Vellarikka + Mambazuam pulissery super If we add Mambazham into cooked vellarikka pieces and cook them well along with necessary amount of turmeric power & chilly powder. After that add butter milk cook it well. Finally add coconut + green chilly + cumin seeds. Sauting with mustard seeds , dried chilly fenugreek seeds &curry leaves in coconut oil . Try to make this kind of mambazha pulissery. It will be better than you prepared.
@sreedevi7675 Жыл бұрын
സൂപ്പര്‍ പുളിശ്ശേരി ,ഇടക്ക് അമ്മയുടെ പാചകവും വരട്ടെ
@wiljojohnson Жыл бұрын
Mango 🥭 cookeril ഇട്ടു ഒരു വിസിൽ കൊടുത്താൽ k akumo vevikal
@jameelayousuff6527 Жыл бұрын
മാമ്പഴ പുളിശ്ശേരി സൂപ്പർ കൊതിയാവുന്നു നിങ്ങളുടെ പഴം ചേർത്ത ഉണ്ണിയപ്പം ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട്
@tonygeor16 ай бұрын
തൈര് തേങ്ങ യുടെ കൂടെ അരക്കരുത്.. തേങ്ങ യും ജീരകവും കൂടി അരച്ചെടുത്തു വെന്ത മാങ്ങയുടെ കൂടെ ചേർത്ത ശേഷം അൽപ്പം തിളപ്പിക്കുക.. പിന്നെ അവസാനം തൈര് നന്നായി ഉടച്ചു ചേർക്കുക... അവസാനം കടുകും ഉലുവയും വറുത്തു.. കറിവേപ്പിലയും വറുത്തു ചേർക്കുക... തൈര് ആരും തിളപ്പിക്കില്ല 🙏🏼
@shibimanikandan5563 Жыл бұрын
വീഡിയോ കണ്ടിരുന്നപ്പോൾ തെന്നെ മമ്പാഴാപുളിശേരി കുട്ടി ചോറുണ്ട ഒരു പ്രേതീതി ആയിട്ടോ കുറച്ചു നാളായി കഴിച്ചിട്ട് 👌👌അമ്മക്കൊരു big താങ്ക്സ് ❤❤❤
@geethapadathuveettil8567Ай бұрын
അവസാനം മുളക്podi ചേർക്ക്ക്കുന്നത് കാണാൻ ഭംഗിക്കു, അതുപോലെ ഉലുവ പ്പൊടി ഇട്ടാൽ നല്ല മണം ഉണ്ടാകും. മണം ദൂരെ ക്കു വരും. ബാക്കി എല്ലാം 👌
@teslamyhero8581 Жыл бұрын
കോട്ടമാങ്ങ , പാണ്ടി മാങ്ങ, നാട്ടു മാങ്ങ, ശിങ്കിരി മാങ്ങ, മൂവാണ്ടൻ മാങ്ങാ,കുട്ടി മാങ്ങാ... തുടങ്ങി പത്തോളം മാവുകൾ പറമ്പിൽ ഉണ്ടായിരുന്നു.. കൂടെ കശുമ്മാവും..മരത്തിൽ കേറി എല്ലാ പഴങ്ങളും തിന്നു ഓടിച്ചാടി, ഊഞ്ഞാലാടി തിമിർത്ത കുട്ടിക്കാലം.. ഇനിയുമൊരങ്കത്തിനു ബാല്യമില്ല 😥😥
@akarshss1977 Жыл бұрын
😅
@ajusworld-thereallifelab3597 Жыл бұрын
എല്ലാം കഴിഞ്ഞു പോയി
@teslamyhero8581 Жыл бұрын
അമ്മയ്ക്ക് നല്ല സന്തോഷം ഉണ്ട് സരിതേ ❤❤❤
@ajusworld-thereallifelab3597 Жыл бұрын
👍👍🥰🥰
@pp-od2ht Жыл бұрын
Ammayuda makaluda jeevidam Amma angana dandoshikadirikkum She's blessed mother seeing ur life's and all k
Mango kothiyannm kothiyum Aya Saritha chhi yum Aju chatttan nu,m thammillulla mango Ku vddiyulla mall piudduthm Vallara athikkam esttapatttu🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍏🍏🍋☘️🍀🍀🍁🍁🍁🍁🍂🍂🍂🍂🍂🍂🍂🍂🍁🍁🍁🍁🍁🌾🌾🌾🌾🌿☘️☘️🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🥀🌹🌹🌹🌹🥀🥀🥀🌹🥀🥀🥀🥀🥀🥀🥀🥀
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣🤣🤣
@Ashokworld9592 Жыл бұрын
അമ്മയുടെ സന്തോഷമെല്ലാം... ഈ പുളിശ്ശേരിയിലുണ്ടല്ലോ..... സൂപ്പർ.....!!👍👍👍👍👌👌👌👌💙💚💙💚🎈👍
@shailajavelayudhan8543 Жыл бұрын
പലതരം മാങ്ങ കൊണ്ടുള്ള അമ്മയുടെ mabhazha പുളിശേരി സൂപ്പർ.
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@aditiroyx Жыл бұрын
Looks delicious! Your mother looks so kind and nice! Please pass my regards. Young Lady, you should wear glasses all the time. You look great with them! The more you make them tired, the faster they become even worse. All the best!
സ്റ്റീൽ പാത്രത്തിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാവില്ല. അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കാൻ പാടില്ല 🥰🙏
@arsankarjiajikumar Жыл бұрын
ശെരിക്കും അച്ചാർ ബോട്ടിൽ പൊട്ടിച്ചപ്പോൾ ശെരിക്കും നാവിൽ വെള്ളം ഊരിയവർ common
@ajusworld-thereallifelab3597 Жыл бұрын
😋😋😋
@teslamyhero8581 Жыл бұрын
😀😀എന്റെ വായിലെ രസമുകുളങ്ങൾ എല്ലാം സട കുടഞ്ഞെണീറ്റു 😋😋😋
@priyas.vlog..2689 Жыл бұрын
വായിൽ വെള്ളം വന്നു ട്ടൊ ഞാനും ഉണ്ടാകാറുണ്ട് എന്നാലും നിങ്ങളുടെ വീഡിയോ sooper 💞
@priyanair1848 Жыл бұрын
Mom's mangopickle receipe please
@ajusworld-thereallifelab3597 Жыл бұрын
Ok soon❤👍👍
@anuthomas2947 Жыл бұрын
Pls share mango pickle recipe
@ajusworld-thereallifelab3597 Жыл бұрын
ഉടനെ 👍
@manjumaheswari90597 ай бұрын
നല്ല നാടൻ സംസാരം അടിപൊളി. എനിക്ക് ഒരുപാട് ഇഷ്ട്ടായി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത. നന്നായി സൂപ്പർ 👍🏻👍🏻👍🏻 ഞാനും എന്റെ മോളും മമ്പഴ കൂട്ടാന്റെ ആൾക്കാരാണെ. ഇടക്ക് ഇടക്ക് ഞാനും വയ്ക്കാറുണ്ട് 👍🏻👍🏻❤️❤️❤️ ജഗ്ഗു സൂപ്പർ ❤️❤️❤️
@anni5162 Жыл бұрын
Love the conversation with your mom, my mom makes this same curry it’s a favorite dish in our home, nice video it’s mango season thank you for the video have a blessed day 😊
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@priyanair1848 Жыл бұрын
Mouthwatering😋😋
@ajusworld-thereallifelab3597 Жыл бұрын
Thanks a lot 🥰
@SanojTArjunan Жыл бұрын
മാമ്പഴ പുളിശ്ശേരിയുടെ കളർ കാണുമ്പോൾ തന്നെ അറിയാം രുചി,,,, അവസാനത്തെ കാച്ചിയൊരിക്കലാണ് കറി വേറെ ലെവൽ ആകുന്നത്,, അല്ലെങ്കിലും പുളിശ്ശേരിയിൽ അല്പം മധുരം ചേർന്നാലേ യഥാർത്ഥ രുചി കിട്ടു,,, പക്ഷേ തൈര് നല്ലതല്ലെങ്കിൽ കറി മൊത്തം കുളമാകും,,, മാമ്പഴ പുളിശ്ശേരിയും അച്ചാറും ചക്ക ഉപ്പേരിയും ഇലയിൽ വിളമ്പിയപ്പോൾ ഒരു സദ്യവട്ടം പോലെ തന്നെയായി ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
ഒരു ദിവസം വരൂ.. ഇതൊക്കെ വെച്ച് നമുക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം 👍😍
@SanojTArjunan Жыл бұрын
@@ajusworld-thereallifelab3597 തീർച്ചയായും അടുത്ത തവണ നാട്ടിൽ വരുമ്പോൾ വന്നിരിക്കും♥️
@sheejajoe483 Жыл бұрын
good show. not 2 tsp oil that was 2 tbsp oil
@minnalagru Жыл бұрын
Curry super video adipoli ayitundu 👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️😍😍😍😍
@ambikamenon9496 Жыл бұрын
Tasty, please show the recipe of papaya made this way.
@ajusworld-thereallifelab3597 Жыл бұрын
കാണിക്കാം 🥰🥰👍
@sunithathanadankaladharan1078 Жыл бұрын
വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗി ❤
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@maalathivs4850 Жыл бұрын
Mouth watering recipe👌
@sarakutty5836 Жыл бұрын
❤lovely❤
@KK-oo1ns Жыл бұрын
നല്ല മാർബിൾ ഗ്രാനൈറ്റ് തൃശൂരിൽ എവിടെ കിട്ടും, പറഞ്ഞ തരാൻ പറ്റുമോ
@teslamyhero8581 Жыл бұрын
സത്യം.കുട്ടിക്കാലത്തു . മാമ്പഴം കറി വയ്ക്കുമ്പോൾ തൊലി തിന്നാൻ തല്ലുകൂടുന്ന ഞങ്ങൾ 😀😀😀ചന്ദ്രക്കാരൻ മാമ്പഴം ആണ് സൂപ്പർ 👍👍👍😋😋😋
Hi aju namaskaram, ningal kazhikumbol koode irunnu kazhikan thonunnu❤ athrak resamund kanan, innu camera 🤳 ajus ano
@ajusworld-thereallifelab3597 Жыл бұрын
അതെ ❤
@sruthy2156 ай бұрын
Vadukara evide ya veedu?
@lathikamadhusoodanan52567 ай бұрын
Super Super 👌
@sheelasrecipee6 ай бұрын
Yummy👍🏻💕
@SwingWithNature Жыл бұрын
Nostalgic recipe 🥰🥰 love from Ireland
@jayashreesudhakaran7863 Жыл бұрын
Mambazha koottan 👌👌👌🙏
@athma-b4w Жыл бұрын
Enghane paniedukkade thinnu jeevikkam alle? 5:27
@ajusworld-thereallifelab3597 Жыл бұрын
അമ്മമാരുടെ കൈയിൽ നിന്ന് വാങ്ങി കഴിക്കാത്തവർ ഉണ്ടോ...!? അതിനും വേണ്ടേ ഒരു ഭാഗ്യം...!! 🥰🥰
@teslamyhero8581 Жыл бұрын
ഞങ്ങൾ മാമ്പഴപുളുശ്ശേരിയിൽ ശർക്കര ഇടില്ല, മറിച്ചു സാമ്പാറിലും, രസത്തിലും ഇടും. കൂടാതെ വറുത്തിട്ടുകറിയിലേയ്ക്ക് ഒഴിച്ച് അപ്പോൾ തന്നെ ഒരു മിനിറ്റ് കറി അടച്ചു വയ്ക്കും. ആ വറുത്തിട്ടത്തിന്റെ മണം പൂർണമായി കറിയിലേക്ക് വരാൻ 😀😀😀പുളിശ്ശേരി യ്ക്കു പുളി കൂടിയാൽ അല്പം പഞ്ചാര ആണ് ഇടാറ് ❤❤ഇങ്ങനെ ഒന്ന് വച്ചു നോക്കണം 👍👍
@balujayasree Жыл бұрын
Chakka katti kothipikalley
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. ഇപ്പോൾ
@radhaparvathy5765 Жыл бұрын
നിങ്ങളുടെ സ്ഥലം തൃശൂർ ജില്ലയിൽ എവിടെയാ? ഞങ്ങളുടെ നാട്ടിലെ ഭാഷ. എന്തായാലും സൂപ്പർ.❤❤
ഇങ്ങനെ യാണ് ഞങ്ങളും ചെയ്യുന്നത് ഇതാണ് ശരിയായ method no garlic and no onion
@ajusworld-thereallifelab3597 Жыл бұрын
അതെ ❤️
@ushabharathan3883 Жыл бұрын
Super ❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@lisinc5920 Жыл бұрын
😊
@limisasi1544 Жыл бұрын
ഹാവൂ..👌👌
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@JoseKalathingal Жыл бұрын
❤ തുടക്കം മുതൽ ഒടുക്കം വരെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം. . . ❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️😍😍😍
@shobhak2015 Жыл бұрын
Superb
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@ashavasu4364 Жыл бұрын
Super pulisheri amma
@babubabu-hx4cl Жыл бұрын
👌
@anushahareesh7216 Жыл бұрын
Mouth watering
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@c.ksunilmenon4878 Жыл бұрын
Adipoli
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@shimlalts947 Жыл бұрын
സഭവം സൂപ്പർ ആയിട്ടുണ്ട് അമൽനീരതാണോ എഡിറ്റിംഗ് ചെയ്തത് മൊത്തം സ്ലോമൊ. Big ബി സിനിമയുടെ അദ്ദേ ഫീൽ 👍👌💕
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂
@jlar2058 Жыл бұрын
😋😋😋😋
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@yamunarg9294 Жыл бұрын
Amma special achar please
@ajusworld-thereallifelab3597 Жыл бұрын
Ok 👍😍
@bindusundaran3188 Жыл бұрын
ഹലോ... എന്തിനാ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നേ😊 ഇന്ന് ഇലയിൽ വിളഭിയ വിഭവങ്ങ.ൾ എല്ലാം സൂപ്പറാ ശരിക്കുംകൊതിയായീ. അമ്മ നന്നായ് Present ചെയ്യുന്നുണ്ട്ട്ടോ. ഞങ്ങൾ കുറച്ച് നാൾ കണ്ണംകുളങ്ങരയിൽ താമസിച്ചിട്ടുണ്ട്.
@ajusworld-thereallifelab3597 Жыл бұрын
കണ്ണംകുളങ്ങരയിൽ എവിടെ?
@bindusundaran3188 Жыл бұрын
ഹായ് സരിത ഞങ്ങൾ അവിടെ 3 വർഷം വാടക വീട്ടിലാ താമസിച്ചത്. അത് പള്ളിയുടെ Back side -ൽ ആയിരുന്നു. 88,89-ൽ ആയിരുന്നു ട്ടോ .പിന്നെ പടത്തില കുളം ഉണ്ടായിരുന്നു.അവിടെയായിരുന്നു മാമ്മന്റെ വീട് മാടമ്പി കാട്ടിൽ എന്നാ വീട്ടു പേര്. സരിത ഒരിക്കൽ പറഞ്ഞ മുട്ടകാരന്റെ വീട്ടിൽ ഞാനും പോയി മുട്ടവാങ്ങീട്ടുണ്ട്. എന്തായാലും നമ്മുക്ക് ഒരിക്കൽ നേരിൽ കാണാൻ കഴിയട്ടെ. നാട്ടിൽ വരുപ്പോൾ എന്നും വിജാരിക്കും പക്ഷെ സമയം കിട്ടാറില്ല. പറ്റുമെങ്കിൽ നിങ്ങളുടെ number ഒന്നു തരണം ട്ടോ. ഒന്നു കൂടി പറയാനുണ്ട്.. എന്റെ അച്ഛന്റെ വീട് വെങ്ങിണിശ്ശേരിയിലാണ്. മുഢനാട്ടിൽ എന്നാ വീട്ടുപേര് അപ്പോ ശരിട്ടോ😊
@ajusworld-thereallifelab3597 Жыл бұрын
@@bindusundaran3188 പടത്തലകുളത്തിന്റെ തൊട്ടടുത്തു ആണ് സരിതയുടെ വീട്
@bindusundaran3188 Жыл бұрын
😃👍 അപ്പോ എന്തായാലും അറിയും. എനിക്ക് number തന്നിലല്ലോ😮