ😭😭😭😭😭😭😭😭
@rekhasri4322
@rekhasri4322 4 ай бұрын
അമ്മേ എന്റെ ഭർത്താവിനും monum നല്ല ബുദ്ധി kodukane😭എന്നോട് mindane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SandhyaPraveen-l6z
@SandhyaPraveen-l6z 4 ай бұрын
അമ്മേ മാതാവേ എൻ്റെ വീട്ടിലെ സമാധാനവും സന്തോഷവും പഴയതു പോലെ തിരിച്ചു കിട്ടണമേ രോഗ ങ്ങളിൽ നിന്നും കഷ്ട്ട പ്പാടിൽ നിന്നും രക്ഷിക്കണേ മതേ കാത്തു കൊള്ളണേ.🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um 4 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🕯️🕯️🕯️✝️✝️✝️😭
@WlbisonX
@WlbisonX Ай бұрын
എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@minikr3149
@minikr3149 Ай бұрын
അമ്മയെ മാതാവേ ട്രോണിക് ജോലി കിട്ടിയേക്കണേ ഒമാനിൽ നേഴ്സ് ആയിട്ട് ജോലി അവിടുത്തെ ഗവൺമെന്റ് സർവീസിൽ കിട്ടിയേക്കണേ കഴിവിലും പരീക്ഷ യോഗ്യതയിലും കിട്ടിയേക്കണേ ഏജൻസി വഴി ഇല്ലാതെ തന്നെ കിട്ടിയേക്കണേ
@aryasarath3941
@aryasarath3941 4 ай бұрын
അമ്മേ മാധവേ ഈ പുലർ കാലത്ത് ഒരു സമാധാനവും ഇല്ലാതെ ഇരിക്കുവാണ്. കടമായി cash തന്നവർ തിരിച്ചു കേൾക്കാൻ തുടങ്ങിരിക്കുവാണ്. പല ലോണും കേട്ടു കിട്ടുന്നില്ല പലിശക്ക് cash തരാം എന്ന് പറഞ്ഞ വെക്തി ഒന്നും പറയുന്നില്ല എന്റെ മാധവേ നാളെ പകൽ വിളിക്കുമ്പോ തരാം എന്ന് ഉറപ്പുപറയണേ മാധവേ ഇല്ലായെങ്കിൽ എനിക്ക് കടമായി തന്നവർ എല്ലാവരും എന്നെ എന്ത് പറയും എന്ന് എനിക്ക് അറിയില്ല അമ്മേ 🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏ആമേൻ
@SreekalaSreekala-or5lt
@SreekalaSreekala-or5lt 4 ай бұрын
മാതാവേ രക്ഷിക്കണേ ആരും ഇല്ല കൈവിടല്ലേ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@SheelaSheela-s7v
@SheelaSheela-s7v 4 ай бұрын
എൻ്റെ മാതാവെ എൻ്റെ വിട്ടിൻ്റെ പണിയും തീരുന്നില്ലാ മോനാണങ്കിൽ പഠിക്കാൻ പോകുന്നില്ലാ എൻ്റെ മുഖത്തിൻ്റെ കോട്ടം മാറുന്നില്ലാ എല്ലാ കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ലാ എൻ്റെ മാതാവെ രക്ഷിക്കണെ എല്ലാ അമ്മയുടെ കരങ്ങളിൽ എൽ പി ക്കുന്നു മാത വെആമേൻ
@Suja-y9c
@Suja-y9c 4 ай бұрын
അമ്മേ മാതാവേ എന്റെ കടം തീരാൻ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏കടം കാരണം ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്
@sumallikasukumaran3567
@sumallikasukumaran3567 4 ай бұрын
അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങൾക്ക് സന്തോഷവും സമാധാനവും സ്നേഹവും കരുതലും സംരക്ഷണവും പരിപാലനവും മെച്ചപ്പെടുത്തുക എന്നത് എൻറെ ഭർത്താവിന്റെ പിണക്കം തീർക്കാൻ കൃപ ഉണ്ടാകണം ആമേൻ 😊
@SajithaRajan-s3d
@SajithaRajan-s3d 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ..ആമ്മേൻ....🙏🙏🙏
@remanptpl2127
@remanptpl2127 4 ай бұрын
🙏🙏🙏പരിശുദ്ധ ദൈവമാധാവേ സാമ്പത്തിക സഹായത്തിന് അമ്മ സഹായിക്കാൻ എത്തണമേ ആമേൻ🙏🙏🙏🙏🙏
@AleyammaP.M-c5q
@AleyammaP.M-c5q 4 ай бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏🙏❤️
@sandraprakasan2870
@sandraprakasan2870 4 ай бұрын
🎉അമ്മേ മാതാവേ. എന്റെ മോൾക്ക് ദുബൈക്ക് പോവാൻ എല്ലാം പെട്ടന്ന് ശരിയാവണേ അമ്മുന് ജോലിയും പെട്ടന്ന് ശരിയാവണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ സമാദാനം ഉണ്ടാവനെ ആമേൻ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ മാതാവേ ആമേൻ
@sushamancdc6070
@sushamancdc6070 4 ай бұрын
എൻ്റെ.മാതാവേ എൻ്റെ മക്കൾക്ക് തുണയായി കൂട്ടിനുണ്ടാവേണമേ.അവർക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ അമ്മേ. ആമേൻ
@shineJoseph-y2f
@shineJoseph-y2f 4 ай бұрын
Amen. Amme ente niyogangl samarpiknu. Seekarich sadichuthernme. Ente prathna kelkanme, enod karuna kaniknkme. Ente kallinte vettal, backpain,body pain, headache kalmuttentnte pain elam, mattithernme. Ente husbandnte Kathukollenme, husbandnte sodiam normal ake kodukanme. Husbandnte ayusym arogyvum kodathu aanugrhiknme. Ente makkle, marumakkle, kunjumakale Kathukollenme. Ente kaikalukalk sakthium balavum thanu anughkinme. Ente kripasanm mathve ente Prathna kelkanme. Ente sanchri matuve ente koodeundayrikame. Ente parishudda amme ente meal kripaundkanke. Ente mathvnte Karasprsam' ente kalmuttentnte melum, molude kunjente melum, husbandnte melum saprichkankme. Neelamelkn uil ente kalmuttum, molude kunjeneum pothinju sarshikanme. Ente molude kunjene kannunte rectna correct ake kazcha kodukanme. Kunjete skin ezcema anu. Ath mattikodukanme. Kunjunu oru asukvum varruthrthene. Ente mathve ente vedankal ellam ariundalo. Ath matti arogyavatheyi erthnme. Oru asugamvum varruthrthene. Ente tension mattithernme. E rathriyil suganidre thannu anugrhiknme. Mathvene orikalum kaividukale. Ente bavanthlk varenme mathve. Ente husbandnte manasandram koduknme. Ente marumonte job veednte aduthulla officelk mattikodukanme. Molude migrain mattikodukanme. Ellaverum kathukollenme. Ente cousinte delivery normal ake kodukanme. Mathve koode undayrikanme. Ente kudubathe samrpikunu. Pls pray for my family and members, thnku jeess, thnku god, thnku lord, halluagh, sthothram, nanni amen marhve 🙏🙏🙏🌹
@Ambika-uy8lo
@Ambika-uy8lo 4 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം ഭേതമാക്കി ജോലിക്ക് പോകാ അതു ഗ്രഹിക്കണമേ ആമീൻ🙏🙏🙏❤️
@dayonadr2433
@dayonadr2433 4 ай бұрын
അമ്മ മാതാവേ എന്റെ കുവൈറ്റ്‌ moh ന്റെ ഇന്റർവ്യൂ ഡേറ്റ് എത്രയും ആഗസ്റ്റ് മാസം 31 നു മുന്നേ തന്നെ റെഡി ആക്കി തരണമെയ് എന്നു അമ്മ മാതാവിനോട് ഞാൻ അപേഷിക്കുന്നു ആമേൻ 🙏🙏
@PremaK-r1m
@PremaK-r1m 4 ай бұрын
Amme,parisudha,madave, njnhnale anugrahikane,,yende,bhrthavene,,caselninnu,mojipikename,, ammamaadave 🙏🙏🙏🙏🙏🙏🙏✝️ ✝️✝️✝️✝️✝️✝️✝️✝️✝️✝️
@sumallikasukumaran3567
@sumallikasukumaran3567 4 ай бұрын
എൻറെ മകൻറെ രോഗങ്ങൾ എല്ലാം തീർത്ത് പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ചു തരണേ കർത്താവേ അവന് നഷ്ടപ്പെട്ട തെല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം ആമേൻ
@minisaji6
@minisaji6 4 ай бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏
@rachelthomas2712
@rachelthomas2712 4 ай бұрын
Ente krupasana mathave ente sherinmoente mukente palathiente valave mukeadape matey kodukane ente shebinmoente dursopavam mateyjoli kodukane ente parthavente varecose vain matey kodukane ente kadom vetuvan markam therane✝️✝️✝️amen
@arunmk2342
@arunmk2342 4 ай бұрын
അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@SubhadraSPtpm
@SubhadraSPtpm 4 ай бұрын
എന്റെ മകന്റെ മാനസികമയരോഗം മാറ്റേണ് മ്മേ അമ്മേ അവന്റ മോൻ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ അവനെ അമ്മയുടെ അമ്മയുടെ മാകനായി മറ്റേണമേ അമോൽ
@SantyGeorge-n6r
@SantyGeorge-n6r 4 ай бұрын
എന്റെ അമ്മേ എന്റെ മോൻ പ്രൊജക്റ്റ്‌ മുന്നും പാസ്സായി അവനു വർക്ക്‌ പെർമിറ്റു കിട്ടാൻ എന്റെ അമ്മേ അങ്ങേ തിരുക്കുമരനോട് മാധ്യസ്ഥം വഹിക്കേണമേ ആമേൻ
@alenc.d7352
@alenc.d7352 4 ай бұрын
അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@Suryashyjan
@Suryashyjan 4 ай бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🤍💙 njangalude bandhathil Amma nallath matram varuthename amme 💙🤍💙🤍💙 ammayude anugrahavum madhyasthavum eppazhum undakename njangalude koode undakename 🙏♥️♥️♥️♥️♥️♥️ Ammayude aduth varan enneyum ente ichayaneyum anugrahikkename amme 💙🤍💙🤍💙🤍
@mililalitha5631
@mililalitha5631 4 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവുംതരണേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ച് തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി തരണേ ആമേൻ❤
@ashaanna4371
@ashaanna4371 4 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudharmarajan4403
@sudharmarajan4403 4 ай бұрын
എൻ്റെ മോൻ്റെ വയ്യാഴ്‌ക മാറ്റി തരണേ
@lathaabraham7200
@lathaabraham7200 3 ай бұрын
നിക്കുവിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണമേ ഞങ്ങൾക്ക് ഒരു bhavañam തന്ന് അനുഗ്രഹിക്കേണമേ ❤❤❤ 🙏🙏🙏❤❤❤
@SouminiGopi-hd2um
@SouminiGopi-hd2um 4 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ചേട്ടന് നാളെ12.8.2024 ്ന് ചെക്ക് up aanu സർജറി ഒഴിവാക്കി തരണമേ.അമ്മ ഇടപെടണമെ ആമീൻ ആമീൻ 🙏🙏🙏🙏🕯️🕯️🕯️✝️✝️✝️😭😭
@RemyaU-qz4lm
@RemyaU-qz4lm 2 ай бұрын
എൻറെ ഭർത്താവിന് ജോലി ഇല്ല മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@marybenny4948
@marybenny4948 4 ай бұрын
എൻെറ മാതാവേ എൻെറ കുഞ്ഞിനു നന്നായി പഠിക്കാൻ സഹായിക്കണേ താമസം കൂടാതെ ഓരോ പരീക്ഷയും വിജയിക്കാൻ സാധിക്കണേ ആമേൻ
@SheejaCg-k5o
@SheejaCg-k5o 4 ай бұрын
അമ്മേ ക്യപാസനം മാതാവെ2024 നവംബർ - 30-തിനുള്ളിൽ എൻ്റെ മകൻ്റെ വിവാഹം നടക്കണമെ
@ChandranA-j2c
@ChandranA-j2c 4 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മഹേഷ് മോൻ്റെ ജോലി യ്ക്കുള്ള്ള എല്ലാ തടസ്സം മറ്റിത്തരേണ
@praseenas9157
@praseenas9157 4 ай бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@WlbisonX
@WlbisonX Ай бұрын
ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@cibinmeghayel7574
@cibinmeghayel7574 4 ай бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@rinnahbenoi7213
@rinnahbenoi7213 4 ай бұрын
മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ
@jillraj4901
@jillraj4901 4 ай бұрын
Amen mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen ente asukhangel Matty thareneme amen amen mathave kathu kollenneme amen
@mililalitha5631
@mililalitha5631 4 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മൂത്ത മകന്റെ ഇപ്ഴത്തെ മനസ്സ് മാറ്റി പഠിക്കാനോ അവന് ഇഷ്ടപെട്ട ജോലിയോ കിട്ടി പോകാൻ വഴിയൊരുക്കണേ ആമേൻ
@PraseenaS
@PraseenaS 4 ай бұрын
Kripasanam mathave ente prarthana kelkkaname 🙏🙏🙏😘😘😘
@anjusanthosh7606
@anjusanthosh7606 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ കഷ്ട്ടംപാടും ബുദ്ധിമുട്ടും മാറ്റിത്തരേണമേ
@SheejaCg-k5o
@SheejaCg-k5o 4 ай бұрын
അമ്മേ 2024 ആഗസ്റ്റ് - 30-തിനുള്ളിൽ ഞങ്ങളുടെ വീട് പണി ആരംഭിക്കണമെ
@LeelaJose-jl8hx
@LeelaJose-jl8hx 2 ай бұрын
Amma sachri matava jakaluda Mona vagam nattel yattekkan jakal ammayodu apattekkunnu amen 🙏🙏🙏
@gracymohan655
@gracymohan655 4 ай бұрын
Ente mathava ellavareum Amma mathava kathukollanamae Amma epozhum koode undayirikanamae sahayikanamae amen 🙏
@jayajaya4782
@jayajaya4782 4 ай бұрын
Ente Amme Ente Ammayude.Asugham Marane.Ksheenam Marane.Ente Amme Amen.
@SanajaRajesh
@SanajaRajesh 4 ай бұрын
അമ്മേമാതാവേ എന്റെ കടങ്ങൾ കുടി കുടി വരുന്നും എനിക്ക് ഒരു വഴി കാണിച്ച് ത രണമേ അമ്മ 17തീയതി വണ്ടി പണയത്തിൽ നിന്നെ എടുക്കണം. എടുത്തില്ലെങ്കിൽ മണി വീട്ടിൽ കേറി വഴക്ക്‌ ഇടും അതിനുമുൻപ് ഒരു വഴി കാണിച്ച് തരണമേ. വീട്ടിൽ കരണ്ട് ബില്ല് അടക്കത്ത്തിൽ കരണ്ട് കട്ട് ചെയ്യ്തുംഅതുപോലെ ബുധിമുട്ടിലാണ് ഒരു നിവർത്തിയില്ല. മാതാവേ എല്ലാം പ്രശ്നങ്ങൾക്ക്‌ പരിഹാരം ഉണ്ടാകേണ്
@jollykochunni6937
@jollykochunni6937 4 ай бұрын
കർത്താവേ എന്റെ മോന്റെ ചുമയും പനി മാറി കിട്ടണം ബാങ്ക് പ്രകട ഇത്രയും പെട്ടെന്ന് വീട്ടാൻ കഴിയണമേ എന്റെ അസുഖം പൂർണമായി വിടുതൽ തരാൻ പാപ്പയ്ക്ക് നാളെ ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ
@mariesdevasia6053
@mariesdevasia6053 4 ай бұрын
അമ്മ മാതാവേ ഇന്ന് നൽകിയ നൻമകൾ ഓർത്തു നന്ദി പറയുന്നു അമ്മേ
@sahadevanm7514
@sahadevanm7514 4 ай бұрын
അമ്മ മാതാവേ എന്റെ അസുഖം മാറ്റി തരേണമേ ആമേൻ എന്റെ tinnitus രോഗം മാറ്റിതന്നു എന്നെ രക്ഷിക്കേണമേ
@JinuVinod-j1i
@JinuVinod-j1i 4 ай бұрын
അമ്മേ മാതാവെ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണ മേ
@DevadasVK
@DevadasVK 4 ай бұрын
അമ്മേ പലിശയ്ക്ക് വാങ്ങിയ തുക തിരികെ കൊടുക്കുവാൻ ഒരു മാർഗ്ഗം കാണിച്ചുതരണമ്മേ ആമേൻ
@maniyanpillai6373
@maniyanpillai6373 4 ай бұрын
Amma mathave amen 🙏🙏🙏
@bijusuja1606
@bijusuja1606 4 ай бұрын
Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen Amen🙏
@jessykutty9015
@jessykutty9015 Ай бұрын
Ente salay thannadin thank you Ente yaachanagalkum prathgalkum karuna thoonannammee Eppoxhathe stalam anugrahikanamme Stalam nalla vilayil vittu tharanamme Amma koode udakannamm
@leelammasimonsimon3012
@leelammasimonsimon3012 4 ай бұрын
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ ശാന്തിയും സമാദാനം തരണേ ഈഴജന്തുകളിൽ നിന്നും സംരക്ഷണം തരണേ അമ്മേ വീട്ടിൽ ആരും ഇല്ല എന്ന് അമ്മക്ക് അറിയാമല്ലോ മോൻ ഇടക്ക് വരുബോൾ കാത്തു പരിപാലിച്ചു കൊള്ളേണമേ മോനു ഈഴജന്തു ക്കളെ പേടിയാണ് എന്റെ വീടിനെ ശൂന്തി കരിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും അപകടംത്തിൽ നിന്നും രക്ഷിക്കേണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു സഹായിക്കേണമേ ആമേൻ
@ShilajaSudesan
@ShilajaSudesan 4 ай бұрын
Kriepasanam.അമ്മ.madavaantamakaneorugoletharanaammamadava
@TreesaTreesa-y7o
@TreesaTreesa-y7o 4 ай бұрын
Amme e alargi etedukkename swkyam nalkename njan avidutthe uthaneyum ammayeyum mahatthwpedutthikollamennu parayunnu ❤❤❤
@maryvarghese.t1946
@maryvarghese.t1946 4 ай бұрын
Ammemathave ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname angek esttamulla makanayi maruvan sahayikkaname ente manasinu dairium nalkaname ennum oppam undakaname Enik parasahayam koodathe nadakkan sadikkaname AMÉN
@ammuaamyammuaamy6200
@ammuaamyammuaamy6200 4 ай бұрын
അമ്മേ മാതാവേ എനിക്ക് വന്ന ഇഷ്ട്ടം അല്ലാത്ത കല്യണം വന്നു അത് തെറ്റി പോണേ അമ്മേ 🙏
@zioponnu3466
@zioponnu3466 4 ай бұрын
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@susanalex6666
@susanalex6666 4 ай бұрын
Amme mathave kaividalle ente monu nalla oru companyil thanne Joli koduthu avane sahaikkaname amme mathave athupole avanu visa adichhu kittanam Amen Amen Hallelujah Amen Hallelujah
@SjSyamlal
@SjSyamlal 4 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ.amen.❤
@sreekala1923
@sreekala1923 4 ай бұрын
Amme mathave najagalude kudumbathile andakarathe eduthu njagalku nallathu varuthaname ammaku arogyam kodukaname ngagalku vendi prarthikaname Amen
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,4 МЛН