ഉത്സവഒളിച്ചോട്ടം, ഒരു ഒന്നൊന്നര ജീവിതവും, മികച്ച ഒരു അമ്മായിഅമ്മയും 😁

  Рет қаралды 250,396

Babithababi

Babithababi

4 ай бұрын

Пікірлер: 219
@ThanmayaSreeni
@ThanmayaSreeni 4 ай бұрын
Chechi Annu njana pin cheyyo choichu comment cheythathu Kayamkulam innu pin cheyo
@nimnafaizal
@nimnafaizal 4 ай бұрын
ഇത്രേം ആളുകൾക്കെടേലും ഇതുപോലെ പോയി നിക്കാൻ ഒള്ള ബബിടെ ധൈര്യം 😅😅😅👍🏼
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
നല്ലൊരു മെസ്സേജ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്. കൂടെ കോമഡി കൊള്ളാം ❤️👍🏻
@achusachin1998
@achusachin1998 4 ай бұрын
ഒരു 12 മിനുട്ട് സമയം കൊണ്ട് തന്നെ സമൂഹത്തിൽ നാലൊരു സന്ദേശം നൽകി.... Good ബബിത.... ഒരു എപ്പിസോഡ് പോലും മുടങ്ങാതെ അന്നേരം തന്നെ കാടു തീർക്കുന്നത... എന്നാൽ ഇപ്പോൾ വൈകി പോയി... KZbin തുറന്നു നോക്കിയപ്പോൾ തന്നെ ആദ്യം തന്റെ വീഡിയോ... 😍😍😍
@linimolshaji9097
@linimolshaji9097 4 ай бұрын
ഇത്ര ആൾക്കൂട്ടത്തിൽ ഷർട്ട്‌ മുണ്ടുമൊക്കെ ഉടുത്തു വീഡിയോ എടുത്ത ചേച്ചിയെ സമ്മതിക്കണം 😂
@afnasafnas9600
@afnasafnas9600 4 ай бұрын
നിനക്ക് ഇനിയും മതിയായില്ല അല്ലേ. ഉത്സവ പറമ്പിൽ മുണ്ടും ഉടുത്തു നിക്കുന്ന നിൽപ് എനിക്ക് പോലും ഒരു ക്രെഷ് തോന്നി 🙈. സൂപ്പർ ടാ.❤ താറാവിനെ കൊടുത്ത് കോഴിയേ കൊണ്ടുപോയിന്ന് 😅
@babithababi07
@babithababi07 4 ай бұрын
😁
@rejitharaj2993
@rejitharaj2993 4 ай бұрын
NCC dress 😂
@lathasuresh8186
@lathasuresh8186 4 ай бұрын
എന്റെ ബബി 🥰❤️മോളുടെ ഒരു അപാരത 😂😂അങ്ങനെ ചുളുവിൽ ഞങ്ങൾ ഓച്ചിറ അമ്പലവും കണ്ടു 🙏🙏❤️വൃച്ഛികമാസത്തെ ഭജനത്തിന്റെ തിരക്കും കച്ചവടോം പിന്നെ വായിനോട്ടവും ഒക്കെ ചുളുവിൽ free ആയിട്ട് കണ്ടു. പിന്നേയ്.... ഈ ഒരു വർഷത്തിന് ശേഷം ഫാസ്റ്റ് ട്രാക്കിൽ വളർന്നൊരു കൊച്ചിനെയും കണ്ടു 😂പറയാതെ വയ്യാ... ഈ അമ്മായി ഇച്ചേയ് ശരിക്കും പിള്ളേരെ കളഞ്ഞപോലെ നിൽക്കുന്നത് കണ്ടപ്പോൾ ഒരു സംശയം... ഇതൊക്കെ എത്ര ടേക്ക് എടുത്തു?? എന്തായാലും അടിപൊളി 😂😂👍🏻👍🏻👍🏻കാത്തിരിക്കുന്നു.. ഒന്ന് കാണാൻ 🥰😍
@babithababi07
@babithababi07 4 ай бұрын
❤️
@ambikachelampeta6236
@ambikachelampeta6236 4 ай бұрын
സൂപ്പർ സ്റ്റോറി 👌👌👌 എന്റെ പൊന്നു ബബികുട്ടി നമിച്ചു 🙏🏽🙏🏽 പോലീസ്‌ക്കാരൻ എഴുനേറ്റു നിന്നപ്പോൾ പാന്റിലെ സിബ് ഓപ്പൺ ആയിരിക്കുന്നു 😂😂😂
@smithaumeshnair9976
@smithaumeshnair9976 4 ай бұрын
SI യുടെ പാന്റും ബെൽറ്റും pwoli 😂❤😂😂😂😂
@chinchuabi4248
@chinchuabi4248 3 ай бұрын
😂😂😂😂
@rubyrahim8575
@rubyrahim8575 2 ай бұрын
Njnum athu kand kure chirichu...😂😂
@Appu_zenin.
@Appu_zenin. 4 ай бұрын
Super nalla mesg ulla vedio super acting ammayum elaarum polichu❤
@user-wj6yk7qn3g
@user-wj6yk7qn3g 4 ай бұрын
ഉത്സവപറമ്പിൽ പോയപ്പോൾ മുണ്ടും ഷർട്ടും വിഗും കൊണ്ട് പോയല്ലേ കൊച്ചു കള്ളി 😁😁സൂപ്പർ ബബി നന്നായിട്ടുണ്ട്... അടുത്ത വീഡിയോയിക്ക് കട്ട waiting 🎉🎉🎉🎉🎉
@user-gp1el3vq3b
@user-gp1el3vq3b 4 ай бұрын
Amma polichu.❤ Ente ponnu chechi checide dhayram sammadikkanamm Policeinte belt kollam.😂😂😂
@sarithasreedhar5050
@sarithasreedhar5050 4 ай бұрын
Checchide comic sense super anu❤❤
@pocoloco2242
@pocoloco2242 3 ай бұрын
Exactly ingana ulla sambhavam okke naatil sambhavikunund....athine humour ayit present cheytha babiku full support ❤🔥 Nalla reethiyil relate cheyan patti.... ithupole irangi poya pillerda veetil nadakunna karyam perfectly kanichu....nalla humour content 😂❤
@babithababi07
@babithababi07 3 ай бұрын
❤️❤️
@souminick706
@souminick706 4 ай бұрын
Super ayittund chechi❤❤
@AnaghaAnu20
@AnaghaAnu20 4 ай бұрын
എന്റെ ചേച്ചി നിങ്ങൾ പൊളിയാ❤ New Subscriber🥰🥰
@shahanamol9179
@shahanamol9179 4 ай бұрын
Poli❤️..police mamante belt😹😹
@VishnupriyaAchu-wg8gj
@VishnupriyaAchu-wg8gj 4 ай бұрын
Ochiraa ❤
@bellaandme9969
@bellaandme9969 4 ай бұрын
Again you rock🎉
@timetoexplorewithme
@timetoexplorewithme 4 ай бұрын
Chechiye samthichu etraum alukalude edayil egneyy dress oke chayithitt video edukan ulla chankuttam❤❤❤❤❤❤
@SNpoultry1571
@SNpoultry1571 4 ай бұрын
Climax adipoli👌👌. Last munshi music😊😊
@babithababi07
@babithababi07 4 ай бұрын
❤️
@jinsureji2776
@jinsureji2776 4 ай бұрын
Tharav koduth kozhiye komd vannath sirrr😂😂😂❤❤❤❤
@hadiasur7116
@hadiasur7116 4 ай бұрын
താറാവിനെ വാങ്ങി കൊടുത്ത് കോഴിയെ വാങ്ങിക്കൊണ്ടു വന്നു 😂😂😂😂😂😂😂😂😂😂
@AshaAsha-ce3bs
@AshaAsha-ce3bs 4 ай бұрын
😅😅😅
@vijivvijayan3748
@vijivvijayan3748 4 ай бұрын
എടൊ ഓച്ചിറ ഒക്കെ ചെന്ന് വീഡിയോ എടുത്ത തന്നെ സമ്മതിക്കണം... ഇത്രയും ആളുകളു കൂടുന്ന സ്ഥലത്തു.. 😍
@babithababi07
@babithababi07 4 ай бұрын
😂hihi
@user-xx8og3kc8x
@user-xx8og3kc8x 4 ай бұрын
❤si സാറിൻ്റെ ബെൽറ്റ് കണ്ട് chirichu ഒരു vazi അയി Chinthikkan undarunnu super ❤
@babithababi07
@babithababi07 4 ай бұрын
😁
@MeenuMohan1999
@MeenuMohan1999 4 ай бұрын
ഓച്ചിറ എന്റെ നാട് 🥰
@aswathimspmry7909
@aswathimspmry7909 4 ай бұрын
Ethupole samoohathil nalla msg tharunna videos eniyum pratheekshikunu
@shareenashameer2108
@shareenashameer2108 4 ай бұрын
വല്യമ്മച്ചി...... ആ വിളി ഒരു ഒന്നൊന്നര ആയിരുന്നു 😃😃😃😃
@rajalekshmia10b99
@rajalekshmia10b99 3 ай бұрын
Chechi eth ochira temple alle ente naad ann ente amma achan ellarum avide aa joli cheyyunne ente veed evide thanne aa ❤
@nimnafaizal
@nimnafaizal 4 ай бұрын
എസ് ഐ സാറിന്റെ ആ ബെൽറ്റ്‌ 😅😅😅
@geethuvlogs9618
@geethuvlogs9618 4 ай бұрын
Ente babithe chirich oru vazhikkayi... Sherikkum kalppana chechi de junior ayitt varum😂😂😂😂
@babithababi07
@babithababi07 4 ай бұрын
😌🙏
@Unknown_34216
@Unknown_34216 4 ай бұрын
Daivame checheede guts..... Dedication level adipoli😂❤
@babithababi07
@babithababi07 4 ай бұрын
❤️
@rinshirinurinu8959
@rinshirinurinu8959 4 ай бұрын
അടിപൊളി 🥰🥰
@user-fo6kt3yk2u
@user-fo6kt3yk2u 4 ай бұрын
Polichu❤❤❤❤
@user-fp4uy1og5x
@user-fp4uy1og5x 4 ай бұрын
സൂപ്പർ❤
@user-sf5ju7xo3h
@user-sf5ju7xo3h 4 ай бұрын
Super chechi ❤❤❤
@SaranyaKalesh
@SaranyaKalesh 4 ай бұрын
Babiude ella viedosum super. Ethu end athra pora.. Ellavarkum oru padam kodukunna oru end venam ayirunu
@aryaudayan3100
@aryaudayan3100 4 ай бұрын
Sooooper.....😊❤
@karthikajayan3335
@karthikajayan3335 3 ай бұрын
Ochira temple anno chechi
@user-yf6ds8xy6n
@user-yf6ds8xy6n 4 ай бұрын
Pandu ulsavathinu povunnathu ormmavannu ❤ Thallinte edayil nadakkumpolOru chekkan:Entha peru?? Ente amma:Latha enthe 😂😅
@Nandu100
@Nandu100 3 ай бұрын
😂
@shasworld-pu7do
@shasworld-pu7do 4 ай бұрын
❤സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻😂
@sajanasanthosh9428
@sajanasanthosh9428 4 ай бұрын
Chechi😍🥰🥰
@resmiaryanani
@resmiaryanani 4 ай бұрын
നമുടെ ഓച്ചിറ അമ്പലം.. പന്ത്രണ്ടാം ഉത്സവത്തിന്റെ അന്ന് പോകണം. കുട്ടിക്കാലം ഓർമ വരുന്നു... ഓച്ചിറ ഒരു വികാരം ആണ് കുട്ടിക്കാലത്തു
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 4 ай бұрын
Babitha 🥰🥰🥰👌🏼👌🏼👌🏼
@babithababi07
@babithababi07 4 ай бұрын
❤️😍
@kamalapriya.g8730
@kamalapriya.g8730 4 ай бұрын
So nice ❤
@antonykplr2795
@antonykplr2795 4 ай бұрын
Super chechi
@jishylibin8098
@jishylibin8098 4 ай бұрын
Adipoli❤❤❤
@kichuevoor4051
@kichuevoor4051 4 ай бұрын
നമ്മടെ ഓച്ചിറ 😍😍
@Shalu_sasindran
@Shalu_sasindran 3 ай бұрын
Ayoo chirich chirich oru vazhi ayi 😆😆❤❤
@haripriyanair8710
@haripriyanair8710 3 ай бұрын
Hammo😂😂😂 adipoli innale ration kadel pokan cash koduthuvittappo thaaravine medichu koduthit kozhiyem kond vannekkua😂😂😂 adipoli😂😂😂 nalla concept
@greeshmasanjay4412
@greeshmasanjay4412 4 ай бұрын
നിന്നെ വലിച്ചു ഞാൻ കീറും. ഞാൻ ഇവിടെ പറയുന്ന dialogue 🤣😁
@anzutalks4794
@anzutalks4794 4 ай бұрын
ആദ്യത്തെ ഓച്ചിറപോകു ഒക്കെ ഇവിടുത്തെ സെയിം 😂
@renjithrakhi3432
@renjithrakhi3432 4 ай бұрын
Babitha video edan hard work nannayi cheyiyunnu d💪❤️‍🔥
@rajia4542
@rajia4542 4 ай бұрын
Super...
@ameenaanwar8403
@ameenaanwar8403 4 ай бұрын
2nd part venam
@SJS746
@SJS746 4 ай бұрын
Babithaaa... Ingalupoliyado..😂❤👏🏻
@sreelakshmisnair2376
@sreelakshmisnair2376 4 ай бұрын
Babithechiiu engalu pwoliyaaaa😊😊😊😊super aaa❤❤❤❤❤
@babithababi07
@babithababi07 4 ай бұрын
Tq molu😍
@reshmakathu7509
@reshmakathu7509 4 ай бұрын
Adipoli❤😌
@lathasathish3868
@lathasathish3868 4 ай бұрын
Babi polichu tta😂
@geethathulasidas1174
@geethathulasidas1174 4 ай бұрын
Babee Ambalathile mundu uduthulla nillp Ente ponnu Supper Ellaperum Nannayittundu police ente bellttum
@lathadas2163
@lathadas2163 4 ай бұрын
അമ്മയുടെ കരച്ചിൽ സൂപ്പർ 🥰🥰🥰
@KichuttansuryaAmmu-qo9ug
@KichuttansuryaAmmu-qo9ug 4 ай бұрын
Sathyam jolly undele vila kaanu
@seena333
@seena333 4 ай бұрын
സൂപ്പർ ബബികുട്ടി 👍😅😅
@neharahman1149
@neharahman1149 4 ай бұрын
11:29 Enthoru chiri😂
@SumiRafeek-xn7cf
@SumiRafeek-xn7cf 4 ай бұрын
Sammadhichu muthe.....
@mformusic1178
@mformusic1178 4 ай бұрын
Appreciate your efforts and dedication babi👏👏👏may you reach great heights❤
@sarithak6760
@sarithak6760 4 ай бұрын
😂😂😂😂😂😂😂🤣🤣🤣 ദൈവമേ
@itxmeJenna
@itxmeJenna 4 ай бұрын
@nasarnachu8109
@nasarnachu8109 4 ай бұрын
🤣🤣അടിപൊളി
@susansusan2033
@susansusan2033 4 ай бұрын
എന്റെ ബബിതകുട്ടി സൂപ്പർ കലക്കി 🎉🎉😘😘👍👌👌👌 പൊളിച്ചു 🤣🤣👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘
@archanaarch1105
@archanaarch1105 4 ай бұрын
Pinnallhh 😁💙
@user-ji2ed5qf9b
@user-ji2ed5qf9b 4 ай бұрын
Yyyyo police polichu😁😁😁
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Ай бұрын
👍👍👍👍👍അടിപൊളി
@Seenasgarden7860
@Seenasgarden7860 14 күн бұрын
Babi evida place pls 🙏
@akhilamolcv7955
@akhilamolcv7955 4 ай бұрын
Valyammachiiiiiiii😆😆😆😆😆😆😆😆😆😆എന്റെ ബബി
@mariyajohnson2255
@mariyajohnson2255 4 ай бұрын
അടിപൊളി 😂😂
@Sreekutty711
@Sreekutty711 2 ай бұрын
6:53 expression 😌
@varshaarun5408
@varshaarun5408 4 ай бұрын
😍
@vlogvlog5188
@vlogvlog5188 3 ай бұрын
താറാവിനെ കൊടുത്തിട്ട് കോഴിയെ വാങ്ങി 😂😂
@darkdevil-kl1rz
@darkdevil-kl1rz 4 ай бұрын
😍😍😍😍
@babithababi07
@babithababi07 4 ай бұрын
😍
@babithababiworld1338
@babithababiworld1338 4 ай бұрын
Poli😂😂😂😂
@AjmiMaheen
@AjmiMaheen 2 ай бұрын
ഇതുപോലെ ഒരു സിറ്റുവേഷൻ എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അനിയത്തി. കല്യാണം വിളിക്കാൻ വാപ്പയും ഉമ്മയും പോയ സമയത്തു ഒളിച്ചോടി പോയീ. കാലുപിടിച്ചു പറഞ്ഞിട്ടും അവള് വന്നില്ല. വാപ്പ വണ്ടീട മുന്നിൽ ചാടും എന്ന് പറഞ്ഞിട്ട് പോലും അവൾ വന്നില്ല. അന്നത്തെ സിറ്റുവേഷൻ ഒന്നും ഓർക്കാൻ പറ്റുന്നില്ല..🥺🥺🥺
@shahana6066
@shahana6066 4 ай бұрын
എന്റെ പൊന്നോ 😂😂
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
ബബി വസന്തരമണൻ എപ്പിസോഡ് ഇടൂ പ്ലീസ് പ്ലീസ് ❤️
@dianaalen8564
@dianaalen8564 4 ай бұрын
👍
@hannasadik3157
@hannasadik3157 4 ай бұрын
Nte chechi chechikk pettann cinema yil kittatte
@pinkb7456
@pinkb7456 4 ай бұрын
Adipoli 😹❤
@babithababi07
@babithababi07 4 ай бұрын
❤️
@sanskriticreations88
@sanskriticreations88 4 ай бұрын
🥰🥰
@mahimamahi5753
@mahimamahi5753 4 ай бұрын
Police mamam sib idan maranu... Njan oru minnayam pole kand🤣🤣
@babithababi07
@babithababi07 4 ай бұрын
Sheda😂😂😂
@AkshayaNv-um1tv
@AkshayaNv-um1tv 4 ай бұрын
Chechiiiii...... 👌🤍
@user-jl9et7dg9u
@user-jl9et7dg9u 4 ай бұрын
Haiiiii..... Chechi 😅😅😅😅
@ASWINMR5-vm5er
@ASWINMR5-vm5er 3 ай бұрын
Super 👌👌👌
@jyothimj1011
@jyothimj1011 3 ай бұрын
👌👌
@aromalb8742
@aromalb8742 4 ай бұрын
Ee vidoyud blooper idavo😂
@babithababi07
@babithababi07 4 ай бұрын
Ittittund.. Babithababi. 2 l
@ayshuz_vlog4039
@ayshuz_vlog4039 Ай бұрын
Part 2
@najiyarijas4196
@najiyarijas4196 4 ай бұрын
One year kond ithra valiya kutti aayo
@renjup.r6210
@renjup.r6210 3 ай бұрын
Enthina kettiye...kettatutharunnu
@varshaarun5408
@varshaarun5408 4 ай бұрын
Samathikanam ivide ok chennu abhinayikan
@jollythomas8591
@jollythomas8591 4 ай бұрын
കോ തപുരം ആണോ സ്ഥലം
@renjini5776
@renjini5776 4 ай бұрын
Adipoli
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 32 МЛН
Who enjoyed seeing the solar eclipse
00:13
Zach King
Рет қаралды 125 МЛН
skibidi toilet 73 (part 2)
04:15
DaFuq!?Boom!
Рет қаралды 31 МЛН
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 43 М.
കള്ളി മരുമോൾ
11:43
Babithababi
Рет қаралды 223 М.
ഒരു ആവേശം അമ്മായി.(. ഭാഗം 1)
15:41
ПИЛОНИДАЛЬНАЯ киста 😱 #Shorts
0:24
ФАКТОГРАФ
Рет қаралды 2,1 МЛН
NEVER MESS WITH MY DEMON MOM #shorts
0:59
The McCartys
Рет қаралды 13 МЛН
Funny videos billiards millions views p638
0:26
NamPlay
Рет қаралды 15 МЛН
Искусство фотожабы от бывшего🤯
0:34
FilmBytes
Рет қаралды 10 МЛН