റംബൂട്ടാൻ കൃഷി | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | കൃഷി അറിവുകൾ | A. M. Thomas | Wonder One

  Рет қаралды 1,488

WONDER ONE

WONDER ONE

Күн бұрын

Пікірлер: 13
@anilkumar-wm8dw
@anilkumar-wm8dw Жыл бұрын
നല്ല വിവരണം
@elgythomas9820
@elgythomas9820 Жыл бұрын
👍🏻👍🏻❤️❤️
@eldhothomas30
@eldhothomas30 Жыл бұрын
❤❤❤
@brasilserv1281
@brasilserv1281 Жыл бұрын
കൃത്യമായ വിവരണം.സാർ എനിക്കൊരു സംശയമുണ്ട്.എന്റെ റമ്പുട്ടാനിൽ ഈപ്രാവശ്യം ക ഉണ്ടായതിനുശേഷം കറുത്ത കളർ വരികയും മുഴുവൻ കൊഴിഞ്ഞു പോവുക യാണ് ഉണ്ടായത്. കാരണം എന്താണെന്ന്പറയാമോ.??
@wonderone1737
@wonderone1737 Жыл бұрын
ഫംഗൽ രോഗം കൊണ്ടാണ് കറുത്ത കളർ വരുന്നതും കൊഴിഞ്ഞു പോവുകയും ചെയ്യുന്നതും. സൾഫക്സ് എന്ന കുമിൾനാശിനി രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
@brasilserv1281
@brasilserv1281 Жыл бұрын
@@wonderone1737 Oky.sir.Thaks
@brasilserv1281
@brasilserv1281 Жыл бұрын
@@wonderone1737 sir sir.താങ്കൾ പറഞ്ഞ ഈ സൾഫക്സ് എന്ന കുമിളിനാസി നീ എന്റെ നാട്ടിൽ കിട്ടാൻ ബുദ്ധിമുട്ടാണ്.ഞാൻ പല കടകളിലും ചോദിച്ചു. അതിനു പകരമായി മറ്റു വല്ല മരുന്നും ഉണ്ടോ.?
@baijuthomas9566
@baijuthomas9566 Жыл бұрын
എന്റെ ചെടിയിൽ വെളുത്ത നിറത്തിൽ ചെറിയ കുൺ രൂപത്തിൽ എന്തൊ ചെടി നിറയെ ഉണ്ട്, പുവും കായും ഉണ്ടാകുന്നില്ല, എന്ത് ചെയ്യണം സർ
@wonderone1737
@wonderone1737 Жыл бұрын
കൂൺ പോലെ കാണപ്പെടുന്ന ആ വസ്തുവിൽ നീര് വലിച്ചു കുടിക്കുന്ന ഒരു കീടം ഉണ്ട്. അതിനെ നശിപ്പിക്കാൻ പെഗാസസ് എന്ന കീടനാശിനി ഒരു എം എൽ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
@monipilli5425
@monipilli5425 Жыл бұрын
ഈ വർഷം ഉണ്ടായതിൽ കൂടുതലും പൊഴിഞ്ഞു പോയി ...
@petter654
@petter654 9 ай бұрын
റബൂട്ടാൻ 2 വർഷം വരെ ഉദാ പൂവിടുന്നതിന് മുമ്പ് വരെ ജൈവ വളം നൽകിയാൽ മതിയോ.. NPK സ്പ്രേ ചെയ്താൽ ഇലകൾ കരിയുമോ.. വളരെ ഇഷ്ടമായി അങ്ങയുടെ വിവരണം നന്മകൾ നേരുന്നു... വളരെ നന്ദി... 4 മാസം ആയ റബൂട്ടാന് ഞാൻ NPK സ്പ്രേ ചെയ്തപ്പോൾഇലകൾ കരയുന്നതായി കണ്ടു അതോ ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയാണോ എന്ന് സംശയമുണ്ട്.
@wonderone1737
@wonderone1737 9 ай бұрын
ചൂടുള്ള കാലാവസ്ഥ കൊണ്ട് സംഭവിക്കാം
@sijosebastian6375
@sijosebastian6375 Жыл бұрын
❤❤
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 70 М.