അതല്ലേ സിപിഐക്കാരനായ വക്കീലിന് അയ്യർ സാബിനോട് ഇത്ര ബഹുമാനം...😉
@sunilkumarv-r5i9 сағат бұрын
Tuyan bharath rathnam nokkiyirunnu
@bobanvarghese27318 сағат бұрын
ഭൂലോക ഉടായിപ്പ് ആയിരുന്നു 😂 ഭൂപരിഷ്കരണം ബാധിക്കാതിരിക്കാൻ സ്വത്തുക്കൾ എല്ലാം കുടുംബ പേരിൽ ട്രസ്റ്റ് ആക്കി 😂😂 എന്നിട്ട് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി 😂
@girijanair34810 сағат бұрын
വക്കീൽ സാറിന്റെ എൾ വാറൻ വീഡിയോ വളരെ നന്നായിട്ടുണ്ട്. 👌🏽👍🏻👏💐
@josepaulose554810 сағат бұрын
കുന്നത് നാട് എം എൽ ഏ, ശ കാവ് ശ്രീ നീചൻ മുതലാളി യുടെ അമ്മായി അപ്പൻ അൺ ജസ്റ്റിസ് ഇനെ കുറിച്ചും മരുമോന് കോടികൾ . സമ്പാദിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത തിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ??
@emmanuelmangattu744810 сағат бұрын
പരിപ്പുവടയും കട്ടൻ ചായയും വക്കീൽ ഒന്നും പറഞ്ഞില്ല ഇന്നോവ കണ്ടു പേടിച്ചിട്ടാണോ?😅
@sunilkumarv-r5i9 сағат бұрын
Iddeham jihadhikale vimarshikkilla karanam bhayam
@vinayanjoseph244210 сағат бұрын
🎉🎉
@josephv.t83918 сағат бұрын
Excellent
@fivestartgs10 сағат бұрын
Very knowledgeable.❤
@Adv__AdarshSR_Jyothirgamaya3 сағат бұрын
കുറച്ചു ദിവസമായി ആനുകാലിക പ്രസക്തി ഉള്ള വിഷയങ്ങളുടെ അഭാവം കാണുന്നു
@geethagogu87338 сағат бұрын
ജസ്റ്റിസ് നാഗരത്ന മഹത്തായ വിധിന്യായങ്ങളിലൂടെ നമ്മുടെ അടുത്ത പ്രതീക്ഷ.
@arithottamneelakandan43648 сағат бұрын
❤❤❤❤
@mathewkj13799 сағат бұрын
നമ്മുടെ രാജ്യത്ത് പ്രമോഷൻ എല്ലാം മൂപ്പ് നോക്കി മാത്രം. കഴിവ് പ്രശ്നമല്ല. കഴിവ് അയോഗ്യത. കഴിവ് പരിഗണിച്ചാൽ സംവരണക്കാർ പ്രശ്നമുണ്ടാക്കും.
@haridasnarayanan559110 сағат бұрын
nice.
@ajithellath37110 сағат бұрын
❤🙏👍👏👏👏
@lalithanpspullarkat484811 сағат бұрын
Good morning sir ❤❤❤
@sivadaspc30159 сағат бұрын
Good morning sir. I got a nourishment on the American Presidents from 1974❤
@subramanaianparameswaran256810 сағат бұрын
An excellent and impartial observation sir
@sreejeshsadasivan466111 сағат бұрын
❤️
@Athiest19676 сағат бұрын
Sir,I think the name was David Dwight Eisenhower.
@raghunandananambady87217 сағат бұрын
വകീൽ സാർ നാട്ടിൽ ഇല്ലേ? ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് ഒന്നും പ്രതികരിച്ചു കാണുന്നില്ല
@uprm49447 сағат бұрын
നാട്ടിൽ ഇല്ല. ഒരു യാത്രയിൽ ആണ് .
@Kaveri-vh9nq6 сағат бұрын
തേക്കടിയിൽ പോകരുത് കടയിൽ നിന്നും ഇറക്കിവിടും
@krishnakumargopalan95757 сағат бұрын
Though Iyer was great,Chandrachood is right...
@rajendrannair9468 сағат бұрын
He should be awarded Bharat Ratna.
@vamu194 сағат бұрын
Controversial judge😊
@mukundank32034 сағат бұрын
Smt. ഇന്ദിര ഗാന്ധി പ്രത്യേക താല്പര്യം എടുത്തു സുപ്രീം കോടതിയിൽ എത്തിച്ചെങ്കിലും നിർണായക സമയത്തു അവർക്കു ഗുണം ചെയ്തുവോ. ശരിക്കും സ്റ്റേ കൊടുക്കാവുന്ന വിധി പഴുതു ഇട്ടു വാതിൽ അടച്ച രീതിയിൽ ചെയ്തു. സ്വന്തം ചിന്തകൾക്ക് തണൽ ഏകി.
@sh.d38857 сағат бұрын
സാറേ എന്തേ ഇപ്പോ നാട്ടിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് വീഡിയോ ഒന്നും കാണുന്നില്ലല്ലോ, എന്തുപറ്റി, ഞങ്ങളൊക്കെ സാറിന്റെ പ്രതികരണങ്ങളെ കാത്തിരിക്കുന്നു
@joyubinajulio700610 сағат бұрын
എന്ത് തേങ്ങാ കൊല
@bobanvarghese27318 сағат бұрын
ഭൂലോക ഉടായിപ്പ് ആയിരുന്നു കൃഷ്ണയ്യർ 😂 ഭൂപരിഷ്കരണം ബാധിക്കാതിരിക്കാൻ സ്വത്തുക്കൾ എല്ലാം കുടുംബ പേരിൽ ട്രസ്റ്റ് ആക്കി 😂😂 എന്നിട്ട് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി 😂 കമ്യൂണിസം കൊണ്ട് തനിക്കും കുടുംബത്തിനും നഷ്ടം ഉണ്ടായ ഒരേ ഒരു നേതാവ് ഇഎംഎസ് മാത്രം ആണ് 😢
@de4u2c7 сағат бұрын
കെ ആർ ഗൗരിയുടെ ആത്മകഥയിൽ ഇതേക്കുറിച്ച് വിവരിക്കുന്നുണ്ട്. ഭൂപരിഷ്കരണ നിയമം മന്ത്രിസഭയിൽ അവതരിപ്പിച്ചപ്പോൾ ഒന്നാം ഇ എം എസ് മന്ത്രിസഭയിൽ റവന്യു മന്ത്രി ആയിരുന്ന കൃഷ്ണയ്യർ നിയമത്തിൻ്റെ പരിധിയിൽ നിന്നും ട്രസ്റ്റുകളെ ഒഴിവാക്കുന്ന വ്യവസ്ഥകൾ ഒളിച്ചു കടത്താൻ ശ്രമിക്കുകയും അതിലെ അപകടം മനസ്സിലാക്കിയ ഗൗരി പബ്ലിക് ട്രസ്റ്റുകളെ മാത്രം നിയമത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്ന ഭേദഗതി മന്ത്രിസഭയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ഗൗരിയെ കൃഷ്ണയ്യർ ശത്രുവായി കണ്ടിരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു.
@antonythomas11317 сағат бұрын
ഇഎംഎസ് നും നഷ്ടം ഒന്നും ഉണ്ടായില്ല. നേട്ടം മാത്രം. Refer MGS Narayanan.