കാണാൻ താമസിച്ചുപോയി കഴിഞ്ഞ വർഷം കാണിച്ച അപ്പം ഉണ്ടാകാറുണ്ട് അതും സൂപ്പർ ആണ് ഇനി ഇത് ഉണ്ടാക്കും thank you ma'm♥♥♥♥♥🌹🌹🌹🌹
@ashasaramathew67332 жыл бұрын
ഞാനും ഉണ്ടാക്കി പല പ്രാവശ്യം.. superb recipe ma'am 👌😋❤️
@cjgamingzone21214 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് നല്ല സോഫ്റ്റ് അപ്പം കിട്ടും... താങ്ക്സ് ചേച്ചി
@kaithakkadpullo11973 жыл бұрын
Orupad serch cheydhu e oru recpiee kittanayitt avsan ankku attavum istayii vannadhu dheediyude e type f Appam aannuu✌ vry tnxxx dheedi
@sheminarafi2524 жыл бұрын
Thanks dear mam for sharing this easy tip for palappam recpie❤️
@LekshmiNair4 жыл бұрын
❤🤗
@ammuscollections27634 жыл бұрын
👍🥰
@savlogs67224 жыл бұрын
ചെറിയ അടുക്കളയിൽ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം , നാടൻ വിഭവങ്ങളിലേക്ക് വന്നതിനു പ്രത്യേക സന്തോഷം ലക്ഷ്മി ചേച്ചി❤️🙏
@LekshmiNair4 жыл бұрын
🤗❤
@beenageorge46022 жыл бұрын
Thank you for this recipe.Can fermented coconut water be stored in fridge n used later for palappam
@oseelashukkoor53484 жыл бұрын
My mother pandu Ari idichu kappi kachi thengapal cherthu perunalinu chudunna aa appathinte ruchi innu miksiyil ninnu kittunilla mam.athu veruthe kazhikkam.carry adhikapattanu njangalku.iravhikkaru ozhichal appol madukkumayirunnu.ho!!! Athoru kalam.Athiravile ezhunnettu athilninnum onnuthinnal perunalayi.mulamcheelukondundakkiya murathil niraye chuttu nirathi vakkum .supper❤️❤️❤️❤️❤️.thank you mam.👍👍👍❤️❤️
@thasnibasheer92664 жыл бұрын
Diet എടുത്ത് കൊണ്ട് ഇതൊക്കെ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിഴില്ല 😋😋😋
@anjalymahadev77564 жыл бұрын
യിസ്‌റ്റ് ഇല്ലാത്തപ്പോൾ ഞാൻ ഇങ്ങനെ ആണ് പാലപ്പം ഉണ്ടാക്കുന്നത്. അവലിന് പകരം കുറച്ചു ചോറ് അരയ്‌ക്കും.. 😋super anu
@kripasarajohn51014 жыл бұрын
എന്റെ പാലപ്പം ഒരിക്കലും ശരിയായിട്ടില്ല. ഇത് കണ്ട് ഞാൻ അരി വെള്ളത്തിൽ ഇട്ടു. പിന്നെ തേങ്ങ വെള്ളം പഞ്ചസാര ഇട്ടു വെച്ചിട്ടുണ്ട്. നാളെ നോക്കട്ടെ. 🥰😍💖ok ആയാൽ ഗ്രൂപ്പിൽ ഇടും നോക്കിക്കോ 😘🌟
@habeebamusthafa3884 жыл бұрын
പാലപ്പം my favorit😋😋 Vancho കേക്ക് റെസിപ്പി ചെയ്യൂ mam Please റിക്വസ്റ്റ് 🙏
@elizabethk2525 Жыл бұрын
Thank you for this recipe. I'm so happy to see this because I'm allergic to yeast. Now I can enjoy appam.😊❤
@aswathyandpadmanabh74603 жыл бұрын
Mamnt recipe follow cheytha njn appam undakunnathu ...easy and healthy dosa and idli aryas style vannu mamint recipe follow cheythapol...thank you so much
@sobhanakumari.s78874 жыл бұрын
Tq mam for showing this lmake palappam batter using using thengha ,aval n thenghavellam lthink lcan also gofor this to note t difference ❤️
@shalini4430 Жыл бұрын
I tried it today and it turned out perfect, mam.. I received appreciation for my appam from my family....thanks for making our cooking easier with you awesome videos, mam
@bindhudaviskallookaran89674 жыл бұрын
ചേച്ചി..😍Yammi palappam. തേങ്ങാ വെള്ളം കൊണ്ടുള്ള tip എന്റെ അമ്മുമ്മ ചെയ്യാറുണ്ടായിരുന്നു 👍
@jollyasokan12244 жыл бұрын
എനിക്ക് പാലപ്പത്തിന് മുട്ടക്കറിമതി 😋😋😋🥰🥰🥰
@RoseEducation4 жыл бұрын
Yummy palappam...innukku othiri ishta....nice trainer...we understand it thoroughly....and it turns exactly the same as u mention ....Thanks ....
@LekshmiNair4 жыл бұрын
🤗❤
@remanisunilkumar1422 жыл бұрын
Kozhukatta undaaki super Lakshmi
@sindhukumarysb96034 жыл бұрын
Thanks for this recipe mam☺☺☺☺
@sindhukumarysb96034 жыл бұрын
☺☺
@pushpakrishnan26363 жыл бұрын
Nice recipe Madam sona masoori rice use cheyammo
@roshinisatheesan5624 жыл бұрын
നാളെ പാലപ്പം തന്നെ നന്ദി ണ്ട്ട്ടോ🙏🙏🙏👍
@renjinibinu24734 жыл бұрын
ശീ ശൂ രണ്ടൊച്ച ദോശ ചുടുമ്പോളുളെളാച്ച ദോശ ചുടുന്നത് ചെവിയറിയും ദോശ ചുടുന്നത് മൂക്കറിയും മുക്കും ചെവിയും കൂടിയിട്ട് എന്നുടെ വായയിലൊരു പുഴയുണ്ടാക്കും,(കുഞ്ഞുണ്ണി മാഷ്) അപ്പത്തിന്റെ കാര്യത്തിലും ശരി തന്നെ. Thank you chechi
@safiraca91843 жыл бұрын
Mam.. three different palappam receipe had seen.. which one is more tasty
@chinnuthomas42604 жыл бұрын
Dear Mam you are super and thank you so much for showing this.❤ you mam.
@HappySad5472 жыл бұрын
Thank u dear ma'am ❤️
@sisnageorge23354 жыл бұрын
നല്ല വീഡിയോ. നന്ദി മിസ്സ്.
@thusharar83124 жыл бұрын
Thanks chechi🥰😍😋 vedio notification kandappozhe Ari vellathil ittu
@LekshmiNair4 жыл бұрын
👍🤩
@sreejasatheesh95714 жыл бұрын
ചേച്ചീ സൂപ്പർ .ഇന്നു രാവിലെ ഓർത്തേയുള്ളൂ. വെള്ളപ്പ റെസിപ്പി കാണിച്ചില്ലല്ലോന്ന്. സന്തോഷായി. താങ്ക്യൂ ചേച്ചി......
@ammuscollections27634 жыл бұрын
👍🥰
@reshmapraveen23184 жыл бұрын
Thank you ചേച്ചി ഇതും ഞാൻ ട്രൈ ചെയ്യും ഒരുപാട് ഹെൽപ് ഫുൾ ആണ് 🥰🥰
@mazafachek67754 жыл бұрын
Thank you ചേച്ചി ♥️♥️♥️
@gomathinarayanaswamy32064 жыл бұрын
This item is comeout very nicely thanks dear lakshmi Nair madam
@shamnareejesh89094 жыл бұрын
Super എന്തായാലും ഉണ്ടാക്കും. ചേച്ചി ഇടക്കിടെ ok പറയുന്നത് കൂടുന്നുണ്ട് ട്ടോ
@sajeenakaffar31204 жыл бұрын
Very nice.. recipe... dear... Ma'am... Sandhosham...🙏🥰😍🥰🙏😊😊☺️🙏
@MalluStyleMultiMedia4 жыл бұрын
Oru breathable thuni vechu ketti vekkanam thenga vellam panjassaara ittu kazhinju ... very good video .. yummy 😋... oru parcel ingottu ayachekku
@manjus69464 жыл бұрын
Try cheyam mam
@jayashreepalliyil42094 жыл бұрын
👌 will try this. Do we have to keep the coconut water mixed with sugar in the fridge?
@aaromalaadhi95014 жыл бұрын
Njan enganeya Maam epozhum Appam undakkunne. Soo tasty 🥰🥰🥰
@LekshmiNair4 жыл бұрын
👍❤
@anjana010102 жыл бұрын
Pasha illatha ari engane mansilakkam
@subasripillai69674 жыл бұрын
Your appam recipes are fantastic including appam with dessicated coconut and Gothambu appam ( both from magic oven ) . You are a perfectionist and a great guru , thank you chechi :)
@padmajamenon60634 жыл бұрын
Super palappam. Mixie nannayitund.
@niranjanadev46734 жыл бұрын
ഞാനും ഇതുപോലെ തന്നെയാണ് ചെയ്യാറ്👍💕💕🤗
@shalinishaliniyashwinshali81754 жыл бұрын
Sodapodi illa they. Enganeya appam chudukannu vijarichu,..bishamichirikuvarunn,.thank you mam.,😍
@jayasreenair67814 жыл бұрын
👍 I used to use yeast..now a days...this present method also I used before....anyway Sunday special Appam...egg butter masala ( this one also your recipe) My Kitchen is familiar with LN vlogs....😂😂🙏🙏
@suhaibm86954 жыл бұрын
Easy palappam recepie share cheyta Mam nu orupad sneham🤗🤗🥰 mam ne kandappol refresh feelin🌼🌸
@soumyadeepu61324 жыл бұрын
Mam നല്ല അടിപൊളി പാലപ്പം കാണാൻ തന്നെ നല്ല ഭംഗി😋😋😋😋🤗 beaf rost ന്റെ കൂടെയും ചിക്കൻ കറിയുടെ കൂടേയും നല്ല👌👌👌👌 Mam ഇനി ഒരു Non vej item കാണിക്കണേ pls നാടൻ
😘never tried this method with aval before.Thanks again 😍🌹
@salikurian68794 жыл бұрын
Hi mam, thank you for the recipe 😍 പാലപ്പം and ചിക്കൻ സ്‌റ്റ്യൂ ആണ് combination 👌💖
@ammuscollections27634 жыл бұрын
👍🥰
@salmakp33294 жыл бұрын
Palappam super.👍vellayappam enna ithinu njagal parayunnath mam
@shittymathew81854 жыл бұрын
I am doing this recipe for a long time, thank you
@LekshmiNair4 жыл бұрын
👍❤
@leelasdaughter4 жыл бұрын
Chechi adipoli appam recipe . Love you a lot. I have collected coconut water to prepare . Lots of love chechi. Iam following ur travel video too awesome place tekkadi. God bless you.
@salihasalim584 жыл бұрын
Thanks mam❤️
@farshidaanees24754 жыл бұрын
Mam ,thenga vellam sugar ittad fridgil vekkano.ado purathano vekkendad .please reply mam
@sumathi17344 жыл бұрын
Thank you mam, super
@sujajivavarughese7024 жыл бұрын
Thankyou ma'am for showing this easy and tasty palappam recipe❤❤
@ammuscollections27634 жыл бұрын
ലഷ്മി മാം സൂപ്പർ👍👍
@aswathy66224 жыл бұрын
Palappom tharavu kareem.xmas nu Undakkanam.special ayi undakkunnathum vilambunnathum kazhikkunnathu kananum oru santhosham thanne anu
@arjunas49194 жыл бұрын
Mam plz oru chocolate sponge cake chaiyamo.. Oru padu time njan chodhikunnu.. White sponge njan undakki super ayittu Kitti..
@resmims28464 жыл бұрын
Chechee kallapathinte recipe idumoo plsss am a big fan of uuuuu.
Mam very good edinta combination coconut milk with sugar
@uniqueviber2664 жыл бұрын
Super chechi , Lakshmi chechiyude video skip cheyyathe kanunavar like adicholu👍👍👍👍😀
@shameerch43854 жыл бұрын
Nostalgic Palappam and kichen both are very good Mom
@LekshmiNair4 жыл бұрын
🤩🙏
@anithanath45564 жыл бұрын
Thanks for palapam
@salininair24774 жыл бұрын
Enthayalum undakki nokkum 👍
@shivakashi78034 жыл бұрын
Super chechii👌👌👌
@shemiclis68374 жыл бұрын
Wait cheythirunna recipe
@jeejapy39064 жыл бұрын
White n soft👌👌👍👍💕💕😊😊
@mollyjose12124 жыл бұрын
Hai ma'am, I love your small kitchen. For this Christmas I will make this palappam. Ma'am's recipes are super. You can just close your eyes and make it. 💯 percent it will come out excellant. Take care and love you a lot❤️❤️❤️❤️. Let me watch now.
@LekshmiNair4 жыл бұрын
Thank you so much dear for your kind words and trust in me ❤🤗
@siya17464 жыл бұрын
Okey പറയുന്നത് കേൾക്കാൻ supeb
@jasminejasmine62154 жыл бұрын
Lekshmi mam super
@elizabethabraham56034 жыл бұрын
What brand Mixi are you using. I like to get one. Suggest a good one for me please.
പാലപ്പം = നടുവിൽ മാവു പൊങ്ങി വീർത്ത് അരികു ഒരിച്ചിരി മൊരിഞ്ഞു ഇരിക്കും. ( വീഡിയോ യിൽ കാണുന്ന പോലെ കുഴിഞ്ഞ ചട്ടിയിൽ ചുട്ടെടുക്കും ) വെള്ളേപ്പം = വെള്ളേപ്പത്തിന് ഇതു പോലെ തന്നെ പക്ഷെ ഒരു രണ്ടു മൂന്നു ചേരുവകൾ വേറെ കൂടി മാവിൽ അരച്ച് ചേർക്കും. ( പരന്ന ചട്ടിയിൽ ആണ് വെള്ളേപ്പം ചുട്ടെടുക്കുന്നത്.) ദോശ ചുടുന്നത് പോലെ. പക്ഷെ ദോശ പോലെ രണ്ടു വശവും മറച്ചിട്ടു വേവിക്കില്ല. കള്ളപ്പം അഥവാ വട്ടയപ്പം = ഇഡലി പാത്രത്തിലോ, മറ്റേതെങ്കിലും സ്റ്റീമേറിലോ വച്ചു ആവി കേറ്റി പുഴുങ്ങി എടുക്കുന്നു. ചിലര് കള്ളു ചേർക്കും നല്ല കള്ളു കിട്ടിയാൽ. അല്ലെ യീസ്റ്റ് തന്നെ വേണം. വട്ടയപ്പം അഥവാ കള്ളപ്പത്തിന് മുകളിൽ ഇച്ചിരി അണ്ടിപരിപ്, കിസ്മിസ്, ചെറി ഒക്കെ ഇട്ടു അലങ്കരികാം.
@shyjushyju57244 жыл бұрын
@@sandiacaine4323 thanks
@sushmasreekumar12114 жыл бұрын
Yummy .nd very easy to prepare .
@binuchempampathalil19314 жыл бұрын
super 👍👍👍ennum sweet recipes kandu maduthu eni kurachu main dishes aakaam Nisha
@LekshmiNair4 жыл бұрын
🤗❤
@SPICECOAST4 жыл бұрын
മാഡം, സൂപ്പർ റെസിപ്പി, നന്നായിട്ടുണ്. ഞാൻ കൂട്ടായിട്ടോ. തിരിച്ചും കൂട്ടാവുമെന്ന് കരുതുന്നു. താങ്ക് യു 😊👍🙏.
@sumisumi88724 жыл бұрын
പാലപ്പം my fvrt ❤️
@aswathyspillai4 жыл бұрын
Thanks for this recipe...
@umaiskitchen14234 жыл бұрын
Enda channel onnnsprt aku dear❤❤ plzz subscribers
@രാജുകോടിയത്ത്4 жыл бұрын
പാലപ്പവും വെജിറ്റബിള്‍ സ്റ്റ്യൂവും ... My favourite
@05MARIYA14 жыл бұрын
Thankyou madam.I was searching for this recipe
@elsiej81144 жыл бұрын
What brand of mixi grinder are you using? Can you also mention the brand of rice used for this recipe? Thanks