വിപിനേച്ചി ഡിവേഴ്സ് ആണോ ഭർത്താവില്ലേ 🙄family vlog

  Рет қаралды 163,088

vlog 4u

vlog 4u

Күн бұрын

Пікірлер: 172
@parvathypraseetha7613
@parvathypraseetha7613 2 ай бұрын
കുശുമ്പ് അസൂയ ക്കാർ ആയിരുന്നു എന്റെ അച്ഛൻ ന്റെ ആളുകളും അമ്മ യുടെ ആളുകളും ഇപ്പോൾ എല്ലവരും ശത്രുക്കൾ ആയിരുന്നു പണം ആയിരുന്നു അവർക്ക് വേണ്ടത് ഒരു ആപത്തു വന്നാൽ ആരും കാണുക യില്ല 😢നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്ക് ഒരു പാട് സന്തോഷം ആയി ദൈവം അനുഗ്രഹിക്കട്ടെ 🙏
@SanthiGopakumar
@SanthiGopakumar 2 ай бұрын
സജീഷ് നിഗി നിങ്ങളുടെ സ്നേഹവുംഒത്തൊരുമയും ആണ് നിങ്ങളുടെ ഓരോ വ്ലോഗിന്റേയും വിജയം നിഗി ഇതു പോലെ രണ്ടമ്മമാരുള്ളത് നിഗിയുടെ ഭാഗ്യം എന്നും ഇങ്ങനെ തന്നായിരിക്കട്ടെ❤❤❤❤❤
@Najeeb-y4w
@Najeeb-y4w 11 күн бұрын
എന്റെ മോന്ക്ക് നിങ്ങളുടെ വീഡിയോസ് വളരെയധികം ഇഷ്ടമാണ് 😍😍😍😍😍😍
@athira0307
@athira0307 2 ай бұрын
Nigi നല്ല ഗ്ലാമർ ആയി😊
@vlog4u1987
@vlog4u1987 2 ай бұрын
അയ്യോ 😄😄😄വീട്ടിൽ നിൽക്കുന്ന maxi anu
@sreekumarypadmanabhan9600
@sreekumarypadmanabhan9600 3 күн бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാടിഷ്ടം ആണ്. പരസ്പരസ്നേഹവും ഒത്തൊരുമയും. ഇതൊക്കെ വളരെ ചുരുക്കത്തിലേ കാണു. അവസാനം വരെയും ഇങ്ങിനെതന്നെ ayirikate. 👍. രണ്ടു അമ്മമാരെയും ഇഷ്ടം. ഇത് നിജിയുടെ അച്ഛനാണോ. All ആക്റ്റീവ് അല്ലലെ.
@SnehaSnehasne-u6l
@SnehaSnehasne-u6l 2 ай бұрын
Monte dress ആന്റിക്ക് ഒരുപാടിഷ്ട്ടമായി. മോനെയും ഒരുപാടിഷ്ട്ട. 😘😘😘😘 ആനന്ദേട്ടൻ പിടിച്ച മീൻ കൂട്ടി food കഴിക്കാലോ
@TreesaThakachan
@TreesaThakachan Ай бұрын
വിബിനയുടെ ചേട്ടൻ അടിപൊളിയാണ് കേട്ടോ
@jayapreamjayapream3841
@jayapreamjayapream3841 2 ай бұрын
ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു i എന്ന് എത്ര പൈസ ഉണ്ടായാലും ആരുടെയും മുഖത്ത് സന്തോഷം കാണുന്നില്ല. ഇതെല്ലാം കാണുമ്പോൾ എന്റെ ചറുപ്പകാലം ഒക്കെ ഓർമവന്നു അന്നൊക്കെ അമ്മയുടെ വീട്ടിലൊക്കെപോയിനിൽകുക്കുന്നതും പിന്നെ ചേട്ടത്തി അനിയത്തി എല്ലാവരും ഒന്നിച്ചു രണ്ടുംമൂന്നും ദിവസം നിൽക്കുന്നതും എല്ലാം ഓർമ്മ വരുന്നു ഇന്ന് ഇപ്പ ആർക്കും മിണ്ടാൻ പോലും സമയം ഇല്ലാതായി നിങ്ങളെ ഒക്കെ കണ്ടപ്പോൾ കലികാലത്തിലും നല്ല മനുഷ്യരുണ്ടെന്നു മനസിലായി. ദൈവം നല്ലത്മാത്രം വരുത്തട്ടെ എന്ന് സർവീസ്വാരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤❤️
@shajilasiraj5992
@shajilasiraj5992 Ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാൻ നല്ല ഇഷ്ട്ടമാണ്❤❤❤
@edappalfamily7217
@edappalfamily7217 2 ай бұрын
വിനിതമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ട്ടം 🥰🥰🥰
@BindhuBinoy-mh6mo
@BindhuBinoy-mh6mo 2 ай бұрын
പാവം ആനന്ദേട്ടൻ 🥰 സജീഷിന് നല്ല ചേട്ടനെയും അളിയനെയും കിട്ടി, നിങ്ങളുടെ ഈ സ്നേഹവും ഐക്യവുംഎല്ലാവർക്കും മാതൃകആകട്ടെ ❤നിഗി, ഇന്നും ബാഗ് നിറയെ സാധനങ്ങൾ എടുക്കാൻ മറന്നില്ലല്ലോ അല്ലേ.😅😅ഞങ്ങൾക്കും ഓണത്തിന് വിട്ടിൽ പോയിട്ട് വരുമ്പോൾ ഇതുപോലെ കൊണ്ട് വരണം. ലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട് ❤❤
@swethapriyejswethapriyej5390
@swethapriyejswethapriyej5390 2 ай бұрын
നിങ്ങളുടെ ഈ സ്നേഹമാണ് നിങ്ങളുടെ വിജയം❤ ഇതു പോലെ എന്നും മുന്നോട്ടു പോകൂ. All the best🎉
@subaithapksubaitha5190
@subaithapksubaitha5190 2 ай бұрын
നിനിക്ക് ഭക്ഷണം കഴികുമ്പോൾ കുറച്ചു ആർത്തിയുണ്ട് 🙏🙏🙏മെല്ലെ ഒന്ന് കഴിക്ക് 🥰🥰🥰🥰
@RemmyRemmy-xn2kc
@RemmyRemmy-xn2kc 19 күн бұрын
നിഗി ഭാഗ്യവതി ആണ് സൂപ്പർ ദൈവം രക്ഷിക്കട്ടെ
@sreedivyasreedivyau5988
@sreedivyasreedivyau5988 2 ай бұрын
ഈ വീഡിയോ എപ്പം വരും. ഞങ്ങൾ കാത്തിരിക്കുന്നു. മോന്റെ ഡ്രസ്സ്‌ നല്ല ഭംഗി ഉണ്ട്. ദുർഗ്ഗ മോളേ ❤❤❤❤.
@ayswaryar.k7858
@ayswaryar.k7858 2 ай бұрын
നല്ല വീഡിയോ.❤ നിങ്ങളുടെ പരസ്പര സ്നേഹം കാണുമ്പോൾ വല്യ സന്തോഷം❤️❤️ നിങ്ങളുടെ സംസാരം, act എല്ലാം ഒരു പാടിഷ്ടം🥰🥰 കാക്കത്തുരുത്തിയിൽ വരണമെന്നുണ്ട് - എന്തായാലും ഒരു പാടിഷ്ടം, സന്തോഷം❤️❤️❤️
@NasiAnwar1986
@NasiAnwar1986 14 күн бұрын
ഈ സന്തോഷം എന്നും നില നിൽക്കട്ടെ
@SAJINIVK-z9x
@SAJINIVK-z9x 2 ай бұрын
Aanadhettan super❤❤❤❤❤❤❤
@FathimaNishad-ij9bq
@FathimaNishad-ij9bq 2 ай бұрын
Indrootante dress maathramalla, indrootaneyum valiya ishtaato enik ,indrootante oru aaraadhigayaanu njan❤❤❤🥰🥰
@bindupaul3315
@bindupaul3315 2 ай бұрын
Dress eshtapettu mone ❤❤
@SabiShamsu
@SabiShamsu 2 ай бұрын
ഞാനും എല്ലാ വിഡിയോസും കാണുന്നുണ്ട്
@neelambarifamily1542
@neelambarifamily1542 2 ай бұрын
എല്ലാവരുടെയും മുടിയുടെ രഹസ്യം.. ഇത്രയും മീൻ കഴിക്കുന്നതാണ് അല്ലേ.. കാൽസ്യം.. ❤️🔥
@shefeenab-kb9ou
@shefeenab-kb9ou 2 ай бұрын
ഇന്ദ്രു dress super❤❤❤❤
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 ай бұрын
സൂപ്പർ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു വ്ലോഗ് 4u ഫാമിലി ഒത്തിരി ഇഷ്ട്ടം ❤
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️❤️ഒരുപാടു സ്നേഹം
@shefeenab-kb9ou
@shefeenab-kb9ou 2 ай бұрын
എന്റെ ദുർഗമോൾ എന്താ ഒന്നും മിണ്ടാത്തെ ❤❤
@fasilpv6470
@fasilpv6470 2 ай бұрын
Sajeeshinte talk kelkan nalla rasam.comedy 😂
@jyothijayan8251
@jyothijayan8251 2 ай бұрын
Ningalude video kanumbol manasinu vallathoru feel anu.Eniku orupad eshtamanu ningaleyum familiyeyum.God bless you.🥰❤️❤️❤️🫶
@ElsyMathew-cz7uz
@ElsyMathew-cz7uz 2 ай бұрын
നല്ല വിഡിയോ പരസ്പരം ഉള്ള സ്നേഹം ❤️❤️❤️❤️
@manojaharidas2982
@manojaharidas2982 Ай бұрын
മീനിനിൻ്റെ അഭിഷേകം കടലിൽ പോകുന്ന കൊണ്ട്❤
@shalibabu8790
@shalibabu8790 2 ай бұрын
എനിക്ക് ഒരു പാട്ഇഷ്ടമാണ്❤❤❤❤
@vismayaanand9794
@vismayaanand9794 2 ай бұрын
Nthoru nalla family ❤❤ Santosham samadanam
@HarithaAnoop-p1f
@HarithaAnoop-p1f 2 ай бұрын
സൂപ്പർ വീഡിയോ 👍👍👍👍 നിങ്ങളുടെ family ൽ ദുർഗ മാത്രമാണ് പെൺകുട്ടി അല്ലെ
@vlog4u1987
@vlog4u1987 2 ай бұрын
Athe ❤️ ദുർഗ മാത്രം ഉള്ളു ❤️❤️
@BushraVp-b2b
@BushraVp-b2b 2 ай бұрын
ഇൻന്ദ്രുന്റെ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടു 👍😊😊
@sayanthe.s8831
@sayanthe.s8831 2 ай бұрын
സൂപ്പർ വീഡിയോ 👍👍👍❤❤❤
@Vidya-t8h
@Vidya-t8h 2 ай бұрын
ഞങ്ങളുടെ ഓട്ടോ ചേട്ടൻ, തത്തക്കുട്ടി എന്ന് പേരുള്ള ഓട്ടോ ഓടിക്കുന്ന സമയത്ത് നിങ്ങളുടെ പുതിയ വ്ലോഗ് വന്നാൽ വെയിറ്റ് ചെയ്യൊന്നുല്ല അപ്പൊ കാണും ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ പ്രാന്ത് ഒള്ളെന്നു ഇപ്പൊ മനസ്സിലായി എല്ലാവർക്കും നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്ന് ഓട്ടോ ചേട്ടൻ ഉസ്മാൻ സ്നേഹതീരം തളിക്കുളം തൃശൂർ ആണ് വീട് ആള് ഹാർട്ട് പേഷ്യന്റ് ആണ് നിങ്ങടെ വീഡിയോ കാണുമ്പോ ഹാപ്പി ആവുന്നുണ്ടാവും അതാണ് കാര്യം ഇനി എറണാകുളം പോകുമ്പോ നമ്മുടെ ഉസ്മാൻ ഇക്കാനെ സർപ്രൈസ് ആയി ഈ വഴിക്ക് ഒന്ന് വരൂ all the best
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️ചേട്ടനോട് ഞങ്ങളുടെ അന്വേഷണം പറയണം ഒരുപാടു സ്നേഹം എല്ലവരോടും
@shamilaps3054
@shamilaps3054 2 ай бұрын
ഞാനും സ്നേഹതീരം ആണ് ഈ ഇക്കാനെ ഞാനും ariyum
@vaigavaiga1051
@vaigavaiga1051 2 ай бұрын
🙏👍👍👍👍👍👍👍👍bbfhi😢😅hgj
@BeenaB-tr7lq
@BeenaB-tr7lq 2 ай бұрын
YOUR FAMILY IS SO SUPER,BY THE WAY I LOVE YOUR VIDEOS AND REELS
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️❤️❤️❤️
@jameelayousuff6527
@jameelayousuff6527 2 ай бұрын
മോനെ ഷർട്ട് സൂപ്പർ
@Shadowcars70
@Shadowcars70 2 ай бұрын
Meen varuthath kand kothi vannu
@parvathypraseetha7613
@parvathypraseetha7613 2 ай бұрын
നിങ്ങൾ എന്തു happy ആണ് എനിക്ക് ഇങ്ങനെ ഭാഗ്യം കിട്ടില്ല സന്തോഷം എന്ന ഞാൻ അറിഞ്ഞില്ല എപ്പോഴും ദുഃഖം ആയിരുന്നു ഞാൻ ഹാപ്പി അല്ലെ ആയിരുന്നു ഇങ്ങനെ വേണം കുടുബം 😊😊😊
@shahinashahid5024
@shahinashahid5024 2 ай бұрын
നിങ്ങളെ ബ്ലോക്ക് കാണാൻ വേണ്ടി വെയിറ്റിംഗ്... കാരണം.......... വലുതാണ് പബ്ലിക് ആയിട്ട് പറയാൻ പറ്റില്ല.... ഒരുപാട് സന്തോഷമാണ് ഫാമിലി എല്ലാം കാണുമ്പോൾ. ഫാമിലി ഇല്ലാത്തവർക്ക് അറിയുള്ളൂ ആ സങ്കടം 😢
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️ഒരുപാടു സ്നേഹം
@soumyanaiju6681
@soumyanaiju6681 2 ай бұрын
ഫസ്റ്റ് ലൈക് എന്റെ വക 🥰🥰♥️♥️♥️
@vlog4u1987
@vlog4u1987 2 ай бұрын
Kurachu late ayi😄😄😄❤️
@JincyAnish-v7c
@JincyAnish-v7c Ай бұрын
നികി ചേച്ചി നിങ്ങളുടെ വീഡിയോസ് കൊള്ളാം ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും തിരക്കി എന്ന് പറഞ്ഞു എന്റെ പേര് ജിൻസി ❤❤❤❤❤
@smijadhaneshsmijadhanesh1854
@smijadhaneshsmijadhanesh1854 2 ай бұрын
മോന്റെ ഡ്രസ്സ്‌ ഇഷ്ടമായി 👌🏽
@vlog4u1987
@vlog4u1987 2 ай бұрын
പറയാട്ടോ അവനോടു ❤️❤️❤️
@Chandini-hi7sx
@Chandini-hi7sx 14 күн бұрын
എല്ലാം സൂപ്പർ
@SujaSuresh-xu4hj
@SujaSuresh-xu4hj 2 ай бұрын
Izhttamayi indrukkutta umma❤❤❤🥰🥰🥰🥰
@vaigavaiga1051
@vaigavaiga1051 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🥰🥰hfgjdhkdy
@malusanthosh3405
@malusanthosh3405 21 күн бұрын
❤❤❤👍🏻👌🏻ഉടുപ്പ് സൂപ്പർ ♥️♥️♥️♥️
@UshakumaryKk-q9k
@UshakumaryKk-q9k 2 ай бұрын
Chakkare uduppu suuper❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 ай бұрын
Indru dress superatto❤❤❤
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️❤️❤️❤️❤️
@kunjumoljacob8077
@kunjumoljacob8077 2 ай бұрын
Super nallathu pole cherunnude❤
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️
@athusworld2333
@athusworld2333 2 ай бұрын
Chetane vlogil abhinayipikanam. Waiting
@sabeenabeegum3853
@sabeenabeegum3853 2 ай бұрын
ചേച്ചി എല്ലാ വീഡിയോസും സൂപ്പർ..ചേച്ചിയും ഫാമിലിയും Lakshadweepilot വരണേ❤❤❤❤❤
@ShijoshB
@ShijoshB 2 ай бұрын
സൂപ്പർ വീഡിയോ അടുത്ത വീഡിയോ കാത്തിരിക്കുന്നു
@binnymanu7513
@binnymanu7513 2 ай бұрын
മോൻ്റെ ഡ്രസ്സ് സൂപ്പർ
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️
@farhanpayerichi6465
@farhanpayerichi6465 2 ай бұрын
Enikk othiri Ishtta ningale oru divas am varum kanaan correct sthalam parang tharane😊
@ammaprasanna9791
@ammaprasanna9791 2 ай бұрын
നിങ്ങളുടെ പിടിയോ എന്നു കാണാറുണ്ട്. എന്റെ സ്ഥലം KL ct
@ajithasuresh9788
@ajithasuresh9788 2 ай бұрын
ഇന്ദ്രുട്ടന് ഒരു ചാനൽ തുടങ്ങി കൊടുക്ക്‌
@vlog4u1987
@vlog4u1987 2 ай бұрын
😄😄❤️❤️❤️❤️
@girijarajannair577
@girijarajannair577 2 ай бұрын
Super video
@THAHIRANOUFAL-i7o
@THAHIRANOUFAL-i7o 2 ай бұрын
മനുഷ്യ നെ കൊതിപ്പിക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങി കൊള്ളും 😂😅😋
@riyanasrin8185
@riyanasrin8185 2 ай бұрын
Vlogn vendi waiting aayirunu ennum search cheyth nokkumm n ew w one undo enn avasamm kaathiripponudivl vannu a beautiful vlog❤
@vlog4u1987
@vlog4u1987 2 ай бұрын
സുഗാണോ ഇൻസ്റ്റയിൽ msg കണ്ടു ഇന്നലെ കുറച്ചു തിരക്കായി പോയി ഒരു ഓണം ഫോട്ടോഷോട്ട് ഉണ്ടായിരുന്നു അതാ ❤️❤️
@aryavasudevan8965
@aryavasudevan8965 2 ай бұрын
Next വീഡിയോ വെയ്റ്റിങ് 👌👍💯
@RiyaMuneer-g1z
@RiyaMuneer-g1z 2 ай бұрын
സൂപ്പർ 👍🏻👍🏻
@PriyeshOv-e1h
@PriyeshOv-e1h 2 ай бұрын
ഹലോ സജിഷ് ഏട്ടാ ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോ എപ്പോളും കാണാറുണ്ട് ഒരു ഹായ് പറയാമോ
@thaslithazz1614
@thaslithazz1614 2 ай бұрын
Nigichechiii❤❤❤❤
@minnusbeautyworld
@minnusbeautyworld 2 ай бұрын
Kanumpo eluppam ithinte pirakil nallapole viyarkum alle😊
@Aydhuslyrics123
@Aydhuslyrics123 2 ай бұрын
First 🥰🥰
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️❤️thanku
@ShilpaPv-k8f
@ShilpaPv-k8f 2 ай бұрын
Vinithsmmede food okey adipoli recipi aanu.ann undakuya mathi mulakittath njan try cheyth nokki.vinitnammayodu hi parayanam
@sujayarajan9430
@sujayarajan9430 2 ай бұрын
എനിക്ക് എന്തിഷ്ടമാണെന്നറിയുമോ നിങ്ങളുടെ വീഡിയോസ് കാണാൻ ഞാനും ഒരു ദിവസം വരും നിങ്ങളെക്കാണാൻ❤️❤️❤️❤️
@Roshnipraveen3758
@Roshnipraveen3758 2 ай бұрын
Chetta enik thonune chettan thoppi kuduthalum use cheyunath kondan mudi kozhinju povune. Aaro paranjath kettitund thopi vecha mudi povun. Sarjary kazhinj kure divashayile mudi kurach avideyum evideyum vannite ullu. Thopi athikam use cheyale chetta❤️
@mishavijesh3241
@mishavijesh3241 2 ай бұрын
Chicken curry recipe venam
@haznathedpl9305
@haznathedpl9305 2 ай бұрын
adi poli vlog
@ammaprasanna9791
@ammaprasanna9791 2 ай бұрын
നിങ്ങളുടെപിടിയോ എന്നു കാണാറുണ്ട് ഓരു വാട് ഇഷ്ടമാണ് നാങ്ങള കാണാൻ അപ്രമ ണ്ട് കാണാന പറ്റാല്ല കാരണം ഞാൻ മാതാ അമൃതാന്ദമായാ അശ്രമാത്താലാണ് എന്റെ സ്ഥലം | La
@adityachandra7062
@adityachandra7062 2 ай бұрын
Anandhchettan ❤❤❤❤
@shahalm
@shahalm 2 ай бұрын
👍🏻👍🏻
@ambalikamurali5419
@ambalikamurali5419 2 ай бұрын
കടലമ്മയുടെ മകന് സ്വാഗതം.❤❤
@rizinmuhammed161
@rizinmuhammed161 2 ай бұрын
Kannur evdeya. Nangalum kannura👍🏻
@jeejiantony2069
@jeejiantony2069 2 ай бұрын
ദൈവമേ നിങ്ങളുടെ ഭാഗ്യം ഫ്രഷ് മീൻ കിട്ടുമല്ലോ കണ്ടിട്ട് കൊതിയാവുന്നു
@pushpamohandas4871
@pushpamohandas4871 2 ай бұрын
ഇന്ത്‌റൂട്ടന് എന്റെ വക ഒരു ഉമ്മ കൊടുക്കണേ 🥰🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏🙏
@vlog4u1987
@vlog4u1987 2 ай бұрын
കൊടുക്കാട്ടോ ❤️❤️❤️❤️
@pushpamohandas4871
@pushpamohandas4871 2 ай бұрын
@@vlog4u1987 🥰🥰🥰🥰🥰🥰🥰
@minnusbeautyworld
@minnusbeautyworld 2 ай бұрын
Ningalude love stori oru vlog ayi idumo😊
@riyanasrin8185
@riyanasrin8185 2 ай бұрын
പഠിച്ചോണ്ടിരിക്കുന്ന ഞൻ നോട്ടിഫിക്കേഷൻ കണ്ടപ്പോ ഓടി വന്നതാ 🥹❤️😘
@vlog4u1987
@vlog4u1987 2 ай бұрын
പഠിക്കാൻ മറക്കണ്ട ❤️😄
@rayisafarzana1584
@rayisafarzana1584 2 ай бұрын
Curry recipe venam
@krishnan7770
@krishnan7770 2 ай бұрын
വിനിത അമ്മയുടെ ചിക്കൻ കറി റെസിപി ഇടണേ
@athusworld2333
@athusworld2333 2 ай бұрын
Pavam chetan. ❤
@gopikamani8040
@gopikamani8040 2 ай бұрын
Adipoli ❤❤❤
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️
@sajinam7439
@sajinam7439 2 ай бұрын
അടിപൊളി ❤️🥰❤️👍
@ShilpaPv-k8f
@ShilpaPv-k8f 2 ай бұрын
Nijikum sajeeshettanum spl hi
@ammaprasanna9791
@ammaprasanna9791 2 ай бұрын
9:43 9:43 9:43 9:43
@Jilshavijesh
@Jilshavijesh 2 ай бұрын
ഞാൻ എത്തി.... എല്ലാവർക്കും സുഖമല്ലേ.❤❤❤❤🎉🎉❤️🥰🥰🥰🥰
@vlog4u1987
@vlog4u1987 2 ай бұрын
Nammalum ethi ❤️❤️sugam avide
@Jilshavijesh
@Jilshavijesh 2 ай бұрын
🫂🫂
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 2 ай бұрын
അമ്മയും അച്ഛനും വന്നില്ലേ പോയിട്ട് എന്തായി
@baluvbabu1822
@baluvbabu1822 2 ай бұрын
ഇന്ദ്രുവിന് സിനിമയിൽ ചാൻസ് കിട്ടുമോന്നു നോക്ക്. നിങ്ങൾക്ക് ഒരുപാട് ബന്ധങ്ങൾ ഉള്ളതല്ലേ. അവൻ ആളു പൊളിയാണ് 🥰
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️നോക്കാ❤️🙏
@sandhya487
@sandhya487 2 ай бұрын
❤❤♥️
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️
@shilnasharath4355
@shilnasharath4355 2 ай бұрын
Adipol dress 😘
@sreedevisreekumar8390
@sreedevisreekumar8390 2 ай бұрын
അടിപൊളി
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️❤️
@dineesharatheesh5723
@dineesharatheesh5723 2 ай бұрын
Family 💓💓💓💓💓💓
@savithridamodaran3699
@savithridamodaran3699 2 ай бұрын
Super ❤❤
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 2 ай бұрын
ഈ തലക്കെട്ട് ഒന്ന് മട്ടിപിടിക്കണേ ഇത് ഒട്ടും കൊള്ളില്ല
@Zahargaming121
@Zahargaming121 2 ай бұрын
Poli❤❤❤
@krishnan7770
@krishnan7770 2 ай бұрын
വിപിന താമസിക്കുന്നത് അമ്മക്ക് ഒപ്പം ആണോ
@vlog4u1987
@vlog4u1987 2 ай бұрын
അതെ ❤️❤️
@fennaameena9133
@fennaameena9133 2 ай бұрын
ക്യാപ്ഷനിൽ സ്പെല്ലിങ് mistake undallo devers alla divoce aanu
@sreekalack5571
@sreekalack5571 2 ай бұрын
വിപിനയുടെ ഭർത്താവ് എവിടെയാ
@vlog4u1987
@vlog4u1987 2 ай бұрын
വീഡിയോ കണ്ടില്ലേ നീർക്കടവ് എന്ന sthaathanu
@Aswathy9961
@Aswathy9961 2 ай бұрын
Chiken curry recipe ido
@HappyWithShemea
@HappyWithShemea 2 ай бұрын
❤❤❤❤👌
@vlog4u1987
@vlog4u1987 2 ай бұрын
❤️❤️
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4,8 МЛН
Mom had to stand up for the whole family!❤️😍😁
00:39
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН