ബിജെപി വന്നതോടെ നീ മുസ്ലിം, നീ ക്രിസ്ത്യൻ, നീ ഹിന്ദു എന്ന ചിന്ത എല്ലാവരിലും ഉണ്ടായി.
@rafimohammed10282 жыл бұрын
അതെ bjp വരുന്നതിന് മുമ്പേ ഞാൻ മുസ്ലിം നീ കാഫിർ എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ കള്ളവെടിക്ക് ഉണ്ടായവൻ പോലും അവന്റെ മതം പൊക്കിപിടിച്ചു വരുന്നു ബ്ലഡി ഫൂൾസ്
@pkbabu1082 жыл бұрын
ബിജെപി വരുന്നതിന് മുമ്പും അങ്ങനെ തന്നെ ചാതുർവർണ്യം നിലനിന്നിരുന്ന ഒരു സമൂഹമാണ് നമ്മുടേത് അതിന് ചെറിയ മാറ്റം വന്നു എന്ന് മാത്രം ജാതി ചിന്ത മത ചിന്ത ഇതൊക്കെ കൊണ്ട് നടക്കുന്നവരാണ് നാം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിച്ചത് കൊണ്ട് ഒരു പരിധി വരെ ജാതി അയിത്തം ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം
@maslumaz40672 жыл бұрын
👍
@sinoj6092 жыл бұрын
അപ്പോൾ പോലും ഇ ജാതി ചിന്ത പേറുന്ന കമ്മ്യൂണിസ്റ്റുകാരും ഉണ്ട്.
@jyothijayapal2 жыл бұрын
@@sinoj609 രണ്ടും ശരിയാണ്.
@instagvi42452 жыл бұрын
ഇത് വരെ ബീഫ് കഴിക്കാതിരുന്ന ഞാൻ വെറും മണ്ടൻ. അവരെന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു.
@Dheeraj-y4f2 жыл бұрын
ee peninte vaaku kettittu aano s jai deepak ithine kurichu okke detail aayi parayunundu
@varghesephilip5003 Жыл бұрын
Edo avaroru doctor anu. Ithe patty study cheyunnathu. Alaathe karyavahaku paraunnapole alla. Enthu simple ayitta iyal pennu ennu paranje
@akchandran4954 Жыл бұрын
ചിക്കനും. പോർക്കും കഴിക്കുന്നുണ്ടായിരുന്നോ.
@SibuKrishnankutty Жыл бұрын
നിങ്ങൾ മണ്ടനായതുകൊണ്ടല്ല,രാമായണം വായിക്കാത്തതിന്റ കുഴപ്പമാണ് 😂😂😂😂
@xlaska7510 күн бұрын
@@Dheeraj-y4fപെണ്ണ് ആയത് കൊണ്ട് മോശമാണോ
@Realindian17712 жыл бұрын
വർത്തമാനകാലത്ത് പ്രസകതമായ വിഷയം തിരഞ്ഞെടുത്ത എന്റെ പെങ്ങൾക് അഭിവാദ്യങ്ങൾ❤️
@rjpadipist--_2898 Жыл бұрын
വല്ലാത്ത ഉൾക്കാഴ്ചയും തിരിച്ചറിവും നൽകുന്നു ഡോ. മാളവികയുടെ ഓരോ പ്രഭാഷണവും. അഭിനന്ദനങ്ങൾ!!
@binjunadesan1222 жыл бұрын
നല്ല വിവരങ്ങൾ പകർന്നു തന്നതിനു നന്ദി
@shoukathali93742 жыл бұрын
വളരെനന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്നവിധത്തിൽ കാര്യങ്ങൾപറഞ്ഞുതന്നനിങ്ങൾക്ക് നന്ദിഅറിയിക്കുന്നു.
@vamohamedrafiq41712 жыл бұрын
മാഡം വളരെ റീസൺ നന്നായിരിക്കുന്നു ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം അറിയാത്തവർ മാനിസിലാകട്ടെ വളരെ നന്ദിയുണ്ട് 🙏🙏🙏
@rennympaul4407 Жыл бұрын
Thank you Dr Malavika many contented talking
@adarshvalsanuk2 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ !! Love your talks, Malavika Ma’am!! 💙 “You can burry us, we are seeds, we will sprout and grow.” Thank You Biju Mohan!! 👑
@sirajudheenka72642 жыл бұрын
Verygood speech,malavika,madome,bigsalute
@shihabkply918 Жыл бұрын
നന്നായി പറഞ്ഞു നന്ദി
@muhammedrafiq91262 жыл бұрын
സുനിൽ P ഇളയിടം Dr. മാളവിക ബിന്നി, സ്വാരാജ്, adv രശ്മിത, MP മെഹുവാ ഇവരൊക്കെ ഈ കാലഘത്തിന്റെ അനിവാര്യം ആശ്വാസം 🙏🏽😍😍😍
@thesecretkey80912 жыл бұрын
Jabbar Mash,jamitha teacher etc
@joe-hv5nn2 жыл бұрын
ജബ്ബാർ മാഷും, ജാമിത ടീച്ചറും കൂടി കാലഘട്ടത്തിന്റെ ആവശ്യം.
@ghhkfffofififi3402 жыл бұрын
@@joe-hv5nn 👌 👍👍👍
@ghhkfffofififi3402 жыл бұрын
@@thesecretkey8091 👌👍👍👍
@arjundileep14352 жыл бұрын
ജബ്ബാർ മാഷും, ജാമിത ടീച്ചറും, ലിയാക്കാത്തലിയും, മനുജ മൈത്രിയും, ആരിഫ് ഹുസൈൻ തിരുവോതും, ജസ്ല മാടശ്ശേരിയും...കൂടി ഈ കാലഘട്ടത്തിന്റെ ആശ്വാസം എന്ന് പറ... അല്ലാതെ അവിടെ ഒരു ഫുൽസ്റ്റോപ് ഇട്ടാൽ അത് ഒരു പ്രതേക തരം ആശ്വാസമായി പോകും, അതുകൊണ്ട് ഇവരെ കൂടി പരിഗണിക്കണം ഏന്ന് താഴ്മയായി അപേക്ഷിക്കുന്നു...✌️😍😎
@ayshamanaal2 жыл бұрын
Very insightful!!
@baskcy25022 жыл бұрын
വളരെ നല്ല സ്പീച്ച്.. ബ്യൂട്ടിഫുൾ,, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.. Thanks a lot Dr. Malavika.. 🙏
@MRSidheek-n4m11 ай бұрын
Good ❤
@shamsudeenr22422 жыл бұрын
പണ്ടത്തെ കാര്യങ്ങളൊന്നും ഞങ്ങൾക്കറിയേണ്ട ഇന്ന് ശാഖയിൽ പഠിപ്പിക്കുന്നതെന്തോ അതാണ് ഞങ്ങടെ വേദവാക്യം.അപരിനില്ലെങ്കിൽ തീർന്നു.
@alikunnath60132 жыл бұрын
ചരിത്ര സത്യങ്ങളെ സത്യ സന്തമായി അവതരിപ്പിച്ചു ഹൃദ്യവും ചിന്തർഹവുമായിരുന്നു 👍
@Vettath_markadan2 жыл бұрын
Vallavante charithram kelkumbo angananu bro,swantham charithram paranja pani pali
Logical reasonable historical and reliable explanation
@rajeevlalgovindhan24342 жыл бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@harivm71642 жыл бұрын
Gambeeram madam.... highly appreciated
@BoomBaangh2 жыл бұрын
വറ്റു എല്ലിന്റെ ഇടയിൽ കയറുമ്പോൾ vegans ഉണരും...💥💥Boombaangh Well said Malavika
@vishnu_ambili2 жыл бұрын
Boombaangh bro..❤️
@jebinjames95932 жыл бұрын
recently Buddhists ആയവർ വലിയ ജാഡ കാണിക്കാൻ vegetarian ആണെന്ന ഒരു വയ്പ്പുണ്ട്. അത് കൊഴപ്പമില്ല. ഇവിടെ ഇപ്പോൾ ചില ബ്രാഹ്മണ സമൂഹങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി follow ചെയ്യുന്നതിൽ ആണ് ഇവർക്ക് പ്രശ്നം
@jithinn12 жыл бұрын
Ready ready apo ഒരു പശുവിനെ അങ്ങ് ശരിയാക്കാം. ബൂംബംഗ്
@maheshnarayanaswamy62372 жыл бұрын
അല്ല അനിയാ, ഈ വീഡിയോയിൽ veganism കുറിച്ചു അല്ലല്ലോ...vegetarianism and it's association to Brahmanism അല്ലെ...ചുമ്മാ കോണക്കാൻ വന്നതാണ് ലെ...അനിയൻ പൂച്ചയെ ഒന്നും പിടിച്ചു ജീവനോടെ പച്ച ഇറച്ചി തിന്നുന്ന youtube video എന്തേ ഇറക്കാത്തത്?veganism എന്താണെന്ന് അറിയാതെ കോണക്കാൻ വന്നിരിക്കുന്നു... പോടപ്പാ...
@naushadtk62552 жыл бұрын
Knowledge flows like stream, well said, well done.
Time : 7:59 to സീത മാനിനെ പിടിച്ചു കൊണ്ടു വരുവാൻ ആവശ്യപ്പെട്ട പ്രകാരം പത്നിയുടെ അഗ്രഹ നിവർത്തിക്കായി പോകുന്ന ശ്രീരാമൻ താൻ പിന്തുടരുന്നത് മാനല്ല മറിച്ച് മാരീചൻ എന്ന മായാവി ആണെന്ന് ബോധ്യപ്പെട്ടപ്പോൾ അമ്പെയ്തു, അതല്ലെ പുരാണത്തിലുള്ളത് സഹോദരി
@anilkumarp762 жыл бұрын
അമ്പ് കൊണ്ടതിനു ശേഷം ആണ് മാരീചൻ സ്വ രൂപം പ്രാപിക്കുന്നത്. രാമനെ ആശ്രമത്തിൽ നിന്നും അകറ്റുക എന്നത് ആയിരുന്നു മാരിച്ചന്റെ ഉദ്ദേശം, അത് കൊണ്ട് തന്നെ മാനിന്റെ രൂപം വെടിയുക എന്നതിന് മാരീചന് കാരണങ്ങളും ഇല്ല.
@jyothishgopi40072 жыл бұрын
മാഢം വളരെ മനോഹരമായ അവതരണം
@Sureshkumar-sr7jd2 жыл бұрын
മിന്നുന്നതെല്ലാംപോന്നല്ല.
@jisijayan28232 жыл бұрын
Well said 👍
@tomsonthomas97282 жыл бұрын
Super explanation..
@mahanyar722 жыл бұрын
കലക്കി കിട്ടോ 👌👌👌👌👌
@MrAnt52042 жыл бұрын
കിട്ടുന്ന അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുമ്പോൾ ശരിക്കും പുരോഗമനവാദി തന്നെയാണ് അതുകൊണ്ട് ഞാൻ ശരിക്കും പറയുന്നു Madam God Bless You 🙏🙏
@Reji-kv6um2 жыл бұрын
Very nice presentation.
@ansil7622 жыл бұрын
👍👍👍 good speach
@mr.light12 жыл бұрын
7:13 👌
@sebastianjoseph38972 жыл бұрын
Well explained with deep insights from the historical past 👍. We need these kind of deliveries from people affiliated to academics. And, people should read D N Jha's work 'The Myth of the Holy Cow'.
@kattilapoovam12 жыл бұрын
Deep insights...... 😩 കോപ്പാണ്..
@kattilapoovam12 жыл бұрын
We need these kind of deliveries... അതേയതെ.. ചാപിള്ളകളാണ് നാടിനാവശ്യം.. ല്ലേ ച്ചായാ?
@deepeshs82472 жыл бұрын
Indeed we also need a myth buster on virgin Mary
@abdulbrauf28382 жыл бұрын
ചരിത്ര അടിസ്ഥാനത്തിൽ ഉള്ള വിവരണം നന്നായിട്ടുണ്ട്.
@ismailchirammal79362 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അറിവ് ഗ്രേറ്റ്
@FaisalFaisal-pp5mh2 жыл бұрын
👍👍👍👍നല്ല വിവരണം 👍👍👍👍
@aljinwithchirst31352 жыл бұрын
നല്ല ഭാഷ....
@ceyloniqbal94182 жыл бұрын
Super , cleared
@sajanSharjah2 жыл бұрын
Thank you
@shivbaba26722 жыл бұрын
Modern study delcares treatment resistent depression is due to chronic inflammation such as nuclear factor kappa b etc
@Mohammedali-qz5cl2 жыл бұрын
ബാജ്പേയ് ശ്രീലങ്കയിൽ പോയപ്പോൾ നല്ല കാള ഇറച്ചി കഴിച്ചതായി കേട്ടിട്ടുണ്ട്.
@shivbaba26722 жыл бұрын
COPD inflammatory biomarkers In particular, NF-κB plays a crucial role in the chronic inflammatory responses found in COPD, regulating the expression of genes for pro-inflammatory mediators (e.g., IL-1, IL-6, IL-8, MCP-1, TNF-α) and chemotactic factor What do you think help ( plant-based food and spices like ginger and turmeric)
@ismailkannur7782 жыл бұрын
Very very good
@meeranca65662 жыл бұрын
Wow.... 👏👏
@vijayvaranad48892 жыл бұрын
Well presented
@justineparekkatt96742 жыл бұрын
അടുത്ത വീഡിയോ ചെയ്യൂ
@maheshnarayanaswamy62372 жыл бұрын
Nice video!!!
@shivbaba26722 жыл бұрын
Fibromyalgia plant-based diet ( more studies needed to be done)
@josephsanjose31402 жыл бұрын
Excellent
@shameerps21792 жыл бұрын
പടനാഹാർമായ പ്രസംഗം 👍🏻👍🏻👍🏻
@rosecreations44532 жыл бұрын
''ദേവന്മാർക്കും പിതൃക്കന്മാർക്കും അർച്ചന നല്കിയ ശേഷം മാംസം കഴിക്കുന്നതിൽ പാപം ഇല്ല. സ്വയം കൊന്ന മൃഗം ആണെങ്കിലും, സമ്മാനമായി ലഭിച്ചതാണെങ്കിലും ..'' ( മനുസ്മൃതി,അധ്യായം 5 / 32 ) ശ്രീരാമനും മറ്റും മാംസം കഴിച്ചിരുന്ന കാര്യം രാമായണത്തില്‍ വിവരിക്കുന്നുണ്ട്. വനവാസത്തിന് പോകുന്ന വഴിയില്‍ ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നതിങ്ങനെ : ''ആയിരം മദ്യ കുംഭത്താല്‍ ''മാംസാ'' ന്നത്താലുമാസ്ഥയാ ദേവീ, പൂജിക്കുവന്‍ നിന്നെ,പ്പുരേ തിരിയെ വന്ന ഞാന്‍..!'' (അയോദ്ധ്യാകാണ്ഡം, സര്‍ഗം 52, ശ്ളോകം 88- ശ്രീവാല്മീകീ രാമായണം, വള്ളത്തോള്‍ വിവര്‍ത്തനം): അന്നു രാത്രി കഴിക്കാന്‍ ഒരുക്കിയ ഭക്ഷണത്തെക്കുറിച്ച് ശ്ലോകം 102 ല്‍ ഇങ്ങനെ വിവരിക്കുന്നു: ''അതിങ്കലൃശ്യം, രുരു, പന്നി, പുള്ളിമാന്‍ മേധ്യങ്ങളീ നാലു മഹാ മൃഗങ്ങളെ തിന്മാന്‍ വധിച്ചേന്തി, വിരഞ്ഞു വൃക്ഷമൊ- ന്നണഞ്ഞിത,ന്തിക്കു വസിക്കുവാന്‍..'' ഭരദ്വാജ മുനി ഭരതനും കൂട്ടര്‍ക്കും നല്‍കിയ ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: ''സുരാപര്‍ സുര സേവിപ്പിന്‍, വേണ്ടുവോര്‍ പായസത്തെയും സുമേധ്യ മാംസങ്ങളെയും വേണ്ടുവോളം ഭുജിക്കുവിന്‍'' (അയോദ്ധ്യാ കാണ്ഡം, സര്‍ഗം 91, ശ്ളോകം 52,53) ശ്രീരാമന്‍റെ മകനായ കുശന്‍ അയോദ്ധ്യയില്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് മഹാകവി കാളിദാസന്‍ രഘുവംശത്തില്‍ (16:8) ഇങ്ങനെ വിവരിക്കുന്നു: ''അനന്തരം രഘുവീരന്‍ ആരാദ്ധ്യന്മാരുടെ പ്രതിമ വെച്ചിട്ടുള്ള ഗൃഹങ്ങളോടുകൂടി പുരിക്ക് ഉപവസിച്ച ഗൃഹ നിര്‍മ്മാണ വിദഗ്ദ്ധന്മാരെക്കൊണ്ട് പശുബലിയോടുകൂടിയ കറ്റിപൂജ കഴിച്ചു..''..
@mukeshunnithan94052 жыл бұрын
പച്ചക്കള്ളം എഴുതി തെറ്റിദ്ധരിപ്പിക്കാൻ ഒരു ഉളുപ്പുമില്ല.
@cultofvajrayogini2 жыл бұрын
@@mukeshunnithan9405 ശ്രുതി സ്മൃതി പുരാണങ്ങളിൽ എവിടെയാണ് പച്ചക്കറിവാദം ഉള്ളത്? ഹിറ്റ് ആൻഡ് റൺ ചെയ്യാതെ വസ്തുതകൾ നിരത്തൂ...
@mepran25432 жыл бұрын
Excellent, Great 👍 👌 👏
@anshads39812 жыл бұрын
കാര്യങ്ങൾ പഠിക്കാതെ എല്ലാ മതത്തിലും ഉള്ളവർ വൈകാരിക മായി പ്രതികരിക്കുന്നതാണ് എല്ലാ പ്രശ്നങൾക്കും കാരണം
@santhoshkumarp57832 жыл бұрын
കാണ്ഡം. സർഗ്ഗം , ശ്ലോകം ഇതൊക്കെ കൃത്യമായി അക്കമിട്ട് പറഞ്ഞിട്ടുപോലും അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ ഈ മതത്തെക്കുറിച്ച് ഇവർക്കെന്തറിയാം. കുറെ അന്ധവിശ്വാസം ഉണ്ടെന്നല്ലാതെ യുക്തി ബോധത്തിന്റെ ഒരു കണിക പോലുമില്ല. മനനം ( ചിന്തിക്കുക ) ചെയ്യുന്നവനാണ് മനുഷ്യൻ.
@PramodLs-q1h Жыл бұрын
Ariya samaj ?
@shaikabdullamk88402 жыл бұрын
Njan saghadapedunnu namude Nadu ini enthavum namukk parasparam bhahumanikkanum snehikkanum ini enthu cheyyanam
@sarathclalr19632 жыл бұрын
Super madam 👌👌👌👌
@samitasajeevan26592 жыл бұрын
ആരൊക്ക എന്തെല്ലാം പറഞ്ഞാലും സംഘികളുടെ തലയിൽ ഇതൊന്നും കയറില്ല.😅😅
@brz46012 жыл бұрын
👍✔️
@sreekumarvelupillai62662 жыл бұрын
വെണ്ണ , പാല് , മുന്തിയ ഇനം പഴങ്ങളും കഴിക്കുന്നവരാ എല്ലും തൊലിയുമായി കഠിനാധ്വാനം ചെയ്യുന്നവരോട് വെജിറ്റേറിയൻ കഴിക്കാൻ പറയുന്നത് . നേതാക്കന്മാരുടെ ഫോട്ടോ ശ്രദ്ധിച്ചാൽ ഈ വിത്യസം കാണാം.
@georgekuzhikandam46252 жыл бұрын
ഒരുവ്യക്തിക്കു താല്പര്യമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പിന്നെന്തു സ്വാതന്ത്ര്യം?
ആരോട് പറയാൻ ,ആര് കേൾക്കാൻ .നമുക്ക് BJP കി ജയ് മാത്രം
@anoopkrishnanu2 жыл бұрын
അപ്പോൾ ആനയോ
@sreekumarvelupillai62662 жыл бұрын
@@anoopkrishnanu ആനക്ക് ആപ്പിൾ വേണ്ട നിയാ
@Just2minsoflife2 жыл бұрын
I am a fan of Dr Malavika's history talks. Oru 20 yrs munne kettirunnel njan humanities gp edukkumaayirunnu. Athraykkum ishtamaanu ee talks
@rajeevlalgovindhan24342 жыл бұрын
ഇങ്ങനെ വ്യക്തമായും തെളിവുകളോടെയും പറഞ്ഞാലും ഞങ്ങളുടെ പിതാമഹർ ചീരമാത്രം കഴിച്ചു ജീവിച്ചവരാണന്ന് അങ്ങ് വിശ്വസിക്കും . രാമൻ വേട്ടയാടുന്നത് ഒരു തമാശിനായിരുന്നു. ഗംഭീര തമാശ.. 😭😭😭
@ramyachithra62 жыл бұрын
Rajakkanmar vettayadiyirunnath vinodhathinum.katumrigalude salyathil ninnu swantham janangale samrakshikanum koodi vendi ayirunnu
വളര്‍ത്താനാണെങ്കില്‍ അമ്പു എയ്തു കൊല്ലില്ലല്ലോ! ശെടാ, ഞാന്‍ ഇത് വരെ അത് ചിന്തിചില്ലായിരുന്നു. As always mindblowing presentation! thanks!
@georgekuzhikandam46252 жыл бұрын
വ്യക്തമായ അവതരണം.👌👌👍❤
@jyothijayapal2 жыл бұрын
Nice presentation! നായാട്ടിനു പോകുന്ന രാജാക്കന്മാർ (മൃഗയാവിനോദം) വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളെ ഭക്ഷിച്ചിരുന്നില്ല എന്ന് വാദിക്കാൻ ചിലർ. 9:42 ദളിതരും ശൂദ്രരും ഒന്നാണോ? ശൂദ്രർ സവർണരല്ലേ?
@joicejoice81092 жыл бұрын
That means വെറുതെ കൊലപാതകം ചെയ്യുന്ന psychos ആണ് രാജാക്കന്മാർ എന്നല്ലേ ഈ ന്യായീകരണക്കാർ പറയുന്നത്?
@jyothijayapal2 жыл бұрын
@@joicejoice8109 Of course!
@sogethottappilly19752 жыл бұрын
ശൂദ്രർ സർവർണ്ണരാകുന്നത് കേരളത്തിൽ മാത്രമാണ് ! കാരണം - ഇവിടെ കാര്യമായി ക്ഷത്രിയരോ, ഒട്ടും തന്നെ വൈശ്യരോ ഇല്ല എന്നതു തന്നെ. ഉത്തരേന്ത്യയിൽ ശുദ്ര വിഭാഗത്തിൽപ്പെടുന്ന മൗര്യ , സൈനി, യാദവ്, തുടങ്ങിയവരൊന്നും സർവർണ്ണരല്ല. OBC ആണ് ,
@sunishpk65142 жыл бұрын
കേരളത്തിൽ നായന്മാർ
@joyka38472 жыл бұрын
സൂപ്പർ Dr. മാളവിക, നന്നായി വിശദികരിച്ചു.
@krishnantampi56652 жыл бұрын
Nature and Nurture plays an important aspect of culture. And it's related to food habits. Our thought are nothing but a micro portion of the food we eat. So what we need is a balanced diet to survive as a human being.
Nice presentation madam. After the implementation of vegetarianism and prohibitation of cow slaughtering by some phonic babas and the RSS, I used to eat meat a lot. Especially beef. Let's see what happen??
@malinic9032 жыл бұрын
Nothing will happen.... If at all some thing should happen it will happen to you only after eating lot of meat, especially beef
@1976athletico Жыл бұрын
If history was recorded properly, we never would have had the problems we face today
@nihlaneelu23232 жыл бұрын
❤️🔥❤️🔥
@lifespirit84722 жыл бұрын
🖤
@Perumanian2 жыл бұрын
ഒരു നാളുകൾക്കു ശേഷം ടീച്ചർ വീണ്ടും 👏പിന്നെ - പുരാണങ്ങൾ എല്ലാം 18ആം നൂറ്റാണ്ടു വരെ എഴുതിക്കൊണ്ടു ഇരിക്കുക ആയിരുന്നു - അതൊക്കെ ഹിസ്റ്റോറിക്കൽ പ്രൂഫ് ആയി എടുക്കാൻ കഴിയുമോ അത് പോലെ ഈ കാര്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ആയി വീഡിയോ ആക്കാമോ ?
@akka34582 жыл бұрын
18 നൂറ്റാണ്ട് വരെ എഴുതികെണ്ടിരിക്കുവാരുന്നല്ലെ ചരിത്രം പിന്നെ ചരിത്രവല്ലെ mr.permaninan.പുരാണങ്ങൾ ചരിത്ര ങ്ങളാണെന്ന് തന്നേടാരാടോ പറഞ്ഞെ....
@Perumanian2 жыл бұрын
@@akka3458 ചൊറിച്ചില് തോന്നിയാൽ ചൊറിയാൻ മാത്രമേ പറ്റൂ
@akka34582 жыл бұрын
@@Perumanian ആദ്യം പുരാണങ്ങൾ എന്താണെന്നും,ഇതിഹാസങ്ങൾ എന്തോന്നാണെന്നും മനസ്സിലാക്ക്.എന്നിട്ട് പോയിരുന്നു എന്തേലും ചെയ്തോ,ഇതിഹാസങ്ങൾ പല ഭാസയിൽ പല രാജ്യങ്ങളിൽ ഉണ്ട്.
@Perumanian2 жыл бұрын
@@akka3458 ഭാസയോ അതെന്താ ?
@akka34582 жыл бұрын
@@Perumanian ഭാഷ
@shaanzsaaz85202 жыл бұрын
WELL SAID MAM
@anishiype81642 жыл бұрын
Subject നു അനുസരിച്ചു പ്രസന്റേഷൻ സീരിയസാക്കിയാൽ കുറച്ചുകൂടി സൂപ്പർ ആകും sis
@Hamsar.H2 жыл бұрын
സത്യം ഇതായിരിക്കെ എവിടെന്താണ് നടക്കുന്നത്. കാലം പകരം ചോദിക്കില്ലേ.
@shivbaba26722 жыл бұрын
A plant-based diet is increasingly becoming recognized as a healthier alternative to a diet laden with meat. Atherosclerosis associated with high dietary intake of meat, fat, and carbohydrates remains the leading cause of mortality in the US. NCBI Just reminds you most of these studies are coming from the United States and they can be influenced by the meat industry and pharma industry so there is a chance of bias. However, i can produce evidence from major European countries japan china and South Korea too.
@anoopkrishnanu2 жыл бұрын
From 7:38 സീത സ്വർണ്ണമയമായ മാനിനെ കണ്ട് മോഹിച്ച് ആ ഹിരണിയെ വേണമെന്നാവശ്യപ്പെട്ട് ശ്രീരാമനെ സമീപിച്ചു അതിനെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീരാമദേവൻ ആ മാനിനെ പിന്തുടരുകയും പിന്നെ അത് മാനല്ല അതൊരു മായാവി രാക്ഷസനാണെന്ന് തിരിച്ചറിഞ്ഞ് അമ്പെയ്ത് കൊല്ലുകയുമല്ലെ സഹോദരി ചെയ്തത്. അതല്ലാതെ നിങ്ങൾ പറയുന്നതുപോലെയാണോ, ഞാൻ ആദ്യം പൊസ്റ്റ് ചെയ്ത കമന്റ് കാണാത്തത് കൊണ്ട് Repost ചെയ്യുന്നു
@anilkumarp762 жыл бұрын
ആദ്യം പോസ്റ്റ് ചെയ്തതും ഇവിടെ തന്നെ ഉണ്ട്. രാമനെ ആശ്രമത്തിൽ നിന്നും അകറ്റുക എന്നത് ആയിരുന്നു മാരിച്ചന്റെ ഉദ്ദേശം, അത് കൊണ്ട് തന്നെ മാരീചന് മാനിന്റെ രൂപം വെടിയുവാൻ കാരണങ്ങൾ ഇല്ല. ഞാൻ വായിച്ച രാമായണങ്ങളിൽ എല്ലാം രാമന്റെ അമ്പ് കൊണ്ടതിനു ശേഷം ആണ് മാരീചൻ മാനിന്റെ രൂപം വെടിയുന്നത്. നിങ്ങൾ ഏത് രാമായണത്തിൽ ആണാവോ രാമൻ അമ്പ് എയ്യുന്നതിനു മുൻപേ മാരീചൻ സ്വ രൂപം പ്രാപിച്ചത് വായിച്ചത് ആയി പറയുന്നത്?
@anoopkrishnanu2 жыл бұрын
7:57 ഈ സഹോദരി പറയ്യുന്നു സീത മാനിനെ കാണുന്നു മാനിനെ ആവശ്യപ്പെടുന്നു ശ്രദ്ധിക്കുക: " നമുക്ക് വേണമെങ്കിൽ കരുതാം സീതക്ക് മാനിനെ വളർത്താനാണെന്ന് " ഔദാര്യത്തിന് നന്ദി സഹോ: ആദ്ധ്യാത്മരാമായണം Page_211. ശ്ലോകം 1280 മുതൽ വായിച്ചു നോക്കിയാൽ മനസ്സിലാകും മാനിനെ ഭക്ഷിക്കാനല്ല മറിച്ച് കൂടെ വളർത്തി അതിനൊപ്പം സമയം ചെലവിടാനാണെന്ന് ബാക്കി ശ്ലോകം ശ്രദ്ധിച്ചാൽ മനസ്സിലാകും വളരെ പ്രയാസപ്പെട്ടിട്ടും രാമന് മാനിനെ കിട്ടാതെ വരായ്കയാൽ ഗത്യന്തരമില്ലാതെ അതിനെ അമ്പെയ്യുകയാണ് ഉണ്ടായത് അല്ലാതെ ഈ സ്ത്രീ പറയുന്നത് പോലെയല്ല ഈ കാലഘട്ടത്തിൽ മാസം കഴിക്കേണ്ടവർ മാംസം കഴിക്കട്ടെ അല്ലാത്തവർ സസ്യം ഭുജിക്കട്ടെ Anil Kumar പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു താങ്കൾ ഇതേ വീഡിയോയിൽ 12:33 -ൽ പറയ്യുന്ന " ഇന്ത്യക്ക് ഒപ്പോസ് ചെയ്യുന്ന " എന്ന അഭിപ്രായത്തോട് യോജിക്കുന്നോ
@anilkumarp762 жыл бұрын
@@anoopkrishnanu സീത മാനിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുവരാൻ ആണ് ആവശ്യപ്പെടുന്നത്, ഭൂരിഭാഗം രാമായണങ്ങളിലും. സന്ദർഭത്തിൽ നിന്നും അടർത്തി എടുത്ത് സംസാരിക്കുക എന്നാണ് 12:33 ഇൽ തുടങ്ങുന്നതെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നത്. "ഹിന്ദി, ഹിന്ദുത്വ ഇൻഡ്യ" എന്നുള്ളത് "ഇൻഡ്യ" മുറിക്കുന്നത്, നിങ്ങളുടെ ഗൂഢ ഉദ്ദേശം വെളിവാക്കുന്നു. 11:32 മുതൽ അവർ പറയുന്നതിനെ ഞാൻ അനുകൂലിക്കുന്നു.
@anoopkrishnanu2 жыл бұрын
ഭൂരിഭാഗം രാമായണം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ച രാമായണം എന്തെന്ന് വ്യക്തമല്ല, ഇതിൽ സ്ക്രീൻ ഷോട്ടിടാൻ ശ്രമിച്ചു പക്ഷെ ഒപ്ഷൻ കാണാത്തത് കൊണ്ട് ഇടാൻ കഴിഞ്ഞില്ല. ആദ്ധ്യാത്മരാമായണത്തിൽ താങ്കൾ പറഞ്ഞത് പോലെ ഇല്ല മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ “ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ- മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. പേടിയില്ലിതിനേതുമെത്രയുമടുത്തു വ- ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും. കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം. പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!” ഇതിൽ എവിടെയാണ് ജീവനോടൊ അല്ലാതയോ എന്ന് പറഞ്ഞിരിക്കുന്നത് വെറുതെ വന്നിരുന്നു പറഞ്ഞാൽ തൊണ്ട തൊടാതെ വിഴുങ്ങുന്നവർ കണ്ടേക്കും പക്ഷെ എല്ലാവരും അത്തരക്കാരല്ല, ഞാൻ ഒട്ടുമല്ല ,അത് കൊണ്ട് പ്രതികരിച്ചു എന്ന് മാത്രം എനിക്ക് ഗൂഢ ഉദ് ദേശമൊന്നുമില്ല താങ്കൾ അവരെ സപ്പോർട്ട് ചെയ്യുവാൻ വേണ്ടി വളച്ചൊടിക്കാൻ ശ്രമിക്കുന്നു അവർ പറഞ്ഞതിങ്ങനെ ഹിന്ദി , ഹിന്ദു ,ഹിന്ദുത്വ, ഇന്ത്യക്ക് ഒപ്പോസ് ചെയ്യുന്ന എല്ലാം എന്ന് ആ വീഡിയോയിൽ ക്രിസ്റ്റൽ ക്ലിയറായ് പറഞ്ഞു, പല ആവർത്തി ഞാൻ കേട്ടു നോക്കി, താങ്കൾ കേട്ടു നോക്കു ശരിക്ക് , എന്നിട്ട് വിലയിരുത്ത്
@anoopkrishnanu2 жыл бұрын
ഇവർക്ക് എന്തൊക്കെയോ ഹിഡൻ അജണ്ഡകൾ ഉണ്ട്, വെജും നോൺ വെജും ഈ പ്രകൃതിയുടെ ബാലൻ സിംഗ് പ്രക്രിയക്ക് അത്യന്താപേക്ഷികമാണെന്ന സത്യം ഇവർക്ക് ആരിനി പറഞ്ഞ് കൊടുക്കും ശക്തരിൽ ശക്തരായ ദിനോസറുകളുടെ കാലഘട്ടത്തിലെ ഉണ്ടായിരുന്നു Veg & Non Veg ഇത് പ്രകൃതി നിയമമാണ് ഇവരെ പോലുള്ളവർ പ്രകൃതിയുടെ വികൃതികളും
@rajagopalramaswamyiyer21182 жыл бұрын
You are accepting Ramayana and Mahabharata are not myth but historical fact.. Thanks Mam
@ashrafashrafashrafkochunny92332 жыл бұрын
എന്തായാലും കലക്കി മോളെ.എന്നാലും കാട്ടാളൻമാർക്ക് നേർവഴിതിരിച്ചു അറിയാൻ ഉള്ള കഴിവ് ഇല്ല
അപ്പോ ഈ രാമൻ ഇപ്പോ ജീവിച്ചിരിക്കുന്നവരാണോ? ബ്രോ...'' ?
@pradeepnair57512 жыл бұрын
@@arjunabhi1491 E. Raman jeevichhirippundo yenno kollam ente veedinaduthu oru E Raman jeevichhirunnu.. Nattukar adichukonnu kaiyil erippu shariyallathsthu kondu police aanennu thonnunnu joli.. Agane nookkiyal kanan pattum oru paadu raman maare.. Pinne ente vedinaduthu oru kuragane oral valarthiyirunnu aa kuranganteyum name Raman ennayirunnu. But athu ethupole thoppi onnum vachhittilla ketto..
@pradeepnair57512 жыл бұрын
@@arjunabhi1491 hai Arjun Abhi.. Njan nerathe paranjathu oru thamassa yayi kandal mathi ketto.. Eppo nannayi padikku.. Ranan maarum seetha maarum Ravanan maaru yippozhum jeevichhirikkunnundu ee bhumiyil yellayidathum vividha veshagalil anennu maathram ..Ramayanam parayunnathu Oru uthamanaya Rajavu egane jeevikkanamennum, uthamanaya Bharthavu (husband) Egane yayirikkanamennum, oru bharya (wife) eganeyayirikkanamennum, avarudeyokke makkal Yeganeyayirikkanam jeevikkenam ennokkayumanu Ramayanam nammeyokke padippikkunnathu.. Pinne njan nerathe paranja raman ennu paranja ente ayalvassi ude karyam chumma paranjatha agane oral ayalkkaranayi ente veedinadithilla .. Pinne aa kurangante karyam sathyamanu ketto.. sharikkum aa kurangante name ramu ennayirunnu athu mattullavarkku valare shallyam aayirunnu.. Njan school vittu veetilekku varumbol athu ente kazhuthil chadikayarukayum ente chevikalil kadikkukayum cheiyumaayirunnu aa ramuvine enikku appol valare peediyayirunnu.. Pinnedu oral aa kurangane adichhu kollukayundayi. Adikollunna samayam athu thante randu kaikalum kondu thozhuthu ennu parayunnu njan kandilla ..pinne Arjun abhiye ente vaakkukal vishamippichhittundekil shama chodikkunnu I am sorry.. Eppo padithathil concentrate cheiyyu.. OK best of luck.. God bless you.. Congrats.. Pradeep.. 🍀💖💖🍀💖💖🍀 💖💖💖💖💖💖💖 💖💖💖💖💖💖💖 🍀💖💖💖💖💖🍀 🍀🍀💖💖💖🍀🍀 🍀🍀🍀💖🍀🍀🍀 With LOVE..
@AbdulJabbar-qy8so2 жыл бұрын
👍💐💐💐💐💐💐💐💐💐💐💐💯👍
@harik38422 жыл бұрын
Jains mainly and budhist have been vegetarians for generations, yet they survived. Hindus going vegetarians maybe was coz of influence of Jainism and budhism.