എന്റെ മാഷെ എനിക്ക് ഒന്നെ പറയാൻ ഉള്ളൂ... നിങ്ങൾക്ക് സിനിമയിൽ നല്ലൊരു അവസരം ഉണ്ട് 👌👌👌👌👌👌അത്രയ്ക്ക് അടിപൊളി ആണ് ആറ്റിങ് 🤣🤣🤣🤣🤣🤣🤣
@kuchipudisree Жыл бұрын
😂😂😂😂😂😂😂😂😂😂
@369JP Жыл бұрын
മച്ചാനെ നിങ്ങൾ സംഭവമല്ല പ്രസ്ഥാനമാണ്❤❤❤❤❤
@flayinggoast2 жыл бұрын
മുതൽ മുടക്കില്ലാത്ത ആർക്കും തുടങ്ങാൻ പറ്റുന്ന ലാഭമുള്ള ഒരേയൊരു ബിസിനസ് 🙄ആത്മീയത 😁🙏
@AppleApple-kx3hr2 жыл бұрын
Njanum orkunnd onnu nokiyalonnu
@afsaln3872 Жыл бұрын
Pakshey nalla acting sense venam
@sajimonstephen7219 Жыл бұрын
എന്തൊരു കഷ്ടമാണ് മനുഷ്യന്റെ അവസ്ഥ, ഇത്തരക്കാരെ സപ്പോർട്ട് ചെയ്യുന്ന മനുഷ്യര്‍ ആണ് ഏറ്റവും വലിയ പ്രശ്നം....
@jansheenajanu89822 жыл бұрын
സാക്ഷരത ഉള്ള കേരളത്തിൽ തന്നെ അടിപൊളി...... ഇങ്ങള് പൊളിയാ ചേട്ടാ 👏👏👏👏
@mediatek85052 жыл бұрын
😀😀
@ajitharajan34682 жыл бұрын
Sir കുരിശാ ണ് മുന്നിൽ ഉള്ളതെന്ന് അറിയുന്നില്ലല്ലോ ആ ദേവി 🤣🤣🤣🤣
@alonemonk284 ай бұрын
5:55നേരത്തെ ഒക്കെ ചൊവ്വ വ്യാഴം വെള്ളി ഇങ്ങനെ ആയിരുന്നു.. ഇപ്പൊ ജനങ്ങൾ വരുന്നതിനു അനുസരിച്ച് ആയി😂😂😂
@SubiGeorge-k6e3 ай бұрын
ആക്കി 🤣
@Lifelo4122 жыл бұрын
ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് 👆 ജനങ്ങൾ ആണ് എല്ലാത്തിനെയും വളർത്തുന്നത്.. അത് ദൈവം ആണേലും മതം ആണേലും ജാതി ആണേലും രാഷ്ട്രീയം ആണേലും... കോപ്പ്.. ഈ നാട് ഒരിക്കലും നന്നാവില്ല...
@rajeshpk2990 Жыл бұрын
😮😂😊😊😊😊😊🎉
@PrasanthPrasanth-cj4tk8 ай бұрын
Correct 💯
@ValsaRajan-j4m7 ай бұрын
Yes
@369JP Жыл бұрын
നിങ്ങളുടെ video ഞാൻ മിക്ക സമയവും കാണും . കിടു video❤❤❤❤
@shafeekkannur46592 жыл бұрын
ബിനോയ് ബ്രോക്ക് കൂടുതൽ സുരക്ഷ കൊടുക്കണം കേട്ടോ 😍😍😍😍അമ്മമാരുടെ ഭക്തന്മാർ ഉസ്താദ് മാരുടെ കാവൽക്കാർ ഒന്നും അല്ല കേട്ടോ ബുദ്ധി ഉള്ള കുറച്ചു എണ്ണം ഉണ്ടെങ്കിൽ അവർ മതി 😍😍😍എന്റെ പൊന്ന് ബ്രോ എവിടുന്ന് ഒപ്പിക്കുന്നു ഇങ്ങനെ ഉള്ളത് എല്ലാം 🤔🤔ഒരുപാട് ഭക്തന്മാർ ഉണ്ടല്ലോ 😍😍😍
@vijaymadav15682 жыл бұрын
കൊള്ളാം നല്ല വേഷം... മാസ്റ്റർ ബ്രെയിൻ ചീഫ് എഡിറ്റർ, അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
@sahadsahad4744 Жыл бұрын
താങ്കൾ പോളിയാണ് അനുഗ്രഹം വാങ്ങുന്ന ആ നിമിഷം ചിരിച്ചു പോയി അച്ഛനും നന്നായി അഭിനയിക്കുന്നു..... 😁😁
@satheesankrishnan4831 Жыл бұрын
വിഡ്ഢികളേ പടി വിഡ്ഢികളാക്കി വരുമാനമാർഗ്ഗം അല്ലേ😂😂 നാട്ടുകാർ ഒരുങ്ങണം നൂറു പേരെങ്കിലും കൂടിയിട്ട് നല്ല ചൂരൽ കഷായം കൊടുത്താൽ ശരിയാവുന്ന തേയുള്ളൂ അതിൽ പിടിച്ചു മാനസികരോഗാശുപത്രിയിൽ ആക്കുക
@celinejoseph46282 жыл бұрын
ബ്യൂട്ടി പാർലറിൽ പോകുന്ന god
@ibrahimmuthirakkal89382 жыл бұрын
കളിയിക്കാവിള യിലെ ജനങ്ങൾ ക്ക് തമിഴ് അറിയില്ല എന്ന് പറയുന്ന തു തന്നെ ഏറ്റവും വലിയ സത്യം 😄🥱
@injunjoe760 Жыл бұрын
🤣എന്റെ പൊന്നോ കളിക്കാവിള യിൽ തമിഴ് ആണ് main 🤣🤣
@DearS-mn5oc6 ай бұрын
😂😂😂😂
@reshmathampi91382 жыл бұрын
മുടി സ്ട്രൈറ്റ് ചെയ്തു ചുരിദാർ ഇട്ട ന്യൂജൻ കാളി 🥹🥹🥹🥹
@appuappu-lv6fn2 жыл бұрын
😂😂😂😂😂😂
@appuappu-lv6fn2 жыл бұрын
നെറ്റി ഇട്ട കാളി ആണ് ചേച്ചീ 😄😄😄
@malubipindas8012 жыл бұрын
കൊള്ളാം പുതിയ ലുക്ക് 😁😁👍
@sunithapg742 жыл бұрын
സർ, യുവതികളായ സ്ത്രീകൾക്ക് ക്ഷേത്രത്തിന്റെ പരിസരത്ത് പോലും പോകാൻ പറ്റാത്ത ചില ദിവസങ്ങളില്ലേ, ആ ദിവസങ്ങളിലും ഈ പെൺകുട്ടിയുടെ ശരീരത്തിൽ ദേവി കേറുമോ എന്നു ചോദിക്കാമായിരുന്നില്ലേ? അതോ 34 വയസുള്ള ആ പെൺകുട്ടിക്ക് അങ്ങനെയൊന്നുമില്ലേ? എന്തായാലും കൊള്ളാം. അവരുടെ അടുത്ത് പോകാനുള്ള ഒരുക്കങ്ങൾ നന്നായിട്ടുണ്ട്.
@masterbrain2.02 жыл бұрын
😂😂😂
@remyapr32942 жыл бұрын
Yes
@Muhammedziyan2 жыл бұрын
Hair straight ചെയ്ത ദൈവം🤣🤣🤣
@subybijeshbijesh9786 Жыл бұрын
അതെ 😂😂😂
@santhoshnair83552 жыл бұрын
Hi Binoy, your changes good.adipoli. Jubbayilum kollam
@adilym6255 Жыл бұрын
ഇതൊക്കെ കണ്ടിട്ടും തിരിച്ചറിയാത്തവരാണ് ഞങ്ങളെങ്കിൽ പിന്നെ എന്തോ ചെയ്യും 🙏
@JijimcJiji2 жыл бұрын
നല്ല സുന്ദരൻ ആയി 👍❤❤❤🔥നല്ല അടിപൊളി വേഷം ❤🔥
@IOSBABY Жыл бұрын
🤨🤨🤨
@prasadkv17592 жыл бұрын
ചൊവ്വ വെള്ളി ശനി ദിവസം വരുന്ന ശിവകാശി ഭദ്രകാളി, അവിടെ ബാങ്കിൽ ലോൺ ഉണ്ടാരുന്നു തോന്നു, വന്ന വീട്ടുകാർ സ്വർണം കൊടുത്തു ദേവീടെ ബാധ്യത തീരട്ടെ എന്ന് പറഞ്ഞു എന്ന്, എന്റെ പൊന്നോ സാക്ഷര കേരളം
@mayavi23352 жыл бұрын
പേടിക്കേണ്ട അന്ധവിശ്വാസ ബില്ല് വരുന്നുണ്ട്..
@injunjoe760 Жыл бұрын
അതൊന്നും നടക്കില്ല bro 🤣ഒരു ബഡാ പാർട്ടി തന്നെ അന്ധവിശ്വാസം കൊണ്ട് മാത്രം ആണ് നിലനിൽക്കുന്നത്
@phantomc21756 ай бұрын
ഇരുട്ടത്ത് തലയിൽ മുണ്ടിട്ട് എതിർപക്ഷ നേതാക്കളെ കൂടോത്രം ചെയ്യുന്ന വൻമാരാണ് ബില്ല് കൊണ്ട് വരുന്നത് 😂
@jasmindiaries14262 жыл бұрын
ഇവരെ ഒന്ന് ഹിപ്നോട്ടയ്സ് ചെയ്താലോ... 😄😄
@alonemonk284 ай бұрын
5.32 ഞങ്ങളുടെ പാരമ്പര്യം ശിവകാശി ഭദ്രകാളി ആണ് കൊടും തമിഴ് മാത്രമേ സംസരിക്കുകയുള്ളൂ.. ആരെ ആയാലും മക്കളെ എന്ന് മാത്രമേ വിളിക്കൂ.. തമിഴിൽ മക്കൾ എന്ന് ആയിരിക്കും അല്ലെ.. ജനങ്ങളേ എന്ന്😢 ബഹുവജനം ആണെങ്കിൽ ok ആണ്.. പക്ഷേ ഒരാളെ വിളിക്കുമ്പോ കൊറച്ച് ബുദ്ധിമുട്ട് ആണ്
@rajisivan5842 жыл бұрын
ഹായ് ബിനോയ് വീണ്ടും ആൾദൈവമായി എത്തിയല്ലോ പിന്നെ നമുക്ക് T shirt മതി എവിടെയെങ്കിലും പോയി അവരെ കളിയാക്കി പണിയൊന്നും വാങ്ങരുത് OK 🥰🥰💙💙
@masterbrain2.02 жыл бұрын
ഓക്കേ രാജി 😄😄
@gopinathmp4396 Жыл бұрын
തുടക്കത്തിൽ ഉള്ള ചെണ്ട മുട്ടും ഒപ്പമുള്ള "അമ്മയുടെ" ഡാൻസ് ഉം വളരെ നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@sudheerzaman36592 жыл бұрын
അണ്ണൻ പ്രമാനസീർ ലുക് ആയി പൊളി ❤🔥
@jyothiamar51202 жыл бұрын
അതാരാടോ
@vidhya..12342 жыл бұрын
@@jyothiamar5120 😂
@sudheerzaman3659 Жыл бұрын
@@jyothiamar5120 സണ്ണി ലിയോൺ അറിയോ നിനക്ക്??
@nijinanisars20432 жыл бұрын
അവതരണം നന്നായിരുന്നു 🥰🥰🥰🥰വല്ലാത്ത മാറ്റം ആയിപോയി new styl 👍👍👍👍👍ആൾ ദൈവങ്ങളെ vishwasikkunnavar ആണ് ഇപ്പോൾ ഈ കാലഘട്ടം 😔ഇതൊക്കെ കണ്ടു manasilakkit വീണ്ടും ചതിക്കുഴിയിൽ chadathe erikkate 🤲🤲🤲ന്റെ പൊന്നു മാഷേ ഇതൊക്കെ avidunnu തപ്പി adukkunnu ന്തായാലും super പ്രോഗ്രാം തന്നെ anutoo 🥰🥰🥰🥰eniyum നന്നായി munnot പോകാൻ padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@masterbrain2.02 жыл бұрын
നിജി ഒത്തിരി thanks
@rajithas89552 жыл бұрын
Super chetta,
@arjunraji34792 жыл бұрын
അമ്മ ശൂലത്തെ തൊട്ട് തൊഴുതപ്പോൾ എന്റെ കർത്താവേന്നാണോ വിളിച്ചേ... 🤔
@rohinisr28212 жыл бұрын
Correct മലയാളം അദ്ധ്യാപകൻ തന്നെ 😂😂
@esathannickal68302 жыл бұрын
Rohini morning
@MuhammadAshraf-kw9wx2 жыл бұрын
എന്തായാലും ആ സ്ത്രീക്ക് നല്ല വോയിസ് കിട്ടിയിട്ടുണ്ട് നന്നായി സംസാരിക്കാനും അറിയാം
@jmk84952 жыл бұрын
താങ്കളുടെ അവതരണ മികവ് ❤❤❤☺️☺️☺️ഗംഭീരം തന്നെ 😍☺️😊😊
@haseebahaseeba81052 жыл бұрын
Haii master braine poli avatharanam
@aamupathuvlog46922 жыл бұрын
ഇയാളുടെ സൗണ്ട് നമ്മുടെ ബിനോയ് ചേട്ടന്റെ സൗണ്ട് പോലെ ഉണ്ടല്ലോ 🤔🤔🤔😆😆😆😆
@masterbrain2.02 жыл бұрын
ആണോ 😄😄
@സാത്താൻ-ധ4ഹ2 жыл бұрын
ഈ അമ്മയ്ക്ക് പൂരകളികണ്ട് പിരാന്തു ആയതാണ് പാവം 😂😂😂😂
@JeevanJoshy-yy1jh2 жыл бұрын
ആളെ വെല്യ പിടിയില്ലെന്ന് തോന്നുന്നു 😄😄😄സ്ഥിരം കാണുന്ന ഞങ്ങൾക്ക് മനസിലായില്ല പിന്നെയാ അമ്മക്ക്
@jasmindiaries14262 жыл бұрын
😁😁👍🏻👍🏻
@humanoid_poocha Жыл бұрын
ദൈവങ്ങൾക്ക് ഒക്കെ നമ്മുടെ മുന്നിൽ സർക്കസ് നടത്തേണ്ട ഗതി വന്നല്ലോ 🥲..നമ്മൾ കൊടുക്കുന്ന നേർച്ച ഒന്നും ദൈവങ്ങൾക്ക് കിട്ടുന്നില്ലേ 😢..പാവം ദൈവങ്ങൾ 🥲
@mssanju23782 жыл бұрын
ചേട്ടാ ഗൂഗിൾ pay ചെയ്‌താൽ ഒരു അർച്ചന നടത്തമോ
@anoos20242 жыл бұрын
ചേട്ടന്റെ അവതരണം.. Poliyeee❤❤
@malarvadivlog8452 жыл бұрын
കുറെ സ്ഥലം ഇങ്ങനെ പോയി വീഡിയോ എടുത്തു അവരെ പരിഹാസം ചെയ്യുമ്പോൾ ഇതു കാണുന്ന മറ്റു സിദ്ധന്മാർ ഒരുപക്ഷേ നിങ്ങളെ തിരിച്ചു അറിയും സൂക്ഷിച്ചു മുന്നോട്ടു പോകുക 👍🏽👍🏽
@masterbrain2.02 жыл бұрын
Thanks
@noufalkv48412 жыл бұрын
മൂന്നാമത്തെ മതത്തിലുള്ളതും കൂടി ഉൾപെടുത്തുമല്ലോ... അച്ചായൻ...
@hashimrasheed12152 жыл бұрын
സിദ്ധനും ഇല്ല ഒരു കുന്തവും ഇല്ല ഏത് മതം എടുത്താലും
@Chithrasalabham2 жыл бұрын
ഗുപ്തൻ എന്ന് കേട്ടിട്ടുണ്ട് 🤔
@Ehh2_2 Жыл бұрын
തള്ളാഹുവിന്റെ കുറെ ആൾക്കാർ ഉണ്ടല്ലോ അവന്മാരെയും ഇതുപോലെ പിടിക്കണം.
@svpk68702 жыл бұрын
ദേവിക്കും ബാധ്യതയോ🙄🙄🙄 എന്റെ ദേവി 45പവൻ ഹോ 10/15ലക്ഷം രൂപേടെ കടം എന്തരോ എന്തോ 😊😊😊😊
മെൻസസ് ഡേറ്റ് ദർശനം കൊടുക്കാറുണ്ടോ.... അയ്യോ അയ്യോ...
@asarfasarf2 жыл бұрын
ചുരിദാർ ഇട്ട ദൈവം🤣😁😀😄
@lasijasidharthan87752 жыл бұрын
🤣🤣🤣🤣🤣👍🏻
@Naturebreath60612 жыл бұрын
😁😁😁😁
@om41802 жыл бұрын
അത് എന്താ ദൈവത്തിന് ചുരിദാർ ഇട്ടാൽ, ഡാൻസ് കളിക്കാൻ comfort നോക്കേണ്ടേ🤣
@fake1234-r7w2 жыл бұрын
ദേവിയെ മാഡം എന്ന് വിളിക്കുന്നത് ദേവിക്ക് ബോധിച്ചു
@സ്നേഹമാണ്മദീന2 жыл бұрын
വേഷം മാറിയാലും സൗഡ് മനസ്സ് ആവൂലെ അവർക്ക്
@legolas... Жыл бұрын
കളിയിക്കവിളയിലെ ചേച്ചിക്ക് തമിഴ് അറിയില്ലെന്ന്,..... കൊള്ളാം 😂😂😂.
@dreamsvlogs38242 жыл бұрын
ഇന്ന് 100 percent ഗ്യാരണ്ടി യുള്ള ഒരേ ഒരു ബിസിനസ്
@syamnadh16902 жыл бұрын
ഈ ദൈവം ബ്യൂട്ടി പാർലറിൽ ഒക്കെ പോയി മുടി സ്ട്രെറ്റ് ചെയ്തിട്ടുണ്ട്
@ArunArun-ff9me Жыл бұрын
പറ്റുസാരി ചുറ്റിയ ദൈവങ്ങളെ കണ്ട് മടുത്ത് ഇരിക്കുവാരുന്നു. അപ്പോഴാണ് ഒരു ചേഞ്ച്. അടിപൊളി മമ്മീ. എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു. ആ ടോപ് റെഡിമെയ്ഡ് ആണോ. അതോ തയ്പ്പിച്ചതോ 😁
ഇത് പോലെ കള്ളങ്ങൾ പൊളിച്ചു അടുക്കുന്ന വേറെ ഏതു vloger ആണ് ഉള്ളത്
@vvstarmediapro2 жыл бұрын
മറിമായത്തിലെ പ്യാരി ടെ ഒരു ചെറിയ ലൂക്ക് ഉണ്ടോ എന്നൊരു സംശയം😆🙏
@rajeshpochappan12642 жыл бұрын
അധെ 🤪
@rajeevvarghese78852 жыл бұрын
Yes😄
@2xbearth Жыл бұрын
Beauty Parlour il poy hair straightener cheytha kaali😂
@starlingantonygeorge3849 Жыл бұрын
ഓ! ഓ!! ഓ!!! എത്ര വ്യാജ അമ്മയാൾദൈവങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്?
@ubaidkkd67042 жыл бұрын
പൂവ് വാരി എരിയുന്നത് കണ്ടപ്പോൾ പെങ്ങളെ കൊച്ചിനെ ഓണം പരിബാദിക്ക് കോളേജ് ഇൽ കൊണ്ട് പോയി പൂക്കളം വാരി എറിഞ്ഞത് ഓർമ വന്നു
@subybijeshbijesh9786 Жыл бұрын
😂😂😂😂😂
@rohithsankar64032 жыл бұрын
ഇത്തരത്തിൽ ഉള്ള ആൾ ദെയവങ്ങൾ വന്നാൽ അല്ലെ Master Brain ഇനിയും വീഡിയോ എടുക്കാൻ പറ്റു 😅
@nazarkappoorath3226 Жыл бұрын
സത്യംപുറത്തുകൊണ്ട് വരാനും താങ്കളുംവീണു അമ്മയുടെ കാലിൽ 😂
@DileepA-i2z8 ай бұрын
കിളി പോയ മനുഷ്യർ അതാ അവരുടെ ബിസിനസ്😂😂😂😂
@humanoid_poocha Жыл бұрын
5:54 ആളുകൾ കൂടിയാൽ നേരത്തെ ദൈവത്തിനെ സർക്കസിന് റെഡി ആക്കി നിർത്തും 🔥🔥
@vasanthakumar7852 жыл бұрын
ഇതെല്ലാം മനസ്സിന്റെ സമനില തെറ്റി ചെയ്യുന്നതാണ് ബോധ മനസ്സിൽ ചെയ്യുന്നതല്ല അവബോധ മനസ്സിന്റെ ഉള്ളിൽ താൻ ഇന്നതാണ് ഇന്ന ആൾ ആണ് എന്നൊക്കെ തോന്നുമ്പോൾ ചെയത് കൂട്ടുന്ന കോപ്രായങ്ങൾ ആണ് ഇത് കാണുവാനും ഇവരുടെ കാൽ തൊടാനും കാൽനക്കാനും പോകും ഇതെല്ലാം വിവരവും വിദ്യാഭ്യാസവും ഉള്ള കേരളീയർ ആണ് എന്നോർക്കുമ്പോൾ ഓ സാക്ഷരത കേരള മേ...''
@hariharanpparroth96912 жыл бұрын
ആദ്യമൊക്കെ മോളെ ദേഹത്ത് ചൊവ്വയും വെള്ളിയും ദിവസങ്ങളിലാണ് ദേവി കൂടുന്നത് ഇപ്പോൾ ആൾക്കാർ (കസ്റ്റമർ )വരുന്ന ദിവസങ്ങളിൽ ദേവി കൂടും 🤣എന്തുവാടെ ആൾ ദൈവത്തിന് അവസാനം ഇല്ലേ
@Kalkkiiiiiiiii2 жыл бұрын
നിങ്ങള് വേറെ ലെവൽ 👌🏻🤣❤
@masterbrain2.02 жыл бұрын
നന്ദി
@sasina53462 жыл бұрын
ഇയാളെ സൂക്ഷിക്കുക ഇത് നമ്മുടെ അന്തകൻ 😂😂😂
@najihaparveen27852 жыл бұрын
ഇങ്ങനെയുള്ള ആൾക്കാരുടെ നാട്ടുകാരിൽ അവരെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു പക്ഷേ നാട്ടുകാരുടെ മുഖം വ്യക്തമാക്കാത്ത രീതിയിൽ ബ്ലർ ചെയ്താൽ മതിയാകുമല്ലോ
@beenakrishnakumar272 жыл бұрын
ഇതിന്റെ പുറകെ നടക്കുന്ന ഒന്നിനും ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലേ
@sahiraahmed3427 Жыл бұрын
Avatharanam 👍
@zulfikeralthaf8570 Жыл бұрын
ഇങ്ങള് പുലിയല്ല പുപ്പുലി യാ 😂😂👍👍👍👍👍🤗🤗🌹
@shajanabraham37532 жыл бұрын
എല്ലാ സ്ഥലത്തും ഉണ്ട് ഇതുപോലെ മനുഷ്യനെ പറ്റിച്ച ജീവിക്കുന്നത്യഥാർത്ഥ മായിട്ടുള്ള ദൈവങ്ങളെല്ലാം ഇവരെ പേടിച്ച് സ്ഥലം വിടുന്ന ലക്ഷണം
@Lekshmiammuh2 жыл бұрын
ചേട്ടാ കൊള്ളാം ഒരു സീരിയൽ കണ്ട പോലെ......❤
@SumaShri-c8t7 ай бұрын
"ആ... അമ്മയോട് ഇങ്ങു പോരാൻ പറ,.... ആണുങ്ങളുടെ.. കളി ഞാൻ അവളെ കളിച്ചു കാണിക്കാം 😂..."
@ashokkumar.mashokkumar.m6092 жыл бұрын
കിടു വെ തകർത്ത്
@udayabanucp7833 Жыл бұрын
ഉസാർ പരിപാടി.... അൽപ്പം dance, വാചകമടി... തമിഴ്. ഇത്രേം മതി 😄
@AVilson-w5y9 ай бұрын
Le chechi yude acting aanu super😊
@Nova-go1jg Жыл бұрын
മാഷിന് മറിമായത്തിലെ ശീതളന്റെ ലുക്ക്
@jafarsadiq90872 жыл бұрын
അമ്മേ അമ്മേടെ അനുഗ്രഹം ഞമ്മക്കും കിട്ടിയാൽ കൊള്ളാം 😄
@1km6782 жыл бұрын
മുക്രി ഹജ്യാർമാർ ഒന്നും ഇല്ലേടെയ്.....🤔
@jafarsadiq90872 жыл бұрын
@@1km678 അതൊന്നും ഇത്രേം അനുഗ്രഹം കിട്ടുന്നില്ല 😄
@phantomc21756 ай бұрын
അനക്ക് 72 ഹൂറിമാരുടെയും കാട്ടറബി പ്രഭാകരൻ്റെയും പ്രത്യേക ദുവാ ഉണ്ട്. അത് പോരെ? 😂
@jesskmon7169 Жыл бұрын
സാർ look 😄😄😄ഹി ഹി ഹിഹി
@sereenakk9462 Жыл бұрын
എന്റെ ചേട്ടാ... വെറുതെ വേഷം മാറി 😂😂😂
@Ananyadailyvideo Жыл бұрын
Chetta💞ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരമ്മ
@Sajitha629 Жыл бұрын
വിവരമില്ലാത്ത ജനങ്ങൾ
@ചെറി-ചെറിയാൻ Жыл бұрын
ഇനിയൊരു കുമ്പ. സാര എപ്പിസോടുചെയ്യൂ ജനങ്ങളറിയട്ടേ
@noufalkv48412 жыл бұрын
മൂന്നാമത്തെ മതത്തിലുള്ളതും കൂടി ഉൾപെടുത്തുമല്ലോ... അച്ചായൻ...
@Sreeja123 Жыл бұрын
മാസമുറ നിന്നോ ? ഈ പ്രായത്തിൽ . ദൈവങ്ങൾക്ക് ഇത് നിഷിദ്ധമല്ലേ?
@soumyasunny82782 жыл бұрын
മനോഹരേട്ട enthoke abhyasangala ee chekkan kanikunne... 😄✌✌✌👍👍
@sathyaprakashgbz91502 жыл бұрын
ചുളുവിൽ അങ്ങ് അനുഗ്രഹം മേടിച്ചു ല്ലേ 🤣
@sivaprasadvijayan76722 жыл бұрын
നിങ്ങൾ കാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ പറയരുത് 2 ദിവസം തൂറാൻ പറ്റാതെ വിഷമിച്ചിരുന്ന എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം നല്ലോണം തൂറാൻ പറ്റി. നന്ദി 🙏🙏🙏 ഉഗ്രരൂപിണി ഭദ്ര കാളി അമ്മിച്ചി
വിശ്വമ്പരന്റ ഇന്റർവ്യൂ കൂടി വേണമായിരുന്നു.പ്രോഗ്രാമിൽ മനഃശാസ്ത്ര വിദക്തരുടെ വിശതികരണം കൂടി ഉൾപ്പെടുത്തണം എന്നല്ലേ യാഥാർഥ്യം മനസിലാകൂ ഇല്ലങ്കിൽ അന്തവിശ്വാസികൾ എന്ന്നും അന്തവിസ്‌വാസികൾ തന്നെയായിരിക്കും.. ഈപ്രോഗ്രാമുകൾ കണ്ടു കൂടുതൽ കൂടുതൽ അന്തവിശ്വാസികൾ ഇവരാപ്പോലുള്ളവരെത്തിടിപോകും...
@footballfinix57262 жыл бұрын
3:45 iyale evidyo kanda pole indalo😄
@pythonpractical4 ай бұрын
ഇനിയും അമ്മ ദൈവങ്ങൾ വരട്ടെ... കൊറേ കൂടി മണ്ടൻ മാർ ജനിക്കട്ടെ...
@_al_hinna_ Жыл бұрын
Ningal oru sambavm thanne bro 😅😅👍🏻👍🏻👍🏻
@im_vishwa2 жыл бұрын
അല്ലാ...! ഈ ദൈവങ്ങളൊക്കെ കോപ്രായം കാണിക്കാനാണോ വരുന്നത് 🤔