ചിലർക്ക് യാത്രകളോടാണ് പ്രണയം എന്നെപോലെ വേറെ ചിലർക്ക് ചരിത്രത്തോടും... നന്ദി julius ചേട്ടായി..
@JuliusManuel2 жыл бұрын
❤️
@aneeshvs47972 жыл бұрын
യാത്രയും, ആ യാത്രയിലെ ചരിത്രങ്ങളും.... ഇതെല്ലാം നമ്മൾ ഇഷ്ടപ്പെടണം.... എങ്കിലേ ആ യാത്ര നമ്മുടെ മനസ്സിലുണ്ടാവൂ... ❣️❣️💕💕💕
@KP-zw7wf2 жыл бұрын
നന്ദിയുണ്ട് ദൈവമേ.... ഈ കഥകളും, കഥ പറയുന്ന രാജകുമാരനെയും ഞങ്ങൾ മലയാളികൾക്ക് മാത്രം തന്നതിന് .. ❤.
@JuliusManuel2 жыл бұрын
❤️❤️❤️🌺
@georgethomas89842 жыл бұрын
Thank god...
@KP-zw7wf2 жыл бұрын
Thank you Sir ☺️☺️
@നിധിൻവൈഗനിധി2 жыл бұрын
സത്യം 🥰🌹
@shafeernp92742 жыл бұрын
എന്തുവടെ ഓവേർഅക്കി ചളവക്ക്‌ല്ലെ
@sir-cute2 жыл бұрын
മനുഷ്യകുലത്തിന്റെ അവിശ്വസിനീയമായ അതിജീവന കഥകൾ ഇത്ര രസകരമായി അവതരിപ്പിക്കുന്നതിനു നന്ദി.. ഓരോ ചെറിയ പ്രശ്നങ്ങളിൽ പോലും മനം നൊന്തു ആത്മഹത്യക്കു മുതിരുന്ന ഈ തലമുറ അറിയണം ഇത്തരം survival stories..
@JuliusManuel2 жыл бұрын
👍💖💖
@krrish252 жыл бұрын
വേറെ ലെവൽ ഇച്ചായ, ഭാര്യയെ പിരിഞ്ഞിരിക്കുന്ന എന്റെ കണ്ണ് നിറഞ്ഞു പോയി 😪 That Captain 👏👏👏
@gibijoice28272 жыл бұрын
Bro.. Ningal ethrayum vegam onnikkatte..
@Akhil_Red_Vampire2 жыл бұрын
എനിക്കു same അവസ്ഥ
@krrish252 жыл бұрын
@@gibijoice2827 She's Just Apart to me Of During Her Delivery After Treatments, Anyway Thank you for you're well wishes🙏
@krrish252 жыл бұрын
@@Akhil_Red_Vampire Get Together Soon Bro, All The Very Best
@nishadk39862 жыл бұрын
ഇവരൊക്കെയാണ് മനുഷ്യർ ഈ കാലഘട്ടത്തിലുള്ള നമ്മളൊക്കെ എന്താണ്... ഒരു ചെറിയ കാര്യത്തിനുവേണ്ടി കൊന്ന് തള്ളലും വേർപിരിയലും ഒളിച്ചോട്ടവും അവിഹിതങ്ങളും ചരിത്രം കണ്ട് പഠിക്കണം..🔥🔥🔥 real love 🥰
@CHAKKARA1432 жыл бұрын
അച്ചായോ അച്ചായന്റെ കഥകൾ പലതും കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഇതിൽ കണ്ണ് നിറഞ്ഞു. അതു എന്തിനാണ് എന്ന് അറിയില്ല. ഞാൻ പലസമയത്തും കണ്ണ് തുടച്ചു തുടച്ചാണ് കഥ കണ്ടതും കേട്ടതും... Supper ❤️❤️❤️❤️❤️അല്ലാതെ വേറൊന്നും പറയാനില്ല 👍
@kunhabdullaakkunhabdullaak86092 жыл бұрын
കരുണയുള്ള മനസിൽ പെട്ടെന്ന് കണ്ണീർ പൊടിയും
@parvathyparvathy60502 жыл бұрын
😆😅😂😐
@JuliusManuel2 жыл бұрын
🌺❤️
@georgejohn29592 жыл бұрын
Ningalkku maathramalla, ee kadha ketta palarkkum kannuneer podinjittudaavum. We are humans.😀
@parvathyparvathy60502 жыл бұрын
@@georgejohn2959 yes.....pandathe e type story oh my God 😅😆😐😑
@aK-vw1qi Жыл бұрын
അതി മനോഹരം പറയാൻ വാക്കുകളില്ല❤❤❤ ഈ കഥ ആസ്പദമാക്കി സിനിമ ഇറങ്ങിയിട്ടുണ്ടാകുമോ...ഇനി ഇല്ലെങ്കിലും ഒരു സിനിമ കണ്ട അനുഭൂതി ലഭിച്ചു കഴിഞ്ഞു. ഒരുപാട് നന്ദി.
@nostalgicmemories37892 жыл бұрын
ആമസോൺ കാടുകളും നദികളും ഒക്കെ കണ്മുൻപിൽ കണ്ടു.ഇതുപോലെ ചരിത്രകഥകൾ അവതരിപ്പിക്കാനുള്ള കഴിവ് അച്ചായന് മാത്രം സ്വന്തം 🙏🥰
@indhuraj89582 жыл бұрын
എന്തായാലും അവസാനത്തെ 20 വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ സാധിച്ചു... വിശ്വസിക്കാൻ കഴിയാത്ത തരത്തിൽ ഉള്ള അനുഭവങ്ങൾ ആണ് ഇസെബെല്ല നേരിട്ടത് ♥
@JuliusManuel2 жыл бұрын
❤️
@EscapadeVlogs_12 жыл бұрын
ഒറ്റയിരുപ്പിൽ രണ്ടു ഭാഗവും കേട്ട് തീർത്തു, വളരെ മനോഹരമായ അവതരണം, ഇതിങ്ങനെ കേൾക്കുമ്പോ, ആമസോൺ കാടുകളിലൂടെ നടക്കുന്ന പോലെ, ആർത്തൊഴുകുന്ന നദിയുടെ ശബ്ദം കാതിൽ മുഴങ്ങുന്നു.. തുടക്കത്തിലേ തണുപ്പും, പിന്നീടുള്ള ചൂടും, ചെളിയും ചതുപ്പും. എല്ലാത്തിലൂടെയും നടന്നു.. അവിടുത്തെ ഭീതി അനുഭവിച്ചു.. അവസാനം ഇസബെല്ലിന്റെ സന്തോഷവും അവർ കൂടിച്ചേരുമ്പോഴുള്ള നിമിഷങ്ങളും നമ്മുടേതായ രീതിയിൽ മനസ്സിൽ കണ്ടു ... Thank you very much for this awesome Narration ❤️
@JuliusManuel2 жыл бұрын
♥️♥️♥️😍
@KlcmdVLOG2 жыл бұрын
ഈ ചാനലിൽ ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് ഏലിയൻ ഫറവോ യേ കുറിച്ചുള്ള കഥയാണ് അതിനുശേഷം ഇതിൽ ഉള്ള എല്ലാ വീഡിയോസും കണ്ടു അവതരണരീതി വേറെ ലെവൽ 🔥🔥🔥
@Vadakkan-x9h2 жыл бұрын
👍🏼🔥🔥
@gk95332 жыл бұрын
സാരമില്ല ഞാൻ ജിനീഷ് അനക്കംപൊയിൽ 😀😀😀😀
@deepakpk72 жыл бұрын
Mapago lion coalitions കഥ ആണ് ആദ്യം കേട്ടത്. പിന്നെ പറയണ്ടാലോ. ഇപ്പോ കേൾക്കുമ്പോൾ 🔥🔥🔥🔥.
@goodboy-t3t2 жыл бұрын
🔥🔥
@arivintepusthakam81492 жыл бұрын
ഞാൻ "മീനുളിയൻ പാറ" തൊട്ടു കാണുന്നുണ്ട്... Super videos.....
@mrdarzogaming1980 Жыл бұрын
കണ്ണ് നനയാതെ ഈ കഥയുടെ അവസാനം കേൾക്കാൻ കഴിയുന്നില്ല really Heart touching 🥲
@vavafarook56402 жыл бұрын
Notification കണ്ടപ്പോൾ തന്നെ സന്തോഷമായി അത്രക്ക് waiting ആയിരുന്നു ഇന്നത്തെ ജോലി വേഗം തീർത്ത് നേരത്തെ കഥ കേൾക്കാൻ കിടക്കണം ❤️ King 👑 of story teller 🥰
@JuliusManuel2 жыл бұрын
❤️
@jabirek94202 жыл бұрын
ഇപ്പോൾ അച്ചായന്റെ ഒരു കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 😍🥰❤️
@കാഴ്ചകളിലൂടെ4 ай бұрын
മൂന്നാം റൗണ്ടിലെത്തിയപ്പോഴാണ് ഇതുവരെ ലൈക്ക് ചെയ്തില്ലന്ന സത്യം മനസ്സിലാക്കിയത് "കാത്തിരിപ്പിൻ്റെ കഥകൾ പ്രണയ പശ്ചാത്തലത്തിലും അല്ലാതെയും ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഇത്രത്തോളം ഹൃദയസ്പർശിയായ ഒരുകഥ ആദ്യമായിട്ടാണ് കേൾക്കുന്നത് ❤🙏
@mummyji71422 жыл бұрын
One of the beautiful depictions I listened to so far.. The lucid presentation is simply superb... no roarings ..no over gesticulations... Sir, my heartyyyyyyyyy Congratulations to you.. Lastly, the story you depicted is a matchless occurrence in human history..An Unbelievable life of love and suffering.. What a sheer Will power this lady holds.. Yeah...Truth is stranger than fiction...
@JuliusManuel2 жыл бұрын
❤️❤️❤️
@intothestory61952 жыл бұрын
കാത്തിരിപ്പായിരുന്നു അച്ചായോ 💓💓😘😘 👑കഥകളുടെ രാജാവ് 👑 💙JuliusManuel 💙
@JuliusManuel2 жыл бұрын
❤️
@shamnadshamsu16052 жыл бұрын
ഒരുപാട് നന്ദി അച്ചായ ഈ ചരിത്രം ഞങ്ങൾക്ക് ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് അതിനു പിന്നിലെ പ്രയത്നത്തിന് ❤❤❤
@JuliusManuel2 жыл бұрын
❤️
@mallusjourney2 жыл бұрын
ഇതുപോലെ കഥപറയാൻ മറ്റാർക്ക് കഴിയും ദൈവം ആയുരാരോഗ്യം നൽകട്ടെ. അടുത്ത കഥ പ്രതീക്ഷയോടെ. കാത്തിരിക്കുന്നു
@JuliusManuel2 жыл бұрын
❤️❤️
@crazyboy-ye3po2 жыл бұрын
ആമസോണുമായി ബന്ധപ്പെട്ട കഥകൾ വല്ലാത്തൊരു ഫീലിംഗ് ആണ്🌚🌳🍂
@JuliusManuel2 жыл бұрын
❤️
@1rjrahul2 жыл бұрын
ക്യാപ്റ്റൻ റെബല്ലോ, ഹോവാക്കിൻ, ഇസബെൽ 3 പേരും ഹീറോസ്😘😍
@asifkhanan21462 жыл бұрын
സംതൃപ്തി... ആശ്വാസം.... സമാധാനം....സന്തോഷം...നെടുവീർപ്പ്... ഈ കഥ കഴിഞ്ഞപ്പോ എന്തെല്ലാം emotions ആണ് എന്നിലൂടെ കടന്നുപോയത്😌😌😌 Thanks ഇച്ചായ for an other amazing story 🥰🥰🥰😘
@JuliusManuel2 жыл бұрын
💖💖
@sunilsundervlog6469 Жыл бұрын
മനസിന്റെ ആഴത്തിലേക്കു പതിക്കുന്ന അവതരണം, നിങ്ങൾ സൂപ്പറാണ്,
@JuliusManuel Жыл бұрын
❤️
@abhilashk64862 жыл бұрын
അവസാനഭാഗം അവർ കണ്ടുമുട്ടുന്ന ഭാഗം മേജ് ചെയ്തപ്പോൾ കണ്ണുനിറഞ്ഞുപോയി 🥲ഇച്ചായൻ ഈയിടെയായി പറയുന്ന കഥകൾ സങ്കടം നിറഞ്ഞവയാണ്🤗 കരയാൻ എനിക്കിഷ്ടമാണ് ഇച്ചായാ അടുത്ത കഥയുമായി വേഗം വരുമല്ലോ☺😊🤟
@JuliusManuel2 жыл бұрын
❤️
@jijeshbabu68332 жыл бұрын
@@JuliusManuel 👌😥❤️
@അലിമോൻനാലകത്ത്2 жыл бұрын
എന്റെ അച്ചായാ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഞാൻ കഥകൾ കാണാറില്ല കേൾക്കാറാണ് ആ വോയ്സ് കഥകൾ പറയുമ്പോൾ എത്ര സുന്ദരമാണെന്നോ ദൈവം അനുഗ്രഹിക്കട്ടെ
@JuliusManuel2 жыл бұрын
❤️❤️
@bindumanoj95922 жыл бұрын
പെട്ടെന്ന് കഴിഞ്ഞ് പോയെന്നുള്ള സങ്കടം മാത്രം. ആദ്യ episode കണ്ടപ്പോൾ തുടർച്ചയായി 5 ഭാഗങ്ങൾ എങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ചു. You are a super story teller ♥️
@JuliusManuel2 жыл бұрын
❤️❤️❤️
@sujithbdreamwille5242 жыл бұрын
ഇതുവരെ കേട്ട സംഭവങ്ങളിൽ വച്ച് ഏറ്റവും ഉത്ഖണ്ഡയോടെ കെട്ടിരുന്നൊരു ചരിത്രരേഖയായിരുന്നു ഇസബെല്ലിന്റെ യാത്ര... ഇത്ര ഭംഗിയോടെ പശ്ചാത്തല വിവരണങ്ങളിൽക്കൂടി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിനൊപ്പം കാലത്തിനും കഥയ്ക്കുമൊപ്പം മനസ്സിനെയും ഓരോ നിമിഷവും സഞ്ചരിപ്പിക്കുന്ന ജൂലിയസ് ചേട്ടന് അനുമോദനങ്ങൾ... ആശംസകൾ.. കാത്തിരിക്കുന്നു, പ്രിയമുള്ള വിവരണങ്ങൾക്കായി... (നമുക്ക് വീണ്ടും കാണാം....മറ്റൊരു സംഭവവുമായി... വർഷം.......) 🧡👍👍🧡
@JuliusManuel2 жыл бұрын
❤️❤️❤️❤️
@filmbeats86022 жыл бұрын
ഈ കഥ പറച്ചിലിന് സമാനതകൾ ഇല്ല 🤗 ആമസോണിലൂടെ കഷ്ടപ്പാടുകളിലൂടെ കേൾവിക്കാരും കടന്ന് പോകുന്ന അവസ്ഥ..... Well done 👍👍
@alishamookkuthala74452 жыл бұрын
ആ വിഷ്വസ്‌തനായ അടിമ അയാൾ ആണെന്റെ ഹീറോ 🥰🥰💪💪🔥🔥കണ്ണ് നിറയിച്ചു കളഞ്ഞു
@linceskottaram13642 жыл бұрын
1st കമന്റ്.. 🥳🥳 എന്റച്ചായാ.. നോട്ടിഫിക്കേഷൻ കാണുമ്പോഴുള്ള ഒരു excitment അതൊന്നുവേറെയാ.. 💥💥അപ്പോൾ ഇന്ന് രാത്രി തിരികെ amazon വനത്തിലേക്ക് 🥳🥳🥳🥳🥳🥳🥳
@JuliusManuel2 жыл бұрын
🥰❤️
@sreevinayakaschoolofdance89062 жыл бұрын
മരണപെട്ടു പോയ ആ രണ്ട് പെൺകുട്ടികളെ ഓർക്കുമ്പോൾ സങ്കടം വരുന്നു.. അവർക്കു എന്ത് ആണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയില്ല.... Thanks.. 👍🏻❤️ sir.. കഥ പറഞ്ഞപ്പോൾ ശെരിക്കും ഹൃദയസ്പർശി ആയി തോന്നി 🙏🏻👍🏻❤️
@JuliusManuel2 жыл бұрын
❤️❤️
@sayedkattuppara2 жыл бұрын
Your voice is my daily lullabies… But this series made my night sleepless. My big salute to The captain, slave and the prince of stories. The way you presented it gave an experience like I was traveling along with Isebel and team. Lots of love from KL10 😘😘😘😘😘
@JuliusManuel2 жыл бұрын
❤️❤️❤️❤️❤️
@prasimavp31522 жыл бұрын
ഒരുപാട് കഷ്ടതകൾ ശേഷം സന്തോഷം. അവരുടെ സംഗമം അത്രമേൽ ഹൃദ്യമായി...പറയാൻ വാക്കുകൾ ഇല്ല...❤️
@shafeekhabdulla42082 жыл бұрын
ഈ മനുഷ്യൻ എന്ത് ഭംഗിയായാണ് കഥ പറയുന്നത്. ഈ കാലത്ത് ഇങ്ങിനെ കഥ പറഞ്ഞു പിടിച്ചിരുത്താൻ ഒരാൾക്ക് സാധിക്കുമോ. നിങ്ങൾ ഞങ്ങളുടെ പുണ്യമാണ്. ഞങ്ങൾക്ക് കഥ പറയലാണ് നിങ്ങളുടെ നിയോഗം
@JuliusManuel2 жыл бұрын
💖🙏
@elegance85812 жыл бұрын
ഇത്രയും മനോഹരമായ അവതരണം അപൂർവമാണ്😍😍😍😍 ശെരിക്കും സംഭവങ്ങൾ തൊട്ടടുത്ത് കാണുന്നപോലെ🙄🙄🙄🙄
@JuliusManuel2 жыл бұрын
❤️❤️❤️❤️
@VK-ds7wv2 жыл бұрын
28 മണിക്കൂറിന്റെ കാത്തിരിപ്പാണ്... കഴിഞ്ഞ എപ്പിസോഡ് ഒന്നും ഞാൻ മറന്നിട്ടില്ല... 🥲
@JuliusManuel2 жыл бұрын
❤️
@unnikrishnant80332 жыл бұрын
ഏത് പുസ്തകം വായിച്ചാലും താങ്കളുടെ കഥപറയുന്ന സുഖം ലഭിക്കില്ല. നന്ദിയും സ്നേഹവും അറിയിക്കുന്നു.💐💐💐
@archaunni19512 жыл бұрын
Such an awsome presentation... You deserve much appreciation sir 👍👍
@Sufaid_vlogz2 жыл бұрын
Plss support 🙏 Prank on adhi 😂😂😂😂 കട്ട കലിപ്പ് 🔥🔥👇👇👇 kzbin.info/www/bejne/romon4evZ5JjqsU kzbin.info/www/bejne/romon4evZ5JjqsU kzbin.info/www/bejne/romon4evZ5JjqsU
@JuliusManuel2 жыл бұрын
❤️
@shajic25232 жыл бұрын
Very true 👍❣
@Blackgun85497 ай бұрын
ചേട്ടൻ്റെ വിവരണം കേൾക്കുമ്പോൾ ഒരു യുഗം തന്നെ നേരിൽ അനുഭവിച്ചൊരു ഫീൽ.. ഒരു സിനിമ കാണുന്നപോലെ .. ഞാൻ മിക്ക ദിവസങ്ങളും ജോലി ചെയ്യുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് വച്ച് താങ്കളുടെ ഈ ചരിത്രങ്ങൾ ഞാൻ കേൾക്കാറുണ്ട് .. ഇടക്കിടക്ക് ഉള്ള ad പരസ്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ അങ്ങനെ ഒരു ബുദ്ധിമുട്ടും ഇല്ല...thank you sir..God Bless You..
@JuliusManuel7 ай бұрын
❤️❤️
@sureshkaimal88922 жыл бұрын
മറ്റൊരു ലോകത്ത് പോയതു പോലെ.. Amazing story sir..presented in an awesome way.
@JuliusManuel2 жыл бұрын
❤️
@justinjose40382 жыл бұрын
ഈ യാത്രകൾ കേൾക്കുമ്പോൾ അതു അനുഭവിക്കണം എന്ന് തോന്നും...... അച്ചായൻ powli ❤
@JuliusManuel2 жыл бұрын
❤️❤️
@sandeepkesavan17522 жыл бұрын
Feel like we travel through the story. Amazing.. Thank you
@abdulkadharhazale83362 жыл бұрын
pranayathinte visvasavum snehathinte karuthalum sodanthriyathinte jeevithavum athanu namme ee charithram padippikkunnat great my sir julius manual.
@rck18092 жыл бұрын
എന്റെ പൊന്നോ best of the best episode 😍👌❤ അവസാനഭാഗം കരഞ്ഞുപോയി uff
@DEVUZZ43912 жыл бұрын
അച്ചായാ സൂപ്പർ. ❤️🌹. കഥ കേൾക്കുമ്പോൾ സങ്കടം തോന്നി. അവർ കണ്ടുമുട്യപ്പോൾ ഒത്തിരി സന്തോഷം. തോന്നി. അത് പോലെ ആ അടിമക്ക് ഫ്രീഡം കിട്ടിയപ്പോൾ. താങ്ക്സ് ഗോഡ്.... അച്ചായാ ലബ്യു.. ❤️😘. ഗോഡ് ബ്ലെസ് you ആൻഡ് യുവർ ഫാമിലി. ഇനിയും പോരട്ടെ ഇതുപോലുള്ള കഥകൾ.. ❤️❤️🌹🌹
@JuliusManuel2 жыл бұрын
❤️❤️
@indianasharaf44772 жыл бұрын
പറയാൻ വാക്കുകളില്ല...... സത്യത്തിൽ കേട്ടപ്പോ കണ്ണ് നിറത്ത് പോയി. ഒപ്പം സന്തോഷത്തിൻ്റെ കണ്ണീരും.
@JuliusManuel2 жыл бұрын
❤️
@dayhighlightstraveling98342 жыл бұрын
വല്ലാത്ത ഒരു സ്ഥലത്ത് കൊണ്ട് പോയി ആണ് 1st part നിർത്തിയത്.. അപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു.. 😥 കാത്തിരിപ്പിനു വിരാമം താങ്ക്യു 🥰
@JuliusManuel2 жыл бұрын
❤️❤️
@diyafathimathalhath3649 Жыл бұрын
ഇതൊക്കെ കേട്ടപ്പോൾ ആണ് ലോകം എത്ര വലുത് ആണ് എന്ന് മനസിലാവുന്നതും.. ഇപ്പൊ ആധുനിക സൗകര്യങ്ങൾ ഭൂഖണ്ഡങ്ങളെ വരെ ഒരു ദിവസത്തിനുള്ളിൽ ആക്കിയതും മനസിലാവുന്നത്... പഴയ ആളുകൾ ശരിക്കും ത്യാഗത്തിന്റെയും സഹനത്തിന്റെയും വാഗ്ദാനം പാലിക്കുന്നതിന്റെയും മകൂടോഉദാഹരണം തന്നെയാണ്...❤❤❤❤
@JuliusManuel Жыл бұрын
❤️❤️❤️❤️❤️
@femil872 жыл бұрын
ഒരു survival സ്റ്റോറി എന്നതിലുപരി, അതിൽ ഒരു അനശ്വര പ്രണയവും കടന്നു വരുന്ന ഈ ചരിത്ര സംഭവം എന്ത് കൊണ്ട് ഇത് വരെ സിനിമ ആയില്ല എന്നോർത്ത് അത്ഭുതം തോന്നുന്നു, അതിനുള്ള എല്ലാ സാധ്യതകളും ഈ സംഭവത്തിൽ ഉണ്ടായിട്ടും.....
@prkshm692 жыл бұрын
Oru Nalla hollywood film kanda feel... Annathe manushyar sahicha preyasangal ippo nammalkku chindikkan polum kazhiyilla... Ithrem naal kaathirunna sneham... Sancharikkan ulla preyansangal...communicationsil ulla preyasangal...ithinellam vendi vanna ithrem kollathe thamasavum...kaathirippum...annathe manushyare sammadich kodukkanam... Innu ichare nadakkan budhimutta ennu parayum...wifi illathe jeevikkan paatilla enna avashtha... Ellathinum upari annathe alkkarde SHEMA & WILL POWER...❤ WELCOME BACK TO HISSTORIES❤❤❤👍 ALL THE BEST👍
@JuliusManuel2 жыл бұрын
❤️❤️
@radhakrishnannatarajan30562 жыл бұрын
Superb... Exiting,thrilling and adventurous story... enjoyed very much. And back ground music superb.....keep on.moving..👍🙏👍😍😍😍😍
@JuliusManuel2 жыл бұрын
❤️😍
@anu98952949 Жыл бұрын
എന്ത് പറയാനാ ബാബേട്ടാ.. ബല്ലാത്ത ജാതി story telling.. ❤️❤️😃
@proGamer-bc2el2 жыл бұрын
പാർട്ട് 2 നായി വെയിറ്റ് ചെയ്തു മടുത്തു അച്ചായാ 🥰🥰🥰🥰
@JuliusManuel2 жыл бұрын
😍❤️
@antonyfrancis52892 жыл бұрын
Serikum enjoy cheyyunnu ichayante His-storys
@rajeevrnath2 жыл бұрын
ഇപ്പോൾ നിങ്ങളെ കണ്ടാൽ കെട്ടി പിടിച്ചേനേം......സൂപ്പർ നമ്മുടെ ഇസബല്ലക്കൊപ്പം ഞാനും ആ നദിയും ആമസോൺ കടും കടന്ന് ഫ്രാൻസിൽ എത്തി......വളരെ നന്ദി ഞങ്ങക്കായ് ഈ കഥ പറഞ്ഞതിന് വീണ്ടും കാത്തിരിക്കുന്നു അടുത്ത ഒരു കഥക്ക് കാതോർത്തു
@JuliusManuel2 жыл бұрын
❤️
@Interstellar__982 жыл бұрын
What a story What a presentation . No words
@JuliusManuel2 жыл бұрын
🙏💖💖
@user-iu5dt6kn6u2 жыл бұрын
അല്പം വൈകി എങ്കിലും അതിസാഹ സിക ചരിത്രങ്ങൾ നിറഞ്ഞ ചരിത്രങ്ങൾ വിവരിക്കുന്ന ഈ ചാൻലിനെ കണ്ടുമുട്ടിയ തിൽ അതിയായ സന്തോഷം ഉണ്ട്. ഒഴിഞ്ഞ മഴക്കാല പ്രഭാതങ്ങളിൽ ഇനി ചരിത്രങ്ങളും കേട്ട് ചൂളി പിടിച്ചു ഇരിക്കാം 😄 അഭിനന്ദനങ്ങൾ സാർ.
@rejijoseph90692 жыл бұрын
അവസാനഭാഗം കേട്ടപ്പോൾ എനിക്കു ശ്വാസം മുട്ടിപോയി.
@anjuiryine63422 жыл бұрын
Avatharanam kettittu onnu Amazon vare poyittu vanna pratheethi... Charithram orupadu ishtappedunna oru vidyardhiniyude vaka , Thank you sir
@jeenas81152 жыл бұрын
ആമസോൺ യാത്ര കേൾക്കാൻ,ആകാംഷയോടെ,🙏🙏🙏🙏😍😍😍😍❤❤❤❤
@riyazriyaz8076 Жыл бұрын
കഥയും ബാഗ്രൗണ്ട് മ്യൂസിക്കും ❤️❤️നിങ്ങൾ പൊളിയാ 👌🏻👌🏻👍
@JuliusManuel Жыл бұрын
😍❤️
@jyothishkr35382 жыл бұрын
So beautiful, thank you so much Sir ❤
@JuliusManuel2 жыл бұрын
❤️
@dcomable2 жыл бұрын
വാക്കുകൾ ഇല്ല പറയുവാൻ... അത്രയും മനോഹരം ❤️
@vinuvr3652 жыл бұрын
Life journey through amazon... Thanks for the video♥
@JuliusManuel2 жыл бұрын
❤️
@mathewsonia7555 Жыл бұрын
അവിശ്വസനീയമായ ഒരു കഥ പോലെ തോന്നുന്നു, തീർത്തും സംഭവബഹുലം,❤
@JuliusManuel Жыл бұрын
❤️❤️
@ashwy_inn2 жыл бұрын
Background voice mix , just superb 🎈🎈
@JuliusManuel2 жыл бұрын
❤️
@Fan-zx1lz2 жыл бұрын
അച്ചായാ കിടിലൻ കഥ അവതരണം. Superb. I am happy that the ending part is not a Tragedy instead it is a happy ending.
@shibutr24182 жыл бұрын
അച്ഛായാ ഈ എപ്പിസോഡ് ഒരിക്കലും തീരരുതെന്നാണ് എന്റെ ആഗ്രഹം🥰🥰🥰🥰
@JuliusManuel2 жыл бұрын
❤️
@rammohanbhaskaran38092 жыл бұрын
അവിശ്വസനീയമായ സംഭവങ്ങൾ ... അപാരമായ നിശ്ചയദാർഢ്യത്തിനു ബിഗ് സല്യൂട്ട് ...
@JuliusManuel2 жыл бұрын
❤️
@ishaktanur73032 жыл бұрын
Like a feel good movie 🙌🏻🙌🏻
@JuliusManuel2 жыл бұрын
❤️
@akhinap9595 Жыл бұрын
You know what mister? I'm crying right now..And you are responsible for this...😭😭😭And thank you...❤
@JuliusManuel Жыл бұрын
😍❤️❤️❤️
@sarithaabhinand78582 жыл бұрын
You have done a great job.thats it.njan kandu 2 souls kandu muttunnathu. The moral is waiting is love.my eyes are tear ing at the end of this story.thanku for these story... lots of love dear brother
@JuliusManuel2 жыл бұрын
❤️
@davispd42192 жыл бұрын
അച്ചായാ, തകർത്തു ! നേരേ ചൊവ്വേ മലയാളം പറയാനറിയാത്ത ഇന്നത്തെ മലയാളിക്ക് താങ്കൾ ഒരു അത്ഭുതമാണ്. ഇസബെല്ലയും ഭർത്താവും കണ്ടുമുട്ടുന്ന രംഗം കേൾവിക്കാർക്ക് വിട്ടു തന്ന താങ്കളുടെ ഔചിത്യം പ്രശംസനീയം തന്നെ. താങ്കളിൽ നിന്ന് ഇനിയുമേറേ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
@JuliusManuel2 жыл бұрын
💖
@soundfocustechnosound91032 жыл бұрын
ധർമടത്തെ വീട്ടിൽ ഉറങ്ങാൻ കിടന്ന എന്നെ.... ആമസോൺ കൊടും കാട്ടിൽ എത്തിച്ച മഹാനു ഒരുകോടി നന്ദി 🙏🙏🙏💫💫✨️💓💓🔥🔥🔥🔥
@JuliusManuel2 жыл бұрын
💖
@raptormedia38962 жыл бұрын
The jungle എന്നൊരു മുവി ഉണ്ട് അത് ഏകദേശം ഇത് പോലെ ഒരു കഥയാണ്... പക്ഷേ ആ സിനിമ കണ്ടപ്പോൾ പോലും ഇത്രക്ക് ത്രിൽ ആയട്ടില്ല ... You are Too Good.... wonderful story Telling :❤️❤️❤️❤️
@JuliusManuel2 жыл бұрын
❤️❤️
@josemangalamkunnel16892 жыл бұрын
Simply amazing... 🙏🙏🙏👍
@JuliusManuel2 жыл бұрын
❤️
@jojioommen40462 жыл бұрын
Thank u Julius
@angelrosebiju78072 жыл бұрын
Thank you, Sir 👍🏻
@soorajremesan34372 жыл бұрын
കഥ അവസാനിച്ചപ്പോൾ വിഷമം ആയി. ഞാനും കാത്തിരിക്കുന്നു അച്ചായൻ്റെ കഥകൾക്ക്കയി.......... ഒരുപാട് നന്ദി ഉണ്ട് .. നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഉള്ളൂ.. ഞാൻ ഒരു പ്രവാസി ആയി പോയി അല്ലേ വന്നു കണ്ടേനെ.. സാരമില്ല.. നാട്ടിൽ വരുമ്പോൾ അച്ചയാനുള്ള ഒരു ഗിഫ്റ്റ്മായി ഞാൻ വരുന്നുണ്ട്.. എൻ്റെ പ്രവാസ ലോകത്തെ വിഷമങ്ങൾ എല്ലാം അച്ചായൻ്റെ ഈ കഥകൾ കേൾക്കുമ്പൾ വിഷമങ്ങൾ മറന്നു കഥയിൽ ലയിച്ചിരിക്കൻ പറ്റുന്നു... താങ്ക്സ് അച്ചായാ....
@JuliusManuel2 жыл бұрын
💖💖💖
@Linsonmathews2 жыл бұрын
അപ്പൊ നമ്മൾ യാത്ര തുടരുകയാണ്... ഈ ശബ്ദത്തോടൊപ്പം Amason വനത്തിലേക്ക് 👌👌👌
@JuliusManuel2 жыл бұрын
❤️❤️
@Marwa_mawjoodah2 жыл бұрын
Awesome story and the way of your presentation 👌👍 ee story kettapol mattoru karyam aan ente manassil vannad. Onno rando varsham pravasi aya barthavine pirinjirikunna baryamar vazhithettipogunnu.. vere oruthane angane kanunnu.. ennal 20-21 varsham barthavine pirinjirinnittum mattonnum chindikkathe barthavine mathram manassil kand yathra purapetta Isabel n irikkatte Oru big salute.. ☺️☺️
@JuliusManuel2 жыл бұрын
❤️
@merwindavid14362 жыл бұрын
Big salute to the ship's captain ❤️
@JuliusManuel2 жыл бұрын
❤️
@rajanm-mq4xc5 ай бұрын
Superstory.thanksjulius
@xavier2.0272 жыл бұрын
Ithrayum waiting cheytha vera oru video illa,♥️♥️
@ishaqkeethadath96382 жыл бұрын
സത്യം
@JuliusManuel2 жыл бұрын
❤️
@anithaas37804 ай бұрын
ശെരിക്കും കുട്ടിക്കാലത്തെ പോലെ കഥ കേട്ടുറങ്ങും. പിറ്റേ ദിവസം എഴുനേറ്റ് ബാക്കി kelkkum❤️❤️
@JuliusManuel4 ай бұрын
😍❤️
@hafizhabeeb90982 жыл бұрын
എല്ലാരും വീഡിയോസ് ഒക്കെ മാക്സിമം ഷെയർ ആക്ക്... നമ്മുക്ക് ഈ ചാനൽ 200 k യിലേക്ക് എത്തിക്കണ്ടേ... 😌😘
@JuliusManuel2 жыл бұрын
❤️❤️
@jobinmathew87552 жыл бұрын
❤️
@rinshad45002 жыл бұрын
വല്ലാത്തൊരു അവതരണം അച്ചായന് സ്വന്തം 👍👍🙏🙏🙏🙏big സല്യൂട്ട് അച്ചായാ 🌹🌹🌹🌹👏👏👏👏
@bmg9904Ай бұрын
കരയിപ്പിച്ചു. ഇസബെൽ എന്റെ ഭാര്യ ആയും ഞാൻ ഉടനയ്സ് ആയും മാറി. ❤️ you Brother. ഞാൻ ഒത്തിരി താമസിച്ചു പോയി ഇത് കാണാൻ. ❤️ U.
@JuliusManuelАй бұрын
❤️❤️
@shajipara44482 жыл бұрын
Great work 👍 love it
@JuliusManuel2 жыл бұрын
❤️
@sanusaji66322 жыл бұрын
ഉറക്കം വരണമെങ്കിൽ കഥ കേൾക്കണം ഇല്ലേൽ ഉറക്കം വരില്ല. അവതരണം പൊളി 💪
@JuliusManuel2 жыл бұрын
😍💖
@vishnuts2022 жыл бұрын
കണ്ണ് നിറഞ്ഞുപോയി 🥰🥰
@sreejithekm18082 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം കാടും കടലും തുടങ്ങിയ content ആണ്🥰🥰
@JuliusManuel2 жыл бұрын
❤️
@BijuKoottunkall6 ай бұрын
കഥ അവസാനിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.ഒരുപാട്, ഒരുപാട് നന്ദി... ❤️❤️❤️
@JuliusManuel6 ай бұрын
❤️
@shynijohns62522 жыл бұрын
Beautiful story
@JuliusManuel2 жыл бұрын
❤️
@althafsha51152 жыл бұрын
What a wonderful Love story.... Very hurted...
@JuliusManuel2 жыл бұрын
💖
@ThePatto2 жыл бұрын
We become kids when JM starts his stories
@JuliusManuel2 жыл бұрын
😍❤️❤️
@juanjosephgeorge45782 жыл бұрын
@@JuliusManuel it's since a long time I'm asking you to do a Lion story..
@manojas10362 жыл бұрын
ഒരു സിനിമ കണ്ട് ഇറങ്ങിയതുപോലെ. supper അവതരണം.👍👍👍👍
@JuliusManuel2 жыл бұрын
❤️
@nmanwayn2 жыл бұрын
അച്ചയോ നിങൾ 2 പാർട്ടിൽ കഥ അവസാനിപ്പിച്ചത് ഇച്ചിരി വ്യസനം ഉണ്ട്, കഥ ഗംഭീരം👍🎉,ഇനിയും ഇത് പോലുള്ള നീണ്ട കാത്തിരിപ്പ് പരമ്പര കഥകൾ ഉൾപ്പെടുത്തണം
@JuliusManuel2 жыл бұрын
❤️
@muhammedansiftaflah35472 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഒറ്റവും നല്ല കഥ....... പിന്നെ അച്ചായൻ്റെ അവതരണവും .. super 👌👍 😘😘😘😘😘😘
@Amal-js8jx2 жыл бұрын
Always waiting sir🥰
@JuliusManuel2 жыл бұрын
❤️
@shorts_AnupMenon2 жыл бұрын
Superb Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈