ഒരു കൗൺസിലർക്ക് വേണ്ട യാതൊരു പക്വതയും ഇല്ലാത്ത ഒരു കൗൺസിലർ സമാധി എന്ന വാക്കിന്റെ അർത്ഥം പോലും അറിയാൻ വയ്യാത്ത ഒരു കൗൺസിലർ കൗൺസിൽ അവരെ ഭയക്കുന്നു കൗൺസിലർ വ്യക്തമായി ഒന്നും പ്രതികരിക്കുന്നില്ല
@sameerkuttayiij62893 сағат бұрын
കൗൺസിലറും നല്ല അന്തവിശ്വാസി ആണെന്ന് തോന്നുന്നു😅😅😅
@sheelakumari52133 сағат бұрын
Avarude ward.l ethu sadaranm mathram😂
@umeshkaramal83992 сағат бұрын
Nammal sudappikal ok aano
@LathikaNBСағат бұрын
Samadhi....
@Master-g4z57 минут бұрын
ഹിന്ദു വിരുദ്ധതയാണോ
@tkrmedia967535 минут бұрын
ഹിന്ദു വിരോധി സുടപ്പി
@sulfeekermadayi873353 минут бұрын
കൗൺസിലർ ഇതിനു മുമ്പും സമാധികൾ കണ്ടിട്ടുണ്ടത്രേ... അടിപൊളി 😂
@bevatsunil48833 сағат бұрын
കൗൺസിലർ ഇവരുടെ ആളാണെന്ന് തോന്നുന്നു.
@johnsonkd65263 сағат бұрын
വിവരമില്ലാത്ത സ്ത്രീയോട് സംസാരിക്കുന്ന സമയത്ത് അത് ഒന്ന് പൊളിച്ചു നോക്ക് ചിലപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ അയാളെ രക്ഷപ്പെടുത്താം അതല്ലേ ആദ്യം ചെയ്യേണ്ടത്
@MuhammedShaaf2 сағат бұрын
😂ini evdunnu jeevan undaavaanaa
@SajiSajir-mm5pg2 сағат бұрын
ചിരിപ്പിക്കാതെ പോടെ 😂😂
@LathikaNBСағат бұрын
Avark vivarameyillaaa...
@surendrans72212 сағат бұрын
ഈ കൗൺസിലർ സമാധികൾ മുൻപും പലതവണ കണ്ടിട്ടുണ്ട്. അപ്പോൾ ഇവർക്ക് ആയിരകണക്കിന് പ്രായം ഉണ്ടാകണം.
@AravindakshanMadhavan-x7l2 сағат бұрын
ഈ കൗൺസിലറിന്റെ വീട്ടുകാർ സൂക്ഷിക്കുക അല്ലെങ്കിൽ ഇനിയും സമാധികൾ അവർ ഒത്തിരി കാണേണ്ടിവരും വേറെയും ധാരാളം സമാധിക കൗൺസിലർ, എത്രയും പെട്ടെന്ന് ഈ പാവം സ്ത്രീയെ കൗൺസിലിംഗ് വിധേയമാക്കുക
@RoyKM-l2p2 сағат бұрын
ആ കൗൺസിലർക്കും വെളിവും വെള്ളിയാഴ്‌ചയും ഇല്ല
@SajiSajir-mm5pg2 сағат бұрын
കേരള വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി.. അതിനേക്കാൾഭേദം
@robanmathew3 сағат бұрын
അവിടെ ഒരുപാട് സമാധി നടനുടുട് എല്ലാ സമധിയും കുറിച്ച് അന്വേഷണം വേണ്ടിവരും
@saraswathisreekumar4053 сағат бұрын
എവിടെ യും തൊടാത്ത വർത്തമാനം
@najeemkhalid62124 сағат бұрын
ഇന്ത്യയിലെ നിയമങ്ങളെകുറിച്ചു അടിസ്ഥാന വിവരം പോലും ഇല്ലാത്തവരെ സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും നമ്മുടെ ജനാധിപത്യ ഭരണ വ്യവസ്ഥയിൽ ഉൾപ്പെടുത്താതിരിക്കുക. ഈ വിവരം കിട്ടിയപ്പോൾ തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു നിമിഷം പോലും പഴക്കാതെ പോലീസിനയോ ജില്ലാ ഭരണാധികാരികളെയോ അറിയിക്കാനുള്ള സാമാന്യ ബോധം ഈ കൗൺസിലറിന് ഇല്ലെന്നുള്ളത് അവരുടെ വാക്കുകളിൽ നിന്നും വെക്തം.. ഇത് സമാധി (?) ഇനി സതി ആയിരുന്നു സ്വാമി മകൻ നടത്തിയത് എങ്കിലും ഈ സ്ത്രീ ഇതു തന്നെ പറയുമായിരുന്നു എന്നുള്ളത് തീർച്ചയാണ്!! ജനങ്ങളെ ഭരിക്കാൻ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നവരുടെ സാമാന്യ ബോധം മനസ്സിലാകുമ്പോൾ ഭയവും ലജ്ജയും തോന്നാൻ ജനങ്ങൾക്ക് അർഹത ഉണ്ടോ ആവോ അറിയില്ല....
@lathasasi96694 сағат бұрын
സത്യം. തൊഴിലുറപ്പിനു പോകുന്ന സ്ത്രീകളെ കൗൺസിലർ ആക്കിയാൽ ഇങ്ങനിരിക്കു 🤪
@SajiGeorge-d2k3 сағат бұрын
യൂ റൈറ്റ്
@KrishnaShiva-k2z3 сағат бұрын
സമാധി ആകുന്നത് സത്യം ആണ് ഹേ. സഇപ്പോഴും തമിഴ് നാട്ടിൽ ഒക്കെ നടക്കുന്നുണ്ട്. ഇവിടെ സമാധി തന്നെ ആണോ എന്ന് അന്നെഷിക്കണം. ശ്രീ നാരായണ ഗുരു സമാധി ആണ്
@@najeemkhalid6212 ഇവിടെ സമാധി ആയതിൽ അനേഷണം ഉണ്ടെകിൽ ശ്രീ നാരായണ ഗുരു സമാധി അല്ലെ. അപ്പോൾ അതും പോലീസ് അനേഷിക്കണം. ഇന്ത്യൻ നിയമം നീതി എല്ലാവർക്കും തുല്ല്യ ആയിരിക്കണം.പല സ്ഥലത്തും ശ്രീ നാരായണ ഗുരുവിന്റെ സമാധി പ്രേതിമ കാണാം അത് വയ്ക്കാൻ പാടില്ല. നിയമം ഒരാൾക്ക് എതിരെ മാത്രമോ.. ഇതു എന്തു നാട്
@ValsanPV-lx9ze3 сағат бұрын
കള്ളി.. കള്ളി പെരും കള്ളി...
@sheelakumari52133 сағат бұрын
😂😂
@Homechefsmitha2 сағат бұрын
😂😂😂
@mariyammr76604 сағат бұрын
കല്ലറ പോളിക്കു. വെറുതെ ഇങ്ങനെ അങ്ങോടും ഇങ്ങോടും പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തുവാടേയ് കാര്യം. അദ്ദേഹത്തെ അതിൽ ഉണ്ടെങ്കിൽ എടുത്തു പോസ്റ്റ്മോർട്ടം നടത്തു. അപ്പോൾ ഈ ചർച്ചയുടെ ആവശ്യം ഇല്ലാലോ
@sarathkumar21994 сағат бұрын
ശ്രീനാരായണ ഗുരുവിന്റെ അടക്കം കല്ലറ പൊളിക്കുമോ... കൗൺസിലർ 👏👏
@yousafchathoth20673 сағат бұрын
ഉത്തരേന്ദ്യ ആയോ നമ്മൾ
@masoodkhan34013 сағат бұрын
ഈ കൗൺസിലറെ അടിച്ചുകൊന്നു കുഴിച്ചിട്ട് സമാധി എന്ന് പറഞ്ഞാൽ അംഗീകരിക്കുമോ
@behappy9182 сағат бұрын
😂😂
@SajiSajir-mm5pg2 сағат бұрын
😂😂😂😂 മിക്കവാറും
@misriya-vz5xg2 сағат бұрын
😂😂👍🏻
@IbySabu52 минут бұрын
Samadhiyanu. Avare shalyam cheyyaruth🎉
@SandeepSankar-v5f2 сағат бұрын
നാട്ടുകാർ കുറച്ചു സംയമനം പാലിക്കു... പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരട്ടെ.. അത് വരെ ആരെയും വെറുതെ കൊലപാതകി ആക്കാതെ
@RemyaMR-h8h2 сағат бұрын
കൗൺസിലർ എന്നതിൽ നിന്ന് വിട്ടുപിടി 😅😅
@oliviyaannathomas92583 сағат бұрын
കൗൺസിലർ ജീ ചേച്ചിക്കും അറിവ് ഉണ്ടല്ലോ 😂😂😂
@sameerkuttayiij62893 сағат бұрын
ആളെ വീട്ടിനുള്ളിൽ കുഴിച്ചിട്ടിട്ടുണ്ടാവും ഇവിടെ പൊളിച്ചാൽ ഒന്നും ഉണ്ടാവില്ല 😂
@raw79975 сағат бұрын
ഈ ഏരിയകളിൽ സമാധി common അല്ലെ...
@sarathkumar21994 сағат бұрын
തെക്കൻ ജില്ലകളിൽ പ്രധാനമായും tvm മുതൽ tamilnadu വരെ ഒട്ടനവധി സമാധികൾ ഉണ്ട്...
@raw79974 сағат бұрын
@@sarathkumar2199 💯
@mailsarathlal51 минут бұрын
എന്ത് സമാധി വിശ്വാസം വേണം അന്ധവിശ്വാസം അത് ആപത്താണ് നാടിനും
@vahabkm13863 сағат бұрын
എന്തിനാടോ കൗൺസിലറെ ചോദ്യം ചെയ്യുന്നേ അയാളുടെ സമ്മതം വേണോ
@jomoljohnson28662 сағат бұрын
From this , we.do understand This counselor dont know anything and she do trust in samadi and all.she didnt felt anything suspicious on this
@maheswarysajeev88144 сағат бұрын
എന്റെ പൊന്നോ എന്തൊരു അറിവ് ഇവരെ ഇന്ത്യ യുടെ പ്രധാന മന്ത്രി ആക്കിയെങ്കിൽ കൊള്ളാമായിരുന്നു 😅
@nastn66143 сағат бұрын
നിലവിൽ ഒരാൾ ഉണ്ടല്ലോ സെയിം
@Homechefsmitha2 сағат бұрын
😂😂😂
@arshad5593 сағат бұрын
എങ്ങനെ യാണ് ശരിക്കുമുള്ള സമാധി ? നേരിട്ടു കണ്ട സമാധി യെ പറ്റി പറയോ
@joobinvarghese308823 минут бұрын
ആദ്യം കൗൺസിലറിനെ ചികിസിക്കണം... ഇവർ എന്തെക്കെയോ പറയുന്നു.. ഒരു വിവരവുമില്ലല്ലോത്ത കൗൺസിലർ
@johnsonks54564 сағат бұрын
സമാധിയല്ല വടി ആയതാണ്.
@maheswarysajeev88144 сағат бұрын
😂
@sidheequeche82623 сағат бұрын
😂😂
@sharathsp548036 минут бұрын
കേരളം പിനേം 80കളിലേക്
@Homechefsmitha2 сағат бұрын
Thallake vatte😂😂😂😂
@radhikakurup97872 сағат бұрын
ഇതിനെ കൗൺസിലർ ആക്കിയതാരാ
@SajiSajir-mm5pg2 сағат бұрын
എങ്കിൽ പിന്നെ എല്ലാവർക്കും സ്വയം സമാധി ആയാൽപോരെ 😂😂😂
@AdmiringBicycle-fm6xo10 минут бұрын
അത് ബെഡ്‌റൂമിൽ കുഴി ചിട്ടുകാണും. കല്ലറയിൽ ഇല്ലെങ്കിൽ.
@thulaseedharannk49623 сағат бұрын
കൗൺസിലറെ ഇതിൽ വലിച്ചിടണോ? പോലീസിനെ അറിയിച്ചു ഇനി പോലീസിനാണ് ഉത്തരവാദിത്തം .
@--Happysoul--2083 сағат бұрын
Minimum vivaram and vidyabyasm urapp varuthanm ward members mutal mantri vare
ആരുടേയും സഹായം ലഭിക്കാതെ ജീവിതത്തിൽ എല്ലാത്തരത്തിലും വഴിമുട്ടിയ ഒരാൾ നിരാശ പൂണ്ടു മരിച്ചു കഴിഞ്ഞാൽ അയാളുടെ മരണകാരണത്തെപ്പറ്റി നാട്ടുകാർക്ക് വലിയ വേവലാതിയാണ്....
Even Narayana's samadhi is disputed. There are claims that his close confidants killed him when the samadhi was unsuccessful.
@AkhilBinu-fo7lm2 сағат бұрын
ഇതു കൗൺസിലരാണോ
@jishnupradeep9713 сағат бұрын
Ivar eth partyde councilor anennariyilla..arude anelum...kurach common sense venam...champoorna chacharatha...
@SurprisedFox-do1wd3 сағат бұрын
ഈ councelor സ്ത്രീ police നെ അറിയക്കാത്തതെന്റു
@lovelyvt822151 минут бұрын
Kallatharam paraunnu ennu thonnunnu
@Alanjo1273 сағат бұрын
He had been bedridden for months, so his death was most likely natural. After that, his sons created all this drama. Even the post-mortem couldn’t find anything significant, and now they want to start a pilgrimage center.
@SJ-yg1bh3 сағат бұрын
That's it. That's why poster appeared
@RemyaMR-h8h2 сағат бұрын
😂😂😂😂
@mohdk113 сағат бұрын
Ithilum nallath alin jose perera ne Councillor aakkunathaan😂
സതി, സമാധി മുതലായ പുരാതന ആചാരങ്ങൾ ഇന്നത്തെ കാലത്ത് അംഗീകരിയ്ക്കാൻ ബുദ്ധിമുട്ടാണ്. സമാധി ഒരു വ്യക്തിയുടെ തീരുമാനമാണ്. പക്ഷേ കേൾക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
@sarathkumar21994 сағат бұрын
സമാധി ആചാരം ഒന്നും അല്ല അച്ചായോ.. നിങ്ങൾ വിശുദ്ധ പദവി ഒക്കെ കൊടുക്കില്ല അങ്ങനെ നാല് പേര് പറഞ്ഞു കൊടുക്കുന്ന ഒന്നല്ല.., മനുഷ്യന് സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞ അവസ്ഥ ആണ്
@nationalist_designer4 сағат бұрын
സമാധി ആവുന്നത് സന്യാസിമാരാണ്. ഒരു വ്യക്തിക്ക് സമാധി ആവാൻ കഴിയില്ല
@harethapv4 сағат бұрын
മരിച്ചു അത്ര തന്നെ. വിജിലിമ്പിച്ചു പറയുമ്പോ സമാധി 🤣🤣🤣
@arshad5593 сағат бұрын
സതി അറിയാം , എന്താണ് സമാധി ?
@nationalist_designer3 сағат бұрын
@@arshad559 ഒരു വ്യക്തിക്ക് അയാളുടെ അവസാനം ആയി എന്നറിയപ്പെടുന്ന സമയത്ത് സ്വയം മരണം സ്വീകരിക്കുന്ന കാര്യമാണ് ജീവൻ സമാധി. സമാധി എന്ന് പറഞ്ഞാൽ മരണപ്പെടുന്ന സന്യാസിമാരെ ധ്യാനിക്കുമ്പോൾ ഇരിക്കുന്ന രീതിയിൽ മൂടിയ ഒരു സ്ഥലത്ത് കൊണ്ട് വെക്കുന്ന രീതിയാണ്.
@kmar000074 сағат бұрын
കൗൺസിലറ് പെരുംകള്ളിയാണെന്നാ തോന്നന്നു
@sheelakumari52133 сағат бұрын
Yes
@radhikakurup97872 сағат бұрын
സമാധി ഇരുന്ന പുള്ളിയാണ് സത്യം തെളിയിക്കാനാവശ്യപ്പെടുന്നത് അയാൾക്ക് നീതി ലഭിക്കണം
@radhikakurup97872 сағат бұрын
വെളിവും വെട്ടവും എത്താത്ത നാടാണോ ഇത് സമാധി കോപ്പ് ഒരുത്തനും ഇന്ന് വരെ സമാധി ആയിട്ടില്ല തല്ലിക്കൊണ് ഇരുത്തിയിട്ടേയുള്ളൂ അല്ലെങ്കിൽ ഇരുന്ന് മരിക്കുന്നത് തെളിവ് സഹിതം കണ്ടവർ പറയൂ വല്ലവരും കൊണ്ട് പോയി ഇരുത്തിയിട്ട് ഒരുത്തൻ പറഞ്ഞാൽ പോര