അത് വേറെ ഒരു ജില്ലകാരു ആയിരിക്കില്ല അത് നമ്മുടെസ്വന്തം കൊല്ലംജില്ല തന്നെ ആയിരിക്കും
@lekhalekha36629 ай бұрын
കൊല്ലം ജില്ലയിൽ ഇത്രേം മനോഹരമായ സ്ഥലം...... 👍
@TravelBro9 ай бұрын
ഇന്നലെ റാന്നിക്ക് അടുത്ത് തടിയൂർ പോയിരുന്നു നല്ല ഭംഗി ഉള്ള ഒരു മലയോര ഗ്രാമം... ഒന്ന് തപ്പി നോക്കിയാൽ ചിലപ്പോൾ ഇതുപോലെ മനോഹര ദൃശ്യങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്
@KrishnaVChannel8 ай бұрын
Hidden destinations like this which are in Kerala and Kanyakumari district of Tamilnadu are really awesome. Sabari is a master in identifying them. Keep rocking Sabari👏👏👏👍
@prasanthramachandran7259 ай бұрын
We must learn Responsible tourism 😊
@johnsonnj36299 ай бұрын
ഹൃദയരാഗം എന്ന ചാനലിലൂടെ യാണ് ഈ സ്ഥലം ആദ്യമായി കാണുന്നത്
@premjithparimanam41979 ай бұрын
കാടും കടലും മാത്രം അല്ല ചേട്ടാ ഞങ്ങൾക്ക് ഒന്നും കൂടി ഉണ്ട് അതാണ് ആനകൾ❤❤❤❤
@premjithparimanam41979 ай бұрын
നമ്മുടെ കൊല്ലം❤❤❤❤
@mohammedrafi48789 ай бұрын
അടിപൊളി 👍
@Shanojkousthubha-wi1jw9 ай бұрын
Ini avideyum thirakkaavum ee machane kondu thottu❤❤😂
@sundarmeghna57949 ай бұрын
Very nice place sabari bha
@ajicalicutfarmandtravel85469 ай бұрын
ശബരി ചേട്ടാ ഒരു തവണ കോഴിക്കോട്ടേക്ക് വാ.. നമ്മളും നമ്മുടെ മലയിൽ ഒരു Hut തയ്യാറാക്കിയിട്ടുണ്ട്, രാത്രി സമയത്ത് വയനാടൻ മലനിരകളിലെ വാഹനങ്ങുടെ ലൈറ്റും, വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ സൂര്യാസ്ത്ഥമയവും , അതിരാവിടെ മഞ്ഞിൽ പുതഞ്ഞ മല നിരകളും കാണാം... അടിപൊളി വൈബാണ്... Love from Kozhikode 💖💞...
@safarfriends38319 ай бұрын
എവിടെയാ Bro
@sudheeshps98359 ай бұрын
Bro jeep ഓടിച്ച് തകർക്കുണല്ലോ അടിപൊളി 👍
@yathravandi9 ай бұрын
super 😍😍
@habibrehiman76719 ай бұрын
❤❤ super brother
@vasudevannamboodiri85149 ай бұрын
ശബരീ കുറേ നാളായി തൻ്റെ ഒരു വീഡിയോ കണ്ടിട്ട്. താനേ കാടിനെ പറ്റീം വണ്ടിയെ പറ്റിയും ഒക്കെ വീഡിയോ എടുത്ത് പറഞ്ഞോ പക്ഷേ എങ്ങിനേയും ഭക്ഷണകാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾക്ക് പറഞ്ഞതല്ല ഭക്ഷണത്തിനെ പറ്റിയുള്ള പറച്ചിൽ. താൻ പറ്റിയ്ക്കാൻ നിൽക്കരുത്. തനിയ്ക്, വഴിയരികിലെ തൊഴിലാളിയുടെ ഭക്ഷണവും താമസ സ്ഥലത്തെ ഭക്ഷണവും എല്ലാം ഒരുപോലെയാ (സൂപ്പർ, ഒരു രക്ഷയും ഇല്ല.😂😂😂) അതുകൊണ്ട് പറഞ്ഞതാ. Enjoyi😊