കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന /Fr. Starzon

  Рет қаралды 549,802

MEEVAL- Fr. Starzon Kallikadan

MEEVAL- Fr. Starzon Kallikadan

Күн бұрын

Пікірлер: 5 400
@LissyRahul
@LissyRahul 8 ай бұрын
എന്റെ മോരിമാതാവേ എന്റെ, ശാരിരതിൽ, ഉള്ള രോഗശാന്തി, തന്നേ അനുഗ്രഹിക്കേണേമേ
@SaijuAswathy
@SaijuAswathy 8 ай бұрын
amme mathave എന്റെ ഭര്യ യുടെ ബ്ലാക് മാജിക് എന്ർജി മാറ്റി എന്റെ ജീവിതകുറുകുകൾ അഴിച്ചുമാറ്റന്നെ ❤❤❤❤❤❤
@MilanyLuiz
@MilanyLuiz 9 ай бұрын
അമേ ഞാൻ ഉരുക്കുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@sunicheeramvelil4806
@sunicheeramvelil4806 2 ай бұрын
ഈ നോവാനായിലൂടെ എന്റെ husbantinte ജീവൻ തിരിച്ചു കിട്ടിയതിനു മാതാവിനും, തിരുക്കുമരനും ഒത്തിരി നന്ദി
@leenak.sannam6552
@leenak.sannam6552 8 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതം കുരൂ ക്കുകളെ നിന്റെ കൃപയാൽ അനുഗ്രഹിച്ചു മാറ്റിതരണമേ 💖🙏🏾🙏🏾🙏🏾🌹🌹🌹😪😪🙏🏾🙏🏾🙏🏾
@AnnammaFrancis-jb7lx
@AnnammaFrancis-jb7lx 9 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ഇപ്പൊ അനുഭവിക്കുന്ന വിഷമങ്ങൾക്കു മാറ്റി തരേണമേ
@SarathmJack
@SarathmJack 7 ай бұрын
അമ്മേ 30 വർഷമായി വാടകവീട് കയറി ഇറങ്ങി മടുത്തു അമ്മേ സ്വന്തമായി ഒരു വീട് തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് അമ്മയുടെ പൊന്നോമന മകനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🔥🙏 ആശയറ്റ എല്ലാവർക്കും സഹായം ആയിരിക്കേണമേ അമ്മേ മാതാവേ🙏💕🙏😘❤🙏
@elizabethajayan7538
@elizabethajayan7538 7 ай бұрын
ഹസ്ബന്റിന്റെ പ്രൊസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ, ഫാറ്റിലിവർ എന്നിവ സൗഖ്യം നൽകണേ എന്നു അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼❤
@cristanojohnjoseph4051
@cristanojohnjoseph4051 6 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും ഭർത്താവിന്റെയും സഹോദരങ്ങളുടെയയും മക്കളുടെയും മദ്യപാനം മാറുന്നതിനും കുരുക്കഴിക്കുന്ന അമ്മേ നിന്റെ തിരുകുമാരനോട് നിത്യം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@lissyjohn8827
@lissyjohn8827 Ай бұрын
Amen
@tessyjohnson1341
@tessyjohnson1341 3 күн бұрын
Ammen🙏🏼
@meenajose9164
@meenajose9164 3 ай бұрын
അമ്മേ കാനായിലെ കല്യാണത്തിൽ ഇടപെട്ട ഇപോലെ എൻ്റെ മോൻ്റെ ജോലിക്കാര്യത്തിലും അമ്മ ഇടപെടണമേ തടസ്സങ്ങൾ നീക്കണമേ
@jessyvarghese1932
@jessyvarghese1932 9 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏...
@renjinik81
@renjinik81 8 ай бұрын
മാതാവേ ഇന്ന് മുപ്പത്തിമൂന്നാം ദിവസം ആണ് നൊവേന പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 🙏🙏🙏മാതാവേ എന്റെ ജീവിതത്തിലെ കുരുക്ക് നീക്കി എന്റെ ഇച്ഛയിയോടൊപ്പം ജീവിക്കാൻ മാതാവേ എത്രെയും വേഗം അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ മേൽ നിന്റെ കൈ ചേർത്ത് പിടിക്കണമെ 🙏🙏🙏
@sumolkm4201
@sumolkm4201 7 ай бұрын
Aagraham sadichu kittiyo??
@meerapushpanpushpan9857
@meerapushpanpushpan9857 8 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക് ജാമ്യം കിട്ടി നന്ദി മാതാവേ 🙏🙏🙏😭😭😭😭😭
@EliyammaKuriappan
@EliyammaKuriappan 3 ай бұрын
ഈശൊയെ ഞങ്ങളുടെ കട തീർത്തുതരണമ എൻ്റെ മക്കൾക്ക് നല്ല ജേലി നൽകി അനുഗ്രഹിക്കണമെ
@shynigeorge1790
@shynigeorge1790 8 ай бұрын
അമ്മേ മാതാവേ ജീനാമോൾടെ ബോർഡ്‌ എക്സാം എല്ലാം കഴിഞ്ഞു. എല്ലാം നന്നായി എഴുതാൻ അമ്മ സഹായിച്ചതിൽ നന്ദി പറയുന്നു. അമ്മേ റിസൾട്ട്‌ വരുമ്പോൾ എല്ലാത്തിനും ഫുൾ A1മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@lizymonachan9618
@lizymonachan9618 8 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അലട്ടികൊണ്ട് ഇരിക്കുന്ന കുടുംബ പ്രശ്നത്തിൻ്റെ മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ ഉണ്ടായി പരിഹരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏
@MetildaJoseph-j4n
@MetildaJoseph-j4n 4 ай бұрын
അമ്മേ മാതാവേ ഞാൻ എത്ര ദിവസമായി അമ്മേ നിന്റെ നൊവേന കൂടുന്നു എന്റെ കുഞ്ഞിന് ഒരു ജോലി ഇല്ല എന്റെ ജീവിതപങ്കാളിക്ക് ജോലി ഇല്ല എന്റെ കുഞ്ഞിന് പഠിക്കാൻ പൈസ ഇല്ല അമ്മേ നീ ഒരു വഴി നിന്റെ മകൾക്കു കാണിച്ചു താ അമ്മേ 🙏🏻
@beenavincent541
@beenavincent541 3 ай бұрын
വിജോയ്ക്കു ജോലി കിട്ടി ❤നന്ദി മാതാവേ ❤കുടുംബം സമാദാനം ❤നല്കണമേ ❤കടമ്പാദിയത മാറ്റണം അമ്മേ കാക്കണമേ ❤
@leenak.sannam6552
@leenak.sannam6552 8 ай бұрын
എന്റെ പ്രാർത്ഥന ആവശ്യം àആവശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്മകൾ നല്കണമേ 😪😪🙏🏾🙏🏾🙏🏾🙏🏾
@marykj2003
@marykj2003 9 ай бұрын
ഈശോയെ എന്റെ മകൾക്കു മാനസാന്ദ്രം കൊടുക്കേണമേ
@bijiyesudas1799
@bijiyesudas1799 9 ай бұрын
മാതാവേ വാങ്ങിച്ച പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ ഉള്ളത് വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
@valsammajoseph1512
@valsammajoseph1512 4 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം കുരുക്കുകളെ അരിക്ക്വണമേ ആമീൻ 🙏🙏
@JMathew352
@JMathew352 10 ай бұрын
അമ്മേ മാതാവേ അങ്ങയുടെ തിരുകുമാരനോട് എന്റെ മക്കൾക്കു വേണ്ടി മാധ്യസ്ഥം യാജിക്കേണമേ 🙏🙏🙏
@Nabelcreations
@Nabelcreations 8 ай бұрын
മാതാവേ ഇപ്പോൾ plus two exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മോന്റെ അടുക്കൽ അമ്മ കൂടെ ഇരുന്നു അവന് ശരിയായ ഉത്തരങ്ങൾ അമ്മ ഓർമിപ്പിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼
@jan82711
@jan82711 3 ай бұрын
അമ്മേ സജിക്ക് സൗഖ്യം നൽകിയതിന് നന്ദി 🙏🙏🙏
@ushajacob4033
@ushajacob4033 10 ай бұрын
അമ്മേ മാതാവേ എന്റെ നാവിനെ വിശുധികാരി ക്കണമേ.. 🙏🏻🙏🏻
@sophialawrence5099
@sophialawrence5099 Жыл бұрын
മാതാവേ എൻ്റെ വിസ തടസ്സം മാറ്റി എത്രയും വേഗം വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ആമേൻ
@sheejajose8336
@sheejajose8336 10 ай бұрын
അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾ എഴുതുന്ന പരീക്ഷകളെ ആശീർവദിച്ച് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏
@sajithafrancis6679
@sajithafrancis6679 9 ай бұрын
Amen 🙏🙏🙏
@ShybiSajan
@ShybiSajan 5 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അത്ഭുതങ്ങൾ നീ ഞങ്ങൾക്ക് കാണിച്ചു തരണമേ 😍
@NeldaManuvel
@NeldaManuvel 10 ай бұрын
മാതാവേ എന്റെ മോൾടെ ജോലി കിട്ടാനുള്ള തടസം മാറ്റാണമേ ആമേൻ
@mollyjose3649
@mollyjose3649 9 ай бұрын
മാതാവേ മോനെ വിതാശത്തെ പോകാനുള്ള തടസം mattithataname❤️❤️
@shainyjolly1324
@shainyjolly1324 9 ай бұрын
ഞാൻ ഇന്നു മുതൽ നൊ വേന വിശ്വാസത്തോടെ ചൊല്ലി തുടങ്ങി എൻ്റെ 3 നിയോഗം സമർപ്പിക്കുന്നു എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ മാറ്റി തരണമേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തോടെ കുടുംബ പ്രാത്ഥനയിലും കുമ്പസാരിച്ച പരിശുദ്ധകുർമ്പാനയിലും പങ്കെടുത്ത് വിശ്വാസതോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻ്റെ കുടുബത്തിൽ സമാധാനം നല്ല ണമേ പരി: അമ്മേ അമ്മയുടെ മകൻ വഴി ഞങ്ങളെ അനുഗ്രഹിക്കണമേ
@bindhuvijayan9730
@bindhuvijayan9730 4 ай бұрын
അമ്മേ എന്റെ മോന് ജോലി കിട്ടി കഴിഞ്ഞമാസം . എന്റെ അമ്മേ മോന് സാലറി. കിട്ടി മാതാവേ. സ്തുതി സ്തുതി സ്തോത്രം മാതാവേ അനുഗ്രഹിക്കേണമേ എന്റെ മക്കളേ . നന്ദി മാതാവേ..
@annie5261
@annie5261 3 ай бұрын
Amma. Essuveta. Snagao. Jyagaliel. Vannu Nerayenname. Arathanna. Nanny. Sthuthy. 🙏🏾🙏🏾🙏🏾
@shijokurian1238
@shijokurian1238 10 ай бұрын
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudhabenny3145
@sudhabenny3145 9 ай бұрын
അമ്മേ എൻെറ മകൻെറ എല്ലാ ദുശീലങ്ങൾ എടുത്ത് മാറ്റണമേ
@maryjohn6559
@maryjohn6559 3 ай бұрын
മാതാവേ ഞങ്ങളെ എല്ലാവരെയും അങ്ങേ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajanib4156
@rajanib4156 9 ай бұрын
അമ്മ മാതാവേ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , ആമേൻ ആമേൻ .
@marinathomas2833
@marinathomas2833 9 ай бұрын
അമ്മേ മാതാവേ ഞങ്ങളിൽ നിന്നും അകന്നുപോയ മകനെ തിരിച്ചു തരേണമേ
@thresiammajoseph1491
@thresiammajoseph1491 8 ай бұрын
എനിക്ക് വളക്ക് പള്ളിക്ക് അടുത്തു ഒരു വീടു വയ്ക്കാനുള്ള കൃപ തരണമേ എന്നിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല രോഗങ്ങൾ സുഖമാക്കി തരണമേ അമ്മേൻ
@preethajames5619
@preethajames5619 4 ай бұрын
Amen
@beenathomas7764
@beenathomas7764 Ай бұрын
Amen
@lissyjohn8827
@lissyjohn8827 Ай бұрын
Amen
@EliyammaKuriappan
@EliyammaKuriappan 3 ай бұрын
മാതാവേ ഞങ്ങളുടെകടബാധ്യത തീർന്നതു തരാൻ ഈ ഗോയോട് പറയണമെ
@Redmi-bz6px
@Redmi-bz6px 10 ай бұрын
ജീവിതത്തിൽ പകച്ചു നിന്ന അവസരത്തിൽ ഇനി എന്ത് എന്ന ചിന്തയിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരു പ്രാർത്ഥനയാണിത് . അമ്മേ നന്ദി ❤❤
@jijo6848
@jijo6848 9 ай бұрын
ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്കും എന്നെപ്പോലേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അമ്മേ മാതാവേ
@beethafrancis8806
@beethafrancis8806 9 ай бұрын
🙏🙏🙏🙏
@sumolkm4201
@sumolkm4201 9 ай бұрын
എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു കുഞ്ഞിന് വേണ്ടിയും
@vasanthadev1963
@vasanthadev1963 5 ай бұрын
Amen❤❤❤❤❤❤
@vijayakumari728
@vijayakumari728 5 ай бұрын
🙏🙏🙏
@siljaSibi
@siljaSibi 4 ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🙏
@sharmilasharmy285
@sharmilasharmy285 9 ай бұрын
അമ്മേ എമിഗ്രേഷൻ ചോദിച്ചു വിഷമിപ്പിക്കാതെ അമ്മ കുറുക്കഷിച്ചു ജോർദാൻ പോകാൻ അമ്മ സഹായിക്കണം മക്കളെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.
@leenak.sannam6552
@leenak.sannam6552 3 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൾ തുടങ്ങി രണ്ടു ദിവസം കഴിയുമ്പോൾ തടസങ്ങൾ വരുന്നു തുടർച്ചയായി പൂർത്തിയാക്കാനുള്ള സാത്താന്റെ തടസ്സങ്ങൾ മാറ്റിത്തരണമേ 🙏🏾 സ്ഥിരത നൽകി anugrahikkaname🙏🏾
@meerapushpanpushpan9857
@meerapushpanpushpan9857 9 ай бұрын
Plus one, High school exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏
@apsaraphilomina3308
@apsaraphilomina3308 9 ай бұрын
അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ അമ്മ 🙏🙏🙏🙏
@ign.aswin_
@ign.aswin_ 9 ай бұрын
കുറച്ചു താമസം വന്നാലും അമ്മേ ഇപ്പോൾ ഉള്ള ഈ വലിയ പ്രതിസന്ധികൾ മാറ്റി നല്ലൊരു ജീവിതം തരണമേ 🙏🙏🙏
@nancysaji4606
@nancysaji4606 8 ай бұрын
അമ്മേ എന്റെ കുംബത്തിലെ കുരുക്കുകളെ നീ അഴിച്ചു കളയണമെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാ സ കുറവ് മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനും മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെ ഭർത്താവിന്റെ ബിസിനസ് നല്ല രീതിയിൽ മുന്നട്ടു കൊണ്ടുപോക വാനും അങ്ങനെ ഞങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ മാറി കിട്ടണമെ പുതിയ ലോണിന് അപേക്ഷിച്ചത് എത്രയും പെട്ടെന്ന് കിട്ടുവാനും അതിലൂടെ മറ്റ് ലോണുകൾ അടച്ചു തീർക്ക വാനും സാധിക്കാ െമ
@pushpampv6542
@pushpampv6542 2 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@rosammajoseph8456
@rosammajoseph8456 10 күн бұрын
മാതാവേ എന്റെ മകൻ നല്ല ഒരു ജോലി ലഭിക്കണമേ
@leenak.sannam6552
@leenak.sannam6552 9 ай бұрын
Amme ജീവിതത്തിൽ എല്ലാ പ്രേതിസന്ധികളിലേക്കും കടഞ്ഞ് വരണമേ എല്ലാകുരൂ ക്കുകളും അഴിക്കാൻ അമ്മേ കടന്നുവരേണമേ 🙏🏾🙏🏾🙏🏾🙏🏾🌹🌹💖💖💖😪😪😪🙏🏾🙏🏾😊
@ranitomy5832
@ranitomy5832 9 ай бұрын
മാതാവേ എന്റെ കുടുംബത്തിലെ കുരുക്കൾ എല്ലാം മാറ്റി തന്ന മാറ്റിത്തന്നെ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുത്തി
@nimasathikumar314
@nimasathikumar314 9 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്തികളും ജോലി സ്ഥലത്തുള്ള പ്രശ്നങ്ങളും എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി അനുഗ്രഹിക്കണമെയെന്നു പ്രാർത്ഥിക്കുന്നു ആമേൻ ❤
@maryjohn6559
@maryjohn6559 18 күн бұрын
മോളുടെ ജീവിതത്തിലെ സകലതും നന്മക്കായി തീർക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nirmalakrishnanoc
@Nirmalakrishnanoc 9 ай бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാട്ടി തരന്നേമാതവേ🙏🙏🙏
@polyantony467
@polyantony467 9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കളും മാറ്റി എല്ലാവരും സന്തോഷത്തിൽ കഴിയുവാൻ അമ്മേ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ നാഥയായിരിക്കണമേ. ഞങ്ങളെ നയിക്കണമേ. ഈശോയുടെ ഇഷ്ടമനുസരിച് ഞങ്ങളെ നടത്തണമേ . ചതിക്കുഴിയിൽ വീഴാൻ ഞങ്ങളെ അനുവതിക്കരുതേ അമ്മേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤
@joby743
@joby743 8 ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@GeethaLiju
@GeethaLiju 10 ай бұрын
എന്റെ ജീവിതത്തിന്റെ കൂരുക്കുകൾ അഴിക്കണ മാതാവേ
@georgepj4020
@georgepj4020 Ай бұрын
അമ്മ മാതവേ എൻ്റെ സ്ഥലം വിറ്റുകിട്ടൻ നും നല്ല സ്ഥലം വാങ്ങാനു അമ്മേ മാതാവേ അങ്ങേയും ടെ തിരുകുമാരനോട് അപേക്ഷിക്കണമേ
@sonajoseph3125
@sonajoseph3125 10 ай бұрын
എന്റെ വീടിന്റെ മേലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു മാറ്റിത്തരണെ മാതാവേ 🙏
@sheelascnpalamoottil4321
@sheelascnpalamoottil4321 9 ай бұрын
Amma Mathave ente chechie sahayikename
@bettytom4154
@bettytom4154 9 ай бұрын
Amme Maathaave ente molkku UK il NHS with visa sponsorship nalki anugrehikkaname Amen
@sisilyroy9454
@sisilyroy9454 9 ай бұрын
🙏🏼🙏🏼🙏🏼
@pushpampv6542
@pushpampv6542 2 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@JMathew352
@JMathew352 10 ай бұрын
കുരുക്കഴിക്കുന്ന മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കേണമേ...... ഈശോ എനിക്ക് ദാനമായി തന്ന മക്കളെ നല്ല രീതിയിൽ വളർത്തുവാനും അവർക്ക് വിദ്യാഭ്യാസ മേഖലയിൽ ഉയർച്ച ഉണ്ടാകുവാനും അമ്മ അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ......
@chinnammavarghese5137
@chinnammavarghese5137 9 ай бұрын
മാതാവ് പലിശകൊടുത്ത് മക്കൾ ജോലി ചെയ്യുന്ന രൂപാ മുഴുവൻ പലിശ കൊടുത്ത് തകര്കയാണ് എൻ്റെ കുടുബത്തിൻ്റെ കുരുക്ക് അഴിച്ചുമാറ്റി തരണമ്❤❤❤
@ranijoseph4574
@ranijoseph4574 5 ай бұрын
മാതാവേ എന്നെ ആർക്കും വിട്ടുകൊടുക്കരുത്
@reenageorge3146
@reenageorge3146 4 ай бұрын
എൻരെ മാതാവേ ഞങ്ങളുടെ വീട് വെഞ്ചരിക്കാൻ കഴിയണേ
@jasminejohnson0604
@jasminejohnson0604 9 ай бұрын
അമ്മേ മാതാവേ ഞാൻ 9 ആഴ്ച മുടങ്ങാതെ നൊവേന കുടിയതിന്റെ ഫലം ആയി എന്റെ ഭർത്താവിന്റെ പുകവലിയും മദപാനം എല്ലാം മാറ്റിതന്നു അനുഗ്രഹിച്ചത്തിനു ഒരായിരം നന്ദി 🙏🙏🙏🙏🙏
@SheejaShibu-he2vx
@SheejaShibu-he2vx 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@lathap3812
@lathap3812 10 ай бұрын
ആമേൻ അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടി ഞങ്ങളുടെ കുടുംബം രക്ഷപ്പെടാൻ ഞങ്ങടെ കുരുക്കുകൾ അഴിച്ച് അനുഗ്രഹംതരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹🙏🙏🙏
@sajithafrancis6679
@sajithafrancis6679 9 ай бұрын
Ammen...
@appuop-l6o
@appuop-l6o 8 ай бұрын
Amen
@mercys64
@mercys64 11 ай бұрын
അമ്മ മാതാവ് എന്റെ കട മാറ്റി തരണമേ എന്റെ മോന്റെ ജോലി ശരി ആവണമേ ആമീൻ 🙏🙏🌹🌹
@shijibaiju4896
@shijibaiju4896 4 ай бұрын
അമ്മേ മാതാവേ വാതരോഗം മൂലം വേദന അനുഭവിക്കുന് എന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബ സമാധാനത്തിനു വേണ്ടി അപ്പനും മക്കളും ജീവിതപങ്കാളിയും ഒത്തൊരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ വിദേശത്ത് പോവാൻ ആഗ്രഹിക്കുന്ന ഫ്ലെമിങ് എ ബി ആച്ചു ഡിപി മോൻ എന്നെ ഈ നാലു മക്കളെയും ഏജൻസിയെയും ഏജന്റിനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണേ ആശിർവദിക്കണേ
@roshinigeorge7234
@roshinigeorge7234 9 ай бұрын
മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്മേൽ ആയിരിക്കുന്നു എല്ലാ കുരുകുകള് ഉം മാതാവേ അഴിച്ചു തരേണമേ ❤❤❤❤❤
@joby743
@joby743 8 ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@maryhelen1369
@maryhelen1369 11 ай бұрын
അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു. എന്റെ കുടുംബനാഥനെയും സമർപ്പിക്കുന്നു. അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മയുടെ തിരുകുമാരനോട്‌ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@lathap3812
@lathap3812 11 ай бұрын
മാതവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്ക കളും അഴിച് മാറ്റി തരണമെ,🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️❤️❤️❤️❤️❤️🌹❤️🙏🙏
@BrintaChacko
@BrintaChacko 3 ай бұрын
അമ്മേ, എന്റെ മകളുടെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി തരണമെ ആമേൻ
@bessyjoy8914
@bessyjoy8914 9 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പുകവലി ലോട്ടറിയെടുപ്പ് ഇവ മാറ്റണം
@geoily
@geoily 8 ай бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ കൊച്ചിൻ്റെ ജനന സൾട്ടി ഫിക്കറ്റ് പെട്ടെന്ന് ഒരു തടസ്സവുംമില്ലാതെ കിട്ടണമേ ഇഞ്ച മ്മ ആൻ്റി ഒരു ക്ലാർക്കിനോടു പറഞ്ഞിട്ടു ഉണ്ട് അത് പെട്ടെന്ന് നടത്തി തരണമേ 18 തിയതി വരെ പോകാരു തേ നാളെ തന്നെ സൾട്ടി ഫിക്കറ്റ് കിട്ടണമേ എന്നെ പരിക്ഷിക്കാരു തേ Pasport എടുത്ത് പെട്ടെന്ന് വിസ എടുക്കാൻ പറ്റാണേ അമ്മേ സാധിച്ചു തരണമേ
@marycecilia5429
@marycecilia5429 11 ай бұрын
🙏നൊവേന തുടങ്ങി 30 മിനിറ്റ് ആയി. ഇതിനുള്ളിൽ തന്നെ 7,8 പരസ്യം വന്നു.. ഒത്തിരി സങ്കടം ഉണ്ട്.. പ്രാർത്ഥനയുടെ ഏകാഗ്രത യും ഭക്തിയും നഷ്ട്ടപെട്ടു പോകയാണ്.. Rev. Fr. 🙏dayava പ്രാർത്ഥനകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കണമേ...
@mariateresa9123
@mariateresa9123 9 ай бұрын
എനിക്കും വല്ലാത്ത സങ്കടം വരുന്നു പരസ്യം പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്നതിൽ
@dreamingstars88
@dreamingstars88 9 ай бұрын
You tube കാർ ഇടുന്നതാണ് പരസ്യങ്ങൾ. ഒരുപാട് ആളുകൾ കാണുന്ന വീഡിയോകളിൽ ആണ് you tube പരസ്യം ഇടുന്നത്..
@dreamingstars88
@dreamingstars88 9 ай бұрын
Fr ഇടുന്നത് അല്ല പരസ്യങ്ങൾ.You tube കാർ ഇടുന്നതാണ്. പരസ്യം ഒഴിവാക്കാൻ കാശ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ആളുകളെ കൊണ്ട് കാശു കൊടുത്ത് സബ്സ്ക്രൈബ് ചെയ്യിക്കാൻ കൂടി വേണ്ടി ആണ് അടിക്കടി you tube ഇങ്ങനെ പരസ്യങ്ങൾ ഇടുന്നത്
@simmyd144
@simmyd144 8 ай бұрын
മകളുടെ പഠനത്തിൻ്റെ കുരുക്കുകൾ അഴിച്ചു കളയണമേ അമ്മേ
@pushpampv6542
@pushpampv6542 2 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@aamisvlog4126
@aamisvlog4126 10 ай бұрын
അമ്മേ മനസ് കൈവിട്ടു പോകാതെ na പോലുള്ളവരെ ചേർത്ത് പിടിക്കണമെ
@anithabenny1789
@anithabenny1789 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഞാൻ നാളെ പോകുന്നഇന്റർവ്യൂ പാസാക്കി എനിക്ക് ജോലി തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@preetha.k.p.415
@preetha.k.p.415 3 ай бұрын
എന്റെ മാതാവേ. ഒരുപാട് കടം ഉണ്ട്. 2 പറമ്പ് വിൽക്കാൻ ഉണ്ട്. പറമ്പ് വിറ്റ് കടം തീർത്തു മക്കളെ പഠിപ്പിക്കാനും മാതാവേ സഹായിക്കണേ. എന്റെ ഭർത്താവിന് പറമ്പ് വിൽക്കാൻ മനസുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഏറ്റവും നല്ല വിലയിൽ പറമ്പ് വിറ്റ് പോകാൻ അമ്മേ സഹായിക്കണേ.ആമേൻ
@jerinjacob3861
@jerinjacob3861 9 ай бұрын
അമ്മേ മാതാവേ എല്ലാവിധ രോഗങ്ങൾ മൂലം സങ്കടം അനുഭവിക്കുന്ന വരെ തൊട്ടു സുഖപ്പെടുത്താണമേ 🙏
@sajithafrancis6679
@sajithafrancis6679 9 ай бұрын
എൻ്റെ കാലു വേദന മാറ്റി തരണേ.... ആമ്മേൻ 🙏🙏🙏
@meenavarghese6254
@meenavarghese6254 11 ай бұрын
അമ്മേ മാതാവേ എന്റെ വിദേശത്തുതാമസിക്കുന്ന മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനായീ അങ്ങേ പുത്രനോട് മാധ്യസ്ഥത്തിനായി അപേക്ഷിക്കുന്നു
@ign.aswin_
@ign.aswin_ Жыл бұрын
അമ്മേ ഞങ്ങളുടെ ജീവിത കുരുക്കൾ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🥹
@sojoshow23
@sojoshow23 4 ай бұрын
നിമ്മിമോളെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ കേൾക്കണേ.. ആമേൻ 🙏🏼🙏🏼🙏🏼
@shijivarghese8475
@shijivarghese8475 Жыл бұрын
മാതാവേ എന്റെ മകന് നല്ല ഒരു പെൺകൊച്ചിനെ ജീവിത പങ്കാളിയെ അടുത്ത ലീവിന് വരുമ്പോൾ വിവാഹം നടത്തി അനുഗ്രഹികുവാൻ അമ്മേ നിന്നോട് അപേക്ഷിക്കുന്നു 🙏🙏
@mollybaby5504
@mollybaby5504 7 ай бұрын
എന്റെ ഈശോയെ എന്റെ കണ്ണുനീര് അവിടുന്ന് കാണണം കടബാധ്യതകൾ തീർത്തു തരണമേ ആമീൻ 🙏🙏🙏🌹🌹
@tessyjohnson1341
@tessyjohnson1341 14 күн бұрын
അമ്മേ മകന് ജോലി കിട്ടി. ഒരായിരം നന്ദി സ്തുതി സ്തോത്രം കർത്താവെ 🙏🏼🌹🌹
@rajasreeprasad9894
@rajasreeprasad9894 9 күн бұрын
🙏🙏🙏🙏🙏🙏
@lathap3812
@lathap3812 9 ай бұрын
അമ്മേ മാതാവേ ഒന്നിന് പുറകെ ഒന്നൊയി ജീവിതത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ തകർച്ചകൾ എടുത്തു മാറ്റണമേ മനസ്സിന് ശക്തിയും ധൈര്യവും തന്ന് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹🥀🌹🥀🌹💕💕💕💕
@lonelyme..
@lonelyme.. 9 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ
@MaryPaulose-x9p
@MaryPaulose-x9p 8 ай бұрын
അമ്മേ മാതാവേ എന്റെ കൊച്ചുമകൾക്ക് പരീക്ഷ നന്നായി e
@elsammababy7721
@elsammababy7721 3 ай бұрын
Kunjamma thomas vidu nalkangrekana
@anilkumarmuralidharan8356
@anilkumarmuralidharan8356 11 ай бұрын
അമ്മേ ഈ നൊവേന കുടി അതിന്റെ ഫലമായി എന്റെ മോനു നല്ല മാറ്റം വന്നു പഠിക്കാൻ പോകുവാൻ തുടങ്ങി നല്ല സ്നേഹം ആയി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@sheebavarghese2831
@sheebavarghese2831 10 ай бұрын
അമ്മേ എന്റെ മകനെ അനുഗ്രഹിക്കണേ നല്ലൊരു ജീവിതപങ്കാളിയെ നൽകണേ 🙏
@rajasreeprasad9894
@rajasreeprasad9894 9 күн бұрын
അമ്മേ അമ്മയുടെ അനുഗ്രഹ സാക്ഷ്യം ഇവിടെ എഴുതുവാനായി ഞാൻ കാത്തിരിക്കുന്നു അമ്മേഎന്റെ മകളെ അനുഗ്രഹിക്കാൻ വൈകരുതേ 🙏🙏🙏🙏🙏
@ign.aswin_
@ign.aswin_ 8 ай бұрын
അമ്മേ രോഗങ്ങൾ ആകുന്ന കുരുക്കുകൾ മാറ്റി തരണമേ 🙏
@MariakuttyPt
@MariakuttyPt 6 ай бұрын
❤❤❤❤🙏🙏🙏
@georgyskids6602
@georgyskids6602 4 ай бұрын
അമ്മേ എന്റെ കുടുംബജീവിതത്തിനു മേലുള്ള എല്ലാ ബന്ധനങ്ങളും അങ്ങ് മാറ്റിത്തരാണമേ അമ്മേ
@lathap3812
@lathap3812 10 ай бұрын
ആമേൻ അമ്മേ മാതാവേ പാർവ്വതിമകളുടെ കുടുംബത്തിലെ കുരുക്കഴിച്ച് കടങ്ങൾ തീർക്കാനുള്ള വഴിയും കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹❤️❤️❤️🌹🌹🌹🌹🙏🙏🙏
@lizymonachan9618
@lizymonachan9618 10 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയുമാറ്റിത്തന്ന അനുഗ്രഹിക്കണമേ ആമ്മേൻ❤
@vj634
@vj634 7 ай бұрын
🙏🙏✝️
@vj634
@vj634 7 ай бұрын
🙏🙏✝️
@pushpampv6542
@pushpampv6542 2 ай бұрын
​അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@melbinantuk6560
@melbinantuk6560 Жыл бұрын
എന്റെ മാതാവേ പ്രാർത്ഥിക്കാൻ പോലുഠ സാധിക്കുന്നില്ല.അത്രയും വിഷമ ആണ് എനിക്ക് എന്റെ എല്ലാം വിഷമവും മാറ്റി തന്ന മാതാവേ.
@anjalysuresh7618
@anjalysuresh7618 9 ай бұрын
അമ്മേമാതാവേ. എന്റെ. മകന്റെ ജീവിതത്തിൽ. നിന്നും. എല്ലാ. കുരുക്ക്. കളും. അ ഴി ച്ചു. മാറ്റാണമേ.
@pushpampv6542
@pushpampv6542 2 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@elizabethjohn3881
@elizabethjohn3881 Ай бұрын
Ente niyogangale sadhichu tharename
@elizabethjohn3881
@elizabethjohn3881 Ай бұрын
Thank you Jesus for all blessings
@elizabethjohn3881
@elizabethjohn3881 Ай бұрын
Ameen ameen ameen 🙏
@sindugireesh9530
@sindugireesh9530 10 ай бұрын
അമ്മേ കുരുക്കു അഴിക്കുന്ന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻എന്നും കൂടെ ഉണ്ടാവണമേ ❤😊
@LissyRahul
@LissyRahul 8 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു, ജോലി നൽകി അനുഗ്രഹി ക്കേണമേ
@reenavarghese7641
@reenavarghese7641 3 ай бұрын
എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളെയും അഴിക്കേണമേ അമ്മേ
@tainybaby5366
@tainybaby5366 10 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എൻ്റെ മകൻ്റെ പഠന തടസ്സം , നിരാശ എന്നിവ എടുത്തു മാറ്റി ആത്മസന്തോഷവും നന്ദി നിറഞ്ഞ ഹൃദയവും ദ്ദൈവാശ്രയബോധവും കൊടുത്ത് അങ്ങ് അവനെ വഴിനയിക്കണമേ. ഞങ്ങളുടെ തൊഴിൽ മേഖലയിൽ അങ്ങ് ഇടപെടണമേ
@MercyMathew-jb2zx
@MercyMathew-jb2zx 10 ай бұрын
എൻ്റെ മോനും മോൾക്കും വേണ്ടിയും പ്രാർത്ഥിക്കേണമേ.+1 eexam ഉംSSLC യും എഴുതുന്നു
@Reena-j4w
@Reena-j4w 7 ай бұрын
GCSE ,A level exam ezuthunna ente makal nannayi padichu parisha ezuthan prathikanamae..Kudumba bhagam vaippu samadhana paramayi nadakan prathikinnu. Thadasam nilkunnu sahorangulude mansu matti .or kurukazhikaname.akalkanamae.Salbudhiyude mathave makkalky salbudhi nalki anugrahikaname.
@samuelgerald6777
@samuelgerald6777 10 ай бұрын
മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ.... ഉന്നത വിജയം നൽകണമേ.... MA... പാസാക്കി തരണമേ... ❤️❤️❤️🥰🥰🥰🥰👏👏👏👏👏👏👏👏👏
@sharmilasharmy285
@sharmilasharmy285 10 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ മോളെ എക്സാം പാസാക്കി തരേണമേ മോളും ഭർത്താവും നല്ലജീവിതം നായികേണമേ എന്റെ ജോർദാൻ പോകാൻ സാധിച്ചു തരേണമേ ഭർത്താവ് നേർവഴിക്കു നായികേണമേ മോളുടെ ദേഹത്തു കുരു മുഴകളും മാറ്റിത്തരേണമേ അമ്മേ എന്റെ അപേക്ഷ സ്വികരിക്കണമേ ആവശ്യം സാധിച്ചു തരണം അമ്മേ 😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ.
@elizabethsebastian588
@elizabethsebastian588 3 ай бұрын
ഈശോയെ എന്റെ സന്ദീപിനു പൂർണ ആരോഗ്യം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@RettyKM
@RettyKM 9 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ 🙏
@beatricekj
@beatricekj 10 ай бұрын
അമ്മേ മാതാവേ കുരുക്കഴിക്കുന്ന അമ്മേ എൻ്റെ മോൾടെ വിദ്യാഭ്യാസ തടസ്സം നീക്കി അവളെ മൊബൈൽ ഫോണിൻ്റെ അടിമത്തത്തിൽ നിന്നും മോചനവും നൽകി അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ❤❤❤
@sajithafrancis6679
@sajithafrancis6679 9 ай бұрын
ആമേൻ....
@pushpampv6542
@pushpampv6542 2 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@princypaulpaul3317
@princypaulpaul3317 10 ай бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു രക്ഷിക്കണമെ
Players push long pins through a cardboard box attempting to pop the balloon!
00:31
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
Let Our Homes become Prayer Centres.  Fr Daniel Poovannathil
2:15:50
FR DANIEL POOVANNATHIL OFFICIAL
Рет қаралды 508 М.
Players push long pins through a cardboard box attempting to pop the balloon!
00:31