Dan ബ്രോയുടെ ചാനൽ : kzbin.info/www/bejne/lXXbaJ6wiKZohaM വീഡിയോ വന്ന സമയത്ത് ഞാൻ നെറ്റ്‌വർക്കിൽ ഇല്ലായിരുന്നു. അതാ അപ്പൊ ലിങ്ക് ഇടാൻ പറ്റാതിരുന്നത്. സോറി
@rifnasworld65302 жыл бұрын
Thanks bro... Nalla nalla video കൾക്കായി കാത്തിരിക്കുന്നു
@nadarshavh18392 жыл бұрын
എല്ലാം ഇക്ക പറഞ്ഞ പോലെ set ആക്കിയിട്ടുണ്ട്.പയ്യൻ happy ആവട്ടെ ☺️
@rz6172 жыл бұрын
Indiakkarude comments nu Avan oru like polum thannilla likes Ellam avante aalukalkk matram 🤔 valare moshayippoy
@shefeekshaji2 жыл бұрын
കുഴപ്പമില്ല ഞാൻ ഇടക്ക് ഇടക്ക് ഇത് പോലുള്ള കാര്യങ്ങൽ ഓർമിപ്പിക്കും 👍
@ABDULLATHEEF-if9ku2 жыл бұрын
@@rz617എന്റെ ബ്രോ ശെരിക്ക് കണ്ണ് തുറന്ന് നോക്കു..ആ കമന്റ്സ് ഒക്കെ 2months മുമ്പ് ഇട്ടതാണ്.. അപ്പോൾ ഇട്ട ലവ് reaction ആണ് അത്.. 🙏
@b.bro.stories2 жыл бұрын
ഫിലിപ്പൈൻസിലെ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന അഷറഫ് ബോയ്ക്ക് എന്റെ എല്ലാവിധ ആശംസകളും.... ❤❤❤❤
@ansarm48852 жыл бұрын
Hi B. BRO
@b.bro.stories2 жыл бұрын
Hello ansar
@ARMAN-bq6bt2 жыл бұрын
Wer
@ansarm48852 жыл бұрын
@@b.bro.stories 🥰🥰സന്തോഷം 🥰🥰
@nadarshavh18392 жыл бұрын
❤️❤️❤️
@ILOCANONGENGLISHERO2 жыл бұрын
Thank you so much my bro visiting our country The Philippines. More videos to release bro, enjoy your stay in the country see you soon ❤️🇵🇭👊
@alibapputty53932 жыл бұрын
Kamsthaka
@nadarshavh18392 жыл бұрын
🔥❤️
@rayeesdohajerusalem25062 жыл бұрын
Namastaka Pere Bienvenido de INDIAS KERALA
@ashkar_52622 жыл бұрын
Hi Dan bro...
@thedramarians62762 жыл бұрын
ഇന്നത്തെ ക്യാപ്ഷൻ കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് കഞ്ഞിവെള്ളം കൊണ്ട് ജീവിക്കുന്ന ഗ്രാമം എന്ന ഹിറ്റ് ക്യാപ്ഷൻ ആണ് 👍👍👍
@NTNShanuVlog2 жыл бұрын
പുതിയ രാജ്യം ,പുതിയ കാഴ്ചകൾ പുതിയ വിശേഷങ്ങൾ,,, അടിപൊളി,👍👍 കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരി ക്കുന്നു,,,❤️❤️❤️❤️❤️
@mubieppi2022 жыл бұрын
നിങ്ങളെ സമ്മതിച്ചു ഒരു പരിജയം ഇല്ലാത്ത place ഒരാളും ഇല്ല അറിയുന്നദ്ധ എന്നിട്ടും പോയി എല്ലാം കാണിച്ച തരുനിലെ you are the bst സഞ്ചാരി 🥰💟
@siyasaboobacker44102 жыл бұрын
ഏതു രാജ്യം ആയാലും...കാഴ്ചകൾ SGK വേർഷൻ പിന്നെ AE വേർഷൻ.... കമുസ്ത്തക അഷ്റഫ് ബ്രോ...
@shiyazkarim2 жыл бұрын
Route record version എപ്പോഴും വ്യക്തമാണ്. ഫിലിപിനോ സീരിയസ് വേർഷൻ ഇപ്പോൾ മറ്റൊരു ചാനലിൽ കണ്ടു കഴിഞ്ഞേ ഉള്ളു.. എന്നാലും ഇത് കാണും, അതാണ് അഷ്‌റഫ് മാജിക് ✌🏻✌🏻
@Jacob-M2 жыл бұрын
ഫിലിപ്പിനോ അമ്മച്ചിയുടെ വെള്ളം കണ്ടു , 🇺🇸അയൽവക്കത്തെ ഫിലിപ്പിനോ ചാച്ചിയോടു , ചോദിച്ചാലോ എന്നോർത്തു . പിന്നെ ചേട്ടന്റെ തണ്ടും , തടിയും ഓർത്തപ്പോൾ , എന്റെ തടിയുടെ സുരക്ഷ നോക്കി വേണ്ട എന്ന് വേച്ചു . ഫിലിപ്പൈൻസിന്റെ അടിപൊളി വഴി കാഴ്ചകൾ .🇵🇭🚋🚧✅👍
@AbdulRasheed-zq1jy2 жыл бұрын
അവിടെത്തെ സർ ബത്താണ് ല്ലേ?
@abdurahimek38572 жыл бұрын
فسيروا في الأرض فانظروا كيف كان عاقبة المجرمين
@yoonus.k79642 жыл бұрын
അഷറഫ് ക്കാ പൊളിച്ചു👌👌ഓരോ ദിവസവും മനോഹരമായകാഴ്ചകൾ😍 അവിടുത്തെ ഉൾക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു❣️വീഡിയോ കണ്ടാൽ ലൈക്ക് അടിക്കാതിരിക്കാൻ കഴിയില്ല 😊👍
@noushadahmedc2 жыл бұрын
വീഡിയോ യുടെ അവസാനം പൊളിച്ചു അടുത്ത episode നുള്ള കാത്തിരിപ്പ്.. തുടരും
@saheershapa2 жыл бұрын
Kidilan kaazhchakal, video polikunundu 😍😍👍
@baijujohn76132 жыл бұрын
മനോഹരമായ കാഴ്ചകൾ .... thanks Ashraf ...🙏🤝🤝👏👏👌👌😍😍😍
@sudhia46432 жыл бұрын
ആ. വണ്ടിയിലെ. യാത്ര. കണ്ടപ്പോൾ.. എഞ്ചിൻ. ബാൻ. ഓർമ്മ. വന്നു. വീഡിയോ. പൊളി.
@sathianarambram56862 жыл бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. പെട്ടന്ന് ആയിക്കോട്ടെ 👍
@krishnanravi71222 жыл бұрын
കൂടെ വന്ന സുഹൃത്തിന് നമ്മുടെ നന്ദി രേഖപ്പെടുത്തുന്നു
@ansaruc84052 жыл бұрын
അഷ്റഫ് ബ്രോ 😊 ഫിലിപ്പൈൻസിലെ നല്ല കാഴ്ചകൾക്കായി വെയിറ്റിംഗ് 👍
@darlysanthosh33212 жыл бұрын
Hi ashraf... വളരെ മനോഹരമായിട്ടുണ്ട്. Philippines ലെ സാധാരണ മനുഷ്യരുടെ ജീവിതം വളരെ ഭംഗിയായി അവതരിപിച്ചു
@razakpang2 жыл бұрын
ഇവിടെയും കിട്ടി ഒരു സുഹൃത്തിനെ 'ഡാൻ'... എവിടെ പോയാലും അവിടെ ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കും ഈ എടത്തനാട്ടുകാരൻ....B'Bro യെപോലെ ,സാദിഖിനെപ്പോലെ, സച്ചുവിനെപോലെ .....അങ്ങിനെ നീളും ആ സൗഹൃദ നിര
@ashrafexcel2 жыл бұрын
❤️
@nisampothuvath94662 жыл бұрын
അതാണ് അഷ്‌റഫ് ക്ക 😍... ഇനിയു ഒരുപാട് നല്ല നല്ല സൗഹൃദംങ്ങൾ വരട്ടെ
@anzarkarim63672 жыл бұрын
വളരെ മനോഹരമായ Philippines നഗരങ്ങളും അവിടുത്തെ ജനങ്ങളും.....🥰🥰🥰
@ashjilav85002 жыл бұрын
ഫിലിപ്പീൻസിലെ സാധാരണക്കാരുടെ കാഴ്ചകൾ കാണണമെങ്കിൽ അത് ഇവിടെ തന്നെ വരണം റൂട്ട് റെക്കോർഡ്‌സ് 💕
@ABDULLATHEEF-if9ku2 жыл бұрын
തുടക്കം തന്നെ ഗംഭീരം ആയി.. ♥️♥️😊😊😊🔥.. ഇനി. അങ്ങ് തകർത്തു കയറിക്കോളും 🔥
@priyanpriyan13052 жыл бұрын
Mahal kitha
@sobhananair80052 жыл бұрын
നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി
@sureshbabu98972 жыл бұрын
Thank you for your good vedio and you are a half santhosh George kulangara. Go ahead. All support.
@mahroofedakkara57032 жыл бұрын
അഷ്‌റഫ് ബ്രോ ഗുഡ് വീഡിയോ ❤❤❤
@shabeerumar51062 жыл бұрын
കൂയ അഷ്‌റഫ് പൊളി വീഡിയോസ് poratte❤👍
@gishageorge29692 жыл бұрын
Bro pancit palabok koodi kazhichu nokku , maybe ishttamavum...
@sideequepalakkad24392 жыл бұрын
Asharifikka de. Kode. Ulla. Sahodaranu. Abinanddanagal. 🙏🙏🙏👌👌👌
@ra_mi33752 жыл бұрын
എത്ര ആയാലും ലക്ഷദീപ് എപിസോഡ്സ് ന്റെ തട്ട് താന്നു തന്നെ ഇരിക്കും
@Ashokworld95922 жыл бұрын
അഷ്‌റഫ് ബ്രോ വീഡിയോ കിടുക്കി സൂപ്പർ. 👍🙏❤️
@aboobackerabdul36182 жыл бұрын
അടിപൊളി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി ട്ടോ👍💐👌
@traveladobymaneesh70582 жыл бұрын
Simple & Humble 👍👍
@jahfarmohammed2 жыл бұрын
Dan bro ക്ക് ലൈക്ക് കമന്റ് കൊടുത്തവർ ഉണ്ടോ.....
@manamysvlog24912 жыл бұрын
താങ്കളുടെ ' ട്ടോ' നല്ല രസമുണ്ട് കേൾക്കാൻ :: നല്ല വിവരണം
@ashrafexcel2 жыл бұрын
❤️
@f.animalattache68832 жыл бұрын
🥰💥🔥 ashraf boss 👍🤞👌
@alibapputty53932 жыл бұрын
Kanan aagrahichirunna sthalam thanks for sharing 👌
@kamarudheenkamarudheen76012 жыл бұрын
ഇവരുടെ ഫുഡ് ഇതൊക്കെ തന്നെയാണ് കാഴ്ചകൾ സൂപ്പർ
@priyamiraclevlogs7432 жыл бұрын
എപ്പോഴും തിരക്ക് ഉള്ള നഗരം,വെത്യസ്തമായ ഫുഡ്‌സ്,ഡ്രിഗ്സ്
@vianshinu6894 Жыл бұрын
some of the tagalog words are similar to malayalam/tamil. Like.. Mukham - Mukha Manga - Manga(some difference in pronouncing) Mesa(table) - Lamesa Muringa - Malungai Achar(pickle) - Achara Guru(teacher) - Guru
@mohamedshihab58082 жыл бұрын
പുതിയ അറിവുകൾ, അനുഭവങ്ങൾ.. ഒരു മുംബൈ പ്രതീതി..
@azibayi2 жыл бұрын
Ashrafkaaaaaa 💙💚💛
@fridge_magnet2 жыл бұрын
Jeeepny is like our trucker. എത്ര ആളുകൾക്ക് വേണമെങ്കിലും കേരാം
@ncmphotography2 жыл бұрын
വ്യത്യസ്തമായ ഫിലിപ്പീൻസ് കാഴ്ചകൾ 🔥❤️👍😍
@vasanthir32772 жыл бұрын
Chetta aha music instrument vaaikunna aalkku valladhum kodutho?
@KL50haridas2 жыл бұрын
ബ്രോ ഞാൻ പുതിയ sub ആണ്.. മനില കൊള്ളാം എനിക്ക് അവിടെ കുറെ കൂട്ടുകാരുണ്ട്.. 🥰
@manuppakthodi2 жыл бұрын
കാഴ്ചകൾ നന്നായിരിക്കും.. കാഴ്ചപ്പാടും 👏🏻❤️
@cmjk23722 жыл бұрын
Manila too much busy busy.. same like mumbai too much traffic 🚦😊😊😊😊😊
@drbisminshahulhameed3882 жыл бұрын
Bro manila yil valuthayitt kanan onulla Cagayan valley ,illicos ,bagiuo , cebu ,boracy palawan ee place okke try out akku Insal lu poya unli rice with chicken bbq kazhikam Max avoid streetfood Pinne nmmk kazhikan pattiya food Beef caldereta , beef tapa chicksilog Pinne main ayt late nyt lu pocket roadil koodi ottak pokathe irikku Very danger recently i had very bad experience...
Maroush Maher എന്ന് പറയുന്ന ഒരു ഫുഡ് സ്പോട് ഉണ്ട് ... അവിടുത്തെ ബീഫ് ബിരിയാണി സൂപ്പർ ആണ് .. മനിലയിൽ ആണ് ... പിന്നെ Nueva Vizcaya എന്ന് പറയുന്ന സ്ഥലം ഉണ്ട് ... ഫിലിപ്പൈൻസ് പോയിട്ട് ആആ സ്ഥലത്തു പോയില്ലെങ്കിൽ നഷ്ടം ആണ് ... മനില നിന്ന് 8 മണിക്കൂർ ബസ് യാത്ര ഉണ്ട് .. എന്നാലും സൂപ്പർ ആണ് ..
@Kallivalli9992 жыл бұрын
Kamusthaka Mabuthi 😜👍 ന്യൂ മാസ്ക് വാങി ഇടൂ അഷ്റഫ്ച്ച 😅
@bijunm24322 жыл бұрын
സുജിത് ഭക്തൻ ന്റെ ചാനലിൽ ഫിലിപ്പൻസ് വീഡിയോ കണ്ടു കഴിഞ്ഞു.... അത് കൊണ്ട് അതിൽ നിന്നും വ്യത്യസ്തമായ സ്ഥലങ്ങൾ കാണിച്ചാൽ നല്ലതായിരുന്നു...
@archasmiraclevlog91232 жыл бұрын
Juice endha matte kooda vanna alak kodukathe dan brokk
@vahidafouj73482 жыл бұрын
നന്നായിട്ടുണ്ട് ബ്രോ 👍🥰
@priyamiraclevlogs7432 жыл бұрын
ഫിലിപ്പിൻസ് അടിപൊളി കാഴ്ചകൾ
@azimsp6762 жыл бұрын
Sure katta saport 👍 💪 ❤ 😍
@renimon132 жыл бұрын
ഇനിയും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു
@shibilmuhammed2.o8082 жыл бұрын
No link for this video for your philipens frend❤️❤️❤️
@lenienehil86282 жыл бұрын
Can u visit cebu ,leyete, matalom
@jamsheerkottappuram91332 жыл бұрын
വിഡിയോ കാണുന്നതിന്റെ ഇടയിൽ പോയി തന്നെ sub ചെയ്തു ബ്രോ ..ഇങ്ങള് പറഞ്ഞാൽ നമ്മൾ ചെയ്യാതെ ഇരിക്കുമോ
@dennyitaly18392 жыл бұрын
Grate. My best regards
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@athulmunna79712 жыл бұрын
Broooi thagale contact chayan enda vazi ??
@honeymanuprasad83122 жыл бұрын
Super ikkka
@theridemu62 жыл бұрын
Bro nigal vere level aanu
@sameerk7 ай бұрын
ഒരു നാടിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്ന് വീഡിയോ ചെയ്യുന്ന നിങ്ങളെ ഒരു പാട് ഇഷ്ടപെടുന്നു
@JoyAxeWorld2 жыл бұрын
Hi friend hope to see u soon from Vlogger Philippines ❤
@AjithKumar-dt6gy2 жыл бұрын
Philipine വിസയെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ
@ijetvlog2 жыл бұрын
ഫിലിപ്പൈൻസിൽ ഉള്ള നല്ല നല്ല കാഴ്ചകൾ കണ്ടു പോകാൻ കഴിയാത്ത രാജ്യത്തുള്ള നല്ല സ്ഥലങ്ങളും അവിടത്തെ അനുഭവങ്ങളും പങ്കുവെച്ച് ഞങ്ങളെപ്പോലുള്ള ഞങ്ങളെപ്പോലുള്ളവർക്ക് കാണിച്ചുതന്ന അഷ്റഫ് ഭായ് ടൂർ 😅😅👍❤❤🌹🌹🙏
പുള്ളിടെ ചാനൽ വീഡിയോ എവിടെ ? താഴെ വെക്കാം എന്ന് ചുമ്മ പറഞ്ഞത് അല്ലേ
@ashrafexcel2 жыл бұрын
വെച്ചിട്ടുണ്ട്
@shefeekshaji2 жыл бұрын
@@ashrafexcel ippa വെച്ച് 😂😂
@thambankundathil71712 жыл бұрын
വളരെ നല്ല വീഡിയോ
@vineethpbr2 жыл бұрын
അടിപൊളി ആണ് ബ്രോ
@shinepulluparambilantonyjo93882 жыл бұрын
Super duper bro enjoy trip
@thambankundathil71712 жыл бұрын
ഹലോ അഷ്റഫ് ബായ് വളരെ വളരെ
@sadiqmuhammed27122 жыл бұрын
Dan bro hospitality is amazing
@sunilkumartv15132 жыл бұрын
സൂപ്പറാക്കും 👍👍👍😊
@nishathankachan69242 жыл бұрын
Super💞💕💞💕💞❤❤
@mksh45882 жыл бұрын
Super 👍👍❤❤❤
@JoyAxeWorld2 жыл бұрын
Hope u enjoy staying here ( Philippines ) 😊
@Ismayilvga2 жыл бұрын
കിടിലോസ്‌കി vedio കൾക്ക് കട്ട waiting
@fidhafathimapathu92332 жыл бұрын
Namuk Philippines food kazhikan polum patila almost sweet type ane.pine dressing ellavarum rich aye nadaku
@mansoormansoor77542 жыл бұрын
Adipoli enjoy 🤝🌹🥰🥰good people
@rishadnambiyanz62982 жыл бұрын
വീഡിയോസ് കളറാകുന്നുണ്ട്😍💥🔥
@MazarVlogs12 жыл бұрын
അശ്റഫ് ക്കാ..പുള്ളിയുടെ ചാനൽ ഞാൻ Subscribe ചെയ്തു ട്ടൊ
@manesh-2 жыл бұрын
My old philippine memories. Go to silang cavite... beautiful place. You can also visit davao and hundred islands. Those islands are incredible
@olivianclt39042 жыл бұрын
hi bro. Did you visit the Philippines before?
@manesh-2 жыл бұрын
@@olivianclt3904 i was there for two years. 2003- 2004
@babuamboory10352 жыл бұрын
Super....super....super
@drivernoushad.24472 жыл бұрын
പുതിയ കാഴ്ചകൾ യാത്രകൾ അനുഭവങ്ങൾ ഇവിടെ ലഭ്യമാണ് അഷ്‌റഫ് എക്സൽ 🤟❤️🥰
@prajithk1232 жыл бұрын
Ammachiyodu kurachu pacha vellam indiayilekku export cheyyan parayu Ashraf ji.
@ashrafkallidumban14152 жыл бұрын
Poli bro 👍💚💙❤
@ARMAN-bq6bt2 жыл бұрын
Nalla vrithiyund
@johnb.gilbert65512 жыл бұрын
i did subscribed dan bro channel as you asked
@KarunanVp2 ай бұрын
സത്യം പറഞ്ഞാൽ ഞാൻ കണ്ട പിലിപ്പീനികൾ മഹാഅഹന്കാരികളായിരുന്നു. സവുദി അറേബ്യയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ ഞങ്ങളുടെ അവസ്ഥ_ഒരു അടിമ കണക്കായിരുന്നു എന്നു താണ്ശരി. കിട്ടുന്ന കാശ് കൊണ്ട് അടിപൊളി ജീവിതം. സ്പൂൺ ഉപയോഗിച്ച് മാത്രം ചോറ് കഴിക്കയും, അതും ബ്രേക്ക് ഫാസ്റ്റും ലങ്ചും ഡിന്നർ ഉം ചോറുതന്നെ.