യൂട്യൂബിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ചാനൽ, ശെരിക്കും ഒരു അറിവിന്റെ നിറ കുടം....പറയുന്ന ഓരോ കഥയിലും ഒട്ടും മടുപ്പിക്കാതെ പഞ്ചാര ഗുളിക പോലെ അറിവും പകർന്നു തരുന്നു ...ഒരുപാടു നന്ദി പ്രിയപ്പെട്ട ജൂലിയസ് മനുവേൽ .....❤️
@nidhinks3052 жыл бұрын
എന്നോ തലവച്ചു കൊടുത്താ പിന്നെ അടിക്റ്റായി പോയി....
@fai3km3442 жыл бұрын
Julius Manuel ❤️❤️💪💪💪
@syamilpsaseendran37912 жыл бұрын
@@nidhinks305 എന്റെ കാര്യത്തിൽ എന്നോ അല്ല. കറക്റ്റ് ഡേറ്റ് ഉണ്ട്. പീർ ബക്‌സ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യ്ത ആ ദിവസം. അന്ന് കേറിയ ലഹരി ആണ്
@noufalrpm89962 жыл бұрын
അച്ചായൻ ഇഷ്ട്ടം 🥰🥰🥰
@musamilameen52792 жыл бұрын
👌👌👌
@noushadkasargod72892 жыл бұрын
അത് കേട്ടതോടെ ഒന്നുംമിണ്ടാതെ തോക്കുമെടുത്ത് അദ്ദേഹത്തിന്റെ പിറകേ കാട്ടിലേക്ക് പോയി...... ❤️🥰അച്ചായാ 🥰....... waiting.......
@rajeshpannicode69782 жыл бұрын
ഉറങ്ങാൻ വേണ്ടിയല്ല ഉണരാനാണ് പലപ്പോഴും അച്ചായനെ കേൾക്കാറുള്ളത്.. ഒന്നിനും ഉഷാറില്ലാത്ത സമയത്ത് കേട്ടാൽ മനസ്സിന് നല്ല സുഖമാണ്.
@shinojkm61172 жыл бұрын
പാർട്ട് രണ്ട് ഇതുവരെ കണ്ടു കേട്ടു കഴിഞ്ഞില്ല, അപ്പോഴേക്കും ഉറങ്ങിപ്പോകും ദേ വന്ന മൂന്നാം പാർട്ട് ലവ് യു 🌹🌹🌹
@ambilyraju21642 жыл бұрын
ശരിയാണ് കുറച്ചു കേൾക്കുമ്പോഴേ ഉറങ്ങിപ്പോകുന്നത് കൊണ്ട് ഞാൻ പകൽ കേട്ടു തീർക്കാൻ തീരുമാനിച്ചു
@Alanjo1272 жыл бұрын
കഥ അങ്ങനെ ആണ് രാത്രി കേട്ടാൽ ഉറങ്ങും
@aswathykr90972 жыл бұрын
ഞാനും
@mohamedyashik84632 жыл бұрын
അച്ചായന്റെ ഒരു ആരാധികയാണ്... ഈ കഥകേൾക്കൽ ശെരിക്കും ഒരു relaxation ആണ്... Thank You By Amal
@rishansalman40572 жыл бұрын
ഇന്നലെ വരുമെന്ന് കരുതി എടുത്ത് നോക്കി കണ്ടില്ലാ ❤️❤️❤️ഇന്ന് നല്ല കിടു നൈറ്റ് ആയിരക്കും സ്റ്റോറി കേട്ട് ഉറങ്ങാലെ ❤️❤️❤️
താങ്കളുടെ എല്ലാ കഥകളും വളരെ അസ്വദിക്കാറുണ്ട് എങ്കിലും ഇതിന്റെ തുടക്കം കേട്ടപ്പോൾ ഒരു sad മൂഡ്,
@abymphilip50042 жыл бұрын
Omg, Finally..i was waiting...meantime i went through the old stories..and the podcasts...Thank you
@Linsonmathews2 жыл бұрын
Part - 3 😍 Thanks 🤗❣️❣️
@aryaamayaworld4852 жыл бұрын
ജാക്കിന്റെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി സാർ😢😢
@althafalthaf40462 жыл бұрын
ഞാനും 😔
@nobichan92312 жыл бұрын
കാത്തിരിക്കുവായിരുന്നു.. ♥️👍
@dragonwarrior79182 жыл бұрын
Hi Achaya , Achayante nerathe vanna Amazon Expedition Video il njan Comment Cheythayirunnu Paul du chaillu inte videos cheyanamennu . Athukond , Paul du Chaillu inte videos Cheythathukond Valare Santhosham 😃. Keep Up the Great Work And Congratulations on Passing 2 Lakh Subscribers 😃.
@harisarmyche47722 жыл бұрын
അച്ചായൻ world 🌍🌍😍💪
@navaneethss222 жыл бұрын
കാത്തിരിപ്പിന് വിരാമം (2)❤️
@maheshek18662 жыл бұрын
Achaya katta weiting aarunnu ❤️
@Hunter-mj4ne2 жыл бұрын
SIR you are the king of his..........STORIES🥰
@shajimathew39692 жыл бұрын
താങ്കളുടെ വീഡിയോ സൂപ്പർ ഭാര്യയുടെ കൂടെ കിടക്കുന്നതിലും കൂടുതൽ സൂപ്പർ ഞാൻ അത് കേട്ടിട്ടാണ് ഉറങ്ങുന്നത് ഇത് പോലെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
@nithinpallavi2 жыл бұрын
മലയാളത്തിലെ മികച്ച ചാനെൽ 💕💕💕🙏🏻🙏🏻🙏🏻🙏🏻
@JuliusManuel2 жыл бұрын
❤️
@safaelectricalengineeringp44202 жыл бұрын
അച്ചായാ പൊളിച്ചു, പെട്ടെന്ന് വന്നേകണേ
@anilkumars49782 жыл бұрын
അച്ചായ അടിപൊളി, എന്നും വീഡിയോ ഇടാവോ
@sherlockholmes57852 жыл бұрын
പുതിയ അറിവുകൾ തന്നതിന് നന്ദി...
@SUMESHNEWHDSTATUS2 жыл бұрын
കാത്തിരിപ്പിനു വിരാമം, welcome to history 🔥
@samadsamad85732 жыл бұрын
ഇബിൻ ബാത്തൂത, വസ്കോട ഗമയുടെ ഇന്ത്യയിലെക്കുക്കുള്ള യാത്ര, sk പൊറ്റെ കാട് എന്നിവരുടെ യാത്രകളുടെ ഒരു വിവരണം കിട്ടുവോ
@jeenas81152 жыл бұрын
നാളെ 10മണക്ക് എൻറെ മോൻറ് കല്യാണം ആണ്. എങ്കിലും notification വന്നപ്പോൾ, ഇനി ഇത് കണ്ടിട്ടേ ഉറങ്ങൂ 🙏🙏🙏❤❤❤❤
@JuliusManuel2 жыл бұрын
🙏❤️❤️❤️❤️❤️❤️
@hellcat1262 жыл бұрын
Achayante story telling vere level aanu ❤️❤️❤️
@soorajremesan96682 жыл бұрын
എൻ്റെ ഭാര്യ ഇപ്പോളും പറയും, " ഇയാൾക്ക് എന്നക്കൾ ഇഷ്ടം ജൂലിയസ് മാനുവലിനെ ആണെന്ന്😂.." അച്ചായാ... നിങ്ങളുടെ കഥകൾക്ക് മുന്നിൽ ഞാൻ അടിക്ട്ടെഡ് ആയി പോയി..... 🎉💕..
@JuliusManuel2 жыл бұрын
❤️😍
@sujith.ssujith.s42602 жыл бұрын
Ennal..🤣
@delephines2 жыл бұрын
Thanks 🙏
@Sha-fq4ls2 жыл бұрын
Achaya ❤️❤️❤️
@geocd98852 жыл бұрын
ഇച്ഛയാ 🙏🙏🙏👌👌👌❤❤❤❤❤
@shorts_AnupMenon2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@dibildeva47222 жыл бұрын
വളരെ സൗമ്യമായ കഥ പറച്ചിൽ ആണ് ഇവിടുത്തെ main 🥰 അച്ചായൻ 🔥
@JuliusManuel2 жыл бұрын
❤️
@saneeshsanu31312 жыл бұрын
കാത്തിരിപ്പ് 😍
@syamilpsaseendran37912 жыл бұрын
Much awaited ❤❤
@sancharishaji80 Жыл бұрын
വളരെ നല്ല അവതരണം.. ഒരു സന്തോഷ് ജോർജ് കുളങ്ങര ❤❤
@kishorec89412 жыл бұрын
Achayan istam 😍😍😍😍😍
@ebrahimn87792 жыл бұрын
Katta waiting aayrnnu Tanks
@shanilambur2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു❤️❤️❤️❤️
@manojabraham72242 жыл бұрын
Thanks for the upload
@travelandfitnessbysyam31112 жыл бұрын
Sooper narration
@ratheeshthadathil2 жыл бұрын
കാത്തിരിക്കുകയായിരുന്നു സർ... നന്ദി...
@rider1382 жыл бұрын
Katta waiting ayrunnu🥰🥰🥰🥰
@OPTIMUSPRIME-yy7ky2 жыл бұрын
Ith kettu urangan nallasugaman 🥰🥰🥰
@kalipan50992 жыл бұрын
ചരിത്രങ്ങളുടെ മയലോകത്തേക്ക് വെൽക്കം to ഹിസ്റ്ററീസ്
@sunithrajici63242 жыл бұрын
അടിപൊളി episode 👍👍👍 thanks sir
@radhakrishnannatarajan30562 жыл бұрын
Superb hunting story....waiting next video... Thanks ji... 😍😍😍👍👍
@കറിവേപ്പില2 жыл бұрын
ARIVINTE NIRAKUDAME UMMMMMAH AND THANKS FOR giving a NICE STORY
@mallumasala82452 жыл бұрын
ഉറങ്ങാൻ നേരം കേൾക്കാം...,😁😁😁😁😁😁😁😁😁
@merwindavid14362 жыл бұрын
Achaayan vanneee 😘
@subhash.neervaram2722 жыл бұрын
jack അവൻ്റെ അച്ഛനെയും അമ്മയുടെയും ജീവനില്ലാത്ത ശരീരത്തെ നോക്കി കരയുന്ന രെങ്ങം മനസ്സിൽ വന്നപ്പോൾ സാഹസികനായ അ മഹാ വെട്ടകരനോടും ഒരു വെറുപ്പ് തോനി...
@visakhnarayan2 жыл бұрын
Great on time 👍👍👍😊😊😊😊
@vishnuukvishnu72512 жыл бұрын
Waiting 😍😍😍😍😍😍
@arunps1132 жыл бұрын
പുതിയ B GM സൂപ്പർ- ❤️👍
@palakkadanpets2 жыл бұрын
അച്ചായോ വന്നല്ലോ ഇന്നൊരു വേട്ടയ്ക്ക് കോളുണ്ട് എന്നല്ലേ അശരീരി..... 😘😘😘😘😘😘 ഞാൻ വരുന്നുണ്ട് ഞങ്ങളുടെ ഹീറോ യെ കാണാൻ നാട്ടിൽ എത്തട്ടെ 😘😍
@mallusjourney2 жыл бұрын
അച്ചയെനെ കണ്ടാൽ തന്നെ മനസ്സിന് ഒരു കുളിർമ കാരണം ഞാൻ ഒരു പാവം പ്രവാസി രത്രിൽ ലൈറ്റ് ഇല്ലാതെ ഒരങ്ങാൻ പെടി കഥ കേട്ട് ഒരങ്ങൻ അരോ കൂടേ ഉണ്ട് എന്ന തോന്നൽ ശീലിച്ചു പോയി അച്ചായാ. കഥ പറയാൻ വളരെ കഷ്ട്ട പടന്ന് എന്ന് അറിയാത്തത് കൊണ്ടല്ല ലേവിന് പോയപ്പോൾ എൻ്റെ മകൾക്ക് അച്ചായൻ പറഞ്ഞ കഥ ഞാൻ പറയാൻ ശ്രമിച്ചത് പക്ഷെ എനിക്ക് താങ്കളുടെ ഒരു വാരി തെറ്റാതെ പറയാൻ പറ്റിട്ടില്ല.അയതിനാനൽ ബ്ലൂടൂത്ത് ഒരു പീസ് എൻ്റെ മകൾക്ക് കൊടുക്കും ഭാര്യപിന്നങും കാരണം അവളോട് ഒന്നും പറയാനില്ലേ എന്ന് ചോദിക്കും 💟 അച്ചായാ
@JuliusManuel2 жыл бұрын
❤️❤️❤️❤️😍😍😍😍😍
@faisalfaisakchalil90352 жыл бұрын
ഇൻട്രോ സൂപ്പർ 🥰🥰🥰
@mohammedrashidkm41472 жыл бұрын
ഇനി ബാക്കി വരാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം 😥
@mohuavis19852 жыл бұрын
Very intresting to watch nice.. one request like to hear more hunting stories please ..
@anwaranwar-si7wb2 жыл бұрын
Sir love ❤️ and love only
@dhanushshaji78152 жыл бұрын
Daily videos itaal nice ahkum 💯 mark ah all videos nu