Another thrilling story..thanks julius ji.. costume superb .... excellent presentation.. 😍🤩🤩😍
@SunilPookkalathu-rt5tk Жыл бұрын
നിങ്ങൾ പൊളിയാ ഒരു രക്ഷയും ഇല്ല recently addicted👌👍
@AkshayThrishivaperoor3 жыл бұрын
ഹൊയ്യാരേ ഹോയ്യാ.. ഹൊയ്യാരേ ഹൊയ്യാ.. TEAM HISSTORIES 160K FAMILY 🔥🔥❣️❣️❣️❣️❣️❣️
@നഷ്ടസുഗന്ധം-w5w3 жыл бұрын
First comment ♥️ ichaya night kelkkanu kooduthal ishtam
@amazil5453 жыл бұрын
ചേട്ടൻ പറയുന്ന കഥകൾ നല്ല ഇന്റെരെസ്റ്റിംഗ് ആണ്..!😌❣️
@jithinskaria53873 жыл бұрын
Er idjdfk
@Soundlobby3 жыл бұрын
@@jithinskaria5387 pp ll ok ll llllllllp ll ll all ll l pp poll PPPp pp l pp pp p pp p lollipop p pp p
@Artist_Sajin3 жыл бұрын
ചോറ് കിട്ടിയില്ലെങ്കിലും സമയാസമയം ചായ കിട്ടണം😇😋 ആഹാ എന്താ ഒരു അന്തസ്സ് 😜😜
@Sweegas3 жыл бұрын
പുതിയ കഥകളിലേക്ക് സ്വാഗതം 💪🔥🔥
@anandrs94103 жыл бұрын
Dear brother thankalude katha parayunna reethi so so good, thankalude ella kathakalum njan kelkarundu with my family 👌🌹🌹🌹...
@JuliusManuel3 жыл бұрын
🥰🎈❤️
@binumavelikara46653 жыл бұрын
പെട്ടെന്ന് വന്നതിൽ സന്തോഷം 🥰🌹
@faizalfaizy93143 жыл бұрын
First like first comment achayan ishtam
@jithumon39613 жыл бұрын
ഞാൻ ഇപ്പോൾ ഓർത്തതേയുള്ളൂ.ആഹാ....🤩
@maaritharalocal63662 жыл бұрын
Poli macha. Sinima kanunna pole Yann. Entertainment veetil ellavarum. Thangalude subscribers aan
@JuliusManuel2 жыл бұрын
🙏❤️❤️❤️
@കുട്ടിചാത്തൻ-സ8ധ3 жыл бұрын
വെൽക്കം to ഹിസ്റ്റോറി വെൽക്കം to മിസ്സ്റ്റോറി 💪💪💪💪💪💪💪💪💪 👌👌👌👌👌👌👌👌👌
@affspass99823 жыл бұрын
വളരെ നല്ല അവതരണം ചേട്ടാ 👏👏👏👏
@linceandgibi18333 жыл бұрын
അച്ചായാ ഇപ്പോൾ like അടിച്ചിട്ടുണ്ട്.. കിടക്കാൻ നേരം കാണണം അതാ ഫീൽ... 👍👍👍👍🥰🥰🥰🥰
@subin67932 жыл бұрын
90's KIDZ🐯SIGN HERE
@shibinak78367 ай бұрын
❤️
@anzil841612 күн бұрын
20s kids also
@Artist76673 жыл бұрын
ഒരുപാട് മലയാളി പ്രവാസികൾ ഉള്ള സ്ഥലമാണ് ജോഹോർ ബഹ്‌റു
@SSsnpPP Жыл бұрын
❤❤❤ ചായ കുടിച്ചു വീണ്ടും വരുമെന്ന് കരുതി..😊
@kalipan50993 жыл бұрын
Hai അച്ചായാ കാത്തിരിക്കുകയായിരുന്നു 🥰🥰🥰
@vinodvm38373 жыл бұрын
എന്റെ പൊന്നോ. നല്ല മഴ യാണ്.. ഇവിടെ... അച്ചായൻ വല്ല വീഡിയോ.. ഇട്ടോ എന്ന് കുറച്ചു മുമ്പ് നോക്കി.. യുള്ളൂ രണ്ടാമത്തെ തവണ നോക്കി യപ്പോൾ 😍😍😍😍😍അച്ചായൻ is.. backkkk⚡️⚡️⚡️⚡️⚡️⚡️
@binnypjohn3 жыл бұрын
സസ്പെൻസ് നിറച്ചൊരു ഡയലോഗ് അടിച്ചിട്ട് അച്ചായന്റെ Welcome to His Stories... ഹോ.. രോമാഞ്ചം ❤😄
@abkgaming1303 жыл бұрын
First😍😍😍😍
@BadushaFaisal3 жыл бұрын
അച്ചായാ... കഥ സൂപ്പറായിട്ടുണ്ട്.. 💯💯. സീരീസൊന്നും ഇല്ലേ.. ❤️❤️
@sumeshsl3 жыл бұрын
Welcome to histories ennuparyumbol thanne padakkappalukal kuthikkunna oru feel aanu.
@gamingshortzzzz44803 жыл бұрын
chetai...as always Powli....however can you plz share this shirt brand
@JuliusManuel3 жыл бұрын
VH
@abhinandperumbadathi87133 жыл бұрын
”Welcome to his stories " ഇത് കേൾക്കുമ്പോഴേക്കും അറിയാതെ വിരൽ ലൈക്കിൽ വീഴും (അല്ലെങ്കിൽ ഇങ്ങേര് പറഞ്ഞ് വീഴ്ത്തിക്കളയും) ❤️❤️❤️❤️❤️❤️❤️
@JuliusManuel3 жыл бұрын
❤️🥰
@knightriders51803 жыл бұрын
അവതരണം അടിപൊളി ,അച്ചായൻ സൂപ്പറാണ് എന്നൊന്നും നമ്മള് ഇനി പറയൂല ... ഇത് എത്രാന്നു വെച്ചിട്ട ഈ പറയാ ... 1st വീഡിയോ മുതൽ പറയാൻ തുടങ്ങിയതാ ...
@kudoosloft29943 жыл бұрын
Story super.. Good night achaayaa...
@kalipan50993 жыл бұрын
അച്ചായൻ പറയുന്ന കഥകൾ ഇഷ്ട്ടപെടുന്നവർ ഇവടെ ലൈക്കിട്ടു പോവു❤❤🥰🥰🥰
@PBTYwRR3 жыл бұрын
ഒന്ന് പോടാപ്പനെ
@neepoda16393 жыл бұрын
Pande hunting stories ennikku oru weakness aaayi poyi pinne ichaayante explanationum koode aavumboo sett annu. ❤️🔥❤️🔥❤️🔥❤️🔥❤️🔥
@vaisakhvsvaisakhvs88523 жыл бұрын
അച്ചായോ വെൽക്കം ടു ഹിസ്റ്റോറീസ്... ❤❤
@shinoobsoman92693 жыл бұрын
സൂപ്പർ..🙏🙏❤️❤️❤️ വളരെ നന്നായിട്ടുണ്ട്..👍👍 നന്ദി; തുടരുക..✌️✌️🔥🔥
@JuliusManuel3 жыл бұрын
❤️🌷
@travelwild17203 жыл бұрын
കേൾക്കാൻ പറ്റിയ സമയം.. നാളെ ലീവ് ആണ് നല്ല അർഥരാത്രി സമയം ചെറിയ മഴയും ഉണ്ട്..
@bijumshaa48833 жыл бұрын
എന്തെങ്കിലും കാണുമ്പോൾ ഇടക്ക് scip ചെയ്താൽ ജൂലിയസ് manuval ആണ് വരുന്നതാണ്. പിന്നെ അത് കണ്ടിട്ടേ വേറെ kaarayamullu. സൂപ്പർ sir
@jk-bq8pr3 жыл бұрын
Award goes to Best story teller in kerala.....
@ibrahimmuhammed46646 ай бұрын
Ella storyum super ahnntto
@nelsonchakco83623 жыл бұрын
കഥയുടെ രസം കയറി തുടങ്ങിയപ്പൊഴേ നിർത്തിക്കളഞ്ഞല്ലോ😭 ഹോ ഇനിയൊരാഴ്ച്ച😭😭😭
@tiptrickst94373 жыл бұрын
3 day il enkilum oru video upload cheyyu🙏 Addicted 👍
ഇന്ന് നല്ലൊരു കഥയുമായി വരുമെന്ന് അറിയാമായിരുന്നു. അതും ആന വേട്ട കഥയുമായി വന്നതിൽ സന്തോഷം. 👍
@JuliusManuel3 жыл бұрын
😍🌷❤️
@seemaarunkumar3 жыл бұрын
Ennnum morning walk nu pogumbol histories ketttaaaal ethra Neram venamengilum maduppilllathe nadakkkaaaaam … history n health n a coffee cup🤩😃
@kiranunni9043 жыл бұрын
Achayooo super 🔥🔥🔥🤩😍♥️
@jassywellness8045 ай бұрын
Super presentation
@sdshidhi35793 жыл бұрын
Very happy to see u again ❤❤
@prashob7529 Жыл бұрын
നിങ്ങളുടെ കഥ കേൾക്കുമ്പോൾ മുന്നിൽ കാണുന്നതുപോലെ അത്ര ഫീൽ ഉണ്ട് അതിൽ ലയിച്ചു പോകും
@JuliusManuel Жыл бұрын
❤️
@fidhafidha25483 жыл бұрын
ഇതു ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്ന പോലെ ആയല്ലോ 🥰🥰💕💕💕💝💝💝🌹
@aneeshaneesh32513 жыл бұрын
അച്ചായന്റെ കഥ കേൾക്കാൻ ഒരു രസമാണ്.... സമയം പോണതറിയില്ല 👌😍
@JuliusManuel3 жыл бұрын
😍
@adarsh.94153 жыл бұрын
Good video ❤❤👍
@sreeragkallingal21033 жыл бұрын
Yaaaaaar back
@mohammadthottathil1583 жыл бұрын
Great job sir you are a Genius
@vineethmkd15693 жыл бұрын
ഇന്ന് ആദ്യം ഞാൻ.... ഇനി വീഡിയോ കാണാം.... 😊
@mabrook823 жыл бұрын
Julius bro, ningalude vetta katha vere oru level aanu. Nammal aa vetta neril kaanunna oru pratheethi. Always waiting for such stories in between your other stories. Edakkokke puttinu peera pole, vetta kathakalum onnu parayane.
@santhoshthonikkallusanthos90823 жыл бұрын
ബെസ്റ്റ് interesting storry man 👌👌
@chandrikachandrann3 жыл бұрын
😳 ഹോ!!! ഒറ്റ അടിക് മുഴുവൻ കേട്ടു!!
@shambusasidharan40793 жыл бұрын
I am first.... ❣️
@vrvivek813 жыл бұрын
എന്റെ ഇന്നത്തെ രാത്രിയിലെ ഐറ്റം 😍
@sreejithravio2222 жыл бұрын
വളരെ മനോഹരമായ അവതരണം, എല്ലാ ദിവസവും ഉച്ചഭക്ഷണം കൂടെ ഹിസ് സ്റ്റോറി ❤ ആഹാ അന്തസ് ❤❤
@JuliusManuel2 жыл бұрын
❤️
@lucifermathan86953 жыл бұрын
ജോഹോർ ബാറുവിൽ പലവട്ടം പോയിട്ടുടെങ്കിലും കഥകൾ ഇപ്പോഴാണ് അറിയുന്നത്... സിംഗപ്പൂർ നിന്നും മലേഷ്യ ക്ക് busന് പോകുകയാണെങ്കിൽ, ജോഹോർ ബാറു വിൽ ആണ് ഇമിഗ്രഷൻ ഓഫീസ്...
@jobinmaricken21983 жыл бұрын
ഞങ്ങള് കോട്ടയം കാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്ന് ജൂലിയസ് അച്ചായൻ