സോഫ്റ്റ്‌ ചപ്പാത്തിയും തനി നാടൻ സവോള കറിയും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Chappathi | Savola Curry

  Рет қаралды 562,049

Village Spices

Village Spices

Күн бұрын

#softchappathi #chappathi #villagespices
Please like & subscriber our channe for more videos☺️
Follow Us :-
Facebook :- www.facebook.c...
Instagram:- ...
Kerala style chappathi
simple chappathi making
chappathi in malayalam
how to make chappathi in malayalam
chappathi in village spices

Пікірлер: 461
@villagespices
@villagespices Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@joshyjose8524
@joshyjose8524 Жыл бұрын
Sathyam
@dinilveepees8946
@dinilveepees8946 Жыл бұрын
😅
@girishkg9636
@girishkg9636 Жыл бұрын
😅😅😅😅cd hu hu😅
@kunjammachakko
@kunjammachakko Жыл бұрын
​@@joshyjose8524the 11111th ❤😂❤
@philothomas2093
@philothomas2093 Жыл бұрын
​@@girishkg9636 🎉🎉 kidu chappathy
@arifnizar5573
@arifnizar5573 Жыл бұрын
സാധാരണ ഒരു ഉമ്മയും ബാപ്പയും ❤..... എന്നും ആരോഗ്യത്തോടെ ഒരുമിച്ച് ഇരിക്കാൻ ദുഹാ ചെയുന്നു.. വലിയ അഭിനയങ്ങൾ ഇല്ലാത്ത അവതരണം... എന്നും പ്രതീക്ഷിക്കുന്നു ❤❤❤❤.
@ShyjaSatheesan
@ShyjaSatheesan Жыл бұрын
നല്ല വിനയത്തോടെ കൂടിയുള്ള സംസാരം ആണ് നിങ്ങളുടേത് അവതരണം നല്ലതാണ് കാണാനും കേൾക്കാനും നല്ല രസമുണ്ട് ❤❤❤
@minhameharin1126
@minhameharin1126 Жыл бұрын
നിഷ്കളങ്കമായ അവതരണം ഒരുപാടിഷ്ടമാണ് നിങ്ങളുടെ ചാനൽ നിങ്ങൾ ഭാര്യക്ക് കൊടുക്കുന്ന പ്രാധാന്യത്തിനാണ് എന്റെ ലൈക്ക്
@suneerasuneera744
@suneerasuneera744 Жыл бұрын
നിഷ്കളങ്കമായ അവതരണം 👍🏻👍🏻👍🏻👍🏻
@thennal9560
@thennal9560 Жыл бұрын
അറിഞ്ഞാലും നിങ്ങളുട വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടാ.... ❤️❤️❤️❤️❤️
@pachachiyamma2318
@pachachiyamma2318 Жыл бұрын
Adipoli
@vanajakannan6166
@vanajakannan6166 Жыл бұрын
😛🥰
@gaillopez130
@gaillopez130 Жыл бұрын
Which atta r u using?
@DurgaDevi-nx5vo
@DurgaDevi-nx5vo Жыл бұрын
​@@vanajakannan6166 a good day to you a good day to you too dear you ayñ6mmddddtmtmtmyddfgygggggfggdyggyfdfmu Jtl
@vasanthajoice5289
@vasanthajoice5289 Жыл бұрын
​@@pachachiyamma2318😅
@sreevidyal9067
@sreevidyal9067 Жыл бұрын
ഒത്തിരി ഇഷ്ടമായി .നല്ല രീതിയിൽ അവതരപ്പിച്ചതിന്. ഒത്തിരി സ്നേഹത്തോടെ .നന്ദി
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഇങ്ങിനെ ചപ്പാത്തി ഉണ്ടാക്കിയാൽ സൂപ്പർ രുചിയാണ്. ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.സബോളക്കറി നാളെ ഉണ്ടാക്കാം
@venuthampi4170
@venuthampi4170 Жыл бұрын
Vd രാജപ്പൻ ചേട്ടന്റെ വോയിസ്‌
@divyavs5895
@divyavs5895 Жыл бұрын
ചേട്ടന്റെ പാചകവും സംസാരവും വളരെ ഇഷ്ടമാണ് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
@dhanyaviswanathan3425
@dhanyaviswanathan3425 Жыл бұрын
ചേട്ടൻ്റെ vedio കാണുന്നത് ഒരു adiction ആയി മാറി
@shafeeqshukoor1634
@shafeeqshukoor1634 9 ай бұрын
നീ വല്ലതും കഴിച്ചോ നീ കഴിക്ക് ആ പറച്ചിലാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അൽഹംദുലില്ലാ നല്ല ചപ്പാത്തിയും നല്ല കറിയും ഇതുപോലെ ട്രൈ ചെയ്തു നോക്കാം 🌹
@majeedk5333
@majeedk5333 Жыл бұрын
നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും പൊളിയാണ്.ഒരു ചെമ്മീൻ ചമ്മന്തി പരിജയപെട്ത്തു.പ്രവാസിയാണ്. ഇഷ്ടം.
@jalajamanyks5922
@jalajamanyks5922 20 күн бұрын
I like his presentation.very simple and honest.no pretentions
@reenakm9042
@reenakm9042 Жыл бұрын
ഞാനും ഇതു പോലെ ഇന്ന് ചപ്പാത്തിയും ഉള്ളി കറിയും ഉണ്ടാക്കും നല്ല ചപ്പാത്തി സൂപ്പറായി ഇക്ക
@athulcanilkumar
@athulcanilkumar Жыл бұрын
കൊള്ളാം സൂപ്പർ 👌🏼👌🏼
@KS96737
@KS96737 Жыл бұрын
Innale aanu adhyamayi videos kanunne.. Chettanu ella aiswaryangalum santhoshavum undaakatte 🙏🏻🙏🏻❤❤❤
@archanajayachandran5593
@archanajayachandran5593 Жыл бұрын
Chettane orupadu eshttam. Avatharanm super.
@sheenajomon590
@sheenajomon590 Жыл бұрын
Supr adipoli kandalariyam good tasy anennu.
@djtalks9092
@djtalks9092 Жыл бұрын
So cute presentation.... Sprb ekka
@vistara354
@vistara354 Жыл бұрын
Hi, youtuber chetan chechi dishes adipoli.shirtum nallatato👌👌👌♥️👍👍
@Bushra4370
@Bushra4370 17 күн бұрын
എനിക്ക് നന്നായി ഇഷ്ടപെട്ടു. കറിയുണ്ടാക്കുന്ന ചട്ടി നല്ല സൂപ്പറാണ്
@MaryMathew-t5q
@MaryMathew-t5q 21 күн бұрын
എളിമായോടുകൂടിയ സംസാരവും, അവതരണവും. പാചകവും എനിക്കിഷ്ടമാണ്
@suseelamenon4209
@suseelamenon4209 Жыл бұрын
Nazeer your cooking very excellent
@sreevidyal9067
@sreevidyal9067 Жыл бұрын
ചിക്കൻ ടിക്ക, ഞാൻഉണ്ടാക്കി. Super ആയിട്ടോ
@charlesantony7867
@charlesantony7867 Жыл бұрын
എനിക്ക് ഇഷ്ടം ആണ് ചേട്ടൻ അടിപൊളി
@jayasree4257
@jayasree4257 Жыл бұрын
ചപ്പാത്തി 👌🏾എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥
@himav.v1203
@himav.v1203 Жыл бұрын
അപ്പൊ ഇന്നെനി ചോറ് വേണ്ട, ചപ്പാത്തിയും സവോള കറിയും ഉണ്ടല്ലോ അതു മതി ....... ഇക്കാ.... അടിപൊളി , സ്വാദ് ഇവിടെ കിട്ടി ട്ടോ ---
@rupeesh2585
@rupeesh2585 Жыл бұрын
Ekkne ഒരുപാട് ഇഷ്ട്ടം അവതരണ ശൈലി ഓരോന്നും തയ്യാറാക്കുന്നത് എല്ലാം സൂപ്പർ ikkenu എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌🙏🙏🙏
@usharajasekharan3158
@usharajasekharan3158 Жыл бұрын
Appozhum prasannavadiyayachechi godbless you
@reemkallingal1120
@reemkallingal1120 Жыл бұрын
nice chappaty,curry ellelum kazhikam😋💖
@jayasreet1569
@jayasreet1569 Жыл бұрын
ഞാനും ഇങ്ങനെ തന്നാ ചപ്പാത്തി ഉണ്ടാക്കുന്നത്. കുടെ സഹായിക്കാൻ ആരും ഇല്ല ഞാൻ തനിയെ ഉണ്ടാക്കും.
@shylamohan6245
@shylamohan6245 Жыл бұрын
നല്ല അവതരണവും നിഷ്ക്കളങ്കമായ സംസാരവും വളരെ ഇഷ്ടമായിലെക്ക് അടിച്ചിട്ടുണ്ട്. ഞാൻ ആദ്യമായി കണ്ടത് വളരെ ഇഷ്ടമായി സസ്ക്രബ് ചെയ്ത്❤❤
@misreenahaseen6373
@misreenahaseen6373 Жыл бұрын
Ningalude videos kaanaan othiri ishtam aaan❤❤❤❤🥰🥰🥰🥰
@jayajames9538
@jayajames9538 Жыл бұрын
I agree with you..both husband and wife work together even in kitchen
@radhikad3058
@radhikad3058 5 ай бұрын
രണ്ടു പേരും കൂടി ഒന്നിച്ചു കഴിക്കുന്നതെ കണ്ടിട്ട് നല്ല സന്തോഷം തോന്നി 😀👌🏻
@sangeetham4766
@sangeetham4766 Жыл бұрын
Nalla മനുഷ്യൻ നല്ല സംസാരം
@abgr6607
@abgr6607 Жыл бұрын
👍🏻👍🏻👍🏻👍🏻സൂപ്പർ ഇക്ക 🕺🏻🕺🏻🕺🏻🕺🏻
@anoojagahangeer6125
@anoojagahangeer6125 Жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ആണ് പടച്ചോൻ അനുഗ്രഹങ്ങൾക്കായി ദുആ ചെയ്യുന്നു 🙏🙏i
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@pranavdask1330
@pranavdask1330 Жыл бұрын
Aaa curry verelevel athil 2 puzhungiya muttakoodi undenki polichu mm😋😋😋
@sajithakattakath3696
@sajithakattakath3696 Жыл бұрын
Nalla curry ❤
@Santhosh.thomas
@Santhosh.thomas Жыл бұрын
Nthu paavam chettan❤️
@Priya-i4p3b
@Priya-i4p3b 17 күн бұрын
സിമ്പിൾ ചപ്പാത്തിയും സവാള കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ഗ്രാമകാഴ്ചകൾ
@ഗ്രാമകാഴ്ചകൾ Жыл бұрын
സൂപ്പർ ചേട്ടാ കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
@sujatasujata2373
@sujatasujata2373 8 ай бұрын
Super simple dish 😊
@bijunisha6212
@bijunisha6212 Жыл бұрын
ചേട്ടാ നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമാണ് 🥰🥰
@anithakumarig8701
@anithakumarig8701 Жыл бұрын
Renduperum ethirimake Up okke avan Adipoly curiyim chappathiyum
@arjunkunju3244
@arjunkunju3244 Жыл бұрын
Chapathi super ekkaaa👌👌👍🏻👍🏻
@drisyameenu3600
@drisyameenu3600 Жыл бұрын
Chapathi super
@sreekalas6957
@sreekalas6957 Жыл бұрын
കറി ഇതു പോലെ തന്നെ ഞങ്ങളുടെ കറി
@minnujoby2482
@minnujoby2482 Жыл бұрын
Variety anelo chappathi try cheyam chetta
@sajitharaju9060
@sajitharaju9060 Жыл бұрын
Enthu paavam aanu nammude chettan
@jincyjijo968
@jincyjijo968 Жыл бұрын
Chechi epo nalla smart ayalo keep it up
@sajithaassainar4002
@sajithaassainar4002 Жыл бұрын
First cmmnt ,
@surajpd5662
@surajpd5662 Жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരനായ ചേട്ട പരുവാടിയെല്ലാം സൂപ്പർ ചേട്ടനും സൂപ്പർ ചേച്ചിയും സൂപ്പർ ചേച്ചി എവിടെ 👍🏻❤️
@surajpd5662
@surajpd5662 Жыл бұрын
എത്തിയല്ലോ കറിവേപ്പില പറിക്കാൻ പോയിഅല്ലേ
@najeemas4337
@najeemas4337 Жыл бұрын
Sooperchapathi
@seethak6109
@seethak6109 Жыл бұрын
പണ്ട് അമ്മു മ വെള്ളത്തിൽ ഉപ്പ് ഇട്ടിട്ടു ആണ്‌ മാവ് കുഴ്ച് ഇരുന്നത്.
@seethak6109
@seethak6109 Жыл бұрын
നിങ്ങളുടെ പാചകം കുറെ ഒക്കെ. ചെയ്തു നോക്കി. എല്ലാം നല്ല രുചി ആയി തോന്നുന്നു. ചെറിയ കുട്ടികൾ ക്കു ഒക്കെ നല്ലത് ആണ്‌ കുറെ വെറൈറ്റി ഫുഡ്‌ അവരുട അവരുട ഭർത്താവിനു ഉണ്ടാക്കി കൊടുക്കാം. ഞാൻ കല്യാണം കഴിഞ്ഞ ഉടനെ ഒരു പാട് വിഷമിച്ചു കാരണം കറി വെക്കാൻ ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ ഇത് പോലെ ഉള്ള ചാനൽ ഒക്കെ വളരെ ഉപകാരപ്പെടും. ഇപ്പോൾ എനിക്ക് 64 വയസ്സ് ആയി. ഓഫീസിൽ പോകുന്ന സമയം തു എ ന്റൊക്കൊയോ ചെയ്തു പോകും. ഇപ്പോൾ ഫ്രീ ആയി. ഇത് ഒക്കെ കണ്ടു വറൈറ്റി ഫുഡ്‌ ഉണ്ടാക്കുന്നു. അപ്പോഴ്യതാകും കഴിക്കാൻ കുട്ടികൾ ഇല്ല കുട്ടികൾ ഒക്കെ കല്യാണം കഴിഞ്ഞു പോയി അതാണ് ഞാൻ പറഞ്ഞത് അവർക്കു ഒക്കെ ഇത് പോലെ ഉള്ള ചാനൽ ഉപകാര പ്രദം ആണ്‌.
@IbruIbruu
@IbruIbruu Жыл бұрын
എന്തോ ഒരു നിഷ്കളങ്കത നിങ്ങളെ കാണുമ്പോൾ.... 🌹
@AthiraAthusiva-kw6tu
@AthiraAthusiva-kw6tu Жыл бұрын
ചേട്ടാ ചേച്ചി സൂപ്പർ 😍😍😍😍😍😍😍😍😍😍😍😍😍😍😍
@GopiKrishna-fg4wd
@GopiKrishna-fg4wd Жыл бұрын
Super ചപ്പാത്തിയും കറിയും
@alexandervd8739
@alexandervd8739 Жыл бұрын
soft chappathi and simple savala Curry.
@mcps7400
@mcps7400 Жыл бұрын
An innocent man , good luck
@ashazion3199
@ashazion3199 Жыл бұрын
വിഡി രാജപ്പൻ ചേട്ടന്റെ സൗണ്ട് മായി നല്ല സാമ്യം
@learnstat5908
@learnstat5908 Жыл бұрын
Ariyam enkilum unclente vedio kandond irikan ishtamanu.... 😊
@mydhilips
@mydhilips Жыл бұрын
Ekkayum thathaum sooper
@rosathomas9368
@rosathomas9368 Жыл бұрын
Very good husband&wife.god bless you
@Linsonmathews
@Linsonmathews Жыл бұрын
നമ്മുടെ ചപ്പാത്തിക്ക് shape ഉണ്ടാവില്ല 😄 ഇവിടെ 👌👌👌 നല്ല കറിയും 😋😋😋
@PremadasanK-u8i
@PremadasanK-u8i Жыл бұрын
Ningo oru sambavam annepa ❤
@RugminiNair-gd3cl
@RugminiNair-gd3cl Жыл бұрын
Nalla avatharam thanks
@sureshct8495
@sureshct8495 Жыл бұрын
ചേട്ടാ 👌❤
@SuvarnaMurali-p2j
@SuvarnaMurali-p2j Жыл бұрын
നല്ല ചപ്പാത്തിയും കറിയും സാധാരണ കാർക്ക് പറ്റിയത്.... അത് പോലെ. തന്നെ സ്നേഹമുള്ള ആളുകളും..
@tessthomas3960
@tessthomas3960 Жыл бұрын
Super. Love to watch you guys.❤
@pushpalathacp6487
@pushpalathacp6487 Жыл бұрын
സൂപ്പർ.. 👍
@jayasreet1569
@jayasreet1569 Жыл бұрын
ഞാനും ചപ്പാത്തിയും കറിയും ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് !
@merypu4358
@merypu4358 Жыл бұрын
സൂപ്പർ ആയിട്ടു ണ്ട്
@josephinechristine2561
@josephinechristine2561 15 күн бұрын
Super chapati n onion curry
@swathyrajesh3305
@swathyrajesh3305 Жыл бұрын
Nalla videos annu chetta orupadd Santhosh ❤ inniyum kanum 😊 Oru vanvijayakamakktey ee samrambham 🙏🏻
@sundarysreeshan1005
@sundarysreeshan1005 Жыл бұрын
വേഗം one millon ആകും. നല്ലതുപോലെ പറഞ്ഞു തരുന്നുണ്ട്. ദൈവം ആയുസും ആരോഗ്യവും തരട്ടെ.
@SunilKrishnan-ct3kq
@SunilKrishnan-ct3kq Жыл бұрын
I like your presentation
@marykuttydominic7875
@marykuttydominic7875 Жыл бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്. ദീർഘായുസ്സായിരിക്കട്ടെ 👏👍
@ancymoosa4728
@ancymoosa4728 Жыл бұрын
ഇന്ന് ഉണ്ടാക്കുന്നുണ്ട് 🥰👍
@Nusrathnusu
@Nusrathnusu Жыл бұрын
ഇടിച്ചക്ക ഉണ്ടാക്കി ട്ടോ 👍👍പൊളി ആണ്
@sibiouseph9489
@sibiouseph9489 Жыл бұрын
Randuperum orumichu cook cheyunnathu kaanunnathu thanne santhosham. Simple recipe
@karthikkrishna6366
@karthikkrishna6366 Жыл бұрын
adipoli chappathiyum ulli curriyum😛😋👌
@sajuvarghese2030
@sajuvarghese2030 Жыл бұрын
Super video... 👌🏻👌🏻👌🏻
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super video 🙏🥰
@apyesoda460
@apyesoda460 Жыл бұрын
Very.. good
@podiyammasunny3215
@podiyammasunny3215 Жыл бұрын
Super br sabola curry undaki nokam
@thennal
@thennal Жыл бұрын
ഞങ്ങളും ഇങ്ങനെ മടക്കിട്ടാണ് ചപ്പാത്തി ഉണ്ടാകുന്നെ 👌👌👌
@jomonsworld2200
@jomonsworld2200 Жыл бұрын
👌👌👌🙋‍♂️🙋‍♂️🙏🙏 chappathi പൊളിച്ചു ഇക്ക 💯💯
@richumon3395
@richumon3395 Жыл бұрын
👍🏽nannayittund
@nesrintr7100
@nesrintr7100 Жыл бұрын
Love and prayers😍 from dubai
@rajeevr605
@rajeevr605 Жыл бұрын
Chetta face 🥰😘
@greeshmavipin6667
@greeshmavipin6667 Жыл бұрын
Chetta nigalude nadan vibhavavum samsarvum valare eshtattoo
@asokandhanyas6261
@asokandhanyas6261 Жыл бұрын
തക്കാളി യുണ്ടെങ്കിലെ ഈ കറി രുചികരമാകു....
@gireeshs4305
@gireeshs4305 Жыл бұрын
Kinnathappam receipe edane orupadu thavana paranju
@shibuabraham9862
@shibuabraham9862 Жыл бұрын
ചേട്ടാ ചേട്ടന്റ വീഡിയോസ് എല്ലാം തുടക്കം മുതൽ കാണാറുള്ളതാണ് എല്ലാം നല്ല വീഡിയോസ്സ് ആണ് നല്ല അവതരണം പെട്ടന്ന് മനസിലാകും ഹോട്ടലിൽ പൊറോട്ടയൂടെ കൂടെ കിട്ടുന്ന സാൽന്നയുടെ വീഡിയോ ഒന്ന് ഇടാമോ
@Geetha-h3h
@Geetha-h3h Жыл бұрын
Super❤️❤️❤️❤️❤️❤️🙏👍👍👍
@renjinipg6337
@renjinipg6337 Жыл бұрын
സൂപ്പർ 🌹🌹🌹🌹ഇക്ക
@prasadkg7959
@prasadkg7959 Жыл бұрын
ചേട്ടന്റ പരിപാടിസൂപ്പറാ
@jijivarughese1163
@jijivarughese1163 Жыл бұрын
Super❤ very tastey😅
@susyivan3718
@susyivan3718 Жыл бұрын
Ningale കാണുന്നത് തന്നെ സന്തോഷം. 👍
@bharathynarayanan2024
@bharathynarayanan2024 10 ай бұрын
Suppareka. Etha
@bharathynarayanan2024
@bharathynarayanan2024 10 ай бұрын
Suppareka. Etha
@MrPaulphilip
@MrPaulphilip Жыл бұрын
ചേട്ടൻ സൂപ്പർ ആണ്.
@rinshadoswayanad6223
@rinshadoswayanad6223 Жыл бұрын
ചപ്പത്തിയും കറിയും അത് ഉണ്ടാക്കിയ വരും സൂപ്പർ❤️❤️❤️
@lalithaabraham9490
@lalithaabraham9490 Жыл бұрын
Mouthwatering very nice chappathi but how much oil Dr Lalitha Vellore
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН