കമ്മ്യൂണിറ്റി പോസ്റ്റിൽ പറഞ്ഞ പ്രശ്‍നം ഈ വിഡിയോയിലല്ല.. അത് വേറെ വീഡിയോ വരും. മനസുകൊണ്ട് കൂടെനിന്ന എല്ലാവർക്കും നന്ദി ❤️
@BlackPanther-py2ih2 жыл бұрын
Ok bro😍
@RouteTraveler2 жыл бұрын
😍👍
@naseerpalakki98992 жыл бұрын
എന്താ പ്രോബ്ലം ബ്രോ
@shamsuabdulla21482 жыл бұрын
ഇങ്ങളു ഏത് ബീഡിയോ ഇട്ടാലും ഞമ്മള് കാണും ചെങ്ങായി ഇന്നാലും അ ബീഡിയൊ ബേം തരി ❤️
@jobzworld99392 жыл бұрын
?
@thumpoli2 жыл бұрын
സാബിത് bro ക്ക് അജയ് ജഡേജ യുടെ ഒരു മുഖഛായ തോന്നിയവർ ഒരു 👍അടിച്ചേക്ക്... Vdo അടി പൊളി ആണ് അഷ്‌റഫ് bro... 👍👍❤
@sabiisshajee2 жыл бұрын
Hmm
@123-RUN2 жыл бұрын
നിങ്ങളെ വ്ലോഗ് കണ്ടാൽ നഷ്ടം ആകില്ല കണ്ടിരിക്കാൻ രസമാണ് 👍🏻👍🏻
@Rajan-sd5oe2 жыл бұрын
അതി വിദൂരമായ ആ ഗ്രാമകാഴ്ചകളും, അവിടത്തെ അനുഭവങ്ങളും പ്രേക്ഷകരായ നമ്മുടെതും കൂടിയാക്കിയ അശ്‌റഫിനും ഒപ്പം സാബിത്തിനും 🙏🙏🙏🙏🙏
@Kichoos2 жыл бұрын
നന്ദി അഷ്‌റഫ് ബ്രോ... നിങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്.. പറ്റുകയാണെങ്കിൽ ബാലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യൂ.. 🥰
@rqueenrqueen82212 жыл бұрын
നിങ്ങളോടൊപ്പം ആ ക്യാമറയിൽ ഒപ്പിയെടുക്കുന്ന ഓരോ നിഴലിനൊപ്പവും ഞാനും നടക്കുകയാണ് ...... നിങ്ങൾ പ്രിയപ്പെട്ടവനാണ് ഓരോ യാത്രയിലും ഒരായിരം ജീവിതങ്ങൾ ഞങ്ങളുടെയൊക്കെ മനസ്സിലേക്ക് പകർത്തി തരുന്ന ജിന്ന് ❤️ നമ്മുടെ ബി ബ്രോയും നാസർ ബന്ധുവും സച്ചുവും ലിനി ചേച്ചിയും നമ്മുടെ yesR ബ്ലോഗ് ചാനലിലെ ലവനും 😜( പേര് മറന്നു പോയി) അങ്ങനെ ഒരുപാട് പേര് 😎 ഇഷ്ടം
@actionsofachu17262 жыл бұрын
ഫിലിപ്പീന്‍സ് യാത്ര അവസാനിക്കുന്നു എന്ന് പറയുമ്പോൾ വിഷമം ആണ്. എന്നാലും ഇതിലും മനോഹരമായ മറ്റൊരു യാത്രയുമായി വരുമെന്ന് ഉറപ്പാണ്. എന്നും എപ്പോഴും കൂടെയുണ്ട് ജന പ്രിയ Vlogger 😍
@anilkumarem33922 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല travaling vlog. നന്ദി അഷറഫ് ബ്രോ......
@kunjumon90202 жыл бұрын
ബ്രോയെപ്പോലെ ഞങ്ങൾക്കും ഫിലിപ്പീൻസിലെ വീഡിയോ കണ്ട് മതിയായില്ല.. ബുസ്ക്കലാൻ moutain province കാണാൻ അടിപൊളി ആയിരുന്നു.. മറ്റാർക്കും കിട്ടാത്ത ഭാഗ്യം ആണ് മുത്തശ്ശിയോടൊത്തു ലഞ്ച് കഴിക്കാൻ പറ്റിയത നിങ്ങൾക്ക് അഭിനന്ദനം ❤️❤️❤️
@sunilkumar-gp2th2 жыл бұрын
അടിപൊളി.👌👍..... പുതിയ വീഡിയൊക്കായി കാത്തിരിക്കാം 👍
@baijujohn76132 жыл бұрын
മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപാട് കാഴ്ചകൾ ഈ ട്രിപ്പിലൂടെ തന്നതിന് ഒരുപാട് നന്ദി അഷ്റഫേ ....🤝🤝🤝👍👍👌👌😍😍💐💐❤️❤️
@kishorjan8542 жыл бұрын
വളരെ വളരെ നല്ല വീഡിയോ.. ആ മുത്തശ്ശിയെ കാണാൻ ഭാഗ്യം കിട്ടിയല്ലോ.. അതിനെലും ഭാഗ്യം അവരുടെ കൂടേ ഭക്ഷണം കഴിക്കാനും പറ്റിയല്ലോ.. ഇനിയും ഇനിയും ഇങ്ങനുള്ള വ്യത്യസ്ത വീഡിയോ കു വേണ്ടി കാത്തിരിക്കുന്നു അഷ്‌റഫ് ബ്രോ.. പ്രശ്നം ടാറ്റൂ ആകാനാ സാധ്യത.. അതു കാര്യമാക്കണ്ട ബ്രോ.. Best wishes 👍👍👍
@TasteandTravel2 жыл бұрын
അഷറഫ്ബായി മിസ് ചെയ്യുന്നു നിങ്ങളെ
@ashrafexcel2 жыл бұрын
bro❤️
@nisampothuvath94662 жыл бұрын
വീണ്ടും കൂടണം
@_nabeel__muhammed2 жыл бұрын
23:56 caltex കണ്ണൂർ ടൗണിലെ കാൾടെക്സ് ജംഗ്ഷന് ആ പേര് വന്നത് ഈ ഒരു പെട്രോൾ പമ്പ് മുമ്പവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്
@sajisajisajisaji32882 жыл бұрын
എത്ര വൈകിയാലും വീഡിയോ സൂപ്പറായിരിക്കും അതാണ് അഷ്‌റഫ് ബ്രോ 👍👍👍
@shijump97082 жыл бұрын
അഷ്റഫ് ക്കാ...രണ്ടാം ഭാഗവും അടിപൊളി 🥰👌..പ്രകൃതി സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ....ഒരുപാടിഷ്ടം 🥰🥰❤❤🙏🙏
@Linsonmathews2 жыл бұрын
യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾക്ക് അത്രമേൽ ഇഷ്ടമാണ് ഇവിടെ 🤗👌👌👌
@ragig28362 жыл бұрын
Orikkalum kananpattatha sthalangal kanichu thannathinu very very thanks🙏👌👍
@prasannankumar22692 жыл бұрын
Buskalan യാത്ര വളരെ നല്ല ഒരു നല്ല അനുഭവം ആയിരുന്നു, ഇനി ഇതുപോലെ buskalanukal പ്രതീക്ഷിക്കുന്നു ബ്രോ,
@shajahanptshaji69362 жыл бұрын
നന്ദി ashrafka ഫിലിപ്പീൻസിലെ ഹൃദയ ഭാഗങ്ങൾ കാണിച്ചു തന്നതിന്. ഇനിയും വേറെ രാജ്യങ്ങളുടെ കാഴ് ചകൾ പ്രതീക്ഷിക്കുന്നു .. good luck
@rafeeqdas15112 жыл бұрын
കഴിഞ്ഞ കുറെ നാളുകളായി അഷ്‌റഫ് ഭായിയുടെ കൂടെ തന്നെ ഉണ്ട്... അടുത്ത യാത്ര കാഴ്ചകൾക്കായി കാത്തിരിക്കുന്നു... ❣️
@josephreynold25802 жыл бұрын
താങ്കളുടെ ഒന്നു വേറെ ലെവലാണ്. പല ലോക കാഴ്ചകളും ഞാൻ കാണാറുണ്ട് പക്ഷേ താങ്കളുടെ അവതരണ ശൈലി ഒന്നു വേറെ തന്നെയാണ് എല്ലാവരും റെസ്പെക്ട് ചെയ്യുന്ന എളിമ യോടുള്ള ശൈലി
@saheershapa2 жыл бұрын
എത്ര മനോഹരമായ സ്ഥലവും ആളുകളും അവിടുത്തെ കാഴ്ച്ചകളും. ശരിക്കും കിടിലൻ സ്ഥലം. വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤️😍
@anooppallikkuth41722 жыл бұрын
കൂടെയുള്ള സാബിത് ബ്രോക്ക് പഴയ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ ഫേസ് കട്ടുണ്ട്...
@anjalyprasobh328011 ай бұрын
Aa മുത്തശ്ശി nte koode food vare kazhikkan pattiyallo😊...nalla videos aarunnu ee villageile...nalla village...pachapputhacha oru sthalam... Philippines nalla resamulla sthalamanu le.... Adipoliyayi❤
@musafir____ali_35352 жыл бұрын
❤️❤️❤️ ashrafka@sabith bro❤️❤️❤️ അഷ്റഫ്ക്കാ ഫിലിപ്പിൻസ് കണ്ടു മതിയായില്ല. ഇത്ര വേഗം എന്താ അവസാനിച്ചത് ഈ ട്രിപ്പ്. 🙏💕💗❤️🇵🇭Love Philippine ❤️💕
@sountherraj21482 жыл бұрын
മികച്ച ഒരു വീഡിയോ ആയിരുന്നു സൂപ്പർ 😅😅😅😅👍👍👍👍
@Ashokworld95922 жыл бұрын
അഷ്‌റഫ് ബ്രോ 🙏എപ്പോൾ വീഡിയോ വരും എപ്പോൾ 8 മണിയാകും എന്ന് നോക്കി നോക്കി തളർന്നു.. ബ്രോ... അവസാനം വീഡിയോ വന്നു.. വീഡിയോ കണ്ടു ഒന്നിനൊന്നു മെച്ചം ഭായ്..! ബ്രോ.... എത്ര ദിവസം എടുത്താലും ഒരു കുഴപ്പവും ഇല്ല നിങ്ങൾ തരുന്ന വീഡിയോ അത്രയ്ക്ക് സൂപ്പറാ... ഇന്നത്തെ വീഡിയോ പറയാനില്ല.. കിടുക്കി തിമിർത്തു 👌❤️💕💚
@mallucreation48022 жыл бұрын
ഇന്തോനേഷ്യക്ക് ഒരു ട്രിപ്പ് Plan ചെയ്യു .....കുറെ പേർ vlog ചെയ്തെങ്കിലും നിങ്ങളുടെ ശൈലിയിൽ കാണാനും കേൾക്കാനും ബാക്കി ഉണ്ട് അവിടെ .....
@aneeshpkannadikkal8222 жыл бұрын
നല്ല ഒരു യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ എന്തൊക്കെയോ missing ആയ ഫീൽ ആണ്.. ❤️
@theworld2day2 жыл бұрын
04:27 കേരളമുൾപ്പടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും , കുട്ടികളും മുതിർന്നവരും ഇത് പോലെ വൃത്തിയാക്കിയിരുന്നെങ്കിൽ ... മാലിന്യം പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരുന്നെങ്കിൽ ... വ്യക്തി ശുചീകരണം മാത്രം പരിപാലിക്കാതെ - സാമൂഹ്യ ശുചീകരണം കൂടി പാലിച്ചിരുന്നെങ്കിൽ ... മാലിന്യത്തിന്റെ സ്വന്തം നാട് ... പഴയ ദൈവത്തിന്റെ നാടായി തിരിച്ചു കിട്ടിയേനെ ... ഫിലിപ്പീനി കുട്ടികളെ കണ്ടു പഠിക്കണം നമ്മുടെ ഭരണകൂടവും സമൂഹ മാധ്യമ പുലികളും .... hats off to this kids ...
@muhammasajmal53212 жыл бұрын
Hi ashraf bro. Can you explain how you get Philippine vissa ?
@jaifartharayil44272 жыл бұрын
മുമ്പ് കാലത്ത് മനോരമ, മംഗളം വീക്ക്ലി കാത്തു നിന്ന് ക്ഷമ കെട്ട ഒരവസ്ഥ ഉണ്ടായിരുന്നു - നോവലുകളെല്ലാം ഒരു ത്രില്ലിൽ (തുടരും ) എന്നെഴുതി - ജോയ്സിയും ബാറ്റൺ ബോസും സുധാകർ മംഗളോദയവും ഒരു പാട് ഉറക്കം കെടുത്തിയിട്ടുണ്ട് - അഷ്റഫ് ബ്രോ താങ്കളും വീഡിയോ വിടാതെ ശ്വാസം മുട്ടിക്കരുതേ - -
@naseerahaneefa38452 жыл бұрын
Sathyam👍👍
@nisampothuvath94662 жыл бұрын
സത്യം 👍
@ashrafexcel2 жыл бұрын
❤️
@vijaypaul78812 жыл бұрын
Thank you so much. As I can never do these trackings. but happy to see this in my life.
@chandranbally2 жыл бұрын
What happend to the House construction of Deedi ? . Completed ?
@laljibalan92632 жыл бұрын
mr.Ashraf...you are a wonderful human being...keep it up......masang masaya...very good people..Philippinos
വീഡിയോ വൈകുന്നതിൽ പരിഭവപ്പെടുന്നവർ ഇതിൻ്റെ പിന്നിലെ പെടാപാടുകൾ അറിയാത്തവരാണ്....ഇത്രയും കലാമെന്മയോടെ അവതരിപ്പിപ്പിക്കുമ്പോൾ......
@iluazad2 жыл бұрын
മുത്തശ്ശിന്റെ കൂടെ ഫുഡ് കഴിക്കാൻ കിട്ടിയത് വലിയ നിങ്ങളുടെ ഭാഗിയംതന്നെ 💕💕
@Ardra_mohan2 жыл бұрын
പ്രശ്നം പരിഹരിച്ചു എന്ന് കരുതുന്നു...❤️ അതിന്റെ വീഡിയോ ഉടൻ ഉണ്ടാകും എന്ന് കരുതുന്നു.... Happy ആയി ഇരിക്കു.... This too shall pass ... ❤️🤗
@appatsekhar2 жыл бұрын
ബ്രോ. താങ്കളുടെ ഈ യാത്ര വളരെ നല്ല അനുഭവും അറിവും തന്നതാണ്. ഒരു യാത്രയും ഒരു അവസാനം അല്ല എല്ലാം തുടക്കം മാത്രം 👍
@josekvvarkey83872 жыл бұрын
ഫിലിപ്പീൻസ് കാണാൻ Bhutan പോലുണ്ട്. വിശ്വസിക്കാൻ കൊള്ളില്ല ആൾകാർ.video suppr
@ABDULLATHEEF-if9ku2 жыл бұрын
Ee series full kandittano ee parayunne
@josekvvarkey83872 жыл бұрын
@@ABDULLATHEEF-if9ku അനുഭവം
@vipink59622 жыл бұрын
അഷ്‌റഫ് ബ്രോ നാട്ടിലേക്ക് പോകുവാ എന്നു പറയുമ്പോ വലിയ വിഷമം ഉണ്ട് മറ്റൊന്നുമല്ല ഒരിക്കലും പോകാൻ പറ്റാത്ത ഒരു സ്ഥലം ആണ് Philippines അത് നേരിൽ അല്ലങ്കിലും കാണാൻ പറ്റിയതിൽ പറയാൻ പറ്റാത്ത സന്തോഷം ഉണ്ട്. Tatto മുത്തശ്ശിയെ by പറഞ്ഞു പോകുമ്പോ വലിയ വിഷമം ഉണ്ട് എന്നു ഫേസ് കണ്ടപ്പോ തോന്നി. എനി philippines കാണാൻ പറ്റില്ലല്ലോ എന്നു വിചാരിക്കുമ്പോ ചെറിയ വിഷമം. എനിയും ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ പോകാനും കാഴ്ചകൾ കാണിച്ചു താരനും ഒരുപാട് അവസരം ഉണ്ടാവട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. By Vipin calicut
@AshijThoppilan2 жыл бұрын
5 ദിവസത്തെ കാത്തിരിപ്പ്... ഇടക്ക് ഇടക്ക് കേറി നോക്കി നോക്കി ഒടുവിൽ നോക്കിയപ്പോൾ പുതിയ വിഡിയോ വന്നിട്ട് 4 hours ആയി ufff എനിക്ക് ഉണ്ടായ ദേഷ്യവും സങ്കടവും പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🫂
@aalamazhar98112 жыл бұрын
എനിക്ക് സാബിത് ബ്രോനെ കാണുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ അജയ് ജഡേജ നെ പോലെ തോന്നുന്നു എനിക്ക്... (Old indian criket palayer)
@VINEETH-V-PANICKER2 жыл бұрын
Tanx bro for all super videos from Philippines 🧡
@kamarudheenkamarudheen76012 жыл бұрын
നല്ലൊരു പ്രതീക്ഷയോടെ വീണ്ടും കാത്തിരിക്കാം നല്ല നല്ല കാഴ്ചകളുമായി തിരിച്ചുവരുമെന്ന്
ട്രിപ്പ് തീർന്നു എന്ന് കേട്ടപ്പോൾ ഒരു വിഷമം 🤔കുറച്ചു കൂടി നീട്ടാൻ ഒരു വഴിയും ഇല്ലേ? വളരെ ഇന്റെരെസ്റ്റിംഗ് വീഡിയോസ് ആയിരുന്നു ഫിലിപ്ൻസ് ട്രിപ്പ് 👍❤👌
@yajmalkhan31862 жыл бұрын
But. അടുത്ത ട്രിപ്പ് വരുമ്പോൾ ഇതിലും അടിപൊളിയാവും. വേറെ ലൈഫ്. ആവും. കാണുന്ന നമുക്ക് നഷ്ടം ഇല്ല. അതാണ് അഷ്‌റഫ് ബ്രോയുടെ വീഡിയോ 🥰
@ajithraj12172 жыл бұрын
Bro njan kgf & bahubali polulla movies nte 2 nd partinu polum ithu pole wait cheythitilla.. Oru youtube videosum njan ithu pole follow cheythitilla.. Ellavarodum njan parayarund Ashraf exel is awsome... Keep going bro... All the very best... 🥰🥰🥰🥰😂
@ashrafexcel2 жыл бұрын
❤️
@riyastp58032 жыл бұрын
ഓരോ സീരിസും കാണുമ്പോൾ ഇതായിരുന്നു സൂപ്പർ എന്ന് തോന്നും ബട്ട് ഇനി വരാനുള്ളതും എല്ലാം കിടിലോൽ കിടിലം ആയിരിക്കും അതാണ് 🥰🥰🥰
@ashrafexcel2 жыл бұрын
❤️
@tintumk95582 жыл бұрын
Philippines series ഒരു രക്ഷയും ഇല്ലായിരുന്നു അഷ്റഫ് ബ്രോ...👌👌👌 superb videos!!!! താങ്കളുടെ കൂടെ ഞാനും യാത്ര ചെയ്ത പോലെ .... ഒരോ വീഡിയോയ്ക്കും വേണ്ടിയുളള കാത്തിരിപ്പ് ഇത്തിരി വിഷമം പിടിച്ച പരിപാടിയായിരുന്നു .... however totally it's worthy for us!!! Next travel series നു വേണ്ടി കാത്തിരിക്കുന്നു ....all the very best bro🥰🥰
@unnin76032 жыл бұрын
പൊളിച്ചു 👌👌👌
@shibinbose2 жыл бұрын
22:42 nammude bolero ella athu ?
@sudeeshdivakaran62172 жыл бұрын
Buskalan one of the heavenly beauty place No compromise what a stunning beauty Thanks to route records
@Sha-786-812 жыл бұрын
നോക്കിയിരിക്കായിരുന്നു 🥰🥰🥰
@letsgofishing55022 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@kumarsugu18522 жыл бұрын
Hi bro thanks volg super very Good place ☺️👌🙏🙏 God bless you
@kumarsugu18522 жыл бұрын
Brother your mobile phone number please WhatsApp ok thanks 👍 good night
@akbaraliali33822 жыл бұрын
അഷ്‌റഫ് എവിടെ ആയിരുന്നു ബ്രോ 🌹🌹
@achoozvlog48262 жыл бұрын
bro,👍 ashraf excellent koode yathra cheytha feel
@karthiknavaneetham81132 жыл бұрын
28th sec oru 🌿 ganja manathooo arkeningilum🤔
@vijayakumarvijayakumar87252 жыл бұрын
എത്ര ദിവസമായി കാത്തിരുന്ന വീഡിയോ ♥♥
@LTDreamsbyLennyTeena2 жыл бұрын
മനോഹരമായ കാഴ്ചകൾ... 😍😍😍😍
@anzarkarim63672 жыл бұрын
Thank you bro...... 🥰🥰🥰🙋🙋🙋
@ashbinop39402 жыл бұрын
Aaa vanalo wait chythirikaan 🥳🥳🥳
@Charlotte_Knott2 жыл бұрын
Don’t be pushed around by the fears in your mind. Be led by the dreams in your heart
@dixonmarcel59852 жыл бұрын
ഫിലിപ്പൈൻസ് എപ്പിസോഡ് തീരുന്നു എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും, വർദ്ധിതവീര്യത്തോടെ വീണ്ടും വരുമെന്നാഞ്ഞതിൽ സന്തോഷം.
@shafiev22432 жыл бұрын
അടിപൊളി അഷ്‌റഫ് ഞാൻ ഇന്നലെ നാട്ടിൽ എത്തി ഒന്ന് കാണാൻ പറ്റുമോ
@najmudheennajmu98542 жыл бұрын
We are waiting your next videos bro
@muhammedrafi42462 жыл бұрын
ഇതാണ് വീഡിയോ 👍👍👍👍❤️❤️
@mohammadbabumohammadbabu26802 жыл бұрын
We also enjoyed a lot
@sathyaprakashnellaiparambi89512 жыл бұрын
Benguet is d Farmers place, specially Natubleng is"farmers Heaven" d nick name...
@OffDayTrips2 жыл бұрын
ഉണക്കമീൻ അവരുടെ ഫേവറിറ്റ് ഡിഷ് ആണ്. സോയ സോസ് , വിനെഗർ , നല്ല എരിവുള്ള ചുവന്ന മുളക് അതിൽ കൈ കൊണ്ട് ഞൊരടി അതിൽ മുക്കി കഴിക്കുന്ന ഒരു ഫിലിപ്പൈനി കൊളീഗ് ഉണ്ടായിരുന്നു എനിക്ക്
@samadchaki81792 жыл бұрын
Walki toki vazi Ashraf exelne theri vilicchadano,
@mohamedaliali51732 жыл бұрын
Bus Alan beautiful sight
@mohamedshihab58082 жыл бұрын
ആ മലനിരകൾ അത്ഭുതപ്പെടുത്തുന്നതാണ്, ഉയരത്തിൽ ഒരു ഗ്രാമം