I love parvathy choosing the way to answer each question wisely,vividly and patiently.
@ZZZZ_RENJITH13 күн бұрын
Like myr huh
@ZZZZ_RENJITH13 күн бұрын
Nyrrr girl
@suthishnasuthi3583Ай бұрын
ഇതാണ് Interview..🔥🔥 ചോദ്യങ്ങൾ എല്ലാം വളരെ നല്ലത്.. ഉർവ്വശി ചേച്ചിയുടെയും പാർവ്വതിയുടെയും Answers very Perfect✨💯
@ZZZZ_RENJITH13 күн бұрын
There are no perfect answers
@ZZZZ_RENJITH13 күн бұрын
Are you school kid
@kailassatheesan8621Ай бұрын
കുറെ നാളുകൾക്ക് ശേഷം ഒരു quality interview കണ്ടു 💗
@sruthygeorge1641Ай бұрын
പുരുഷന്മാരെ പ്പോലെതന്നെ സ്ത്രീകളെയും സ്വന്തമായ വ്യക്തത്വമുള്ളവരായി കാണണം പാർവതി പറഞ്ഞപോലെ companionship ആണ് സാധാരണ എല്ലാ സ്ത്രീകളും ലൈഫ് പാർട്ണറിൽ നന്നും ആഗ്രഹിക്കുന്നത്
@antonylopez6799Ай бұрын
never purushan purushanayum sthree sthree ayum jeevikkuka..
@anaghasudheep3095Ай бұрын
@@antonylopez6799നിന്നോടാരെങ്കിലും ലിങ്ക മാറ്റ ശാസ്ത്രക്രിയ ചെയ്യാൻ പറഞ്ഞോ??
@antonylopez6799Ай бұрын
@@anaghasudheep3095 ne ethadayy poothangeeri...avashyamillathath parayan aradayy ninnodu paranjath...
@antonylopez6799Ай бұрын
@@anaghasudheep3095 susbcribed
@antonylopez6799Ай бұрын
@@anaghasudheep3095 replyyy
@Surendran-r1uАй бұрын
ചോദ്യങ്ങൾ തയ്യാറാക്കിയ ആൾക്ക് അഭിനന്ദനം ❤
@shruthikalaАй бұрын
Anchor's way of approaching different questions and her usage of Malayalam is really appreciable...
@SecretChef-y8cАй бұрын
സ്വന്തം മക്കളെ sexual abuse ചെയ്ത husbandine കേസ് കൊടുത്ത് അഹങ്കാരി എന്ന പേര് സമ്പാദിച്ച ഞാൻ 🙏
@Megha200Ай бұрын
Brave women👏
@seemaug7111Ай бұрын
മറ്റുള്ളവരെ നോക്കും അതെന്തിനാ മനസ്സിന് ആശ്വാസം ഉണ്ടല്ലോ നേരായ കാര്യം ചെയ്തതന് 👏👏👏👏
@m2boutplayz761Ай бұрын
Oh god swantham molodu cheyyan ayalkku engane sadhichu🥹😔
@VinithajeeАй бұрын
Hats off dear 👏 you are the greatest mother that child can get
@TheBrightSideHubАй бұрын
Be proud 👏 God bless you and ur kids. You are really living your life a kunjinu enthoru abhimanam und amma kunjinod koode ninnathinu
@Just_for_rasam24Ай бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤❤ ഇന്നത്തെ ക്ലീഷെ ഇൻ്റർവ്യൂയിൽ നിന്ന് വളരെ വ്യതിസ്ഥം 😊😊 എല്ലാർക്കും ഓരോ ശരികൾ ഉണ്ട് 😊 അവരുടെ ശരികളെ കുറിച്ച് അവർ പറയുന്നു ♥️
@preemijohnson6136Ай бұрын
ഓരോരോ ചോദ്യങ്ങളിലും ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.👍👍
@sandhyadevichathambil656Ай бұрын
Decent interview ❤very valid questions and relatable answers 😊
What a beautiful interview, a journey into womanhood. love it! such a beautiful interview! i feel seen as a woman and just to hold different perspectives of coming into her! Just beautiful.
@meenar4784Ай бұрын
Ellarum parayum Parvathi ramya onnum seniors respect cheyyilla ennokke but ivide avar urvashi chechi parayunnath thikachum respect and interest koody aanu kelkkunnae .. ivide oru respect give and take aanu , urvashi chechiyum aa oru quality and understanding kanikkunnu so she is getting her respect and love
@dancingdreamtravellerАй бұрын
The clarity of thoughts... Kudos women!🎉🎉🎉
@anilashaji4601Ай бұрын
Anchor's quality questions made this interview more beautiful❤
@babithababu4894Ай бұрын
Athym Aiswaryane introduce cheyamayirinu oru respect kodukatha pole cheythu
@advsuhailpa4443Ай бұрын
എനിക്കും തോന്നി Aiswarya ഒത്തിരി കഷ്ട്ടപ്പെട്ട് ഉയർന്ന് വന്ന ൮ക്കിത്വമാണ് അ കുട്ടി അത് അർഹിക്കുന്നുമുണ്ട്🌺👍
@MalayalikadaАй бұрын
After urvashi .She is nice .Rest all fake leftie liberanto..
@parvathikrishna2941Ай бұрын
This is how a interview need to be what a quality ❤
@Arathisukumaran19 күн бұрын
Urvashy Pavam I Love you urvashy❤🎉
@NanmaMaanikaАй бұрын
Parvati spoke my heart.. ❤️
@ui526Ай бұрын
സമൂഹം അകറ്റി നിർത്തിയവരെ (ഉർവ്വശി ഒഴിച്ച്) ഒരു റൗണ്ട് ടേബിൾ ഡിസ്കഷന് എത്തിച്ചതിന് നന്ദി
@anaghasudheep3095Ай бұрын
ആരെ അകറ്റി??
@googleaccount065Ай бұрын
ആര് അകറ്റി.. അവർക്ക് അങ്ങനെ തോന്നി.. എന്നതാണ് സത്യം..
5പെണ്ണുങ്ങളും ഞാനും താങ്കളെ ഉൾപ്പെടെ 6പെണ്ണുങ്ങൾ അല്ലെ, അതെന്താ അങ്ങിനെ
@beenavinayakuma7469Ай бұрын
എനിക്ക് എല്ലവർക് ഇഷ്ടം ❤️❤️❤️👍🏽👍🏽
@upv55519 күн бұрын
Wow.. what a matured group of women..
@susybabu977229 күн бұрын
ഒരു തുറന്ന interview ❤
@angrybird5964Ай бұрын
Urvashi❤
@MimmymahiАй бұрын
അവസാനം യഥാർത്ഥ ഉർവശി പുറത്തു വന്നു 😀
@othervoices854529 күн бұрын
Beautiful talk❤️
@NR97and24Ай бұрын
Parvathi 🌸❤
@kimteahyung6350Ай бұрын
Quality ulla interview ❤
@midhunadas9295Ай бұрын
Oro question num korupadu chindhikan ullathu und............. Quality interview............
@thasya_devuАй бұрын
Very good interview
@annjohnlaysАй бұрын
i was not planning to watch this video, because I heard some negative reviews about the movie...this interview was refreshing conversation and what you want to hear....
@amaljo369Ай бұрын
Urvashi 🔥❤️
@annjohnlaysАй бұрын
where to see other interviews by her :P also love hearing urvashi talk!!
A quality intervw … Each questions raised by the anchor was very amazing and the way parvathy answerd from her point of view is appreciated
@charmer6115Ай бұрын
People are always talking about women's equality, and it's indeed a crucial issue. But has anyone thought about the men? We have old social norms created by our grandparents and older generations. Today, men also support and wish for equality, but the progressive-minded men are often defeated by the old patriarchal society's norms. For example, if a man supports his wife's freedom to choose her attire, people (including both men and women) may make judgmental comments, such as, 'Are you a man to give such freedom to your wife?' So, the problem lies in these old norms.
@aishwarya8721Ай бұрын
The best ❤
@ajourneywithanilashellyАй бұрын
Very good approach to life .
@SashaQueen-b9qАй бұрын
One of the best interview! The anchoring was so good!
@anjanarajan6515Ай бұрын
Super❤
@aslathnisha2837Ай бұрын
Ithoke annu interview ❤quality time interview ❤
@sherinap6860Ай бұрын
Enikk nhan ahangari enn kelkkunnath eshttama❤
@anoushkasreekutty6654Ай бұрын
good interview
@abcdefgh8403Ай бұрын
അഹങ്കാരം ആർക്കും നല്ലതല്ല. അഹം എന്ന ഭാവം ഉള്ള ആർക്കും മനഃസമാദാനം ഉണ്ടാവാറില്ല. ആത്മ ബോധ്യം അഥവാ ആത്മാഭിമാനം ഉണ്ടാവണം. ഈ വന്നിരിക്കുന്ന ആർക്കും അതുണ്ടെന്നു തോന്നുന്നില്ല. ഇവരെല്ലാം selective ആയി മാത്രം പ്രതികരിക്കുന്നവര് ആണ്.അവരവർക്കു benefit ഉണ്ടെന്നു തോന്നുമ്പോൾ മാത്രം. Just thinking they are social reformers. Sugathakumari was a best example a lady with pride and self respect.
@sanakmoideenАй бұрын
Angane avarude benefit matram noki prathikarikunaa alairune parvathye polulla oralk etrayo movies idinodakam cheyamairunnu. Society k vendi nila kondondaan avark itra selective aay matram movie cheyendi vannath.
@sandrathomas1187Ай бұрын
Standard interview ❤
@anjuanand4194Ай бұрын
Very relevant questions............
@Avaratham_media_at_keralaАй бұрын
Cmt box മുഴുവൻ അമ്മാവന്മാരാനാണല്ലോ
@VirajklmnoАй бұрын
Ammavan comment vaanam vannallo
@googleaccount065Ай бұрын
കക്കഹോൾഡ് വന്നല്ലോ 😂
@neemlif5197Ай бұрын
Naale neeyum ammvan aagum. They have their right to express. Body shaming better than Age shaming body can maintain age can't 😁
@jumbothomas7717Ай бұрын
Ahm pavada manneth thangunnavar korevann thonnunu😢
@AnoopKumar-ve7bfАй бұрын
Oru sthreeyidam vann 😂
@Aps-Be-you-ndАй бұрын
ഉർവശിക്ക് വേണ്ടി oru😇 സെപ്പറേറ്റ് ഇന്റർവ്യൂ വെക്കായിരുന്നു!😂 ബാക്കി ഉള്ളവർക്ക് മിണ്ടാൻ സ്പേസ് കൊടുക്കായിരുന്നു!
@Kkulza..Ай бұрын
പെണ്ണിനും ആണിനും വെക്തി സ്വാതന്ത്ര്യം ഉണ്ട്, രണ്ടു കൂട്ടർക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്, എളുപ്പവും കഷ്ടപ്പാടും ഉണ്ട്, രണ്ടു പേരും വ്യത്യസ്ത രാണ്, അവർ തുല്യരല്ല.
@anaghasudheep3095Ай бұрын
അതെന്താ അങ്ങനെ?? ശാരീരികമായി മാത്രമേ difference ഉള്ളൂ... എല്ലാവരും equal ആണ്...
@neyyattinkaragopan3042Ай бұрын
@@anaghasudheep3095aano ,pinarayi Vijayanm neeym ore pole aano ?
@jumbothomas7717Ай бұрын
@@anaghasudheep3095shareerikamaya vithyasam anh Ellathinteayum adisthanam