No video

കുട്ടികൾക്ക് ഈസി ലഞ്ച് ബോക്സ്‌ റെസിപ്പി /Vegetable dum pulao/Family vlog /cooking /AJU'S WORLD

  Рет қаралды 171,296

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#lunch
#vegetabledumbiryani
#pulao
#cookingchannel
#cutletrecipe
#snacks
#familyvlog
#dayinmylife
#keralatraditionallife
#aju'sworld
#thrissur
#thrissurkkaran
#comedyvideo
#entertainmentvideo
#villagevlog
#villagecooking
#funnyvideo
#fun
#villagecookingchannel

Пікірлер: 444
@bindhubalaraj4144
@bindhubalaraj4144 10 ай бұрын
അടിപൊളി പുലാവ് തരേശൻ ചേട്ടനെ വളരെ ഇഷ്ടമായി ശുദ്ധനായ ചേട്ടൻ ❤🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ ❤❤❤❤🙏🙏
@Ashokworld9592
@Ashokworld9592 10 ай бұрын
അജുചേട്ടൻ എല്ലാവർക്കും ഇഷ്ട്ടപെട്ടു...ഈ വെജ് ദം പുലാവ്.....!!👍 തരേശൻ ചേട്ടന് നമ്മുടെ ഒത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.......!🙏💚💙❤️💜💚💙❤️🙏
@ayshabeegom9934
@ayshabeegom9934 10 ай бұрын
jjjjjjjjjjjjjjjjjjjjjj
@cheerbai44
@cheerbai44 10 ай бұрын
ഈ ധൃതിയും, പിടപിടപ്പും, അറിയാതെ വായ് പിഴ വരുന്നതും ഒക്കെ നിഷ്കളങ്കതയുടെ ലക്ഷണമാണ് ☝️ അജു ചേട്ടൻ ഒപ്പം ദാ ഈ ഷെഫ് ചേട്ടൻ ☝️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെന്നെ 💪💪🔥
@sreeranjinib6176
@sreeranjinib6176 10 ай бұрын
ഞാൻ ചെയ്യാറുണ്ട് പച്ച പട്ടാണി കൂടി ചേർക്കും ഇഷ്ടം veg - പുലാവ് തേങ്ങാ പാൽ ആണ് ഞാൻ ഒഴിക്കുന്നത് , ഇനിയും ഉണ്ടാക്കുമ്പോൾ പശുവിൻ പാൽ ഒഴിച്ചു നോക്കാം
@shamsudeenabdulkader1102
@shamsudeenabdulkader1102 10 ай бұрын
സരിതയുടെ അവതരണവും ചോദ്യങ്ങളും വളരെ ഭംഗിയായിരിക്കുന്നു.
@sheebakrishnan9657
@sheebakrishnan9657 10 ай бұрын
അജു സരിത പുലാവ് സൂപ്പർ ഇന്നത്തെ ഡ്രസ്സ്സരിത സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks💝💝💝
@mayflower1139
@mayflower1139 8 ай бұрын
Pls ask him to come again with more easy or 5 star recipes. I liked his food and talk very much.
@shobhanajayaprakash5642
@shobhanajayaprakash5642 10 ай бұрын
ഈ പുലാവ് ഞാനുണ്ടാക്കാറുണ്ട് . പക്ഷേ, പാല് ചേർത്തിരുന്നില്ല. ഇനി ഇങ്ങനയേ ഉണ്ടാക്കൂ. റൈത്തയിൽ, തക്കാളി-കുക്കുമ്പർ കുരു കളഞ്ഞിരുന്നുമില്ല. ഇനി chef 👨‍🍳 പറഞ്ഞ പോലെ ചെയ്യണം. Aju നേപ്പോലെ തന്നെ ഈ ചേട്ടനും😅 God bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ. എനിക്കൊരു കൂട്ടായി 🥰😂😂😂🙏🙏🥰🥰
@Dr-Melvin
@Dr-Melvin 10 ай бұрын
ഈ വെപ്രാളം ഉള്ള ആളുകൾ മനസ്സുകൊണ്ട് വളരെ innocent ആയിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
പിന്നല്ല 💪💪🔥🔥🔥🔥🔥
@serenamathan6084
@serenamathan6084 10 ай бұрын
😂😂
@vijayanpkd4919
@vijayanpkd4919 10 ай бұрын
​@ajusworld-thereallifelab3597
@subhadratp157
@subhadratp157 10 ай бұрын
പുലാവ് പരിചയപ്പെടുത്തിയതിൽ സന്തോഷം 👍👍 പിന്നെ Thareshan എന്ന പേരിന്റെ അർത്ഥം സരിത ചോദിക്കുന്നത് കേട്ടു താരങ്ങളുടെ eeshan enna arthathil Thaareshan ennu Chandranu perund Englishil എഴുതി വന്നപ്പോൾ Thareshan ennu ആയിപ്പോയതാവാം ❤️❤️😍😍
@Inmyhobeez
@Inmyhobeez 10 ай бұрын
എനിക്കും ഇങ്ങനെ അധികം മസാലയൊന്നും add ചെയ്യാത്ത ഫുഡ്സ് ആണ് കൂടുതൽ ഇഷ്ടം...thank you ഒരു fivestar reciepe പറഞ്ഞു തന്നതിന്....❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം 😍😍😍😍ഇനിയും വരും 👍👍👍
@drkjgeorge2033
@drkjgeorge2033 10 ай бұрын
A
@madhuputhoorraman2375
@madhuputhoorraman2375 10 ай бұрын
പുലി പതുങ്ങി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇന്ന് അജ്ജുചേട്ടൻ ആണ് പതുങ്ങിയത് പുലാവ് സൂപ്പർ പുള്ളി നല്ല സ്പീഡ് ആണല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
നല്ല സ്പീഡാ 😂🥰🥰🥰🥰🥰❤️🙏
@sathydevi7282
@sathydevi7282 10 ай бұрын
സരിത മോൾ ഇന്ന് ചുന്ദരി ആയിട്ടുണ്ട്..ട്ടോ.ഷെഫ് പറഞ്ഞ എറണാകുളം തന്ദൂർ hotel ൻ്റേ neighbour ആണ് ഞാൻ.എത്ര പേര് ആണ് നിങ്ങളുടെ കൂടെ ഒന്ന് cook ചെയ്യാൻ ആഗ്രഹിക്കുന്നത്.ദൈവാനുഗ്രഹം.എന്നും അങ്ങിനെ ആവട്ടെ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ഞങ്ങൾക്കും സന്തോഷം 😍😍😍😍❤❤❤❤🙏🙏
@aj4315
@aj4315 10 ай бұрын
ചേച്ചി ഗസ്റ്റ് ചേട്ടനെ ട്രോളാൻ നോക്കുന്നുണ്ട്. പുതിയ നോർത്ത് ഐറ്റംസ് പരിചയപ്പെടുത്താൻ ഇനിയും ചേട്ടൻ ഇടയ്ക്കൊക്കെ വരണം. അഭിനന്ദനങ്ങൾ അജുസ് വേൾഡ്, നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം 😍😍😍😍❤❤❤
@anni5162
@anni5162 10 ай бұрын
Nice video very simple recipe will try this next very humble chef and giving
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks a lot 😊😍😍😍🙏
@jinesh9957
@jinesh9957 10 ай бұрын
രണ്ട് വെപ്രാളവും കൂടെ പാചകവും വാചകവും നടത്തിയിരുന്നെങ്കിൽ ഉറപ്പായും അത് ഒരു ഹിറ്റ് ആയേനെ സിദ്ദിഖ് & ലാൽ കൂട്ട് കെട്ടു പോലെ 🤣🤣🥰 ബാക്കി വീഡിയോ കണ്ടിട്ട് പറയാട്ടോ.
@shanisharaf9542
@shanisharaf9542 10 ай бұрын
😃😃😃😃
@shanisharaf9542
@shanisharaf9542 10 ай бұрын
😃😃😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
രണ്ടു വെപ്രാളങ്ങൾ കൂട്ടിമുട്ടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി ഒരു വെപ്രാളം ക്യാമറക്ക് പിന്നിലേക്ക് പോയി 😂😂🤣🤣
@user-ku2gc5nh2b
@user-ku2gc5nh2b 10 ай бұрын
Ath nannayi
@ravikumaredayappurath1567
@ravikumaredayappurath1567 10 ай бұрын
Super 😃 👍
@binduranivs2115
@binduranivs2115 10 ай бұрын
Shef Tharehancettan 👍👍👍👍👍❤ wifennu. vayassu 50 86 l padichunu thetti poyathavum jolimedichu kodutha chettannu ella nanmalkallum god kodukatte ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤❤🙏🙏
@rajeshsivaraman9494
@rajeshsivaraman9494 10 ай бұрын
നല്ല ഷെഫിന്റെ ഗുണങ്ങളാണ് ...കാണുന്നത്❤. ഇടയ്ക്കിടെ ഭക്ഷണം രുചിച്ച് നോക്കുക... പച്ചക്കറി മുറിക്കുന്ന രീതി, തവീയിട്ട് ഇളക്കുന്നത്. നല്ല ഒരു അതിഥിയെ പരിചയപ്പെടുത്തി. വെപ്രാളം കുറച്ചല്ല വളരെ കൂടുതലാണെങ്കിലും... ❤❤
@user-ix8ql5lt2o
@user-ix8ql5lt2o 10 ай бұрын
ഇത് കണ്ടപ്പോൾ തന്നെ എനിക്കും ഇഷ്ടായിട്ടോ. 👍👍👍. ഇപ്പൊ ചാരിയാൽ ചാരിയത് മണക്കും എന്ന് പറയുന്നത് ഓർമ്മ വരുന്നു. നിങ്ങളുടെ എല്ലാവരുടെയും തത്രപ്പാട് കണ്ടിട്ട്🥰🥰🥰🤩🤩🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂❤️❤️❤️❤️❤️👍👍
@sruthipradeep6483
@sruthipradeep6483 10 ай бұрын
Nalla manushyan❤️ nalla pachakam 👌 ajuattane kadathivettunna vaajakavum😁👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂👍അതെന്നെ
@subranmanyan7517
@subranmanyan7517 10 ай бұрын
തരേശൻ ചേട്ടൻ സൂപ്പർ അജിയേട്ടൻ സരിതേച്ചി സൂപ്പർ വീഡിയോസ് 👌👌👌👌 ശാന്തപ്പൻ നമ്മുടെ മുത്തല്ലേ👍 ശാന്തപ്പന ആദ്യമായി കണ്ടത് നിങ്ങളുടെ ചാനലിലൂടെ സൈക്കിൾ സീരീസിൽ അജുവേട്ടന്റെയും സരിതേച്ചിയുടെ കൂടെ ചായ കുടിക്കുന്നത്👌👌👌💪💪💪👍👍❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤
@geethakv5933
@geethakv5933 10 ай бұрын
Pappadam and achar are best combinations for this at home.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤
@sumangaladevi6888
@sumangaladevi6888 10 ай бұрын
👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 10 ай бұрын
Pakshe velichennayil cheyyanatbinu oru prathyeka taste aanu. Biriyanikk anenkilum velichennayude taste oru prathyekatha aanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤🙏🙏
@anithajohnson3611
@anithajohnson3611 10 ай бұрын
വളരെയധികം ഇഷ്ടപ്പെട്ടു. തരേശൻ ചേട്ടനെയും കുടുംബത്തെയുo ദൈവം അനുഗ്രഹിക്കട്ടെ! ഇനിയും അദ്ദേഹത്തിന്റെ സ്വാദേറിയ recepies പ്രതീക്ഷിക്കുന്നു
@manjuk8522
@manjuk8522 10 ай бұрын
Simple recipe, look color full 👌👌👌👌😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thank you so much😍😍🙏
@ushavijayakumar6962
@ushavijayakumar6962 10 ай бұрын
Veg pulavu super. Easy to prepare, healthy.& Tasty. Thanks... for sharing the video.
@vaijayanthy581
@vaijayanthy581 10 ай бұрын
തരേശൻ ചേട്ടൻ എത്ര പെട്ടെന്ന് ചെയ്തു, സൂപ്പർ ചേട്ടാ, 👌👌👌അജു, സരിത നിങ്ങൾക്ക്‌ വാന്ന് ഒരാളെയും വിളിക്കേണ്ട, നിങ്ങളെ ഇഷ്ടപെട്ട് ഇങ്ങോട്ട് തേടിവരുവാന്ന് വെച്ചാൽ അതൊരു വലിയ കാര്യം തന്നെ ❤❤❤ ജഗുട്ടൻ സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഹാപ്പി ആവും ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ. അവൻ വളരെ happy ആയി 🥰🥰🥰🥰
@user-gn1ft5km1q
@user-gn1ft5km1q 10 ай бұрын
SUPERB CHRCHI ANU'S WORLD THE REAL LIFE LAB CHECHI THANKS YOUR VIDEO KEEPITUP NANINE VANAKKAM OAKY CHECHI THANKS ❤❤❤❤❤🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️
@SG-xn7wv
@SG-xn7wv 10 ай бұрын
Chana masala is a best combination with veg. pulav
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Yes, you are right❤❤️❤️❤️
@bababluelotus
@bababluelotus 10 ай бұрын
എത്രയോ വർഷത്തെ എക്സ്പീരിയൻസ് ഉള്ള,, താജ് ഹോട്ടലിലെ ഷെഫ് - പക്ഷേ വളരെ ഡൗൺ ടു എർത്ത് വളരെ സാധാരണക്കാരൻ❤ തലക്കനം ഒട്ടുമില്ല❤
@kaprayil
@kaprayil 10 ай бұрын
ആശാൻ്റെ എല്ലാ ഫുഡും സൂപ്പർ ആണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
കഴിച്ചു നോക്കിയിട്ടുണ്ടോ...?? 😍😍😍
@Mini-by7du
@Mini-by7du 10 ай бұрын
എന്തായാലും try ചെയ്യും. തൈരിൽ പുളി കൂടിയാൽ ഒരു നുള്ള് sugar add ചെയ്‌താൽ മതി
@sangeethaharilal3221
@sangeethaharilal3221 10 ай бұрын
Ethra innocent aanu tharesan chettan. 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ ❤❤❤
@Ashokworld9592
@Ashokworld9592 10 ай бұрын
ഹായ്...... എന്നും ഞാൻ ആദരിക്കുന്ന ഒത്തിരി സ്നേഹമുള്ള എന്റെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എല്ലാദിവസവും...സന്തോഷകരമായ ഓരോ ദിവസങ്ങളുണ്ടാകുവാൻ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏💙💚💜🙏എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.... 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
സന്തോഷം 😍😍😍😍
@jinesh9957
@jinesh9957 10 ай бұрын
അങ്ങനെ രണ്ട് വെപ്രാളങ്ങൾ കൂട്ടി മുട്ടിയാൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഓർത്തു പുറകിൽ പോയി നിൽക്കരുത്... കൂട്ടി മുട്ടി അനിഷ്ട സംഭവങ്ങൾ ഉണ്ടാകണം എന്നാലേ തീ പാറൂ .. 😂 എന്തായാലും തരേശൻ ചേട്ടൻ വെജ് പുലാവ് തകർത്തു. സിംപിൾ ആണ് ടേസ്റ്റിയും ആണെന്ന് മനസ്സിലായി സരിതേച്ചി കഴിക്കുന്നത് കണ്ടപ്പോൾ 😋 ഞാൻ എപ്പോഴും കുക്കിങ് വിഡിയോയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ നിങ്ങൾ കഴിച്ചു കഴിഞ്ഞു ടേസ്റ്റ് പറയുമ്പോൾ സരിതേച്ചിയുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുക്കില്ല ഇടക്ക് ജഗ്ഗുവിനെ ഒന്ന് പാളി നോക്കിയാലും ചേട്ടനെ നോക്കില്ല ചേട്ടനെ വിശ്വാസം ഇല്ലാഞ്ഞിട്ട് ആണോന്നു ചോദിച്ചാൽ ചെറുതായിട്ട്🤣🤣🤣🙏 കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നുള്ളതിന്റെ കറക്ട് എക്സ്പ്രഷൻ ചേച്ചിയുടെ മുഖത്തെ വരൂ അത് കൊണ്ടാണ് ... സ്നേഹം 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
🤣🤣🤣🤣🤣🤣🤭 ആ പറഞ്ഞത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു 😂😂😂😂🙏🙏
@nikithasabu5994
@nikithasabu5994 10 ай бұрын
ഹായ് അജുവേട്ടാ സരിത നമസ്കാരം 🙏 ഞാൻ വിജാരിച്ചിരുന്നത് എന്റെ ഭർത്താവാണ് ഏറ്റവും വലിയ വെകിളിയെന്ന്.അജുവേട്ടന്റെ വിഡിയോ കണ്ടപ്പോൾ എന്റെ ഭർത്താവിലും വലിയ വെകിളി അജുവേട്ടനാണ്. തരേശൻ ചേട്ടനെ കണ്ടപ്പോൾ മനസ്സിലായി അതിലും വലുതാണ് ഇത് എന്ന്. നമ്മിച്ചു മാഷേ 🙏🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂🤣🤣🤣🤣🤣🙏🙏🙏
@kajoykallikadan2325
@kajoykallikadan2325 10 ай бұрын
ഒരു മിന്നായം പോലെ ഈ വീഡിയോ കടന്നുപോയി❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അത് തരേശൻ ചേട്ടന്റെ സംസാരം കൊണ്ടാണ് 😍😍😍😍😂🙏
@sivank.s7040
@sivank.s7040 10 ай бұрын
ഞാൻ ഒരു വട്ടം കണ്ടു കമന്റ്‌ എഴുതി അത് ഡിലീറ്റ് ആയി. ചേട്ടനെ ഓവർ സ്പീഡ്. അജുവിനെ കടത്തിവെട്ടി. അജു പറഞ്ഞാൽ മനസ്സിൽ ആവും. സരിത കുറച്ച് വെള്ളം കുടിച്ചിട്ടുണ്ടാവും. എവിടെ പോകാനാണ് ഇത്ര തിരക്ക്. നല്ല പാചകക്കാരൻ. അജു ഇനി വിളിക്കുമ്പോൾ സ്പീഡ് കുറച്ച് പറയാൻ പറയണം. എന്തായാലും പാചകം സൂപ്പർ. പാചകക്കാർ ആരും കഴിക്കില്ല. സരിത കഴിക്കട്ടെ. എന്നാലും നിങ്ങളുടെ കളി ചിരി, പൊട്ടത്തരങ്ങൾ ഇവ ഇല്ലാത്ത കാരണം കുറച്ചു ഉന്മേഷകുറവ് ഉണ്ട്. അത് തീർത്ത വീഡിയോ ആയിരിക്കണം അടുത്തത്. ജഗു വിനോട് അന്വേഷണം പറയണം. നിങ്ങൾക്ക് നല്ലത് വരട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ഇതെന്താണ് ഈ കമന്റ് ഡിലീറ്റ് ആയി പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല... 😥😥🤔🤔🤔🤔
@susanajikoshy4748
@susanajikoshy4748 9 ай бұрын
😅
@shivadasmenon3266
@shivadasmenon3266 10 ай бұрын
പുല്ലഴിക്കാരൻ പൊളിച്ചു 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏
@shajilouis4948
@shajilouis4948 9 ай бұрын
ചേട്ടന്റെ പാചകം സുന്ദരം വാചകം നിഷ്‌കളങ്കം
@lakshmikuttyknair9179
@lakshmikuttyknair9179 9 ай бұрын
നല്ല ഭക്ഷണം ഷെഫിനു നന്ദി 👏🏻👏🏻👌👌😋😋
@vannoosmedia3465
@vannoosmedia3465 10 ай бұрын
ഇത്രയും നിഷ്കങ്കരായ ആൾക്കാരൊക്ക ഇപ്പോഴും ഉണ്ടോ ദൈവമേ ☺️
@jijounni8252
@jijounni8252 10 ай бұрын
Hai,Aju chattan thanks for this receipe 😊, alude sound fr.Davis chiramal pole unde
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ശരിയാണ്😂❤❤❤❤
@raginidevimr4337
@raginidevimr4337 10 ай бұрын
പുതിയ ഷെഫ് ന്റെ സ്പീഡ് കണ്ടിട്ട് നമ്മുടെ അജു ഒന്നുമല്ല. പാവം. എന്തായാലും പുലാവ് try ചെയ്യുന്നുണ്ട് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ അതെ 😂🤣🤣
@windyday8852
@windyday8852 9 ай бұрын
😂 good one..
@KrishnaKumar-dw5cy
@KrishnaKumar-dw5cy 10 ай бұрын
Thareshan chettan kollam enium vilikanam aju saritha hai namaskaram
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അദ്ദേഹം ഇനിയും വരും ❤❤❤🙏🙏
@byjuag7384
@byjuag7384 10 ай бұрын
Good informative, keep it up....
@anilpillai376
@anilpillai376 10 ай бұрын
A pinch of black salt in raita would have been excellent..
@supriyasrikumar6001
@supriyasrikumar6001 10 ай бұрын
Simple ayyirnnu, pakshe orru mutta curry o chicken curry vennum ayyirnnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അത് കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ പൊരിക്കും.... 🥰🥰🥰❤
@haneefakk8699
@haneefakk8699 10 ай бұрын
അടിപൊളി ചേട്ടൻ സംസാരം ചേട്ടനെയും സരിതച്ചേച്ചിയും കാണുമ്പോൾ അച്ഛനും മകളും പോലെ തോന്നി നല്ല മുഖചായ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
എന്റെ ദൈവമേ... 😥😥😥😥
@edappalkkaran
@edappalkkaran 10 ай бұрын
@@ajusworld-thereallifelab3597 ee alkkarithonnum ith vare vittille avo. entammo
@nadnan1923
@nadnan1923 10 ай бұрын
അപ്പൊ അജു ചേട്ടൻ മരുമോനും 😂
@indudeep9279
@indudeep9279 10 ай бұрын
Good👍👍 ഇതിന്റെ കൂടെ പോവുന്ന ഒരു gravy യും കാണിക്കാൻ അദ്ദേഹവുമായി plan ചെയ്യു.
@mercyjacobc6982
@mercyjacobc6982 10 ай бұрын
വളരെ സിംപിൾ ആയിട്ടുള്ള മനുഷ്യൻ 🎉
@SanojTArjunan
@SanojTArjunan 10 ай бұрын
തരേസൻ ചേട്ടന്റെ വെജ് പുലാവ് സൂപ്പർ,,, സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച് ബോക്സിൽ ഉണ്ടാക്കി കൊടുത്തയക്കാൻ പറ്റിയ ഒരു ഐറ്റം,, മസാലയുടെ അതിപ്രസരം ഇല്ലാത്തതുകൊണ്ട് എത്ര വേണമെങ്കിലും കഴിക്കാം,,, ഈ പുലാവ് മട്ടനിലും ബീഫിലും സൂപ്പർ ആയിരിക്കും വെറും ഗരം മസാലയും കുരുമുളകുപൊടിയും ജിഞ്ചർ ഗാർലിക് പേസ്റ്റും മാത്രം ചേർത്ത മസാലയിൽ നല്ല പഞ്ഞി പോലെ വേവിച്ചെടുക്കുക തിളച്ച് കുറുകിയ പുലാവ്ഇതിനു മേലെ ഇട്ട് ദം ഇടുക,,, നോൺവെജ് വെക്കുമ്പോൾ പശുമ്പാലിന് പകരം നാളികേരപ്പാലോ കാഷ്യൂ മിൽക്കോ ഉപയോഗിക്കാം,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️❤️❤️🙏🙏
@user-og4mi7gl3h
@user-og4mi7gl3h 9 ай бұрын
I tried it super tasty.can you asked him to try some biriyani recipe also
@harizchamakadav
@harizchamakadav 10 ай бұрын
കടുവേ പിടിച്ച കിടുവ 😁😁😁തിരക്കിൽ അജ്ജുനെ മറികിടന്ന് ഷെഫ് ചേട്ടൻ ഹെൽത്തി പുലാവ് അടിപൊളി 👍👍👍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെയതെ 😂😂🤣🤣🙏😂
@sruthipradeep6483
@sruthipradeep6483 10 ай бұрын
Innu ajuattante role sarithechikkuayirunnu. Aa coliflower vayalittathu kandappo enikku atha thonniye😝😝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂😂🙏🙏
@Sobhana.D
@Sobhana.D 10 ай бұрын
വളരെ ഈസിയായ ഹെൽത്തിയുമായ പുലാവ് ❤👌👌👍👏👏😋
@sarvamsundaram
@sarvamsundaram 10 ай бұрын
Sangathi polichu
@Heavensoultruepath
@Heavensoultruepath 10 ай бұрын
Interesting cooking Saritha funny 😅pavam chef Ajus parayanda good sharing 😍🎉👋 💪💐 colourful pulav 😋 recipes super 🎉try cheyanam kothippichu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️❤️❤️🙏
@anuvchacko8055
@anuvchacko8055 10 ай бұрын
Super cooking brother 🎉🎉
@bijidevanand6717
@bijidevanand6717 10 ай бұрын
Undakki nokkatto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks ❤️❤️❤️❤️
@sangeethanair6882
@sangeethanair6882 10 ай бұрын
Curd kurrachu sugar ettal nalla swadu undavum
@beenasureshbabu1688
@beenasureshbabu1688 10 ай бұрын
Kollalo
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 10 ай бұрын
തരേശൻ ചേട്ടൻ സൂപ്പർ ആണ് 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
പിന്നല്ല ❤❤❤
@nithalijo404
@nithalijo404 10 ай бұрын
Ethu undakki nokatto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
നോക്കിയിട്ട് അഭിപ്രായം പറയൂ ❤️❤️❤️❤️❤️
@AadithyanSS
@AadithyanSS 10 ай бұрын
പുതിയ ഷെഫ് ചേട്ടനു സ്വാഗതം സജി ചേട്ടന്റെ വാചകം കൂടി വേണമായിരുന്നു പുതിയ വിഭവങ്ങൾക്കായിട്ട് കാത്തിരിക്കുന്നു👋👋👋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤️❤️❤️❤️ഇനിയും വരും 👍👍🙏🙏
@thankav6808
@thankav6808 10 ай бұрын
Chattane evetayo kandettunde enne vecharecherekkukayayerunnu
@user-is6wh4qr3w
@user-is6wh4qr3w 10 ай бұрын
ആയ്യോാ ഇയാള് താജ് chef വിശ്വാസം വരുന്നില്ല. ഒരു professional chef ഇങ്ങിനെ ആന്നോ. എല്ലാം സരിത chodhikkunnum😂. സ്പൂൺ അളവ് പോലും അറിയില്ലേ. സത്യം പറയാലോ അജു കുക്കിംഗ്‌ വീഡിയോസ് ഇതിലും സൂപ്പർ സരിത കുക്കിംഗ്‌ സൂപ്പർ. എനിക്കു personally eshttam ayillua. തികച്ചും ppersonal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ഈ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്കൊക്കെ കൈക്കണക്കാണ്. സ്പൂൺ അളവല്ല 🥰🥰🥰🙏
@chitracoulton7926
@chitracoulton7926 10 ай бұрын
supper vegetable pulao, thanks for sharing ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤
@arunvath
@arunvath 10 ай бұрын
ചേട്ടൻ പൊളിച്ചു .. കടുക് വറക്കുന്ന പോലെ ഉള്ള സംസാരം. ഭാവുകങ്ങൾ 🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെയതെ ❤️❤❤❤🙏
@prabhakaranmp5714
@prabhakaranmp5714 10 ай бұрын
ഉണ്ടാക്കി നോക്കാം
@meenasuresh7751
@meenasuresh7751 10 ай бұрын
പുലാവിന് വെജിറ്റബിൾ ഇങ്ങനെ ആണ് കട്ട്‌ ചെയ്യുന്നത്. 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Ok👍👍👍❤❤
@kochurani7012
@kochurani7012 10 ай бұрын
Pinapple, athuvenel edam alle Saritha, suuuuper.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അതെ 🤭🤭🤭🤭❤❤🙏
@JyothiAmmu-fp5dn
@JyothiAmmu-fp5dn 10 ай бұрын
സ്നേഹമുള്ള ഫാമിലിക്ക് നമസ്ക്കാരം ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
നമസ്കാരം ❤️❤️🙏
@Sreeja4656
@Sreeja4656 10 ай бұрын
അജുവിനെ ആണ് ഇഷ്ടം
@priyanair6367
@priyanair6367 10 ай бұрын
KZbinrs nte oru jadayum illatha presentation saritha and aju you both are really very simple❤
@sarmilavishnukanth6181
@sarmilavishnukanth6181 10 ай бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ANU'S WORLD CHECHI ADIPOLI CHECHI THANKS CHECHI NANINE CHECHI 🙏🙏🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤
@ManuK-vo2qc
@ManuK-vo2qc 10 ай бұрын
Nalla taste ind..
@sarojinireghunath3178
@sarojinireghunath3178 10 ай бұрын
Simple recipe കിട്ടിയ സന്തോഷം👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😍😍😍👍👍👍
@Anithapraveen1950achu
@Anithapraveen1950achu 10 ай бұрын
Best kanna best supper video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks❤️❤️❤️
@user-ku2gc5nh2b
@user-ku2gc5nh2b 10 ай бұрын
Pachakam super 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks ❤️❤️❤️
@user-se4iz9bc6r
@user-se4iz9bc6r 10 ай бұрын
ഷെഫ് സിംപിൾ ആണ് ബട്ട്‌ പവർഫുൾ ആണ്... സാന്റപ്പൻ പറയുമ്പോലെ ഫുൾ ഓൺ ഫുൾ പവർ... ഷെഫ് എന്നൊന്നും വിളിക്കാൻ തോന്നുന്നില്ല നമ്മുടെ അടുത്ത വീട്ടിലെ ചേട്ടന്റെ പോലെ ഒക്കെ ആണ് തോന്നുന്നേ... ആരുടെ എങ്കിലും കൈയിൽ നിന്ന് ഒരു കോംപ്ലിമെന്ററി പാസ്സും വേടിച്ച് അവിടെ പോയി ഒരു നേരം ഫുഡ്‌ കഴിച്ചാൽ ഒരാഴ്ച ഞാൻ ഒന്നും നിലത്തുനിൽക്കില്ല... . ആളുടെ വലിയ മനസിന്‌ നന്ദി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤️❤️❤️❤️
@talebroypranatha4042
@talebroypranatha4042 10 ай бұрын
video kaanan nerallia bhai.. njangade thalapathide movie release aanu ..enna vibe aaa theatre compound... ennalum thalapathide vedikkettinte annu thanne video ittallo aju chettante dhairyam.. views kurayum tto.. nhan ponu.. movie minimum oru 3 times Klansman... thalapathii❤❤❤❤❤uyir
@SuchithBayushi
@SuchithBayushi 10 ай бұрын
ഭാഗ്യവതി ..കൊതി ആവുന്നു ..അണ്ണന്റെ പടം, അത് ഒരു ലെവൽ തന്നെ ...കാർഗോ സിക്സ് പോക്കറ്റ് ത്രീ ഫോർത്തും , കറുത്ത കോഡ്രോയ് ഷർട്ടും , പച്ച ഗൂളിങ് ഗ്ലാസും വെച്ച് തീയേറ്ററിൽ നീ ചെത്തുന്ന ഫോട്ടോസ് കിട്ടി ...
@talebroypranatha4042
@talebroypranatha4042 10 ай бұрын
@@SuchithBayushi ee pathrakkare kondu thottu 😆😆😆😆😆
@SuchithBayushi
@SuchithBayushi 10 ай бұрын
@@talebroypranatha4042 തോളത്തു കയ്യിട്ടു യോ യോ കാണിച്ചു നിൽക്കുന്ന ചങ്ങായി ഏതാ??
@talebroypranatha4042
@talebroypranatha4042 10 ай бұрын
@@SuchithBayushi sreekanth.. palghat aanu veedu.. nte koode padichatha.. oottiyil.. ippo cochiyil undu.. ccnp cheyyunnu bsoft il
@talebroypranatha4042
@talebroypranatha4042 10 ай бұрын
@@SuchithBayushi inginathe simple dress dharikkunnathu aankuttikalkku ishtapedillye.. dont they like 😆😆😆😆😆😆😆
@geethulal9457
@geethulal9457 10 ай бұрын
Adioli pulav... ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thank you 🔥🔥🔥
@apjworld9851
@apjworld9851 10 ай бұрын
Noodles chef cheyumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
ചെയ്യും 👍
@geethakv5933
@geethakv5933 10 ай бұрын
Saritha simple and innocent. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
Thanks❤❤❤
@noelsebastianivb8301
@noelsebastianivb8301 10 ай бұрын
Ente ponno അജു ചേട്ടൻ ന്റെ വെപ്രാളം കാണാറുണ്പക്ഷെ ഇത് എന്താ വെപ്രാളം കണ്ടുപിടിച്ചത് തന്നെ പുള്ളിയാണ് എന്ന് തോന്നുന്നു ഭാര്യ യെ sammathikkanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂❤️❤️❤️❤️🙏🙏
@mayflower1139
@mayflower1139 10 ай бұрын
Whenever a guest comes, may be it will be good to include their name in the title as well... I wanted to watch more of his recipes, but could not find any on the internet...
@maryjoy6706
@maryjoy6706 10 ай бұрын
❤❤❤❤❤ najan eppozum undakkunna food Anu ente monu eshtamayathu kond
@maryjoy6706
@maryjoy6706 10 ай бұрын
Curry chicken roast
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
അടിപൊളി ❤❤🙏
@georgecyril537
@georgecyril537 8 күн бұрын
Super❤❤
@elsammageorge4322
@elsammageorge4322 10 ай бұрын
അബ്ബഡി കള്ളി ന്യൂസ്‌ പിടി ക്കാൻ മിടുക്കി
@thankav6808
@thankav6808 10 ай бұрын
Tandooriyel vachu kandatane enne eppol manaselaye ennaleyum kude pooyate ollu😊
@user-bs4vv8gi9b
@user-bs4vv8gi9b 10 ай бұрын
Ginger garlic paste Ella malli pudheena Ella simple 👍 good vidio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😳😳😳😳 വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ..!?? Ginger garlic paste ഉണ്ടല്ലോ
@user-bs4vv8gi9b
@user-bs4vv8gi9b 10 ай бұрын
@@ajusworld-thereallifelab3597 correct work chythondirikkumbol nokkiyathanu vittupoyee ok😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
@@user-bs4vv8gi9b സാരല്യ ട്ടോ 🥰🥰🥰❤❤🙏🙏
@minibonifus4125
@minibonifus4125 9 ай бұрын
cow milk നു പകരം Coconut milk നന്നായിരിക്കും.
@supriyasrikumar6001
@supriyasrikumar6001 10 ай бұрын
Tarresan aal nalla simple alle, porrichallum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
❤❤❤❤❤
@ranjithmenon8625
@ranjithmenon8625 10 ай бұрын
അജു നമസ്കാരം, evidathe ഏത് ഷെഫ് വന്നാലും, അജുന്റെ പുലി കളി ഇല്ലെങ്കിൽ കാണാൻ ഒരു രെ സമില്ല ,അല്ലേ😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂😂 പുലികളിയോ 🤣🤣
@__love._.birds__
@__love._.birds__ 10 ай бұрын
സത്യം കുക്കിംഗ്‌ ചെയുമ്പോൾ ചേട്ടായി പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചെയ്യണം ❤❤
@ShabinAhmed
@ShabinAhmed 10 ай бұрын
adipoli aayittund chetta 😍
@Sobhana.D
@Sobhana.D 10 ай бұрын
മസാല അധികം ഇല്ലാത്ത പുലാവ് ആണ് എനിക്കിഷ്ടം തീർച്ചയായും ട്രൈ ചെയ്തു നോക്കണം ❤,👍👍
@aswathyasokan3380
@aswathyasokan3380 10 ай бұрын
Adhe kappa katlat kand apo thanne vilikan noki but number miss aay😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 ай бұрын
😂😂😂😂🙏🙏
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН