അമ്മയിലെ 400 ഓളം സ്ത്രീകൾക്ക് ആ സംഘടന വേണ്ട | Parvathy Thiruvothu | Santhivila Dinesh | M5 News

  Рет қаралды 270,846

M5 News

M5 News

Күн бұрын

Пікірлер: 438
@Harichandran007
@Harichandran007 4 ай бұрын
ശാന്തിവിള ആർക്കെല്ലാം പുല്ലങ്കുഴൽ ഊതിയാണു ജീവിക്കുന്നതെന്നു വ്യക്തമായി.
@syamambaram5907
@syamambaram5907 Жыл бұрын
പണ്ടുകാലത്ത് ഗ്രാമ പ്രദേശങ്ങളിലെ കടത്തിണ്ണകളിൽ ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്റെ നിരാശയിൽ,നന്നായി ജീവിക്കുന്ന നാട്ടുകാരെ പറ്റി കുറ്റവും കുശുമ്പും പറഞ്ഞിരിക്കുന്ന കുറേ ആളുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ളവർ ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. അതിനുദാഹരണമാണ് ശാന്തിവിള ദിനേശൻ.
@shihabm2678
@shihabm2678 Жыл бұрын
You😅😅
@hgmnmhb
@hgmnmhb Жыл бұрын
Udhaharanamanu wcci
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
😂😂😂
@2xbearth
@2xbearth Жыл бұрын
😂
@rehnaabdulkader0505
@rehnaabdulkader0505 Жыл бұрын
Pandu athu villageslayirunnu innathu maari metro citiesleku maariyiriyittundu…ithiyaalu mathram alla Ella malayaleekalum ingane thanne…athukondanu Kerala ithrayum nashichathu
@AnilKumar-xo2vs
@AnilKumar-xo2vs Жыл бұрын
പണ്ട് നാനാ മസിക ഈ റോൾ ചെയ്തിരുന്നു 😂😂😂ഇപ്പോൾ കാലം മാറി കഥ അത് തന്നെ 😀😀😀
@thewanderlustco.
@thewanderlustco. Жыл бұрын
ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്ന ചേട്ടൻ
@manim6943
@manim6943 4 ай бұрын
@@thewanderlustco. 👍🏻👏🏻👏🏻👏🏻
@shaheedm4565
@shaheedm4565 Жыл бұрын
ഈ പ്റായത്തിലും വല്ലവന്ടേയും ഇരന്നു തിന്നാതെ മാനൃമായി ജോലി ചെയ്തു ജീവിക്കുന്ന ശാന്തിവിള ദിനേശിനു അഭിവാദൃന്കള്
@Spiderman66DD
@Spiderman66DD 6 ай бұрын
Enthoru oookk😂😂
@sujith3684
@sujith3684 Жыл бұрын
ദിവസം തുടങ്ങുന്നു , പരദൂഷണം പറയാൻ തുടങ്ങുന്നു, പറഞ്ഞു കൊണ്ടേയിരിക്കുന്നു, അടുത്ത ദിവസം വീണ്ടും ഇത് തന്നെ. വല്ലാത്തൊരു ജീവിതമാണ് ഇയാളുടേത്. 🚀🚀
@molyra1207
@molyra1207 6 ай бұрын
ദിനേശൻ്റെ വാക്കുകളിൽ പ്രകടമാകുന്നു അയാളുടെ സംസ്കാര ശൂന്യത
@jeh948
@jeh948 4 ай бұрын
True
@Arjun-r8j9b
@Arjun-r8j9b Жыл бұрын
ബംഗ്ലാവിൽ ഔധ ഉൾപെടെ 675 സൂപ്പർഹിറ്റുകൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയ ശാന്തി വിള സാറിനെ പോലെയുള്ളവരാണ് മലയാള സിനിമയുടെ അഭിമാനം ❤🥰രാഷ്ട്രം പരമോന്നത പുരസ്കരം നൽകി താങ്കളെ ആദരിക്കണം🏆🏅🎖 എന്നാണ് എൻ്റെ ഒരിത് താങ്കൾ മലയാളത്തിൽ മാത്രം നിൽക്കരുത് 🛫തമിഴ് 🛫തെലുങ്ക്🛫 ഹിന്ദി ഭാഷകളിൽ കൂടെ കൈവയ്ക്കണം എന്നിട്ട് ഇരുന്ന് കുറ്റം പറഞ്ഞ് നക്കി തേച്ച് നാറ്റിക്കണം എല്ലാത്തിനേം🥴🥴🥴 ഒരെണ്ണത്തെ വെറുതെ വിടരുത്😁🤣
@teenageemon8496
@teenageemon8496 Жыл бұрын
😂😂
@RekhaPradeep-g8q
@RekhaPradeep-g8q Жыл бұрын
😂😂❤
@ContactSeeDpforNumber
@ContactSeeDpforNumber Жыл бұрын
😂😂😂 banglaavil aaoutha ivante aano...hahah...nammude Abdulla kuttiye kaliyaakan use cheyyunna word😊😊😊
@shanavasshibili
@shanavasshibili Жыл бұрын
നീ ഒന്ന് സംവിധാനം ചെയ്‌തു കാണിച്ചു കൊടുക്ക്‌ വല്ലവന്റെയും മണിയിൽ പിടിച്ചു അടിക്കാൻ നല്ല ഉത്സാഹമാണ്
@anoop6982
@anoop6982 Жыл бұрын
മമ്മൂട്ടിയെ പറ്റി നല്ലത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലെ 😂
@vipinm6936
@vipinm6936 Жыл бұрын
എല്ലാരും അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു കാര്യമുണ്ട്... സിനിമയെ പറ്റിയോ സിനിമാകാരെപ്പറ്റിയോ പറയാൻ അദ്ദേഹത്തിന് എന്ത് യോഗ്യത ഉണ്ടെന്ന്..... ഞാൻ ഒന്ന് ചോദിച്ചോട്ടെ.. സിനിമയെ വിമർശിക്കാനോ സിനിമാക്കാരെ വിമർശിക്കാനോ... Hit film director മാർക്ക് മാത്രമേ അർഹതയുള്ളോ.... ഒന്നുമില്ലേലും 1985 മുതൽ assistant director ആയിട്ട് സിനിമ ഫീൽഡിൽ ഉള്ള ആളാണ്‌ അദ്ദേഹം... അപ്പോൾ സിനിമയെ കുറിച്ച് കുറച്ചെങ്കിലും കാര്യം അറിയാവുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. പിന്നെ ഇപ്പോൾ എന്തുമാത്രം youtube ചാനൽസ് ആണ് ഉള്ളത് സിനിമയപറ്റിയും സിനിമാക്കാരെ പറ്റിയും reviews പറയാൻ.. അവരൊക്കെ സിനിമ direct ചെയ്തു hit ആക്കിയിട്ടാണോ പറയുന്നത്.... അദ്ദേഹം പറയുന്നതിൽ എല്ലാം ശെരി ആണെന്നുള്ള അഭിപ്രായം എനിക്കില്ല.. എന്നാലും കുറെ കാര്യങ്ങൾ ശെരിയാണ്..... ഇത് എന്റെ അഭിപ്രായമാണ് തെറ്റാണെങ്കിൽ ശെമിക്കുക..🙏🏻
@pradeeshkumar6793
@pradeeshkumar6793 Жыл бұрын
മലയാളം സിനിമയിലെ നുണയും കൊതിയും ശാന്തിവിള ദിനേഷിലൂടെ.....
@SajeevSajeevBhaskaran
@SajeevSajeevBhaskaran 5 ай бұрын
😅😅😅
@ramesanrameshpaul5375
@ramesanrameshpaul5375 4 ай бұрын
മറ്റുള്ളവരുടെ കുറ്റങ്ങൾ കുറവുകളും യാതൊരു ഉളുപ്പും ഇല്ലാതെ ഒരു മറ്റേ ചിരിച്ചിരിച്ചു സമുഹത്തെ സർദിച്ചു ദുഷിപ്പിക്കുന്ന ശാന്തി വിള, ഒരിക്കൽ ഇദ്ദേഹം ഏതോ ഒരു നടി കിടപ്പറ രംഗം അഭിനയിക്കാതെ വന്നപ്പോൾ അവളെ ചീത്ത പറഞ്ഞു കൊണ്ടു, ഇങ്ങനെ ചോദിച്ചതായി ഇയാൾ തന്നെ പറഞ്ഞതു ഓർക്കുന്നു, ഇവൾ പിന്നെ എന്തിനാണ് അഭിനയിക്കാൻ വന്നത്. ഞാൻ ആയിരുന്നു സംവിധായകൻ എങ്കിൽ അവളെ ആ കിടപ്പറ രംഗം അഭിനയിപ്പിച്ചിട്ടേ വിടുമായിരുന്നുള്ളു എന്ന്. പിന്നെ ഇയാളുടെ മകളെ കൊണ്ട് അത് അഭിനയിപ്പിച്ചു കാണും ആ രംഗം, കഴിഞ്ഞ ദിവസം ഇയാൾ ഒരു വെല്ലു വിളി നടത്തി സകല you tuber മാരോടും താൻ ചെയ്തത് പോലെ നടി വിജയ ശ്രീ യെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ എന്ന്, എനിക്ക് ചോദിക്കാൻ ഉള്ളത് ഇയാൾ സിനിമ ലോകത്തെ സകലമാന കാര്യവും അറിയുന്ന വ്യക്തിയല്ലേ മോഹൻ ലാലിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം സിനിമ ലോകത്തു രഹസ്യവും പരസ്യവും ആയ കാര്യമാണ് അമ്മ നടികൾ മുതൽ അയാളുടെ മകളുടെ പ്രായവും അതിൽ താഴെയും ഉള്ള (അനേകം അനേകം ആയിരക്കണക്കിന് എന്ന് അയാൾ തന്നെ സമ്മതിക്കുന്നു,) സ്ത്രീ കളുമായി ശയിച്ചിട്ടുണ്ട് ഇത് പൊതുവെ എല്ലാവർക്കും അറിവുള്ള കാര്യമാണ്, താൻ ആണ് ആണെങ്കിൽ തനിക്കു ധൈര്യം ഉണ്ടോ ലാൽ ഇന്റെ ഈ വീര കഥ യെ കുറിച്ച് എഴുതാൻ, തനിക്കു അതിനുള്ള തന്റെ ടം ഉണ്ടോ, ഞാൻ താങ്കളെ വെല്ലു വിളിക്കുന്നു, തനിക്കു അതിനു കഴിയില്ല, മറിച്ചു താൻ ലാലിന് വേണ്ടിവന്നാൽ മാമ പണിയും വേറെയും വല്ലതും ഒക്കെ ചെയ്തു കൊടുക്കും അല്ലെ,സിനിമ ലോകത്തു നടമാടുന്ന നാറ്റ കഥ കൾ ആണല്ലോ ചാനൽ നിറയെ, അതിനെ വിമർശിച്ചു കൊണ്ട് ഒരു വാക്ക് പോലും ഈ ആശാന്തി വിള കോനേശൻ ഒന്നും പറഞ്ഞു കേട്ടില്ല ല്ലോ? ന്തേ?
@mohammedshafi365
@mohammedshafi365 Жыл бұрын
ഇയാളോട് ഇപ്പോൾ മമ്മൂട്ടി അവസരം ചോദിച്ചു നടക്കുകയാണ് മലയാള സിനിമയിൽ ഇയാൾക്കുള്ള അത്ര തിരക്ക് ഒരാൾക്കും ഇല്ല
@shibilshibi6061
@shibilshibi6061 Жыл бұрын
ഒരു കൊതുകിന്റെ ഭാവം എനിക്കുമാത്രമാണോ തോന്നുന്നത്..... 🤔
@thefilmmaker4932
@thefilmmaker4932 Жыл бұрын
A ശാന്തിവിള ദിനേശ് സിനിമറ്റിക് യൂണിവേഴ്സ് 🎉ബംഗ്ലാവിൽ ഓതാ
@VinodBabuKoshy
@VinodBabuKoshy Жыл бұрын
അവള്‍ എന്നു വിളിക്കാന്‍ ഇവന്‍ ആരാ? അതിജീവിതയുടെ കൂടെ നില്‍കുന്ന ആരെയും ഇവന് പിടിക്കില്ല
@RajeevKumar-wd2kg
@RajeevKumar-wd2kg 6 ай бұрын
അവരുടെ കയ്യിലിരിപ്പ് എന്നാണ് അയാൾ പറയുന്നുത്.
@santhoshvp7665
@santhoshvp7665 6 ай бұрын
നീ അവടെ തീട്ടം പോയി തിന്നട
@kurianjoseph2141
@kurianjoseph2141 5 ай бұрын
Adhi jevithayude kude nikunnavarkkum angine alle😂
@Devraj-cz5
@Devraj-cz5 5 ай бұрын
Avalde thantha alla pinne 😂 "Paalam kadakkuvolam adhijeevitha paalam kadannal rathijeevitha" - Rahul Eshwar.
@VinodBabuKoshy
@VinodBabuKoshy 5 ай бұрын
@@Devraj-cz5 അത് അദ്ദേഹത്തിന്റെ വീട്ടുകാരെ പറ്റി പറഞ്ഞതായിരിക്കും.
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"തലൈവർ ഗോസിപ്പ് സൊല്ലുന്നതിൽ സൂപ്പർസ്റ്റാറഡാ😊😊😊😊😊
@Pool-b6s
@Pool-b6s 6 ай бұрын
ആളുടെ കുറ്റം പറയാൻ മാത്രമുള്ള ഒരു ജന്മം... ലോക പരാജയം - കരിയറിലും ജീവിതത്തിലും... എന്തൊരു അവസ്ഥ
@alenmathews
@alenmathews 4 ай бұрын
എന്നിട്ട് മമ്മൂട്ടിയെ പറ്റി കുറ്റം അല്ലല്ലോ പറഞ്ഞത്
@RoshanKumar5-d
@RoshanKumar5-d 4 ай бұрын
ഇവിടത്തെ പ്രമുഖ ytubersum അത്‌ തന്നെയല്ലേ ചെയ്യുന്നത്. ഇവനൊക്കെ എന്റെ മുമ്പിൽ എങ്ങാനും പെട്ടാൽ.. എന്റെ കാലിൽ ചെരുപ്പ് കാണില്ല..
@Devaraj-57
@Devaraj-57 3 ай бұрын
@@RoshanKumar5-d hi
@ajuajmal0075
@ajuajmal0075 Жыл бұрын
ഇയാൾ പറയുന്നത് ശരിയാണോ എന്നറിയില്ല കേട്ടിരിക്കാൻ നല്ല രസമാണ്😅
@shahinshah3018
@shahinshah3018 Жыл бұрын
പരദൂഷണം ഇഷ്ട്ടപ്പെടുന്ന അമ്മാവൻ ആണല്ലേ. മാറാൻ ശ്രമിക്കൂ മന്ദപ്പാ🙂
@ajuajmal0075
@ajuajmal0075 Жыл бұрын
@@shahinshah3018 ok fake profile muthacha
@Jon-wx7es
@Jon-wx7es Жыл бұрын
​@@shahinshah3018ok uthama manushyaa.oodeda myre
@deepakgovindam
@deepakgovindam Жыл бұрын
@@shahinshah3018 nee enthin ivide vannu 🤣🤣🤣🤣
@naiketty
@naiketty Жыл бұрын
അവതാരകൻ്റെ ശബ്ദം സൂപ്പർ
@thomaschacko7362
@thomaschacko7362 Жыл бұрын
A
@Anand-yl2lp
@Anand-yl2lp Жыл бұрын
kannadi verthe edukkuvem vekkuvem cheyyunnu pulli
@shamskandanad6479
@shamskandanad6479 4 ай бұрын
അമ്മ എന്ന സംഘടന ശക്തിയായി തിരിച്ചു വരും. ഈ പ്രശ്ന സമയത്തു ആരാണ് കാലുവരിയത് അവർ ഔട്ട്‌ ആകും. മലയാള ഫിലിം ഫീൽഡ് മാത്രമാണ് ലോകത്തു തന്നെ പ്രശ്നം തീരെ കുറവുള്ളത്. ഈ ഫീൽഡ് ആർക്കും നന്നാക്കാൻ സാധിക്കുകയില്ല. ഇന്നുള്ള പ്രശ്‌നത്തിന് മുഖ്യ കാരണം ചാൻസ് കിട്ടാതെ വരുംപ്പോൾ ഉള്ള വിരോധം മാത്രമാണ്..
@ummerm133
@ummerm133 Жыл бұрын
ഹിറ്റ് പടം ചെയ്യണ്ട പത്തു ദിവസം തിയേറ്ററിൽ ഓടുന്ന ഒരു പടം ചെയ്തു കാണിക്ക് ദിനേശാ. എന്നിട്ട് നടൻ മാരെയും സിനിമയേയും വിമർഷിക്ക് . സിനിമയിൽ ഒന്നുമാകാതതതിന്റെ കുശു ബ്
@intimateintimate7974
@intimateintimate7974 4 ай бұрын
ഇയാളെ പറയാൻ താങ്കൾക്കുള്ള യോഗ്യത🤔
@user-1sp
@user-1sp 4 ай бұрын
കാലം തെളിയിച്ചു wcc ശരിയായിരുന്നു ന്ന്..❤
@PK_PILLAI
@PK_PILLAI Жыл бұрын
ഞങ്ങളും യൂട്യൂബും interview ഉം ഒക്കെ കാണുന്നവരാണ്.പലരും ഇന്റർവ്യൂ വിൽ പറഞ്ഞത് ശാന്തിവിള പറഞ്ഞു കേട്ടു വേണ്ട അറിയാൻ____!!!
@akshay-ui5mr
@akshay-ui5mr Жыл бұрын
ബ്രാണ്ടി വിള 😂
@rakeshdadu4203
@rakeshdadu4203 Жыл бұрын
പാർവതി അവൾ ചെയ്ത നല്ല കഥാപാത്രങ്ങളിലൂടെ ജീവിച്ചോളും ..മര്യാദക്ക് ഒരു സിനിമ പോലും ചെയ്യാൻ കഴിവില്ലാത്തതിന്റെ ചൊറിച്ചിൽ ആണ് ഇയാൾക്ക്
@Mhh-il7yx
@Mhh-il7yx Жыл бұрын
Apo kadhapathrangal cash kodukumo😂
@Jasir12345
@Jasir12345 Жыл бұрын
പാർവതിക്ക് അഹങ്കാരം കൂടുതലായിരുന്നു ഇപ്പം വീട്ടിൽ ഇരുന്നു അയ വിറക്കുന്നു അഹങ്കാരികൾക്ക് അങ്ങനെ തന്നെ വേണം
@elin8025
@elin8025 Жыл бұрын
​@@Jasir12345as if nobody arrogance. She is confident not arrogance
@hummingleaves3120
@hummingleaves3120 4 ай бұрын
Who is this man that speaks for public? We know Parvathy is a very talented,bold and empathetic actor who intimidate men.Also Mammooty and Mohan Lal are not beyond criticism.
@Mrmdk12345
@Mrmdk12345 Жыл бұрын
പരദൂഷണം സ്റ്റാർ ചന്ദിവിള ദിനേശൻ
@suny.s
@suny.s Жыл бұрын
എന്തൊക്കെ പറഞ്ഞാലും ബംഗ്ലാവിൽ ഔത 🔥🔥 ഹോ യൂണിവേഴ്സൽ ഹിറ്റ്‌ 🔥🔥
@santhoshr1124
@santhoshr1124 Жыл бұрын
😂😂😂😂
@JstJJay
@JstJJay Жыл бұрын
Njan nattil padikunna kaalathu class cut cheythu poyi kanda oru padam annu e manya adheham direct cheytha padam. 20 mins kazhinjappo auto pidichu thirichu claasil poyi class teacherode mappum paranju cheethem kettu irunnu. Ee manya adeham a divasangalil kottayathu evideyelum ondayirunengil school pilleru koootti ittu idichene
@febinapichen5518
@febinapichen5518 Жыл бұрын
😂😂😂😂
@fahminmuhsin8174
@fahminmuhsin8174 Жыл бұрын
​@@JstJJay🤣🤣
@gireeshkr9167
@gireeshkr9167 11 ай бұрын
😅😅
@anoop6982
@anoop6982 Жыл бұрын
മമ്മൂട്ടിയെ പറ്റി നല്ലത് പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്നു കമന്റ്സ് കണ്ടാൽ മനസിലാവും😂
@anuraj5295
@anuraj5295 Жыл бұрын
Mammottiye pokkiparanjathu rekshapettathu .ellel ekka fansinte comment pongala kond niranjene.athanu avastha😂
@Arn-h2d
@Arn-h2d 5 ай бұрын
Allele ninne polulla mammotty fans chorinje varum anoope... Sharikkum paranja100%negative mathram parayunnavarane avar
@saluvinod7984
@saluvinod7984 4 ай бұрын
അതു കൊണ്ട് അല്ല ellavarkkum ariyam ayal mammootty ye aakiyata ആണെന്ന്
@AbdulHameed-iq6nx
@AbdulHameed-iq6nx 4 ай бұрын
Wcc.. ..parvathi most arrogant lady ...destroyed this industry. .95 % artists against her...
@dinukarunakaran1233
@dinukarunakaran1233 Жыл бұрын
അവളുടെ കരഞ്ഞു പിഴിഞ്ഞുള്ള അഭിനയം കണ്ട് മടുത്തപ്പോൾ എടുത്ത് വെളിയിൽ കളഞ്ഞു😂
@AP-pb7op
@AP-pb7op Жыл бұрын
പിണറായിയുടെ അടിമയായിപ്പോയി എന്ന ഒരു കുറവേ മമ്മൂട്ടിക്കുള്ളൂ
@aadhish
@aadhish 11 ай бұрын
ഊബാ ഒരു വ്യക്തിയുടെ രാഷ്ട്രിയം നിറം ജാതി അതൊന്നും ഒരു വെക്തിയുടെ വെക്തിത്വതെ ബാധിക്കുന്നില്ല 🙏🏻
@SabinPattakkudy
@SabinPattakkudy 5 ай бұрын
Poda myre
@Arn-h2d
@Arn-h2d 5 ай бұрын
Enna modiyude adimayakam setta😂😂😂
@dipinchandran4481
@dipinchandran4481 4 ай бұрын
മതിയെല്ലോ 😂
@AP-pb7op
@AP-pb7op 4 ай бұрын
@@aadhish ഊമ്പൻ നിന്റെ തന്ത. വേറൊരു അന്തം കമ്മി അടിമ. ഈ ന്യായമൊന്നും BJP യോട് അനുഭാവമുള്ള സെലബ്രിറ്റികളോട് കാണാറില്ലല്ലോ
@ska4036
@ska4036 4 ай бұрын
ശകുനി ദിനേശൻ.🥵🎃💀
@JamesJamesap
@JamesJamesap 4 ай бұрын
മമ്മൂട്ടിയെ സുഖിപ്പിച്ചു. അടുത്ത ചാൻസ് ഉറപ്പാക്കിമൂടു താങ്ങി
@prasadkk185
@prasadkk185 Жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെടാ ഉള്ളെ ആളെ നോക്കി മിണ്ടാതെ ഇരിക്കേണ്ട ആവശ്യം ഇല്ല
@seemakannankara8897
@seemakannankara8897 4 ай бұрын
അതാണ് ഉള്ളത് പറയുന്നവർ എല്ലാം മോശക്കാരാണ്. ആരു വിശ്വസിക്കും. അതുകൊണ്ട് തന്നെ ആണ് ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നതും...
@prakashrohmar2136
@prakashrohmar2136 Жыл бұрын
പാർവ്വതിമാർ അവരുടെ മടിക്കുത്തഴിക്കാൻ വിടാത്തതിൻ്റെ ജാള്യമായിരിക്കും അവരെ ഒഴിവാക്കിയത്
@abdulrasak2445
@abdulrasak2445 Жыл бұрын
Correct
@shilukamal3532
@shilukamal3532 Жыл бұрын
ഇവൾ ഈ പാർവതി തിരുവോത്തവൾ അവളെക്കുറിച്ച് തനിക്കെന്തറിയാം
@shilukamal3532
@shilukamal3532 Жыл бұрын
​@@abdulrasak2445👎🏾👎🏾👎🏾
@Bhagyum
@Bhagyum Жыл бұрын
Pinne valya parivruthakal ayirikkum ellam😂😂
@anilkumariks9266
@anilkumariks9266 Жыл бұрын
ഫെമിനിച്ചികള്‍ 99% പിഴകളാണ് 😏
@sathyajithtk3417
@sathyajithtk3417 Жыл бұрын
ഓന്ത് വിളയുടെ മരുമകൾ തെറ്റിപ്പോയി ഓന്ത് പരദൂഷണം ചാനലുകൾ നിർത്തിയാൽ തിരിച്ചുവരും എന്നാണ് ആ കുട്ടി പറഞ്ഞത്
@DoingMyDharma
@DoingMyDharma 5 ай бұрын
ഇവനെ പേടിച്ചാവും ഓടിപ്പോയത് 😂
@remizmanjeri7925
@remizmanjeri7925 Жыл бұрын
പ്രതികരിച്ചു അവസരം കളഞ്ഞു 🥺.. അടിമ ആയി ജീവിതം കളഞ്ഞു രണ്ടും വെത്യാസം ആണ്. പാർവതി എന്നും മലയാളിക്ക് മറക്കാൻ പറ്റില്ല ❤
@satheeshs9479
@satheeshs9479 Жыл бұрын
ബംഗ്ലാവിൽ ഔദാ എന്ന സിനിമയിൽ നിന്നും നമ്മുടെ ബ്രഹ്മാണ്ഡ സംവിധായകൻ ശാന്തിവിള ദിനേശൻ ചേട്ടൻ പുതിയ യൂണിവേഴ്സ് ആരംഭിക്കാൻ പോവുകയാണ് . കൈതി യിൽ നിന്നും ലോകേഷ് ആരംഭിച്ചത് പോലെ . മഹാനടൻ ലാൽ സീരിയൽ നടൻ സാജൻസൂര്യ പിന്നെ നമ്മുടെ ഭാവന ഇവരെല്ലാം വീണ്ടും ഒന്നിക്കുകയാണ് സിനിമയുടെ പേര് ഔദാ 2 എന്നാണ് . മൂന്നാമത്തെ സിനിമയുടെ പേര് ബംഗ്ലാവ് ത്രീ എന്നാണ് നാലാമത്തെ സിനിമയുടെ പേര് ഔബ 4 എന്നാണ് . അഞ്ചാമത്തെ സിനിമയുടെ പേര് ഔദാസ് ഇൻ ബംഗ്ലാ 5 എന്നീ 5 സിനിമകളാണ് ഈയൊരു യൂണിവേഴ്സിൽ പുറത്തിറങ്ങുന്നത് സലാര്‍ കെജിഎഫ് എന്നെ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഈ അഞ്ചു ചിത്രങ്ങൾ നിർമിക്കാനായി മുന്നോട്ടു വന്നിട്ടുണ്ട് നമുക്ക് കാത്തിരിക്കാം ശാന്തിവിള ദിനേശന്റെ ഈ നമ്പർ വൺ യൂണിവേഴ്സിനായി
@Ameenmmk
@Ameenmmk Жыл бұрын
2-3 സിനിമ കൂടി ചെയ്തിരുന്നെങ്കിൽ 😂😂
@latheefatkzahan552
@latheefatkzahan552 Жыл бұрын
ബംഗ്ലാവിൽ ഔള എന്ന മെഗാ ഹിറ്റ്‌ ചിത്രം സമർപ്പിച്ച ആളല്ലേ അയാൾ ക്ക് ആരെയും എന്തും parayaam😅😅
@616.abhinav6
@616.abhinav6 10 ай бұрын
ഇയ്യാൾക്കിപ്പോൾ മമ്മുട്ടിയെയും, മോഹൻലാലിനെയും പോലുള്ള സൂപ്പർ സ്റ്റാറുകളെയും പൊക്കിപ്പറഞ്ഞാലേ രക്ഷയുള്ളൂ. ബാക്കിയുള്ളവരെ എല്ലാവരെയും ഇയ്യാൾ പറഞ്ഞു നാറ്റിച്ചിട്ടേക്കുവാ. ഇവന്റെ ഇന്റർവ്യൂ എടുക്കാൻ പോണവരെ സമ്മതിക്കണം.
@manojk9147
@manojk9147 Жыл бұрын
തന്നെ ഒതുക്കിയത് കയ്യിലിരിപ്പ് കൊണ്ടാണോ..... ഓ തന്നെ ഒതുക്കിയതല്ലല്ലോ സംവിധാനം അറിയാത്തത് കൊണ്ട് സിനിമ ആരും തരാത്തതാണല്ലോ 😀
@Murugesan-es6gh
@Murugesan-es6gh Жыл бұрын
പാർവതിയെ arilla😍 ഏതാ ഈ പാർവതി
@sureshkumarnnagappan6454
@sureshkumarnnagappan6454 Жыл бұрын
Thiruvothukari
@REFORMER918
@REFORMER918 Жыл бұрын
ജയറാമിന്റെ പാർവതി... 🤭🤭🤭
@rileeshp7387
@rileeshp7387 Жыл бұрын
ചാനലുകൾ പൊക്കി നടക്കുന്ന ഒരു പോയ് മുഖം ആണ് പാർവതി
@harim3525
@harim3525 5 ай бұрын
Thonyavasam parayaruth😂...Othukkanoo Othunggi Moonjji nnu paraa😅...Ahamkaram🎉
@Yashvardhan1435
@Yashvardhan1435 Жыл бұрын
Eyal suhrdavum..purapadil oke enthan chyattath...avde setl poye irunn paradoosanam paranj kanum
@ANSR26
@ANSR26 Жыл бұрын
പോടീ പുല്ലേ എന്ന് തന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. പിന്നെ അന്ന് ആ സീനിന്റെ പേരിൽ ഉണ്ടായ വിവാദം ഒക്കെ എല്ലാരും കണ്ടതാണ് ഹേ. അഭിനയിക്കുന്നവര്ക്കും കുറച്ചു വകതിരിവ് ഒക്കെ ആകാം.
@Dr_Thamanna_VK
@Dr_Thamanna_VK 4 ай бұрын
Ipo engne irikkunu?😂 After hema committee 👏🏻
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
ദിനേശേട്ടൻ കറക്റ്റ് പറഞ്ഞു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Жыл бұрын
കാസിം കാക്ക 😄
@HammdeIberaheem
@HammdeIberaheem Жыл бұрын
​@@കാരക്കൂട്ടിൽദാസൻ-ശ1ന3
@sunilsankuru9247
@sunilsankuru9247 Жыл бұрын
Pari mire
@hashirhash5956
@hashirhash5956 Жыл бұрын
@@sunilsankuru9247ntha bro.. parannath correct alle ??
@vishnur6587
@vishnur6587 Жыл бұрын
Parvathy ചെയ്ത കഥാപാത്രങ്ങൾ എല്ലാ കാലത്തും ഓർത്തിരിക്കാൻ കഴിയുന്നതും മികച്ച സ്ത്രീ കഥാപാത്രങ്ങളും ആയത് കൊണ്ട് തന്നെ മലയാള സിനിമ ഉള്ള കാലത്തോളം aa കഥാപാത്രങ്ങളിലൂടെ അവരെ അറിയപ്പെടും. പക്ഷേ ഇയാള് ipozhum ആരാ എന്ന് പോലും അറിയില്ല.. ഏത ഈ വധൂരി... ഇല്ലരേം akshepikkunnundallo..
@anzilpa1279
@anzilpa1279 Жыл бұрын
"Banglavile houda" Ariyille....super hit movie
@vaisakhmr4098
@vaisakhmr4098 Жыл бұрын
ഏതാണാവോ പാർവതി ചെയ്ത ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങൾ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
@denildavis3561
@denildavis3561 Жыл бұрын
ചേച്ചിപ്പെണ്ണ് കീ ജയ് 👌 😁
@anirudh6386
@anirudh6386 Жыл бұрын
​@@vaisakhmr4098സൈറ - ബാംഗ്ലൂർ ഡേയ്‌സ്, മൊയ്‌ദീൻ - കാഞ്ചനമാല, ചാർളിറ് -ടെസ്സ, ടേക്ക് ഓഫ്‌ - സാറ, ഉയരെ - പല്ലവി, mariyaan - പനിമലർ
@chinduprasad7244
@chinduprasad7244 Жыл бұрын
​@@anzilpa1279മറക്കാൻ പറ്റുവോ?????? 🥰🥰🥰🥰 😂😂😂😂
@noelnoronha1217
@noelnoronha1217 5 ай бұрын
പരദൂഷണം ശാന്തി
@Kuttan-123
@Kuttan-123 4 ай бұрын
Malayalam bahubali banglowil outha kanda etra perund?
@nazeervm251
@nazeervm251 5 ай бұрын
ഈ നടിയെ തീരെ ഇഷ്ടം ഇല്ല... മമ്മൂക്കയുടെ കസബ സിനിമയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ കൊടുത്തതുകൊണ്ട് കുറെ ആരാധകരെ കിട്ടി.. മമ്മൂക്ക ഹേറ്റേഴ്സിന് അതോടെ ആരാധന കൂടി..സംവിധായകൻ പറയുന്നത് നന്നായി ചെയ്യുക എന്നത് മാത്രമേ ഒരു നടന് ചെയ്യാൻ കഴിയൂ.. എന്നിട്ട് കുറ്റം മമ്മൂക്കക്ക് മാത്രം 😂😂😂😂
@najeebkonnola
@najeebkonnola 4 ай бұрын
താങ്കളുടെ കയ്യിലിരിപ്പു കൊണ്ടാണ് ഇപ്പോൾ താങ്കൾക്ക് സിനിമ ഇല്ലാത്തത്.
@ittoopkannath6747
@ittoopkannath6747 4 ай бұрын
കോവിഡ് കാലത്തു മിക്കവരും സ്വന്തമായി വാറ്റി കുടിച്ചിരുന്നു. ദിനേശിനു അറിയാമോ
@prasadrs68vatamalayan35
@prasadrs68vatamalayan35 5 ай бұрын
Sooper👍sir
@SJ-yg1bh
@SJ-yg1bh 4 ай бұрын
ഇപ്പോൾ എന്ത് പറയുന്നു , after hema commission
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
😂😂 പാർവതി തെരുവ് ഊക്കി🤣🤣🤣🤣 എന്തായിരുന്നു മെണപ്പ്😂😂 ഇനി വീട്ടിൽ ചുമ്മാ ഇരിക്കാം😂😂😂
@bilalj2172
@bilalj2172 Жыл бұрын
😂😂 Vishnu monaya moonjan😂😂😂😂 entha maire മറ്റുള്ളവരുടെ പേരൊക്കെ മോശമാക്കി ചിത്രീകരിക്കുന്നത് നിൻറെ വിഷ്ണു മോഹൻടെ മോഹൻ മാറ്റി മൂഞ്ചൻ, മൈരൻ, മഹാതായൊളി എന്നോക്കെ ആക്കിയാൽ നിനക്ക് ഇഷ്ടപ്പെടുമോ അതുപോലെ അല്ല ഉള്ളോ 😂😂 നിനക്ക് ചുമ്മാ ഇരുന്നു കൂടെ
@nishavasudevan
@nishavasudevan 10 ай бұрын
Parvathi acting in.other languages. Shanthi Vila doesn't have any work
@Jesusislife677
@Jesusislife677 10 ай бұрын
​@@nishavasudevanwhere in which industry lead roles as heroine 🤣🤣
@alpashemdev3274
@alpashemdev3274 9 ай бұрын
Vikram new project Pingalan with parvathy and she is doing series in hindi and telugu.​@@Jesusislife677
@tomshaji
@tomshaji 9 ай бұрын
Parvathi ake 10 movie ale ayn abinayichulu ​@@nishavasudevan
@nazeervm251
@nazeervm251 6 ай бұрын
മമ്മൂക്ക ❤❤❤❤❤❤❤
@ptjcinema
@ptjcinema 8 ай бұрын
👍🏾🙏🏾
@ajithknair5
@ajithknair5 Жыл бұрын
സ്‌ട്രീക്കിങ് പരിപാടിയിൽ മുഹമ്മദ് കുട്ടിയില്ല അന്ന് സ്വവസതിയിലായിരുന്നു വരാൻ ഒരു ദിവസം വൈകി പോയി ഹോസ്റ്റൽ മുറിയിലിരുന്ന് ച്ചോ ഞാൻ മിസ്സായി പോയല്ലോന്ന് വിലപിച്ചതും അതിന് മറ്റ് സഹപാഠികൾ പരിഹസിച്ച കഥ എറണാകുളകാർക്ക് അറിയാം
@Adaywithothers
@Adaywithothers Жыл бұрын
നായർ ക്ക് നല്ല ചൊറിച്ചിൽ ആണല്ലൊ..പോയി ഈഴവൻ വരുമ്പോ വീട്ടിൽ കയറ്റി ഒരുത്തി ചായ കൊടുക്ക്😂😂
@rkn04
@rkn04 Жыл бұрын
WCC is a good attempt by women with guts,in cinema but unfortunately failed to take off... basically bcos selfish people like Manju warrier etc...why shud Santhivila mock women, calling them "thalayil kannada vachu nadakunnu.." this is sheer mocking at women,in a biased manner...Dinesh shud focus on matter and not get personal against women in cinema. We appreciate Parvathy but male dominated cinema revolving around Mamooty is intolerant towards fair criticism. She did not mock at Mamooty or get personal against him but expressed an opinion, that great actors like him shud avoid such abusive scenes. Obnoxious scenes against women in Kasaba, which shud not be cleared by censors. Parvati doesn't criticise half as much as ShanthiviIla and neither she mocks at people like him.
@ittoopkannath6747
@ittoopkannath6747 4 ай бұрын
ഇന്നെന്താണ് ദിനേശ്, ബംഗ്ലാവിൽ ഔതയെക്കുറിച്ച് പറയാതെ സുകൃതവും പുറപ്പാടും സൂചിപ്പിച്ചത്.
@nikultramesh8073
@nikultramesh8073 6 ай бұрын
Timi tom nys❤
@akshayrajeev5757
@akshayrajeev5757 Жыл бұрын
Well said
@sunilthomas5450
@sunilthomas5450 4 ай бұрын
Sathyam paranjna nammal poram thallum Adh yedh karyathillum olladhalle
@Invisible4254
@Invisible4254 Жыл бұрын
Malayala cinemayile Steven Spielberg
@JSarin97
@JSarin97 Жыл бұрын
Tini tom eppo Anchoring thudangi??
@Zombie8-sk8nh
@Zombie8-sk8nh Жыл бұрын
മോഹൻലാൽ ❤❤❤
@molyra1207
@molyra1207 6 ай бұрын
അജിതയും സാറാ ജോസഫും വേണ്ട രതി നിർവ്വേദംമതി ഹാഹഹഹ😂
@keralanews4891
@keralanews4891 Жыл бұрын
എന്നെങ്കിലും ആരെങ്കിലും ഇയാൾ നല്ലത് പറഞ്ഞ് കേൾക്കൊ
@hellssangels6771
@hellssangels6771 5 ай бұрын
Parvathi🔥🔥🔥🔥💪💪
@nileshseban1335
@nileshseban1335 6 ай бұрын
ശാന്തിവിളയെയോ?!!😂😂🤣
@DAS-bg1pr
@DAS-bg1pr Жыл бұрын
ശാന്തി വിള അശാന്തി വിള
@intimateintimate7974
@intimateintimate7974 4 ай бұрын
ഒരു സംശയം . സിനിമയെയും സിനിമാക്കാരെയും പറയാൻ ഇയാൾക്കെന്തു യോഗ്യത ന്ന് കുറെ ആളുകൾ കമന്റ് ഇട്ടത് കണ്ടു. ശെരിക്കും നിങ്ങൾക്കൊക്കെ എന്ത് യോഗ്യതയാണ് ഇയാളെ വിമർശിക്കാൻ ഉള്ളത്..
@shammasmohd9394
@shammasmohd9394 Жыл бұрын
എനിക്ക് നാട്ടുകാരെ മൊത്തം കുറ്റം പറയാം പക്ഷെ എന്റെ കുടുമ്പത്തെ ആരും കുറ്റം പറയരുത്..😂ഒന്ന് പോയെടാ
@rar188
@rar188 Жыл бұрын
ഹായ് ബ്രാണ്ടിവിളാ🤚
@ajuajmal0075
@ajuajmal0075 Жыл бұрын
ഇയാൾ എന്തൊക്കെയോ പറയുന്ന ആളാണേലും wcc പാർവ്വതി കാര്യങ്ങൾപറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നുന്നു
@jamsheerapdy
@jamsheerapdy Жыл бұрын
Mammoty. Enn. Parsiyamayi. Vilich. Paranch.
@sureshkumarnnagappan6454
@sureshkumarnnagappan6454 Жыл бұрын
Wccyude cc thernnu
@rajmohannair9331
@rajmohannair9331 4 ай бұрын
ഇവൻ എന്ത് തേങ്ങയ പറന്നത്? ഇവന്മാരെയൊന്നും ആരും ആറടിക്കുന്നില്ല.
@IbySabu
@IbySabu Жыл бұрын
Parwathi. Bad. Women😮
@pearly8580
@pearly8580 Жыл бұрын
Ee lokathile etawum velya punyavaan Mr Santhi vilayunna Dinesan😂Mahatma Gandhi oke enthhh..Iyalaan Kodathy..Kuttam kanatha aarelum ondo awo
@M.AP3535
@M.AP3535 Жыл бұрын
Edheham chayitha moviesinte perparaumo onn kandnokanan evan ellavareyum kuttam parayunnu edhamaranan naghalkum ariyanamallo ayal aylarhanne sir enn parayunna alann
@sudhanair8177
@sudhanair8177 6 ай бұрын
പൃഥ്വിരാജും ഭാവനയാണ് ഇതിന്റെ പിന്നിൽ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
അണ്ണന്‍ ഒള്ളതു പറയും 😂😂😂👍
@rajuismail986
@rajuismail986 4 ай бұрын
ഹേമ കമ്മറ്റി പല മൊഴികളും.. രഹസ്യമായി... ഒരു നടി മൊബൈലിൽ പകർത്തി അത് ഗൾഫിൽ കടത്തി.. പകരം.. ക്യാരവനിൽ.. നിന്നുള്ള നടന്മാരുടെ ലിലാ വിലാസങ്ങളുടെ cd.... വേടിച്ചു... പക്ഷേ ഹേമ കമ്മറ്റിയിൽ... അത് കൊടുക്കാതെ മുക്കി 😂😂😂
@preethap1927
@preethap1927 Жыл бұрын
ദിലീപിന് വഴങ്ങാത്തോണ്ടായിരിക്കും 😂
@Abraham19558
@Abraham19558 4 ай бұрын
That is why shanthivila has been sitting on the bench for a long time.
@aravindb1905
@aravindb1905 Жыл бұрын
1:04 ആരാ ആ youtuber?
@anishkumaru7732
@anishkumaru7732 Жыл бұрын
Paradhooshanam oru athbuthamayi thonniyath santhi valiye kandappozhanu
@dasfernandez1089
@dasfernandez1089 7 ай бұрын
Women too have their voice... It's high Time macho men realized this. Even some dialogues in malayalam films are like debunking women. Times are changing...!!!
@binoybruno2418
@binoybruno2418 Жыл бұрын
Mammoottiyude madutha fan aanu njan.. Ennirunnalum kasba vishyathil mamootty ku mistake pattiyittind
@Boss-iv2ox
@Boss-iv2ox Жыл бұрын
Enth andi😂
@Boss-iv2ox
@Boss-iv2ox Жыл бұрын
Enth kopp ayalk ariya eth padam cheyyanam ennu glorify aano allayo ennu.. Aval keri aalavan nokki moonji athre ollllllooo
@goodvibes7743
@goodvibes7743 Жыл бұрын
കഷ്ട്ടം! പരദൂഷണം വിറ്റ് ജീവിയ്ക്കുന്ന ഇയാളെയും ഇൻ്റർവ്യൂ ചെയ്യാൻ ആളുണ്ടോ?😂😂
@renjithmoolayil
@renjithmoolayil Жыл бұрын
ആ incident കഴിഞ് അല്ലെ പാർവതി യും മമ്മൂട്ടി യു പുഴുവിൽ അഭിനയിച്ചേ? ഇത് ഒന്നും ഇങ്ങേര് അറിഞ്ഞിലെ
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo Жыл бұрын
Parvathi ipol ammachi aayi
@sijomathew6126
@sijomathew6126 Жыл бұрын
😅ഈ വടുവന് എവിടെ നിന്ന് കൊണ്ടു വരുന്നു
@silentman7315
@silentman7315 Жыл бұрын
Exactly 😂
@sureshkumarnnagappan6454
@sureshkumarnnagappan6454 Жыл бұрын
Evane sir ennu vilichavan ara
@farooquefrk8204
@farooquefrk8204 6 ай бұрын
Ellam thikanja best mothal 💁… Mattullavaray kuttam parayan enthoru ulthahamaan 😮😮
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН