ഇത് പോലെ കാര്യങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കുന്ന യുവ തലമുറ നമുക്ക് അത്യാവശ്യം 🙏വളരെ നന്ദി മനുജ 😍🙏
@madhavgs9 күн бұрын
Very informative, interesting
@ShibeeshChandran8 күн бұрын
👋👋👋👋👋💗
@mohananv33119 күн бұрын
എന്നും നെഹ്രുവും കുടുംബവും കോൺഗ്രസും Dr Ambedkar റെ എല്ലാ കാര്യത്തിലും ഉപദ്രവിച്ചിട്ടേയുള്ളു. മരിച്ച് കഴിഞ്ഞ് ഇപ്പോൾ ഭരണഘടന ആഘോഷം നടത്തുമ്പോൾ കോൺഗ്രസ് മുതല കണ്ണിൽ ഒഴുക്കുന്നു. Dr Ambedkar എന്നും കോൺഗ്രസിൻ്റെ ഇന്ത്യ വിരുദ്ധതയെ വിമർശിച്ചിരുന്നു അത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിരുന്നില്ല.
@Lathi339 күн бұрын
രണ്ടു പേരും പരസ്പരം പറയുന്ന ആരോപണങ്ങൾ ശെരി ആണെന്നതാണ് രസം 😂😂.
@shajirajan88719 күн бұрын
Good to see Manuja you back with bang.
@prakashk.p90659 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമസ്കരിക്കാൻ ശ്രമിച്ച പ്രതിഭാശാലികൾ 1)നേതാജി സുഭാഷ് ചന്ദ്ര ബോസ് 2)ഭീമറാവു അംബേദ്കർ. തന്നേക്കാൾ മുന്തിയ വ്യക്തികൾ ഉയര്‍ന്നു വരാതിരിക്കാൻ നെഹ്രു വംശം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ നിന്നും അംബേദ്കറെ അകറ്റി നിര്‍ത്താൻ നെഹ്രുവിന്റെ കോൺഗ്രസിനു കഴിഞ്ഞു.അംബേദ്കർ അവസാനമായി മത്സരിച്ച 1956 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ പരാജയപ്പെടുത്തി. ജനസംഘം (ഇപ്പോൾ ബിജെപി)അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
@mpmohankumar75139 күн бұрын
ഏറ്റവും രസകരം, തീവ്രവാദ ഇസ്ലാമിസ്റ്റ് പാർട്ടികൾ മുതൽ ബിജെപീ വരെ അംബേദ്കറുടെ പിൻതുടർച്ചക്കാർ ആണെന്ന് അവകാശപ്പെടുന്നു.
@jayanmadhavan9 күн бұрын
മരണം ഒരു മനുഷ്യന്റെ നാവിനെ ചലനരഹിതമാക്കും ennaകാര്യത്തിലാർക്കും തർക്കമുണ്ടാവില്ലല്ലോ!എന്നാൽ മരണനന്തരം ആ മനുഷ്യൻ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, അദ്ദേഹത്തിന്റെ ആശയങ്ങളെ ജീവിതകാലത് വേണ്ടത്ര പിന്തുണകൊടുക്കാൻ കഴിയാത്തവർക്കും, ഊർജ്ജം മുഴുവനെടുത്തും പയറ്റിയിട്ടും വേണ്ടത്ര ഫലമുണ്ടാവാത്തിതിൽ വേദനയുള്ളവരും ഒരുപോലെ അദ്ദേഹത്തിന്റെ മരണന്തരംനാവായി മാറുകയാണുണ്ടാവുക!
@anilkumarsadhasivan9 күн бұрын
Manuja you are the great
@haridasan28639 күн бұрын
Good..
@palavilayilgovindanpadmara31118 күн бұрын
കോൺഗ്രസുകാർ നാവെടുത്താൽ നാൽപതു പ്രാവശ്യം അംബേദ്കർ അംബേദ്കർ എന്ന് പറയുന്ന നേരം ദൈവത്തെ വിളിച്ചാൽ പുണ്യം കിട്ടുമെന്നല്ലേ HM പാർലിമെന്റ് ഇൽ പ്രസംഗിച്ചത്. അതിൽ എന്ത് അംബേദ്കർ അവഹേളനമാണ്?
@neelakantang21048 күн бұрын
What Abhilash said is very correct. No political parties are interested in the real issues of the people. The latest one is Munabam Waqf issue. VD Satheeshan is complaining that the issue is being communalized, because the church took up the issue. Though the Munambam people are struggling for the last two years, no political parties came to their support. Only because of that the church had to take up. This is not a lone issue. A few years back the fishermen in Vizhinjam went on strike to get the compensation for their land taken for the port project. After a few weeks the bishop came to forefront and then the news started appearing in the news papers. When he asked the government to hold talks, the then district collector asked them to stop strike, then only she will talk. She was not ashamed that her department delayed the compensation for more than two years. Fr. Vadakkan is well known in Kerala for taking up issues of farmers. The politicians are only concerned about pulling down the ruling party.. nothing more, nothing less.... Its a pity...
@amblieamnile89818 күн бұрын
പിള്ളേര് കളിയല്ല രാജഭരണം രാജൃസുരക്ഷ
@dr.v.gopalakrishnan7769 күн бұрын
അംബേകരുടെ മരണം സ്വഭാവികമോ, അന്ന് കോൺഗ്രസ് കാർ ഇതേ കുറിച്ച് എന്തെങ്കിലും ചർച്ച ചെയ്തിരുന്നോ
@GirijaMavullakandy9 күн бұрын
ഇന്ത്യയുടെ കോൺഗ്രസ് ഭരണകാലത്ത് ഇവിടെയുള്ള ഭൂരിപക്ഷ ജനവിഭാഗത്തെ തകർക്കുന്നതിൽ കോൺഗസിന്റ പങ്ക് പ്രധാനം തന്നെ.
@kochumolajikumar55219 күн бұрын
അംബേക്കറിനെ കോൺഗ്രസ് തഴഞ്ഞതിന്റെ ദുരന്തം ഇപ്പോൾ കോൺഗ്രസ് ഇന്നനുഭവിക്കുന്നു
@AbinBinoy-qe7kj9 күн бұрын
അന്ന് വിമർശിക്കാൻ ബി ജെ പി ഇല്ലാലോ
@pvenkatachalam54119 күн бұрын
If Dr. Ambekar had equal status thinking for the people, why recommended reservation system?
@user-el5xr4xy2l9 күн бұрын
Anija ,You look a lot like harini S I the youtuber 😮