തിരിച്ച് കിട്ടാത്ത കുട്ടിക്കാലം സന്തോഷവും നൊമ്പരവും കലർന്ന ഓർമ്മയാണ്❤😊
@sheelathadevoos97467 ай бұрын
എൻ്റെയും കുട്ടിക്കാലത്തേക്ക് പോയ പോലെ തോന്നി സന്തോഷവും ദുഃഖവും നിറഞ്ഞ ഒരിക്കലും തിരികെ കിട്ടാത്ത കുട്ടിക്കാലം❤❤❤❤
@sheebabenny18637 ай бұрын
എന്ത് രസാ കുട്ടിക്കാലത്തെ കഥ പറയുന്ന കേൾക്കാൻ എന്നെപ്പോലെ ഒറ്റയ്ക്ക് വളർന്നവർക്ക് കൂടപ്പിറപ്പിന്റെ വില മനസ്സിലാവും നിങ്ങടെ കഥ കേട്ടപ്പോൾ എനിക്ക് വല്ലാത്ത കൊതി തോന്നി അടുത്ത ജന്മത്തിൽ എങ്കിലും എനിക്കും കുറേ ഗുണപ്രപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു
@tessyissac42807 ай бұрын
രണ്ടുപേരെയും കണ്ടതിൽ ഒത്തിരി സന്തോഷം നമ്മുടെ കുട്ടിക്കാലം ഒരിക്കലും തിരിച്ചു വരാത്ത ആ കാലം എത്രയോ മധുരിക്കുന്ന ഓർമകളാണ് നമുക്ക് തന്നിരിക്കുന്നത് ❤
@aleyammamathews48127 ай бұрын
അമ്മയെയും ചേച്ചിയെയും കണ്ടതിൽ സന്തോഷം 👍
@sheebapv43387 ай бұрын
മിറാക്കുട്ടന് ചെരുപ്പ് edathe നടക്കാനുള്ള ഇഷ്ട്ടം എവിടുന്നാണ് കിട്ടിയതെന്നു ഇപ്പോൾ manassilayi😜കള്ളി അമ്മേ 🤣🤣 love you family❤️❤️❤️
@ArchanaSudha-k5i7 ай бұрын
Ammayepole chechiyum nalla sundariyanallo❤❤
@nisharatnakaran48797 ай бұрын
അമ്മേടെ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടം 🥰ഐശ്വര്യമുള്ള മുഖം 😘
@AshaFlower727 ай бұрын
അമ്മയെയും ചേച്ചിയെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤ lots of love❤️❤️❤️❤️❤️❤️❤️
@jijibabytom1147 ай бұрын
മനോഹരമായ വീഡിയോ. ...ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു കുട്ടിക്കാലത്തെ രണ്ടാളുടേം ഓർമ്മകൾ 🥰🥰
@shellybabu66427 ай бұрын
ബാല്യകാല ഓർമ്മകൾ കേട്ടപ്പോൾ ഞാനും എൻ്റെ പഴയ കാലത്തിലേക്ക് തിരിച്ചു പോയി എത്രയോ നല്ല കാലം ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ അന്യമായി പോയെന്നു പറയാം
@Sreekala-u5z7 ай бұрын
നിങ്ങൾ ഒത്തുകൂടിയപ്പോൾ ശരിക്കും കുട്ടികളേപ്പോലെ തന്നെ.❤❤❤
@jaisonjoshy10567 ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം 😊❤
@jasmianwar39937 ай бұрын
ഹായ് അമ്മേനെ കണ്ടൊരു സന്തോഷം നല്ല ഡ്രസ്സ് കളർ രണ്ടുപേരുടെയും
@babygirija29657 ай бұрын
Vedio കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി.
@sisileeaj39677 ай бұрын
മുഴുവനായും കണ്ടു തീർത്ത ഒരേ ഒരു vedio..🙏🙏🙏🥰
@sarithaashok25687 ай бұрын
❤❤❤ കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ആടി കാറ്റായോ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം❤❤❤ Love you all dears ❤
@jessyjames78117 ай бұрын
പണ്ടൊക്കെ അങ്ങനെ തന്നെയല്ലെ ഇപ്പോൾ പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം നിങ്ങൾ എന്നും ഇങ്ങനെ സന്തോഷം ആയിരിക്കട്ടെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@mathewfransis43477 ай бұрын
Hi old is gold. Golden memories. 🎉🎉🎉🎉🎉. My father also same. Always missing father and mother.
@SurprisedLion-kp5xc7 ай бұрын
കേട്ടിരിക്കാൻ നല്ല രസം പഴയക്കാലത്തെഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയി. അമ്മയെയും ചേച്ചിയേയും കണ്ടതിൽ ഒത്തി സന്തോഷം❤
@geetakumari81107 ай бұрын
അടുത്ത് ഭാഗത്തിനായി വെയ്റ്റിംഗ്, കെട്ടിരിക്കാൻ നല്ലരസം, അതിന്റെ ഇടയ്ക്കു ചിരിക്കാനും ഉണ്ട് ❤️❤️❤️❤️❤️U both ❤️❤️പപ്പയുടെയും മമ്മയുടെയും കാര്യും പറയുമ്പോൾ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു പോയി, അവരില്ലാത്ത ലോകം പറയാൻ വാക്കില്ല, 🙏🙏🙏പ്രാർത്ഥന മാത്രം, അവര് കാണുന്നുണ്ടാവും മുകളിരുന്ന 🙏❤️❤️❤️👍🌹🌹🌹
@febajenson-55597 ай бұрын
ഹായ് ജിജി ചേച്ചി രണ്ടുപേരെയും കണ്ടതിൽ വളരെ വളരെ സന്തോഷം രണ്ടുപേരും ഒത്തുകൂടിയപ്പോൾ ചെറിയ കുട്ടികളെ പോലെ തോന്നി ബാല്യകാല സംഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു എന്റെ അന്വേഷണം ജിജി ചേച്ചിയുടെ ചേച്ചിയോട് പറയണം ഒരിക്കലും കിട്ടില്ലല്ലോ ആ ബാല്യകാലം ഞാനും ഓർക്കാറുണ്ട് എന്റെ ബാല്യകാലത്തെക്കുറിച്ച് ആ കാലം ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാം എങ്കിലും വെറുതെ ആഗ്രഹിക്കും സ്കൂൾ ജീവിതം കോളേജ് ജീവിതം അതൊക്കെ ഓർക്കുമ്പോൾ എന്ത് രസമാണ് അല്ലേ അതുപോലെതന്നെ വീട്ടിൽ ചേട്ടനോടും ചേച്ചിയോടും തല്ലു കൂടുന്നത് ആ കുട്ടിക്കാലം മറക്കാൻ പറ്റാത്ത എത്രയോ മധുരിക്കും ഓർമ്മകൾ എല്ലാവരുടെ ജീവിതത്തിൽ ഉണ്ടാകും അല്ലേ ചേച്ചിയുടെ കുട്ടിക്കാലം കഥകൾ പറഞ്ഞപ്പോൾ ഞാനും എന്റെ കുട്ടിക്കാലത്തേക്ക് പോയി ഇനിയും ഇതുപോലെത്തെ കഥകൾ പ്രതീക്ഷിക്കുന്നു ഒക്കെ ചേച്ചിമാരെ ❤️❤️❤️❤️❤️❤️❤️👍👍👍
@Aussieammamalayali7 ай бұрын
Thank you 😊❤❤
@jhancyp.s20867 ай бұрын
Super Sisters .Pala Stories I love it& relatable too❤
ബാല്യകാല സ്മരണകൾ അയവിറക്കി കൊണ്ടുള്ള വീഡിയോ പൊളിച്ചു . ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ . അമ്മയും ചേച്ചിയും കൂടി വീഡിയോ ആയിട്ട് വരുന്ന കാര്യമറിഞ്ഞു ഔസ്സു പറഞ്ഞു !!! അന്ന് അഞ്ച് രൂപ തന്നു സഹായിച്ച ആ ചേച്ചിയെ ഈ വീഡിയോ വന്നു കഴിഞ്ഞ് കാണാൻ സാധിക്കട്ടെ😏
ഞങ്ങൾ മൂന്നു പെൺകുട്ടികളും ഒരു മോനും ആണ് ഞങ്ങളും ഇതേ പോലെ കൂട്ടാണ് ഞാൻ എന്റെ കുട്ടികാലം ഓർത്തു ഞങ്ങൾക്കും അപ്പായും അമ്മയുമില്ല jijichechi പറഞ്ഞത് ശെരിയാണ് അവരില്ലാത്ത ജീവിതം ഒത്തിരി സങ്കടം തന്നെ ഇടക്ക് ഞങ്ങൾ സഹോദരങ്ങൾ ഒത്തുകൂടുമ്പോൾ പഴയ കലപില തന്നെ
@shiju1007 ай бұрын
Nimisha Chechi EEAttan Vava Amma Pappa Good morning 🥰 Mily Vlogs 👌🏻👌🏻
Bake ground music കുറച്ചു കുറച്ചാൽ നന്നായി രുന്നു 👍😊
@prasannanair48617 ай бұрын
Lovely sisters nd nostalgic memories..
@neethuvipin51567 ай бұрын
Enikku e ammaye othiri ishtamanu❤❤❤❤
@crazyvillanaroma77357 ай бұрын
Valarehappy e kadha kettapol athupoiea vishamamai
@villyfrancis9467 ай бұрын
Adipoli...sweet memories
@minimolm74887 ай бұрын
Must continue the stories❤❤❤❤
@fabaabey39597 ай бұрын
Good memories. Aunty from where you are purchasing your churidars especially white. All dresses looks very beautiful .
@sindhuvijayan99387 ай бұрын
Hello,sundarikal . Katha parayum neram enjoyed.
@johnyfrancis42117 ай бұрын
എൻ്റെ വീട് ഏഴാച്ചേരിയാണ്. പള്ളത്തേ എല്ലാവരെയും അറിയും.കുട്ടിക്കാലം വളരെ മനോഹരംമായി പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി.ഒത്തിരി നന്മകൾഉണ്ടാവട്ടെ.ചേച്ചിയ്ക്കും. അനിയത്തിക്കും.ദൈവം അനുഗ്രഹിക്കട്ടെ.
@Aussieammamalayali7 ай бұрын
😊❤
@veenas94247 ай бұрын
സുന്ദരിമാര്‍ ❤കേട്ടിരിക്കാന്‍ നല്ല രസം..🤩
@Hipster_freestyle7 ай бұрын
Njangalum 4 sisters and 2 Bros aan...we all r friends
@mariadmello79147 ай бұрын
Happy to see u both sisters, adipoli video, GB 🙏
@Aussieammamalayali7 ай бұрын
Thank you so much
@thomasnp14467 ай бұрын
കുട്ടിക്കാലത്തെ ഓർമ്മകൾ ഒത്തിരി ഇഷ്ടമായി ❤ ഞാനും എന്റെ ചേച്ചിയെ വിളിക്കുന്നത് എടി കുഞ്ഞേച്ചി എന്നാണ് ഷിനി തോമസ് കണ്ണൂർ
@swapnajimmy42167 ай бұрын
St marys hostel food 😂😂😂 njan avide ninnatha eppol orkkumbol parayan pattatha oru eshttam❤
@sucyjoseph94657 ай бұрын
കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ 365 ദിവസവും കപ്പളങ്ങ കൊണ്ടുള്ള കറികളാണ് . ഹോസ്റ്റലിന് ചുറ്റും കപ്പളം പിന്നെ വാഴ .
@spicedup47267 ай бұрын
Nice video next time we are waiting 4 sisters story 👍🏼👍🏼♥️
ഒത്തിരി സന്തോഷമുണ്ട് മമ്മിയുടെയും ആന്റിയുടെയും കുട്ടിക്കാലം കേട്ടതിന് കേട്ടതിന്🥰🥰🥰 🎊💞
@jayavijayan73557 ай бұрын
Hellooo❤❤ 2 perem kandathil sandosham njanum ente chechim ithu pole ayirunnu❤❤❤❤❤
@arunimaanil83517 ай бұрын
ഒത്തിരി സന്തോഷം ❤️❤️❤️❤️
@nishasudheer4907 ай бұрын
കേട്ടുകൊണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല എന്റെ കുട്ടിക്കാലത്തേക്ക് പോയി കുട്ടിക്കാലത്തെ ഓർമ്മകൾ അതൊരു സുഖം ആണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ ഒരു കാലം പറയുവാൻ ഉണ്ടാവില്ല ❤
@Aussieammamalayali7 ай бұрын
❤❤
@nishasudheer4907 ай бұрын
@@Aussieammamalayali thanks ❤️
@sreejadileep83157 ай бұрын
❤❤❤❤Ennum nanmakal nerunnu❤❤❤❤
@LaisaAntony-t6z7 ай бұрын
Adipoli❤️❤️👍
@Aussieammamalayali7 ай бұрын
Thank you so much 😊
@asnaachnoos44817 ай бұрын
Njangalum 4 penmakkal 2 brothers und ilayath njangalum veettil ethiyaal ingane thanne enteyum parents marichupoayi ithpoale kure oarmakal enikkum und
Kutikalathe.ormakal ellavarkum santhoshavum oppam vishamavum anu thirichu varatha kalam
@abdulrahmanedappully74277 ай бұрын
ചെറുപ്പത്തിൽ ചേച്ചിയായിരുന്നു സുന്ദരി ഇപ്പോ അനുജത്തിയാണ് സുന്ദരി😂
@mercytomy4657 ай бұрын
Polichu sahodharimar❤
@jaimoljoy79087 ай бұрын
Randuperum supper
@umachettiar82467 ай бұрын
Nice to meet you ❤❤❤❤
@jasmineanoopmetharail20537 ай бұрын
Hi mummy and aunty both of u r Gorgeous
@Aussieammamalayali7 ай бұрын
Thank you so much
@sabithasabitha53377 ай бұрын
അമ്മ സിനിമ യിലെ. ഷില അമ്മ യൂട് പോലെ ഉണ്ട് ❤❤❤❤
@swapnaswapna61667 ай бұрын
Hi, Gigiyamme...ammayeyum auntyeyum kandathil othiriyothiri santhosham.. othiri miss cheyyuvarunnu.. ammayeyum ividathe videoes okkeya nallathu.. pinne Mirah mol, Reeve kuttanum..❤❤❤ I'm Swapna from Thiruvananthapuram.. Take care, Amma.. God bless..
@elizabethissac83977 ай бұрын
God bless you ❤❤
@anjanasebastian33017 ай бұрын
Amma and checy super
@leenacheerath7 ай бұрын
Sky lab vala oru nostalgic orma. Ente chechiyum njaanum koodi thallupidichu, chechi bubblegum veerppiche valuthaakki, njaan athadichu pottichu, chechi ente kai thattimaattaan shramikkumbol sky lab vala potti kai muriyukayum orupaadu orupaadu chora varikayum chechikke (paavam)nalla peda kittukayum cheythu. Kadhamuzhuvan ariyum munpae ellaam sambhavichu. Ippozhum sky lab valayudae ormayudae adayaalam kaiyilunde. Yadhartha kuttakkari njaan thanne ennu vingal undaakum. Athuporae enkkulla shiksha?
@geetavijayan42077 ай бұрын
Super video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Aussieammamalayali7 ай бұрын
Thank you so much 😀
@lathaabraham71087 ай бұрын
എന്റെ യും അപ്പായുടെയും അമ്മയുടെയും വീട്ടിലും ഞങ്ങൾക്ക് പേരെന്റ്സ് ഇല്ല നിങ്ങളുടെകൂട്ടുതന്നെ എന്റെ ഭർത്താവിനും പേരെന്റ്സ് ഇല്ല നിങ്ങളുടെ സ്റ്റോറി കേട്ടു സന്തോഷം ഉണ്ടായി ഒപ്പം സങ്കടവും Vannu😘😘❤️❤️
Hi amma chechi❤ chachanum ammayumkoodiyundankile yee Chanel poorthiyakayullu
@sandhyanandakumar92547 ай бұрын
Shiji anti 🤔jiji amma🥰mira reevu miss u😍
@SuharaKv-m1h7 ай бұрын
ഇത് പോലെ തന്നെ ഞങ്ങളും പക്ഷെ ഞാൻ വിചാരിച്ച് ഞങ്ങളെ പോലെ ആരും ഉണ്ടാവില്ല എന്നാണ് വിചാരിച്ചത് ഇതെ പോലെ തന്നെ ഒരു മാറ്റ് ഇല്ല
@Aussieammamalayali7 ай бұрын
❤😊
@girijaradhamma76637 ай бұрын
Nalla ormakal❤
@resmi19927 ай бұрын
Super ❤❤
@beenavikraman5127 ай бұрын
Sathyam.chechy vilikumbol oru akalam feel cheyyum
@donvargheseantony64297 ай бұрын
Nalla ormakal
@bindushanavas56917 ай бұрын
പപ്പയുടെയും മമ്മിയുടെയും കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു...
@vanajaashokan1257 ай бұрын
Kandathil santhosham
@bindhubovas43237 ай бұрын
Vedio Super ❤❤❤😊
@SherlyRoy-z9j7 ай бұрын
Yes anadhra
@sumajohn49937 ай бұрын
Entay yum sad hostel life ormavannu😢
@emmanueljery9207 ай бұрын
Ammakum chachanum sughalle❤️
@daisydenny20167 ай бұрын
ഇങ്ങനെ ഇടയ്ക്കിടെ നല്ല വീഡിയോസ് ഇടണം 👌❤️ജിജിച്ചേച്ചിയെ കുറച്ചു ദിവസം കരഞ്ഞപ്പോൾ ഒരു സങ്കടമായിരുന്നു ❤️❤️❤️❤️
@daisydenny20167 ай бұрын
കാണാഞ്ഞപ്പോ
@beenavikraman5127 ай бұрын
Pazhaya kadhakal kettapol njanum pazhaya nalilekku poi
@nilajoy96987 ай бұрын
❤❤❤❤❤❤adipoli
@Aussieammamalayali7 ай бұрын
Thank you so much
@sushmitareji75237 ай бұрын
My mom too would hit my brother when he would fall in front of her. Luckily I was spared from getting beaten when I would fall...paavam my brother...but both Achachen & me miss our dad and mom a lot❤