അമ്മ റോളിൽ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു.. അമ്മ...❤
@jyothipk930Ай бұрын
കിരീടത്തിലെ അമ്മയെ മറക്കാൻ വയ്യാത്തർ ഒരു പ്രണാമം...
@kanakammakrishnan545Ай бұрын
അമ്മേ 🌹🌹🌹🌹
@ohooho_5678Ай бұрын
അമ്മ വേഷങ്ങളിൽ ഒരിക്കലും അഭിനയിക്കുകയാണ് എന്ന് തോന്നിയിട്ടില്ല.....വീട്ടിലെ ഒരു അമ്മ ആയി ജീവിയ്ക്കുന്നു എന്നേ തോന്നിയിട്ടുള്ളൂ...... പ്രണാമം...... നെറ്റിയിൽ ഉള്ള ആ തിലകം പോലെ, മലയാള സിനിമയുടെ തിലകം മാഞ്ഞു
@FarooqueVkpadiАй бұрын
നല്ല സ്നേഹം ഫോൺനമ്പറും വലിയ കാര്യങ്ങൾ അറിയുന്നില്ല
@DevshanM-n8iАй бұрын
ആദരാജ്ഞലികൾ🌹🌹🌹🌹
@radhikamr2075Ай бұрын
ആദരാഞ്ജലികൾ.
@vasanthan9210Ай бұрын
❤❤❤❤❤ prenamam Amme. 🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌸🌸🌹🙏🙏
@AnasAnasanu-y2sАй бұрын
ആദരാജ്ഞലികൾ
@keralabhoomi1058Ай бұрын
പ്രണാമം🎉❤
@NasarNasar-hq3poАй бұрын
കേരളത്തിലുള്ള എല്ലാവർക്കും അറിയാം ചേച്ചി സുഖമില്ലാതെ ആയിട്ട് കുറേ ആയന്ന് അശോകൻചേട്ടൻ ഇന്നാണ് അറിഞ്ഞത്
@azeezm4894Ай бұрын
Pranamam🙏🏽
@ravindranathannair3389Ай бұрын
ആരാ അത്, പ്രേമനോ, എന്താടാ അവിടെ നിൽക്കണേ, കേറിവാടാ. എന്ന സംബോധന മറക്കുമോ.
@DReaM_WalKeRrАй бұрын
Rip😢
@ShanthiAdoommalАй бұрын
🌹🌹🌹
@marycinni2254Ай бұрын
Rip 🙏🙏🙏🌹
@premrajnarayanan8735Ай бұрын
U should enquire about ur co-stars but guy's don't remember those actors who worked with u guy's.