My Instagram: instagram.com/savaaritraveltechandfood/ My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
@philominageorge59493 жыл бұрын
👌
@rajithb90644 жыл бұрын
ജൂനിയർ സന്തോഷ് ജോർജ് കുളങ്ങര സംഭവം സൂപ്പർ ആണ്
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@creationsneeds3 жыл бұрын
anikum thonni 👍👍👍
@kunjumoltk15513 жыл бұрын
Athe sherikkum..
@vichukerala43343 жыл бұрын
@@SAVAARIbyShinothMathew 😀😀😁
@rahnasraj11723 жыл бұрын
yes
@terleenm14 жыл бұрын
ശരിയാ മനസ്സമാധാനം, സന്തോഷം, ഉണ്ടാവണമെങ്കിൽ ആ പഴയ രീതിയിലേക്ക് തിരിച്ചു പോകേണ്ടിവരുമെന്നു തോന്നുന്നു.നല്ല എപ്പിസോഡ്. നന്ദി
@vscracker27965 жыл бұрын
ഇതുവരെ ഇങ്ങനെ ഒരു സമൂഹത്തെ കുറിച് കേട്ടിട്ടില്ല .വളരെ നന്നായി അവതരിപ്പിക്കാൻ സാധിച്ചു . ഇനിയും ഇങ്ങനെ പുതുമയുള്ള വിഷയങ്ങൾ ചെയ്യണം
@SAVAARIbyShinothMathew5 жыл бұрын
Thank You 😊
@linusvar15 жыл бұрын
ആരും പറയാത്ത എന്നൽ കണ്ടിരിക്കേണ്ട വളരെ ഉപകാരപദമായ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.. ആശംസകൾ..
@SAVAARIbyShinothMathew5 жыл бұрын
Thank you...
@binithomas85945 жыл бұрын
ഇങ്ങിനെയുള്ള ഒരു സ്ഥലത്തു ജീവിക്കാനാണ് എനിക്കിഷ്ടം,എത്ര സുന്ദരമാണ്,ശാന്തമാണ്,എത്ര യോജിപ്പോടെ പണിയുന്നു,കഴിക്കുന്നു,അവരുടെ ഭക്ഷണം നല്ലത്, പണിചെയ്യുന്നു,ശുദ്ധമായ അന്തരീക്ഷം,അവർക്ക് അസുഖം വരില്ല,അതു പററും, ശ്രമിച്ചാൽ നടക്കാത്ത കാര്യങ്ങളുണ്ടോ,പണ്ടു കാലത്തിങ്ങനെയല്ലേ എല്ലാവരും കഴിഞ്ഞേ,അവരല്ലേ ഓരോരോ ടെക്നിക്കുകൾ കണ്ടുപിടിച്ചതും,ആ തലമുറകളല്ലേ പിൻതുടർന്നു വന്നത്,ശ്രമിച്ചാൽ തിരിച്ചു ആ പഴമയിലേക്കു പോകാൻ പററുമായിരിക്കും
@johnvarghese27414 жыл бұрын
"ഒരു പുഴയും.. അതിൽ മുക്കി കഴിയ്ക്കാൻ ഒരു കഷണം റൊട്ടിയുമുണ്ടെങ്കിൽ എന്റെ ജീവിതം എത്ര സുന്ദരം "എന്നു പറയുന്ന ഒരു കവിതയുണ്ട്... എത്ര പേർ അതിനെ അതിന്റെ അർത്ഥത്തിൽ മനസിലാക്കുന്നു....
@delinzz93974 жыл бұрын
Same here.
@lucid.66103 жыл бұрын
Pazhaya kalath avar kore problems nerutitund but ippozhanu avark avarude lifestyle oru prashnam illathe jeevikan pattunnath.
@mccp65444 жыл бұрын
വിഷമില്ലാത്ത ഭക്ഷണം, സന്തോഷകരമായ ജീവിതം.. അധ്വാനം, അസുഖം ഏഴയലത്ത് വരില്ല
@mallusbest7279 Жыл бұрын
ഇനി ഒരിക്കലും തിരിച്ചുപോകാൻ പറ്റാത്ത ഇനി ഒരിക്കലും അനുഭവിക്കാൻ പറ്റാത്ത ആ പഴയ കാലത്തെ ഓർത്തു കണ്ണ് നിറഞ്ഞുപോയി. ഇതുവരെ ആരും കാണിച്ചുതന്നിട്ടില്ലാത്ത സ്വർഗത്തുല്യമായ ഗ്രാമത്തെ കാണിച്ചു തന്നതിന് ആയിരം നന്ദി. ❤👌
@aparna.p99742 жыл бұрын
മുൻപ് ഇവരെ കുറിച്ചു ഒരു series കണ്ടിരുന്നു. ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി.
@DeviPavilion5 жыл бұрын
Puthya aruvkual ku thanks....😊
@SAVAARIbyShinothMathew5 жыл бұрын
Thank you 😊..
@sindhuanil78864 жыл бұрын
Sunday സപ്പ്ളിമെന്റിൽ വായിച്ചിട്ടുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം
@viswabharannair91125 жыл бұрын
പരിചയപ്പെടുത്തൽ ആകർഷകമാണ്. നന്ദി.ഒപ്പം അമീഷ് ആകുക എന്ന ചിന്ത പോലും ആരാഗ്യകരവും. നന്ദി, നന്ദി.
@SAVAARIbyShinothMathew5 жыл бұрын
Thank you 😊..
@medicaltutorialvlog3 жыл бұрын
അമേരിക്ക യില് കറൻറ് പോലും ഉപയോഗിക്കാത്ത 3- 4 ലക്ഷം ജനങ്ങൾ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നേരത്തെ പറഞ്ഞു കേട്ടിട്ടില്ല. താങ്ക്സ് ഫോർ conveying unbelievable information.Bro is like a college professor....
വളരെ വിജ്ഞാനപ്രദമായ വീഡിയോ .അവതരണം ബഹുകേമം. ഇനിയും ഇതേപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അറി നന്ദനങ്ങൾ
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@arjuncakash84884 жыл бұрын
വ്യതസ്ഥമായ വലിയൊരു കാര്യമാണ് താങ്കൾ ഈ വീഡിയോ വഴി അറിയിച്ചത്... വളരെ നന്ദിയുണ്ട് .... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കാമല്ലോല്ലേ???
@update_to_Hrishi4 жыл бұрын
I don't usually comment on videos but I've to say this "You are amazing" Best presentation so far. Respect you... Thanks a lot
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏 so much
@nithinmohan78135 жыл бұрын
അമീഷുകൾക്കു ആശംസകൾ, ആ വിവരം അറിയിച്ച ടെക്നോളജിക്ക് നന്ദി 🙏.പ്രകൃതിയെ സംരക്ഷിക്കുക അതാണ് കാവുകൾ എന്ന സങ്കല്പം. തണൽ എന്നവാക്ക് മനസ്സിൽ ഉണ്ടാക്കുന്ന ഒരു സങ്കല്പം. അത് എല്ലായിടത്തും വേണം 💜👍💜
@johnyka8495 жыл бұрын
.
@dominicchacko64165 жыл бұрын
ഭൂമിയിൽ യഥാർത്ഥ സ്വർഗ്ഗം തീർക്കുന്നവർ.....
@vinodramachandran79084 жыл бұрын
11:58 അവരുടെ ഭാഷ യെ പറ്റി അധികം പറഞ്ഞില്ല. They speak a dialect of German.
@SAVAARIbyShinothMathew4 жыл бұрын
Yes 🙏👌🏻
@thariyatyat5 жыл бұрын
രസകരമായ ഒരറിവ് പകർന്ന് തന്നതിന് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.
@jishnudas1274 жыл бұрын
മുമ്പ് ഇവരെ പറ്റി വായിച്ചിട്ട് ഉണ്ട് കാണാൻ പറ്റിയതിൽ വലിയ സന്തോഷം അടിപൊളി വീഡിയോ ആണ് ചെട്ടാ
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@simran7705 жыл бұрын
പഴമ തന്നെ പുതുമ... Nice Viedo
@Anish-p9i3j4 жыл бұрын
മാതൃഭൂമി സൺഡേ സപ്ലിമെന്റിൽ വന്നിട്ടുണ്ട്.
@bijuvarghese36034 жыл бұрын
“ആമിഷ് “ ! നല്ല ആശയം, അവതരണം: അഭിനന്ദനം.
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@sreeragm.s43234 жыл бұрын
ഈ വിവരം ഒരു ഇൻഫോ വീഡിയോ പോലെ ഉമായപ്പ ഓണ്ലൈൻ ഒരിക്കൽ പോസ്റ്റ് ചെയ്‌തിരിന്നു. ആ ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന് നന്ദി
എന്റെ പൊന്നു ഷിനോതെ.. നിങ്ങളൊരു സംഭവം തന്നെയാണ് ബ്രോ..😍 മൂന്ന് ദിവസം മുൻപാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.. എത്ര മനോഹരമായും ആധികാരികമായുമാണ് നിങ്ങൾ ഓരോ എപ്പിസോഡും കൈകാര്യം ചെയ്യുന്നത് !! ഇപ്പോൾ ദിവസവും താങ്കളുടെ ഓരോ വീഡിയോയും ഇരുന്ന്., അല്ല, കിടന്നു കൊണ്ട് കാണുകയാണ്..(ഒരു അസുഖം കാരണം തൽക്കാലം കിടപ്പിലാണ് 🙂) ഫാമിലിയും വളരെ താൽപ്പര്യത്തോടെ കൂടെയുണ്ട്. ഓരോന്ന് ഷൂട്ട് ചെയ്യും മുൻപ് നന്നായി study ചെയ്യുന്നുണ്ടെന്ന് വ്യക്തം.👌 നമ്മൾ മനസ്സിലാക്കിയതല്ല അമേരിക്ക എന്ന് ഓരോ എപ്പിസോഡും നമ്മെ ബോധ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ. 🌹💝💚🤝
@SAVAARIbyShinothMathew2 жыл бұрын
Thank you so much Shakeer
@raviccj66684 жыл бұрын
ഒരുപാട് യാത്ര വിവരണങ്ങൾ കണ്ടിട്ടുണ്ട്. ഇതു ഒരു പുതിയ അറിവാണ്.... അറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. നല്ല അവതരണം....
സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻറെ അടക്കം അനവധി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു വീഡിയോ ഇത് ആദ്യമായാണ് ❤️ പ്രകൃതിയോട് ഇണങ്ങി സ്വയം ജീവിക്കാനുള്ള ഇവരുടെ കഴിവിനെ നമ്മൾ നമിച്ചേപറ്റും 🌹💐🌾🌴🌳🐎👍
@SAVAARIbyShinothMathew2 жыл бұрын
Thank You 😊
@binumahadevanmahadevan4072 жыл бұрын
@@SAVAARIbyShinothMathew 😍👍
@amj48225 жыл бұрын
One of my dream to live is like this... Natural, hardworking in the soil, eat healthy and organic and live healthy with healthy relationships. Thanks for your video too 👍
@ട്രാവൺകൂർഐക്കൺസ്5 жыл бұрын
നല്ല അവതരണവും നല്ല ഫോട്ടോഗ്രാഫിയും. നന്ദി
@SAVAARIbyShinothMathew5 жыл бұрын
Thank you 😊...
@therealjourneyer98544 жыл бұрын
Njn adyayittann eggne oru vibagakkare ariyunnath kurach movie I arude dresses kandittund thanks bro
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@kratozzzz864 жыл бұрын
ഭൂമിയിലെ സ്വർഗം 🇱🇷
@shafeequekuvverysaidh1993 жыл бұрын
എങനെ
@junaid.mjunaid.m69244 жыл бұрын
നമ്മുടെ ഈ കൊച്ചു കേരളത്തിലും ഇതേ പോലെ ജീവിക്കുന്ന ഒരുപാട് പ്രകൃതിസ്നേഹികൾ ഉണ്ട്.
@sajus18684 жыл бұрын
Yes Iam
@akccj77654 жыл бұрын
ആധുനികതയോട് പ്രത്യേകിച്ച് ടെക്നോളജികളോട് മുഖംതിരിച്ച് പ്രകൃതിയെ വളരെയേറെ ചേർത്തുപിടിച്ചു ജീവിക്കുന്ന ഒരു ജനസമൂഹത്തെ അതും അമേരിക്കയിൽ ആരും അത്ഭുതപ്പെട്ടുപോകുംഇവരുടെ ജീവിതക്രമവും കൃഷി രീതിയും എല്ലാം പരിചയപ്പെടുത്തിയത് വളരെയേറെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ അലവിക്കുട്ടി എകെ ഒളവട്ടൂർ പുളിക്കൽ
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@thapasyakavin22814 жыл бұрын
കൊറോണ വരാത്ത ലോകത്തെ ഒരേ ഒരിടം
@jjpmk31144 жыл бұрын
ഇപ്പോഴുള്ള അമിഷ് യുവാക്കൾ കാലഘട്ടത്തിനനുസരിച്ച് മാറിയിട്ടുണ്ട് എന്നാണറിഞ്ഞത്. മിതമായ തോതിൽ വാഹനങ്ങളും, മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നുണ്ട് എന്നറിയുന്നു.
@akhil_joy4 жыл бұрын
Njan adyamayi amishukale kanunnath 4 varsham munb kanda 'witness' enna Harrison fordinte filmil ninnau
@generallawsprasadmk9004 жыл бұрын
Superb മാതൃഭൂമിയിൽ വായിച്ചിട്ടുള്ളൂ കണ്ടപ്പോൾ കൂടുതൽ നന്നായി
@annapurnacs42675 жыл бұрын
Hi bro.. Valare na nannayirunnu ningade American video n your speech. Annapurna
@SAVAARIbyShinothMathew5 жыл бұрын
Thank You 😊
@indulalbhaskaran40634 жыл бұрын
ഇതുപോലുള്ള പുതിയ കാഴ്ചകൾ കാണിച്ചുതന്നതിന് ഒരുപാട് നന്ദി
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@jijeshjijesh96734 жыл бұрын
കൂടുതൽ നേരം താങ്കളെ തന്നെയാണ് കാണിക്കുന്നത്.അതിനു പകരം കാഴ്ചകളായിരുന്നെകിൽ കുറച്ചുകൂടി മനോഹരമായിന്നേനെ. എല്ല വീഡിയോകളും വളരെ നന്നായിട്ടുണ്ട്.ഇനിയും കൂടുതൽ ചെയ്യുക.
@SAVAARIbyShinothMathew4 жыл бұрын
Hi Jijesh, ok thank you for the feedback .. surely try to correct in next video 🙏
This piece of information about the Ameesh community is new to me. It shows we can have a happy life without all the modern gadgets. Looking forward to see more of your blogs. Thanks and Regards .
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@pnnair55644 жыл бұрын
Your narration is beautiful and sweet.
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@medicaltutorialvlog3 жыл бұрын
ഒരു പ്രതേക video ആണ്. പുതിയ അറിവ് തന്നതിന് നന്ദി.You are a brilliant knowledge imparter.
It's indeed interesting to know about people like these who live in tune with their own values and precepts.
@Sinishlester Жыл бұрын
Part 1 and part 2 perfect. Unique content. Thank you 🙏
@kelota1625 жыл бұрын
നല്ല അവതരണം ഞാൻ അങ്ങനെ ഒരു വീഡിയോയും സബ്സ്ക്രൈബ് ചെയ്യാറില്ല ഫെയ്സ് ബുക്ക് ഉപയോഗിക്കാറില്ല. ആ പഴമയിലേക്ക് തിരിച്ച് പോകുവാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് എപ്പോഴും സ്വപ്നം കാണാറുണ്ട്, ഒരു പക്ഷെ 1000 വീഡിയോസ് എങ്കിലും മുൻപ് കണ്ടതിൽ ഈ വീഡിയോയോടുള്ള ആദരവിനാൽ താങ്കൾക്ക് ഒരു ലൈക്കും സബ്സ്ക്രൈബും കമന്റും നൽകുന്നു. റിപ്ളേ പ്രതീക്ഷിക്കുന്നു.
പക്ഷേ മോഡേൻ വസ്തുക്കൾ അവരും ഉപയോഗിക്കുന്നു, പാസ്റ്റിക്ക്, മില്ല് വസ്ത്രങ്ങൾ. ഇരുമ്പ് വെൽഡിങ്ങ്, മൈക്രോഫോൺ.etc,,
@renjeevrococo7715 жыл бұрын
അതൊന്നും ആധുനികമല്ല അതൊക്കെ മധ്യകാലഘട്ടത്തിലെ ആളുകൾ ഉപയോഗിച്ചിരുന്നത് തന്നെയാണ് പിന്നെ ഇരുമ്പ് അത് പ്രാചീന യുഗത്തിലെ ഉണ്ട്
@johnsonpp23575 жыл бұрын
@@renjeevrococo771 പ്ലാസ്റ്റിക്ക്,, ബട്ടൻ,, മിൽ തുണി,
@viralvideovilla6674 жыл бұрын
വീഡിയോയിൽ അവരുടെ വസ്ത്രങ്ങൾ കാണിക്കുന്ന ഒരു റൂമിലും ലേലം നടക്കുന്ന സ്ഥലത്തും ഒരു ക്ലോക്ക് എന്റെ ശ്രദ്ധയിൽ പെട്ടു.
@starship99874 жыл бұрын
Anyway they survive under the shade of the modern technology of the US government otherwise they could not.
@royalroadcyclist4 жыл бұрын
നല്ല രസമുള്ള ജീവിതം ആണെന്ന് തോന്നുന്നു... പ്രകൃതിയുമായി ഒത്തിണങ്ങിയുള്ള ജീവിതം... അങ്ങനെ ജീവിക്കാൻ നമ്മുടെ കേരളത്തിലും പറ്റില്ലേ... 😍വീഡിയോ കൊള്ളാം ചേട്ടാ 👍👌🌹
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@axiomservice4 жыл бұрын
Natural life... Lucky people.. I love Amish people. Zeenath beevi chugom alpy
@dreamtravellerkerala.21294 жыл бұрын
പുതിയ വിവരം, നന്ദി സുഹൃത്തേ
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@jyothiprem84295 жыл бұрын
Hi ,sr amerikkail poythu pole und tnz
@SAVAARIbyShinothMathew5 жыл бұрын
Thank You ☺️
@VivekThomas-Areekatharayil9 ай бұрын
Pazhaya savaari chettan...super
@siva.karthika2 жыл бұрын
ഇവരെ Banshee എന്ന സീരിസിൽ കണ്ടിരുന്നു. ഇപ്പൊ കൂടുതൽ അറിയാൻ പറ്റി.
@nawaspm68023 жыл бұрын
ഞാൻ ഇവരെപ്പറ്റി വായിച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽപ്പെട്ട അതിൽ തന്നെ കടുത്ത യാഥാസ്ഥികർ ആയിട്ടുള്ള വിഭാഗം ആണിവർ. മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കില്ല എന്ന് പറഞ്ഞല്ലോ. അങ്ങനെയാണ് accapella എന്ന music വിഭാഗം ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്.
@maneshprasannan99975 жыл бұрын
Hey, over the years I'm trying to become an American. but I didn't know like extremely incredible people live there too. thanks so much for introducing a different kind of American lifestyle!!
@SAVAARIbyShinothMathew5 жыл бұрын
Thank you 😊..
@premam44884 жыл бұрын
Really good, first time hearing that such a group in America,yes subscribed.
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@selviasharaamselviasharaam66722 жыл бұрын
ജാതി വെറി ഇല്ലാതെ.... അ പഴയ കാലഘട്ടത്തിലേക്ക് നമ്മൾക്ക് തിരിച്ചു പോകാൻ കഴിഞ്ഞാൽ.... നമ്മളാകും ഏറ്റവും സുന്ദരമായി ജീവിക്കാൻ പോകുന്നത്...
@sundaranpp92544 жыл бұрын
Bro videos ellam pwoliii aanu kettooo
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@shammasabdulshukkoor67254 жыл бұрын
Ee sthalathine patti manorama traveller magazine il vannirunnu
@autosolutionsdubai3195 жыл бұрын
അമീഷ് ജീവിതം അടുത്തറിയാൻ 1985 ൽ ഇറങ്ങിയ Harrison Ford അഭിനയിച്ച Witness എന്ന സിനിമ കാണുക.
@rijovarughese75624 жыл бұрын
Thanks
@surajithmadhavan45114 жыл бұрын
I was wondering to remember that name of that movie. Seen a long time ago !!!
@greenwoodeastland54575 жыл бұрын
പണ്ട് മാതൃഭൂമി പത്രത്തിൽ ഇവരെ കുറിച്ച് വായിച്ചത് ഓർക്കുന്നു.ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി Subscribed
@SAVAARIbyShinothMathew5 жыл бұрын
Thank You 😊
@samsudeen.aabdulrahiman99583 жыл бұрын
അമീഷ്.... അത്ഭുതം തന്നെ.... ഇത്രയും വിവരങ്ങൾ തന്ന താങ്കൾക്ക് നന്ദി
@SAVAARIbyShinothMathew3 жыл бұрын
🙏
@thomassamuel93883 жыл бұрын
They are real Christians,recall how a gunman killed some of their girls and still these people were forgiving.
@isanasooraj5 жыл бұрын
Modern technology undaayathu kondalle ee video kaanan pattiyathu
@SAVAARIbyShinothMathew5 жыл бұрын
😁👍
@alonajinu96335 жыл бұрын
ഇത്രയും അറിവുകിട്ടുന്ന നല്ല വീഡിയോക്ക് എന്തുകൊണ്ടാണ് സുഹൃത്തുക്കളെ dislike ചെയ്യുന്നത്.
@SAVAARIbyShinothMathew5 жыл бұрын
Thank you 😊..
@prempraveen37285 жыл бұрын
I think those who failed to identify like and dislike button
@SabuXL4 жыл бұрын
@@prempraveen3728 you are right
@ravikumarkrishnapillai95572 жыл бұрын
Amerikkan malayalikal thamasikkunna posh area Texas iley Staford intey oru video cheyyumo ?
@staniljose22283 жыл бұрын
എല്ലാവിധ ആശംസകൾ ചേട്ടാ... നല്ല വീഡിയോ 👍👍👍👍👍👍
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏
@eldhomusic4 жыл бұрын
Thanks for this video.. its a new information for me..
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@kunjumoltk15513 жыл бұрын
മുൻപ് ഇവരെപ്പറ്റി വായിച്ചിട്ടുണ്ട്,ഇപ്പോൾ വിഡിയോ കണ്ടു. സൂപ്പർ അവതരണം., ഞാൻ new subscriber ആണ്. Thanks a.lot.. 👌👌🙏🥰
@SAVAARIbyShinothMathew3 жыл бұрын
Thank you 😊
@purnimavishnu91905 жыл бұрын
Orupaaadu athishayam thonni kandappo... ippozhum ithupolulla samooham ee lokathokke undallo ennorthu, oru modern technology um use cheyyathae... manassilakki thannathinu orupaaadu tks Sir. Njanoru new subscriber aanu.... ur videos are very informative 👍👍👍
@SAVAARIbyShinothMathew5 жыл бұрын
Thank You 😊
@zacbenny17794 жыл бұрын
6:34 eminem okke enth 🤣
@ashiqtheindiandiver97834 жыл бұрын
ഇതിൽ നിന്നാണ് റാപ്പിങ് തുടങ്ങിയത്😂 seriously
@ShobiPPpro4 жыл бұрын
കറന്റ് ഉപയോഗിക്കാത്ത ആൾക്കാർ ആണ്, മൈക്കും സ്പീക്കറും ഉപയോഗിക്കും.
@neelmalayalam4 жыл бұрын
അമീഷുകളെക്കുറിച്ചു ആദ്യം കേട്ടത് ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച സമയത്താണ്.. അന്ന് അവരുടെ വോട്ട് സംബന്ധിച്ച പ്രാധാന്യത്തെക്കുറുച്ചു വളരെ വ്യക്തമായ ഒരു ഫീച്ചർ തന്നെ ഉണ്ടായിരുന്നു മനോരമയിൽ ആണോ എന്ന് സംശയം..
@joseandrews41574 жыл бұрын
ഒരു പക്ഷെ ഭൂമിയിലെ സ്വർഗം ഇതായിരിക്കാം
@hanrai25735 жыл бұрын
You deserve it... Wow!!! I am subscribed.. Waiting to see more
@SAVAARIbyShinothMathew5 жыл бұрын
Thank you!
@sudheeshmm23734 жыл бұрын
നല്ല വീഡിയോ ......... അതിനപ്പുറം അത്ഭുതം.
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@lizammathomas57975 жыл бұрын
ശരിക്കും പറയുകയാണെങ്കിൽ ജീവിക്കാൻ ഇതൊക്കെ ധാരാളം plastic ക്കിന്റെ ഉപയോഗവും ഇല്ലായിരിക്കും ശരിക്കും ബുദ്ധി യുള്ള മനുഷ്യർ നമ്മുടെ ഗ്രാമങ്ങളിലെങ്കിലും ഇതുനടപ്പാക്കിയാൽ ഞാനും ഇതിന്റെ ഭാഗമാകും.
@shuhaibummer87474 жыл бұрын
Ingineyoru alkkare athum Americayil, aviswasaneeyam, oppam santhosham. Eppozhum agrahikkarundu, ingineyoru stalathu thamasikkan. Theerthum Aa pazhaya shantha, sundaramaya kalaghattam orikkalum kanan kazhiyilla ennorkkarundu. Thank you for taking your time to get to know this.
@PravasiArmy4 жыл бұрын
വീഡിയോസ് കുറഞ്ഞു പോയി... കുറച്ചു കൂടി കാണിക്കാമായിരുന്നു... ഇത് വരെ കാണാത്ത. വീഡിയോ.✌️👍. (SHOUKU VLOG )
@rajavelupillai31332 жыл бұрын
இங்கே சித்தாஸ்ரமம் வடகரை...சாந்திகிரி ஆஷ்ரமம்......இது போன்ற அமிஷ் வாழ்வே...... Superb....
@jobykurian4 жыл бұрын
പുതിയ അറിായിരുന്നു ഈ അമിഷ് കമ്മ്യൂണിറ്റി യെ കുറിച്ച്
@harisrahman69034 жыл бұрын
Ithokke kore mumb nammal kettathanu nammude SAFARI chanaliloode ✌️✌️✌️
@angelschoolofmusic90785 жыл бұрын
thank you
@SAVAARIbyShinothMathew5 жыл бұрын
Thank you 😊
@purappad5 жыл бұрын
നിങ്ങളുടെ അവതരണം വളരെ പ്രെശംസിനീയം .
@SAVAARIbyShinothMathew5 жыл бұрын
Thank You 😊
@sneha8ukandam Жыл бұрын
🌹👍 I would like hear more about this people's life in depth 👍🙏
@SAAHO13134 жыл бұрын
കേട്ടിട്ടുണ്ട്... ബാൻഷി എന്ന അമേരിക്കൻ വെബ്സീരിസിൽ ഈ ടീമുണ്ട്.. ഭയങ്കര ഓർത്തഡോക്സ് ആണെല്ലേ ഇവർ..
@SAVAARIbyShinothMathew4 жыл бұрын
Athe 😊
@SAAHO13134 жыл бұрын
@@SAVAARIbyShinothMathew കൊറോണ കഴിഞ്ഞ് നിങ്ങള് LA ഒന്ന് ചാനലിലൂടെ കാണിക്ക്.. വെനീസ് ബീച്ചും സാൻട മോണിക്ക ഒക്കെ ഒരേ പൊളിയല്ലേ... NY ദൂരെ ആണേലും നിങ്ങൾടെ അവതരണത്തിലൂടെ വന്നാൽ പൊളി ആയിക്കും.. u'r really cool.. u'r videos are so dope..
@SAVAARIbyShinothMathew4 жыл бұрын
Appreciate your support 🙏
@afsalibrahim70042 жыл бұрын
AMISHUKALE KURICHHU NJAAN MUNPUM VAYICHHITTUND VERY INTERESTING AND PEACEFUL LIFE STYLE
@allthewynyard66584 жыл бұрын
Really interesting culture...love that like I just wanna part them