പോലീസുകാരന്റെ പാര്‍ട്ട്ണര്‍ഷിപ്പില്‍ അനാശാസ്യ കേന്ദ്രം | police corruption in india | crime news

  Рет қаралды 95,538

Marunadan Exclusive

Marunadan Exclusive

Күн бұрын

കൊച്ചിയിലെ പെണ്‍വാണിഭ കേസ് എ.എസ്.ഐ രമേശന്‍ നായരും മിഖായേലും പാര്‍ട്ട്ണര്‍മാര്‍... #kerala #racket #policecorruption #crimeinkerala #corruption, #justice #suspension #investigation #kochi #exclusivenews #mr001 #me008

Пікірлер: 275
@mayadevimr3657
@mayadevimr3657 17 күн бұрын
പിയൂഷ്…🙏🏻💖നല്ല ചോദ്യങ്ങൾ…👌👏🏻👏🏻👌ചോദിച്ച് ഉത്തരം മുട്ടിച്ചു..🤭😆😆😆
@sureshcm9219
@sureshcm9219 18 күн бұрын
വിദ്യാഭ്യാസംകുറവ് കാഴ്ച്ച കുറവ് !പക്ഷേ ഉഠായിപ്പിന് കുറവില്ല !
@AbdulLatheef-fm5gb
@AbdulLatheef-fm5gb 18 күн бұрын
ഇയാൾക്കു വിവരമില്ല വിദ്യഭ്യാസമില്ല പക്ഷേ പെൺവാണിഭം അതിന്റെ എല്ലാ ഐഡിയയും അറിയാം... ഉളുപ് ഇല്ലാത്ത ഇത്തരം മിക്കാ യിൽ മാരാണ് നമ്മുടെ പെൺകുട്ടികളുടെ മാനത്തിന് വില പറയുന്നത്....
@AbdulLatheef-fm5gb
@AbdulLatheef-fm5gb 18 күн бұрын
ഇത്തരം പോലിസ് കാരെ പിരിച്ചു വിടണം.. വേലി തന്നെ വിളവ് തിന്നുന്ന ഇത്തരം പരിപാടി അവസാനിപ്പിക്കണം...
@girijapm8993
@girijapm8993 17 күн бұрын
😂😂😂
@AlexJoseph-n8z
@AlexJoseph-n8z 17 күн бұрын
@@sureshcm9219 മിഖായേൽ എന്ന് പേരിട്ട ആൾക്ക് ബിഗ് സല്യൂട്ട് 😄😄
@Prashant25Z
@Prashant25Z 16 күн бұрын
മാമാ പണിക്ക് അതൊന്നും ആവശ്യം ഇല്ലല്ലോ?
@സുന്ദരി
@സുന്ദരി 18 күн бұрын
മിഖായേൽ കിടന്നു ഉരുളുവണല്ലോ 😂😂😂 മൊത്തത്തിൽ ആകെ ഒരു വശപിശക് ആണല്ലോ 🤭🤭
@bincybhaskar9232
@bincybhaskar9232 17 күн бұрын
He is a Culprit
@haris7135
@haris7135 16 күн бұрын
BOMB kalamasserY 😢ആണോ ? സാറേ സാറേ ദിലീപിന്റെ വാളയാർ പ ര മ ശി വ൦
@marksarin3837
@marksarin3837 15 күн бұрын
💯
@prasannaumarpallickal6754
@prasannaumarpallickal6754 18 күн бұрын
എഴുതാനറിയില്ല വായിക്കാനറിയില്ല പത്രം വായിക്കാറുണ്ട്
@anishkk5129
@anishkk5129 18 күн бұрын
മിഖായേൽ നല്ല അഭിനയം ആണല്ലോ
@bincybhaskar9232
@bincybhaskar9232 17 күн бұрын
Expecting next Kerala state ward 😂😂😂😂😂
@sreekutty2418
@sreekutty2418 18 күн бұрын
മിഖായേൽ മാലാഖ സൂപ്പറാ സൂപ്പർസിനിമയിൽ തമാശ റോൾ കൊടുത്താൽ അടിപൊളി
@cherrymalaysia
@cherrymalaysia 2 күн бұрын
🙋 ക്രിസ്റ്റൽക്ലിയറായി മനസ്സിലായി ഇതായിരുന്നു സംഭവം എന്ന് .... !! മിണ്ടാതെ 'നോകമൻഡ്സ്' എന്നുപറഞ്ഞു ഉള്ള മാനം കാക്കാമായിരുന്നു മിഖേയേലിനു ...!!
@pillairc9428
@pillairc9428 18 күн бұрын
മിഖായേൽ ഉരുണ്ടു കളിക്കുന്നു, എറണാകുളം പെൻവാണിപ്പത്തിന്റെ ഹബണ്
@Neutral_tms
@Neutral_tms 18 күн бұрын
ആ പോലീസിനെ ഉടൻ DGP ആയി പ്രൊമോഷൻ കൊടുക്ക്‌. പിണറായിയുടെ ആഭ്യന്തരം ഭരണം bahut accha.
@thankappankodaly1695
@thankappankodaly1695 18 күн бұрын
ഇവർക്കു സ്ഥാനക്കയറ്റം ഉറപ്പ്
@mariyarajan9418
@mariyarajan9418 18 күн бұрын
ഇവരോടൊപ്പം താമസിക്കുന്ന ഭാരൃയുടെ / മക്കളുടെ കാരൃം 😢😢
@abrahamv.k5374
@abrahamv.k5374 18 күн бұрын
സ്ത്രീകളെ പറ്റി ഒന്നും പറയരുത് നമ്മുടെ പേരിൽ കേസ്സെടുക്കും പക്ഷെ കോളേജ് പെൺകുട്ടികളെ വഴി തെറ്റിക്കുന്നവർ ഇങ്ങനെയുള്ള സ്ത്രീകളാണ് സമൂഹത്തിൽ അറിയപ്പെടുന്നവരും ഇവരാണ്, ഒരുങ്ങികെട്ടി പോകുന്നത് കണ്ടാൽ ഏതോ ഇന്റർനാഷണൽ കമ്പനിയുടെ ജനറൽ മാനേജരാണെന്നു തോന്നും
@sophyjames8030
@sophyjames8030 18 күн бұрын
College penkuttikal athra control poyi nilkivanel kettichuvidan veettil parayatte😂😂
@MartinaThomas-s4g
@MartinaThomas-s4g 18 күн бұрын
Oru single boban. Ghala murakal aaayi. Koottttykoduppu
@anithasasikuamar8333
@anithasasikuamar8333 18 күн бұрын
അയാളുടെ സംസാരം കേട്ടാൽ അറിയാം കള്ളം പറയുവാണെന്നു
@santhamurali8468
@santhamurali8468 12 күн бұрын
ഇയാള്ളെ വെറുതെ വിടല്ലേ
@bennydevasya4476
@bennydevasya4476 18 күн бұрын
ഇതൊന്നും ഞാൻ കേൾക്കാറില്ല കേരളം ഇങ്ങനെ ആയതിൽ കരയുന്നു
@shinodshinod5646
@shinodshinod5646 18 күн бұрын
മച്ചാൻ അടിച്ചു ഫിറ്റ്‌ ആണല്ലോ 🤣🤣🤣🤣
@kochubaby2005
@kochubaby2005 17 күн бұрын
എന്തൊരു ഭാവാഭിനയം. National അവാർഡ് ഉറപ്പു്. മിഖായേൽ മാലാഖ
@JayakumarS-o8l
@JayakumarS-o8l 18 күн бұрын
വെറുമൊരു കള്ളനായോ രെന്നെ കള്ളനെന്നു വിളിച്ചില്ലേ,എന്നെ കള്ളനെന്നു വിളിച്ചില്ലേ
@anishkk5129
@anishkk5129 18 күн бұрын
എഴുത്തും വായനയും അറിയാത്ത മിഖായേൽ പത്രം വായിച്ചെന്നു😂
@Chakkochi168
@Chakkochi168 18 күн бұрын
ഇവൻ 8-ക്ലാസ്സിൽ 12 വർഷം പഠിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ ഇവൻ ഫ്രോഡ് ആണ്.എട്ടാം ക്ലാസ്സിൽ ഇവൻ എങ്ങനെ 12 വർഷം പഠിച്ചു എന്ന് പറഞ്ഞപ്പോൾ ഇവൻ ഏത് സ്കൂളിൽ ആണ് പഠിച്ചത്?💃💃💃
@anishkk5129
@anishkk5129 18 күн бұрын
😂
@mariyarajan9418
@mariyarajan9418 18 күн бұрын
Kannur school ആയിരിക്കും 😅 With CPM party/ Pinarayi support 😊
@MV-yl8lw
@MV-yl8lw 15 күн бұрын
സ്കൂളിൽ 25 വയസ്സ് തികഞ്ഞു എന്ന് കണ്ടപ്പോൾ അവിടെ നിന്നും പോയി...
@santhamurali8468
@santhamurali8468 12 күн бұрын
സത്യം
@anithasasikuamar8333
@anithasasikuamar8333 18 күн бұрын
പാവം പോലീസ് മാസം ഒരിക്കൽ കിട്ടുന്ന എണ്ണി ചുട്ട അപ്പം കൊണ്ട് എന്ത് ചെയ്യാനാ അല്ലെ 🤣🤣
@SkKollamkaran
@SkKollamkaran 18 күн бұрын
ഉടായിപ്പ് മിഖായേൽ... ഓരോ സ്ഥലത്തും ഓരോ പേര്...😂
@jayaprakashkm5384
@jayaprakashkm5384 18 күн бұрын
ഇതൊക്കെ. നടക്കും..ഇവിടെ
@SrKp-v1j
@SrKp-v1j 18 күн бұрын
ഒരു ലേഡീസ് റൂം എടുക്കുന്നതും ഗസ്റ്റ്‌ വരുന്നതിലും ഏന്താണ് തെറ്റ് ഇവിടത്തെ നിയമം അനുവദിക്കുന്നുണ്ട്
@SurendranPt-kj6zo
@SurendranPt-kj6zo 18 күн бұрын
ഒരു ലേഡി റൂം എടുത്തതിനു ശേഷം പല പുരുഷന്മാരും വന്നു പോകുന്നു അതും ഒരു ലോഡ്ജിൽ വ്യഭിചാരം നടത്താനാണോ സർക്കാർ നിയമം അനുവാദത്തിച്ചു കൊടുത്തത് ഈ ലോഡ്ജ് മാനേജർ കിടന്നു ഉരുളുകയാണെന്ന് ബുദ്ധിശൂന്യനുപോലും മനസിലാകും താൻ അതിനെ ന്യായീകരിക്കുന്നു
@Narayanan2024
@Narayanan2024 17 күн бұрын
@SrKp, oru thettum illa.. but if there is a cash transaction it is an unlawful activity. Thats all😁😁😁
@sathyanply3850
@sathyanply3850 18 күн бұрын
കേരളം NO. 1 കേരള പോലീസ് NO. 1ആഭ്യന്തരം NO1.വികസനത്തിന്റെ കാര്യത്തിലും പോലീസ് സഹായം.
@AnilKumar-v5d3o
@AnilKumar-v5d3o 18 күн бұрын
എനിക്കു എഴുതാന ല്ലേ അറിയൂ വായിക്കാനറിയില്ലല്ലോ സാറേ...😂😂😂
@KrishnanKutty-l7m
@KrishnanKutty-l7m 18 күн бұрын
പാർട്ടിക്കാരൻ ആയിരിക്കും
@bmathewg8138
@bmathewg8138 18 күн бұрын
പോലീസ്ന് പ്രമോഷൻ ഉറപ്പാ
@KannanNR-e2g
@KannanNR-e2g 18 күн бұрын
ഇവൻ്റെ വരുമാന ശ്രോതസ്സ് പരിശോധിച്ചാൽ മനസ്സിലാകും എല്ലാകാര്യവും
@pradeepck1618
@pradeepck1618 18 күн бұрын
പുള്ളി പഞ്ചപാവം എന്തങ്കിലും കൊടുക്കണം 😊
@babuvarghesechapallil3204
@babuvarghesechapallil3204 17 күн бұрын
മിഖായേൽ കൂടെ കൂടെ എനിക്ക് വിദ്യാഭ്യാസം ഇല്ല എന്ന് പറയുന്നു 😃 CBI അന്വേഷണം വേണം 😃 ... പിയുഷേ വിട്ട് കള പെണ്ണ് വാണിഭം അതൊക്കെ പുതുമയാണോ... SI ക്ക്‌ കിട്ടികാണില്ല അതാ പ്രശ്നം 😃
@Konaniyil
@Konaniyil 17 күн бұрын
മൊത്തത്തിൽ ഒരു ഉടായിപ്പ് മണക്കുന്നുണ്ടല്ലോ മിഖായേലേ
@musafirmusafir3229
@musafirmusafir3229 16 күн бұрын
മാർട്ടിനെ ഇത് കേരള പോലീസ് ആണ് അത് മറക്കണ്ട 😂
@KannanNR-e2g
@KannanNR-e2g 18 күн бұрын
ഇവനെ ശരിയായിട്ട് ചോദ്യം ചെയ്താൽ എല്ലാം വെളിയിൽ വരും ഇവൻ്റെ വൈഫിനും ജോലി ഇതായിരിക്കുമോ എന്തായാലും ഇവന് നല്ല ബാങ്ക് ബാലൻസ് ഉണ്ടാകണം
@rajeevanrajeev6723
@rajeevanrajeev6723 18 күн бұрын
1984 എന്ന നോവൽ വായിച്ച് ഓർമ്മ വരുന്നു കമ്മ്യൂണിസ്റ് ഭരണത്തിൽ വരുന്ന മൂല്യച്ചതി
@pauljoseph9875
@pauljoseph9875 18 күн бұрын
എനിക്ക് വിദ്യാഭ്യാസം ഇല്ലാ അയാളൊരു പോലീസുകാരൻ അതുകൊണ്ട് ഞങ്ങൾ വെള്ളമടിക്കാൻ കുടും 😂😂😂
@michaelj4706
@michaelj4706 18 күн бұрын
കേരളം ദരിച്ചു മുചുടം മുടിപ്പിച്ചു വേട്ട് കെടുത്തു കയറ്റി ഇരുത്തി ഇനി കേരളത്തിൽ ഒരു വരുമാന മാർഗ്ഗം വും ഇല്ല കേരളം പെട്ടി പൊളിഞ്ഞു വരുമാനം ഇല്ലാതെ നരകിച്ചും ജീവിക്കുന്ന ഓരോ ദിവസവും ജനങ്ങൾ എന്തു ചെയ്യും കേരളം അനുഭവിച്ചു🎉🎉
@kalyanibiju1485
@kalyanibiju1485 18 күн бұрын
കേരള പോലീസ് ഏതു ലെവലിലായി😂😂😂
@askarmandoormandoor3023
@askarmandoormandoor3023 18 күн бұрын
പടിച്ച കള്ളൻ ബട്ട്‌ നേലാൻ പഠിച്ചില്ല 🤣🤣🤣🤣l
@ismailpk3226
@ismailpk3226 18 күн бұрын
ലോകത്ത് എല്ലാ സിറ്റികളിലും ഉള്ള വിഷയം ആവശ്യം ഉള്ളവർ പോകട്ടെ
@gopalankp5461
@gopalankp5461 14 күн бұрын
We are very proud of Marunadan malayali Special and it gives a nerrative explanation about various events in i kerala Govt.
@vijayakrishnanp5536
@vijayakrishnanp5536 18 күн бұрын
രണ്ടെണ്ണം കൊടുത്താൽ കിളികിളി പോലെ പറയും..
@KannanNR-e2g
@KannanNR-e2g 18 күн бұрын
Yes. പറയാനൊന്നുമില്ല ഇവന് കോടിക്കണക്കിന് ആസ്തിയുണ്ടാവും
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt 17 күн бұрын
വിദ്യാഭാസം ഒഴിച്ച് ബാക്കി എല്ലാ അഭ്യാസവും പഠിച്ച ഒന്നാതരം കള്ളൻ മിഖായേൽ. അയാളുടെ ബോഡി ലാംഗ്വേജ് കണ്ടാൽ മനസ്സിലാകും കള്ളത്തരം
@babuvarghesechapallil3204
@babuvarghesechapallil3204 17 күн бұрын
പിയുഷേ നീ ഒരു സംഭവം തന്നെ 😄. മിഖായേൽ ആള് പുലിയാണ്. 😄
@aahaancreativesolutions4965
@aahaancreativesolutions4965 18 күн бұрын
കേരളത്തിൽ ഇതൊക്കെ ആണ് വലിയ സംഭവം. പ്രായപൂർത്തി ആയവർ തിരിച്ചറിയൽ കാർഡ് കൊടുത്തു റൂം എടുത്താൽ അവർ അതിൽ എന്ത് ചെയ്യുന്നു എന്ന് തിരക്കി നടക്കൽ ആണോ പോലീസിൻ്റെ പണി.... ഇവിടെ സുപ്രീം കോടതി വിധി വരെ ഉണ്ടല്ലോ. ഉഭയകക്ഷി സമ്മത പ്രകാരം നടക്കുന്ന ലൈംഗിക പ്രവർത്തനം നടത്താൻ പോലീസ് സ്റ്റേഷനിൽ പോയി പെർമിഷൻ മേടിക്കണം എന്ന് വല്ലതും ഉണ്ടോ?!!? വേറെ എന്തൊക്കെ പ്രശനങ്ങൾ കിടക്കുന്നു..... ഇമ്മാതിരി ഇക്കിളി ന്യൂസുകളുടെ പുറകെ പോകാൻ പോലീസും മാധ്യമപ്രവർത്തകരും സദാ തയ്യാറായി നിൽക്കുന്ന പ്രബുദ്ധത മുറ്റി നിൽക്കുന്ന ജനം. ഇതൊക്കെ കൊണ്ട് ആകും മലയാളികൾക്ക് സ്ത്രീകളോട് പെരുമാറാൻ പോലും അറിയാൻ പാടില്ലാത്തത്. പലപ്പോഴും മലയാളിയുടെ നോട്ടം പോലും സ്ത്രീകൾക്ക് പ്രശ്നം ആകുന്നത്. സ്ത്രീകളുടെ മേൽ അധികാരം ഉപയോഗിക്കാൻ മാത്രം ആണ് ബൂമർ ജനറേഷൻ വശം ആക്കിയിട്ടുള്ളത്. വാണിഭത്തിന് പുറകെ പോകാൻ കാണിക്കുന്ന സാമർത്ഥ്യം കുറ്റവാളികളെ പിടിക്കാൻ പോലീസ് കാണിച്ചാൽ എത്ര നന്നായിരുന്നു. 😊
@tomydominic9961
@tomydominic9961 18 күн бұрын
പോലീസിൻ്റെ കൃത്യ വി പോവനം തടസ്സപ്പെടുത്തത്ത് തടസ്സപ്പെടുത്തിയാൽ നമ്മുടെ ബഹു: കോടതി ജാമ്യം തരില്ല
@G19992
@G19992 18 күн бұрын
ഈ ചങ്ങായിക്ക് കക്കാനറിയാം നിൽക്കാനിരിയില്ല. വാക്കുകൾ പരസ്പര വിരുദ്ധമാണ്. പോലീസ്‌കാർക്കുവേണ്ടി എന്തൊക്കെയോ പറയാൻ ചാനലിനെ വിളിച്ചതാണ്, പക്ഷെ പണി പാളി.
@varghesev7605
@varghesev7605 16 күн бұрын
അതിവിനയം കള്ളന്റെ ലക്ഷണം.
@hhdubai3831
@hhdubai3831 18 күн бұрын
പ്രായപൂർത്തിയായവർക്ക് റൂ എടുക്കുകയോ, വെടിവെക്കുകയോ ചെയ്യാൻ നിയമമുണ്ടല്ലോ? പോലീസിനെന്ത് കാര്യം ? 4star, 5 Star കാർക്ക് മാത്രമെ പാടുള്ളു എന്നുണ്ടോ?😮
@O.MJoseph
@O.MJoseph 15 күн бұрын
വ്യഭിചാരം നടത്താൻ വിദ്യാഭ്യാസം വേണ്ടല്ലോ മിഖയാലേ 😂
@asi-um6ce
@asi-um6ce 18 күн бұрын
18കഴിഞ്ഞവർക് സ്വയം സമ്മദത്തോടെ ബന്ഡപ്പെടുവാൻ നിയമംഅനുവദിക്കുന്നുണ്ട്എന്കിൽ ഈകേസ്കൊണ്ട് എന്ത്ഫലം.വേഷ്യാവ്റ്തിക്ക് ആരെയെന്കിലുംശിക്ഷിച്ചതായി ആർകെന്കിലുംവിവരമുണ്ടോ.എല്ലാം ഒരുതരികിട
@NarayananN-pd6fz
@NarayananN-pd6fz 18 күн бұрын
എഴുതാനും വായിക്കാനുമറിയാത്തയാൾ എങ്ങിനാണ് ഇഗ്ലിഷ് മണിമണി പൊലെ പറയുന്നത്
@musthafaputhiyakath8220
@musthafaputhiyakath8220 18 күн бұрын
എന്തിനാ അവനെ സാറേ എന്ന് വിളിച്ചു കൊഞ്ചു ന്നത് നീ തെറ്റ് ചെയ്തില്ലങ്കിൽ നേരെ നിന്ന് പറയുക അവനോട് സാറേ എന്ന് പറഞ്ഞു എന്തിനാ അവന്റെ മുന്നിൽ നിങ്ങളുടെ വില കളയുന്നത് തെളിവ് room റെന്റ് വാങ്ങാതെ ചെയ്യില്ലല്ലോ പോലിസ് പ്രതി എങ്കിൽ പോലിസ് തെളിയിക്കട്ടെ
@vineshkc9703
@vineshkc9703 17 күн бұрын
90 ഹോട്ടലുകളിൽ വെടി വെപ്പ് തന്നെ അന്ന് ആർക്ക് അന്ന് അറിയാത്തതു
@shajiuk1031
@shajiuk1031 18 күн бұрын
ഇവിടെ കളിക്കാൻ നിയമമില്ലേ റൂമിൽ കളിക്കുകന്നതിൽ എന്താ തെറ്റ് സുപ്രീം കോടതി നിയമം പാസാക്കിയതല്ലേ പിന്നെ പോലീസ് എന്തിനു റെയ്ഡ് ചെയ്യുന്നു
@MartinMartin-o9q
@MartinMartin-o9q 15 күн бұрын
എറണാകുളത്തു കുണ്ടനൂർ to thoppumpady റൂട്ടിൽ 7pm കഴിഞ്ഞാൽ കാണാം കൊച്ചു പിള്ളേർ ഡോഗ് മാറി നില്കും
@georgemathew3909
@georgemathew3909 18 күн бұрын
പ്രയപൂർത്തിആയവർ പരസ്‌പര താല്‌പത്തോടു ചെയ്യുന്നകാരൃങ്ങ ളുടെ പുറകേ പോലീസ് നടക്കേണ്ട കാര്യം ഇല്ല
@MKMBasheer-g2g
@MKMBasheer-g2g 16 күн бұрын
😂😂😂🎉🎉 16:07 🎉🎉😂😂😂😂😂😅😅 😅😅😅😅 എനിക്ക് വിദ്യാഭ്യാസം ഇല്ല സാറെ😅😅😅 ബ്രിട്ടീഷ് സർ വരുന്നത് എനിക്ക് റ്റ്യൂഷൻ എടുക്കാനാണ് സാറെ😅😅 എനിക്ക് കണ്ണ് കാണില്ല സാറെ😅😅 ഒരു പരിചയവും ഇല്ലാത്ത എനിക്ക് പത്ത് ലക്ഷത്തോളം രുപ തന്നുസാറെ😅 😅😅😅😅😅
@Aljos
@Aljos 18 күн бұрын
Njan Arinkappo Vilakky….😂😂He said it…👍👍
@MV-yl8lw
@MV-yl8lw 15 күн бұрын
കൊച്ചിയിൽ ഈ ലോഡ്ജിൽ മാത്രമേ പെൺവാണിഭമുള്ളോവോ പിയൂഷ്? ഇത് എന്തൊ പോലീസുകാർ തമ്മിൽ ഒരു അസൂയ പ്രശ്നം
@lazarfernandezjoseph7387
@lazarfernandezjoseph7387 18 күн бұрын
നല്ലവനായ ഉണ്ണി. എന്തിനി മനുഷ്യനെ ക്രൂശിക്കുന്നു.
@akrcusat
@akrcusat 17 күн бұрын
Nalla nikkan padicha chettan!!!😊
@Brvlog494
@Brvlog494 4 күн бұрын
അയാൾക്കു എഴുതാനെ അറിയൂ വായിക്കാൻ അറിയില്ല 😠🙄🥴
@ShajiMshekaran
@ShajiMshekaran 18 күн бұрын
ഞങ്ങൾ വിശ്വസിക്കുന്നു
@SunithaAmbili-l1m
@SunithaAmbili-l1m 18 күн бұрын
എല്ലയിടത്തു കാണു പ > ഇ സംഭവം പുതിയത് അപ്പ
@jacobmathew8034
@jacobmathew8034 14 күн бұрын
മിഖായേല്‍ മാലാഖ യുടെ പേരാണ് ആ പേരുള്ള ഒരാള്‍ ഇങ്ങനെ ചെയ്യില്ല 😁😁😁😁😀
@jayakumarnj6521
@jayakumarnj6521 17 күн бұрын
ഇയാൾ വലിയ ഉടായിപ്പിൻ്റെ ഉസ്താദാണ് ലക്ഷിക്ക് വീടുള്ളപ്പോൾ എന്തിനാണ് ഇവിടെ താമസിക്കുന്നത് എല്ലാത്തിനെയും കോടതി വഴി ഇനി പുറത്തിറങ്ങാത്ത വിധം അകത്താക്കി ഇടണം
@fathimamaha9554
@fathimamaha9554 14 күн бұрын
മിക്കവാറും ഈ ബിസിനസ്സിലും കിട മത്സരം ഉണ്ടായിക്കാണും. അപ്പോൾ ഒരു പിമ്പ് മുതലാളി അടുത്ത പിമ്പ് മുതലാളിക്ക് മുട്ടൻ പണി ഒന്ന് കൊടുത്തു. ബലിയാടായത് ഒന്ന് രണ്ട് സാദാ പിമ്പുകൾ. ഒരാഴ്ച്ച അങ്ങും ഇങ്ങും പഴി ചാരി ഇവരിത് ഒതുക്കും. കാശ് മറിയാൻ ഒരു ഗെയിം. ദൈവഭയം ഇല്ല ,ലജ്ജയും ഇല്ല...മക്കൾക്ക് മാനത്തോട് കൂടി സമൂ ഹത്തിൽ ജീവിക്കണം എന്ന് ഓർമ്മയും ഇല്ല.
@sreekalav279
@sreekalav279 18 күн бұрын
മൊത്തം കള്ളം.. ആർക്കും മനസിലാകും
@kanakamnair3663
@kanakamnair3663 18 күн бұрын
ഒരു പത്രവും ന്യൂസ്‌ കൊടുത്തില്ല
@shajisebastian43
@shajisebastian43 18 күн бұрын
Prostitution is legalised in India. Then how can they be arrested 🤔
@georgemathew3909
@georgemathew3909 18 күн бұрын
ഇതാണുവാദിപ്രതിആകുകഎന്നുപറയുന്നതു. ഈവിവരം ഇല്ലാത്തവൻ എൻതിനാണു ഈസ്‌താപനം കോണ്ടിരിക്കുന്നതു. ഒരു വല്ലാത്തമണം. സാറുപറയുന്നതൊന്നും ഒരു പരസ്‌പര ബദ്‌ധം ഇല്ലല്ലോ.
@prabhas7362
@prabhas7362 17 күн бұрын
Mikhail is crook 😂 തരികിട😂😂 സംസാരത്തിൽ നിന്ന് തന്നെ വായിച്ചറിയാം😂
@DileepNair-d3c
@DileepNair-d3c 18 күн бұрын
ഹരിശ്രീ അശോകൻ കളിക്കുന്നു😂
@sasidharanelayidom
@sasidharanelayidom 18 күн бұрын
പത്ത് കാശ് ഉണ്ടാക്കാമെന്ന് വിചാരിച്ചാൽ നീയൊക്കെ സമ്മതിക്കില്ല അല്ലേ? 😁😁😁
@manojsathyan9354
@manojsathyan9354 18 күн бұрын
12 years for 8 th standard and claiming not able to read and write. what a statement of confession? He has to questioned properly for getting many details.
@DileepKumar-qy9wj
@DileepKumar-qy9wj 18 күн бұрын
Piyush big hands. How many sirrrrr😅 you got
@nirmalavasu2282
@nirmalavasu2282 18 күн бұрын
ഇത് ഇ എൻ്റെ കള്ളത്തരമാണ്
@abdussalimputhanangadi7909
@abdussalimputhanangadi7909 17 күн бұрын
മിഖായേൽ ഗോർബാചേവ് ഇയാളുടെ ആരാണ് 😂
@josegeorgetharakan1
@josegeorgetharakan1 18 күн бұрын
8 ക്ലാസ് 12 പ്രാവശ്യം പഠിച്ചതാ....k😅😅
@gopalankp5461
@gopalankp5461 14 күн бұрын
Authority of kerala Govt have to take action against these cases because it leads to taken up the authorities that mentioned.
@jayadevanap7801
@jayadevanap7801 18 күн бұрын
എട്ടാം ക്ലാസ് വരെ പഠിച്ചു എഴുതാനും വായിക്കാനും അറിയാത്ത പാവം
@Noufal-wf5ym
@Noufal-wf5ym 14 күн бұрын
പൊന്നു മികയിലെ കേരള പോലീസ്ന് 5 മിനിറ്റ് മതി നിന്നെ കൊണ്ട് എല്ലാം പറയിപ്പിക്കാൻ അവർ വേണ്ട വെച്ചത് ആവും 😂
@mangalaths
@mangalaths 18 күн бұрын
Cheap report...! Isn't staying together (people above 18) allowed by the supreme court?
@അപരാജിത
@അപരാജിത 18 күн бұрын
ഇയാള് പറയുന്നത് കള്ളമാണെന്ന് സംസാരം കേൾക്കുമ്പോ അറിയാം
@kkshylaja1479
@kkshylaja1479 17 күн бұрын
പാവം പാവാടാ...... വിദ്യാഭ്യാസമില്ലല്ലോ..' 😂😂😂😂എട്ടാം ക്ലാസ്സിലെന്തിന് പന്ത്രണ്ട് വർഷം പഠിച്ചു..... 😂😂😂😂മടുത്തില്ലേ ......😂😂
@p.jantony6596
@p.jantony6596 18 күн бұрын
ഈ സെക്സ് ബിസിനസ് നിയമ വിരുദ്ധമാണെന്ന് Piush പറയുന്നൂ. എങ്കിൽ പിയൂഷ് നിങൾ മുംബൈ റെഡ് street ടിൽ ചെല്ലുക. അവിടുന്ന് ഒരു വീഡിയോ ഇങ്ങനെ ഇടൂ.
@bindumenon6184
@bindumenon6184 18 күн бұрын
Ithu keralam aanu. Not bombay
@diyadileepkumar
@diyadileepkumar 18 күн бұрын
മുംബൈ യില്‍ നിയമം നടപ്പാക്കി ട്ടുണ്ട് ഇവിടെ അത്തരം നിയമം ഇല്ലാ
@nidhindev1104
@nidhindev1104 16 күн бұрын
എറണാകുളം നോർത്ത് പോലീസിൽ ഇങ്ങനെ ഉള്ള ഏമാന്മാരുണ്ട്. ഭഗവാൻ കൃഷ്ണന്റെ പേരുകളിൽ ഒന്നുള്ള ഒരു ഏമാനുണ്ട്. ഇപ്പൊ റിട്ടയർ ആവാറായി. പുള്ളി ഒക്കെ ചീഞ്ഞ റോളെല്ലാം എടുക്കും. എയ്ഡ്‌സ് വരെ കിട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്
@rajakumarannair8977
@rajakumarannair8977 18 күн бұрын
നേതൃത്വം Cpm തന്നെ..... ത്ഫൂ
@Aljos
@Aljos 18 күн бұрын
He is FABRICATING… one is against each other statement….
@MalathiSrai
@MalathiSrai 17 күн бұрын
Iyalude kayyil oru mathrame ullo? Phone nokenn parsnju pattikunnu
@BalachandranPillai-g1x
@BalachandranPillai-g1x 18 күн бұрын
മറൈൻ ഡ്രൈവിൽ ഇതൊക്കെ പരസ്യമായി നടക്കുന്നെന്നാണല്ലോ പറയുന്നത്?.
@syamrajrajendran7621
@syamrajrajendran7621 18 күн бұрын
ഇതിൽ എന്താണ് കുറ്റം ഇതെല്ലാം ലീഗൽ ആക്കണം
@sukumarannair9110
@sukumarannair9110 18 күн бұрын
He is talking like innocent,
@xtvloger
@xtvloger 17 күн бұрын
ശരീരം തളർന്ന സ്ത്രീ ക്കു ചെയ്യാൻ പറ്റിയ ബിസിനെസ്സ് 🤣🤣😂🙏
@kevinmathew5629
@kevinmathew5629 18 күн бұрын
ലവൻ ഉടായിപ്പ് ആാനു,,,... അവൻ സ്വയം നീതികരിക്കുവ അവനെ 🤣
@girijapm8993
@girijapm8993 17 күн бұрын
കേരളത്തിൽ.ചെയ്താൽ വിജയിക്കുന്ന.മൂന്ന് ബിസിനസ്,ലഹരി. .മദ്യം.ലേഡീസ്,,,,,ഇതിൽ രണ്ടെന്നത്തിന് സർക്കാരിന് ടാക്സ് കിട്ടുന്നില്ല.അതാണ്.പ്രശ്നം,,,😂😅😂
@sajaisajai2504
@sajaisajai2504 17 күн бұрын
ഇയാളുടെ സംസാരം ശരിയല്ല എന്തൊക്കെയോ മറക്കുന്നു.
@Dkran
@Dkran 18 күн бұрын
8th Std 12 years but don't know to read and write. Any takers?
@xtvloger
@xtvloger 17 күн бұрын
ഉടായിപ്പാണ് മിക്കയിൽ
@shajiuk1031
@shajiuk1031 18 күн бұрын
പത്രക്കാരെ നിങ്ങൾ എന്തിന് ഈ ചോദ്ദ്യം ചോദിക്കണ്ട ആവശ്യമുണ്ടേ, ഒന്നു കളിക്കണമെങ്കിൽ ഈ കേരളത്തിൽ മാത്രമേ നിയമമുള്ളൂ ഈ കോടതി എന്തിനാണ്
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН