അമ്മക്ക് വേദന കുറഞ്ഞുവരുന്നു 🙏

  Рет қаралды 26,893

EVN village life & Cooking

EVN village life & Cooking

Күн бұрын

Пікірлер: 75
@Sathyavathi-eb1zq
@Sathyavathi-eb1zq Ай бұрын
അമ്മക്ക് സുഖമുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🥰
@JeejiTS
@JeejiTS Ай бұрын
ലത അമ്മയെ നന്നായി നോക്കും ചേടത്തിയും അങ്ങനെ തന്നെയായിരിക്കും മുത്തപ്പൻ കോവിലിൽ പോയ വീഡിയോയിൽ ഞാൻ കണ്ടതാ അമ്മയെയും അച്ഛനേയും ലത ശ്രദ്ധയോടെ പിടിച്ചു നടക്കുന്നത് ഈ സ്നേഹത്തിൻ്റെയും ഒരുമയുടെയും കാര്യത്തിൽ നിങ്ങൾ വളരെ സമ്പന്നരാണ്
@razizubair247
@razizubair247 Ай бұрын
അമ്മയ്ക്ക് പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നുണ്ട്.... കുറച്ച് സുഖം വേണ്ട എന്നറിഞ്ഞതിൽ സന്തോഷിക്കുന്ന.. ദൈവത്തിന് സ്തുതി....... നാരായണൻ ഏട്ടന് തലവേദന കുറവുണ്ടോ
@lalimoha6539
@lalimoha6539 Ай бұрын
അമ്മ എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ പ്രാർഥിക്കുന്നു🙏🙏🙏❤️❤️❤️
@meenamohan4602
@meenamohan4602 Ай бұрын
വേഗം സുഖമാകട്ടെ 🙏🙏🙏
@j4techjaggu355
@j4techjaggu355 Ай бұрын
എല്ലാം ശെരിയാകും 🙏🙏🙏🙏പ്രാർഥന ഉണ്ട്
@renjinim.t3624
@renjinim.t3624 Ай бұрын
അമ്മയുടെ വേദന കുറവുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
@JayeshJazz-yt4mw
@JayeshJazz-yt4mw Ай бұрын
എത്രയും പെട്ടന്ന് സുഖമാകട്ടെ
@vineethak3298
@vineethak3298 Ай бұрын
അമ്മേ വേഗം സുഖമായി വാ 🙏🏻🙏🏻🙏🏻
@shyamaladevi8519
@shyamaladevi8519 Ай бұрын
അമ്മ എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@remadevilc5627
@remadevilc5627 Ай бұрын
വളരെ വേഗം സുഖമാകട്ടെ. പ്രാർത്ഥിക്കാം
@BijiSunny-p3l
@BijiSunny-p3l Ай бұрын
great family God bless you
@shaijinam8328
@shaijinam8328 Ай бұрын
വേഗം സുഖമാവും ❤ പിന്നേ കാൽസ്യം ഒക്കെ ഈ പ്രായത്തിൽ കുറവായിരിക്കും കേട്ടോ അത് ശ്രദ്ധിക്കണം പാൽ കൊടുക്കണം കൊഴുപ്പ് പേടിയുണ്ടെങ്കിൽ നെയ്യ്പ്പാട മാറ്റിയിട്ട് കൊടുത്താൽ മതി കേട്ടോ
@ambalikamurali5419
@ambalikamurali5419 Ай бұрын
അമ്മയുടെ അസുഖം വേഗം ഭേദമാകട്ടേ . ❤❤
@jayasreesajeev4874
@jayasreesajeev4874 Ай бұрын
Ammaykku ethrayum vegam sughamavatte🙏🙏l latha pavam
@BinduR-d1n
@BinduR-d1n Ай бұрын
അമ്മയുടെ കാരൃം അറിയാൻ നോക്കി ഇരിക്കുക ആയിരുന്നു,video ഇടുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് നോക്കി മോൻ്റെ കൈയ് ഭേദം ആയോ ലത അമ്മേ നന്നായി നോക്കുന്നുണ്ടല്ലോ , തലവേദന മാറിയോ
@JoyisKR-iv5xh
@JoyisKR-iv5xh Ай бұрын
വേഗം സുഖമാകട്ടെ
@Jayasree-el1fw
@Jayasree-el1fw Ай бұрын
Amma വേഗം.എണീറ്റു നടക്കാൻ പ്രാർത്ഥിക്കുന്നു....❤❤❤❤❤❤
@nandanavenu3673
@nandanavenu3673 Ай бұрын
അമ്മക്ക് വേഗം സുഖമാകട്ടെ ❤️❤️🙏🏻
@prameelapillai6416
@prameelapillai6416 Ай бұрын
Amma vegam sughamavate
@pandariveedumv4508
@pandariveedumv4508 Ай бұрын
Vegam asugam Maran prarthikkam 🙏🙏🙏
@susanpradeep350
@susanpradeep350 Ай бұрын
പ്രാർത്ഥിക്കാം❤
@prabhakark9891
@prabhakark9891 Ай бұрын
Get well soon Amma🙏🙏🙏🙏🙏🙏
@jessyraphael
@jessyraphael Ай бұрын
God bless you Amma🙏🙏🙏♥️♥️♥️
@greenhouse8923
@greenhouse8923 Ай бұрын
Pettennu sugavatte ammammaykku❤❤❤
@dollybinoy5787
@dollybinoy5787 Ай бұрын
Praying for speedy recovery Amma❤
@sujasunil5822
@sujasunil5822 Ай бұрын
Amma 🙏🙏❤️❤️❤️
@MuhammadaliK-u5p
@MuhammadaliK-u5p Ай бұрын
കുറവ് ഉണ്ടോ ഇപ്പോൾ പെട്ടന്ന് സുഖം ആവട്ടെ
@Nps188
@Nps188 Ай бұрын
Godblessyouamma🎉family🎉
@SusheelaSusheelaov
@SusheelaSusheelaov Ай бұрын
അ മ്മയ്ക്കു വേ തന കു റ ഞ്ഞ ത്തിൽ സ ന്തോ ഷം ❤️❤️❤️
@ushaKumari-ll6se
@ushaKumari-ll6se Ай бұрын
Ammakku vegam sukhamavan prarthikkunnu
@athiraunni4538
@athiraunni4538 Ай бұрын
Vegummaratte ammayude asugham
@kishorekumarp2288
@kishorekumarp2288 Ай бұрын
കുറച്ച് ദിവസം ശ്രദ്ധിച്ചോളു വീണുപോകാതെ നോക്കണം ❤❤❤
@UshaKeloth
@UshaKeloth Ай бұрын
God bless you❤❤❤ amma
@anilavijayamohanakurup6023
@anilavijayamohanakurup6023 Ай бұрын
സന്തോഷം
@leelapaul3591
@leelapaul3591 Ай бұрын
Amma vegam sukhamakate prayers ❤❤
@remababu3762
@remababu3762 Ай бұрын
അമ്മക്ക് വേഗം സുഖമാവട്ടെ🙏🙏🙏
@shaliajith6423
@shaliajith6423 Ай бұрын
Amma vegum sugavatte❤❤❤❤❤
@ribinami
@ribinami Ай бұрын
വേഗം സുഖം ആവട്ടെ അമ്മക്ക് 🙏
@nirmalakannan2798
@nirmalakannan2798 Ай бұрын
Praying for Amma
@jayantinambiar8801
@jayantinambiar8801 Ай бұрын
God bless you Amma ❤❤
@sheenashaju5556
@sheenashaju5556 Ай бұрын
അമ്മയ്ക്ക് എന്തുപറ്റി നാരായണേട്ടാ
@suniremesan4778
@suniremesan4778 Ай бұрын
Amma,keppoyum.prarthanaund
@yamunababu4842
@yamunababu4842 Ай бұрын
🙏🏻🙏🏻👍🏻👍🏻👍🏻vegam sukhamakatte...
@jalajaashok2499
@jalajaashok2499 Ай бұрын
Take care❤
@creativebox7193
@creativebox7193 Ай бұрын
God bless you 🙏🙏🙏🙏🙏
@vineethak3298
@vineethak3298 Ай бұрын
റ്റഇതിൽ അരവിന്താക്ഷൻ നായർക്ക് ലതയോട് എന്താ നാരണേട്ടാ ഇത്ര ദേഷ്യം, അയാൾ മാത്രമേ bad കമന്റ് ഇടുന്നുള്ളു🤣അത് കൊണ്ട് ചോദിച്ചതാ 🤣
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
❤️🙏
@SandhyaRajesh-y1v
@SandhyaRajesh-y1v Ай бұрын
😍😍😍😍
@sajithaka1545
@sajithaka1545 Ай бұрын
ഗോഡ് ബ്ലെസ് 😢
@ajeshkuttanajesh5241
@ajeshkuttanajesh5241 Ай бұрын
❤❤❤
@BijiSunny-p3l
@BijiSunny-p3l Ай бұрын
Achan evide
@JameelaK-n2f
@JameelaK-n2f Ай бұрын
Balancinde prasnathinu thalayana vekanam
@ratnakumarimc2870
@ratnakumarimc2870 Ай бұрын
🙏❤️
@sudhakrishnan9352
@sudhakrishnan9352 Ай бұрын
Ammaku vendi prarthikunu. Monte kai vedhana undo.
@shaijinam8328
@shaijinam8328 Ай бұрын
ഇപ്പോൾ സമാധാനമായല്ലോ ഇനി കമൻറ്റി ന് മറുപടി പ്രതീക്ഷിക്കുന്നു❤
@jameelav2446
@jameelav2446 Ай бұрын
നരയനേഡ.എലവരേയുംഅസുഖംമറട്
@SudhaMangattil
@SudhaMangattil Ай бұрын
അമ്മക്ക് എന്താ പറ്റിയെ 🤔
@mohandastc-xy8gz
@mohandastc-xy8gz Ай бұрын
എന്താ നാർണാ തേങ്ങ തിന്ന് ന്ന് - നൊമ്പലം കിട്ടിനാ
@jyothikunhiraman6784
@jyothikunhiraman6784 Ай бұрын
സന്തോഷം അമ്മ പെട്ടെന്ന് അസുഖം കുറയട്ടെ
@SijiPj-z2p
@SijiPj-z2p Ай бұрын
അമ്മക്ക് കുറവ്ഉണ്ടേ ഒ പ്രർത്ഥിക്കാം🙏🙏🙏🙏
@snehalathavd412
@snehalathavd412 Ай бұрын
Pettennu sugavatte
@anilavijayamohanakurup6023
@anilavijayamohanakurup6023 Ай бұрын
പാവം ലതയെ. കഷ്ടം എന്ത് ജോലിയാ ചെയ്യുന്നേ
@adhilakshmin5400
@adhilakshmin5400 Ай бұрын
അമ്മക്ക് എന്താണ് പറ്റിയത് എന്റെ നാട്ടുകാരിയുടെ ഭർത്താവിന്റെ അമ്മയാണ്.😢😢
@padmavathi9733
@padmavathi9733 Ай бұрын
അമ്മേ അമ്മക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ,പ്രാർത്തിക്കുന്നു.
@AravindakshanNAIR-g8k
@AravindakshanNAIR-g8k Ай бұрын
Lathakyu ammadem, Achantem swath mathram anu lakhshyam
@vineethak3298
@vineethak3298 Ай бұрын
അതെ നായരേ നിങ്ങൾക്ക് ലതയോട് എന്താ ഇത്ര ദേഷ്യം. വീട്ടിലെ നിങ്ങടെ ഭാര്യയുടെ സ്വഭാവം എല്ലാർക്കും ഉണ്ടാവണം എന്നില്ലല്ലോ
@AravindakshanNAIR-g8k
@AravindakshanNAIR-g8k Ай бұрын
You only think about that, then you will get a reply.
@user-gf6to8iu9v
@user-gf6to8iu9v Ай бұрын
അമ്മെക് സുഖം ഇണ്ട് എൻ അരിഞ്ചതിൽ സന്തോഷം ❤️❤️
@AravindakshanNAIR-g8k
@AravindakshanNAIR-g8k Ай бұрын
Narayanan vlogs like kittan ninte abhinayam bore anu. Lathade mogam kandal arkum kanji kittillya
@vineethak3298
@vineethak3298 Ай бұрын
എടൊ നായരേ, നിങ്ങൾ ലതേടെ മുഖം നോക്കി പട്ടിണി കിടന്നു ചാവേണ്ട, വീട്ടിലെ പെണ്ണുങ്ങളുടെ mugham🤣നോക്കി ഇരുന്ന മതി. എങ്ങനെ തോനുന്നു നിനക്കൊക്കെ ഇത്തരം bad കമന്റ് ഇടാൻ, ഇത് പോലെ കുറേ ജന്മ്മം ഉണ്ട്, ഇഷ്ടമില്ലെങ്കിൽ ഇവർ നിങ്ങളെ നിർബന്ധിക്കില്ല. പോയി വീട്ടിലെ പെണ്ണുങ്ങളെ മുഖം നോക്കി കഞ്ഞി കുടി, ഇവരെ ഇഷ്ടപ്പെടാൻ നമ്മൾ കുറേ നല്ല മനസ്സ് ഉള്ള ആളുണ്ട്. പോയി പണി നോക്ക്
@onlineseva6404
@onlineseva6404 Ай бұрын
വേഗം സുഖമാവട്ടെ
@minis416
@minis416 Ай бұрын
❤❤❤
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
🙏🏻🙏🏻
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 128 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 36 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 17 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 128 МЛН