No video

അമർ ചിത്രകഥ പോലെ കണ്ടിരിക്കാം വാലിബൻ | Mohanlal Interview | Malaikottai Vaaliban | LJP

  Рет қаралды 37,395

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 124
@RaqibRasheed781
@RaqibRasheed781 7 ай бұрын
ലാലേട്ടൻ ഭയങ്കര excited ആണ്🥰🥰🥰
@SakuKrish
@SakuKrish 7 ай бұрын
പടം ഉറപ്പായി 🔥🔥🔥🔥🔥🔥🔥🔥🔥🔥one of the best in Indian film🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️
@rabeehnalakath_
@rabeehnalakath_ 7 ай бұрын
Hype കൊടുക്കേണ്ട
@vipinkumarappu6132
@vipinkumarappu6132 7 ай бұрын
ഹൈപ്പ് കൊടുക്കരുത് ബ്രോ കൂടുതൽ പ്രതീക്ഷയില്ലാതെ നല്ലൊരു film കാണാൻ സാധിക്കട്ടെ എന്നാ പ്രാർഥനയിൽ പോയി കാണു 🥰🙏
@SakuKrish
@SakuKrish 7 ай бұрын
@@vipinkumarappu6132 എന്താ ചെയ്ക.... ഹൈപ്പ് ആയി പോയി
@rabeehnalakath_
@rabeehnalakath_ 7 ай бұрын
@@vipinkumarappu6132 അതാണെനിക്കും പറയാനുള്ളെ
@user-jt2gu9bk1e
@user-jt2gu9bk1e 7 ай бұрын
മലയാളത്തിന്റെ മോഹൻലാൽ❤ ഒരേ ഒരു രാജാവ് ലാലേട്ടൻ👑🔥
@manuk2932
@manuk2932 7 ай бұрын
ഇവിടെ ഇല്ലായിരുന്നു ഒരു 2 വർഷം. ആ ഇടവേളയിൽ നീർക്കോലി ഒന്നു ചീർത്തെന്ന് കരുതി രാജവെമ്പാല ആവില്ല. The boxoffice king is back 🔥🔥🔥🔥🔥🔥🔥🔥 lalettan 🥰
@amal.369
@amal.369 7 ай бұрын
The Powerhouse Performer Mohanlal is back too ❤️🔥
@user-jt2gu9bk1e
@user-jt2gu9bk1e 7 ай бұрын
മലയാളസിനിമയുടെ രാജാവിന്റെ കോട്ടയിലേക്ക് January 25ന് ജനങ്ങൾ ഒഴുകും🎉
@coldstart4795
@coldstart4795 7 ай бұрын
ജനുവരി ആയത് അറിഞ്ഞില്ലേ.. കഞ്ചാവ് അടിച്ചു കിറുങ്ങി നടന്ന അതൊന്നും ariyila😀
@siraj3697
@siraj3697 7 ай бұрын
​@@coldstart4795കഞ്ചാവിന് അതിനും വേണ്ടി എന്ത് തേങ്ങയ ഉള്ളത്?... വെറുതെ..
@siraj3697
@siraj3697 7 ай бұрын
December alla kutty... January😅
@jalal.....
@jalal..... 7 ай бұрын
​@@coldstart4795kanjav ne patti ariyathe potataram parayathe .kanjav adicha future il aan povka.kanjav ayirunenki feb 25 aan avan parayendath.entum vilich parayamenayi😐
@jerryamal955
@jerryamal955 7 ай бұрын
Nee aa jill joy alleda
@amal.369
@amal.369 7 ай бұрын
ഈ Anchor ൻ്റെ ഇൻ്റർവ്യൂസ് നല്ല entertaining ആണ് 😅💓 നേര് interview um നൈസ് ആയിരുന്നു.
@underdogs703
@underdogs703 7 ай бұрын
അനിയത്തിയാണോ? അതോ ബന്ധുവോ? 🤣🤣🤣
@Nandhu-qi9gf
@Nandhu-qi9gf 7 ай бұрын
മലയാളത്തിൻ്റെ മോഹൻലാൽ അവതരിക്കുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി പടം 👊🔥 Jan 25 🔥
@Driys
@Driys 7 ай бұрын
"ഒരേയൊരു രാജാവ് 👑" "L" ❤️🥵💪💥💥
@coldstart4795
@coldstart4795 7 ай бұрын
ലാലേട്ടൻ ❤❤❤
@akhilashok7556
@akhilashok7556 7 ай бұрын
17.08 ലാലേട്ടൻ തഗ്.... "നമ്മളെ ഇഷ്ടപ്പെടുന്ന ആൾക്കാരും ഉണ്ടല്ലോ "
@adityajp9173
@adityajp9173 7 ай бұрын
Neru promotions il one among the best interviews chechide aayirunu. This interview is also too good n full positive vibes only😊
@rakeshkr2341
@rakeshkr2341 7 ай бұрын
നേരിന്റെ interview അങ്ങട് ഇഷ്ടപ്പെട്ടു , അതുകൊണ്ട് വീണ്ടും ഇങ്ങട് തന്നെ പോന്നു 😂
@vinu138
@vinu138 7 ай бұрын
ഒരു കാലഘട്ടത്തിലെ സിനിമകളിൽ നിന്നും തികച്ചും മാറി സഞ്ചരിച്ച . കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച ഒരു പിടി അസാധ്യ സിനിമകൾ സമ്മാനിച്ച ഒരു കോമ്പോ ആയിരുന്നു മോഹൻലാൽ -പദ്മരാജൻ ... ഇപ്പോൾ ഈ പുതിയ LJP-മോഹൻലാൽ കൂട്ടുകെട്ട് കാണുമ്പോൾ ചരിത്രം ആവർത്തിക്കുകയാണോ എന്ന് തോന്നിപോകുന്നു ... ലാലേട്ടൻ ലിജോയിലേക്ക് എത്തിയതാണെങ്കിലും , മറിച്ചാണെങ്കിലും മലയാള സിനിമക്ക് ഇത് ഒരു അനുഗ്രഹമാകും ..ഇനി ഇവർ ഒരു പിടി അസാധ്യ സിനിമകളുമായി പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം ..
@drbeachcomber5676
@drbeachcomber5676 7 ай бұрын
Oru off beat movie koode e combo il varunu enn kelkunu
@Rockon111
@Rockon111 7 ай бұрын
Lalettaney kandu kili poyi.. Fan girl😊
@user-zq5bd7ns9m
@user-zq5bd7ns9m 7 ай бұрын
Waiting 🔥😎
@123sahsad
@123sahsad 7 ай бұрын
അവതാരികയുടെയും ലാലേട്ടന്റെയും കൈ എന്ത് ഭംഗിയാണ് 🙆‍♂️😳
@akhilbabu4563
@akhilbabu4563 7 ай бұрын
Lalettaaaaaaa❤❤❤
@prarthanajanani829
@prarthanajanani829 7 ай бұрын
Jan 25. സർക്കാർ - പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അവധി നൽകണം. എല്ലാവരും വാലിബൻ കാണട്ടെ
@firozeramaky2387
@firozeramaky2387 7 ай бұрын
What a confidence❤❤🔥🔥
@jamsheer275
@jamsheer275 7 ай бұрын
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അവതരിക്കുന്ന മലൈ കോട്ടൈ വാലിബൻ ഒരു വൻ ഹിറ്റ് ആവട്ടെ❤️❤️❤️❤️💥💥💥🔥🔥🔥🌹🌹🌹
@wazeem9916
@wazeem9916 7 ай бұрын
Lalettan❤🔥L--brand❤🔥
@Rambaan601
@Rambaan601 7 ай бұрын
Lalettan 😘🥰👑🐐🔥🔥🔥
@anandsahadev9591
@anandsahadev9591 7 ай бұрын
Iyaal ingne chirich kandit etra kaalaayi... idupole thurannu samsarichu kanditt etra kaalaayi.. As an Ikka fan I am so happy to see him like this..
@ttthomas1905
@ttthomas1905 7 ай бұрын
തായും തന്തയില്ലാമെ ഉയിര് കൊണ്ടവൻ സൂര്യയരെപ്പോലെ കാതിൽ കുണ്ഡലമുള്ളവൻ❤❤
@ygarymakeovers2354
@ygarymakeovers2354 7 ай бұрын
Waiting....
@abhisheka4756
@abhisheka4756 7 ай бұрын
🔥🔥
@rohitnair8331
@rohitnair8331 7 ай бұрын
Glamour koodi varikayanallo laletta 😊
@user-zq5bd7ns9m
@user-zq5bd7ns9m 7 ай бұрын
FDFS Locked 💪💥
@user-by2ny4wi3v
@user-by2ny4wi3v 7 ай бұрын
Best
@ANANDhu616
@ANANDhu616 7 ай бұрын
Ore oru rajav 🎉❤❤❤
@Sarathsivan1234
@Sarathsivan1234 7 ай бұрын
❤🔥🔥🔥🔥🔥❤
@omnipotent619
@omnipotent619 7 ай бұрын
🔥🔥🔥🔥
@appu5570
@appu5570 7 ай бұрын
Lalettan❤️💥ww💥
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
പടം കൊളുത്തും❤
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
ഷിബു സാർ ❤
@aswathyygary4866
@aswathyygary4866 7 ай бұрын
🔥🔥👑👑👑🔥🔥
@au08athulkrishna6
@au08athulkrishna6 7 ай бұрын
Make belief 😊
@saigeethavarma5558
@saigeethavarma5558 7 ай бұрын
A really good interview ❤
@melina9479
@melina9479 7 ай бұрын
ലാലേട്ടൻ : Serious role : ഹാസ്യം : Dance : Fighting : കഥകളി : നാടകം : TV Anchor : Direction.... ഇത് പോലെ ഒരാൾ India യിൽ ഇല്ല... ഉണ്ട് എങ്കിൽ നിങ്ങൾ പറയൂ?.... സ്വന്തം ലാലേട്ടൻ ❤️❤️❤️
@RajendranRaj-wz8ct
@RajendranRaj-wz8ct 7 ай бұрын
Kamal Hasan enn kettitondo.... Ulaga nayagan❤
@TeRoR555
@TeRoR555 7 ай бұрын
​@@RajendranRaj-wz8ctkadhakali?,
@RajendranRaj-wz8ct
@RajendranRaj-wz8ct 7 ай бұрын
@@TeRoR555 angeru kadhakali, chakkiyarkoothu, ootam thullal okke cheythittond ..
@psycho7556
@psycho7556 7 ай бұрын
❤❤
@user-lh5du4xh3x
@user-lh5du4xh3x 7 ай бұрын
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
Interview 👌
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
After നേര് 🎉🎉🎉🎉🎉
@jerrinjoseph4319
@jerrinjoseph4319 7 ай бұрын
Eagerly waiting to see...... Mohan bowling in next season of CCL
@suneertk8090
@suneertk8090 7 ай бұрын
I love this anchor ❤
@ramachandranvarma9814
@ramachandranvarma9814 7 ай бұрын
Sooooper & beautiful ❤
@mallupagan
@mallupagan 7 ай бұрын
Lalettan ❤❤❤
@Jo-fz2hz
@Jo-fz2hz 7 ай бұрын
L 🔥
@Manureachmanurv
@Manureachmanurv 7 ай бұрын
Nice Interview❤❤
@JkskzBna-vi3ei
@JkskzBna-vi3ei 6 ай бұрын
സിനിമ നല്ലതാണെന്ന് പ്രേഷകരാണ് തീരുമാനിക്കുക. മരക്കാറും ഒടിയ നന്യം നല്ലതാണെന്ന് ലാൽ പലവട്ടം പാടിയിട്ടുണ്ടോ. എന്നിട്ടെന്തായി😮😮😮
@nihasvibes496
@nihasvibes496 7 ай бұрын
Chechii powliii.....🔥🔥🔥🤩🤩🤩
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
L❤❤❤❤❤❤
@pranabpillai5101
@pranabpillai5101 7 ай бұрын
Sensible interview
@Stalinpolicz
@Stalinpolicz 7 ай бұрын
കാർത്തി യുടെ ആയിരത്തിൽ ഒരുവൻ ഉം മോഹൻലാൽ sir ന്റെ ഗുരു വും ധനുഷ് ന്റെ ക്യാപ്റ്റൻമില്ലർ പോലെ ഉള്ള ഒരു സിനിമ സ്റ്റൈൽ ആയിരിക്കും വലിബൻ.... മലയാളത്തിന്റെ മോഹൻലാൽ നെ LJP യുടെ വിസ്മയം ആവും സിനിമ
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
Mkv 🎉🎉🎉🎉🎉🎉🎉🎉
@sharilm1
@sharilm1 7 ай бұрын
How shibu baby john got thus much money
@krishnan9347
@krishnan9347 7 ай бұрын
He is a businessmen turned politician...like mani c kappen
@Thanksalot24
@Thanksalot24 7 ай бұрын
🙏🙏🌹🌹👍👍👌👌😊❤️❤️
@RameshSubbian-yd7fh
@RameshSubbian-yd7fh 7 ай бұрын
ആശംസകൾ.💐
@Praveen-c5
@Praveen-c5 7 ай бұрын
Chanelil telecast epppo time
@sujiths8084
@sujiths8084 7 ай бұрын
❤❤❤
@arun9659
@arun9659 7 ай бұрын
🙏 inghane pokki vachu pokki vachu marachu onnu sambhavikathiriyatte.. irangaan pokuna samayathu pazhaya oru hype inte aalude news aa vananathu.. athu film alla ennu kettapol aanu pakuthi samadanam aayathu
@jithink6504
@jithink6504 7 ай бұрын
KodumkattinuMunpullaaaa santhathaaaaaa valiban
@ruleroffullmoon
@ruleroffullmoon 7 ай бұрын
Enthkondu e movie outside kerala promote cheyathathu
@angelshorts231
@angelshorts231 7 ай бұрын
Trailer malayalathil alle ullu?
@formingv7777
@formingv7777 7 ай бұрын
​@@angelshorts231Pakshe poster's il ella language parayunundu
@angelshorts231
@angelshorts231 7 ай бұрын
@@formingv7777 athundu
@07K550
@07K550 7 ай бұрын
Fdfs booked
@brightthings3785
@brightthings3785 7 ай бұрын
Camera pora
@user-xy6ow5zc8e
@user-xy6ow5zc8e 7 ай бұрын
🤍
@manojk9147
@manojk9147 7 ай бұрын
ആ ഹെയർ സ്റ്റൈൽ എങ്കിലും ഒന്ന് മാറ്റിപ്പിടി .... ഏത് വീഡിയോ കണ്ടാലും ഒരു അനക്കവും തട്ടത്ത വിഗ്ഗും വച്ച് കണ്ട് കണ്ട് മടുത്തു... പാറി പറന്നു നടക്കുന്ന മുടിയുമായി ഇടക്ക് വരൂ.... സ്റ്റൈൽ ആയിരിക്കും
@noobplays3818
@noobplays3818 7 ай бұрын
Puli ne kaanan kodi kanakinu aalundu. Ningal kananda! So simple! Thangalukku vendi pulide hair style maatan patto?
@easypreventiveandsocialmed4358
@easypreventiveandsocialmed4358 7 ай бұрын
Soukaryamilla...poyi...cherrakk atrakk dhahikkunnillenkil...
@vikasanix6147
@vikasanix6147 7 ай бұрын
നല്ല ക്യാമറ ആണല്ലോ ഫുൾ glitch 😂ഇത്ര ദാരിദ്ര്യമോ മാതൃഭൂമിക്ക് 🤡
@openheart1237
@openheart1237 7 ай бұрын
Pottiyal markkar pole akum... Mammooka chyyna pole oru meadiathil promote chyyanatha lalettanu nallath
@jennisjoykutty
@jennisjoykutty 7 ай бұрын
ഇതൊക്കെ തന്നെയാ ഒടിയൻ വന്നപ്പോളും പറഞ്ഞത്
@bhalakhyar2973
@bhalakhyar2973 7 ай бұрын
ലാലേട്ടൻ പറഞ്ഞില്ല. ഒടിയൻ ചെറിയ പടമാണ് എന്നാണ് പറഞ്ഞത്. ആ ശ്രീ കുമാർ തള്ളി മറിച്ചത്
@bineshv7659
@bineshv7659 7 ай бұрын
എന്താടോ നന്നാവാത്തെ? നിനക്ക് നല്ല ഒരു സിനിമ കാണണ്ടേ? ഫുൾ നഗറ്റീവ് ആണല്ലോ
@jishnunair9672
@jishnunair9672 7 ай бұрын
Nanamilaloo ...sreekumaran vetavaliyan alla L.J.P
@user-jg8fb6kp9i
@user-jg8fb6kp9i 7 ай бұрын
Odiyn kazinju,ath kazinj kayam kulam kochunni,d2 , Lucifer neram okke iragi enthado negative egane
@jthnll6901
@jthnll6901 7 ай бұрын
Odiyan nalla film aanu . Hype koduthathra vannilla enneyullu.
@amalcr6014
@amalcr6014 7 ай бұрын
കാണുന്നത് തള്ള്. കാണാൻ പോകുന്നത് പടക്കം.
@MammotyMohanlalFans2024
@MammotyMohanlalFans2024 7 ай бұрын
Inganeee pedikkkathedaaa.... 😂
@marcosrua7223
@marcosrua7223 7 ай бұрын
Ayyo venda🙏🙏🙏🙏. Aaaa botox kuthiya monthem kaaanichondu ini cartoon network special effects kondu varum aaalkare pattikan. Pazhe pole nalla scriptwritersum kadhakalum varate.yuva nadanmaaarum Ponnnaaanaaa🙏🙏🙏🙏🙏
@rishikeshvasanth9891
@rishikeshvasanth9891 7 ай бұрын
അങ്ങേരു ഇതേ മുഖം വെച്ച് തന്നെയാണ് Lucifer, Drishyam 2,Neru ഇപ്പോല്‍ ഇതും ഒക്കെ ചെയ്തത്. പോയി പണി നോക്ക്
@samjohn8563
@samjohn8563 7 ай бұрын
Mammunni guhanoli vaanam reporting 😄
@angelshorts231
@angelshorts231 7 ай бұрын
Chelakkand poda
@bharathchandran126
@bharathchandran126 7 ай бұрын
Edey ne kaanandadeyy
@minnu7037
@minnu7037 7 ай бұрын
Neru kandille?
@underdogs703
@underdogs703 7 ай бұрын
ഇതു ലാലേട്ടൻ മൂവി ആയതുകൊണ്ടല്ല ഇത്ര ഹൈപ്പ്, ഇതു LJP മൂവി ആയതുകൊണ്ടാണ്.
@vijaylalettan2255
@vijaylalettan2255 7 ай бұрын
Ennat ljp ethra movie 20cr aparam collection kittyatind
@underdogs703
@underdogs703 7 ай бұрын
@@vijaylalettan2255 ലാലയ്യ എത്ര ഹിസ്റ്ററി മൂവി ചെയ്തു? അതിൽ എത്രണ്ണം പൊട്ടി പാളീസായി. LJP മൂവി, അത് ഒരു കൾട് ആണ്.
@vijaylalettan2255
@vijaylalettan2255 7 ай бұрын
@@underdogs703 mammadh 2010muthal ethra bomb pottich Positive vannam nanpakl potti🤣🤣ikkachik enth pari ind
@underdogs703
@underdogs703 7 ай бұрын
@@vijaylalettan2255 ഡെയ് ഇവുടെ മമ്മൂക്കയുടെ കാര്യമല്ല. LJP versus lal അതാണ് പറഞ്ഞത്
@vijaylalettan2255
@vijaylalettan2255 7 ай бұрын
@@underdogs703 nee athinta edel history padangal parayana enthinan vanname😂ee pada. History movie aannaa
@vijaylalettan2255
@vijaylalettan2255 7 ай бұрын
🔥🔥
@majesticmahi123
@majesticmahi123 7 ай бұрын
Lalettan ❤❤
@arunsivanalsuhailsales5773
@arunsivanalsuhailsales5773 7 ай бұрын
@pranabpillai5101
@pranabpillai5101 7 ай бұрын
❤❤
@user-lh5du4xh3x
@user-lh5du4xh3x 7 ай бұрын
❤❤❤
@prajeeshfair7975
@prajeeshfair7975 7 ай бұрын
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 13 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Mohanlal's Expensive Watch collection | Mohanlal Interview |  Malaikottai Vaaliban
16:12
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 10 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН