നമ്മൾ എങ്ങനെ നമ്മളായി... എന്നു നമ്മൾ അറിഞ്ഞിരിക്കണം. Thankyou sir... Well knowledge
@bindhumurali35715 жыл бұрын
ഒരിക്കലും ആരും അത് ചിന്തിക്കുന്നില്ലൊ
@sreedharanvp20092 жыл бұрын
Ryan_ നമ്മൾ നമ്മളായി കഴിഞ്ഞിട്ടില്ല.ഇപ്പോഴും നമ്മൾ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ.ജാതിയാലും മതത്താലും സമ്പത്തികാസമത്താലും ഇന്ത്യക്കാരൻ വീർപ്പുമുട്ടുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നു പോയ ബ്രിട്ടീഷ് സാമ്രാജ്യം സാമ്രാജ്യത്വം അവസാനിപ്പിച്ച് അവിടുത്തെ അ സ്വതന്ത്രങ്ങളും അവസാനിപ്പിച്ച് ലോകത്തിലെ ഏറ്റവും നിലവാരമുള്ള ജനാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. കുറേ പുരോഗതി നമ്മൾ നേടിയെങ്കിലും ബ്രിട്ടീഷ് ഇന്ത്യയിൽനിന്ന് വിഭിന്നമായി ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഉണ്ടായിട്ടില്ല.കുറെ രാഷ്ട്രീയ നേതാക്കന്മാർക്കും മതനേതാക്കന്മാർക്കും ,മറ്റു സ്ഥാപിതതാൽപര്യക്കാർക്കും ഗുണമുണ്ടായി എന്നല്ലാതെ ഇവിടുത്തെ സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെയാണ്.ഒരു ജനത വിജയിക്കുന്നത് സ്വതന്ത്രവും സാമ്പത്തികവും ജനാധിപത്യവും ഒരുപോലെ വിഭജിക്കപ്പെടുമ്പോഴാണ്.
@shabnak17482 жыл бұрын
@@sreedharanvp2009 yes
@retheeshkumarvayalar3512 жыл бұрын
Ravichandran sir നെ പോലുള്ള ആളുകളെയ്യാന് ഇന്നത്തെ തലമുറയ്ക്കു ആവിശ്യം🔥♥️
@unnikrishnans3263 жыл бұрын
സാർ നമസ്തേ ഒരുപാട് തവണ കേട്ട പ്രഭാഷണം തലമുറകൾ പ്രചോദനം ആകേണ്ട ഉദ്ധരണികൾ.. ജനുവരി... 7.. 2022.. ഉണ്ണികൃഷ്ണൻ തണൽവേദി..
@prasadtpthunduparampil54904 жыл бұрын
എനിക്ക് ഈ ഭൂമിയിലാണ് സ്വർഗ്ഗവും നരകവും, അതുകൊണ്ട് എനിക്ക് മറ്റുള്ളവരോടും കരുണ തോന്നാറുണ്ട്.
@TAmbedkarАй бұрын
అన్నా నాకు ఆర్థిక సహాయం చేయగలరు.
@shyjishe29634 жыл бұрын
"I refuse to call him mahatma"-Dr.B.R.Ambedkar
@murphy36924 жыл бұрын
Gandhi 👎🏻
@aneeshbijuaneeshbiju97353 жыл бұрын
M. K gandhi 🤮🤮🤮
@shafeequekhan38936 жыл бұрын
ഈ കൂട്ടായ്മ കഴിഞ്ഞ ചുരുങ്ങിയ കാലയളവുകൊണ്ടു ഒരുപാട് വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നു എന്റെ ചുരുങ്ങിയ കാലത്തെ നിരീക്ഷണം കൊണ്ട് അറിയാൻ സാധിക്കുന്നുണ്ട്. സാറിന്റെ അധ്വാനമൊന്നും വെറുതേയാവുന്നില്ല. ഞങ്ങളാൽ കഴിയുന്നതും ഞങ്ങൾ ചെയ്യും, പുതു തലമുറയെ നല്ല ചിന്തയിലേക്ക് കൊണ്ടുവരുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും, അതുതന്നെയാണ് ഞങ്ങൾ ആശംസിക്കുന്നതും.
@emsoman82535 жыл бұрын
Matam?
@aparnathulaseedharan2582 жыл бұрын
Crt
@RRaja-lq9en2 жыл бұрын
👍വളരെ ശരിയാണ്🌹
@Sunilkumar-gu6ie Жыл бұрын
കോൺഗ്രാറ്റ്ലഷൻസ്.. രവിചന്ദ്രൻ സർ.. കൂടുതൽ അറിവുകൾ സമൂഹത്തിനു നൽകട്ടെ
@royabraham78346 жыл бұрын
പുതിയ അറിവുകൾ. അവതരണത്തിന് നന്ദി, രവിചന്ദ്രൻ മാഷ്.
@spanthal6 жыл бұрын
puthiya pala arivukalkkum veendi aarum orupadu vaaychum google thiranjum kazhttapedendathilla. Ravi sarintreayum..pinnea Dr. Viswanathan sarintrayum prabhazhanangal Youtuble kanal mathi.
@muruthiruvalla15762 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി.. thank you sir
@joysongeorge30055 жыл бұрын
വീഡിയോ മുഴുവനും കണ്ടു അംബേദ്കറിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാൻ കഴിഞ്ഞു.... നന്ദി....
@kavyadas53603 жыл бұрын
This man should talk to kids more, give speeches in schools, guide the future generations.
@abhijitha42573 жыл бұрын
രജിത് കുമാർ നെ ഒക്കെ അല്ലേ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്
@georgekuzhikandam46253 жыл бұрын
Yes
@shajonjithmj20303 жыл бұрын
@@abhijitha4257 😂😂😂 ath angne oru jeevi
@abhijitha42573 жыл бұрын
@@shajonjithmj2030 🙂
@Xcvbn33552 жыл бұрын
@@abhijitha4257 😂😆 sed
@adarshchandranarms50458 ай бұрын
ഗാന്ധിയുടെ glorified കഥകളും "അംബേദ്കർ അനുകൂലികളുടെ" വെറുപ്പ് പ്രചരിപ്പിക്കുന്ന വാക്കുകളിൽ നിന്നും ഗാന്ധിയെ ദൈവമയും അംബേദ്കറിനെ ചെകുതാനായും കണ്ടിരുന്ന എനിക്ക് യാഥാർത്ഥ്യം ബോധ്യപ്പെടുത്തി തന്നതിന് സാറിന് വളരെ നന്ദിയുണ്ട്
@ashwinsasi99913 жыл бұрын
Santhosh George Kulangara Ravichandran . C എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കിതരുവാൻ ഇവരുടെ വാക്കുകൾ എന്നെ സഹായിച്ചു .
@mollywoodpalace87944 жыл бұрын
അംബേദ്ക്കറെ കാണുമ്പോൾ മമ്മൂക്കയുടെ അംബേദ്ക്കർ ഓർമ്മ വരും..
@jacksonjoseph78564 жыл бұрын
സത്യം പുള്ളി അങ്ങ്ജീവിക്കുക ആയിരുന്നു
@അബ്ദുൽനാസർ-ഡ8ല3 жыл бұрын
മമ്മൂട്ടി എവിടെ നിൽക്കുന്നു, മഹാനായ അംബേത്കർ എവിടെ നിൽക്കുന്നു, അയാൾ ആ വേഷം ചെയ്യ്തു എന്ന് മാത്രം,
@jacksonjoseph78563 жыл бұрын
@@അബ്ദുൽനാസർ-ഡ8ല അങ്ങനെ ഒരു വേഷം ചെയിതു ഫലിപ്പിച്ച കൊണ്ടാണ് മമ്മൂട്ടിയേ ഓർമ വരുന്നത് അസാധ്യ ആക്ടിങ് ആയിരുന്നു അല്ലാതെ അംബേദ്കർ ആയി താരതമ്യം അല്ല എന്ന് മനസിലാകാൻ ഉള്ള മിനിമം വിവരം നിങ്ങക്ക് ഉണ്ടെന്നു തോന്നുന്നു
@അബ്ദുൽനാസർ-ഡ8ല3 жыл бұрын
@@jacksonjoseph7856 വിവരം ഉണ്ട്, പക്ഷെ അംബേദ്കർ എന്ന് പറയുമ്പോൾ മമ്മൂട്ടിയെ ഓർക്കുക എന്നതാണ് കഷ്ടം
@jacksonjoseph78563 жыл бұрын
@@അബ്ദുൽനാസർ-ഡ8ല അയാൾ അങ്ങനെ ഒരു കഥപത്രം അതിന്റെ പൂർണതയിൽ എത്തിച്ച കൊണ്ടനു അങ്ങനെ ആ ചിത്രം ഇറങ്ങിയ ടൈം ചിലർ മമ്മൂട്ടിയുടെ കാലിൽ വന്നു വീനിരുന്നു അംബേദ്കർ തിരിച്ചു വന്നേന്നു കരുതി അത് അയാളുടെ അഭിനയ മഹിമ മാത്രം 👍👍👍
@afsalmuhammad47726 жыл бұрын
മഹത്മാ അയ്യങ്കാളിയെ കുറിച്ചു ഒരു പ്രഭാഷണം ആഗ്രഹിക്കുന്നു
@@rahulvp9647 Number ന് അനുസരിച്ച് അധികാരം കിട്ടണം . കൂടുതൽ പെറ്റവർക്ക് എല്ലാ അധികാരവും എന്ന് രീതി തെറ്റ്
@justinjohn9234 жыл бұрын
Y la la
@aneeshbijuaneeshbiju97353 жыл бұрын
അതേ
@sajimonsaji65093 жыл бұрын
Sajimon
@saneeshns27845 жыл бұрын
Ambedkar 😍 the real genius man 😍🔥👌
@freespirit52654 жыл бұрын
RC. One of the greatest influencer in my life. 🔥🔥🔥
@thomasandrews4624 жыл бұрын
My too
@vishnuprakash92123 жыл бұрын
Same here bro
@AlVimalu2 жыл бұрын
But don't let him drag you into anti-reservation agenda
@sumeshrajendran8238 Жыл бұрын
Same here❤
@kavyadas53603 жыл бұрын
"മനുസ്മൃതി കത്തിക്കാൻ ഒരു തീപ്പെട്ടി മതി. യഥാർത്ഥത്തിൽ കത്തിക്കേണ്ടത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ആണ്. അതിനാണ് ബൗദ്ധിക വിദ്യാഭ്യാസം." - രവിചന്ദ്രൻ സി
@kavithat63532 жыл бұрын
Thank- your valuable speech
@sudheerka31824 жыл бұрын
വളരെ നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ. താങ്കൾ കേരളത്തിന്റെ വെളിച്ചമാണ്. രണ്ടാം കേരള നവോ്ഥാനത്തിന്റെ മുഖ്യ പോരാളി താങ്കൾ തന്നെയാകണം. കേരളത്തിൽനിന്നും ഇൗ വെളിച്ചം ഭാരതമാകെ പടരട്ടെ.
@aparnathulaseedharan2582 жыл бұрын
Crt
@rajeshvismayanilackal50856 жыл бұрын
സത്യസന്ധമായ നിരീക്ഷണങ്ങൾ കാഴ്ചപ്പാടുകൾ - ബുദ്ധിജീവികകൾ പറയാൻ മടിക്കുന്ന സത്യങ്ങൾ ....
"We actually have a theocracy, but we call it Democracy."
@magnetom5594 жыл бұрын
Both Ambedkar and Ravichandran C are visionaries
@sunilkumarmv016 жыл бұрын
good speech...
@antonykj18386 жыл бұрын
Great thanks👍👍
@crameshramesh93484 жыл бұрын
Ravi sir my hero
@shibumkhumanityismyreligio87193 жыл бұрын
❤❤❤❤👍👍👍👍 greate
@deepeshkm67776 жыл бұрын
എന്റെ സാറെ എത്ര കാലമായി ഇതിനെ കാത്തു ഇരിക്കുന്നു
@thoughtvibesz6 жыл бұрын
Hats off
@deepaktheLegend19916 жыл бұрын
Very Nice Ravi sir..
@25nka6 жыл бұрын
ക്ലാസ്സ് informative ആണ്. വിമർശനം (വൈകാരികം ) ഇതാണ് ഗാന്ധിജി ക്ക് വലിയ വലിയ കുറവുകളുണ്ട് ബുദ്ധനുമുണ്ട് എന്നാൽ അംബേദ്കർ ന് ഇല്ല എന്നൊക്കെ പറയാൻ ശ്രമിക്കുന്നു എങ്കിൽ അന്ധത അല്ലെ അല്ലെങ്കിൽ ആരെയെങ്കിലും സുഖിപ്പിക്കലോ 🤔
@GijuAnto-eq3dp Жыл бұрын
അറിയാനും അറിയിക്കാനും.
@mercykuttymathew5865 жыл бұрын
👍👍
@arunkp81205 жыл бұрын
സ്വാതന്ത്ര്യം വേണോ അതോ സുരക്ഷ വേണോ എന്നുള്ളത് പ്രസക്തമായ ഒന്നാണ്...
@muhammedshadin8212 жыл бұрын
ബുദ്ധനെ കുറിച്ച് ഒരു പ്രസംഗം പറയുമോ
@vishnun43413 жыл бұрын
Great speech..
@sajikumarev94736 жыл бұрын
Excellent speach
@gurusekharank11754 жыл бұрын
Great sir ....ningalepole chinthikkan.vimarsikkan varunthalamuraiku pattanam illangil jeevikkan pada ee mandoosukalidael
@shanmukhanharmonium86435 жыл бұрын
നന്നായിട്ടുണ്ട് ,,,, സാർ ,,, തുടരുക ,,,
@shibusankar85096 жыл бұрын
Well done sir .. അംബേദ്‌കറിന്റെ വെളിച്ചപ്പാടുകൾക്കുകൂടി നൈസായിട്ടുള്ള ചുട്ട മറുപടി...
@chandraprabosh67075 жыл бұрын
Poda
@shyjishe29634 жыл бұрын
Enth velichappad???
@Kishore6084 жыл бұрын
@@chandraprabosh6707 ഉള്ളത് തന്നെ !
@shabnak17482 жыл бұрын
1:00
@Littleboycommunity6 жыл бұрын
Ravi sir rocks as usual
@thedreamhacker83494 жыл бұрын
🔥🙌
@avner52876 жыл бұрын
nammude muthu ravi sir
@saseendrank75486 жыл бұрын
Good speech
@jishnukkkunhikrishnan7621Ай бұрын
48:45
@jayarajbvvasanthakumari43454 жыл бұрын
You are great sir ....such wonderful speech listened in my life
@GijuAnto-eq3dp Жыл бұрын
For domestic consumption.
@rajeshvismayanilackal50856 жыл бұрын
അങ്ങയുടെ കൂടുതൽ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുകയാണ്
@GijuAnto-eq3dp Жыл бұрын
Liberty Vs. Safety.
@sajithkumar31175 жыл бұрын
Great ..sir
@rdinakaran53183 жыл бұрын
Beautful discorse.
@retheeshkumarvayalar3512 жыл бұрын
Dr Ambedkar🔥
@magnified48275 жыл бұрын
ഈ പ്രസംഗം ഇന്ന് വളരെ പ്രസക്തമാണ് . 12 ജനുവരി 2020
@aparnathulaseedharan2582 жыл бұрын
Yeah
@nalathraaj27316 жыл бұрын
Have any English translation for this class.Please inform where it can be get available
@sudipshettynoojjis78516 жыл бұрын
37.00 to 39.00 very good point 👏👏👏👏👏👏
@GijuAnto-eq3dp Жыл бұрын
Has Ambedkar visited Kerala? What was his opinion about Kerala Renaissance? ശ്രീ നാരായണ ഗുരു? അയ്യൻ കാളി? And Vice versa.
@niyas4you4 жыл бұрын
48:28 ''My nationalism and my religion are not exclusive, they are inclusive" എന്ന് ഗാന്ധി. എന്റെ ദേശീയവാദവും മതവും പുറത്താക്കലിന്റേതല്ല, ഉൾച്ചേർക്കലിന്റേതാണ്'' പക്ഷെ ഇങ്ലീഷ് പ്രൊഫസർ ആയ രവിയുടെ പരിഭാഷ "എന്റെ രാഷ്ട്രീയവും മതവും രണ്ടല്ല, ഒന്നാണ്"
@abhinavjayan7814 жыл бұрын
"My" is important😜
@aparnathulaseedharan2582 жыл бұрын
@@abhinavjayan781 crt
@noormuhammed4732 Жыл бұрын
അത് തനിക്ക് Word by Word ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ മാത്രം അറിയാവുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്... അവിടെ not Exclusive എന്ന് പറഞ്ഞത് 'പുറത്താക്കൽ' എന്ന അർത്ഥം അല്ല വരുന്നത് ഇംഗ്ലീഷ് പണ്ഡിതാ... ഒന്നിൽ നിന്നും വ്യതിരക്തമല്ലാത്തത് / കൂടിച്ചേർന്നത് എന്നാണ് അർത്ഥം. തുടർന്നുള്ള inclusive എന്ന വാക്കും അങ്ങനെ തന്നെയാണ് മീനിങ് വരുന്നത്. Inclusion എന്ന് പറഞ്ഞാൽ പണ്ഡിതൻ പറഞ്ഞത് പോലെ അണ്ണാക്കിലോട്ട് തള്ളി കയറുക എന്നല്ല അർത്ഥമായി വരുന്നത്. ഉൾച്ചേർന്നത്/രണ്ടായി വേർതിരിക്കാൻ ആകാത്തത് എന്നാണ് അർത്ഥമായി വരുന്നത്...
@roshithkv83945 жыл бұрын
Very informative
@asc7893 жыл бұрын
Dr Ambedakarine aranjappo njan Arnennu tiricharynnu🙏🙏
@akhildeepika6 жыл бұрын
great sir
@rithins20594 жыл бұрын
RC ❣️
@honor7a2705 жыл бұрын
Ayyankaliye കുറിച് ഒരു വീഡിയോ ചെയ്യുവോ...
@aneeshbijuaneeshbiju97353 жыл бұрын
മഹാത്മാ അയ്യൻകാളി
@akhilravi18383 жыл бұрын
👌🏻👌🏻
@abisalam68926 жыл бұрын
After long waiting
@GijuAnto-eq3dp Жыл бұрын
സത്യ ഗ്രഹ. Fast unto death. Black Mail. Yes.
@abufahad89078 ай бұрын
14:00
@deepusk84822 жыл бұрын
സവർണ ജാതി ബോധത്തിന്റെ ഉസ്താദ് ആണ് ഗാന്ധി... അയ്യങ്കാളി യെ പുലയ രാജാവെന്നു ജാതി കൂട്ടി വിളിച്ചപ്പോഴേ ( നീ പുലയൻമ്മാരുടെ മാത്രം നേതാവാണ് പൊതുനേതാവ് ആകാൻ ഞങ്ങളുണ്ട് ) ഗാന്ധിയുടെ സ്വഭാവം മനസിലാക്കാം..അദ്ദേഹത്തിന് മുകളിൽ മറ്റാരും പേര് എടുക്കുന്നത് ഇഷ്ടമല്ല..
@athulkrishnabs3989 Жыл бұрын
ഗാന്ധി കുരുട്ട് ബുദ്ധി യുള്ള നേതാവ്
@kamalbnukhalidkamalbnukhal1358 Жыл бұрын
2024 ഇൽ ഇത് കേൾക്കുമ്പോൾ ഇന്നത്തെ ഇന്ത്യൻ അവസ്ഥ ആലോചിക്കുമ്പോൾ 😢. നമുക്ക് അംബേദ്കർ കണ്ട ഇന്ത്യ കെട്ടി പാടുക്കണം
@santhoshkumarp57832 жыл бұрын
അയ്യങ്കാളിയെക്കുറിച്ച് ഒരു വിവരണം
@anandu99184 жыл бұрын
Oru cherya correction und sir , kanninte krishnamani alla , retina aan diabetic retinopathy il affect avunnath. Speech nannayirunnu🙏
@sriramstellar6 жыл бұрын
#Support#esSENSE
@soumyaa35683 жыл бұрын
Caste system athinte origin cheyyamo🤔
@satanshameer6903 жыл бұрын
Caste system originated after Indo-Aryan migrations into South Asia
@AjithKumar-tf9dv5 жыл бұрын
Nerunse happy New year's
@pranavmalus76654 жыл бұрын
Mahathma ayyankalliye kurichu oru prabhashanam venam sir