അമ്മയെ തൊട്ടാൽ വിവരമറിയും 😈Leo Laika| protecting amma achan

  Рет қаралды 785,437

The Chottuz Vlog

The Chottuz Vlog

Күн бұрын

#leo
#chottu
#doglover
#laika
#guarding

Пікірлер: 349
@jayageethaps232
@jayageethaps232 Жыл бұрын
അവർ 2 പേരും അമ്മ യെ സ്നേഹിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു. ആയുസ്സും ആരോഗ്യ വും 2 പേർക്കും ഉണ്ടാകട്ടെ 🙏🙏🙏🙏
@minimolsuresh3663
@minimolsuresh3663 Жыл бұрын
രണ്ടു ചക്കരകുട്ടികൾ , അച്ഛന്റെയും, അമ്മയുടെയും മുത്ത്‌ മണികൾ. പൊന്നുമ്മ മുത്തുകൾ ക്ക്‌. കണ്ണ് തട്ടത്തിരിക്കട്ടെ ദൈവമേ
@josephtj1516
@josephtj1516 Жыл бұрын
കണ്ണു നിറയുന്നു
@mayamaushaija9553
@mayamaushaija9553 Жыл бұрын
നിങ്ങൾ ഭൂമിൽ ഭാഗ്യം ചെയ്തവരാണ്. കാരണം ഇത്രയും സ്നേഹവും ആത്മാർത്ഥതയും ഉള്ള രണ്ടു മക്കളെ കിട്ടിയല്ലോ
@sudhanair6018
@sudhanair6018 Жыл бұрын
ലിയൊയുടെ അസുഖം പൂർണ്ണമായി മാറിയല്ലൊ അല്ലെ? അവൻ അവന്റെ ജോലി ആത്മാർത്ഥമായി ചെയ്യുന്നു. പാവം
@SA-ds8yg
@SA-ds8yg Жыл бұрын
satyam 🙇🏼‍♀️
@minnuikka5312
@minnuikka5312 11 ай бұрын
ചുമ്മാ കിട്ടുന്ന സ്നേഹമല്ല അത്.... അവർ ആ ജീവികളെ അതുപോലെ ആണ് സ്നേഹിക്കുന്നതും കൊണ്ടുനടക്കുന്നതും....
@jackdaniel9965
@jackdaniel9965 Ай бұрын
എന്റെ പട്ടിയാണേൽ കയ്യിൽ കെട്ടിയാൽ കാലിൽ കടിക്കും... ഈ പറ്റിക്കൽ ഒന്നും നടക്കില്ല 😂
@Abm-jw5lo
@Abm-jw5lo 16 күн бұрын
😂😂😂😂😂😂😂😂😂
@mollythomas17
@mollythomas17 Жыл бұрын
ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ ഭാഗ്യവാൻമാർ 🌹🌹🌹🌹അമ്മയെ തൊട്ടാൽ അച്ഛനല്ല ആരായാലും വിവരമറിയും 🥰ലിയോ, ലെയ്ക ഉമ്മ ❤❤❤
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Aniykum. Undu. Etupol oru takkudu vavachi
@HamsaAbdulrasak
@HamsaAbdulrasak 2 ай бұрын
Hu😂
@aneeshvnair4140
@aneeshvnair4140 Жыл бұрын
ലിയോമോൻ ഉഷാറായി വരുന്നുണ്ട്👍സ്ഥിരം പ്രേക്ഷകർ ലൈക്‌🤗
@tresajanet5319
@tresajanet5319 Жыл бұрын
ഈ നായ കുട്ടികൾ രണ്ടും നല്ല സ്നേഹമുള്ളവർ തന്നെ. 💕💕
@user-sc7lw9in1o
@user-sc7lw9in1o Жыл бұрын
ഇവരുടെ സ്നേഹത്തിനു മുന്നിൽ മനുഷ്യൻ എന്നും അടിമകളാണ് 🥰🥰🥰
@girijamkurup1391
@girijamkurup1391 Жыл бұрын
അവർ തരുന്ന സ്നേഹം നമ്മുടെ മക്കൾക്കും അപ്പുറം ആണ്. ഞാൻ ഇവരുടെ സ്നേഹം ധാരാളം അനുഭവിക്കുന്ന ഒരാൾ ആണ്. പ്രതിഫലം ആഗ്രഹിക്കാതെ കിട്ടുന്ന സ്നേഹം ❤️❤️
@zuha2412
@zuha2412 Жыл бұрын
പുന്നാര കുട്ടി ആകേന് നമ്മുടെ ലിയോ മോൻ 😄🥰🥰
@lathikalathika3941
@lathikalathika3941 Жыл бұрын
ലീയോ മോൻ ലൈയ്ക്ക കുട്ടി❤️
@sujasuja3251
@sujasuja3251 Жыл бұрын
ലക്ക. മിടികി.. സന്തോഷം നല്ല മകൾ
@faizafami6619
@faizafami6619 Жыл бұрын
Avarum athupole 2 pereyum nannai nokkunnathu kondanu.
@Hairlover468
@Hairlover468 Жыл бұрын
♥️♥️♥️♥️♥️♥️ ലിയോ🥰 ലൈക അമ്മയെ അടിച്ചപ്പോൾ ലീയോക്ക് വിഷമം aayi അച്ഛൻ ആയോണ്ട് കടിക്കാൻ പറ്റില്ലാലോ അവൻ കരയുന്നു അപ്പോൾ ലയിക്ക പോയി ലിയോ നെ സമാധാനിപ്പിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?🥰🥰👍🥰🥰♥️♥️♥️♥️ ലീയോ ന്റെ മുഖം ഒക്കെ തുടച്ചു സമാധിപ്പിക്കുന്നു പിന്നെ രണ്ടാളും അമ്മയെ അച്ഛനെ തൊട്ടാൽ അവരെ തട്ടും😁 le:ലെയ്ക്ക മുഖം നോക്കാതെ ആക്ഷൻ എടുത്തിരിക്കും ലീയോ :കാര്യം ഒക്കെ seri but അമ്മയെ അടിക്കാൻ സമ്മതിക്കില്ല 🥰
@enigmaart4743
@enigmaart4743 Жыл бұрын
ലയ്ക ഒരു സാധാരണ Dog അല്ല She Is Very ബുദ്ധിമതി 😍
@beenakumari5325
@beenakumari5325 Жыл бұрын
അച്ഛനാണ്. സ്നേഹമാണ്. പക്ഷേ അമ്മയെ തൊട്ടാൽ 👍❤️
@lissyfrancis6594
@lissyfrancis6594 Жыл бұрын
പലയിടത്തും സ്വന്തം മക്കൾ പോലും മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഈ കാലത്ത്. ഈ രണ്ട് മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. ഒരു ഇത്തിരി സ്നേഹം അങ്ങോട്ട് നൽകിയാൽ അതിന്റെ ആയിരം ഇരട്ടി തിരിച്ചു തരുന്ന ലോകത്തിലെ വിശ്വസിക്കാൻ പറ്റുന്ന നന്ദിയുള്ള ജീവി അത് നായ തന്നെയാണ് അതിൽ ഒരു തർക്കവുമില്ല. ലിയോ കുട്ടനും അച്ഛനും അമ്മയ്ക്കും ലൈക മോൾക്കും കുടുംബത്തിലെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏
@lijibiji1427
@lijibiji1427 Жыл бұрын
എത്ര നല്ല കുഞ്ഞുങ്ങൾ ആണ്.. ചേട്ടന്റെ വീട്ടിൽ എത്തിപ്പെട്ടത് അവരുടെ ഭാഗ്യം ആണ്
@rekharaju538
@rekharaju538 Жыл бұрын
ലിയോകുട്ടന്റെ ❤️ ക്ഷീണമൊക്കെ മാറിയോ..?? Laika വികൃതി ❤️❤️❤️
@MrAnjusajit
@MrAnjusajit Жыл бұрын
അച്ഛൻ ആയതുകൊണ്ടാണ് ലിയോ കടിക്കാത്തതു . അവർക്കു നല്ല ബുദ്ധി ആണ് . അമ്മക്കുട്ടികൾ 😘🥰😘😘😘
@likhithaanil5930
@likhithaanil5930 Жыл бұрын
ലിയോ ലെയ്ക്ക😍😍😍😍😍😍😍😍🥰🥰🥰 ലെയ്ക്കക്ക് കുഞ്ഞിലെതൊട്ട് അമ്മയോട് കുറച്ച് സ്നേഹം കൂടുതലാണ്
@sreeranjm7221
@sreeranjm7221 Жыл бұрын
കൊടുക്കുന്നെങ്കിൽ ഇവരെ പോലുള്ളവർക്ക് കൊടുക്കണം . ഇതുപോലെ നന്നിയുള്ള ജീവികൾ വേറെ ഇല്ല . മനുഷ്യർ പോലും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.👍
@varshavenu8961
@varshavenu8961 Жыл бұрын
Leo ക്ക് വയ്യേ പാവം പെട്ടന്ന് സൈലന്റ് ആയി 🙂🙂🙂❤️❤️❤️❤️ ലൈക്ക മോൾ ❤️
@anjuvv8837
@anjuvv8837 Жыл бұрын
ഇന്ന് ലിയോ കുട്ടനും ലെയ്ക മോളും കൂടി അച്ചനെ ഒത്തിരി വഴക്കുപറഞ്ഞു🐕🐈😃😃. ലിയോ കുട്ടനോടും ലെയ്ക മോളോടും ഒത്തിരി സ്നേഹം🐈🐕💕💕💕💕💕💕💕💕
@vidyaiyer5351
@vidyaiyer5351 Жыл бұрын
Leo കുട്ടനും Laika കുട്ടികും ♥️♥️♥️♥️😘😘 Love you muthe😘
@kuttankrishna6249
@kuttankrishna6249 Жыл бұрын
ആ അമ്മയുടെ മക്കൾ. അമ്മയ്ക്ക് വീട്ടിൽ ധൈര്യമായി ഇരിക്കാം
@harithaakhil3858
@harithaakhil3858 Жыл бұрын
Laika yude. Sneham
@pvijayan8970
@pvijayan8970 Жыл бұрын
ഒരിക്കലും രണ്ടു മനുഷ്യകുട്ടികൾ ഇതുപോലെ അൽമാർത്ത മായി ആരെയും സ്നേഹിക്കില്ല....
@susyabraham4705
@susyabraham4705 Жыл бұрын
ഈ മക്കൾടെ സ്നേഹം കാണ് പോഴ കണ്ണ് നിറയു. മനസ്സ് നിറയും ചേട്ട മോൻ കൂടിയുണ്ടായിരുന്ന മെങ്കിൽ ഒത്തിരി സന്തേഷം മാകുമായി ഞ്ഞു. രണ്ടു മക്കൾക്കും ചക്കരയുമ്മ
@jyothisuresh3005
@jyothisuresh3005 Жыл бұрын
രണ്ടുപേർക്കും അവരുടെ അമ്മയോടുള്ള സ്നേഹം കണ്ടില്ലേ. ഇവിടെയും ഇതുപോലെയാണ്.
@shestechandtalk2312
@shestechandtalk2312 Жыл бұрын
ലൈക്ക എന്നാ ശ്രെദ്ധ ആണ് 👌🏼👌🏼pure ഗാർഡ് ❤️❤️❤️. ലിയോ കുട്ടൻ ഉഷാറായി വരുന്നേ ഉള്ളു ല്ലേ. പാവം 🥰
@Happiness_Within
@Happiness_Within Жыл бұрын
This is how we have to keep our pets... So much love care and affection we show to our kidz
@nithinkumbalamkandi7928
@nithinkumbalamkandi7928 Жыл бұрын
Wowww
@pushpakrishnakumar4863
@pushpakrishnakumar4863 Жыл бұрын
ലിയോമോനും ലയ്ക്ക് മോളുക്കും നല്ലത് മാത്രം വരും പൊന്നുമാ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@arj7280
@arj7280 Жыл бұрын
അമ്മക്ക് പകരം ആരും ഇല്ല ❤❤❤
@ravikumarsree4647
@ravikumarsree4647 Жыл бұрын
ലിയോനെ കൂടുതൽ സ്നേഹിക്കു. അവൻ ആകെ വിഷമത്തിലാണ്.
@kashisaran1054
@kashisaran1054 Жыл бұрын
😍ലിയോ കുട്ടനെ കുറച്ചു കൂടി കെയർ കൊടുക്കണേ... ലൈക്ക മോൾ കുഴപ്പമില്ല അവൾ മിടുക്കി ആണ്.... കിട്ടിയ തക്കത്തിനു അമ്മ അച്ഛന്നിട്ട് താങ്ങുന്നുണ്ടല്ലോ 😆
@thechottuzvlog50
@thechottuzvlog50 Жыл бұрын
🥰🥰
@anusplanet8984
@anusplanet8984 Жыл бұрын
ഇതിൽ കൂടുതൽ എന്ത് വേണം...മിടുമിടുക്കാരായ രണ്ട് മക്കൾ ഉള്ളപ്പോൾ...
@immanuelmusiccreations4434
@immanuelmusiccreations4434 Жыл бұрын
ഇത്രയും സ്നേഹം നമുക്കുണ്ടോ ചിന്തിച്ചു നോക്കു, മനുഷ്യരേക്കാൾ കൂടുതൽ വിശ്വസിക്കാം മൃഗങ്ങളെ.
@binduck8449
@binduck8449 Жыл бұрын
അവനെ മോനേ ... കുഞ്ഞേ ... എന്നൊക്കെ വിളിക്കുന്ന അമ്മയാ ... തൊടരുത് ...😀
@sunitharadha2148
@sunitharadha2148 Жыл бұрын
ലെയോകുട്ടാ ❤️❤️❤️❤️. ലേയ്ക കുട്ടി ❤️❤️❤️.
@sajmedia1733
@sajmedia1733 Жыл бұрын
അമ്മേ തൊട്ടാൽ അപ്പനാണെന്നു നോക്കുകേല.. കടിച്ചു പറിച്ചു തോട്ടിൽ എറിയും ഞാൻ.. എന്ന് ലിയോ 😃
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
കണ്മണിക്കൽ leyo കുട്ടൻ ലൈക മുത്ത്‌
@renibobby5662
@renibobby5662 Жыл бұрын
ലിയോ മോൻ 🥰😍♥️🥰😍😍♥️
@vineethak3298
@vineethak3298 Жыл бұрын
ലിയോ കുട്ടന് ക്ഷീണം മാറീട്ടില്ല 😢ലൈക്ക മോള് പൊളി 🥰🥰🥰🥰
@jayanthikishore8565
@jayanthikishore8565 Жыл бұрын
Utter
@semithajayadas3719
@semithajayadas3719 Жыл бұрын
ലിയോയെ കൂടുതൽ ശ്രദ്ധിക്കണെ പാവം ചക്കര വാവ. കുഞ്ഞുങ്ങളുടെ സ്വഭാവമാണവന്
@enigmaart4743
@enigmaart4743 Жыл бұрын
Leo കുട്ടൻ ഉശിരൻ 😍 പാവം leo കുട്ടൻ and ലൈക
@marymolly1980
@marymolly1980 Жыл бұрын
Leo മോൻ്റെ ക്ഷീണം ഒക്കെ പോയില്ലേ💖 Laika mol മിടുക്കി കുട്ടി
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Жыл бұрын
ഇത്രയും സ്നേഹമുള്ള പൊന്നുമക്കൾ നിങ്ങൾഭാഗ്യം ചെയ്തോരാണ് ❤❤❤❤
@ancypratibha
@ancypratibha Жыл бұрын
Leo and Laika: Achananennonnum nokkoollatto, njangade Ammaye thottal vivaramariyum, hmmm... Bow Bow 😬😬
@enigmaart4743
@enigmaart4743 Жыл бұрын
Leo കുട്ടൻ ഒരു സിംഹം 🦁😍
@neelambari7216
@neelambari7216 Жыл бұрын
മുത്തുമണികൾ ❤️❤️❤️❤️❤️❤️
@__love._.birds__
@__love._.birds__ Жыл бұрын
അത് ഇവിടെ യുമ് അങ്ങനെ തന്നെ ആണ് സ്നേഹം എല്ലാം ആണ് എന്നെ തൊട്ടാൽ പിന്നെ പണി ആണ് 🥰🥰🥰😘😘
@shalinishalu390
@shalinishalu390 11 ай бұрын
മനുഷ്യരെക്കാൾ നന്ദിയുള്ളവർ ആണ് ഇവർ.
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
നല്ല അമ്മയും അച്ഛനും , അടിപൊളി കുഞ്ഞുങ്ങളും . ചക്കര ഉമ്മ ലെയ്ക ലിയോ
@vinodperumala9896
@vinodperumala9896 Жыл бұрын
കുട്ടനും കുട്ടിയും ഹാപ്പിയാണല്ലേ വെരിഗുഡ് ലിയോ ലയിക്ക ഉമ്മ 👍
@beenarania6619
@beenarania6619 Жыл бұрын
എനിക്കും ഉണ്ട് ഒരു കൊച്ചു ഡാഷ്, എന്നോട് അവന് ഭയങ്കര സ്നേഹമാണ്.
@sudhasudha2461
@sudhasudha2461 Жыл бұрын
രണ്ടു ചക്കരകുട്ടികളെ ഒത്തിരി ഇഷ്ട്ടം ♥️♥️
@aiswarya3526
@aiswarya3526 Жыл бұрын
അമ്മയുടെ യുഠ അച്ഛന്റെ യുഠ പൊന്നു മക്കൾ 😊😊❤❤
@ratheeshvt1043
@ratheeshvt1043 Жыл бұрын
തമാശക്ക് ആ അമ്മയെ വേറെ ആരെങ്കിലും അടിച്ചാൽ അടിച്ചാളുടെ അവസ്ഥ എന്തായിരിക്കും 🙄
@RaviKumar-yu5ok
@RaviKumar-yu5ok Жыл бұрын
Dilipetta good evening,lika is very agressive,even Leo too,but Leo is very intelligent and friendly.Lika is a 24hr agressive female.God bless you all.
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
ലിയോ ലെയ്ക്കാ മുത്ത് മണികൾ ലിയോയ്ക്ക് അസുഖം എല്ലാ മാറി എന്ന് വിശ്വസിക്കുന്നു🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
@rembhamanik6040
@rembhamanik6040 Жыл бұрын
അമ്മ അവരുടെ സ്വത്തല്ലേ ❤️
@nishahaneef3947
@nishahaneef3947 Жыл бұрын
Domestic violence anubhavikunne oro veetil enkane Leo or Laika undenkil ....etrayo veetammamar rekshe pedum🥰
@sinysiby3415
@sinysiby3415 Жыл бұрын
ലയ്ക്ക അമ്മമോൾ 🥰ലിയോ അച്ഛൻ മോൻ 🥰
@journeylifewithmaya5375
@journeylifewithmaya5375 Жыл бұрын
ലിയോ ❤️❤️🥰
@vijayakumari9873
@vijayakumari9873 Жыл бұрын
Real love..... Unconditional 😍❤️
@sindhus6320
@sindhus6320 Жыл бұрын
മിടുക്കി മോൾ ❤️❤️❤️
@devimatha8864
@devimatha8864 Жыл бұрын
പൊന്നു മക്കൾ ❤️❤️❤️
@babuvarghese6786
@babuvarghese6786 Жыл бұрын
Laika ,Leo heroes. Thank you Dilip chettan & Fly !🙏 💖👌
@vishalvnath9392
@vishalvnath9392 Жыл бұрын
Laika become beautiful after the change of colour in fur
@rsvideos6918
@rsvideos6918 Жыл бұрын
എന്തു നല്ല സ്നേഹമുള്ള കുടുംബം
@ancypratibha
@ancypratibha Жыл бұрын
Ammayude Body guards super 🐕‍🦺🦮🥳💞😍
@KunjisVlog
@KunjisVlog Жыл бұрын
ചെക്കനും പെണ്ണും മുത്തുമണികളാ 🥰😍❤️🥰👍🏻
@bindhuraphealbindhu5780
@bindhuraphealbindhu5780 Жыл бұрын
Randuperum ishtam...annalum kurachu kooduthal ishtam.. LEO.. leo fans eviday like adiku
@seemat1592
@seemat1592 Жыл бұрын
🤩🤩👍👍 Ammamarodu sneham kooduthal ivarku ellam🤩
@ArjunArjun-me1we
@ArjunArjun-me1we Жыл бұрын
ലിയോ ലൈക്ക സൂപ്പറായിട്ടുണ്ട് മക്കളെ ♥️♥️
@focus___v_4923
@focus___v_4923 Жыл бұрын
ലിയോയെ കാണുമ്പോൾ എല്ലാം എനിക്ക് ചോട്ടുവിനെ ഓർമ വരും.. അവൻ ഇപ്പൊ മുകളിൽ ഇരുന്ന് എല്ലാം കാണുന്നുണ്ടാകും പാവം 😔🥺
@preethick1296
@preethick1296 Жыл бұрын
😀😀😆 ഇതാണ് സ്നേഹം
@lekshmibinulalvlog5046
@lekshmibinulalvlog5046 Жыл бұрын
ലിയോ 😊😊😊😊
@lathasathish3868
@lathasathish3868 Жыл бұрын
Leo and Laika 🥰
@remanid3356
@remanid3356 Жыл бұрын
എനിക്ക് വയ്യ്തതുകൊണ്ട് എല്ലാകാര്യങ്ങളും ഞാൻ അവളെ ഏൽപ്പിച്ചിരിക്കുവാ ലേയ്ക്ക നോക്കിക്കോളും എല്ലാം അവൾക്കു വേണ്ടഎല്ലാ ട്രയിനിങ്ങും കൊടുത്തിയുണ്ട് ലിയോ ചേട്ടൻ
@rajeshtp5554
@rajeshtp5554 Жыл бұрын
Nalla snehamulla kuttikal Ente mon ippo chothiche ullu laikayudem leodem video vanno ennu.othiri ishta monu avare randalem.
@lathap2
@lathap2 Жыл бұрын
Nalla senehamvunda ammayode good Leo and laika
@beenarania6619
@beenarania6619 Жыл бұрын
അവർക്കു അമ്മമാരോടാണ് സ്നേഹം കൂടുതൽ...
@michootychikkus
@michootychikkus Жыл бұрын
Leo❤️Laika😘😘😘😘
@meghaponni354
@meghaponni354 Жыл бұрын
ലിയോ മോനു എങനെ യുണ്ട് ❤️❤️❤️
@vinayadas9825
@vinayadas9825 Жыл бұрын
2 perum adipoliya.....👌❤️
@travelwitharun4896
@travelwitharun4896 Жыл бұрын
ലോയോ കുട്ടാ 🥰🥰🥰🥰
@anuanutj4491
@anuanutj4491 Жыл бұрын
Leyo& laka പൊന്നു മക്കൾ ഗോഡ് ബ്ലെസ് യു അച്ഛനും അമ്മ
@MadCyclist_
@MadCyclist_ Жыл бұрын
മുത്തുമണികൾ 😍😍😍
@lathaunniyampath3842
@lathaunniyampath3842 Жыл бұрын
സ്നേഹം മക്കൾ ❤️❤️❤️❤️❤️
@vinodv9044
@vinodv9044 Жыл бұрын
ചോട്ടു പോയിട്ട് ഒരു വർഷമാകുന്നു 💔😓😓🙏🌹leokuttan, laikakutty and achan amma ellarum super❤️❤️💔💔🥰🥰🥰
@shilparemapadmakumar
@shilparemapadmakumar Жыл бұрын
Nthinn manushyane snehikknm... ❤️ evrekal valuth onum bhoomiyil ila leo and laika😘
@ammalayalamvlogs3962
@ammalayalamvlogs3962 Жыл бұрын
അമ്മയും അച്ഛനും മക്കളും 🥰🥰🥰
@ayisharamees1331
@ayisharamees1331 Жыл бұрын
Makkale ammenem achaneyum avidulla ellareyum nallonam nookkene aareyum onnum cheyyan sammathikkeruth. Leo vava strong aayi santhosham love you makkale😘😘y
@Rejisukumar
@Rejisukumar Жыл бұрын
Amma 🥰🥰🥰👏
@aleygeorge8888
@aleygeorge8888 Жыл бұрын
Two beautiful kids . Love you ❤❤
@ajithashibu3850
@ajithashibu3850 Жыл бұрын
Snehamulla chakkarakalaa randalum🥰🥰🥰🥰🥰
@anupamajayan184
@anupamajayan184 Жыл бұрын
നല്ല മക്കൾ രണ്ടു പേരും
@sujanababu6502
@sujanababu6502 Жыл бұрын
Pavam makkal endhoru snehama 😘😘😘😘😘
@jeevangeorge3166
@jeevangeorge3166 Жыл бұрын
Laika: തള്ളേ കലിപ്പ് തീരണില്ലല്ലോ 😂
@machansvlog5822
@machansvlog5822 Жыл бұрын
ഒന്നും പറയാനില്ല.ഇത്രയും സ്നേഹം,ഓർക്കാൻ വയ്യ.
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ഒന്നുറപ്പിക്കാം ഈ വീട്ടിൽ... കുടുംബ വഴക്ക് ഉണ്ടാകാൻ ഒരു. സാധ്യതയും ഇല്ല... ഇവർ സമ്മതിച്ചിട്ട് വേണ്ടേ....
@vcreations9046
@vcreations9046 3 ай бұрын
സ്നേഹമുള്ള മക്കൾ. അവൾക്കു മനസ്സിലായി കാര്യം 😀
@LoidPaiva
@LoidPaiva Ай бұрын
ചോട്ടു നീ ഇതെല്ലാം കാണുന്നുണ്ടോ നീ ഇല്ലല്ലോ❤
@AswathyAcchu
@AswathyAcchu 11 ай бұрын
3:29. Achan aanennonnunum നോക്കില്ല ഞങ്ങടെ അമ്മയെ തൊട്ടാൽ കടിച്ചു പറിച്ച് കീരും ഞാൻ laika
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН