ഞമ്മിണി കുട്ടിയും ശശി അണ്ണനും പുതിയ കച്ചോടം ആരംഭിച്ചിരിക്കുന്നു

  Рет қаралды 5,439

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

Пікірлер: 235
@regeeshvp8181
@regeeshvp8181 5 күн бұрын
മുടക്കി ഭഗവാന്റെ"മലം"തിരുവനന്തപുരത്തുള്ള ഒരു ഭക്തന്റെ വീട്ടിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു ഇനിയുള്ള കാലം ഈ ഭഗവാന്റെ പ്രസാദമായി ഈ മലത്തിന്റെ മുകളിൽ കൂടി ഒഴിക്കുന്ന നിവേദ്യമായിരിക്കും മഞ്ഞകൾക്ക് കിട്ടാൻ പോവുന്നത് 😂ഇത് ഒരു തമാശയായി എടുക്കേണ്ട അണിയറയിൽ അതിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട് മുടക്കി ഭഗവാന്റെ മുടി, രോമങ്ങൾ, പല്ല് ഒക്കെ റെഡിയിൽ നിൽക്കുന്നുണ്ട് ഇനി ലോഞ്ചിങ് ഡേറ്റ് എപ്പോഴാണെന്ന് അറിയുകയേ വേണ്ടൂ മഞ്ഞകൾക്ക് ഇനി പളനി മുരുകന്റെ നവപാഷാണ ശിലയിൽനിന്ന് ഒഴുകി വരുന്ന പഞ്ചാമൃതം പോലെ മുടക്കി ഭഗവാന്റെ മലംപാഷാണം ശിലയിൽ നിന്ന് ഒഴുകി വരുന്ന നിവേദ്യം കഴിച്ചുസായൂജ്യമടയാം 😂അല്പമെങ്കിലും ബോധം ബാക്കിയുള്ള ഈഴവർ മഞ്ഞപടയിൽ ഉണ്ടെങ്കിൽ സത്യങ്ങൾ തിരിച്ചറിയുക മലം തിന്നേണ്ട അവസ്ഥ വരാതിരിക്കാൻ യഥാർത്ഥ ഈശ്വരവഴിയായ പ്രണവ മലയിൽ എത്തി ഭഗവാന്മാർക്ക് 108 പ്രദക്ഷിണം ചെയ്യുക ആ സമയം ബോധം വന്നു തിരിച്ചറിവ് നേടി പിന്നീടുള്ള കാലം യഥാർത്ഥ ഈശ്വരവഴിയിൽ നടന്ന് ജീവിതം രക്ഷപെടുക 🙏
@SouSoumya888
@SouSoumya888 5 күн бұрын
Manuashyark vivaram illathayal inganeyannu nammude gurunathane manasilakanulla kazhivilla
@dilpdilp5455
@dilpdilp5455 5 күн бұрын
Happy new year Appy new year aayalo sir
@aksharaprasannan8959
@aksharaprasannan8959 4 күн бұрын
മനുഷ്യരുടെ കോപ്രായങ്ങൾ നിങ്ങൾ കാണേണ്ടതില്ല🙂 ഗുരുവിന്റെ കൃതി മനസ്സിലാക്കാൻ ശ്രമിക്കു അപ്പോൾ ഗുരു ആരായിരുന്നു എന്നറിയും🙂
@regeeshvp8181
@regeeshvp8181 3 күн бұрын
​@@aksharaprasannan8959അതെല്ലാം വായിച്ചിട്ടാണ് ഗുരു ഭക്തർ തീട്ടം കച്ചവടത്തിനറങ്ങിയത് 😂
@jyothish2225
@jyothish2225 3 күн бұрын
​@@regeeshvp8181ഡാ കോപ്പേ നീ എന്ത് അറിഞ്ഞിട്ടാണ് ഈ പുലമ്പുന്നത്? തിരുവനന്തപുരത്ത് ഉണ്ടെങ്കിൽ അത് സൂക്ഷിക്കുന്ന ആളുടെ പേര് പറയെടാ. വെറുതെ ഓരോന്നു പടച്ച് വിടാതെ
@SindhuCk-r6z
@SindhuCk-r6z 7 сағат бұрын
സമൂഹനന്മക്ക് വേണ്ടി പ്രയത്നിക്കുന്ന ഗുരുവിനു നന്ദി നമസ്കാരം 🙏🙏🙏
@vijim2476
@vijim2476 6 күн бұрын
.സാറിന്റെ സത്യത്തിന്റെ പാതയിലൂടെയുള്ള യാത്രയിൽ ഞങ്ങൾ കൂടെയുണ്ടാകും എന്നും. സാറിന്റെ അടുത്ത് എത്തിപ്പെട്ടവർ എല്ലാവരും ഭാഗ്യവാൻമാർ. ഒരുപാട് നന്ദി സർ
@Devasenapathy73
@Devasenapathy73 5 күн бұрын
തിരു പേരമംഗലത്തപ്പാ... ശരണം...! 🙏🏿🙏🏿🙏🏿
@aksharaprasannan8959
@aksharaprasannan8959 4 күн бұрын
വിവരമില്ലായ്മയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു
@sreeshikhith
@sreeshikhith 5 күн бұрын
നമസ്ക്കാരം🙏🙏🙏ഇതിൽ കൂടുതൽ വിവരണം വേണമെന്നില്ല. കാരണം. ഈ വിഡിയോ കണ്ടതിന് ശേഷം കാര്യങ്ങൾ മനസ്സിലാകാത്തവർക്ക് ഇനി എന്ത് പറഞ്ഞാലും മനസ്സിലാവില്ല. അതുകൊണ്ട് ഈ അറിവ് പകർന്ന് തന്നതിന് വളരെയേറെ നന്ദിയുണ്ട്. പേരമംഗലത്തപ്പനും 26 ദേവതകൾക്കും ശതകോടി വന്ദനം ......🙏🙏🙏🙏
@sreejashaji9172
@sreejashaji9172 5 күн бұрын
ചരിത്ര സത്യങ്ങൾ ജനങ്ങളിൽ പറഞ്ഞ മനസ്സിലാക്കി തന്ന ഗുരുനാഥന് നന്ദി 🙏🙏
@cavimalakottur3774
@cavimalakottur3774 5 күн бұрын
പേരമംഗലത്തപ്പനും പ്രണവ മലയിലെ എല്ലാ ദേവതകൾക്കും നമസ്കാരം🙏🙏🙏
@athulskrishna7152
@athulskrishna7152 5 күн бұрын
നമസ്ക്കാരം സർ പേര മംഗലത്തപ്പനും 27 ദേവതകൾക്കും എന്റെ തൊഴുകൈ
@rkkurupvm5953
@rkkurupvm5953 5 күн бұрын
വളരെ വ്യത്യസ്തമായ വീഡിയോ സമൂഹത്തിൻ്റെ നമ്മയ്ക്ക് വേണ്ടി പകർന്നുകൊടുത്ത സാറിന് നന്ദി🙏
@vasanthakumarikk4833
@vasanthakumarikk4833 5 күн бұрын
ചരിത്ര സത്യങ്ങൾ ജനങ്ങളിൽ പറഞ്ഞ മനസ്സിലാക്കി തന്ന ഗുരുനാഥനുന് നന്ദി
@dhaneshkumarp7084
@dhaneshkumarp7084 5 күн бұрын
ഗുരുനാഥനാണ് ശരി എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏
@Shivuzz_304
@Shivuzz_304 5 күн бұрын
ഗുരുനാഥ ന് നന്ദി നമസ്കാരം മഞ്ഞകളൾക്ക് ഈ വീഡീസ് കണ്ടിട്ടെങ്കിലും ബോധം വരട്ടേ ഞ്ഞങ്ങളുടെ ഗുരുനാഥനും പേര മങ്കലത്തപ്പനും മറ്റ്26 ദേവത കൾക്കും ഒരായി രം നന്ദി നമസ്‌കാരം
@pvsivan6781
@pvsivan6781 5 күн бұрын
ഇതുപോലെ വിശേഷം ആരാണ് പറഞ്ഞു തരുന്നത് ഗുരു നാഥാ നന്ദി നമസ്കാരം അപാര ധൈര്യം നമിച്ചു. ശിവൻ വർക്കല 🙏🙏🙏❤️❤️❤️
@sarathchandranss2529
@sarathchandranss2529 6 күн бұрын
പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🙏🙏
@mohoogiju1
@mohoogiju1 5 күн бұрын
പേരമംഗലത്തപ്പനും ദേവതകൾക്കും ഗുരുനാഥനും പ്രണാമം 🙏
@swethaRajan-f1n
@swethaRajan-f1n 5 күн бұрын
ഗുരുനാഥന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഇനിയെങ്കിലും ജനങ്ങൾ എല്ലാ സത്യവും അറിയട്ടെ.
@reghunathkurup6754
@reghunathkurup6754 5 күн бұрын
എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏
@sreedhar34457
@sreedhar34457 4 күн бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്നു ഗുരുനാഥന് ഒരായിരം നന്ദി 🙏🙏🙏
@krsudheesh-m4l
@krsudheesh-m4l 5 күн бұрын
തുപ്പലും തീട്ടവും ദൈവികം ആണെന്ന് കരുതുന്നവർ മറ്റൊരു കൂട്ടർ ആയിരുന്നു. ഇതിനൊക്കെ ഒരു മാറ്റം വരുത്താൻ സാറിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണ.
@sureshkumar-1982
@sureshkumar-1982 5 күн бұрын
🙏എന്താണ് ശരിയായ ഈശ്വരവഴി അതിലുടെ പോയാൽ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഇതുവരെ ആരും തന്നെ പറഞ്ഞു തന്നിട്ടില്ല. അത് വളരെ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുനാഥന് വളരെ അധികം നന്ദി
@baijuparakkal8283
@baijuparakkal8283 5 күн бұрын
നമസ്കാരം Sir പുതുവത്സരാശംസകൾ 🙏🙏🙏🙏🙏🙏
@AnithaSandhosh-r9k
@AnithaSandhosh-r9k 5 күн бұрын
പേരമംഗലത്തപ്പനും ഗുരുനാഥനും മറ്റു 26 ദേവതകൾക്കും നമസ്കാരം🙏🙏🙏
@baijukurian1587
@baijukurian1587 5 күн бұрын
നമസ്കാരം സാറേ സാർ സത്യത്തിന്റെ വഴിയാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായതിനാൽ ഞാനും എന്റെ കുടുംബവും സാറിന്റെ വഴിയിൽ തന്നെ പിന്തുടരും
@Savitha123-v3o
@Savitha123-v3o 5 күн бұрын
എന്തെല്ലാം കാണണം എന്റെ ദൈവമേ.. ഈ മഞ്ഞകൾക്ക് നട്ട പ്രാന്താണ് 🤭നേർവഴി കാണിച്ചു തരുന്ന ഗുരു നാഥനും തിരു പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mithincharu4024
@mithincharu4024 5 күн бұрын
നിനക്കും കുതന്ത്രങ്ങൾ പണി വച്ചിട്ടുണ്ട്
@thomasjohn6351
@thomasjohn6351 5 күн бұрын
സത്യമായ ഈശ്വരവഴി എല്ലാവർക്കും കാണിച്ചു തരുന്ന ഗുരുനാഥനുഎന്റെയും കുടുംബത്തിന്റെയും നമസ്കാരം
@Peacock1010
@Peacock1010 5 күн бұрын
മഞ്ഞപടകൾക് ഇത്രയും വലിയ തീട്ടകഥ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്... ഇതെല്ലാം അറിയാത്തവർക് വേണ്ടി സമൂഹത്തിൽ വെളിപ്പെടുത്തി തരുന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@mpranjan3697
@mpranjan3697 5 күн бұрын
പൊട്ടചെറ്റേ നീ എങ്ങനെഗുരുനാഥയി? Nanamillenaree
@sureshbalan1820
@sureshbalan1820 5 күн бұрын
നമസ്കാരം സർ സത്യം പൊതുജനങ്ങളുടെ മുമ്പിൽ പറയുമ്പോൾ മഞ്ഞകൾക്ക് രസിക്കുന്നില്ല ഇപ്പോ സാറിന്റെ കൂടെ നിൽക്കുന്നതിനേക്കാൾ കൂടുതൽ ജനങ്ങൾ വരും ദിവസങ്ങളിൽ സാറിന് പിന്തുണച്ച് രംഗത്തെത്തും
@akku192
@akku192 5 күн бұрын
പേരമംഗലം വാഴും ദേവതകൾ അനുഗ്രഹിക്കട്ടെ 🙏🙏🙏
@manikandanps7579
@manikandanps7579 5 күн бұрын
നമസ്കാരം ഗുരുനാഥ 🙏🙏🙏 ജീവിതത്തിൽ കാലിടറി വീഴുന്ന ഏതൊരാൾക്കും വന്നു ചേരാവുന്ന ഒരു ഇടം പ്രണവമല ഭൂമിയിലെ ദേവലോകം എന്നറിയപ്പെടുന്ന ഈ ദേവലോകത്തിൽ വന്ന ഒന്ന് പ്രാർത്ഥിച്ചു പോയാൽ മതി നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും ജീവിതത്തിലെ ഏറ്റവും വലിയ ധനം എന്ന് പറയുന്ന മനസ്സമാധാനം കിട്ടണമെങ്കിൽ പ്രണവമല എന്ന ദേവലോകത്തിലേക്ക് വരിക 🙏🙏🙏
@shibunivedh2240
@shibunivedh2240 4 күн бұрын
പേരമംഗല ത്ത പ്പൻ ശരണം
@Vinodarya1988
@Vinodarya1988 5 күн бұрын
🙏യഥാർത്ഥത്തിൽ സത്യം അവിടെയാണ് വിജയം അതാണ് പേരമംഗലത്ത് പേരമംഗലത്തപ്പനും 26 ദേവതകളും
@sijisunes8413
@sijisunes8413 4 күн бұрын
യഥാർത്ഥ ചരിത്ര സത്യങ്ങൾ ഇനിയും ജനങ്ങളിൽ എത്തട്ടേ ഗുരുനാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijeshnb2151
@bijeshnb2151 4 күн бұрын
പേരമംഗലത്തപ്പനും26 ദേവതകൾക്കും ഗുരുനാഥനും🙏🙏🙏
@vijucvvijucv7497
@vijucvvijucv7497 5 күн бұрын
ഇതിലും കൂടുതൽ മറുപടി sndp കാർക്ക് കിട്ടാനില്ല അറിവ് പകർന്നു തന്ന ഗുരുനാഥന് നന്ദി
@happinessisnow1164
@happinessisnow1164 6 күн бұрын
ഈശ്വരൻ എന്ന സത്യം മറക്കരുത് പറഞ്ഞു തരുന്ന ഗുരുനാഥൻ കഴിവുള്ള ആളാണ്. ജീവിതം. തിരിച്ചു പിടിക്കാനുള്ള. വഴി തേടും ക
@aneeshs.s3987
@aneeshs.s3987 5 күн бұрын
പേരമംഗലത്തപ്പനും പ്രണവ മലയിലെ എല്ലാ ദേവീ ദേവൻമാർക്കും ഗുരുനാഥനും നമസ്കാരം
@krgirijhan5995
@krgirijhan5995 5 күн бұрын
ഗുരുനാഥൻ പറയുന്ന സത്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കി, യഥാർത്ഥ ഈശ്വര വഴിയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തിരിച്ചു പിടിച്ച് കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഗുരുനാഥന് നമസ്കാരം. സത്യം ജയിക്കാനും ജയിപ്പിക്കാനും ഉള്ള ഗുരുനാഥന്റെ ധർമ്മ യുദ്ധത്തിൽ ഗുരുനാഥൻ രൂപീകരിച്ച സനാതന ധർമ്മ സംഘം സംഘടനയിലെ എല്ലാ ഭാരവാഹികളും കുടുംബാംഗങ്ങളും ഒപ്പം ഉണ്ടാകും
@BiniSanthosh18
@BiniSanthosh18 5 күн бұрын
പ്രീയ ഗുരുനാഥാ നമസ്കാരം🙏🙏🙏
@bijiasok7597
@bijiasok7597 5 күн бұрын
നമസ്കാരം ഗുരുനാഥ പേരമംഗലത്തപ്പനും പ്രണവ് മലയിലെ 26 ദേവതകൾക്കും നമസ്കാരം വ്യക്തമായ മറുപടി പറയാൻ ആർജ്ജവം ഉള്ള ഗുരുനാഥന് നമസ്കാരം
@manimeghala4450
@manimeghala4450 5 күн бұрын
പേരമംഗലത്തപ്പൻ ശരണം🙏🙏🙏🙏🙏
@nikhils5652
@nikhils5652 5 күн бұрын
ഗുരുനാഥനും, തിരുപേരമംഗലത്തപ്പനും പ്രണവ മലയിലെ 26 ദേവതകൾക്കും നമസ്കാരം 🥰🥰🥰
@sindhuk5030
@sindhuk5030 5 күн бұрын
പേരമംഗലത്തപ്പനും 26 ദേവതങ്ങൾക്കും നമസ്കാരം 🙏🙏🙏
@sabithaayanikkad5874
@sabithaayanikkad5874 5 күн бұрын
ജന ങ്ങൾ ക്ക് നേർ വഴി കാണിച്ചു തരുന്ന ഗുരു നാഥന് ഒരു കോടി നന്ദി
@sureshmk3094
@sureshmk3094 5 күн бұрын
ഈ കച്ചവടത്തിൽ സാറിന്റെ പ്രക്ഷകർ പെടില്ല സാറിന്റെ വീഡീയോ കാണുന്നവർ യഥാർത്ഥ ഈശോരവഴി തേടുന്നവർ ആണ് സാറിനും പേരമംഗലത്തപ്പനും നന്ദി
@reshmir6961
@reshmir6961 3 күн бұрын
Peramangalathappanum pranavamalayile Ella devathakaleyum manushyakulathinu thannanugrahicha gurunaadhanu oraayiram nandi
@sibyks5312
@sibyks5312 5 күн бұрын
നമസ്കാരം വിലയേറിയ അറിവുകളും നൽകിയതിന് നന്ദി നമസ്കാരം
@chythuabi9946
@chythuabi9946 5 күн бұрын
സത്യത്തിന്റെ വഴിയേ..... ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijugopalank6844
@bijugopalank6844 5 күн бұрын
നന്ദി നമസ്ക്കാരം ആചാര്യ
@AnilKumar-ng8je
@AnilKumar-ng8je 5 күн бұрын
പേരമംഗലത്തപ്പനും 26 ദേവഗണങ്ങൾക്കും പ്രണാമം.
@athulskrishna2669
@athulskrishna2669 5 күн бұрын
ഞങ്ങളുടെ നാട്ടിൽ മലയാറ്റൂർ മുണ്ടങമറ്റംഗുരുവിന്റെ അമ്പലത്തിൽ അയ്യപ്പനെയും ശിവനെയും ഉപദെ വങ്ങളായി പ്രദിഷഠിച്ചിരിക്കുന്നു . തിരു പേരമംഗലത്തപ്പാ ശരണം 26 ദേവദകളെ ശരണം🙏🙏🙏
@soorajkumar5500
@soorajkumar5500 5 күн бұрын
സത്യങ്ങൾ തുറന്ന് പറയുന്ന ഗുരുനാഥന് നന്ദി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏
@rameshgeethanjali-hw5qr
@rameshgeethanjali-hw5qr 5 күн бұрын
ചരിത്ര സത്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ഗുരുനാഥനു നമസ്കാരം 🙏🙏🙏🙏🙏👍👍👍
@sureshep9906
@sureshep9906 5 күн бұрын
പ്രിയ ഗുരുനാഥനു നമസ്കാരം 🙏🏼🙏🏼🙏🏼.
@shajinamaskaramsirvkandy945
@shajinamaskaramsirvkandy945 5 күн бұрын
ഈ കാലഘട്ടത്തിലും തീട്ടം സൂക്ഷിച്ചു പൂജിക്കുന്ന മഞ്ഞ കൾക്ക് നല്ല ബുദ്ധി വരുത്തണേ എൻറെ പേരാമംഗലത്ത പ്പാ
@nikhils5652
@nikhils5652 5 күн бұрын
സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള മണ്ടത്തരങ്ങക്ക് എതിരെ പോരാടുന്ന പ്രിയ ഗുരുനാഥനു നമസ്കാരം 🥰🥰
@AnstainPx
@AnstainPx 5 күн бұрын
ഗുരനാധൻ പറഞുതരുന്ന അറിവുക്കൾ സത്യതതിന്റെ നേർക്കാഴ്ചക്കൾ ആണ് അത് ഉൾക്കൊണ്ട് ന്നികിയാൽ യാഥാർത്ഥ ആത്മിയ വഴിക്കൾ തുറുക്കുന്നതു കാണം
@user-lz2cs4lh5y
@user-lz2cs4lh5y 3 күн бұрын
Peramangalathspanum 27devatakalkum sir num namaskkam
@SuleeshS
@SuleeshS 5 күн бұрын
ഗുരുനാഥ ചിരിച് ചിരിച് ഒരു വഴിയയ്യി ഈ തിട്ടെകേസ് എന്തായാലും ഗുരുനാഥ പൊളിച്ചു 😂😂😂😂😂
@balakrishnanbala627
@balakrishnanbala627 5 күн бұрын
Namaskaram gurunatha. Vadakara
@sujathamanikandan1232
@sujathamanikandan1232 5 күн бұрын
നമസ്കാരം 🙏സാർ. കാലത്തിനു വന്ന മാറ്റം. അല്ലെ. നേരായ വഴിപറഞ്ഞു തരുന്ന. ഗുരുനാഥന്റെ അടുത്തു എത്തിയത്. എന്റെ ഭാഗ്യ മാണ്. ഗുരുനാഥന് . പിറന്നാൾ ആശംസകൾ. നേരുന്നു.
@ArseniLucky
@ArseniLucky 5 күн бұрын
You r correct sir
@sujathap6933
@sujathap6933 5 күн бұрын
ഈശ്വര വഴിയിലൂടെ സത്യം പറഞ്ഞു തരുന്ന
@rekhapk4377
@rekhapk4377 5 күн бұрын
Salutions & Glory to Sree Thiruperamangalathappan & 26 Devathankal at Pranavamala 🙏🙏
@dilpdilp5455
@dilpdilp5455 5 күн бұрын
Itrayum kalam arivuillayma kondu, vazhi thetti duridathil oode kadannu pogunna booribagam janangale sir nde puja il loode um , peramanagalath appande chaitanyam kondum reksha pedate ennu prarthikunnu🙏🙏🙏
@SithuSaseendran
@SithuSaseendran 5 күн бұрын
നമസ്കാരം സാർ🙏ചരിച്ച് ചിരിച്ച് മരിച്ചേൻ്റെ സാറേ....🤣🤣🤣
@RadhakrishnanKG-y5y
@RadhakrishnanKG-y5y 5 күн бұрын
സത്യം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.. മനുഷ്യനെ പറഞ്ഞ് പറ്റിച്ച് അധിക കാലം നിൽക്കാൻ പറ്റില്ല. അമ്മിണിക്കുട്ടിക്കും ശശിയണ്ണനും കുറച്ച് തലയിൽ ധാര ധാരയായി ഒഴിച്ച് കൊടുക്കണം.. ബോധം ഉണ്ടാകട്ടെ
@nimishak9024
@nimishak9024 5 күн бұрын
തിരുപേരമംഗലത്തപ്പൻ ശരണം 🙏
@neethuratheesh8511
@neethuratheesh8511 5 күн бұрын
ഇതിലും വലിയ ഒരു അടി മഞ്ഞ കൾക്ക് കിട്ടാൻ ഇല്ല..
@ajithsnair8043
@ajithsnair8043 5 күн бұрын
I believe only Subhash sir.
@sri0162
@sri0162 4 күн бұрын
പേരാമംഗലത്തപ്പൻ ശരണം
@JesusChrist-vk9uc
@JesusChrist-vk9uc 5 күн бұрын
പാവം ഈഴവർക്ക് സത്യം അറിയാത്തത് കൊണ്ട് സംഭവിച്ചതാണ്
@kavitak.r5448
@kavitak.r5448 6 күн бұрын
Sir, ഇതിനൊക്കെ പ്രതികരിക്കുന്നത് കൊണ്ടല്ലേ വീണ്ടും വീണ്ടും അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്
@sheebaob298
@sheebaob298 5 күн бұрын
Gurunathanum paramaglathappanum namaskaram 🙏❤️
@frenetzone7350
@frenetzone7350 5 күн бұрын
എല്ലാ വിശ്വാസികൾക്കും കൊടുക്കാൻ ഇത് തികയുമോ? അതോ പുതിയത് ഉൽപാദിപ്പിക്കേണ്ടി വരുമോ? കഷ്ടം . ഈഴവൻ്റെ ഒരു ഗതികേട്.
@SanthoshKumar-ps
@SanthoshKumar-ps 5 күн бұрын
ചരിത്ര സത്യങ്ങൾ കൃത്യമായ പറഞ്ഞു തന്ന ഗുരുനാഥന് നമസ്സ്ക്കാരം
@ajayvm8312
@ajayvm8312 6 күн бұрын
We are with you always sir
@thamanna2664
@thamanna2664 5 күн бұрын
Nairs ന് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത്? തെറ്റായ വിവരങ്ങള്‍ നല്‍കി ആളുകളെ kabalippikkaruthu.
@Rajesh-i8j4h
@Rajesh-i8j4h 5 күн бұрын
ക്ഷേത്ര പ്രവേശനം വിളംബരം നിന്റെ അപ്പന് വേണ്ടി അല്ലായിരുന്നോ നമ്പൂതിരി യുടെ എച്ചിൽ പട്ടികൾ ആയിരുന്നു നായർ 😂
@Rajesh-i8j4h
@Rajesh-i8j4h 5 күн бұрын
നായർ സവർണ്ണരിൽ ഏറ്റവും താഴ്ന്നവൻ ഇപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിൽ നായർക്ക് ചെണ്ട കൊട്ടാൻ അനുവാദം ഇല്ല നിനക്ക് അത് അറിയുമോ
@SumaHaridas-t6l
@SumaHaridas-t6l 5 күн бұрын
പേരാമംഗലത്തപ്പനുഠ ഗുരുനാഥനുഠ നമസ്കാരം ❤
@shyjup9453
@shyjup9453 5 күн бұрын
😂 എന്തെല്ലാം കാണണം ഈശ്വര ഇനി മുതൽ പുതിയ വർഷം ബുദ്ധി ഉണരാത്ത ഒരു സമൂഹം'
@lalgigopi1500
@lalgigopi1500 5 күн бұрын
തിരു പേരാം മംഗലത്ത്പ്പൻ ശരണം
@BeenakumaryV
@BeenakumaryV 5 күн бұрын
2 ഈ ശ്വര വ ഴി യുടെ സത്യം പറഞ് തരുന്ന ശുരു നാഥന് നമസ്കാരം
@balachandrankj3787
@balachandrankj3787 5 күн бұрын
നന്ദി നമസ്കാരം🙏🙏🙏
@ponnantk394
@ponnantk394 5 күн бұрын
തിരുപേരമംഗലത്തപ്പനും. മറ്റ്. 26.ദേവതകൾക്കും. ഗുരുനാഥനും. നമസ്കാരം.
@lajucp5959
@lajucp5959 5 күн бұрын
Super 👍🏻
@shimla1660
@shimla1660 5 күн бұрын
Namskaram Sir 🙏🙏
@vijim2476
@vijim2476 6 күн бұрын
ഒത്തിരി ഒത്തിരി നന്ദി നമസ്കാരം സർ ❤❤❤❤❤
@KrishnaKumarMk-wk7oe
@KrishnaKumarMk-wk7oe 5 күн бұрын
Sir,asaneyum ,guruvine yum dheivatheeyum thirichariyanum manasilakkanum pattathavar magnakili ayithanne parannu nadakkatte
@nishadvk8844
@nishadvk8844 5 күн бұрын
Namaskarm gurunadha 🙏🙏🙏
@nidhinpk1259
@nidhinpk1259 5 күн бұрын
കൂടെ ഞങ്ങളുണ്ട്.... സാർ മുന്നോട്ട് പോകുക
@vijayakummarct6848
@vijayakummarct6848 6 күн бұрын
നമസ്കാരം സാർ അമ്മിണിക്കുട്ടി സാറിനെ വച്ച് റിച്ചാവാൻ നോക്കുകയാണ്
@vijim2476
@vijim2476 6 күн бұрын
അടിപൊളി. സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@karunakarantp5865
@karunakarantp5865 5 күн бұрын
ഇഴ വരെ നിങ്ങൾ എന്തു വേണലും പറ ഞ്ഞോ പക്ഷേ തിയരെ പറയരുത് ഞങ്ങളുടെ ദൈവമല്ല നാരയണഗുരു
@sainadhkallamparambilsaran944
@sainadhkallamparambilsaran944 5 күн бұрын
Adimakalk freedom life nalkunna subash sir n orupad nanmayum asamsakalum nerunnu.
@chithra007
@chithra007 Күн бұрын
🙏
@ArseniLucky
@ArseniLucky 5 күн бұрын
Thankyou sir
@shinesmile5429
@shinesmile5429 5 күн бұрын
🙏 My life changed after i reached you.
@KumaraDas-j1o
@KumaraDas-j1o 5 күн бұрын
നല്ല കച്ചവട പരസ്വം.. അൻ്റെ പ്രശ്നം SNDP യും ഗുരുദേവനുമാണ്..... ചിത്തഭ്രമമാണ്. ശെരിയായിക്കോളും ഒരു വിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഭാഷ കേട്ടാലറിയാം.. ഉദ്ദേശം നല്ലതല്ല. ഇതുപോലുള്ള തീട്ടങ്ങളായ ആവാഹന തൊഴിലാളികളികൾക്ക് പെട്ടു പോകുന്നവരുടെ രക്ഷകനും കൂടിയാണ് ഗുരു....
@regeeshvp8181
@regeeshvp8181 4 күн бұрын
പോയി നിന്റെ ഗുരുവിന്റെ തീട്ടം തിന്നോ 😂
@regeeshvp8181
@regeeshvp8181 4 күн бұрын
തീട്ടം തിന്നരുത് എന്ന് പറഞ്ഞ ഗുരുനാഥനാണോ വട്ട് തീട്ടം തിന്നണം എന്ന് വാശി പിടിക്കുന്ന നിങ്ങൾക്കോ 😂
@suchithramani813
@suchithramani813 5 күн бұрын
എല്ലാവരുടെയും കള്ള കളികൾ പൊളിയാൻ തുടങ്ങി. രക്ഷയില്ലാതെ എന്താണ് എഴുതേണ്ടത്, പറയേണ്ടത് എന്ന് അറിയാതെ അമ്മിണിക്കുട്ടി ഓടുകയാണ്. ഇനിയെങ്കിലും ഒന്ന് സത്യങ്ങൾ മനസിലാക്കിയാൽ മതി.
@naveenrajendran1536
@naveenrajendran1536 6 күн бұрын
Thank you sir🙏
@MuraleedharanS-bx9dt
@MuraleedharanS-bx9dt 6 күн бұрын
നമസ്കാരം ഗുരുനാഥ ചുറ്റമറുപടിത്തന്നെകൊടുക്കുക
@KrishnaKrishna-ij7fi
@KrishnaKrishna-ij7fi 6 күн бұрын
പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН