_Ella aaghravum niravetty oru manushynum marichu kaanilla...🙂❤️_
@ajeshav7402 Жыл бұрын
Manushyante aagrahangalk avasanamillello bhai
@optimusprime-y7y Жыл бұрын
marichitund,, ente arivil undallo
@harithavm9154 Жыл бұрын
Right👍
@harithavm9154 Жыл бұрын
Right👍
@Tmakes481 Жыл бұрын
@@optimusprime-y7yAra ath 🧐🧐🧐
@drawingcarts4496 Жыл бұрын
ഏതോ.. ആരുടെയോ കൈകൊണ്ട് മരിച്ച പ്രേതങ്ങൾ ഒക്കെ എന്തിനാണ് നമ്മളെ ഉപദ്രവിക്കാൻ വേണ്ടി വരുന്നത്... കട്ടവന് കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടികൂടുന്ന കാലം പ്രേതങ്ങളും തുടങ്ങിയെന്നാണ് ഞാൻ പ്രേതങ്ങളുടെ ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്.... പലതിന്റെയും മറവിൽ ആഭിചാര തൊഴിലുകളും.. അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നു എന്നാണ് പ്രേതങ്ങൾ പറയുന്നത്....... അങ്ങനെയാണെങ്കിൽ ഞങ്ങടെ പാലക്കാട് വിക്ടോറിയ കോളേജിന്റെ സമീപം ഒരു ഒഴിഞ്ഞ.. ഒരു പഴയ പറമ്പുണ്ട് അതിൽ ഒരു വീടുമുണ്ട്.... അതിൽ കാണിക്കാത്തത് ഒന്നുമില്ല എന്നാണ് സമീപപ്രദേശവാസികൾ പറയുന്നത് പെണ്ണുങ്ങളും ആണുങ്ങളും.... കംപ്ലീറ്റ് നടക്കുന്നതെല്ലാം അനാ പ്രവർത്തനങ്ങളും മറ്റുമാണെന്നാണ് അറിയാൻ കഴിഞ്ഞത്....... പാവം പ്രേതങ്ങൾ..എന്ത് പിഴച്ചു ഞങ്ങളെയും ജീവിക്കാൻ അനുവദിക്കുക എന്നാണ് ഇന്നത്തെ മനുഷ്യരോട് ഞങ്ങൾക്ക് പറയാനുള്ളത്
@Akshaydhnesh Жыл бұрын
Enikku ingane ulla stories bhayangara ishttannu. India ingane ulla horror spot undennu arinjappo bhayangara interesting ayittundu. Your presentation was nice ❤. Keep going wikiwox ❤
@mumandbabymalayalam Жыл бұрын
കുട്ടികൾക്കു fever ആയിട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു...ഒരു വർഷം മുന്നേ ആണ്... റൂമിൽ ആണ് 3പേരും ഞാനും husbandum ഉണ്ട്... ഞങ്ങൾ കട്ടിൽ രണ്ടെണ്ണം ചേർത്തിട്ട് കിടന്നു... ഭീതിയോട് ചേർന്നു ഒരു കുട്ടി.. പിന്നെ രണ്ടാമത്തെ ആൾ.. പിന്നെ ഞാൻ പിന്നെ ഏറ്റവും കുഞ്ഞിഅച്ചു( 4yrs)last husband... ഡിം ലൈറ്റ് റൂമിൽ ഉണ്ടാർന്നു... റൂം അകത്തു നിന്നും ലോക്ക് ആർന്നു...ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്ന ഞാൻ ഞെട്ടി അടുത്ത് അച്ചു ഇല്ല... Husbandine വിളിച്ചു എണീപ്പിച്ചു... ഞാൻ ഓടി ഇറങ്ങി നോക്കിയപ്പോ ടേബിളിനടുത്തു നിലത്തു കിടന്നു ഉറങ്ങുന്നു... ശരീരം ഫുൾ തണുപ്പ് ഉണ്ടാരുന്നു... എടുത്തു കട്ടിലിൽ കിടത്തി അവൾ നല്ല ഉറക്കമാ.. വിളിച്ചു എണീപ്പിച്ചു എങ്ങനെ താഴെ എത്തി എന്ന് അവൾക്കറിയില്ല.... കട്ടിലിന്റെ തല ഭാഗം നല്ല hight ആണ് അതി ലൂടെ കടന്ന് പോയാൽ താഴെ തല ഇടിച്ചു വീഴും... ഇടയിലൂടെ നൂഴ് ന്നു ഇറങ്ങാൻ കഴിയില്ല... പിന്നെ ഹുസ്ബൻഡ് ഇന്റെ ദേഹത്തോടെ കടന്നു പോയാൽ അയാൾ എഴുന്നേൽക്കും... ഇനി എണീറ്റില്ലേ അച്ചു താഴെ വീഴും... ഇപ്പോളും അതോർത്തു പറഞ്ഞു ഞങ്ങൾ രണ്ടും ഞെട്ടും...ഹോസ്പിറ്റലുകളിൽ അമാനുഷിക സംഭവങ്ങൾ ഒത്തിരി നടക്കാറുണ്ട്....ഞാൻ നേഴ്സ് ആയോണ്ട് കുറച്ചു എനിക്കും ഉണ്ടായിട്ടുണ്ട് 😮😮
ചേച്ചിയുടെ ഇങ്ങനെ ഉള്ള വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
@aryavinayan7031 Жыл бұрын
ഈ പ്രേതങ്ങളൊക്കെ എന്താ അവരെ കൊന്നവരെ പോയി കൊന്ന് തിന്നാതെ മറ്റുള്ളവരെ ഉപദ്രപിച്ചു കൊല്ലുന്നേ..
@sowmyam6919 Жыл бұрын
ഇനിയും പോരട്ടെ ഹൊറർ stories😅😅😅😅
@VYSAKHKOLLAM Жыл бұрын
എറണാകുളത്ത് എൻ്റെ ഒപ്പം ജോലി ചെയ്യുന്ന അഖിൽ എന്ന ഡ്രൈവർ സുഹൃത്തിന് 2ദിവസം മുന്നേ ഒരു പ്രേതാനുഭവം ഉണ്ടായി... പുള്ളി വെളുപ്പിന് ഒരു 1.30...2 ന് ഇടയ്ക്ക് പാലുമായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു shop il പോയി...അത് ഒരു mens lodge മായി അറ്റാച്ച്ഡ് ആണ്... ആ ലോഡ്ജിൻ്റെ മുകളിലത്തെ നിലയിൽ ഒരു balcony ഉണ്ട്... രാവിലെ അവൻ പാൽ വയ്ക്കാൻ ചെന്നപ്പോൾ ഒരു പെണ്ണിൻ്റെ ചിരി കേട്ടു...മുകളിലേക്ക് നോക്കിയപ്പോൾ ആ balcony യില് ഒരുസുന്ധരിയായ യുവതി മുലക്കച്ച കെട്ടി മുടി ചീകി കൊണ്ട് അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു... അന്നേരം അവനും വേറെ ഒന്നും ആലോചിക്കാതെ വായ്നോക്കി നിന്നു... അവൻ പെട്ടെന്ന് വണ്ടിയിലെ പാൽ tray set ആക്കി തിരിഞ്ഞപ്പോൾ ആ balcony യില് നിമിഷങ്ങൾക്കുള്ളിൽ അങ്ങനെ ഒരാളും ഇല്ല...വെളിച്ചവും ഇല്ല...total black out.... അവൻ പേടിച്ച് വണ്ടിയിൽ കയറി friend നേ വിളിച്ചപ്പോൾ call automatic cut ആയി....spotify യില് പാട്ടിട്ടത്തും വ്യക്തമാകുന്നില്ല... അങ്ങനെ വണ്ടിയുമെടുത്ത് മുന്നോട്ട് പോയപ്പോൾ വന്ന വെളിച്ചമുള്ള വഴിയൊക്കെ total dark.... കുറേക്കൂടി മുന്നിലോട്ട് പോയപ്പോൾ ആ ലോഡ്ജിലെ അവനു പരിചയമുള്ള 2പേരെ വഴിക്ക് വച്ച് കണ്ടൂ... അവൻ ചോദിച്ചു..."പാതിരാത്രി നീയൊക്കെ ലോഡ്ജിൽ പെണ്ണിനെ കയറ്റാറുണ്ടല്ലെ???" എന്നും പറഞ്ഞ് അവൻ കാര്യം വെളിപ്പെടുത്തി.... അപ്പൊൾ അവർ പറഞ്ഞു .."അപ്പോ നീയും കണ്ടല്ലെ....ഈ പരിസരത്തും ലോഡ്ജിലുമായി ഒരാഴ്ചയായി ഈ ശല്യമുണ്ട്... ഞങൾ പിന്നെ വൈകിട്ട് ചെന്ന് ഉറങ്ങാൻ കിടക്കുന്നത് വെള്ളമടിച്ച് ബോധം ഇല്ലാതെയാണ്...അതുകൊണ്ട് പ്രേതമല്ല dracula വന്നാലും ഞങൾ അറിയില്ല...പക്ഷേ ഞങൾ രാവിലെ പോയി വൈകിട്ട് റൂമിൽ എത്തുമ്പോൾ bed ഒക്കെ കൂനകൂട്ടി ഇട്ടിരിക്കും... Bedsheetum മറ്റുമൊക്കെ വാരി വലിച്ച് ദൂരെ ഏറിഞ്ഞിരിക്കും.... ഇവിടെ പണ്ട് ഒരു womens lodge ആയിരുന്നു.. അന്നാരോ മരിച്ചിരുന്നു ..ആത്മത്യ ചെയ്തതാണ്..."' എന്നവർ പറഞ്ഞു...പിറ്റേന്ന് വിശദാംശങ്ങൾ തിരക്കാൻ പകൽ ആ കടയിൽ ചെന്നു.. അപ്പൊൾ കടക്കാരൻ പറഞ്ഞു...അത് പണ്ടൊരു ഗേൾസ് ലോഡ്ജ് ആണെന്നും... ആ balcony യില് പണ്ട് ഒരു പെണ്ണ് തൂങ്ങി മരിച്ചിട്ടുണ്ട് എന്നും.... പിറ്റേന്ന് രാത്രി ആ ലോഡ്ജിന്മുന്നിൽ വച്ച് ആ വണ്ടി കേടുമായി...പിന്നെ ബാക്കി പറയണ്ടല്ലോ...അവൻ എടുത്തു ചാടി ഓടി... സാധനം വേറെ വണ്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തു പിന്നീട്
സൂപ്പർ ചേചി . അടിപൊളി . കുഞ്ഞിനും ഭർത്താവിനും ചേചിക്കും സുഖമാണോ . ഇത് പോലെ താന്നോ തുടാരുക
@malavikaskrishnannair989 Жыл бұрын
ഞകൾ ഹൈദരാബാദ് യിൽ ഉണ്ടായിരുന്ന ടൈം യിൽ അവിടെത്തെ ആളുകൾ നിന്നും ഈ ബംഗ്ലാവ് ന്റെ സ്റ്റോറി കേട്ടിട്ട് ഉണ്ട്. സത്യത്തിൽ കേട്ടിട്ട് പോലും രാത്രിയിൽ ഉറങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. ഒരുപാട് events ഈ പറഞ്ഞു spot യിൽ ഉണ്ടാകുന്നു ഉണ്ട്. അത് ഈ സെഞ്ച്വറി യിൽ പോലും.
@rahanaanseer2372 Жыл бұрын
❤️iniyum inghaneyulla real stories share cheyynottoo👍🏻so interesting
Nellore padichond ee story kelkkunna njn🥺 Nice presentation chechi enikk chechiyude ella vdosum eshtam aahnu🥰
@user-px3uj7rz4w Жыл бұрын
Ningalude voice very sweeta.. medam.... I like your voice ❤
@IGZEOX Жыл бұрын
9:45 🙂🤌🏻 mini heart attack 🙌
@rashinabeegum3209 Жыл бұрын
Adipoli 👍
@MidhuMidhun-d5f Жыл бұрын
Present 🙋♂️ chechii... Content 👻.... Super❤🤝 🔥
@Sreekumarnaduvilathayil-ct9hq Жыл бұрын
M G Sreekumar parayunnathu pole oru pretha pookkutti...kollaam...super..🎉🎉❤❤❤
@aiswaryakr6354 Жыл бұрын
Chechi super❤❤❤
@Shelby_yt-7 Жыл бұрын
Big fan chechi❤
@VinuM-l4m Жыл бұрын
I like your videos🎥❤❤❤🎉😊
@Roses_are_rosie143..R Жыл бұрын
Eniyum venam horror story
@jobinlal7653 Жыл бұрын
പ്രേതങ്ങളുടെ താഴ് വര
@Eramnesiavibes Жыл бұрын
അങ്ങനെയാണെങ്കിൽ നമ്മുടെ സൗമ്യ മരിച്ച സ്ഥലത്തുകൂടെ ഒരു ട്രെയിൻ പോലും ഓടാൻ പാടില്ല പിന്നെ നമ്മുടെ ഡൽഹി പെൺകുട്ടി മരിച്ച സ്ഥലത്തുകൂടെ ഒരു വണ്ടിയും ഓടാൻ പാടില്ല.but unfortunately എല്ലാതും കൃത്യമായി തന്നെ നടക്കുന്നുണ്ട്.പിന്നെ ഇതിലെ തമിഴ് documentary, അവർ തന്നെ actually പറഞ്ഞു അവിടെ ഒരു തേങ്ങയുല്ലാന്ന്.പ്രേതം ഇത്ര പൊട്ടിയാണോ ഇവൻ ഉള്ളിൽ കയറിയിട്ട് പുറത്തുള്ള ഒരാൾക്ക് ആണോ accident ഉണ്ടാക്കുന്ന്. 😂
@saritha5759 Жыл бұрын
Kinar kandappol RING film orma vannu. Rajastanl ithu pole 2 villeges undu. Onnu oru kottaram anu. Athineppatti video cheyyumo